കൃഷ്ണാ നിൻ ദ്വാരക എവിടെ???? 9645345562 ajeesh chengannur

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 911

  • @anurajanandan5121
    @anurajanandan5121 9 місяців тому +15

    അജീഷേട്ടാ നമസ്കാരം... എന്റെ പേര് അനുരാജ്. ഈ പാട്ട് ഞാൻ പാരായണത്തിനിടയ്ക്ക് ഒരുപാട് വേദികളിൽ പാടിയിട്ടുണ്ട്. അങ്ങേയ്ക്ക് നന്ദി 🙏🏻🙏🏻🙏🏻.....

  • @sadasivankuttikrishnan8305
    @sadasivankuttikrishnan8305 8 місяців тому +39

    ഇത്രയേറെ ഹൃദയസ്പർശിയായ ഗാനം കണ്ണു നിറഞ്ഞു പോവും കണ്ണാ 🙏🙏🙏🙏🙏🙏

  • @smithababu8478
    @smithababu8478 Рік тому +66

    എത്രകേട്ടാലും മതി വരാത്ത ഗാനം സ്വരവും സൂപ്പർ

    • @sushamakrishnan3313
      @sushamakrishnan3313 3 місяці тому +1

      ഹരേ കൃഷ്ണ❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @RajanVp-bs8gd
      @RajanVp-bs8gd 2 місяці тому

      🙏🙏❤️🙏🙏😭🙏

  • @ajanthakumari6678
    @ajanthakumari6678 Рік тому +123

    ചെങ്ങന്നൂർ അജീഷിച്ചേട്ടന് ഇനിയും ഒരുപാട് നല്ല നല്ല ഗാനങ്ങൾ പാടാൻ തിരുവറന്മുളയപ്പന്റെ അനുഗ്രഹമുണ്ടാകട്ടെ.... അത് കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുമുണ്ടാകട്ടെ.... 🙏🙏🙏

    • @sulochanaajithkumar6410
      @sulochanaajithkumar6410 Рік тому

      Kan munpil minni marayunnu. Ooro ranganhal aalapanathioode

    • @siniv.r8775
      @siniv.r8775 Рік тому +1

      Superajeash👍👍👍👍👍👍👍☸️☸️☸️☸️☸️

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 11 місяців тому

      Hare Sree Krishna Muraari Ohm Sree Thulasi Devi Ohm Sree Thulaseedharaaa Kannaaa Karunamruthey Ellavarudeyum Prarthana Kelkkane Bhagavane Hare Krishna Hare Rama Sarvam Sree Krishnarppanamasthu 🙏🙏🙏🙏🙏💞♥️💕💖😍😊❤️

  • @s.harikumar8453
    @s.harikumar8453 Рік тому +58

    ഒരു നല്ല ഗായകൻ പിറന്നിരിക്കുന്നു. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏

  • @SomarajamKunjukumju
    @SomarajamKunjukumju 7 місяців тому +40

    ഇ പ്പോഴാണ് കേൾക്കാൻ ഭാഗ്യം ലഭിച്ചത് എന്റെ മനസു പിടിഞ്ഞു പോയീ,,,,,, ഹരേ കൃഷ്ണാ...... 🙏🏿🌹

    • @sushamakrishnan3313
      @sushamakrishnan3313 3 місяці тому

      ഹരേ കൃഷ്ണ🙏🏼♥️🙏🏼♥️🙏🏼🏵️🌺🙏💙🙏💮💟🙏🏻🙏🏻🙏🏻

    • @vineethasujith6533
      @vineethasujith6533 16 днів тому

      കുജെല ദിനമായ ഇന്ന് കേൾക്കുന്ന ഞാൻ 🥺🥺🙏🏼🙏🏼

  • @remyabinu2745
    @remyabinu2745 Рік тому +63

    മനസിൽ മഴക്കാറ് പോലെ ദുഃഖങ്ങൾ ഇരമ്പി കയറുമ്പോ ഈ പാട്ട് കേട്ട് മിഴികൾ മഴപോലെ പൊഴിയുന്നു... മനസ് ശാന്തമാകുന്നു.... വലിയൊരു മഴപെയ്ത് തോരുംപോലെ.... 🙏🙏🙏

    • @chengannoorajeesh9409
      @chengannoorajeesh9409  Рік тому +1

      🙏🙏🙏🙏🙏🙏🙏🙏

    • @premilapremi6309
      @premilapremi6309 11 місяців тому +1

      ❤🙏🙏🙏🙏🙏🙏🙏❤️

    • @premilapremi6309
      @premilapremi6309 11 місяців тому +1

      ❤ഞാൻ ഈ പാട്ടു കേൾക്കുമ്പോൾ കണ്ണ് nirayum❤😭

    • @SOUDAMMAV
      @SOUDAMMAV 7 місяців тому +1

      Aho bhayankaram alapanam bhakthi niranju nilkunnu. Bhagavane krishna

    • @narayananbhattathirikb5719
      @narayananbhattathirikb5719 4 місяці тому

      😮​@@premilapremi6309

  • @binduck8397
    @binduck8397 Рік тому +76

    ഹൃദയത്തിൽ തൊട്ട ആലാപനം ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🥰🥰

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 11 місяців тому +3

      Hare Krishna Muraari Ohm Sree RadhaKrishna Ohm Sree RadheySyam Ohm Sree RadhikaPathey Ohm Sree Krishna Bhagavande Anugraham Ellavarkum Undavate Prarthikam Sarvam Sree Krishnarppanamasthu 🙏🙏🙏🙏🙏💞♥️💕💖😍😊

