ദൈവദശകം # അർത്ഥസഹിത ലഘുവ്യാഖ്യാനം # Daivadaskam with Meaning

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 924

  • @mayadevi2964
    @mayadevi2964 3 роки тому +60

    പ്രിയ സുസ്മിതാ ജീ ഈ ശബ്ദത്തിൽ ഇത് കേൾക്കുമ്പോൾ നല്ലപോലെ മനസ്സിലാകുന്നു. ഓരോന്നും ഇതുപോലെ പറഞ്ഞു തരുന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

  • @radhamaniyan7707
    @radhamaniyan7707 3 роки тому +26

    ദൈവ ദശകത്തിൻറ അർത്ഥം മനസിലാക്കുവാൻ വളരെ നാളായി ഞാൻ ആഗ്രഹിച്ചിരുന്നു.സഫലമായി.നന്ദി🌷🌷

  • @thampiraj4117
    @thampiraj4117 3 роки тому +40

    ഞാൻ മനസ്സിൽ ആഗ്രഹിച്ചു ഈ ഒരു വ്യാഖ്യാനംകേൾക്കു ന്നതിനു. ഗുരുകൃപയാൽ അത് സാധിച്ചു. വളരെ നന്ദി ഗുരു അനുഗ്രഹിക്കട്ടെ... !!! 🙏

  • @lekhavenugopal8724
    @lekhavenugopal8724 3 роки тому +28

    ഹരേ ഗുരുവായൂരപ്പ ശരണം ഒരുപാടു ഇഷ്ടമുള്ള പ്രാർത്ഥന 🙏

    • @monymohan31
      @monymohan31 3 роки тому

      Thanks sushmithaji to explain the Daivadasakam. If everybody will listen and pray this prayar and make practical it how beautiful would be the world. Thanks a lot.

  • @gayathribalaram2037
    @gayathribalaram2037 3 роки тому +39

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏🙏🙏❤️❤️..thank you Sister 🙏🙏🙏❤️❤️

  • @leenais463
    @leenais463 3 роки тому +36

    ലോക സമസ്ത സുഖിനോ ഭവന്തു
    ലളിതമായ വിവരണം നന്നായി ആശംസകൾ.
    Thank you Susmita ji 🙏❤️❤️

  • @lakshmibai3327
    @lakshmibai3327 3 роки тому +40

    ഇത്ര നല്ല ഒരു അർത്ഥ വിശദീകരണം ആദ്യമായി കേൾക്കുകയാണ് അനന്ത കോടി നമസ്ക്കാരം നന്ദി

    • @kdsangeeth
      @kdsangeeth 3 роки тому

      Dr Gopalakrishnan അദ്ധേഹത്തിൻ്റെ വിവരണം കേട്ട് നോക്കു

    • @ushasarasan1246
      @ushasarasan1246 3 роки тому

      Ardhavakyana adyamai kelkukayanu

    • @ROH2269
      @ROH2269 2 роки тому

      Great chechi

    • @jayanojaar8826
      @jayanojaar8826 2 роки тому

      Gurudevan anugrahikatte

    • @Sheena-ei6cc
      @Sheena-ei6cc 2 місяці тому

      ❤Gurudevante Anugraham Maminu ennum undakum❤️❤️❤️

  • @s.vijayamma5574
    @s.vijayamma5574 3 роки тому +4

    🙏🙏🙏🙏ഓം!!!.... നമോ നാരായണായ... 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏ഭഗവാന്റെ തിരു വചനങ്ങൾ ഞങ്ങളിൽ ഒന്നു കൂടി ഉറപ്പിച്ചു തരാൻആത്മ സാക്ഷാത് കാരം നേടിയ ദിവ്യ ഗുരുവിന്റെ ദർശനങ്ങളിലേയ്ക്ക് ഞങ്ങളെ നയിക്കുന്നു....... ഓം!!!... ശ്രീ ഗുരവേ!!നമഃ 🙏🙏🙏🙏🌹🌹🌹🌹susmithaajeee..... അള വറ്റ നന്ദി!!!നമസ്കാരം!!!!🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹😍😍😍❤❤❤

  • @jijic7420
    @jijic7420 3 роки тому +55

    നമസ്ക്കാരം സുസ്മിതാ ജീ ഇതൊക്കെ പറഞ്ഞു തരാൻ തോന്നിപ്പിക്കുന്ന ഭഗവാന്റെയും സുസ്മിതാ ജീയുടേയും പാദാരവിന്ദങ്ങളിൽ നമസ്ക്കരിക്കുന്നു

  • @raghavan.a8423
    @raghavan.a8423 3 роки тому +39

    നമസ്കാരം. ആർക്കും മനസിലാക്കാവുന്ന ലളിതമായ വ്യാഖ്യാനം. എല്ലാവർക്കും ആ മഹാ ഗുരുവിന്റെ കൃപ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥന. 🙏🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +1

