ഗുരുദേവൻ ദൈവം ആണോ?? ... ഒരു രക്ഷയുമില്ല. അതിമനോഹര പ്രഭാഷണം | bibin shan | HINDUISM MALAYALAM

Поділитися
Вставка
  • Опубліковано 4 вер 2024
  • ഗുരുദേവനെ ദൈവസമാനമായി കാണുന്നതിനുള്ള കാരണങ്ങൾ:
    ജ്ഞാനത്തിന്റെ ഉറവിടം: ഗുരുദേവൻ ശിഷ്യർക്ക് ജീവിതത്തിന്റെ അർത്ഥം, ആത്മീയത, മൂല്യങ്ങൾ എന്നിവ പഠിപ്പിക്കുന്നു. അവർ ശിഷ്യരുടെ ജീവിതത്തിൽ വളരെ വലിയ സ്വാധീനം ചെലുത്തുന്നു.
    ദിവ്യമായ ശക്തി: ചിലർ ഗുരുദേവന് ദിവ്യമായ ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്നു. അവർക്ക് അസാധാരണമായ കഴിവുകളും അറിവുകളും ഉണ്ടെന്നും വിശ്വസിക്കുന്നു.
    ആത്മീയമായ ഉണർവ്വ്: ഗുരുദേവന്റെ ഉപദേശങ്ങളും മാർഗദർശനങ്ങളും ശിഷ്യരുടെ ആത്മീയമായ ഉണർവ്വ് സഹായിക്കുന്നു. അവർ ശിഷ്യരെ സ്വയം അന്വേഷിക്കാനും ആത്മീയമായി വളരാനും പ്രചോദിപ്പിക്കുന്നു.
    #hinduprabhashanam #BibinShan #hinduismmalayalam #gurudevan
    Join this channel to get access to perks:
    / @hinduismmalayalamreload
  • Наука та технологія

КОМЕНТАРІ • 82

  • @PraveenKumar-bo1lz
    @PraveenKumar-bo1lz 6 місяців тому +28

    ഭഗവാനെ മനസ്സ് അറിഞ്ഞു വിളിച്ചു പ്രാർത്ഥിച്ചാൽ ജീവിത വിജയം ഉറപ്പാണ്.. ❤ എൻ്റെ ദൈവം ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ മാത്രം ആണ്... ഓം ശ്രീ നാരായണ പരമ ഗുരവെ നമഃ

  • @Hari-xv4zj
    @Hari-xv4zj 6 місяців тому +11

    ഗുരു ദൈവമാണെന്ന് പറഞ്ഞിട്ടുണ്ടോ എന്ന് അടുത്തിടെ എന്നോട് ഒരാൾ ചോദിച്ചു. അതിന് മറുപടി കൊടുക്കാനും കഴിഞ്ഞു. ഒരായിരം നന്ദി,sir🙏🙏🙏ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏

  • @SanthoshSRpumpssystem
    @SanthoshSRpumpssystem 6 місяців тому +13

    ബിബിൻ ഷായുടെ പ്രഭാഷണം വലിയ മൈലേജ് നൽകുന്ന ഒരു ഊർജ്ജം തന്നെയാണ്. ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @geethaak2225
    @geethaak2225 5 місяців тому +5

    എന്റെ ഗുരു എന്റെ ദൈവം 🙏🙏🙏നല്ല അറിവുകൾ പറഞ്ഞു തന്നതിന് നല്ല നമസ്കാരം 👌👌

  • @ajithaprasannan3475
    @ajithaprasannan3475 6 місяців тому +13

    നേരാംവഴികാട്ടിത്തരുന്ന ഗുരുവാണ് എൻ്റെ ദൈവം .ഓം സച്ചിദാനന്ദ സ്വരൂപായ നമ:

  • @Santhy.p
    @Santhy.p 6 місяців тому +4

    ഓം ശ്രീ നാരായണ ❤പരമ ഗുരുവേ നമഃ ❤🙏🕉️🙏🌹🙏🕉️🙏 ❤ഗുരു ധർമ്മം ❤ജയിക്കട്ടെ ❤🙏🕉️🙏🌹🙏🕉️🙏❤

  • @sobhanasaji2220
    @sobhanasaji2220 7 місяців тому +3

    നമസ്തേ വളരെ വിജ്ഞാനപ്രഥമായ പ്രഭാഷണം🙏🙏🙏🙏

  • @SreenilaySreenilaya
    @SreenilaySreenilaya 9 днів тому +1

    Njan kolathukarayude aduth thamasikkunna kulathoor karanan
    Ee prasangam kettappol valareyadhikam abhimanam thonni❤❤❤
    Ellavarum ividekk vaaa