    • @SujaVinod-g2f
      @SujaVinod-g2f 3 місяці тому

      Super

    • @Nightmar3-p4m
      @Nightmar3-p4m 2 місяці тому

      Ok hi, 😖😀 we him😂 you x​@@SujaVinod-g2f

  • @KrishnanMK-n4g
    @KrishnanMK-n4g 6 місяців тому +20

    ഇതിലെ വരികളും സംഗീതവും മികച്ചത്
    നമ്മൾ ഓരോരുത്തരും ഓരോ കുചേലന്മാരാണ് കൃഷ്ണൻ്റെ കാരുണ്യം തേടുന്നവർ
    എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @achuammuR
      @achuammuR 4 дні тому

      Hare Krishna guruvayoorappa 🙏 ♥️

  • @suryatejas3917
    @suryatejas3917 Рік тому +113

    മനസ്സിൽ ഏറ്റവും കൂടുതൽ ഇടം നേടിയ ഈ ഗാനം . ഒരിക്കലും മറക്കാൻ പറ്റില്ല 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @pankajakshigopalan4463
    @pankajakshigopalan4463 Рік тому +75

    താങ്കൾ ഭഗവാന്റെ അനുഗ്രഹം ലഭിച്ച ആളു തന്നെയാണ്. മനോഹരമായ ശബ്ദവും ആലാപനവു०. എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല. നന്ദി നമസ്കാരം.

    • @remyavinod2625
      @remyavinod2625 Рік тому +2

      എത്ര കേട്ടാലും മാവരാത്ത കൃഷ്ണ ഗാനം 🙏🏻🙏🏻🙏🏻🙏🏻ഗുരുവായൂരപ്പാ

    • @geethaag8534
      @geethaag8534 8 місяців тому +1

      🙏🙏🙏🙏🙏

    • @3djvlogers839
      @3djvlogers839 8 місяців тому

      ❤❤❤❤❤

  • @sindhumahesh354
    @sindhumahesh354 Рік тому +30

    എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ട പാട്ടാണിത് ഞാൻ എപ്പോഴും ഇട്ടു കേൾക്കാറുണ്ട് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏

  • @bahulayanbahu
    @bahulayanbahu 2 роки тому +76

    വളരെയധികം ഭക്തി നിറഞ്ഞു തുളുമ്പുന്ന ഈ
    ശ്രീകൃഷ്ണ ഭക്തി ഗാനം ഞാനും എന്റെ മനസ്സിൽ എന്നും കാത്തുസൂക്ഷിക്കും🌹🙏♥️

  • @abhilashkaippally3331
    @abhilashkaippally3331 Рік тому +40

    അജീഷ് ഏട്ടാ ഈ പാട്ട് കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു 🥰🥰 ഭഗവാനോട് ഒരുപാട് ഒരുപാട് അടുക്കുന്നു എത്ര മനോഹരം ഈ പാട്ട് 🥰🥰 ഒരു അനുഗ്രഹീത കലാകാരനാണ് ചേട്ടൻ🙏🙏 കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാവും 🥰🥰🙏

    • @chengannoorajeesh9409
      @chengannoorajeesh9409  Рік тому +1

      🙏🙏🙏

    • @shyamalakt1500
      @shyamalakt1500 Рік тому +2

      Super sahodhara daivam anugrahikkatte

    • @ajanthakumari6678
      @ajanthakumari6678 Рік тому +1

      അജീഷ് ചേട്ടാ 🙏🙏🙏🥰🥰🥰

    • @kpgeethavarma
      @kpgeethavarma 8 місяців тому +1

      എന്നും രാവിലെ കേൾക്കുന്ന പാട്ട്

  • @kbabin5216
    @kbabin5216 16 днів тому +4

    ഇന്ന് കുചേലദിനം ഈ പാട്ട് മനസിൽ ഓടിയെത്തി... കേൾക്കാൻ ആയി വന്നു ഞാൻ കൃഷ്ണ.. ഭഗവാനെ..❤

  • @lisymolviveen3075
    @lisymolviveen3075 24 дні тому +6

    ഹൃദയസ്പർശിയായ ഗാനം, ആ സംഭവങ്ങൾ ഓർമ്മയിലേയ്ക്ക് വന്നു 👍❤️Namasthe 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @udayancv1014
    @udayancv1014 2 місяці тому +5

