"CR7 എന്ന ഇതിഹാസം" | 'The Legend of CR7' | Vallathoru Katha Ep

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 1,8 тис.

  • @ananthukrishnann
    @ananthukrishnann Рік тому +2067

    അത്രമേൽ സ്നേഹിച്ച ഒരു മനുഷ്യന്റെ കഥ വല്ലാത്തൊരു കഥയിലൂടെ കേൾക്കുമ്പോൾ കിട്ടുന്ന സുഖം 🖤

    • @raeessaddam5035
      @raeessaddam5035 Рік тому +17

      ❤yes

    • @Joker-Apache
      @Joker-Apache Рік тому +15

      ഞാനും കുറെ കൊതിച്ചിരുന്നു ഇങ്ങനെ കേൾക്കാൻ ❤

    • @shadrachgeorge108
      @shadrachgeorge108 Рік тому +11

      Goosebumps 🥶

    • @Satoru-gojo171
      @Satoru-gojo171 Рік тому +10

      ഉഫ്ഫ്ഫ്ഫ്ഫ് 🔥🔥🔥🔥🔥cr7

    • @cristiano6065
      @cristiano6065 Рік тому +3

      athe.. athra naal aayi ithin vendi kathrikne🥲..pettan kandpol vallatha santhoshm

  • @Artist7667
    @Artist7667 Рік тому +264

    സ്വന്തം കഴിവിൽ ഇത്രത്തോളം വിശ്വാസമുള്ള ഒരു മനുഷ്യൻ വേറെയില്ല ❤ MY GOAT 🐐 SIIUU

  • @mujimubi6819
    @mujimubi6819 Рік тому +1000

    CR7ന്റെ കഥ എത്ര കേട്ടാലും രോമാഞ്ചം ആണ് ❤❤❤❤ LOVE CR7

  • @msooraj3325
    @msooraj3325 Рік тому +70

    “Madeira, Manchester, Madrid, Turin, and Manchester again. Wreathed in red. Restored to this great gallery of the game. A walking work of art. Vintage. Beyond valuation, beyond forgery or imitation. 18 years since that trembling teenager of touch and tease first tiptoed onto this storied stage. Now in his immaculate maturity. CR7 reunited." ❤❤ the best

    • @SohanThomasWilson
      @SohanThomasWilson Рік тому +7

      Peter Drury on CR7 homecoming ❤

    • @abhisrt18426
      @abhisrt18426 Рік тому +1

      Peter drury...❣️❣️

    • @appzcr3409
      @appzcr3409 9 місяців тому +1

      Oh man.. what a commentary.. Peter drury ❤

  • @BBTROLLS_
    @BBTROLLS_ Рік тому +489

    മെസ്സി ഫാൻ ആയിട്ടും റൊണാൾഡോയുടെ ഒരു എപ്പിസോഡ് വല്ലാത്ത ഒരു കഥയിൽ വരാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ❤

  • @akhilappu1850
    @akhilappu1850 Рік тому +73

    ഇനിയുണ്ടാവില്ല ഫുട്ബോൾ ലോകത്ത് ഇങ്ങനെയൊരു ഇതിഹാസം 💎 My Inspiration ♥️🔥 CR 7💖

  • @Gokulkkr1994
    @Gokulkkr1994 Рік тому +301

    ഈ വല്ലാത്തൊരു കഥയ്ക്ക് നന്ദി ❤ The Man, The Legend, The Myth 🔥

    • @SkyEarth5
      @SkyEarth5 Рік тому +1

      💯💯

    • @manulalnnaarayanan16
      @manulalnnaarayanan16 Рік тому

      Myth? What myth

    • @SkyEarth5
      @SkyEarth5 Рік тому +2

      @@manulalnnaarayanan16 Kids cant understand

    • @ARJUNKP-l4q
      @ARJUNKP-l4q 11 місяців тому

      ​@@SkyEarth5 Myth nte artham enthanenn padikk mone .CR7 isn't a myth

  • @Artist7667
    @Artist7667 Рік тому +23

    ഒരു നല്ല കളിക്കാരൻ മാത്രമല്ല അത് പോലെ നല്ലൊരു മനുഷ്യൻ കൂടിയാണ് അദ്ദേഹം ❤

  • @Art_Smsh
    @Art_Smsh Рік тому +301

    ഒരിക്കലും അവസാനിക്കാത്ത ഇതിഹാസം❤ cr7 ... The king , My idol , always Ronaldo ❤

  • @Shillananjal7
    @Shillananjal7 Рік тому +63

    ഒന്നും ഇല്ലായ്മയിൽ നിന്നും ഈ ലോകം തന്നെ കാൽ കീഴിലാക്കിയവൻ 🫴🔥The Man.. The Myth.. The Legend.. 🫶 GOAT 🐐♥️ CR7❤️‍🔥😍