      🙏

    • @leelachandran7144
      @leelachandran7144 3 роки тому

      പ്രണാമം ജി, വളരെ ലളിതമായി വ്യാഖ്യിനിച്ചിരിക്കുന്നു സന്തോഷം

    • @nalinirpillai1582
      @nalinirpillai1582 3 роки тому

      🙏

  • @sadasivankg9072
    @sadasivankg9072 3 роки тому +11

    നമസ്തേ സുസ്മിത ജി,
    വളരെ ലളിതമായി വളരെ ഹൃദ്യമായി കുറഞ്ഞ സമയത്തിനുള്ളിൽ ലോകത്തിലെ ആദ്യത്തെ സർവ്വ സാഹോദര്യ പ്രാർത്ഥയും, മലയാളത്തിലെ ആദ്യ ആത്മിയ ബാലസാഹിത്യ കൃതിയായും പരിലസിക്കുന്ന കൃതിയാണ് ഗുരുദേവൻ്റെ ദൈവദശകം. എല്ലാ പുരാണ കൃതികൾക്കും പറയുന്നത് കേട്ടപ്പോൾ ഈ മാധുര്യമൂറുന്ന ശബ്ദവീചികളിലുടെ എന്നു മുതൽ ഗുരുദേവകൃതികളും കേട്ടു തുടങ്ങുവാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടാകും എന്ന് പ്രതിക്ഷിച്ചിരിക്കുകയായിരുന്നു. എന്തായാലും ഞങ്ങളുടെ പ്രാർത്ഥന കേട്ട ഭഗവാൻ ശ്രീനാരായഗുദേവൻ ടീച്ചറിൻ്റെ നാവിൽ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. വളരെ ഹൃദ്യമായ ശബ്ദത്തിലൂടെ ഞങ്ങൾക്ക് ഗുരുദേവൻ്റെ സംസ്കൃത കൃതികളിൽ പ്രൗഢഗാംഭീര്യമായ ദർശനമാലയുടെ വ്യാഖ്യാനം ടീച്ചറിലൂടെ കേൾക്കാൻ ഞങ്ങൾ എന്നും ഭഗവാനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ്. കാരണം സംസ്കൃതത്തിൽ ഉന്നത ശ്രേണിയിൽ വിരാജിക്കുന്ന സുസ്മിത ടീച്ചറിലൂടെ ദർശനമാല യുടെ 100 പദ്യങ്ങളും കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. ദർശന മാലയ്ക്ക് ധാരാളം വ്യാഖ്യാനം ഉണ്ടെങ്കിലും ടീച്ചറുടെ വ്യാഖ്യാനം വളരെ ഹൃദ്യമായിരിക്കും. ഞങ്ങൾ കാത്തിരിക്കുന്നു.
    ആത്മോപദേശവും ടീച്ചർ വ്യാഖ്യാനിച്ചാൽ നന്നായിരുന്നു.
    സദാശിവൻ മറ്റൂർ
    9447063380

  • @lalisree662
    @lalisree662 3 роки тому +24

    🙏🙏🙏കൂടുതൽ കൂടുതൽ അറിവ് പകർന്നു നൽകുന്ന ഗുരുജിക്ക് പ്രണാമം ❤❤❤🙏🙏🙏🌹

    • @nirmalaa1685
      @nirmalaa1685 3 роки тому +1

      Guru's blessingsalways with u

  • @sheebamv7825
    @sheebamv7825 3 роки тому +26

    ഗുരുദേവന്റെ മനസ്സറിഞ്ഞു വ്യാഖ്യാനിച്ചിരിക്കുന്നു .സന്തോഷം. 🙏👌👏👏👏👏🌹❤

  • @vijayalekshmipavanan9524
    @vijayalekshmipavanan9524 3 роки тому +6

    സുസ്മിതാജി, കോടി പ്രണാമം. എത്രയോ വ്യാഖനങ്ങൾ ദൈവദേശകത്തിനു ഉണ്ടായിട്ടുണ്ട്. ദിവസങ്ങൾ എടുത്താലേ വായിച്ചെത്താൻ കഴിയു. പക്ഷേ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും വ്യക്തമായി ഹൃദ്യമായി ഓരോ വാക്കുകളായി ഉള്ളെലെത്തിച്ച അവിടുത്തേക്കു പ്രണാമം. കണ്ണ് നിറഞ്ഞുപോകുന്നു. എന്നും ചൊല്ലുന്നതാ ഇനി ചൊല്ലുമ്പോൾ അലിഞ്ഞു തന്നെ ചൊല്ലും. തൃപാദങ്ങളുടെ എല്ലാ കൃതികളും ഞങ്ങളിലെത്താൻ അനുഗ്രഹം ഉണ്ടാകട്ടെ. കേൾക്കാനുള്ള സുകൃതം ഞങ്ങൾക്കും 🙏പ്രണാമം

  • @chandrikarajan1607
    @chandrikarajan1607 3 роки тому +16

    നമസ്കാരം ജീ ദൈവദശകം കേൾക്കാനും അറിയാനും സാധിച്ചതിൽ വളരെ സന്തോഷം

  • @naliniks1657
    @naliniks1657 3 роки тому +27

    കേട്ടിരിക്കുമ്പോൾ ആനന്ദമാണ്, ഗുരുവേ ശരണം 🙏

  • @sandhyaks836
    @sandhyaks836 3 роки тому +37

    നമസ്ക്കാരം സുസ്മിതാ ജീ . ദൈവദശകത്തിന്റെ അർത്ഥം ഇപ്പോൾ നല്ലതുപോലെ മനസ്സിലായി. വളരെ സന്തോഷം. നന്ദി

  • @kavitha4216
    @kavitha4216 3 роки тому +30

    ഹായ് ചേച്ചീ...... നമസ്കാരം 🙏🙏🙏
    അന്ധകാരത്തിൽ നിന്ന് അറിവിന്റെ വെളിച്ചം നൽകി അവിടെ നിന്നും വീണ്ടും വീണ്ടും അറിവിന്റെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തുന്ന ചേച്ചിക്ക് എന്റെ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു അതോടൊപ്പം
    നല്ലൊരു ദിനം ആശംസിക്കുന്നു
    സ്നേഹപൂർവ്വം
    അനിയത്തിക്കുട്ടി 🙏
    ~~~~~~~~~~~~~~~~~~

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +1

      😍🙏

    • @Nishasajeevan-fh7ju
      @Nishasajeevan-fh7ju 3 роки тому

      Thankyou

    • @surendranp7652
      @surendranp7652 3 роки тому +1

      ഗുരുവാണ് നമുക്ക് അറിവ് തരുന്നത്. സുസ്മിതാ ജി അർത്ഥം വ്യക്തമാക്കിത്തരുന്നു.