    കരഞ്ഞ് പണ്ടാരടങ്ങാതെ ഈ ഗാനം കേട്ട് തീർക്കാനാവുന്നില്ലല്ലോ കൃഷ്ണാ ........
    ഇത് രചനയും സംഗീതവും നിങ്ങൾ തന്നെയാണോ ......
    കാൽക്കൽ വീണെൻ്റ നമസ്കാരം🥹🥹🥹🥹🙏🙏🙏🙏🙏😭😭😭😭😭😭

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 6 місяців тому +11

    വളരെ യാതൃച്ഛികമായിട്ടാണ് ഈ പാട്ട് fb യിൽ ഒരു കുട്ടി പാടുന്നത് കേൾക്കാൻ ഇടയായത്. പിന്നെ ഇതിന്റെ ഉറവിടം തപ്പിയെടുത്തതാണ്. അതിമനോഹരമായ ഒരു കൃഷ്ണഭക്തി ഗാനം. ഒരുപാട് പ്രാവശ്യം കേട്ടു. മനസ്സ് നിറഞ്ഞു. ഒപ്പം കണ്ണും നിറഞ്ഞു. ഈ പാട്ടിന്റെ രചന നിർവഹിച്ച ശ്രീ അജേഷ് ചെങ്ങന്നൂരിനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. ശ്രീ അജേഷ് ചെങ്ങന്നൂരിനെ ഹൃദയത്തിൽ തൊട്ട് നമസ്കരിക്കുന്നു. ശ്രീ അജേഷിനൊപ്പം പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰🥰❤❤❤🙏🙏🙏

  • @thankamnair1233
    @thankamnair1233 2 роки тому +30

    ഹരേ കൃഷ്ണാ❤🙏. എത്ര കേട്ടാലും മതിവരില്ല അത്ര മനോഹര൦. ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sujanandakumar4478
    @sujanandakumar4478 2 роки тому +24

    ഞാൻ ഇന്ന് വാപിയിൽ ഇതു നേരിട്ടു കണ്ട്‌ കേട്ടതാണ്. ശരിക്കും ഞാൻ ദ്വാരക തേടി പോകുകയായിരുന്നു. കണ്ണു നനഞ്ഞു പോയി. ഇതിലും അതി മനോഹരമായിരുന്നു. സൂപ്പർ..സൂപ്പർ.കണ്ണന്റെ എല്ലാവിധ അനുഗ്രഹവും അങ്ങേക്ക് ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏🙏

  • @rajinkumarkumar3583
    @rajinkumarkumar3583 5 місяців тому +7

    ഞാൻ തികഞ്ഞ ഭൗതികവാദിയാണ്. ഈ പാട്ടിൽ ഞാൻ ദാരിദ്രത്തെ. ദർശിക്കന്നു. നല്ല ലളിത പദങ്ങൾ. 👍👍👍👍

  • @KrishnanMK-n4g
    @KrishnanMK-n4g 11 місяців тому +9

    ഗായകൻ അജി ഷിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ ഒപ്പം എല്ലാവരെയും👃👃👃

  • @babudevanganam4060
    @babudevanganam4060 Рік тому +9

    എനിക്ക് ഇതുവരെ ഈ പാട്ട് കേൾക്കാൻ പറ്റില്ല മനസ് നിറഞ്ഞു ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @mininm9367
    @mininm9367 Рік тому +32

    മോനെ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ ❤❤

  • @ushasarasakumar7000
    @ushasarasakumar7000 2 роки тому +26

    ഹരേ കൃഷ്ണാ....🙏🙏🙏
    മനസ്സിനെ പിടിച്ചുലയ്ക്കുന്ന വരികളും ആലാപനവും.ഓരോ കുചേലന്മാരുടേയും മനസ്സിന്റെ വിലാപം.😢😢😢. രചനയിതാവിനേയും ആലാപകനേയും നമിക്കുന്നു.🙏🙏🙏🙏🙏🙏❤❤

  • @sreekumargskurup
    @sreekumargskurup 2 роки тому +29

    എത്ര കേട്ടാലും മതിവരില്ല.... അത്ര മനോഹരം... ഭക്തി മയം 🙏🏽ഹരേ കൃഷ്ണ.....

    • @ushamohan3973
      @ushamohan3973 2 роки тому +1

      Super

    • @prasadk7745
      @prasadk7745 Рік тому +1

      Ethra kettalum mathiyavilla, nammalanu Bhagavane thedippokunna kuchelanennu thonnum, athrayku bhakthinirbharam,ini parayan vakkukalilla,. Krishna.......in Dwrakayedide.......

  • @_Aparna_
    @_Aparna_ Рік тому +10

    കേൾക്കാതിരുന്നെങ്കിൽ വലിയ നഷ്ടം ആയേനേ .നല്ല ആലാപനം. ഇനിയും ഇതു പോലുള്ള പാട്ടുകൾ പാട്ടുകൾ പ്രതീക്ഷിക്കുന്നു .....