  • @Josh_Football_Cricket_Talk_s_
    @Josh_Football_Cricket_Talk_s_ Рік тому +109

    ഏറ്റവും കാത്തിരുന്ന വല്ലാത്തൊരു കഥ!❤️ ഒന്നുമില്ലായ്മയിൽ നിന്നും ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ എത്തിയവൻ"❤️ വലിയൊരു വിഭാഗത്തെ സ്വപ്നം കാണാൻ പ്രചോദിപ്പിച്ചവൻ "🥺
    പോർച്ചുഗലിലെ മെദിരയിൽ നിന്നും വളർന്നുവന്ന ആ ബാലൻ... സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോ.. ❤️‍🔥
    മികച്ച ഒരു ഫുട്ബോളറെകാൾ ഉപരി നല്ലൊരു മനുഷ്യൻ"Cr7!❤️

  • @madfox5085
    @madfox5085 Рік тому +24

    This guy says things first and then achieve it. Confidence level🔥..
    2 ദിവസത്തിന്റെ വ്യത്യാസത്തിൽ ആണ് arsenal miss ചെയ്തത്.
    Wenger പറഞ്ഞിട്ടുണ്ട്, പുള്ളി ഏറ്റവും miss ചെയ്ത signing ആണ് cr7 എന്ന്

  • @Vpr2255
    @Vpr2255 Рік тому +7

    ഒരു കപ്പ് പോലും ഇല്ലാതെ രാജ്യം, WC യോഗ്യത വല്ലപ്പോഴും നേടിയ Portugal നെ 2 കപ്പ് & continues qualification നേടി കൊടുത്ത കപ്പിത്തൻ 👑 Siuuuuuu❤️

  • @shukoorpklr2918
    @shukoorpklr2918 Рік тому +159

    കഴിവുള്ളവരെ തന്നെ കഠിനധ്യാനം കൊണ്ട് തോൽപ്പിക്കാം എന്ന് ലോകത്തിന് കാണിച്ച് കെടുത്ത താരം, CR❤

    • @drstrange866
      @drstrange866 Рік тому +2

      😊CR7 നല്ല കഴിവ് ഉണ്ട് ബ്രാ! കഠിന അധ്വാനം കൂടെ ഉണ്ട്

  • @santhoshputhiyadavan9510
    @santhoshputhiyadavan9510 Рік тому +4

    ക്രസ്റ്റ്യനോയുടെ.. കളികളും .. ക്ലബ്ബും മാത്രമെ കൂടുതൽ.പറഞ്ഞുള്ളൂ.. ഇത്.. നമ്മൾ കണ്ടതാണ്.. ഒരു പക്ഷേ നിങ്ങളെക്കാൾ ഏറെ.. പക്ഷേ വല്ലാത്തൊരു കഥയിൽ.. കേൾക്കാൻ.. ആഗ്രഹിക്കുന്ന.. അദ്ദേഹം.വ്യക്തിത്വവും.ജീവിത സ്പർശമുള്ള കാര്യങ്ങളും.. ആണ്.. ഉദാഹരണം തന്നെ.. ശീതളപാനീയങ്ങൾ മാറ്റി.. വെള്ളം.മാത്രം കുടിക്കുന്ന..വീഡിയോ.. നല്ല മെസ്സേജാണ്.. സമൂഹത്തിന് നൽകിയത്.. ഞാൻ ഇഷ്ട്ടപ്പെടുന്ന.. പ്രോഗ്രാം ആണ്.. വല്ലാത്തൊരു കഥ. അടുത്തത് .എന്താണെന്ന് ആകാംഷയോടെ കാത്തിരിക്കാറുണ്ട്... ഇതേ പോലുള്ള കഥ നിലവാരം പുലർത്തിയില്ല

  • @sangeethk266
    @sangeethk266 Рік тому +316

    "Your love makes me strong , your hate makes me unstoppable "
    :-Cristiano Ronaldo

