ആ പഴയ മാഴ്‌സെലോയ്ക്ക് എന്താണ് സംഭവിച്ചത്? What Actually Happened to Marcelo's Career?

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 443

  • @sumeshcr6961
    @sumeshcr6961 3 роки тому +429

    Cr7 & M12 combo 😈🔥.
    Missing that combo 🥺.

  • @RashidAli-cz1hk
    @RashidAli-cz1hk 3 роки тому +616

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ബെസ്റ്റ് ലെഫ്റ്റ് ബാക്ക് അദ്ദേഹം ആണ്.റയൽ മാഡ്രിഡിൽ modric, Marcelo ഇവരൊക്കെ കളി കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു💔

    • @thomaskc8064
      @thomaskc8064 3 роки тому +11

      Modric retired ayo..!🙂

    • @user-de3uc7su1p
      @user-de3uc7su1p 3 роки тому +13

      Modric innum aa ഭംഗി നിലനിർത്തുന്നുണ്ട് ✨️ Marcelo🥺💔

    • @RashidAli-cz1hk
      @RashidAli-cz1hk 3 роки тому +9

      @@user-de3uc7su1p 36 age.age just a number.modric still young✨

    • @arunma07
      @arunma07 3 роки тому +6

      1000 മാർസലോക്ക് 1/2 കാർലോസ്..

    • @RashidAli-cz1hk
      @RashidAli-cz1hk 3 роки тому +3

      @@arunma07 എൻ്റെ അറിവിൽ അല്ല

  • @nadeemn1246
    @nadeemn1246 3 роки тому +180

    ഇനി ഭാവി നോക്കുന്നദിനേകാളും
    " ഞങ്ങൾക്ക് Real madrid left Backil ഒരു ഇദ്ധിഹാസം ഉണ്ടായിരുന്നു എന്ന് പറയുന്നത് ആവും ശെരി " 💔 Marcelo one of the best 💞

  • @UndertainmenT_390
    @UndertainmenT_390 3 роки тому +93

    റോണോ നിങ്ങളെന്തിനാണ് റയൽ മാഡ്രിഡ് ൽ വിട്ട് പോയത് കൂടെ മാർസലോയുടെ ഫോമും കൊണ്ട് പോയത്...... 💔😓നിങ്ങളിന്നും അവിടെ തന്നെ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ആ പഴയ മാർസലോയേയും റയൽ മാഡ്രിഡനെയും ഞങ്ങൾക്കിന്നും കാണാമായിരുന്നു 🥺💖💔.........CR7🤍M12 കുട്ടുക്കെട്ട് ഞങ്ങൾ ഒരുപാട് മിസ്സ് ചെയ്യുന്നു

    • @SpyGod_MR
      @SpyGod_MR 2 роки тому +5

      Ith ronaldo vaayikkum enn karuthunnu athum malayalathil

    • @carpediem3444
      @carpediem3444 2 роки тому

      @@SpyGod_MR 😂

    • @jasiiii7_
      @jasiiii7_ 2 роки тому +2

      Club management inte koypam ele

  • @Thmbrn
    @Thmbrn 3 роки тому +293

    ലോകത്തിൽ തന്നെ ഏറ്റവും മികച്ച LB ആയിരിന്നു Marcelo...!🥺❤️

    • @OceanKNOXX
      @OceanKNOXX 2 роки тому +6

      Carlos

    • @jasiiii7_
      @jasiiii7_ 2 роки тому +1

      @@OceanKNOXX mikacha lb ennala paranje, aayrinnu nna paranje..

    • @jeffin4891
      @jeffin4891 2 роки тому +2

      @@jasiiii7_ 😂😂 nee enthada parayunn carlos appo current best aano😂 always carlos aanu pinnengana pand enn parayum.. Carlos munp allallo marcelo kalichath

    • @Vijay-nn1vt
      @Vijay-nn1vt 2 роки тому +2

      @@jeffin4891 maldinim left back kallichatundto 😂😂

    • @jeffin4891
      @jeffin4891 2 роки тому +1

      @@Vijay-nn1vt ayin...?🙄

  • @ajinramachandran6244
    @ajinramachandran6244 3 роки тому +151

    അയാൾ ഒരു കാലത്ത് ഒരേ മാഡ്രിഡാസ്റ്റേകളുടെയും സ്വകാര്യ അഹങ്കാരമായിരുന്നു 2018 ന് ശേഷം പുള്ളിക് അ പഴയ ഫോം കണ്ടെത്താൻ പറ്റിയില്ല

    • @_aadithyan_ak1636
      @_aadithyan_ak1636 3 роки тому +17

      CR7 poyathin shesham pazhaye Marcelo missing aan ...