  • @sreedevigopalakrishnan4237
    @sreedevigopalakrishnan4237 11 місяців тому +5

    അജീഷ് മോനെ നല്ല വരികൾ നല്ല പാട്ട് കണ്ണ് നിറയാതെ കേൾക്കാൻ പറ്റില്ല കണ്ണൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sivandansivandan430
    @sivandansivandan430 10 місяців тому +6

    ഈ പാട്ട് എത്ര തവണ കേട്ടു എന്ന് അറിയില്ല അത്ര നല്ല വരികൾ കണ്ണ് നിറയാതെ കേൾക്കാറില്ല

  • @7starmedia32
    @7starmedia32 12 днів тому +1

    എത്ര കേട്ടാലും മതിവാരത്ത ഗാനം കൃഷ്ണൻ്റെ അനുഗ്രഹം കൂടെ ഉണ്ട് സഹോദരാ❤❤❤❤

  • @indhuprajith4515
    @indhuprajith4515 2 роки тому +33

    ഈ ഗാനം കേൾക്കുമ്പോൾ ഭഗവാൻ എന്റെ മുന്നിൽ ഉള്ളതുപോലെ തോന്നുന്നു എന്റെ കൃഷ്ണാ 🙏🙏🙏🙏🙏

  • @sabithamurali4936
    @sabithamurali4936 2 роки тому +21

    ഹരേ കൃഷ്ണാ 🙏🏻കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല ഭഗവാൻ കൂടെ വരും

  • @sajithaminisathyan8781
    @sajithaminisathyan8781 2 роки тому +50

    വളരെ ഭക്തി നിറഞ്ഞ ആലാപനം മനോഹരം ഇപ്പോൾ എന്നും ഇത് കേൾക്കും അത്രയ്ക്കും മനോഹരം🙏🙏🙏

  • @renji.grenji.g8168
    @renji.grenji.g8168 3 роки тому +15

    അജീഷ് മാഷേ പാട്ടുകൾ എല്ലാം നന്നായിട്ടുണ്ട് സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ട്ടോ അത്രയ്ക്കും ഇഷ്ടായി

  • @vijuparambth881
    @vijuparambth881 3 роки тому +27

    വളരെ നന്നായിട്ടുണ്ട്
    പിന്നെയും പിന്നെയും
    കേൾക്കാൻ ഇഷ്ടപെടും ❤

  • @ambikadevi99
    @ambikadevi99 Рік тому +11

    കാരാഴ്മ ശ്രീധരൻ സപ്താഹ സ്വാമികൾ പാടി ആദ്യമായി ഈ പാട്ടുകൾ കേട്ടത് പണ്ട് ഇതിലും ഈണം കേട്ടാൽ കരഞ്ഞുപോകും 🙏🙏🙏

  • @surendran7779
    @surendran7779 Рік тому +18

    🙏🙏 വളരെ മനോഹരമായ ആലാപനം🙏🙏 ഭഗവത് അനുഗ്രഹം വളരെയേറെയുണ്ട്🙏🙏 ഇനിയും ഭഗവാന്റെ ഗാനങ്ങൾ ആലപിക്കുന്നതിനായി സാക്ഷാൽ കണ്ണൻ അനുഗ്രഹിക്കുമാറാകട്ടെ🙏🙏🙏

  • @priypriya2711
    @priypriya2711 Рік тому +326

    ദാരിദ്ര്യം ആണ് ഏറ്റവും വലിയ ദുഃഖം, അത് അനുഭവിച്ചവർക്ക് അറിയാം അതിന്റെ തീവ്രത, ന്റെ കൃഷ്ണാ 🙏🙏

  • @janardhananbaburaj2382
    @janardhananbaburaj2382 6 місяців тому +9

    കൃഷ്ണാ..... എന്ന വിളി കേൾക്കുമ്പോൾ എന്തൊരു അനുഭൂതിയാണ്.... ഭഗവാനേ കൃഷ്ണാ..... അജീഷേ.... ഒന്നും പറയാനില്ല. ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഒപ്പം ഉണ്ടാകും...

  • @SreekumarG-c1x
    @SreekumarG-c1x Рік тому +5

    ഹരേ 👏🏻കൃഷ്ണ.... അജി ചേട്ടാ നമസ്കാരം 👏🏻സാക്ഷാൽ കണ്ണനെ കണ്ട പോലെ... അത്ര മനോഹരമായ ആലാപനം..... കണ്ണൻ എന്നും അനുഗ്രഹിക്കട്ടെ 👍👌👌👌👌👌👌👏🏻❤

  • @ചിരകാലപാചകം

    എത്ര കേട്ടാലും മതിവരാത്ത ഭക്തി നിർഭാരമായ മനോഹര ഗാനം അഭിനന്ദനങ്ങൾ മാഷേ 🙏🙏🥰🥰🥰👍👍

  • @AjithKumar-B117
    @AjithKumar-B117 2 роки тому +27

    ഓം നമോ നാരായണായ!!! മനോഹരമായ ഭക്തിസാന്ദ്രമായ ആലാപനം. മംഗളകരമായ ആശംസകൾ

  • @ധൃഷ്ടദ്യുമ്നൻ-യ1ഗ

    കിടിലം കണ്ട് വന്നതാണെ,
    എന്തൊരു അനുഭൂതി ഈ പാട്ട് കേൾക്കാൻ,
    എന്തൊരു മനോഹര ശബ്ദം,,,🙏🙏.
    നമിച്ചു അജീഷ് സർ.🙏🙏🙏🙏❤️❤️

  • @sudhapandiyath8692
    @sudhapandiyath8692 8 місяців тому +29

    സങ്കടം വന്നിട്ട് ഈ പാട്ട് ആരെങ്കിലും കേൾക്കുന്നുണ്ടോ??