  • @geisanas4214
    @geisanas4214 Рік тому +3

    ഈ മനുഷ്യനെപ്പറ്റിയുള്ള വീഡിയോസ് ചെയാൻ നിങ്ങൾ വളരെ വഴുകി പോയി 💕💕💕

  • @denindk4233
    @denindk4233 Рік тому +89

    റൊണാൾഡോ അയാളുടെ കഥ തന്നെ വല്ലാത്തൊരു കഥ തന്നെയാണ് 🔥🐐 ഇന്ന് പലരും അയാളുടെ കഥയെ പിന്തുടരുന്നു...❤️🔥 The Unreal Influence 💥

  • @mirsha5868
    @mirsha5868 Рік тому +11

    ഒരു യുഗത്തിന്റെ ആവേശമായി മാറിയ കഥ❤ The Legend CR7❤❤

    • @shibilshibi808
      @shibilshibi808 5 місяців тому

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 to infinity

    • @PravinHidayat
      @PravinHidayat 2 місяці тому

      അടുത്ത തലമുറ വരെ ഇൻഫിനിറ്റി ഇല്ല അത് മെസ്സി ആണ് അതിൻ്റെ അങ്ങേയറ്റം​@@shibilshibi808

  • @nandhukrishnan7990
    @nandhukrishnan7990 Рік тому +50

    ഒന്നുമില്ലാത്തിടത്തുനിന്നും ലോകം വെട്ടിപിടിച്ച മനുഷ്യൻ🙌🏻 Idol🥰😘

  • @52752
    @52752 Рік тому +9

    ഒരേ ഒരു രാജാവ് 🇵🇹🇵🇹🔥🔥🔥
    The king cristiano🇵🇹🇵🇹

  • @NijinKoshyAbraham
    @NijinKoshyAbraham Рік тому +47

    ഒരേ ഒരു രാജാവ്..! ❤️❤️🔥🐐😊 GOAT for a Reason! 🔥🔥🫡🤷🏽‍♂️ Cristiano Ronaldoooooooo!!!❤️❤️❤️

    • @azizlubi8956
      @azizlubi8956 Рік тому +3

      ഡേയ് goat ൽ തൊട്ട് കളിക്കേണ്ട.. അത് വേറൊരാൾക്ക് അവകാശപ്പെട്ടതാ

  • @iam3051
    @iam3051 Рік тому +8

    Home work ശെരിക്കും ചെയ്യാതെ ആണ് ഈ episode ചെയ്യ്തത്. .... CR7 ന്റെ career ഓടിച്ചു പറഞ്ഞത് പോലെ തോന്നി 💁

  • @jacobz11
    @jacobz11 Рік тому +133

    One who know football... One who has passion... One who loves hardwork.. Loves CR7

  • @deepuksd2810
    @deepuksd2810 Рік тому +5

    ഇങ്ങേരെ പോലെ ഞാൻ മറ്റുള്ള ഒരു പ്ലെയേഴ്‌സ് നേയും ആരാധിച്ചിട്ടില്ല.. ⓒⓡ7❤

  • @askaraskar7556
    @askaraskar7556 Рік тому +89

    മെസ്സി ഫാനാണ്. എന്നാലും വല്ലാത്തൊരു കഥയിൽ cr 7നെ കൊണ്ട് വന്നതിൽ ഒരു ഫുട്ബാൾ പ്രേമി എന്നതിൽ സന്തോഷം ❤

  • @ItsmeFarooqUmer
    @ItsmeFarooqUmer Рік тому +88

    ജീവിതത്തിൽ ഇത്രത്തോളം inspire ചെയ്തിട്ടുള്ള വേറെയൊരു കളിക്കാരന്നുമില്ല.. അന്നും ഇന്നും എന്നും cr7 ഇഷ്ടം ❤❤❤❤

    • @godsonmartin7003
      @godsonmartin7003 Рік тому +1

      അതെ വല്ലാത്തൊരു ഊർജ്ജമാണ് ഈ മൊതല് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥 CR7

    • @FirosNadapuramofficial
      @FirosNadapuramofficial Рік тому

      നൂറു ശതമാനം

    • @shibilshibi808
      @shibilshibi808 5 місяців тому

      ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @viral_works_
    @viral_works_ Рік тому +1

    "7" The 8th wonder..!! 💯

  • @SKYMEDIATv
    @SKYMEDIATv Рік тому +182

    ഫുട്‍ബോളിൽ ഒന്നുമല്ലാതിരുന്നു ഒരു രാജ്യത്തെയും തോളിലേറ്റി ലോകത്തെ അത്ഭുതപെടുത്തിയതിന്റെ കഥ ❤

