ഇറ്റാലിയൻ ഭാഷയിൽ kaka എന്ന് പറഞ്ഞാൽ "shit" എന്നാണ്. അത് കൊണ്ടാണ് ജുവന്റ്‌സ് പ്രസിഡന്റ് അങ്ങനെ പറഞ്ഞത്. ശരിക്കും അദ്ദേഹത്തിന്റെ പേര് റികാർഡോ എന്ന് മാത്രമാണ്. എന്നാൽ താൻ ഏറെ സ്നേഹിക്കുന്ന തന്റെ കുഞ്ഞനിയനു റികാർഡോ എന്ന് പറയാൻ ബുദ്ധിമുട്ടായിരുന്നു. കുഞ്ഞു പ്രായത്തിൽ റികാർഡൊയെ അവൻ "kaka" എന്നാണ് വിളിച്ചിരുന്നത്. അതിന്റെ അർത്ഥം അറിഞ്ഞിട്ടും അനിയനോടുള്ള സ്നേഹം കാരണം ആ പേര് അദ്ദേഹം തുടർന്ന് സ്വീകരിക്കുകയായിരുന്നു. ലെജൻഡ് ❤
ഇന്നത്തെ പിള്ളേർ ഇത് ആരാണെന്ന് ചോദിച്ചാൽ പറഞ്ഞുകൊടുകണം , പണ്ട് മെസ്സിയുടെയും , cristiano യുടെയും അതേ അളവിൽ talent ഉണ്ടായിരുന്ന ഒരു രാജകുമാരൻ ഉണ്ടായിരുന്നു, ലോകകപ്പും , ballondor ഉം എല്ലാം ഉണ്ടായിട്ടും നിർഭാഗ്യവും , പരിക്കും കാരണം അവസാനം എങ്ങോട്ടോ മാഞ്ഞു മറിഞ്ഞ സുന്ദരനായ ഒരു ഫുട്ബാൾ മാന്ത്രികൻ . "1000 മെസ്സിക്ക് അര കക്ക" എന്ന അന്ന് കാലത്തെ ഫ്ളക്സ് വാചകം മാത്രം മതി pulliyyde range മനസ്സിലാവാൻ 🏅
@@SUFIFAMER രണ്ടു കോപ്പയും ഒരു വേൾഡ് കപ്പും തോറ്റു കരഞ്ഞു വിരമിച്ചു ഇറങ്ങി പോകേണ്ട ഗതികേട് ഇതുവരെ മിശിഹായ്ക്ക് അല്ലാതെ വേറെ ആർക്കും ഉണ്ടായിട്ടില്ല . ഇടക്ക് ഓർക്കുന്നത് നല്ലതാണ്
ചുരുങ്ങിയ വർഷമേ കേറിർ ഒള്ളുവെങ്കിലും കക്ക highly talented ഫുട്ബോളർ ആണ് മെസ്സി CR7 എന്നിവരുടെ അതെ ലെവൽ ഉണ്ട് CONSISTENCY ഇല്ലാണ്ടെ പോയി പരിക്കും മാഡ്രിഡ് ലേക്കുള്ള ചുവടു മാറ്റവും കൊണ്ട്.. അസാമാന്യ ഫുട്ബോളർ കക്ക MY FIRST HERO IN FOOTBALL.. Dribbling. Pace. Play making.. Goal scoring ഇതെല്ലാം ഇത്രേം പെർഫെക്ട് ആയി ചെയ്യുന്ന oru AMF പ്ലയെർ 2000 കാലഘട്ടത്തിൽ ആരുണ്ട്
Innu kadayil poi oru Ac Milan nte jersey vaangichu KAKA nte ayirunu ath veetil vann UA-cam nokiyapo itha notification athum Kaka ye kurich ulla video 😍❤️ The Milan Heritage 🔴⚫️