    • @ravinathmkalarikkal638
      @ravinathmkalarikkal638 6 місяців тому +3

      ഉവ്വ് ഞാൻ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുകയാണ് 🙏🏻🙏🏻🙏🏻🙏🏻

    • @sheela.s1427
      @sheela.s1427 2 місяці тому +2

      ഞാൻ ഒരുപാട് കരഞ്ഞു

    • @achuammuR
      @achuammuR 4 дні тому +1

      Athe hare Krishna 🙏

  • @radhakrishnannair8154
    @radhakrishnannair8154 Рік тому +5

    Harekrishna🌹🌹🌹🌹🌹🌹🌹🙏nalla Aalapanam nallavarikal aethra kettalum veendum veendum kelkkan thonnum അജീഷിന് ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലായിപ്പോഴും ഉണ്ടാക്ട്ടെ 🌹🌹🌹🌹🌹🙏🙏

  • @anoopmuralir6985
    @anoopmuralir6985 12 днів тому +1

    ഇന്നാണ് ആദ്യമായി കേൾക്കുന്നേ.
    വളരെ നന്ദി ഇങ്ങനൊരു ഗാനം നൽകിയതിന്. 🙏🏻🙏🏻🙏🏻🙏🏻

  • @premalathap1237
    @premalathap1237 2 роки тому +17

    ഹരേ കൃഷ്ണാ വളരെ ഭക്തി നിറഞ്ഞു തുളുമ്പുന്ന ആലാപനം ശ്രീകൃഷ്ണ ഭക്തി ഗാനം ഞാനും എന്നും എന്റെ മനസിൽ കാത്ത് സൂക്ഷിക്കും

  • @ranjithmgdi8611
    @ranjithmgdi8611 Рік тому +5

    ഈ.പാട്ട്.എപ്പോൾ.കേട്ടാലും.എൻ്റെ. കണ്ണ്.നിറയും

  • @rajeevraghavan4131
    @rajeevraghavan4131 Рік тому +7

    സംഗീതം ആലാപനം രജന എല്ലാം സൂപ്പർ 👌👌👌👌എല്ലാവർക്കും ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏

  • @VasanthySuresh-n9f
    @VasanthySuresh-n9f Рік тому +4

    ആലാപനം വളരെ മനോഹരം മനോഹരമായ ശബ്ദം ഭക്തി നിറയുന്ന സ്വരമാധുര്യ O അജീഷ് കൃഷ്ണ ഭഗവാൻ നീങ്ങളെ അനുഗ്രഹിക്കും

  • @sheelababu8757
    @sheelababu8757 Рік тому +13

    ഈ പാട്ട് എത്ര കെട്ടാലും മതിയാവില്ല... നമസ്കാരം.....

  • @Aji-m8f
    @Aji-m8f 6 місяців тому +5

    ❤🎉ഓം. ഓം. ഓം🎉❤
    🎉ഓം. കൃഷ്ണാ. ഓം🎉
    ഓംകണ്ണാകണ്ണാകണ്ണാ
    മനം കവരും ഭക്തി ഗാനം. മനോഹരവും സുന്ദരവും ഹൃദയ സ്പർശിയും ആണ് ഗാനം കണ്ണാ കണ്ണാ കണ്ണാ ഓം ഓം ഓം❤
    ❤🎉ഓം കൃഷ്ണാഓം 🎉❤

  • @bijusmalamel6261
    @bijusmalamel6261 Рік тому +8

    വാക്കുകൾ കിട്ടുന്നില്ല ..... എത്ര വൈകാരികമാണ് വരികളും ആലാപനും. മനോഹരം .... പ്രിയ ഗായകാ .... ആശംസകൾ

  • @mizhimakeover836
    @mizhimakeover836 10 місяців тому +2

    ഈ ഗാനം ഓരോ തവണ കേൾക്കുമ്പോഴും ഭഗവാൻ കൃഷ്ണന്റെ സാമീപ്യം അനുഭവിക്കുകയാണ്. പരമ ഭക്തനായ കുചേലൻ ഭഗവാനെ കണ്ടുമുട്ടുമ്പോഴുള്ള സൗഹൃദത്തിന്റെ തീഷ്ണമായ ഭാവംകൂടിയുള്ള വരികൾ ഇനിയൊരു ഗാനത്തിലൂടെ പിറവിയെടുത്ത് നിങ്ങളുടെ മനോഹര ശബ്ദത്തിൽ കേൾക്കാനുള്ള ഭാഗ്യമുണ്ടാകട്ടെ. മനസ്സ് നിറഞ്ഞുപോയി. ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤🙏🏻🙏🏻