    • @figh761
      @figh761 Рік тому +4

      Athethu ragyam

    • @suhailmuhammad9994
      @suhailmuhammad9994 Рік тому

      @@figh761Portugal

    • @Vpr2255
      @Vpr2255 Рік тому

      ​@@figh761Portugal

    • @maheshvg2626
      @maheshvg2626 Рік тому +11

      Best WC campaign of Portugal was carried by Eusebio who scored 9 goals in a single edition 1966 who is still ahead of CR7 who scored 8 goals in 5 edition😮 Portugal was always a great team but Cristiano made them better❤

    • @nikhilnnn9859
      @nikhilnnn9859 Рік тому +7

      Figoyum ,deco yum okke Ulla oru Portugal team undayirunnu

  • @muhamednoufalpk6099
    @muhamednoufalpk6099 Рік тому +1

    യൂറോപ്പിന് ഒരുപാട് ചരിത്രം കൊടുത്ത റൊണാൾഡോ ഇപ്പോൾ സൗദിയിൽ ചരിത്രം സൃഷ്ടിക്കുന്നു. സൗദിയിൽ മാത്രം ഒതുങ്ങിയിരുന്ന സൗദി ലീഗ് ഇപ്പോൾ 200ൽ പരം രാജ്യങ്ങളിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. റൊണാൾഡോ ആരാണെന്ന് ഇപ്പോൾ യൂറോപ്പിന് മനസ്സിലായികാണും അത്രത്തോളം വളർച്ചയാണ് സൗദിലീഗ് ഇപ്പോൾ കാഴ്ചവെക്കുന്നത് ❤❤റൊണാൾഡോ ❤️❤️❤️🔥🔥🔥

  • @chanakya7885
    @chanakya7885 Рік тому +234

    ഇത് കാണാൻ എത്തുന്ന ഓരോ CR ആരാധകർക്കും ഇതിലേറെ കഥകൾ അറിയാം, 30 മിനിറ്റിൽ ഒതുക്കാൻ കഴിയില്ല ഈ യുഗപിറവിയുടെ കഥ... CR7❤

    • @Eren_yeager3592
      @Eren_yeager3592 Рік тому +2

      Athenthadoo 🙄anghanoru talk baki fansin ariyillayirikum nan messi fan aa cr7 ❤ neem ishta

    • @eddadiah9220
      @eddadiah9220 Рік тому

      Ottakam😂🎉

    • @Duplicate_Dhaivam
      @Duplicate_Dhaivam Рік тому +4

      ​@@eddadiah9220Better than burger gay league 😹

    • @Satoru-gojo171
      @Satoru-gojo171 Рік тому

      ​​@@eddadiah9220 lady footbooller 🍔🍔🍔🐃🐃🐃🐃💨💨😂

    • @SujithSunil-qb3fn
      @SujithSunil-qb3fn 8 місяців тому

      ​@Duplicate_Dhaivam better 😂where is shavarma guy world cup and golden ball ,and Ballondor 😂😂😂😂messi is greatest he don't want win wc but some brainless fans mouth shut up we want that 😂😂

  • @rahulsree3785
    @rahulsree3785 Рік тому +10

    റോണോയുടെ തീരുമാനം റയൽ ആയിരുന്നു 🥰 അന്ത words 👌 The Best football club in history 🤍Real Madrid 👑

  • @Farisfari07
    @Farisfari07 Рік тому +22

    ഏത് മണ്ണും അണ്ണന് ഒരു പോലെ 😍. Best footballer ever❤️🔥

  • @ameenahsan
    @ameenahsan Рік тому +24

    നല്ല അവതരണം
    But , parayaan ഇതിലേറെ ഉണ്ട് എന്നതാണ് സത്യം
    2008 സീസണിലെ performance 🔥 (ഒരു ഫുട്ബോളറിന് ഒരു സീസണിൽ കിട്ടേണ്ട എല്ലാ അവാർഡുകളും സ്വന്തം പേരിൽ )
    🏳️🤍Real madrid era നല്ല രീതിയിൽ പറയാമായിരുന്നു
    Individual awards..
    ❤️🇵🇹National team performance
    ☠️Revenge കൾ
    Cristiano enna മനുഷ്യസ്നേഹിയുടെ charity പ്രവർത്തനങ്ങൾ
    അദ്ദേഹത്തിൻ്റെ നിലപാടുകളുടെ കഥ ❤