  • @surendranp7652
    @surendranp7652 3 роки тому +3

    ആദ്യമായി ഗുരുവിന് പ്രണാമം. ലോകസമാധാനത്തിനും ഗൃഹ സമാധാനത്തിനും ഐശ്വര്യത്തിനും ദൈവദശകം പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക. ദൈവദശകത്തിലെ അർത്ഥവ്യാപ്തി മനസ്സിലാക്കി തന്നതിൽ വളരെയധികം സന്തോഷം. ശ്രീമതി സുസ്മിതാ ജിക്കു നന്ദി. ലോകജനത പ്രാർത്ഥിക്കേണ്ട ഒരു പ്രാർത്ഥന ഗീതമാണ് ദൈവദശകം.. 🙏

  • @harshannarayanan8549
    @harshannarayanan8549 3 роки тому +8

    നമ്മൾ കടന്നു പോകുന്ന ഈ കാലത്ത് ഏറ്റവും അനുയോജ്യമായ ഒരു പ്രാർത്ഥന. ഗുരുദേവൻ ഒരു അവതാരം തന്നെ
    മോൾക്ക് ഈ പ്രാർത്ഥന തിരഞ്ഞെടുത്തു വിശദമാക്കി തരാൻ കഴിഞ്ഞതും അത് ഞങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞതും പുണ്യം.

  • @dineshankt312
    @dineshankt312 3 роки тому +7

    ശ്രീനാരായണ ഗുരു ദേവായ നമോ നമ: വളരെ വളരെ വളരെയേറെ നന്ദി നന്ദി നന്ദി🙏🙏🙏

  • @kalavenugopalan610
    @kalavenugopalan610 3 роки тому +18

    പ്രണാമം ഗുരുദേവാ...🙏🙏🙏🙏....അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ച ഞങ്ങൾക്ക് നീ തന്നെ തമ്പുരാൻ...🙏🙏🙏

    • @nirmalaravindran723
      @nirmalaravindran723 3 роки тому +3

      ഓരോ വരിയുടെയും അർത്ഥം ശരിയായി മനസ്സിലാക്കിത്തന്ന സുസ്മിതജിക്ക് എന്റെ നന്ദിയും പ്രണാമവും. 🙏🙏🙏

  • @sheelamohandas4396
    @sheelamohandas4396 3 роки тому +6

    Thank you❤🌹🙏 so much ji... Kelkaatha paladhum kelkaan ulla bhagyam thannirikkayanu.. Ji.... So grateful to you❤🌹💕. Ji.

  • @anurajksanu6966
    @anurajksanu6966 3 роки тому +4

    ജീയുടെ വാക്കുകൾ കേൾക്കുംമ്പോൾ പലപ്പോഴും കണ്ണിൽ ഈറനണിയാറുണ്ട്...പ്രാചീനയുഗത്തിൽ നാരദാതി ൠഷീശ്വരന്മാ ചെയ്തിരുന്ന അതേ പ്രവൃത്തി തന്നെയാണ് ആധുനീക കാലത്തിൽ...യൂട്യൂബ് എന്ന മാധ്യമത്തിലൂടെ ജീ ചെയ്യുന്ന ഈ പുണ്യ പ്രവൃത്തി..അതിന്റെ ഉദ്യേശശുദ്ധി ഒന്നുകൊണ്ടുമാത്രമാണ്..ഈ കേൾക്കുന്ന ഭാഷണത്തെ അതേപടി ഗ്രഹിക്കുകയും ഹൃദ്യസ്ഥമാക്കുകയും ചെയ്യാൻ കഴിയുന്നത്...നമസ്തേ ജീ...🙏🙏🙏🙏🌹

  • @neethuanoop6810
    @neethuanoop6810 3 роки тому +24

    പകർന്നു നൽകുന്ന എല്ലാ അറിവിനും അങ്ങയെ നമിക്കുന്നു. 🌹🌹🌹🙏🏻🙏🏻🙏🏻

  • @geethagovind271
    @geethagovind271 3 роки тому +22

    Namasthe susmithaji 🙏 ഈശ്വര ചിന്തയിതൊന്നേ മനുജനു ശാശ്വതമേയുലകിൽ...........എന്ന് വീണ്ടും വീണ്ടും ഉറപ്പിച്ചു തരുന്ന susmithaji......നന്ദി നന്ദി നന്ദി 🙏

  • @remachidambaran
    @remachidambaran 3 роки тому +5

    താങ്കളുടെ സുന്ദര ശുദ്ധ ശബ്ദം, .വാക്ചാതുരി എല്ലാം കർണ്ണാമൃതം തന്നെ. ഇത് ശ്രവിക്കുന്നതിലൂടെ ഞങ്ങളും അനുഗ്രഹീതരായി. നന്ദി . നമസ്കാരം

  • @vinuvr365
    @vinuvr365 3 роки тому +8

    ഓം നമോ നാരായണായ
    എല്ലാമായ ഈശശ്വരനെ അറിയുവാന്‍ എല്ലാര്‍ക്കും എപ്പോഴും കഴിയട്ടെ.
    Thanks Ma♥

