2014 വേൾഡ് കപ്പിൽ അവസാന നിമിഷം ആയിരുന്നു അദ്ദേഹത്തെ പുറത്തു ഇരുത്തിയത് കോച്ചു ആയുള്ള പ്രശ്നം മറ്റു സഹകളിക്കാരും ആയി ഒത്തു പോകാത്ത സ്വഭാവം എക്കെ കാരണങ്ങൾ ആയി കേട്ടത്
ക്ലബ്ബുകൾക്ക് വേണ്ടിയിട്ട് ആത്മാർത്ഥ കാണിച്ചു കഴിഞ്ഞാൽ പൈസ സമ്പാദിക്കാൻ പറ്റില്ല. അങ്ങനെ ആണേൽ റൊണാൾഡോയും മെസ്സിയും ഒന്നും ക്ലബ്ബുകൾ മാറേണ്ട ആവശ്യമില്ലല്ലോ. കിട്ടുന്ന അവസരങ്ങളിൽ ക്ലബ്ബുകൾ മാറി പൈസ സമ്പാദിക്കുക. ഒരു ക്ലബ്ബിനു വേണ്ടി കളിക്കുമ്പോൾ ആ ക്ലബ്ബുകളോട് ആത്മാർത്ഥ കാണിക്കുക അതുകഴിഞ്ഞാൽ കഴിഞ്ഞു. ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുമ്പോൾ കളിക്കുന്ന അവസരങ്ങൾ മാത്രം ആത്മാർത്ഥ കാണിച്ചാൽ മതി അത് കഴിഞ്ഞാൽ ആത്മാർത്ഥ ആവശ്യമില്ല ഇത് ഫുട്ബോളാണ് ബ്രോ.
2014 world cup final ൽ higuen നു പകരം Tevez ആയിരുന്നെങ്കിൽ ... എന്ന് ആഗ്രഹിച്ചു പോയി... 🇦🇷😢
💯
Higuain nte 2014 wc alle ni kandullo higuan 2010 wc ni onn kananam aa wc cupile arg best player❤
@@iyshasheza4682 oo aayikotte...
Athinu shesham 2015 lum 16 lum kandirunn...
അപ്പോഴത്തെ ജർമ്മനി squad 🔥 തന്നെയായിരുന്നു
@@DemolitionWorld03 🔥
ആ പഴയ United ലെ Tevez 🥹💎...
City യിലും nice ആയിരുന്നു ❤
@@marsupilami1104city teves >>
powerfull and aggressive striker.. അതാണ് tevez
He was my favourite ❤️ 🎉
*അന്നും ഇന്നും എന്നും ഒരേയൊരു ചീറ്റ പുലി 🔥🔥കാർലോസ് ടെവസ് 🔥🔥ഫേവറേറ്റ് 🔥🔥പ്ലയർ 🔥*
Brode profile vech vere orthan raf talks Ronaldo hate comments idunnund note cheyth vecho bro 💗
Brode pic vachulla comments orupad ndu..bro thannano adh.. Not only in football contents..
My dads one of favourite player🥹🫶💎
Argentina Legend Tevez ♥️💙
അര്ജന്റീന എതിരാളി ആയിരുന്നെങ്കിലും ടെവസ്, ഹിഗ്വേയിൻ, ഡീ മരിയ എന്നിവരെ നല്ല ഇഷ്ടമായിരുന്നു ❤
Next one Xavi Hernandez video waiting I like your voice ❤
Even as huge fan of Ronaldo and Portugal the love towards higuian,tevez,dimaria,messi was 🤌🤍
Chekkan vere level out side box kick no raksha 🔥🔥
Still remember Tevez in that 🇦🇷 jersey
Custacurta vdo cheyu
Waiting for EFootball..❤
അർജൻ്റൈൻ ടീമിൽ haters കുറവ് ഉള്ള ചുരുക്കം ചില കളിക്കാരൻ
പടക്കുതിര❤
2014 വേൾഡ് കപ്പിൽ അവസാന നിമിഷം ആയിരുന്നു അദ്ദേഹത്തെ പുറത്തു ഇരുത്തിയത് കോച്ചു ആയുള്ള പ്രശ്നം മറ്റു സഹകളിക്കാരും ആയി ഒത്തു പോകാത്ത സ്വഭാവം എക്കെ കാരണങ്ങൾ ആയി കേട്ടത്
perezinte prime time iil argentina yil messiyekalum fans tevez inu undayirunu
💎
Ronaldo-Tevez-Rooney
Robinho fabiano kaka video cheyooo
⚽❤️
❤❤❤
Tevez argentine legend alle always 💀
Ronaldo Tevez Rooney 🔥🔥🔥
First ❤
👍
ഒരു ക്ലബ്ബിനോടും സ്നേഹമില്ലാത്ത പണത്തെ മാത്രം സ്നേഹിച്ച കളിക്കാരൻ. I never rate tevaz as a footboller
ക്ലബ്ബുകൾക്ക് വേണ്ടിയിട്ട് ആത്മാർത്ഥ കാണിച്ചു കഴിഞ്ഞാൽ പൈസ സമ്പാദിക്കാൻ പറ്റില്ല. അങ്ങനെ ആണേൽ റൊണാൾഡോയും മെസ്സിയും ഒന്നും ക്ലബ്ബുകൾ മാറേണ്ട ആവശ്യമില്ലല്ലോ. കിട്ടുന്ന അവസരങ്ങളിൽ ക്ലബ്ബുകൾ മാറി പൈസ സമ്പാദിക്കുക. ഒരു ക്ലബ്ബിനു വേണ്ടി കളിക്കുമ്പോൾ ആ ക്ലബ്ബുകളോട് ആത്മാർത്ഥ കാണിക്കുക അതുകഴിഞ്ഞാൽ കഴിഞ്ഞു. ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുമ്പോൾ കളിക്കുന്ന അവസരങ്ങൾ മാത്രം ആത്മാർത്ഥ കാണിച്ചാൽ മതി അത് കഴിഞ്ഞാൽ ആത്മാർത്ഥ ആവശ്യമില്ല ഇത് ഫുട്ബോളാണ് ബ്രോ.
Is he retired?
Kbfc video chye
he got a family to feed so his move to a Chinese club is acceptable .
Yes... Defenitely
💙🤍
1934 world cup scamne kurich parayanam
.
Ggmu
1st
Ronaldo Tevez Rooney 🔥🔥🔥
🤍