സാറിൻറെ ക്ലാസ്സ് കണ്ട് ഞാൻ ബ്ലൗസ് തയ്ച്ച് പുറത്തേക്ക് കൊടുക്കാൻ തുടങ്ങി കസ്റ്റമേഴ്സ് എല്ലാ ഹാപ്പിയാണ് വീണ്ടും വീണ്ടും എൻറെ അടുത്തേക്ക് ബ്ലൗസ് തയ്ക്കാൻ കൊണ്ടുവരാൻ തുടങ്ങിയിട്ടുണ്ട്
👌👌. Lining cloth വെച്ച് തയ്ക്കുമ്പോൾ ലൈനിങ് കൊടുക്കുന്ന തുണിയെ കഴുകി ചെയ്യണമെന്ന് നിര്ബദ്ധമാണോ? ചിലർ കഴുകാതെ ചെയ്യുന്നത് കണ്ടു. കഴുകി കഴിയുമ്പോൾ ഒരു ചുളിവ് വരുന്നു. ഇസ്തിരിയിട്ടാലും ചെറിയൊരു ചുളിക്ക് ഉണ്ടാവുമല്ലോ? Reply തരണേ
@@MIRACLEBRO കൈ കുഴിയും ആം ഹോളും ഒക്കെ ചെസ്റ്റ് അളവ് വെച്ച് കണ്ട് പിടിക്കുന്നു അത് പോലെ ഫുൾ ഇറക്കത്തിൽ നിന്നും ബാൻ്റ് അളവ് കണ്ട് പിടിക്കാൻ പറ്റുമോ എന്ന് ഒന്ന് പറഞ്ഞ് തരുമോ പ്ലീസ് സർ
എത്രയോ ബ്ലൗസ്കട്ട് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ക്ലിയറായി ഒന്നിലും കണ്ടിട്ടില്ല. വളരെ നന്നായിരിക്കുന്നു ✂️✨നന്ദി
🥰
വളരെ നല്ല വിശദീകരണം
🥰
നല്ല പോലെ മനസ്സിലായി നന്ദി
🥰
നല്ല ക്ലാസ് വളരെ വളരെ ഇഷ്ടമായി ഒരു ബോട്ട് നെക്ക് വീഡിയോ ഇടണെ ഞാൻ കുറെ ക്ലാസ് കാണാറുണ്ട് പക്ഷെ ഇത്രക്കും വിശദമായി ആരും പറഞ്ഞു തരാറില്ല
🥰🥰
Suuuuuuuuuuper bro..... Nannai manasilayi
🥰
Cristal clear explanation. Thank you for this video
🥰
36 ചെസ്റ്റ് അളവുള്ള ബ്ലൗസിന് ഇറക്കം 15 കഴുത്തു frond 6 bak 10 സ്ലീവ് ഇറക്കം 9 വണ്ണം 10 ബ്ലൗസ് അര വണ്ണം 30 ഇതിന്റെ വീഡിയോ ഒന്ന് കാണിക്കാമോ
ഇത്രയും വിശദമായി ആരും പറഞ്ഞു തന്നിട്ടില്ല 💯
🥰
Thank you
🥰
Super ayitundu all videosum kanum. Nannai manasilavum thankz bro....
🥰
സാറിൻറെ ക്ലാസ്സ് കണ്ട് ഞാൻ ബ്ലൗസ് തയ്ച്ച് പുറത്തേക്ക് കൊടുക്കാൻ തുടങ്ങി കസ്റ്റമേഴ്സ് എല്ലാ ഹാപ്പിയാണ് വീണ്ടും വീണ്ടും എൻറെ അടുത്തേക്ക് ബ്ലൗസ് തയ്ക്കാൻ കൊണ്ടുവരാൻ തുടങ്ങിയിട്ടുണ്ട്
🥰🥰
Super class Thank you
🥰
Beautiful cutting style ❤
🥰
ബ്രോ 🙏, ബ്ലൗസ് എത്ര കണ്ടാലും മതിയാവില്ല... നന്മകൾ നേരുന്നു 🌹
🥰
നല്ലതുപോലെ മനസ്സിലാവുന്നു❤
🥰
ആത്മാർത്ഥമായ വിവരണം
🥰
Good class 🎉
🥰
Super🌹🌹
🥰
Super class 👍
🥰
Very useful thank you bro
🥰
അടിപൊളി 💕💕💕💕
🥰
താങ്ക്യു മിറാക്കിൾ
🥰
Supper❤️
🥰
Supper class
🥰
Good explanation
🥰
Thanku👍
🥰
സൂപ്പർ
👍🥰
Spr👍
🥰
Thanks bro.