  • @satheeshankr7823
    @satheeshankr7823 3 роки тому +7

    മതാതീതമായ ഏകദൈവ സന്കല്പമാണ് ഗുരു ദൈവദശകത്തിലൂടെ പ്രകാശിപ്പിക്കുന്നത് !ഏത് മതവിശ്വാസിക്കും, മതങ്ങളിൽ വിശ്വസിക്കാതെ പ്രപഞ്ചശക്തിയിൽ വിശ്വാസമുള്ളവർക്കും ചേരുന്ന ,ലോകത്തിലെ ഒരേയൊരു പ്രാർത്ഥനയാണിത്.❣️

  • @jayashritnarayanan7675
    @jayashritnarayanan7675 3 роки тому +20

    ദൈവദശകവും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം നന്ദി ടീച്ചർ

  • @sudhakurup4331
    @sudhakurup4331 3 роки тому +4

    നന്ദി മോളെ... Sree Narayana Guruve Namaha.. 🙏🙏🙏🙏

  • @vinodcv3411
    @vinodcv3411 3 роки тому +2

    മഹാഗുരുവിന്റെ ലോകപ്രശ്‌സ്തമായ "ദൈവദശകത്തിന് "വളരെ വ്യക്തമായ വ്യാഖ്യാനം നൽകിയ ശ്രീമതി സുസ്മിത ടീച്ചർക്ക് ഗുരുനാമത്തിൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഗുരുവിന്റെ അനുഗ്രഹം ടീച്ചർക്ക് എന്നും ഉണ്ടാകട്ടെ. നന്ദി നന്ദി 🙏🙏🌹🌹

  • @santhamenon4514
    @santhamenon4514 3 роки тому +14

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻 നമസ്കാരം സുസ്മിതാജി🙏🏻🙏🏻 വളരെ സന്തോഷവും നന്ദിയും അറിയിക്കുന്നു 🙏🏻🙏🏻

    • @sudharsandas8871
      @sudharsandas8871 3 роки тому +1

      ഹരേ കൃഷ്ണ മാതാജി. കൃഷ്ണായ വാസുദേവായ ദേവകീനന്ദനായ ച നന്ദ ഗോപകുമാരായ ഗോവിന്ദയാ നമോ നമഃ.

  • @mohiniamma6632
    @mohiniamma6632 4 місяці тому +1

    🙏!!!ഭഗവാനേ..ഞങ്ങളുടെ പൂജനീയ ഗുരുനിധി🙏പകർന്നുനൽകി അനുഗ്രഹിക്കുന്ന! ഓരോ അമൃതവചനങ്ങളും🙏ഞങ്ങൾ എത്ര കേട്ടാലും മതിവരുന്നില്ല ഭഗവാനേ...!!!🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏

  • @vasanthaharidasan5956
    @vasanthaharidasan5956 3 роки тому +17

    Feel so blessed to listen such precious creation of Gurudevan

  • @nishashaji2551
    @nishashaji2551 3 роки тому +5

    ശ്രീ നാരായണ പരമഹംസദേവനാൽ രചിക്കപ്പെട്ട ദൈവദശകത്തിന് ഇത്രയും നല്ല സിംപിൾ ആയി എല്ലാ വർക്കും മനസ്സിലാക്കാൻ കഴിയുന്നരീതിയിൽ ഒരു വ്യാഖ്യാനം നൽകി യ അവിടുത്തേക്ക് കോടി...കോടി.... പ്രണാമം 🙏🙏🙏🏾🙏🏾

    • @nemompushparaj9141
      @nemompushparaj9141 2 роки тому

      ലാളിത്യമാർന്ന വ്യാഖ്യാനം മനോഹരമായ അവതരണം നമിക്കുന്നു. നമിക്കുന്നു.

    • @jishashymon5735
      @jishashymon5735 10 місяців тому

      🙏🙏🙏

  • @lethaskumar1583
    @lethaskumar1583 3 роки тому +24

    പ്രണാമം ടീച്ചർ വളരെ നന്ദി 🙏🏽🙏🏽🙏🏽🙏🏽❤❤❤❤❤❤

  • @krishnavenisankar7846
    @krishnavenisankar7846 3 роки тому +5

    കോടി കോടി പ്രണാമം.🙏🙏🙏🙏🙏🙏🙏.മനസ്സ് നിറഞ്ഞു കണ്ണുകൾ നിറയുന്നു. പുതിയ പുതിയ അറിവുകൾ നലുകന്ന gurujiki പ്രണാമം.🙏🙏

    • @trrajumenon
      @trrajumenon 3 роки тому

      I can't stop tears why dear susmithaji

  • @bindhudinesh14
    @bindhudinesh14 3 роки тому +6

    Nallavanam manasilakunnathum kelkkan sughamullathum Annu.. ❤️narayaniyavum, sahasranamagalum kelkkarundu. 🙏🙏🙏 Orupadu snaham 🙏🙏❤️👍

  • @DileepKumar-of4vn
    @DileepKumar-of4vn 2 роки тому +2

    എന്നുമിതു ചൊല്ലും ഇത്ര മനോഹരമായി അവതരിപ്പിക്കുന്നു ആർക്കും മനസിലാക്കി ജപിക്കാം. ആശ്വടിച്ചു 🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹

  • @lakshmiv.k1967
    @lakshmiv.k1967 3 роки тому +8

    നമസ്കാരം 🙏 ചെറുപ്പം മുതൽ വീട്ടിലും സ്കൂളിലും ചൊല്ലാറുണ്ട് കുറയെല്ലല്ലാം അർത്ഥമറിയാമെങ്കിലും പൂർണമായി കേട്ടപ്പോൾ വളരെയധികം സന്തോഷം. ഇനിയും ഇതുപോലെ മഹാമാരുടെ സ്ലോകങ്ങൾ അർത്ഥസാഹിതം ചൊല്ലിതരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @janakizzworld156
    @janakizzworld156 3 роки тому +4

    നമസ്കാരം🙏,,,ഇത്രയും വിശദമായി ദൈവദശകം വിവരിച്ച് തന്ന സഹോദരിയ്ക്ക് എല്ലാ ആശംസകളും നേരുന്നു ഗുരുവിൻ്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ,,,,,, അത് കേൾക്കാനുള്ള ഭാഗ്യമുണ്ടായതിലും ഒരുപാടൊരുപാട് നന്ദിയുണ്ട്,,,ജയിയ്ക്കുക മഹാദേവാ🙏🙏🙏

  • @thulasimuraleedharan9702
    @thulasimuraleedharan9702 3 роки тому +3

    ഗീതയിൽ ഭഗവാൻ പറഞ്ഞ കാര്യങ്ങൾ സാധാരണ കാർക് മനസിലാകുന്ന വിധത്തിൽ പറഞ്ഞിരിക്കുന്നു ഒരു പാട് നന്ദി ഗുരു വിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും

  • @deepamirash9356
    @deepamirash9356 Рік тому +1

    ആഴമേറും നിൻ മഹസ്സാം
    ആഴിയിൽ ഞങ്ങളാകവേ
    ആഴണം വാഴണം നിത്യം
    വാഴണം വാഴണം സുഖം

  • @krishnakumarik3334
    @krishnakumarik3334 3 роки тому +7

    ടീച്ചർക്ക് പ്രണാമം എന്നും ചൊല്ലുന്നതാണെങ്കിലും ഇത്രയും അർഥം ഇപ്പോഴാണ് അറിയുന്നത് ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sindhuamritha1034
    @sindhuamritha1034 2 роки тому +1

    🙏Harekrishna 🙏
    Namaskaram 🙏🌹 gi
    ബഹുമാനപ്പെട്ട ഗുരുജി
    ഈ ഗുരുപൂർണ്ണിമ ദിനത്തിൽ
    ഇവിടുത്തെ പാദങ്ങളിൽ
    അനന്ത കോടി പ്രണാമം.
    🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഇവിടുത്തെ പാദങ്ങളിൽ
    ഹൃദയം നിറഞ്ഞ പുഷ്പാഞ്ജലി
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    അറിവില്ലായ്മയുടെ അന്ധകാരത്തിൽ
    നിന്നും, പലതും പറഞ്ഞു,
    പലതും ചെയ്തും, കഴിഞ്ഞ ഞങ്ങളെ
    ഉലകിന് മുഴുവനും ഏകമായ ആ
    പരമ സത്യത്തിലേക്ക് നയിക്കുകയും
    മഹാഭാഗവതം ആയ ഭഗവത്
    സ്വരൂപത്തെ ഞങ്ങൾക്ക്
    കാണിച്ചുതരികയും, ആ പ്രകാശത്തിലൂടെ ഞങ്ങളെ
    പരമ പദത്തിലേക്ക് എത്തിക്കാൻ
    ഒരു ഉപാധിയും ഇല്ലാതെ കൂടെ നിന്ന്
    കൈപിടിച്ച് നയിക്കുന്ന ഗുരുജി
    മനസ്സുകൊണ്ട് ഇപ്പോഴും
    ഞങ്ങളെല്ലാം ഈ പാദങ്ങളിൽ
    സാഷ്ടാംഗ പ്രണാമം അർപ്പിക്കുന്നു.
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഈ ഒരു നിമിഷത്തിനു പുറം എന്തെന്നറിയില്ല. എങ്കിലും?
    അങ്ങയുടെ കാരുണ്യ പിയൂഷം
    ഞങ്ങളിൽ ചൊരിയേണമേ.
    Harekrishna
    Radhe 🙏🌹

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому

      ഭഗവാൻ നിറഞ്ഞനുഗ്രഹിക്കട്ടെ 🙏🙏

  • @sathyanathannambiar4780
    @sathyanathannambiar4780 Рік тому +1

    ടീച്ചറെ വളരെയധികം നന്ദി നന്ദി മനസ്സ് സന്തോഷമായി. 👏👏👏👏.

  • @nithyaraj2146
    @nithyaraj2146 3 роки тому +10

    Namaste susmitha ji 🙏🙏 hare Krishna 🙏

  • @abhiramiashok5243
    @abhiramiashok5243 3 роки тому +4

    നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും 🌹🌹🌹 ശ്രീ നാരായണ പരമ ഗുരുവേ നമഃ നന്ദി ചേച്ചി 🙏🙏

    • @jijishaji2637
      @jijishaji2637 Рік тому

      ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏

  • @sreekala2793
    @sreekala2793 3 роки тому +4

    Hare Krishna 🙏♥️👌,Ethra Manoharam madam.🙏🙏🙏🙏🙏

  • @sureshpattatt8844
    @sureshpattatt8844 3 роки тому +2

    ജയ് ഗുരു ദേവ് Namaste Dear Sister happy

  • @chandrikanair6918
    @chandrikanair6918 3 роки тому +5

    Nallaoru vyakyanam...Om shree Narayana Parama Guruve Namah 🙏🙏🙏

  • @sobhanadrayur4586
    @sobhanadrayur4586 7 місяців тому

    നന്ദി..സുസ്മിതജി
    വളരെ''ആഗ്റഹിച്ചതാണ്
    അ൪ത്ഥമറിയാ൯...Shared
    My'groups''...