  • @sajeevkannath3714
    @sajeevkannath3714 2 роки тому +11

    Ajesh sir, വരികൾ, ഈണം,ആലാപനം എല്ലാം നന്നായിട്ടുണ്ട്. 🌹🌹🌹❤️

  • @prakasanneduva9798
    @prakasanneduva9798 Рік тому +8

    പാട്ടു മനോഹരം .. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏🙏

  • @devihpgaskld3452
    @devihpgaskld3452 Рік тому +9

    വളരെ മനോഹരം ഭാഗവനെ ഈ ഗായകനെയും പിന്നെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ANNAPOORNAFOODWORLD
      @ANNAPOORNAFOODWORLD Рік тому

      Nammalellarem aa kudumbathinte bhagayi kand krishnanod prarthicha mathi...😂🙏

  • @mohanannair518
    @mohanannair518 2 роки тому +18

    അതി മനോഹരം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹

    • @santhags5377
      @santhags5377 2 роки тому

      👍🏻🙏

    • @ekkatraman
      @ekkatraman Рік тому

      No words to express dear Mr Sajeesh Chengannur your Singing anc and the lyrics 👍👍👍👍❤️❤️🙏🙏🙏🙏

    • @sumamuralidharan4477
      @sumamuralidharan4477 8 місяців тому +1

      Hare Krishnaaaaaa❤

  • @rajeswarimb7884
    @rajeswarimb7884 Рік тому +10

    🙏 ഹരേകൃഷ്ണാ🙏🙏🙏
    ഹരി ബോൽ🙏🙏🙏
    ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏
    ഭഗവാന്റെ അനുഗ്രഹം എന്നെന്നും നിലനിൽക്കട്ടെ🙏🙏🙏
    സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @simiprajith6077
    @simiprajith6077 3 місяці тому +2

    ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു. എന്റെ കൃഷ്ണാ.... 🙏🏻🙏🏻.

  • @Aswathy101
    @Aswathy101 Рік тому +6

    ഞാൻ മെനഞ്ഞാന്ന് ഞായർ ദിവസം കുടുംബ ക്ഷേത്രം ആയ ദേവീ ക്ഷേത്രത്തിൽ പോയപ്പോൾ അവിടെ റിക്കോട് ഇട്ട ഈ പാട്ട് കേട്ട് ഞാൻ അങ്ങനെ നിന്ന്, അവിടെ അമ്പലത്തിൽ ശാന്തി വിളക്കു തെളിയിക്കുന്നതേയുള്ളായിരുന്നു. അപ്പോൾ അവിടുത്തെ ജോലി ചെയ്യുന്ന അണ്ണൻ ചോദിച്ചു ഈ പാട്ട് കേട്ടോ കൊള്ളാമോ എന്ന്. ഞാൻ പറഞ്ഞു ഞാൻ ശ്രദ്ധിച്ചു കേട്ട് നിൽക്കുവാരുന്നു എന്ന്. ഫോണിൽ നിന്നാണ് എന്ന് പറഞ്ഞു അങ്ങനെ ഞാൻ നോക്കി എനിക്കും കിട്ടി Thanks.... 🙏🏻🙏🏻🙏🏻

  • @ambikaambika6875
    @ambikaambika6875 Рік тому +5

    അവർണ നീയം
    മനോഹര ഗാനം
    കൃഷ്ണാ .

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +9

    Exllent beautiful compositions thankyou so much God bless you 🙏 Krishna Guruvayurappa 🙏 super voice 🙏

  • @ramachandranej224
    @ramachandranej224 Місяць тому +1

    അർത്ഥവത്തായ വരികൾ. സംഗീത നിർവ്വണം മനോഹരം ആലാപനം അതി മനോഹരം. കുചേലൻ്റെ അവിൽ പൊതി പോലെ തന്നെ മനസിൽ എന്നും സൂക്ഷിക്കുവാൻ നൊമ്പരങ്ങൾ നിറഞ്ഞ ഈ ഗാനം കൂടി '❤❤

  • @balakrishnannp3535
    @balakrishnannp3535 Рік тому +7

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണ - അജീഷ് വളരെ നന്നായി പാടി. ഇനിയും ഇത് പോലെ പാടാൻ ഭഗവാൻ അനുൾഹിക്കട്ടെ

  • @girijam9095
    @girijam9095 27 днів тому +1

    ഹൃദയത്തിൽ തൊട്ടുള്ള വേദനയാണ് ഈ പാട്ട് കേൾക്കുമ്പോൾ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ

  • @radhikaradhu2623
    @radhikaradhu2623 11 місяців тому +5

    ഒത്തിരി സങ്കടം വരും ഇത് കേൾക്കുമ്പോൾ 🙏

  • @shobhamohan4261
    @shobhamohan4261 3 дні тому +1

    എത്ര കേട്ടാലും മതിവരാത്ത ഗാനം ❤❤❤

  • @pushpasuku9520
    @pushpasuku9520 2 роки тому +8

    കൃഷ്ണ ഗുരുവായൂരപ്പാ എന്നും എപ്പോഴും കുടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @ushanellenkara8979
    @ushanellenkara8979 4 місяці тому +1

