മലയാളികൾ ഗൾഫിൽ പോയി കഷ്ടപ്പെടുന്നത് പോലെ ഇവിടെത്തെ പണിക്കുലി മലയാളികൾക്ക് തികയില്ല അതേപോലെ ബംഗാളിൽ ശമ്പളം കുറവായതുകൊണ്ട് മലയാളികൾളുടെനാട്ടി ൽ വന്ന് ബംഗാളികൾ പണിയെടുക്കുന്നു കേരളം അവരുടെ ഗൾഫ് നാടാണ്
@@sunithakasim2812 അന്നേ എന്ത് ചെയ്യാനാ,, നിന്നെ പോലെ ഒരു പാട് പേര് ഒണ്ടല്ലോ,, മുസ്ലിം സമുദായത്തെ പറയിപ്പിക്കാൻ, അവരെ എല്ലാം എന്ത് ചെയ്യാനാ,, അന്റെ ഊക്ക് കണ്ടില്ലെ,, സിംഹത്തെ പോലെ ഗർജിച്ചു കൊണ്ട്,, ഇവർക്കൊക്കെ എന്ത് മറുപടി കൊടുക്കാനാ അല്ലാഹ് ഹിദായത്തു നൽകട്ടെ,, അത് ചെയ്യാം
ചേച്ചിയെ ഒരുപാട് ഇഷ്ടം... Good personality....❤❤
സുനിതയുടെ പേഴ്സണാലിറ്റി എനിക്ക് ഭയങ്കര ഇഷ്ടമാ. ഓരോന്നും അതിന്റെതായ രീതിയിൽ വ്യക്തമായി സംസാരിക്കാനുള്ള കഴിവ് സൂപ്പറാ. Thanu ഇത് കണ്ട് പഠിക്കാനുണ്ട്
Ororutharkk oro reethiyalle oralepole mattoralkk avan pattumo😒thanu pavam orupad anubhavichathalle😒
😍😍
@@arszz7080 thanu പാവം ആണ്. എന്നാലും ആരോടും എടുത്തടിച്ചപോലെ മറുപടി കോഫുകാത്തിരുന്ന മതി
@@shane1707 athe👍
Nalla avadharanam 👍🏻
ഞാൻ ആദ്യമായിട്ടാ സുനിതയുടെ വീഡിയോ കാണുന്നത് ♥️♥️♥️♥️
സുനിത്താ .......❤❤❤❤
ഞാന്‍ സുനിതയേ ഒരുപാടു ബഹുമാനിക്കുന്നു. എന്തൊരു മനോഹര വ്യക്തിത്വം..
ഈശ്വരന്‍ ഒരുപാട്, ഒരുപാട് അനുഗ്രഹിക്കട്ട്.
എല്ലാ സംരംഭവും വിജയകരമാകട്ടെ❤
Absolutely correct ! Now you are settled in Kerala ?
ഹായ് സുനിതചേച്ചി 👍👍❤️❤️😘😘🙏
Hii ithaa .. Unit evdeya??
Sunitha parayunna karyangal 100% currect, u r a good person 🥰
Ningal kollam ktto
സുപ്പർ👌, ഞാനും ചെയ്യാറുണ്ട് ആരി വർക്ക്.❤❤
Nalla kashtappada ee work ne aavashyamullavar medikkatte manassilakathavarod paranjitt karyamilla
ഹായ് സുനിത 👍👍❤❤
🥰🥰👍🏻👍🏻👍🏻
Chechi super ❤
Thanks 🥰
Sound kurava chechi
❤❤❤❤
Hai
മലയാളികൾ ഗൾഫിൽ പോയി കഷ്ടപ്പെടുന്നത് പോലെ ഇവിടെത്തെ പണിക്കുലി മലയാളികൾക്ക് തികയില്ല അതേപോലെ ബംഗാളിൽ ശമ്പളം കുറവായതുകൊണ്ട് മലയാളികൾളുടെനാട്ടി ൽ വന്ന് ബംഗാളികൾ പണിയെടുക്കുന്നു കേരളം അവരുടെ ഗൾഫ് നാടാണ്
Hii ithaa enik ithupole oru unit cheyyan aagraham und
@@amnusandajuss5442 theerchyayum cheyanam
@@sunithakasim2812 അതിനുള്ള കാര്യങ്ങൾ എനിക്ക് അറിയില്ല ഒന്ന് പറഞ്ഞു തരുമോ mam
എനിയ്ക് ഒരു ജോലി തരുമോ ?
❤❤❤🎉🎉🎉👌👌🌹🌹🌹🌹🌹❤❤❤❤
ചേച്ചി ആണോ ഇതൊക്കെ ഡിസൈൻ ചെയുന്നത് ❤❤❤
@@Achu-h9t venamekil njan anenu parayam but njan ottayk alla ivarude ellam help und
@@sunithakasim2812 👗🧡
തട്ടം ഇട്ട സുന്ദരിച്ചേച്ചി
Enne kaliyakiyal njan pinne varulataa
@@sunithakasim2812 ishtam kond paranjatha ponne pinangalle 🧡
Chechi hindu aano
@@sunithakasim2812മുസ്ലിം എന്ന് പറയാൻ നിനക്ക് ലജ്ജ ഉണ്ടോടി
@@kamarukabeer8405 undakil ninghal enne ndu cheyum
@@sunithakasim2812 അന്നേ എന്ത് ചെയ്യാനാ,, നിന്നെ പോലെ ഒരു പാട് പേര് ഒണ്ടല്ലോ,, മുസ്ലിം സമുദായത്തെ പറയിപ്പിക്കാൻ, അവരെ എല്ലാം എന്ത് ചെയ്യാനാ,, അന്റെ ഊക്ക് കണ്ടില്ലെ,, സിംഹത്തെ പോലെ ഗർജിച്ചു കൊണ്ട്,, ഇവർക്കൊക്കെ എന്ത് മറുപടി കൊടുക്കാനാ അല്ലാഹ് ഹിദായത്തു നൽകട്ടെ,, അത് ചെയ്യാം
@@kamarukabeer8405 ano good
@@sunithakasim2812 very good