  • @ajo3636
    @ajo3636 Рік тому +208

    Hated by millions, Loved by Billions♥️
    CR7💫

  • @Sinanmohd240
    @Sinanmohd240 Рік тому +1

    Lisbon തെരുവിലെ മുത്തശ്ശിമാർ പറയാറുണ്ടായിരുന്നു :ഞങ്ങൾക്ക് രണ്ടു മക്കളുണ്ട്, ഒരാൾ സമുദ്രങ്ങൾ കടന്ന് ലോകം കൈപ്പിടിയിൽ ആക്കിയവൻ vasco de gama. രണ്ടാമൻ ലോകം കാൽക്കീഴിൽ ഒതുക്കിയവൻ Cristiano Ronaldo 7❤

  • @arfitness9858
    @arfitness9858 Рік тому +140

    Cristano Ronaldo is not a just name ,it s emotion ❤idol❤️

    • @dream8725
      @dream8725 Рік тому +2

      Ronado and modiji… the emotion..❤❤

  • @akhilkp4740
    @akhilkp4740 Рік тому +1

    Waiting aayirunuuu cr7 ❤ kurichullaa vallathaa kathaaikkk

  • @minnumonu07
    @minnumonu07 Рік тому +72

    CR7❤❤❤

  • @Pooja-dx3tp
    @Pooja-dx3tp Рік тому +6

    മകളുടെ മരണമല്ല ഇരട്ടക്കുട്ടികളിൽ മകനാണ് മരിച്ചത് പെൺകുട്ടി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ❤

  • @sunrays5203
    @sunrays5203 Рік тому +17

    നിങ്ങൾ ഇത് കാണുക.... നിങ്ങൾ ഇത് കാണുക....why this man a golden genius......
    CR7❤️❤️❤️

    • @Sabeee-o1h
      @Sabeee-o1h Рік тому +1

      Why this man call the genius ❤❤

  • @mlive7
    @mlive7 Рік тому +1

    നിങ്ങളുടെ അവതരണത്തിൽ ഇത് കേട്ടപ്പോൾ, അതൊരു വല്ലാത്ത അവതരണമായി 🫂❤️

  • @vmp_12
    @vmp_12 Рік тому +84

    അവൻ പുറത്തു വരും; നന്മ ചെയ്തവർ ജീവന്റെ ഉയിർത്തെഴുന്നേൽപ്പിന് നൽകി. തിന്മ ചെയ്‌തവർ, അതുപോലെതന്നെ തിന്മയുടെ പുനരുത്ഥാനത്തിലേക്കും.
    CR7 ❤️

    • @maxhydra1
      @maxhydra1 Рік тому

      hope it will continue :)

    • @msathul1
      @msathul1 Рік тому

      Ivade enthu thinma

  • @sallu_oz
    @sallu_oz Рік тому +5

    ഇങ്ങളെ വോയ്സിൽ കേൾക്കാൻ പറ്റിയതിൽ സന്തോഷം🥰 CR7❤

  • @ajithaugusthy
    @ajithaugusthy Рік тому +227

    " Talent without working hard is nothing." I see myself as the best footballer in the world. If you don't believe you are the best, then you will never achieve all that you are capable of. I don't mind people hating me, because it pushes me....! : CRISTIANO RONALDO 👑

  • @vinilphilip
    @vinilphilip Рік тому +2

    റൊണാൾഡോയുടെ പ്രതാപകാലം അത് റയൽ മാഡ്രിഡിൽ 🤍 തന്നെ...

  • @ronoboy608
    @ronoboy608 Рік тому +44

    Cristiano Ronaldo 🔥🐐

  • @manojCr410
    @manojCr410 Рік тому +3

    Ronaldo 🔥🐐🐐

  • @yourdad07127
    @yourdad07127 Рік тому +80

    സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ള കോരിതരിപ്പിക്കുന്ന പ്രതികാരം കഥകൾ ജീവിതത്തിൽ കാണിച്ചു തന്ന മുതൽ... കുട്ടികാലത്തു ക്രിക്കറ്റ്‌ കണ്ടിരുന്ന എന്നെ ഫുട്ബോൾ ഭ്രാന്തനാക്കിയ ജിന്ന്... Greatest of all time 🔥