@@from_whatch world cup 18 minutes മാത്രം കളിച്ചു നേടിയത് അല്ലെ 😂 ഇവിടെ മെസ്സിക് 4 UCL ഇല്ല 1 എണ്ണം സെമിയും ഫൈനലും കളിച്ചില്ല എന്ന് പറന്നിട്ട് കൊറേ എണ്ണം മോങ്ങുന്നു പിന്നെ ആണോ 😂
@@from_whatch UEFA parannath 3 ഫൈനൽ won ആയി എന്നാണ് അല്ലാതെ Title 3 എണ്ണം എന്നല്ല മെസ്സിക് 44 title's ഉള്ളത് ഇതെല്ലാം കൂടി ആണ് UEFA Twitter തന്നെ official post ആകിട്ടുണ്ട്
എനിക്ക് ആകെ അറിയാമായിരുന്ന ഒറ്റ പേര് kaka പരിക്ക് അദ്ദേഹത്തെ വിലങ്ങു തടി ആയിയിലായിരുന്നുവെങ്കിൽ ഇന്നത്തെ പല പ്രതിഭകളും ഒന്ന് തലകുന്നിക്കേണ്ടി വരുമായിരുന്നു
എന്നെ ബ്രസീൽ ഫാൻ ആക്കിയ മൊതല് 💋
Appo Ronaldinho akkile
എന്നെയും❤❤
Anne Madrid fanum Brazil fan akiya modhale
@@Zizou_boy enne ac Milan aanu aakiyath
Same❤️
ഇറ്റാലിയൻ ഭാഷയിൽ kaka എന്ന് പറഞ്ഞാൽ "shit" എന്നാണ്. അത് കൊണ്ടാണ് ജുവന്റ്‌സ് പ്രസിഡന്റ് അങ്ങനെ പറഞ്ഞത്. ശരിക്കും അദ്ദേഹത്തിന്റെ പേര് റികാർഡോ എന്ന് മാത്രമാണ്. എന്നാൽ താൻ ഏറെ സ്നേഹിക്കുന്ന തന്റെ കുഞ്ഞനിയനു റികാർഡോ എന്ന് പറയാൻ ബുദ്ധിമുട്ടായിരുന്നു. കുഞ്ഞു പ്രായത്തിൽ റികാർഡൊയെ അവൻ "kaka" എന്നാണ് വിളിച്ചിരുന്നത്. അതിന്റെ അർത്ഥം അറിഞ്ഞിട്ടും അനിയനോടുള്ള സ്നേഹം കാരണം ആ പേര് അദ്ദേഹം തുടർന്ന് സ്വീകരിക്കുകയായിരുന്നു.
ലെജൻഡ് ❤
Ricardo Izecson dos Santos Leite എന്നല്ലേ കക്കയുടെ ഫുൾ name
@@callmesiraju326 റികാർഡോ കക്ക എന്നില്ല എന്നാണ് ഉദ്ദേശിച്ചത്
@@callmesiraju326അതെ ❤️
Hey bro not ജുവന്റ്‌സ് say യുവേന്ടൂസ്
ഇപ്പോഴും കക്കയാണ് എന്റെ ഫോണിലെ വോൾപേപ്പർ 😍🔥
Same here ❤️
same
Annum ennum yennum kaka🤌🏻
ഇന്നത്തെ പിള്ളേർ ഇത് ആരാണെന്ന് ചോദിച്ചാൽ പറഞ്ഞുകൊടുകണം , പണ്ട് മെസ്സിയുടെയും , cristiano യുടെയും അതേ അളവിൽ talent ഉണ്ടായിരുന്ന ഒരു രാജകുമാരൻ ഉണ്ടായിരുന്നു, ലോകകപ്പും , ballondor ഉം എല്ലാം ഉണ്ടായിട്ടും നിർഭാഗ്യവും , പരിക്കും കാരണം അവസാനം എങ്ങോട്ടോ മാഞ്ഞു മറിഞ്ഞ സുന്ദരനായ ഒരു ഫുട്ബാൾ മാന്ത്രികൻ .