  • @rajendrankr9089
    @rajendrankr9089 3 роки тому +4

    Very lucky to hear the meaning of daivadasakam clearly, thanks a lot .

  • @thilakankuzhiparambilmadha4498
    @thilakankuzhiparambilmadha4498 3 роки тому +17

    കുട്ടിക്കാലം മുതൽ കേൾക്കുകയും ചൊല്ലുകയും ചെയ്തിരുന്ന ഈ പ്രാർത്ഥനയുടെ അർഥം ഇപ്പോൾ വളരെ ഭംഗിയായി മനസ്സിൽ പതിപ്പിക്കാൻ ടീച്ചർക്ക് കഴിഞ്ഞു ..ഒരുപാടൊരുപാട് നന്ദി 🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤️

  • @Rekhagauris
    @Rekhagauris 3 роки тому +11

    Namaskaram...mam...thank you so much mam ....namikkunnu🙏🙇🙇🙇🙇🙇

  • @leenanair9209
    @leenanair9209 3 роки тому +2

    Nithyam Chollunna GuruDeva Bhajana Kurechukudii Arthemarnje Chollan Parenjuthanna Guruine Prenaamam Mayayilpeduthathe Njangale Akkarekadethane Deyasindhoo Om Sree Gum Gurubhiom Nama

  • @ajishasujeesh3708
    @ajishasujeesh3708 3 роки тому +4

    നമസ്തേ അമ്മേ.... മനസ്സിൽ വിചാരിക്കുമ്പോഴേക്കും അത് പറഞ്ഞു തരുന്നു. ഒരു കോടി പ്രണാമം. 🙏🏻🙏🏻🙏🏻

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 3 роки тому +38

    കോടി കോടി പ്രണാമം 🙏🙏🙏 ടീച്ചറുടെ ശബ്ദത്തിൽ ദൈവദശകം കേൾക്കാൻ ആഗ്രഹിച്ചിരുന്നു..ഒരുപാട് സന്തോഷം നന്ദി നന്ദി 🙏🙏🙏

    • @mlisfrs8513
      @mlisfrs8513 Рік тому

      0p0000000p00p000p0p00pp0p00p00000000000p00000000ppp0pp00pppp000pp000! 😢

  • @anithakrishnan4883
    @anithakrishnan4883 3 роки тому +15

    ദൈവ ശദകം കേൾക്കാൻ സാധിച്ചത്തിൽ വളരെ സന്തോഷം സുസ് മിതാജി 🙏🏻🙏🏻🙏🏻

    • @aswinsali4900
      @aswinsali4900 2 роки тому

      ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏

  • @mksubramanian7313
    @mksubramanian7313 3 роки тому +1

    ദൈവദശകത്തിന്റെ വ്യാഖ്യാനം മനോഹരമായി. ജയിക്കുക മഹാദേവ എന്ന് തുടങ്ങുന്ന ശ്ലോകം ജ്ഞാനിയായ ഒരു ഭക്തന്റെ പരമേശ്വര സ്തുതിയാണ്. പരമാത്മാവായ ഗുരുദേവൻ അനുഗ്രഹിക്കട്ടെ🙏🙏

  • @girijarnath3080
    @girijarnath3080 3 роки тому +19

    സ്കൂളിൽ പഠിക്കുമ്പോൾ കേട്ടു കൊണ്ടിരുന്ന ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു, വിവരണം വളരെ നന്നായി, നന്ദി സുസ്മിത ജി 🙏🌹

    • @sathydevi3429
      @sathydevi3429 3 роки тому

      നമസ്കാരം

    • @venunambiar5843
      @venunambiar5843 3 роки тому +2

      വിദ്യാഭ്യാസം തുടങ്ങുമ്പോൾ തന്നെ കുഞ്ഞു മനസ്സിൽ നിറയണം ഈ അമൃത് മൊഴികൾ

  • @asvlogs4493
    @asvlogs4493 3 роки тому +2

    ഹരേ കൃഷ്ണ ഓം ശ്രീ നാരായണ പരമഗുരുവേ നമ:

  • @anilamohan664
    @anilamohan664 3 роки тому +5

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ: thank you mam

  • @sankaragopal9392
    @sankaragopal9392 3 роки тому +2

    Deyvasadakom should be taught in all classes in whole of India. Dr Gopalakrishnan has given very good explanation in detail

  • @shilajalakhshman8184
    @shilajalakhshman8184 3 роки тому +20

    നമസ്തേ സുസ്മിത ജി 🙏🙏ഇതെല്ലാം കേൾക്കാൻ ഭാഗ്യം ലഭിച്ച ല്ലോ പ്രണാമം 🙏🙏🙏🌹🌹🌹🌹❤️

  • @mohiniamma6632
    @mohiniamma6632 4 місяці тому

    🙏!!!ഗുരു ഓം!!!🙏"അകവും പുറവും നിറഞ്ഞുപ്രകാശിക്കുന്ന!ഭഗവാനേ... ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏

  • @geethakg8131
    @geethakg8131 3 роки тому +32

    🙏 ഗുരുവിന്റെ ആശീർവാദം അനുഗ്രഹമായി ടീച്ചറിനും നമ്മൾ എല്ലാവർക്കും ലഭിക്കട്ടെ🙏🙏

  • @ambikachandran1743
    @ambikachandran1743 3 роки тому +2

    Mayaye neeki sayujyam anubhavikannu ee mozhiyum neethanneyalle bhagavane 🙏vazhanam vazhanam sukam suji🙌🙏