  • @user-zy5pf2xh7f
    @user-zy5pf2xh7f 3 роки тому +318

    Real Madrid ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ trophies നേടിയിട്ടുള്ള കളിക്കാരന്‍ ആയ Gentoയില്‍ നിന്നും വെറും 1 trophy മാത്രം പിന്നില്‍ ആണ് Marcelo🤍🤍🤍. 22 trophy ഉണ്ട് ഇപ്പോള്‍🏆. ഇക്കുറി അത് എന്തായാലും 23 ആയി Gentoയ്ക്ക് ഒപ്പം എത്തും(La Liga) 🤍🤍🤍... And maybe even more. He is and always will be our legend🤍🤍🤍. Still miss that vintage Marcelo 💔

    • @longlivejahseh6002
      @longlivejahseh6002 3 роки тому +5

      Bro ippo kanarillalo

    • @longlivejahseh6002
      @longlivejahseh6002 3 роки тому +1

      😥😪

    • @musthafamohamed9990
      @musthafamohamed9990 2 роки тому +1

      Ramos ?

    • @user-zy5pf2xh7f
      @user-zy5pf2xh7f 2 роки тому +1

      @@musthafamohamed9990Ramos also 22 bro. പക്ഷെ Ramos club വിട്ടോണ്ട്‌ ഇനി chance ഇല്ല Realഇല്‍ തിരിച്ചു വന്നു trophy നേടാന്‍.

    • @nishan9048
      @nishan9048 2 роки тому +1

      24 💫

  • @sandhyaharidas4348
    @sandhyaharidas4348 3 роки тому +182

    Marcelo lost his career when he lost his best friend ( CR 7 💥)

  • @midlajjr6074
    @midlajjr6074 3 роки тому +81

    മിടുക്കൻ ആയിരുന്നു 👏പിന്നെ എന്തൊക്കെയോ സംഭവിച്ചു 😢😢😢😥

  • @fanofl2620
    @fanofl2620 3 роки тому +52

    CR7❣️M12 ഇവരെ ഒരുമിച്ചു ഇറക്കിനോക്ക് അപ്പൊ കാണം ആരാ ഫോം ഔട്ട്‌ എന്ന് 👍മുട്ടി നിൽക്കില്ല ഒരുത്തനു 💯%

    • @amalkrishna2518
      @amalkrishna2518 2 роки тому +4

      സത്യം 💯🔥 ആണ് രണ്ടും

  • @muhammed0743
    @muhammed0743 3 роки тому +330

    റൊണാൾഡോ പോയതോട് കൂടി മാർസലോ മങ്ങി തുടങ്ങി😥💔

    • @muhammedmusthafa6231
      @muhammedmusthafa6231 2 роки тому +5

      റൊണാൾഡോ പോയത് എങ്ങനെയാ മാർസെലോയെ ബാധിക്കുന്നത് 😂😂🤣🤣

    • @javedshakk3440
      @javedshakk3440 2 роки тому +22

      സത്യം റോണോ മാഴ്‌സെലോ നല്ല chemistry ആയിരുന്നു .. they are good friends too .. റോണോ മാഡ്രിഡ് വിട്ടപ്പോൾ ഏറ്റവും കൂടുതല് സങ്കടപ്പെട്ടത് മാഴ്‌സെലോ ആയിരുന്നു അതൊന്നും ആരും മറക്കാന് chance ഇല്ല .. അതൊക്കെ ഒരു കാലം

    • @Arjun_k77
      @Arjun_k77 2 роки тому +5

      @@muhammedmusthafa6231 just search of that bro....When Marcelo heard rono is leaving MADRID...he cry for 1hrs more than also.(because he has a good relationship with rono......His Girlfriend said about it....
      Ronaldo -- Marcelo ....They are together from 2009....
      The best finisher,and assister....
      The best friend....7:45 to 7:55 just see it

    • @ιαααασ-β1σ
      @ιαααασ-β1σ 2 роки тому

      @@muhammedmusthafa6231 nee video full kando?