  • @jyothirmayee100
    @jyothirmayee100 Рік тому +1

    കിടിലം 💥💥ഇനി സ്ലാട്ടനെക്കുറിച്ച് കേൾക്കാൻ വല്ലാത്തൊരു ആഗ്രഹം 🤍

  • @rcr5131
    @rcr5131 Рік тому +10

    Cristianoooooooooooooooooooooooooo💥💥💥💥🥰🥰

  • @kuriensam8031
    @kuriensam8031 Рік тому +3

    തലമുറകൾ നെഞ്ചിലേറ്റിയ ഒരു
    മനുഷ്യന്റെ കഥ >>🖤

  • @rcr5131
    @rcr5131 Рік тому +8

    My inspiration❤️... My idol ❤️.... ന്റെ Cr7.... അത്രയ്ക്ക് ഇഷ്ടം... ഒരുപാട് ബഹുമാനം....... ഇ വീഡിയോ million വ്യൂസ് ആവണേ ഈശ്വരാ... 🙏🙏

  • @renjithrajendran5966
    @renjithrajendran5966 Рік тому +27

    മെസ്സി പ്രതിഭ കൊണ്ട് ലോകം കീഴടക്കിയപ്പോൾ റൊണാൾഡോ കഠിനധ്വാനം കൊണ്ട് ചെയ്തു ♥️♥️♥️♥️

  • @patriarch0369
    @patriarch0369 Рік тому +48

    Talent Without Working Hard is Nothing❤‍🔥
    - CR7❣

  • @amithaninha
    @amithaninha Рік тому +5

    എന്റെ പ്രീയപ്പെട്ടവന്റെ കഥ...
    എനിക്കറിയാവുന്ന ചിലരുടെ സഹായത്തോട് കൂടി വല്ലാത്തൊരു കഥയിൽ കേൾക്കുമ്പോൾ/കാണുമ്പോൾ ഒരുപാട് സന്തോഷം. 🥰🥰🥰🥰

  • @joshwaalociousmu9692
    @joshwaalociousmu9692 Рік тому +7

    അങ്ങനെ കാത്തിരിപ്പിന് ഒടുവിൽ അണ്ണന്റെ വല്ലാത്തൊരു കഥയും വന്നെത്തി വളരെ നന്ദി ശ്രീ ബാബു രാമചന്ദ്രൻ സാർ❤

  • @vinilphilip
    @vinilphilip Рік тому +4

    റയൽ മാഡ്രിഡ്‌ 🤍 റൊണാൾഡോ ❤ അത് വല്ലാത്തൊരു കോമ്പിനേഷൻ തന്നെ 🔥🔥

  • @arifaachu4366
    @arifaachu4366 Рік тому +28

    Cr7❤

  • @godsonmartin7003
    @godsonmartin7003 Рік тому +1

    ഒരുപ്പാട് ഇഷ്ട്ടം CR7❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sameer_cr
    @sameer_cr Рік тому +6

    ചേട്ടന്റെ ശബ്ദത്തിൽ ഇത് കേൾക്കാൻ കഴിഞ്ഞത് ❤❤❤

  • @Sinanmohd240
    @Sinanmohd240 Рік тому +1

    കാലം തെറ്റി ഇറങ്ങിയ എപ്പിസോഡ് ആയി തിരുത്തപ്പെടണം, കാരണം, സൗദി ലീഗ് ൽ 2023 കഴിയുമ്പോ, ലോകത്ത് 2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് ആ 38 കാരൻ ആണ്. GOAT 25:42

  • @adeniumlotus3389
    @adeniumlotus3389 Рік тому +14

    Cr7🔥

  • @faisalsali3427
    @faisalsali3427 Рік тому +16

    Football ഇഷ്ട്ടം ഇല്ലാതിരുന്ന എന്നെ football കാണാൻ പ്രേരിപ്പിച്ച ജിന്ന് CR7 🥰❤️🔥32.30 മിനിറ്റ് രോമാഞ്ചം കൊണ്ട ഒരു എപ്പിസോഡ് 🎉