  • @baburajann7731
    @baburajann7731 3 роки тому +6

    ഇത്രയും സ്പഷ്ടമായ രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ച സുസ്മിതാ ജിക്ക് കോടി പ്രണാമം...🙏

  • @veenasuresh3735
    @veenasuresh3735 3 роки тому +35

    ആഴിയും തിരയും കാറ്റു-
    മാഴവുംപോലെ ഞങ്ങളും
    മായയും നിൻ മഹിമയും
    നീയുമെന്നുള്ളിലാകണം.🙏🙏🙏

  • @sindhuanil3587
    @sindhuanil3587 3 роки тому +8

    നമസ്കാരം സുസ്മിത ജി 🙏🙏🙏
    ഹരേ കൃഷ്ണ 🌹🌹🙏🙏🙏🌹🌹

  • @preethiraju4075
    @preethiraju4075 2 роки тому +1

    ഗുരു ബ്രഹ്‌മാ ഗുരു വിഷ്ണു ഗുരുദേവോ മഹേശ്വര ഗുരു സാക്ഷാൽ പരബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമഃ🙏🙏🙏 ഗുരു നാഥേ അവിടുത്തെ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിക്കുന്നു🙏🙏🌹🌹🌹🌷🌷🌷🌷🌹💮🌼💮🌼💮

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 роки тому +4

    It's the ultimate Prayer and goal. Thank you so much.

  • @dinkthifferent117
    @dinkthifferent117 Рік тому

    🙏🏻🙏🏻 സാധാരണ ജനങ്ങൾക്ക് ആധ്യാത്മികതയുടെ രുചിയും ശാന്തിയും എന്തെന്നരുളിത്തന്ന മഹാത്മാവായ ഗുരുദേവാ ... അങ്ങയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞില്ലല്ലോ... അങ്ങേക്കായിരമായിരo പ്രണാമങ്ങൾ...

  • @Harikumar-sf9uw
    @Harikumar-sf9uw 3 роки тому +3

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു രാധേ രാധേ ശ്യാം 🙏

  • @sheejave3631
    @sheejave3631 2 роки тому +1

    🙏നമസ്തേ ജി 🙏♥️
    🙏അജ്ഞാനമാകുന്ന ഇരുട്ടിനെ നീക്കി ജ്ഞാനമാകുന്ന സത്യം കാണിച്ചു തരികയും ഭഗവത് പ്രാപ്തിയിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്ന ഞങ്ങളുടെ സുസ്മിത ഗുരുവിന് 🙏ഗുരുപൂർണിമ ആശംസകൾ🙏♥️🪔

  • @vimalavasudevan4865
    @vimalavasudevan4865 3 роки тому +20

    Pranamam mam... 🙏🙏🙏 we are all blessed to hear this. May God bless you always. 🙏🙏🙏

  • @agajaarjun2740
    @agajaarjun2740 3 роки тому +4

    Hari Om....Namaste Guru parambaram

  • @babydas6685
    @babydas6685 3 роки тому +73

    നമസ്കാരം മോളെ..ദൈവ ദശ കവും കേൾക്കാൻ ഭാഗ്യം തന്നതിൽ സന്തോഷം... ഗുരു കൃപ ഉണ്ടാവട്ടെ.. 🙏🙏🌹🙏🙏

    • @baimmavayichakadhakalseeth1435
      @baimmavayichakadhakalseeth1435 3 роки тому +2

      ചൊല്ലുക കൂടി ചെയ്യും എന്ന് പ്രതീക്ഷിച്ചു thank you susmithaji

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +3

      @@baimmavayichakadhakalseeth1435 ചൊല്ലിയത് കണ്ടില്ലേ?

    • @nalinibose7572
      @nalinibose7572 3 роки тому +1

      N88

    • @anilkumar-re3qy
      @anilkumar-re3qy 3 роки тому +1

      @@SusmithaJagadeesan ജയ് ഗുരു,അനിതരസാധാരണമായ അവതരണശൈലി.

  • @mohiniamma6632
    @mohiniamma6632 Рік тому

    🙏ഭഗവാനേ.... ഹൃദ്യം🙏🙏🙏ഞങ്ങളുടെ പൂജനീയ ഗുനിധിയുടെ🙏ദിവ്യാമൃതവാ ണിയാൽ🙏ഗുരുദേവൻ രചിച്ച🙏"അത്മോപദേശശതകം" ശ്രവിക്കുവാൻ.....ഈ അജ്ഞാനികൾ കൊതിക്കുന്നു🙏ഭഗവാനേ..... സർവ്വം അവിടുത്തെ സങ്കൽപ്പം ഒന്നേ ഒന്ന് മാത്രം🙏ആഴമേറും നിൻമഹസ്സാം ആഴിയിൽ ഞങ്ങളാകവേ... ആഴണേ 🙏വാഴണേ 🙏നിത്യം🙏വാഴണേ ഭഗവാനേ..... അവിടുന്ന് അനുഗ്രഹിക്കേണമേ....🙏🙏🙏കണ്ണുനീർ.... നിയന്ത്രിക്കുവാൻ സാധിക്കുന്നില്ല ഗുരുമോളെ............ 🙏🙏🙏