"1000 മെസ്സിക്ക് അര കക്ക" എന്ന അന്ന് കാലത്തെ ഫ്ളക്സ് വാചകം മാത്രം മതി pulliyyde range മനസ്സിലാവാൻ 🏅
💯🔥😢
❤❤🎉
❤❤❤❤❤
അന്ന് പറഞ്ഞ അര കാക്കയും ക്കക്കയും അന്നും ഇല്ല ഇപ്പോഴും ഇല്ല അതാണ് മെസ്സിയുടെ എക്കാലത്തെയും range❤
@@SUFIFAMER രണ്ടു കോപ്പയും ഒരു വേൾഡ് കപ്പും തോറ്റു കരഞ്ഞു വിരമിച്ചു ഇറങ്ങി പോകേണ്ട ഗതികേട് ഇതുവരെ മിശിഹായ്ക്ക് അല്ലാതെ വേറെ ആർക്കും ഉണ്ടായിട്ടില്ല . ഇടക്ക് ഓർക്കുന്നത് നല്ലതാണ്
ഞാൻ ബ്രസീൽ ഫാൻ ആകാൻ ഒറ്റ കാരണം ഈ ചെങ്ങായി ആണ് 💛🇧🇷
Ricardo kakà❤🇧🇷💛
എല്ലാം നേടിയ ഒരേ ഒരു രാജാവ് ❤
Appo messsi yo😂😂😂
@@aneesabdullah6527 Kashtam thannedey😅
@@aneesabdullah6527No Puskas
Pushkas@@aneesabdullah6527
@@aneesabdullah6527 everywhere I go I see messi meat riders lmfao
ചുരുങ്ങിയ വർഷമേ കേറിർ ഒള്ളുവെങ്കിലും കക്ക highly talented ഫുട്ബോളർ ആണ് മെസ്സി CR7 എന്നിവരുടെ അതെ ലെവൽ ഉണ്ട് CONSISTENCY ഇല്ലാണ്ടെ പോയി പരിക്കും മാഡ്രിഡ് ലേക്കുള്ള ചുവടു മാറ്റവും കൊണ്ട്.. അസാമാന്യ ഫുട്ബോളർ കക്ക MY FIRST HERO IN FOOTBALL.. Dribbling. Pace. Play making.. Goal scoring ഇതെല്ലാം ഇത്രേം പെർഫെക്ട് ആയി ചെയ്യുന്ന oru AMF പ്ലയെർ 2000 കാലഘട്ടത്തിൽ ആരുണ്ട്
Palo Nedved
@@kcv798nedved മികച്ചതാണ് പക്ഷെ ഒരിക്കലും kaka യെക്കാൾ മികച്ചതല്ല
Messi ,cr avasanichu , LEGALLY APPROVED THE BEST (GOAT) IS LEO MESSI .❤ CARLO ALSO SAID THAT ❤
ന്റെ സ്നേഹിതൻ, ricardo santos de kaka
Innu kadayil poi oru Ac Milan nte jersey vaangichu KAKA nte ayirunu ath veetil vann UA-cam nokiyapo itha notification athum Kaka ye kurich ulla video 😍❤️
The Milan Heritage 🔴⚫️
Coutinho video idaamo plzz
Prince Of GOAT Ricardo Kaka
GOAT? 😂
@@Daemon-v7uellam nediyavan aann ini enth venam?? athum midfielder
@@from_whatch world cup 18 minutes മാത്രം കളിച്ചു നേടിയത് അല്ലെ 😂 ഇവിടെ മെസ്സിക് 4 UCL ഇല്ല 1 എണ്ണം സെമിയും ഫൈനലും കളിച്ചില്ല എന്ന് പറന്നിട്ട് കൊറേ എണ്ണം മോങ്ങുന്നു പിന്നെ ആണോ 😂
@@Daemon-v7u uefa thanne alle paranchath 🤣
@@from_whatch UEFA parannath 3 ഫൈനൽ won ആയി എന്നാണ് അല്ലാതെ Title 3 എണ്ണം എന്നല്ല മെസ്സിക് 44 title's ഉള്ളത് ഇതെല്ലാം കൂടി ആണ് UEFA Twitter തന്നെ official post ആകിട്ടുണ്ട്
I think കക്കയുടെ കരിയറ് നശിപ്പിച്ചത് real madrid🥹my fav player kaka🥰
Kaka ❤❤❤ my idol 😻
kaka♥️🤴
Kaka all time favorite ❤❤❤❤❤❤❤
My man ❤🇧🇷🙏🏻🔥😍
Germany yude player fullkrug kurich video cheyumo
Any special?
Musiala tooo
@@unknown-m5p4dunderated finisher
He is good
Rummi too🥹
Kaka❤
@@aswin-t44 🙄
Our wonder kid ❤🖤
KAKA❤️
2002 ..kaka,ranaldieno,Ronaldo , Roberto Carlos,etc ....... squad 🔥🔥
Kaka🔥
Madrid & Mourinho ❌ Milan & Ancelotti ☑️
Zidane & madriid✅
All time favourite player
അർജന്റീന ആരാധകൻ ആയ എനിക്ക് ബ്രസീൽ ടീമിൽ ഏറ്റവും ഇഷ്ടം kaka and dinho 😍ആയിരുന്നു. Chelsea ആരാധകൻ കൂടി ആയതുകൊണ്ട് ഇപ്പോ silva യെയും ഇഷ്ടമാണ്.