  • @smkcreations6279
    @smkcreations6279 Рік тому +15

    Thank you Cr7...എന്റെ ലൈഫിന്റെ ഒരു ഭാഗം ആയതിനു....❤️❤️❤️❤️❤️❤️❤️

  • @Artist7667
    @Artist7667 Рік тому +6

    ഒരു 30മിനിറ്റ് വിഡിയോയിൽ ഒതുങ്ങുന്നതല്ല ആ മനുഷ്യന്റെ കഥ. ഇനിയും ഒരുപാട് ബാക്കിയുണ്ട്.. അത് മുഴുവൻ പറഞ്ഞു തീർക്കാൻ നിങ്ങളെ കൊണ്ടെന്നല്ല ആരെ കൊണ്ടും സാധിക്കില്ല ❤ ഇതിഹാസം 🐐

  • @CRISTIANORONALDO-hu3mv
    @CRISTIANORONALDO-hu3mv Рік тому +30

    നല്ല അവതരണം sir❤
    "Talent without working hard is nothing"
    - CR7 -

  • @yahiyaovr8587
    @yahiyaovr8587 Рік тому +1

    ഇങ്ങനെ ഒരു പിറവി ഇനി സംഭവിക്കുമോ...❤❤❤ നന്ദി റോണോ എന്റെ കാലഘട്ടത്തിൽ ജനിച്ചതിന് 🙏🙏

  • @chanakya7885
    @chanakya7885 Рік тому +4

    വല്ലാത്തൊരു കഥയുടെ സ്ഥിരം പ്രേക്ഷകൻ ആണ്, മെസ്സിയുടെ വീഡിയോ വന്നപ്പോൾ മുതൽ എന്റെ IDOLന്റെ ഈ വീഡിയോയ്ക്ക് വേണ്ടി കാത്തിരിപ്പാരുന്നു.. Most awaited one❤

  • @Muhammed_sabeeh_007
    @Muhammed_sabeeh_007 Рік тому +1

    ഒരു കാര്യം നിങ്ങേൾ മറന്നു പോയി. റിയൽ മാഡ്രിഡ്‌ നൊപ്പമുള്ള 3 ഹാട്രിക്ക് ucl അതും ഒരു legendry ടീമിനോപ്പം. നിലവിൽ ഒരു ക്ലബ്ബിനും അവകാശപെടാനില്ലാത്തത് 🔥

  • @vyshnavvyshnav4675
    @vyshnavvyshnav4675 Рік тому +1

    വല്ലാത്തൊരു കഥയിൽ ©️®️7️⃣ നോ uff💥💝

  • @stq90s52
    @stq90s52 Рік тому +21

    The best athlete ever seen , so much dedication, passion, hard work even at this age 38 plus , still competing with young players

  • @nightwatch1122
    @nightwatch1122 Рік тому +3

    ഒറ്റ രാജാവ് ❤

  • @deepakpallassana6267
    @deepakpallassana6267 Рік тому +1

    CR7 നും ❤ബാബു ഏട്ടന്റെ അവതരണവും 👌👌👌👌👌👌ഒന്നും പറയാനില്ല

  • @alkuttykarakkad3981
    @alkuttykarakkad3981 Рік тому +21

    ഹബീബി അതാണ് നമ്മുടെ CR7❤

  • @jeztin111
    @jeztin111 Рік тому +5

    ഇത്രയും ഇഷ്ടപ്പെടുന്ന മറ്റൊരാൾ ഇല്ല അത്രയും ഇഷ്ടപെടുന്നു CR7 ❤

  • @sameer_cr
    @sameer_cr Рік тому +7

    രോമാഞ്ചം 💥🔥

  • @jansik3208
    @jansik3208 Рік тому +1

    Cr7 uyir

  • @jasil_zzy
    @jasil_zzy Рік тому +2

    ഒരു രാജ്യം ഇന്ന് അറിയപ്പെടുന്നത് aഅവന്റെ പേരിലാണ് ⚡😎

  • @sujeshsnanda4101
    @sujeshsnanda4101 Рік тому +10

    Love you CR 7 😘🥳❤❤❤❤❤❤❤

  • @gopikrishnasudheer2798
    @gopikrishnasudheer2798 Рік тому +1

    പോർട്ടുഗൽ ന്നു ഇത്ര ഫാൻസ്‌ ഈ ഒറ്റ മനുഷ്യൻ കാരണം ആണ്. ഇയാള് കളി നിർത്തിയ അന്ന് പോർട്ടുഗൽ ന്നു ഫാൻസ്‌ പോവവും. അതാണ് ഈ മൊതലിനു ഫുട്ബോൾ ലോകത്തു ഉള്ള ഇൻഫ്ലുൻസ്