  • @preethymurali9012
    @preethymurali9012 6 місяців тому +6

    എനിക്ക് എൻ്റെ ചോദ്യത്തിന് ഉത്തരം കിട്ടി സർ

  • @AkhilRaj-qx5vc
    @AkhilRaj-qx5vc 5 місяців тому +1

    Ente gurudevan ente bhaa
    Eeshwaraanaanu❤...

  • @leelaleelamma-yo7qk
    @leelaleelamma-yo7qk 7 місяців тому +3

    ❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤

  • @vijayasidhan8283
    @vijayasidhan8283 7 місяців тому +1

    Very good information and great conviction for the speaker
    Yet to receive his grace

  • @jayanumol
    @jayanumol 5 місяців тому +2

    !!!!!ഓം ശ്രീ മഹാഗുരവേ നമഃ!!!!!

  • @jinisudhakar250
    @jinisudhakar250 7 місяців тому +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏

  • @sivadasanmadathitharayil3567
    @sivadasanmadathitharayil3567 5 місяців тому +3

    ഗുരുദേവൻ എല്ലാമെല്ലാമാണ് ഗുരുവിനൊപ്പം മറ്റൊന്നുമില്ല ഗുരുവിനു സമം ഗുരു മാത്രം

  • @RS-jx9jd
    @RS-jx9jd 7 місяців тому +2

    I recently read Sree Narayana Gurus work .Absolutely brilliant ..however, it is quite sad that he is cancelled by both right and left because he was too progressive .

  • @lethaprasad1067
    @lethaprasad1067 2 місяці тому

    എന്റെ ദൈവം ആണ് ശ്രീ നാരായണ ഗുരു ദേവൻ ❤🙏🙏🙏❤️

  • @SanthoshKumar-os4tf
    @SanthoshKumar-os4tf 6 місяців тому +1

    എന്റെ ദൈവം 🙏🙏🙏🙏🙏

  • @AshithaBinu-p7c
    @AshithaBinu-p7c 25 днів тому +1

    🙏🏻

  • @sathygopi8390
    @sathygopi8390 6 місяців тому

    🙏🌹ഓം ശ്രീനാരായണ പരമഗുരവേ നമഃ 🌹🙏

  • @minibiju6772
    @minibiju6772 6 місяців тому

    Ohm sree narayana parama gurave nama🙏❤️

  • @preethadinesh1167
    @preethadinesh1167 4 місяці тому

    🙏🙏🙏Om sree Narayana Parama Guruve namaha🙏🙏🙏

  • @Suresh-pf7ri
    @Suresh-pf7ri 6 місяців тому

    എന്റെ ഗുരു എന്റെ എല്ലാം

  • @sajikrishnan3
    @sajikrishnan3 6 місяців тому +3

    Ente davyam

  • @unnikrishnantp3156
    @unnikrishnantp3156 6 місяців тому +2

    നമ്മുടെ പൈതൃകം ഹിന്ദുധർമം, ഹിന്ദുമതം ധ്യാനത്തിലൂടെ അനുഭവിച്ചത് ഇവിടെ ഈശ്വരൻ മാത്രമേ ഉള്ളു എന്നാണ്. എന്താണ് നിത്യം, എന്താണ് അനിത്യം എന്നതിൽ അനിത്യമായ രൂപത്തിലുള്ള നിത്യമായ ഊർജ്ജം, അഥവാ ബ്രഹ്മം അതിനെ അറിയുക എന്നതാണു. അതു അനുഭവിച്ച സത്യത്തെ ദർശിച്ച മഹാഗുരു തത്വം തന്നെയാണ്

  • @sajithakumarisudhi2373
    @sajithakumarisudhi2373 6 місяців тому +2

    നമസ്കാരം സർ ജനത്തിന് മനസ്സിലാക്കാൻ പറ്റിയാൽ മതിഭഗവാനെ

  • @shibukumark.v7512
    @shibukumark.v7512 7 місяців тому

    ഓം ശ്രീനാരായണ പരമഗുരവേ നമ:
    ഗുരുചരണം ശരണം.