    • @greengo242
      @greengo242 2 роки тому

      @@muhammedmusthafa6231 Ayoo Ayoo Nee kali onum Kanarile Cristianoyum Marsaloyum tammil ula Combo Marcalo Wing Attackil Cross Kodukum Cristiano Ath perfect Ayi Score Chyum Pine Avarude Tactics , Friendship Alam Vich Nokkk Ath an Avan udeshichee

  • @kiranjith6727
    @kiranjith6727 3 роки тому +22

    M12 Real Madrid ന്റെ ഒരു legend തന്നെയാണ്. പണ്ടൊരിക്കൽ Ronaldo - United ൽ കളിച്ചിരുന്ന CR7 ആയി കളികളത്തിൽ എതിരെ കളിച്ച കളിയിൽ കണ്ട ആ തീ.... പിന്നീട് Real ന്റെ തൂവെള്ള കുപ്പായത്തിൽ Same wing ല് കളി മെനഞ്ഞപ്പോൾ Real Madrid ന്റെ Attacking യൂറോപ്പിലെ തന്നെ ഏതൊരു ടീംമും ഭയക്കുന്ന ഒരു Attacking ടീമായി മാറ്റിയിരുന്നു. ഒറ്റ പേര്... Zinedine Zidane.... ആ സുവർണ്ണ കാലഘട്ടം....🤍🤍 #halamadrid

  • @mohdrabh531
    @mohdrabh531 3 роки тому +679

    Ronaldo പോയതിന് ശേഷം പഴയ marcelo യെ ഇത് വരെ കണ്ടിട്ടില്ല 🤧

  • @NivedMKurup
    @NivedMKurup 3 роки тому +149

    Marcelo is One of the best left back in football history🤍💙

    • @edwinvincent9682
      @edwinvincent9682 3 роки тому +2

      @@darshan9653 one of the best enne ullu. All time best enn parayan pattilla

    • @messi__holic6231
      @messi__holic6231 3 роки тому

      @@darshan9653 CARLOS😎

    • @cr7xamv
      @cr7xamv 3 роки тому +3

      @@messi__holic6231 at pesil real life il maldini annu

    • @IFBOFFI
      @IFBOFFI 3 роки тому +1

      Carlos🔥

    • @risanghhhhhh
      @risanghhhhhh 2 роки тому +1

      @@cr7xamv Ath RB

  • @soulgaming4192
    @soulgaming4192 3 роки тому +18

    അത് ഒരു ജിന്നാണ് ബഹൻ ❤️

  • @neymaruyir8690
    @neymaruyir8690 3 роки тому +40

    The Brazilian ❣️🔥

  • @UR.CRISTIANOCR7-b3d
    @UR.CRISTIANOCR7-b3d 2 роки тому +23

    Marcelo , cr7 , benzema ,bale ,ozil.,....😍😍😍

  • @anoop.leo.3907
    @anoop.leo.3907 2 роки тому +7

    Marcelo സൂപ്പർ.. 😍👍 ഒന്നും പറയാൻ ഇല്ലാ. കളി കണ്ടാൽ അറിയാം

  • @_nafi_5684
    @_nafi_5684 3 роки тому +17

    Aa katta chunk poyathine thudarnnu adheham thalarnnu 💔💔
    Rono marcelo combo 💔

  • @ananthakrishanr2785
    @ananthakrishanr2785 3 роки тому +38

    CR 7 തിരിച്ചു വന്നാൽ അയാളും തിരിച്ചുവരും (The duo 😈😈)

  • @ratheeshp9571
    @ratheeshp9571 2 роки тому +13

    Ones a king Always A King❤❤❤🔥🔥🔥🔥

  • @Machaannee
    @Machaannee 3 роки тому +25

    Marcelo ozil 2 forgotten real madrid players

  • @mithrw4438
    @mithrw4438 3 роки тому +16

    1 of the best player in football history 😘❤️

    • @footballsoccer8379
      @footballsoccer8379 3 роки тому +3

      Messi ann

    • @Bakaa12334
      @Bakaa12334 3 роки тому +9

      @@footballsoccer8379 english ariyille potta 😹😹👌

    • @sinan_gooner
      @sinan_gooner 2 роки тому +3

      @@footballsoccer8379 seri nna😂

    • @rishadmenatil4941
      @rishadmenatil4941 2 роки тому +2

      @@footballsoccer8379 one of the ennan paranjath.....schoolil pokumbo padikkanamayirunnu