    ഹരേ കൃഷ്ണ 🙏💕വളരെ മനോഹരമായി പാടിയിട്ടുണ്ട്. മനസ്സിൽ ആ കഥയെല്ലാം തെളിഞ്ഞു വന്ന്. കണ്ണീരോടെയാണ് എല്ലാം കേട്ടത്.
    എന്റെ കണ്ണാ.... 🙏🙏❤️❤️❤️

  • @vidya2754
    @vidya2754 2 роки тому +13

    ഭഗവാന്റെ അനുഗ്രഹം ഭഗവാന്റെ കീർത്തനം ഇത്രമനോഹരമായി പാടുവാൻ God Bless you.

    • @sandhyarish3027
      @sandhyarish3027 2 роки тому +1

      ഈ അടുത്ത ദിവസം ആണ് ഈ പാട്ടു കേട്ടത്. ആ ഓടക്കുഴൽ നാദം വളരെ മനോഹരം.. ഈ പാട്ടിനു പിന്നിൽ ഉള്ള എല്ലാവർക്കും ഒരുപാട് അനുഗ്രഹം ഉണ്ടാവട്ടെ. Hare Krishna

  • @padmaletham1924
    @padmaletham1924 6 місяців тому +2

    എത്ര കേട്ടിട്ടും മതിവരുന്നില്ല 🙏🏻ഹൃദയം കീഴടക്കുന്ന ആലാപനം ❤️

  • @vinunp5674
    @vinunp5674 2 роки тому +6

    ഭാഗവാനേ ഈ ഭക്തി ഗാനം കേൾക്കുബോൾ എന്ടെന്നില്ലാത്ത ഭക്തയ്യാനുണ്ടാകുന്നത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻namikkunnu😔😔

  • @PraseethaBiju-s5r
    @PraseethaBiju-s5r 4 місяці тому +1

    എനിക്ക് കണ്ണന്റെ ഇ പാട്ട് ഇപ്പോഴാ കേൾക്കാൻ ഭാഗ്യം കിട്ടിയത്, ആസ്സാധ്യമായി പാടിയിട്ടുണ്ട്,, 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @sarojinim.k7326
    @sarojinim.k7326 2 роки тому +18

    ഭഗവാനെ ആ തൃപദങ്ങൾ മാത്രം എന്നും ശരണം 🙏🙏

  • @sasikalamanikandanmkv516
    @sasikalamanikandanmkv516 6 місяців тому +2

    ഒരു പാട് ഇഷ്ടം ഈ ഗാനം എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏🙏🙏🙏❤❤❤❤❤

  • @mohanannair518
    @mohanannair518 2 роки тому +34

    അതി മനോഹരമായമായിരിന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം, എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹

    • @rajirajendran5684
      @rajirajendran5684 2 роки тому +1

      സത്യം🙏🙏🙏🙏

    • @ambikanair5251
      @ambikanair5251 2 роки тому

      Harekrishna 🙏🏻🙏🏻🙏🏻

    • @kochumolretnakuari8211
      @kochumolretnakuari8211 Рік тому +2

      കണ്ണുനിറഞ്ഞു. മനസുംനിറഞ്ഞു ഒരുപാടു നന്ദി നമസ്കാരം. ഇനിയും ഇതുപോലെ കരാളലിയിക്കുന്ന ഗാനങ്ങൾ രചിക്കാനും പാടാനും കണ്ണന്റെ anugrahamഉണ്ടാകട്ടെ 🙏🙏🙏🙏🙏👍👍👍👍🌹🌹🌹🌹🌹

    • @leelaamma2715
      @leelaamma2715 Рік тому

      ​@@rajirajendran5684 🙏❤️

    • @nishipradeep0373
      @nishipradeep0373 Рік тому

      🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @pradeepkumarpp4308
    @pradeepkumarpp4308 2 місяці тому +1

    കരയാതെ ഈ ഗാനം കേൾക്കാൻ കഴിയില്ല ഗായകൻ അജീ ഷിന് ഭഗവാൻ്റെ അനുഗ്രഹം ഉണ്ട് തീർച്ച.ഹരേ കൃഷ്ണ

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 2 роки тому +5

    ഹരേ കൃഷ്ണാ. 🙏 മനോഹരമായ വരികളും ആലാപനവും അഭിനന്ദനങ്ങൾ 🌹

  • @KrinanAt
    @KrinanAt 4 місяці тому +1

    മനോഹരമായ ഒരു ശ്രീകൃഷ്ണ ഭക്തിഗാനം ഇപ്പോഴാണ് ഞാൻ കേൾക്കുന്നത്. കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @anjalianjali4235
    @anjalianjali4235 2 роки тому +14