  • @jayasahadevan2455
    @jayasahadevan2455 3 роки тому +4

    Hari Om. Thank you for your efforts to make us understand Bhaghavan in depth 🙏🙏🙏

  • @sreedeviharidas9517
    @sreedeviharidas9517 3 роки тому +4

    വളരെ സന്തോഷം ദൈവദശകം ഇത്ര വശദമായി കേൾപ്പിച്ചതിന് അഭിനന്ദനങ്ങൾ🙏🌼🌻

  • @Sreshtabindu180
    @Sreshtabindu180 3 роки тому +5

    Great.. thanks a lot... God bless you...🙏🙏

  • @jayasureshbabu3092
    @jayasureshbabu3092 3 роки тому +3

    🙏 നമസ്ക്കാരം ഗുരുജി ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 വ്യക്തമായ പാരായണം 👍🌹

  • @prasadsukumaran5514
    @prasadsukumaran5514 3 роки тому +4

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @santhoshmg009
    @santhoshmg009 3 роки тому

    അതെ, ആ ആനന്ദസാഗരത്തിൽ ആറാടാൻ എല്ലാവർക്കും കഴിയട്ടെ. ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏 ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏

  • @sindhuomanakuttan5056
    @sindhuomanakuttan5056 3 роки тому +16

    പദം പിരിച്ചു അർത്ഥം മനസിലാക്കി തന്ന സുസ്മിതാജീ ക്ക്‌ കോടി കോടി പ്രണാമം 🙏🙏🙏🌹🌹🌹

  • @sulekhakp7924
    @sulekhakp7924 3 роки тому +2

    സുസ്മിതാ ജി നമസ്കാരം.🙏നമസ്കാരം ദേവ ദേവ നമസ്കാരം ദേവ ദേവ നമസ്കാരം ദേവ ദേവ നമിച്ചിടുന്നേൻ.🙏🙏🙏🙏🙏🙏🙏🙏

  • @anitha.k6741
    @anitha.k6741 3 роки тому +32

    പ്രണാമം അർത്ഥം മനസ്സിലായത് ഇപ്പോഴാണ് മനസ്സു o കണ്ണും നിറഞ്ഞു ഇതിനെല്ലാം ഭാഗ്യം ലഭിച്ചു.

    • @sureshv3841
      @sureshv3841 3 роки тому +1

      ഈശ്വരനാകുന്ന സമുദ്രം ആ സമുദ്രത്തിൽ നീന്തിത്തുടിക്കുന്ന ഗുരുദേവൻ.... സാക്ഷാൽ ഈശ്വരൻ... എത്ര മോഹനം ദൈവദശകം.

    • @akhilass8702
      @akhilass8702 2 роки тому +1

      ഓം ശ്രീ നാരായണ പരമ ഗുരവെ നമഃ

  • @chinthawilson796
    @chinthawilson796 Рік тому

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏 നാരായണ മൂർത്തെ ഗുരു നാരായണ മൂർത്തെ നാരായണ മൂർത്തെ പരമാചര്യ നമസ്‌തെ 🙏🙏🙏🌹🌹🌹❤❤❤ ഗുരുദേവാ അങ്ങയെ ദർശിക്കുവാൻ കഴിയാതെ പോയല്ലോ ഭഗവാനേ 🙏🙏🙏🌹🌹🌹❤❤❤

  • @premaganapathy205
    @premaganapathy205 3 роки тому +3

    Valare santhosham undu.meaning ayacha Susmitaji kku thanks.

  • @renjuchandran5977
    @renjuchandran5977 3 роки тому +2

    റ്റീച്ചറിൽ നിന്ന് കേട്ടപ്പോൾ, വലിയ ആനന്ദം ആണ്, ലഭിച്ചത്... നന്ദി റ്റീച്ചറേ 🙏🙏🙏🙏😍

  • @jyothiskumar949
    @jyothiskumar949 3 роки тому +3

    ദശകം ആണെങ്കിലും ഇതിന്റെ അർഥ വ്യാപ്തി അപാരം. ടീച്ചറിന്റെ വ്യാഖ്യാനം അപാരം. നന്ദി എങ്ങിനെ പറയണം. അറിയില്ല. ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രം സുസ്മിതാജി യുടെ മനോഹര ശബ്ദത്തിൽ ഈ അറിവ് നേടാൻ ഞങ്ങളെ അനുഗ്രഹിക്കുന്നത്.🙏🙏🙏

  • @sudhasundaram2543
    @sudhasundaram2543 2 роки тому +1

    ഹരേ കൃഷ്ണാ നന്നായിരിക്കുന്നു മോളേ വിവരണം🙏🏼❤️

  • @jayanthikurupkurup2913
    @jayanthikurupkurup2913 3 роки тому +7

    ഹരേ കൃഷ്ണ 🙏🙏പ്രണാമം സുസ്മിതജീ 🙏🙏❤❤❤❤🌹🌹🌹🌹🌹

  • @muralidharanp5365
    @muralidharanp5365 3 роки тому +1

    നമസ്തേ സുസ്മിതാജി
    ഓം സച്ചിദാനന്ദ പരമേശ്വരായ നമഃ

  • @mpm1556
    @mpm1556 3 роки тому +3

    💯% Correct more than that of any religious teach🙏🙏🙏

  • @pushpasurendran8384
    @pushpasurendran8384 2 роки тому

    ഹരേ കൃഷ്ണ🙏 ഒരു പാടു സന്തോഷം നന്ദി നമസ്തേ ജി🙏🙏❤️❤️❤️❤️❤️🌹🌹

  • @sobhak7552
    @sobhak7552 3 роки тому +11

    നമസ്കാരം 🙏🏾🙏🏾🙏🏾നല്ല അവതരണം 🙏🏾🙏🏾