    • @akasafz5729
      @akasafz5729 2 роки тому

      @@footballsoccer8379 🤣👌

  • @Omar-q4r
    @Omar-q4r 2 роки тому +10

    Rono & Marcelo 🔥💖

  • @akshaykt6824
    @akshaykt6824 2 роки тому +1

    .......തിരിച്ചുവരും......
    Full on full power 💥⚡️💥

  • @jishad9595
    @jishad9595 2 роки тому +6

    He is one of the best legendary left back in Madrid once
    .
    .
    But now we already know that ferland Mendy is playing very well in that position .
    .
    .
    So the manager will choose always the young blood first.
    .
    I don't think Marcelo's career is ending he can do magics in football 🇧🇷

  • @CM-of9rh
    @CM-of9rh 2 роки тому +8

    1 season enkil 1 season, ronaldoyum marceloyum onnukudi orumich kalikunnanth kaanan sadhichirunnenkil💔🥺

  • @juliannagelsmann3128
    @juliannagelsmann3128 3 роки тому +18

    MARCELO AND CR7 COMBO🥵🥵

  • @syamishere
    @syamishere 2 роки тому +2

    cr7 & Marcelo compo🔥… ufffff athokke oru kaalam💕

  • @efotballerzoro
    @efotballerzoro 3 роки тому +9

    East or West Marcelo is the best 😍❤️

  • @adil_.1299
    @adil_.1299 2 роки тому +7

    One of the greatest leftback ever🙂💔
    M12💜LEGEND💯

  • @Balukrishna06
    @Balukrishna06 3 роки тому +8

    He will be come back, 🔥🔥🔥

  • @movielover4006
    @movielover4006 3 роки тому +8

    CR7 AND M12
    BROMANCE 💕💘💝

  • @akshaym1258
    @akshaym1258 3 роки тому +7

    One and only left wing back magician 💞💞💞

  • @raferefe4317
    @raferefe4317 2 роки тому +2

    Marcelo aranenn ariyan..
    Bayerninethinre ulla matchil...oru ball controling.. und..🔥
    Kanathavar arum thanne undakilla...
    Ejjathi...cool... player🔥❤️

  • @ronaldinhoalbin556
    @ronaldinhoalbin556 2 роки тому +2

    മിന്നും ഫോമിൽ തിരിച്ചു വരും💯.

  • @_Govind.G.R_
    @_Govind.G.R_ 3 роки тому +11

    Kalathal nirammangioppoyalum
    You are a true legend
    Marcelo Viera🔥

  • @casem206
    @casem206 2 роки тому +3

    ഞങ്ങളുടെ രാജകുമാരൻ 🙂💗

  • @Shorts-sz8hj
    @Shorts-sz8hj 2 роки тому +3

    സങ്കടം മാത്രം ബാക്കി. marcelo legend off real Madrid 💥

  • @nishadkhaleel2829
    @nishadkhaleel2829 3 роки тому +9

    The jinn 🔥

  • @susmitht1361
    @susmitht1361 3 роки тому +6

    Ronaldo marcelo combo❤️❤️👌

  • @hemands4690
    @hemands4690 3 роки тому +8

    Ideham world cup nediyilla enne ollu . Sherikum oru LB ghost arunnu . Inim oru down fall thanne akum adehathinte career ill kanan sadikuka . 😢
    Adutha club ethelum arab or other small clubs lotu akum

  • @Ayush-kx2vl
    @Ayush-kx2vl 3 роки тому +24

    Prime Marcelo🔥💛

  • @റഷീദിക്ക-ശ8ഖ
    @റഷീദിക്ക-ശ8ഖ 3 роки тому +10

    M12 ❤

  • @rahmanibnusaid
    @rahmanibnusaid 2 роки тому

    I Proudly saying even now that he is my all time fav LB, ലാസ്റ്റ് ഒരു മിനുട്ടിൽ നിങ്ങൾ സെക്കന്റ് ചോയ്സ് ആയ LB എന്ന് കേട്ടപ്പോ എന്തോ വല്ലാതെ സങ്കടമായി..
    അവൻ ഏതായാലും തിരിച്ചു വരും Because he is totaly fit now. പിന്നെ ഒരു പ്ലേയർന് out of form നിന്ന് form ആകാൻ കളിക്കാൻ അവസരം നൽകണം അതാണ് പ്രതാന പ്രേഷണം..എന്റെ അഭിപ്രായത്തിൽ TOP 5 EUROPEAN LEAGUE ഉള്ള മറ്റൊരു നല്ല ടീമിൻ വേണ്ടി അദ്ദേഹം boot അണിയുന്നതായിരിക്കും ഏറ്റവും ഉചിതം.💕