Njangale realmadridilum iddheham undratted aayirunnu 🏳kaka&Cristiano 🏳🏳
The mann i loved most in football history ❤
Kaka❤🥺
Kaka forever❤❤❤
All time favourite ❤
Kaka❤ brasil fan❤
The best in the world
Ricky Boy❤
Kaka💎
My first hero❤
Enthokke parannallum miracle of Istanbul🥵🥶
എനിക്ക് ആകെ അറിയാമായിരുന്ന ഒറ്റ പേര് kaka പരിക്ക് അദ്ദേഹത്തെ വിലങ്ങു തടി ആയിയിലായിരുന്നുവെങ്കിൽ ഇന്നത്തെ പല പ്രതിഭകളും ഒന്ന് തലകുന്നിക്കേണ്ടി വരുമായിരുന്നു
A video about lamasia
My idol❤️🩹. He is the reason I started to watch football😭🫶
Career consistent aayirunilla...valare few seasons maathre nannayi kalichillu..Even Brazil top 5il indaavillaa
കക്ക ❤
എന്നെ ഫുട്ബോൾ പ്രേമിയാക്കിയ ഒരേ ഒരു കളിക്കാരൻ Ricardo Kaka🇧🇷💎
Ferguson- Ronaldo 🐐
Ancelotti - Kakà
Klop- Lewandoski
Peppe - Messi
Wengr - Ibrahimovic not Accomplished
❤️🔥❤️🔥❤️🔥
Oru napkin paperil barca manager immediate contract sign cheytha oru payyante kadhayund 💙❤️💙❤️ 🔥🔥😄
കക്കയെപ്പോലെ ഒരു കളിക്കാരൻ ബ്രസീലിൻറെ കോച്ചായി വരണം എന്നായിരുന്നു എൻറെ ആഗ്രഹം❤
He made me a brazil fan❤
My favourite ❤
bro footballers motivation videos cheyyooo😌✨
Idol 👑❤
Waiting for next video
Please make a vedio about Zico 🇧🇷
Arthur zico 🗿
Finally Carlo said:: we signed a phenomenon
Kaka, James , Vini , CR7 , Bellingham …. Carlo has some skill in unlocking players true potential / getting the very best out of them
Idolo ❤
1000 messikk 1/2 kakka🔥🔥🔥🔥
😂
💯
എന്ത് basis ഇൽ ആണ് താങ്കൾ ഇത് പറയുന്നത്.
@@DB-rl6qlith aa kalate world cup n nattil okke vekkna Flex il undayirunnatan tonnunu
@@DB-rl6qlith base onnum alla 2010 l nattile flex ullaa dialogue aann ippoyum ath alochikkumbol orupad pirakott poyii😢
Njn oru brasil kaaran aayath eee oru mothaline kandaanu ❤
90 kidsil kakkaye ariyillenkil avane footbal enthanennu ariyilla❤
Goosebumps
My forst Jersey ❤
❤🔥
Romancham🎉
റോസനേരിയിലെ കാനറി രാജകുമാരൻ ..
Ricardo❤
KaKa❤❤❤❤❤
Bro brian Clough ine kurich oru video cheyyumo
My boy ricky 💞
Ente kuttikalathe HERO
കക്ക ആരെണെന്ന് അറിയില്ലെങ്കിൽ ask 90s kids. They will tell you 👍nunn
Muscle band, focus band and exp share, is it a good build for surf blastoise, foul snarl umbreon and other mons which had some use of boosted?
Ricardo KaKka
I don't think he has a hater
Brazil fan akkiya mothal❤
നല്ല അവതരണം 😊
😍😍
Brazil keeper Julio Cesar നെ പറ്റി ഒരു വീഡിയോ ഉണ്ടാക്കാമോ please🥹🥹
Best ever
My idol🪄
athe ഒകെ ഒരു കാലം 😢
The reason to watch football
Wow 👌 🎉 and the ups and down of kaka 🫣
I belong to jesus ✝️
❤
kaka ye pole or attacking mid neymarin koottayi brazil teamil kittiyirunnel ...
Liverpool ❤❤❤❤❤
Coutino ഏതാണ്ട് ഇതുപോലെത്തന്നെയായിരുന്നു പക്ഷേ കുറച്ച് നേരത്തെ സ ഡൗൺ ആയിപ്പോയി
Ricardo lzecson dos santos leite ❤ കക്ക
Bro coutinho video cheyyo
Kaka fans undo
എന്നും വികാരം മാണ് ഈ മൊതലിനെ
Queresmaye kurich oru video cheyyamo
Say about Basque only Athletic Club🙂
Jin😍
Cr fan aanh njn btt iyaal oru modhal saanm aanh🤌🏻🔥
Njan real fan aayath kaka karanam
🔥🔥🔥
Next camavinga yude video edumo?
Robbie kean video please
🔥
Bellinghathinte video cheyuvo
Broo hazard nte video cheyyuoo?
Diego costa patti video idumo
Yss
Robinho video plz
Edin dzeko life story cheyyumo?.