  • @ansyazal7182
    @ansyazal7182 Рік тому +5

    Cristiano...... Cristiano...... Cristiano........❤suuiiiiiiiii......🥰😘

  • @pradeepvm8280
    @pradeepvm8280 Рік тому +1

    ന്റെ CR..❤️🫂💋✨🙋‍♂️

  • @ajmalmuhammed2143
    @ajmalmuhammed2143 Рік тому +2

    ഈ മനുഷ്യൻ അത് ഒരു അഹങ്കാരം തന്നെ ❤❤

  • @vivekwild5739
    @vivekwild5739 Рік тому +11

    ഈ നിമിഷം ഇതാണ് വല്ലാത്തൊരു കഥ CR7❤️

  • @aswinms
    @aswinms Рік тому +1

    മെസ്സിയുടെ സ്റ്റോറി വന്നപ്പോ അണ്ണന്റെ എന്തെ വരാത്തെ എന്ന് കരുതി ഇപ്പൊ ഡബിൾ ഹാപ്പി 💙 cr7 💙 suiiiiiiiiiii

  • @abdulnassarcp7704
    @abdulnassarcp7704 Рік тому +6

    അത്രമേൽ അഘോഷികപെട്ട ഒരു career... Presentation ഭയങ്കര തണുപ്പൻ ആയിപോയി

  • @akshaypshajin2743
    @akshaypshajin2743 Рік тому +1

    അയാൾ ഒരു അമാനുഷികനാണ്... അതിലുപരി ഏറ്റവും നല്ല മനുഷ്യനും ❤️‍🔥

  • @I_am_HSR
    @I_am_HSR Рік тому +23

    As a massi fan.....
    Cr7 ന്റെ കഥ കേൾക്കാൻ വെയ്റ്റിംഗ് ആയിരുന്നു ❤
    One of the GOAT🐐🔥

  • @deric--k
    @deric--k Рік тому +3

    Real le കാലഘട്ടത്തെ കുറിച് പറഞ്ഞത് ഒന്നൂടി ശെരിയാവനുണ്ട് 4 ucl ഉം പറയേണ്ടത് എടുത്ത് പറഞ്ഞിരുന്നേൽ രോമം എഴുനേറ്റ് നിന്ന് സല്യൂട്ട് ചെയ്തേനെ 🤭🥵💥❤️‍🩹

  • @gijothomas5233
    @gijothomas5233 Рік тому +8

    ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു പ്രോഗ്രാം ആണ് ഇതു CR7😘

  • @shamilsm3754
    @shamilsm3754 Рік тому +2

    As A Messi Fan..
    ഒരുപാട് സന്തോഷം പുള്ളിയുടെ വീഡിയോ നിങ്ങൾ ചെയ്തതിൽ

  • @Celinekelias
    @Celinekelias Рік тому +46

    My GOAT❤ My Idol❤ One and only Cristiano Ronaldo ❣️ CR7 ❣️ Cris❣️ Rono❣️

  • @p2syours29
    @p2syours29 Рік тому +5

    എന്തോ റോണോയെ കുറിച്ച് പറയുമ്പോൾ രോമാഞ്ചം കേറും 😌❤️‍🔥

  • @ajayfoloboyz
    @ajayfoloboyz Рік тому

    💪🏼CR7❤

  • @batman33669
    @batman33669 Рік тому +6

    Handsome christiano, my favorite player 😮❤️

  • @rahulgprasad4267
    @rahulgprasad4267 Рік тому +1

    Suiii❤

  • @shayousaf
    @shayousaf Рік тому +7

    ഒരുപാട് കാണാൻ ആഗ്രഹിച്ച സ്റ്റാർ
    ഇന്നലെ നടന്ന മത്സരം നേരിൽ കണ്ട്
    സ്വപ്നം യാഥാർഥ്യമാക്കി
    💕💕💕💕CR7💕💕💕

    • @aDrEam784
      @aDrEam784 Рік тому +1

      Ticket rate ethra ?

    • @shayousaf
      @shayousaf Рік тому

      @@aDrEam784 ividey qassim 36 riyaal ayirunnu
      primeticket

  • @jomish_jose1957
    @jomish_jose1957 Рік тому +4

    Cr7 fan🔥🇵🇹

  • @jijojohnson92
    @jijojohnson92 Рік тому +4

    പ്രതീക്ഷിച്ചിരുന്നു, താമസിച്ചു പോയി, CR7 ❤❤ ഒരേയൊരു രാജാവ്