  • @targaryenff5686
    @targaryenff5686 2 роки тому +4

    You will be forever in hearts of Madridistas Marco! 🤍🙂

  • @msvlogs2351
    @msvlogs2351 3 роки тому +8

    Marceloyum ronaldoyum mancher unitedil onnikkaan njaan aagrahikkunnu

  • @89ulfr
    @89ulfr 2 роки тому +1

    മഡ്രിഡ് വിടാൻ സമയം ആയി...KBFC യില്‍ ഒന്ന് ട്രൈ ചെയ്യാം 🤩 Marcello വന്നാല്‍ pwoli ആരിക്കും 😍

  • @footballheart4797
    @footballheart4797 2 роки тому +26

    ഒരു കാലത്ത് Marcelo യുടെ കളി കാണാൻ വേണ്ടി മാത്രം rayel Madrid ന്റെ കളി കണ്ടിരുന്ന ഞൻ. 🥺അവൻ എന്താണ് പറ്റിയത്.🥺

  • @sarijfrancis4063
    @sarijfrancis4063 2 роки тому +1

    RONALDO AND MARCELLO....... EVER GREEN COMBO EVER
    ..

  • @firoz1111
    @firoz1111 2 роки тому +7

    Missing that Combo

  • @kripalpvnr5168
    @kripalpvnr5168 2 роки тому +1

    Cr7 & M12 combo poliyayirunnu

  • @Nobody1010pq
    @Nobody1010pq 2 роки тому +5

    Missing that 2016 real madrid team 😔

  • @Sivadethh
    @Sivadethh 3 роки тому +8

    Angane randu weekinu sasham vendum sound rajavu thirichu vannirikkunnu

  • @AMARJITH__
    @AMARJITH__ 3 роки тому +2

    തിരിച്ചു വരും പതിന്മഡങ് ശക്തിയോടെ🥰😘

  • @manuelbaby788
    @manuelbaby788 2 роки тому

    Njaan oru barca fan aaayirunengilum. Marcelo yude kali othiri ishtamayirunu. Rono marce compo thanne.

  • @sidharthpc7440
    @sidharthpc7440 3 роки тому +4

    Kerala blasters vidio cheyavo?

  • @aqb_fx
    @aqb_fx 3 роки тому +3

    Marcelo And Cristiano😘💔

  • @jayakrishnan_aj
    @jayakrishnan_aj 3 роки тому +8

    He is a legend 🤍

  • @muhammedfahiz3800
    @muhammedfahiz3800 2 роки тому

    വീഡിയോ കാണാതെ തന്നെ പറയുന്നു. കാരണം റൊണാൾഡോ തന്നെ ❤👌marcelo❤cr7❤❤❤❤

  • @badirnaseef4438
    @badirnaseef4438 2 роки тому +1

    M12..❣️ really missing 😪

  • @reneshantonyar
    @reneshantonyar 2 роки тому +2

    Miss you World best LB 💔 Marcelo ❤

  • @herenpo5658
    @herenpo5658 3 роки тому +4

    ഈ comment കാണുന്ന എല്ലാവർക്കും,Chettanum New year ആശംസകൾ ✨✨🎉🎉❇❇

  • @chattambeesaddiction5304
    @chattambeesaddiction5304 2 роки тому +2

    Marcelo is reyal back 💯💯💯🔥🔥🤴🏻🤴🏻💥💥⚡⚡💞💞😈😈

  • @shaheedck2815
    @shaheedck2815 2 роки тому +2

    Best lb in last decade

  • @തോന്നിവാസിസനു

    തിരിച്ചു വരും...💥💥

  • @aswinrnair4357
    @aswinrnair4357 2 роки тому +2

    Cr7 Marcelo combo🔥😘

  • @jomijyothi7645
    @jomijyothi7645 3 роки тому +3

    Voice poli

  • @NASEEFNR7
    @NASEEFNR7 3 роки тому +3

    Otta karanam ullu ronaldo 😓😓😓 pulli poya shesham namuk a payaya marceloye kanan pattiyitilla🥺🥺🥺🥺

  • @adhil7129
    @adhil7129 3 роки тому +7

    Midukanaayirunnu pinne enthokeyo sambavichu 💔

  • @farismohamed7507
    @farismohamed7507 2 роки тому

    I'm a diehard Barca fan....but feeling sad for the present condition of Marcelo❤️hope he'll make a big comeback