    കൃഷ്ണാ എല്ലാവരെയും അവിടുന്നു കാത്തോളണേ 🙏🙏🙏

  • @akkuvadakkantrend
    @akkuvadakkantrend 5 місяців тому +1

    🙏🏻 കൃഷ്ണ ഭഗവാനെ. 🙏🏻 എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം 🥰

  • @sumathykm8726
    @sumathykm8726 2 роки тому +31

    കൃഷ്ണാ ഭഗവാനേ കരുണാകടലേ. അവിടുത്തെ നാമങ്ങൾ എത്രകേട്ടാലും മതിയാവില്ല' പാടിയ 'ആളിന് കോടി പ്രണാമം ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏❤️💐🌹🍇💐

  • @sreeunni1299
    @sreeunni1299 6 місяців тому +2

    എത്ര കേട്ടാലും മതി വരാത്ത ഗാനം 🙏🌻🙏

  • @haridastv1074
    @haridastv1074 2 роки тому +6

    കൃഷ്ണ ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥന യോടെ ഹരി തൃശൂർ vapi അയ്യപ്പ ക്ഷേത്രം

  • @premachandranpp4059
    @premachandranpp4059 4 місяці тому +1

    എത്ര കേട്ടിട്ടും മതിയാവുന്നില്ല ഭഗവാനേ
    ഹരേ കൃഷ്ണ 🙏🙏🙏

  • @rajik159
    @rajik159 2 роки тому +24

    കൃഷ്ണാ ഗുരുവായൂരപ്പാ എന്നും എനിക്കും മകൾക്കും കൂടെ ഉണ്ടാവണേ അറിയാതെ എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ പൊറുക്കണേ ഭഗവാനെ. 🙏🙏🙏🙏🙏

  • @leenadd1242
    @leenadd1242 3 місяці тому +1

    എന്നെ ഏറെ ആകർഷിച്ച കണ്ണന്റെ ഭക്തി ഗാനം മയിൽ‌പീലി ആയിരുന്നു എന്നാൽ ഇപ്പൊ അതിനും അപ്പുറം എന്ന് തന്നെ പറയാം ഇനിയൊരു ഭക്തി ഗാനം വേറെ ഉണ്ടാവില്ല അത്രയ്ക്കും ആത്മാവിൽ തട്ടിയുള്ള വരികൾ എപ്പോഴും മൂളിപോവുന്ന വരികൾ .❤ഗായകനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sajithaav8029
    @sajithaav8029 2 роки тому +8

    അതിമനോഹരം 🙏🙏🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏

  • @sushamasabu7835
    @sushamasabu7835 6 місяців тому +2

    ഹൃദയ സ്പർശിയായ ഭക്തി ഗാനം ഹരേ കൃഷ്ണാ രാധേ കൃഷ്ണാ

  • @manikuttysvlogmanikeelathu3484
    @manikuttysvlogmanikeelathu3484 8 місяців тому +4

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടുകളിൽ ഒന്നാണിത് 🙏

  • @chithrasawan9231
    @chithrasawan9231 16 днів тому +1

    കണ്ണു നിറഞ്ഞുപോയി ഹരേ കൃഷ്ണ 🙏🙏🙏

  • @anithavasudevan2316
    @anithavasudevan2316 2 роки тому +12

    ഹരേകൃഷ്ണ 🙏🙏🙏കണ്ണും മനസും നിറഞ്ഞു 🙏🙏🙏

  • @unnikrishnannair6518
    @unnikrishnannair6518 2 роки тому +8

    എ ദയാ ദ്രമായ സംഗീതം:: കഥയും'' ''ഭഗവാനേ രക്ഷിക്കണേ....

  • @shivanyak8128
    @shivanyak8128 2 роки тому +12

    എത്രകേട്ടാലും മതിവരാത്ത ഗാനം

  • @manjuvarahan1749
    @manjuvarahan1749 Рік тому +3

    Nte kanna.......enik eppazha kelkaan pattiye e song ❤❤❤ oru paad eshttaayii
    Kanna..nte bhagavaane nte priyappetta manichettan orupaad dharidra dugham anu bhavikkunnu kanna. Kuchelane kuberanaakkiyapole nte manichetante kurach ntengilum aakkane kanna....
    ....❤❤❤ athreyum ethichillengilum nthengilum nalla maattangal kodukkane bhagavaane ❤❤❤❤❤❤

  • @haridastv1074
    @haridastv1074 2 роки тому +5

    Ennum kelkkan impamulla ee gaanam God bless you with lots of voice

  • @lekhajayan8216
    @lekhajayan8216 3 місяці тому +1

    ഹായ് അജീഷ് നല്ല സ്വരവും നല്ല ആലാപനവും എനിക്ക് ഒത്തിരി ഇഷ്ട്ടമായി. 🙏🙏🙏

  • @babyp1842
    @babyp1842 Рік тому +8

    കൃഷ്ണനോട് കൂടുതൽ കൂടുതൽ അടുത്തു വരുന്നു🙏🙏🙏🙏❤️❤️

  • @valsalakumari7596
    @valsalakumari7596 Рік тому +5

    കേൾക്കാൻ വൈകി, എന്നാലും മിക്ക ദിവസവും കേൾക്കുന്നു. മറക്കാൻ കഴിയാത്ത ആലാപനം 😊