🥰
Super
🥰
Hi bro..ningle costomer aanee. Ningle super stiching aan❤
🥰👍🤔
Nalla class nalla pole mansilayi
🥰
Good ക്ലാസ്
🥰
Sir umbrella churidar vedio cheyyumo
Ok🥰
Sir xxxl olla round collar neck nu ethrayanu sholder and neck width and length? please reply
Back parttil bodiyil ninn edutha alavinde koode thayyal thumb allathe loos idande
അതല്ല 4കൂട്ടിയത്
👍🏻👍🏻👍🏻👍🏻👍🏻
🥰
Sir ഇത്രയും clear ayi arum പറയുള്ള sarnte shop evide Anu Ella നന്മകളും നേരും ദൈവം ദീർഘായുസ്സ് നൽകട്ടെ 🎉🎉🎉
🥰🥰🥰
❤super
🥰
ബ്ലൗസ് ക്രോസ്സ് കട്ട് ചെയ്തു തയ്യിക്കുന്നതിനും ഇതേ (34") അളവുകൾ മതിയോ താങ്കളുടെ വീഡിയോ വളരെ nallathayittindu🙏
🥰
Very nice
🥰
Kaikuzhile tuckinuvendi adikathuni idade
വേണ്ട
👌
🥰
Thanks 👍
🥰
Thank you
❤
🥰
Super hi bro
🥰
churidar cutting പറഞ്ഞു തരുമോ
Ok. Video ചാനലിൽ ഉണ്ട്
Good
🥰
Chest size 34nte കൂടെ 4 inch കൂട്ടിയാൽ blouse loose ആകില്ലേ? churidar നു blouse നും 4inch തന്നെയാണോ കൂട്ടേണ്ടത്?😊
കറക്ട് ആകും
Suppur❤
🥰
42chest അളവുള്ള ഒരു ബ്ലൗസ് വെട്ടി സ്റ്റിച് ചെയ്തു കാണിക്കാമോ
Ok
Sir..
Front പീസ് എപ്പോഴും ക്രോസ്സ് അല്ലെ ഇടുന്നത്..
ഇതിന് എന്താ ക്രോസ്സ് cut ചെയ്യാതിരിന്നേ
ക്രോസ്സ് വേണ്ടവർ ക്ക് മാത്രമേ ക്രോസ്സ് കട്ട് ചെയ്യൂ
ഈ ബാൻഡിൻ്റെ കാൽക്കുലേഷൻ എങ്ങനെയാണ് സർ
പറഞ്ഞു തരാം
Thank u sir
ക്രോസ് cutting ബ്ലൗസിന്റ video ചെയ്യാമോ
Ok
🎉🎉🎉🎉🎉🎉🎉🎉🎉
🥰
നല്ലത് പോലെ മനസ്സിlakunnuddu
🥰
Frontil vineck ulla chudhidhar meterial vanghi engane neck cut cheyum?
Back peacil orinch adhikam eduthu 14+1=15athinta kooda athayathu 15+onnara yano edukkandathu
Band thayyal thump band fitting
Nighal off line aayitt class adukunundo
ഇപ്പോൾ ഇല്ല
ക്രോസ് കട്ടിങ് ബ്ലൗസ് സ്റ്റിച്ചിങ് കാണിച്ചു തരാമോ 🙏🏽
Ok
Main tuckinte vidth edukkunnathu parayam
Ok
Back open blouse cutting kanikkumo
Ok
Suridhar cutting kanikku enikku oru side 13"chest anu athayathuchest round52"anu
Ok
പ്ലെയിൻ കളർ തുണിയിൽ സിഗരറ്റ് ഫാൻ്റ് അളവ് കാണിക്കാമോ
Ok🥰
🙏
🥰
സൂപ്പർ 👍👍🙏🙏 1.5 ഇഞ്ച് ഷോൾഡർ ന്റെ വീഡിയോ കാണിക്കാമോ കഴുത്തിന്റെ അകലം കൂട്ടുവാണോ ഷോൾഡർ കുറക്കുവാനോ plz 🙏🙏🙏
Ok വീഡിയോ ചെയ്യാം
🥰🙏🙏👍👍🎉
🥰
36" chest pinnil tuck illathe alavu parayamo?