  • @harig3901
    @harig3901 4 місяці тому

    ഗുരു ദൈവത്തെകാൾ മുകളിൽ ആണ് 🙏

  • @vijayakumarb3776
    @vijayakumarb3776 5 місяців тому +1

    താങ്കളുടെ പ്രഭാഷണം അറിവ് നൽകി. പക്ഷേ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനകാര്യത്തെക്കുറിച്ച്ie കൊട്ടാരത്തിലെ ആൾക്കാർ വരുമ്പോൾ ക്യു നിൽക്കുന്നവരെ മാറ്റി നിർത്തുന്ന കാര്യം എന്നാൽ എന്തേ രാഷ്ട്രീയ നേതാക്കൾ വരുമ്പോൾ ഉള്ള കാര്യം പറയാത്ത തെന്തേ?

  • @nandhuchittadichalil
    @nandhuchittadichalil 6 місяців тому

    Om sreenarayana parama gurave nama:🙏

  • @user-ro7yz9ol3g
    @user-ro7yz9ol3g 6 місяців тому +1

    Om Sreenarayana Parama Gurave Namah

  • @jijidileep
    @jijidileep 5 місяців тому +1

    ശ്രീനാരായണ പരമ ഗുരവേ നമ

  • @remababu3762
    @remababu3762 6 місяців тому

    Om sreenarayana parama guruve namaha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @veenanath279
    @veenanath279 6 місяців тому

    Oham sreenarayana parama guravenamaha

  • @sajikrishnan3
    @sajikrishnan3 6 місяців тому +1

    He is my god

  • @rajeshshaji7666
    @rajeshshaji7666 6 місяців тому +2

    Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi
    **The great book of Swami Dharma Theertha(PARAMESHAWAN MENON) --*The PROPHET OF PEACE *** *** described DIvinity DEEDS of Gurudevan
    2)Anukamba dashkam narrated gurudeva divinty
    3)Gurudeva's divine birth similar to lord Krishna**
    Gurudevan's era coming as only hope of kaliyugam

    • @leelavimal7841
      @leelavimal7841 6 місяців тому

      ഗുരു ആരാണു് എന്നു വെളിപ്പെട്ട് കിട്ടുന്ന പ്രഭാഷണം!

  • @surendrankrishnan5774
    @surendrankrishnan5774 15 днів тому

    Bru, don't waste you're energy, energy is God like panja bootha feel and work hard and enjoy your life is beautiful

  • @sabupalamkunnil9185
    @sabupalamkunnil9185 19 днів тому

    🙏🙏🙏🙏🙏🙏🙏

  • @SmithaRaju-rk7sq
    @SmithaRaju-rk7sq 6 місяців тому +1

    ❤❤❤

  • @Berlykottayam1
    @Berlykottayam1 6 місяців тому +1

    ❤🙏

  • @kanchanak4592
    @kanchanak4592 3 місяці тому

    ❤my❤god❤sreenatayanagurn 38:02

  • @binduraveendran9305
    @binduraveendran9305 7 місяців тому +1

    🙏🙏🙏🌹

  • @geethasaji4299
    @geethasaji4299 Місяць тому

    ശ്രീ നാരായണ ഗുരു ദൈവം ആണ്

  • @sethupushpangadan8480
    @sethupushpangadan8480 4 місяці тому

    Athe

  • @C.RaveendranChellappan
    @C.RaveendranChellappan 2 місяці тому

    "അയൽവാസി," ദൈവമാണോ അല്ലയോ എന്നറിയണമെങ്കിൽ അവനവന്റെ ഉള്ളിൽ ഇറങ്ങി തപ്പിയാൽ കിട്ടില്ല. കണ്ണുകളും മനസും തുറന്നു കാണണം.

  • @raginiragini928
    @raginiragini928 4 місяці тому

    ❤❤❤❤❤❤❤❤❤

  • @prakashpr3199
    @prakashpr3199 6 місяців тому +3

    ഞങ്ങളുടെ അയൽവാസി ദൈവമാണോ......