  • @Vaishnavsuresh472
    @Vaishnavsuresh472 2 роки тому +3

    Always Marcelo❤

  • @FOOTBALL-wr7og
    @FOOTBALL-wr7og 2 роки тому +1

    Tharam koodu mari unitadil vannal
    Cr Marcelo ha anthasss☺️☺️👌

  • @mrstraightedge5770
    @mrstraightedge5770 3 роки тому +6

    2014 world cup ile first goal adicha mahaan

  • @ammarinho777
    @ammarinho777 3 роки тому +7

    Real madrid Vidanam💯💔

  • @athulr4747
    @athulr4747 2 роки тому +2

    Atleast arhicha farewell enkilum kodukkum nu prarthikunnu

  • @clipssupport8250
    @clipssupport8250 2 роки тому +1

    Itz my fvrt pleyer miss u @marcello 😓😓😓

  • @kaleelrahman3832
    @kaleelrahman3832 2 роки тому +1

    Legends never die he must come back😘😘💪🏻🔥🔥💥💥💫✨

  • @contentmaker2899
    @contentmaker2899 3 роки тому +4

    Manuel neur video cheyammo

  • @mhdwaazil7178
    @mhdwaazil7178 2 роки тому +3

    Cristiano poyathode mangippoya ore oru player 😔❣❣

  • @mohammedjasim5427
    @mohammedjasim5427 3 роки тому +4

    Rono Marcelo ,😣🥰

  • @malayalimedia5872
    @malayalimedia5872 2 роки тому +1

    Video kaanunnathin munp thanne nammlkk palarkkum ariyam rono poyappol aan ithokke sambavichath enn 🥺💔

  • @unknown8918
    @unknown8918 3 роки тому +1

    Love from pengamuck

  • @c.ronaldoanu2269
    @c.ronaldoanu2269 3 роки тому +4

    LB നിന്നും cmf ittal mathiyaerunnu

  • @littojohnson9900
    @littojohnson9900 3 роки тому +1

    Emi martinez nekurich oru video cheyamoo

  • @alfb10j
    @alfb10j 2 роки тому +1

    Paul schools viedio cheyyumo please ❤️😊

  • @renjithshiby4534
    @renjithshiby4534 2 роки тому +2

    Real Madrid power team 🔥🔥🔥🔥🔥💓💥

  • @nishanmohd9934
    @nishanmohd9934 3 роки тому +7

    He will be right back❤️

  • @a2hilash807
    @a2hilash807 2 роки тому +1

    RONO&MARCELO BOUND😌💯

  • @AnandAnand-to7hy
    @AnandAnand-to7hy 2 роки тому +1

    ജിന്ന് 💔✨️

  • @akhilkumar5033
    @akhilkumar5033 2 роки тому +1

    Buffon ine patti oru vedio cheyyuo

  • @killadi1212
    @killadi1212 2 роки тому +1

    I Like Marcello so much

  • @brunofan1380
    @brunofan1380 2 роки тому

    Right now cancelo the best full back in the world.. video cheyyo bro

  • @salmanfaris8253
    @salmanfaris8253 2 роки тому

    Marcelo... Ipozhathe situation vech vere clubil kalikkanam... Utd thanne aavatte😌ronok koottayi.... Eath clubil poyaalum kalikkaan avasaram kuraavaanu.. Ella clubilum left back aayi oro kalikkar urappichu kazhinj...

  • @Balukrishna06
    @Balukrishna06 3 роки тому +1

    My ever time favorite player M12💞🔥🔥🔥

  • @akashvnaik1540
    @akashvnaik1540 2 роки тому

    Annum jeevan innum jeevan thane💝 ipolum marcelo sub irangumbol kituna romanjam💥

  • @mudevilsbackyard
    @mudevilsbackyard 2 роки тому

    Content idea :the resurgence of arsenal

  • @farhanahmed2425
    @farhanahmed2425 2 роки тому

    Plz ningal kurach koodi consistent and regular aayi video cheyy...

  • @athul121
    @athul121 2 роки тому +1

    Marcelo skill😘💝

  • @axwin_4k._
    @axwin_4k._ 2 роки тому +2

    മിടുക്കണായിരുന്നു പിന്നെ എന്തൊക്കെയോ സംഭവിച്ചു 💔