Ok
Idup alsav loos. Kooti ittillalo kootti idande
ഇടുപ്പ് കൂട്ടേണ്ട
44 Size ഇടാമോBro
Ok
Net കൊണ്ട് ഉള്ള ഒരു ലൈനിങ് ബ്ലൗസ് കാണിച്ചു തരുമോ
🥰 ok
🙏
എന്റെ ചെസ്റ്റ് അളവ് 37. അപ്പോൾ എനിക്ക് ഷോൾഡർ, കഴുത്ത് അകലം, ഫ്രണ്ട് പീസ് നീളം എത്ര എടുക്കണം എന്ന് പറഞ്ഞു തരുമോ.ബ്ലൗസ് ഇറക്കം 15 ആണ്
37÷6=ഷോൾഡർ
ക്രോസ് കട്ടിങ് ബ്ലൗസ് ഒന്നു വിഡിയോ ചെയ്യാമോ
Ok
👌👌. Lining cloth വെച്ച് തയ്ക്കുമ്പോൾ ലൈനിങ് കൊടുക്കുന്ന തുണിയെ കഴുകി ചെയ്യണമെന്ന് നിര്ബദ്ധമാണോ? ചിലർ കഴുകാതെ ചെയ്യുന്നത് കണ്ടു. കഴുകി കഴിയുമ്പോൾ ഒരു ചുളിവ് വരുന്നു. ഇസ്തിരിയിട്ടാലും ചെറിയൊരു ചുളിക്ക് ഉണ്ടാവുമല്ലോ? Reply തരണേ
അധികവും കഴുകാറില്ല
ഫുൾ സ്ലീവ് ബ്ലൗസ് കട്ടിങ് കാണിക്കാമോ എത്ര മീറ്റർ തുണി വേണം കമൻറ് പറയുമോ കട്ട് ചെയ്ത് കാണ
Ok
Sathi Nambiar. Nattil vanapoo kanan pattiyella. Mone,
🥰🥰🥰👍
42ench blouse cutting kanikumo
Ok
ഏത് ചെസ്റ്റ് അളവ് വന്നാലും ബാൻ്റ് അളവ് 4 ഇഞ്ച് തന്നെയാണോ കൊടുക്കേണ്ടത് ബാൻ്റ് അളവ് കണ്ടെത്താൻ വല്ല ഇക്വേഷനും ഉണ്ടോ
അല്ല മെയിൻ tuck ഇറക്കവും ബ്ലൗസ് ഇറക്കവും അനുസരിച്ചു മാറ്റം വരും
@@MIRACLEBRO അടുത്ത വീഡിയോയിൽ വിശദമായി പറഞ്ഞ് തരുമോ
@@MIRACLEBRO കൈ കുഴിയും ആം ഹോളും ഒക്കെ ചെസ്റ്റ് അളവ് വെച്ച് കണ്ട് പിടിക്കുന്നു അത് പോലെ ഫുൾ ഇറക്കത്തിൽ നിന്നും ബാൻ്റ് അളവ് കണ്ട് പിടിക്കാൻ പറ്റുമോ എന്ന് ഒന്ന് പറഞ്ഞ് തരുമോ പ്ലീസ് സർ
Ok
Front പീസ് ൽ ചെസ്റ്റ് ന്റെ അവിടെ തുണി കൂടുതൽ എടുക്കണ്ടേ... അല്ലേൽ armhole ന്റെ അവിടുന്നുള്ള tuck ഇടുമ്പോ തുണി കുറയൂലെ. Pls rply
ഇതുപോലെ ച്യ്താൽ മതി കറക്റ്റ് ആകും
@@MIRACLEBROok
Cross കട്ടിങ് ഇത് പോലെ തന്നെ എടുത്താ mathiyo
ബ്രോ ഫ്രണ്ട് പീസിൽ മെയിൻ ടക്കിന്റെ കൂടെ തയ്യൽ തുമ്പ് കൂട്ടിയില്ലല്ലോ
തയ്യൽ തുമ്പ് വേണ്ട
Onnara inch കൂടുതൽ ബാക്കിൽ എടുക്കുന്നത്തെ എന്തിനാണ്
ബാക്ക് പീസിൽ അല്ല. Frond പീ സിലാണ് 1. 1/2 ഇഞ്ച് കൂടുതൻ എടുക്കുന്നത്
Boys uniform idamo
Ok
Bloisel. നിന്ന്. അളന്നപ്പോൾ. 47.അപ്പോൾ. ഷോൾഡർ. എത്ര. എടുക്കണം.