    • @ad_wait_h
      @ad_wait_h 6 місяців тому +1

      നിങ്ങൾ ദൈവമാണെങ്കിൽ അവരും ദൈവമാണ്

    • @user-fk4sw1pq7r
      @user-fk4sw1pq7r 6 місяців тому +1

      ഗുരുദേവൻ ദൈവം ആണോ എന്നു ചോദിച്ചുപോയാൽ സംശയം ഈഴവർക്കു തന്നെയാണ്. അതുകൊണ്ടാണ് അവർ മറ്റു ക്ഷേത്രങ്ങളും പളളികളും തേടി അലഞ്ഞുനടക്കുന്നത്. ഈ സ്ഥിതി ഇനി എന്നു മാറും?ഇങ്ങനെ ഒരു ദൈവത്തെ ലോകത്ത് മറ്റാർക്കും ലഭിച്ചിട്ടില്ല

    • @VijayPradeepVeloor
      @VijayPradeepVeloor 2 місяці тому

      Ningalude ayalvasi aaayathinu shesham guru maruthwamalayilek oru yathra nadathunund....avidem muthalulla....guruvinte ethenkilum authorised aaya oru jeevacharithram vaayikku....athinu shesham ee samshayam thankalkk undakumo enn parishodhikkuka....😊

  • @lalyamz4714
    @lalyamz4714 3 місяці тому

    👌👌👌👍👍👍❤💕💕💕

  • @SHEELAMN-pb6vx
    @SHEELAMN-pb6vx 5 місяців тому

    Kolathukara evideyaane

  • @DileepKumar-bf5hh
    @DileepKumar-bf5hh 16 днів тому

    vivarakkedinte

  • @murali9jan
    @murali9jan 16 днів тому

    Guru Devanao Daivamano?

  • @bkvijaykumar7015
    @bkvijaykumar7015 6 місяців тому +1

    Notnindia so.hindy monarch grtunindia sbmbeverstsrter killing g hind

  • @vineethbiju608
    @vineethbiju608 2 місяці тому

    പരബ്രെഹ്മ മൂർത്തി.. ശിവൻ.. നീലകണ്ഠൻ.. ശിവൻ.. മഹാദേവൻ ശിവൻ... ശ്രീ കൃഷ്ണൻ... ദേവി. ദുർഗ... ഭദ്രേ.. അപ്പൊ ഇവരൊന്നും.. അല്ലെ.. ഗുരുവിനെ.. സൃഷ്ടിച്ചേ 😁🤪😁😁😂😂😂😅

  • @jijidileep
    @jijidileep 5 місяців тому

    😂 bfd

  • @sureshv7066
    @sureshv7066 4 місяці тому

    🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rajanipushparajan4643
    @rajanipushparajan4643 6 місяців тому +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏

  • @shobhaprakash1188
    @shobhaprakash1188 6 місяців тому +2

    🙏🙏🙏

  • @SevenTonesMusic-Ratheesh
    @SevenTonesMusic-Ratheesh 6 місяців тому +1

    ❤️❤️❤️

  • @sibuks1650
    @sibuks1650 6 місяців тому

    🙏🙏🌹

  • @Berlykottayam1
    @Berlykottayam1 6 місяців тому

    ❤🙏

  • @minipg5287
    @minipg5287 6 місяців тому +2

    ഓം ശ്രീനാരായണ പരമ ഗുരവേ നമ:
    🙏🙏🙏

  • @geethasaji4299
    @geethasaji4299 Місяць тому

    ഓം ശ്രീ നാരായണ പരമ ഗുരവെ നമഃ

  • @kalakumari8023
    @kalakumari8023 6 місяців тому

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @SandhyaLalu
    @SandhyaLalu 6 місяців тому +1

    🙏🙏🙏

  • @beenaramesh3659
    @beenaramesh3659 6 місяців тому +1

    🙏🙏🙏

  • @rejithashine4959
    @rejithashine4959 6 місяців тому +1

    🙏🙏🙏

  • @bindhubindhu2739
    @bindhubindhu2739 6 місяців тому +1

    🙏🏻🙏🏻🙏🏻

  • @nirvednandurajani.g2267
    @nirvednandurajani.g2267 7 місяців тому +1

    🙏🙏🙏

  • @sivanandana4139
    @sivanandana4139 4 місяці тому

    🙏

  • @ramaudayan8942
    @ramaudayan8942 4 місяці тому

    ❤❤

  • @sobhanakarthila368
    @sobhanakarthila368 6 місяців тому

    🙏🙏🙏