7inch
ക്രോസ് cut ting parayu
Ok
Stiching canikkumo
Ok🥰
മെയിൻ ടക്കിന്റെ വിഡ്ത് കണ്ടുപിടിക്കുന്ന ഫോർമുല ഏതാണ്
പറഞ്ഞു തരാം
എന്റെ പേര് രജിത. ഇന്നർ സിബ് വെക്കുന്നത് കാണിക്കുമോ പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏🙏
Ok👍 വീഡിയോ ചാനലിൽ ഉണ്ട്
34ൻ്റെ കൂടെ 4കൂട്ടുന്നത് എന്തിനാണെന്ന് മനസ്സിലായില്ല .
എന്നാൽ മാത്രമേ ആ ഡ്രസ്സ് ധരിക്കാൻ കഴിയുള്ളൂ
Blouse കൈകുഴി ചുളിവ് വരുന്നു ബാക്കിൽ എന്താണ് ചെയ്യണ്ടത്
നെക്കിൽ നീ നിന്ന് കൈ കുയിലേക്ക് ആണോ
കോളർ വച്ഛ് കാണിക്കുമോ
👍
Hai
✋🥰
36inchparanjutharumoplbackdartillathe
Ok
Closed neck long aayt varunna blouse chyyamo
Ok🥰
Onnum kuda parayamo please
Ok
സർ ഓൺലൈൻ ക്ലാസ്സ് തരുമോ
ഇപ്പോൾ ഇല്ല സംശയം ഉണ്ടെങ്കിൽ പറഞ്ഞു തരാം
സാർ ക്രോസ് കട്ട് ചെയുമ്പോൾ ഫ്രണ്ട് അംഹോൾ കുഴിച്ചു വെട്ടണോ ഞാൻ വെട്ടുമ്പോൾ തയ്ച്ചു വരുമ്പോൾ കുഴിച്ചു വെട്ടുന്ന ഫാഗം ഒരു വൃത്തി ക്ക് വരുന്നില്ല plz സാർ
കുയിച്ചു വെട്ടണം
ബാൻഡ് അളവ് 4 എങ്ങിനെയാണ് കണ്ടു pidichath
ബ്ലൗസ് ഇറക്കവും മെയിൻ tuck ഇറക്കവും അനുസരിച്ചു
@@MIRACLEBRO
മറ്റു അളവുകൾ കണ്ടു പിടിച്ചത് പോലെ ഇതിനു ഫോർമുല ഇല്ലേ ബാൻഡ് അളവ് കണ്ടുപിടിക്കാൻ അത് ഒന്ന് പറയുമോ?
ഈ ബ്ലൗസിന്റ കൈ വിലങ്ങനെ അല്ലെ കട്ട് ചെയ്തത് നീളത്തിലല്ലേ വേണ്ടത്
അങ്ങനെ യും ചെയ്യാം
ശുപ്പാറയി കട്ടാക്കി സ്റ്റിച് ചെയിതു പറയുന്നത് നല്ല തു പോലെ മനസിലാക്കാൻ പറ്റുന്നു
🥰
ഞാൻ എല്ലാ ബൗസ് തുണിയും ഇങ്ങനാ കട്ട് ചെയ്യുന്നത്
🥰
36 ചെസ്റ്റ് അളവുള്ള ബ്ലൗസിനു കഴുതകലം എത്ര വേണം എപ്പോഴും കഴുത്തു ഇറങ്ങി പോകുന്നു എന്താ കാരണം
36 ബോഡിയിൽ നിന്നാണെങ്കിൽ 2.3/4 വരെ കൊടുക്കാം
സാരി ബ്ലൗസിന്റെ കൈ വെട്ടുന്നതിന് തുണിയുടെ തേരു വശം തിരിച്ചിടണ്ടേ?
ഇങ്ങനെ യും ചെയ്യാം