സ്റ്റിച്ചിക്ക് പറഞ്ഞ് മനസ്സിലാക്കി തന്ന ചേച്ചിക്ക് നന്ദി ഈ വീഡിയോ ഞാൻ കുറേ മുൻബ് കണ്ടിരിന്നു ഞാൻ ഒരു ബ്ര ചെയ്തിരുന്നു പിന്നെ അളവ് മറന്നു ഇപ്പേ തരഞ്ഞ് കണ്ട് പിടിച്ചു സന്തോഷം❤❤❤❤
Valare nannayi ellavarkum manasilakunnilla reethiyil paranju thannu thank u very much dear .. God bless u.....subscribe cheythittullathanu munpu thanne
കുറേ വെട്ടുകഷ്ണങ്ങൾ ഇരിപ്പുണ്ട് ടിനു, ഞാൻ അതൊക്കെ എടുത്ത് വെച്ചിട്ടുണ്ട് കാരണം ടിനു അതുകൊണ്ടൊക്കെ എന്തെങ്കിലും ഒക്കെ കാണിക്കുമല്ലോ, ഇപ്പൊ അതൊക്കെ ഉപയോഗിക്കാൻ പറ്റുന്ന വീഡിയോ ഇട്ടല്ലോ,താങ്ക്സ് ടിനു 💕
Adipoli👌👌👌തച്ചുനോക്കി. ഇത്രയും നന്നായി ഇതുവരെ വാങ്ങാൻ കിട്ടിയിട്ടില്ല. നല്ല ഒതുക്കമുള്ള ബ്രാ. എന്താ fitnas super👌👌👌thanks a lot ❤️❤️❤️
❤😅ok
എത്ര പറഞ്ഞാലും മനസ്സിലാകാത്ത എനിക്കും ഇത് മനസ്സിലായി. Supr. ഞാൻ സബ്സ്ക്രൈബ്യും ചെയ്തു. Thanks a lot.
സൂപ്പർ!!!!!! ഇത്രയും വിശദമായി വേറെ ആരും പറഞ്ഞിട്ടില്ല...... അതിനും വിശാലമായ ഒരു മനസ്സു വേണം. ദൈവം കുട്ടിക്കു ദീർഘായുസ്സ് തന്നു അനുഗ്രഹിക്കട്ടെ........
നന്നായി മനസ്സിലായി
Supper Tinu mole ❤❤❤❤❤
Super, തയ്യലിനെക്കുറിച്ച് ഇത്രയും വിശദമായി പറയുന്ന വേറെ ചാനൽ ഇല്ലെന്ന് തോന്നുന്നു താങ്ക്സ് ടിനു 👌🙏👍
Ys
തീർച്ചയായും
Supper avatharanam
Yes
Thanks tinu
ആരുപറഞ്ഞാലും ഇത്ര മനസ്സിലാവില്ല കെട്ടോ. ഈ വിവരണം എനിയ്ക്ക് വളരെ ഇഷ്ടമായി.
നല്ലവണം മനസിലാകുന്ന വിധത്തിൽ പറഞ്ഞു മനസിലാക്കിയതിനു നന്ദി
അടിപൊളി ക്ലാസ്സ് ആണ് ചേച്ചി. നല്ല പോലെ മനസ്സിൽ ആകുന്നുണ്ട്
മാഡം ഞാൻ ഒരു ടൈലാറാണ് മാഡത്തിന്റെ ക്ലാസ്സിൽ നിന്ന് പലതും പാടിക്കാൻ ഉണ്ട് നന്ദി
In TX
@@santha5999 hl
@@santha5999 I CT ji se
🎉😂😂😂
ദക്ഷിണ തരട്ടെ ചേച്ചീ. തയ്യൽ പഠിക്കാൻ പോകുന്നവരാണെങ്കിൽ ഇങ്ങനെ ഉള്ള ആളുകളുടെ അടുത്ത് പോകണം' നല്ലോരു ടീച്ചർ കൂടിയാണ് ട്ടോ🥰🥰
😮വെരി ഗുഡ് 26:27
Online ലൂടെ പടിപ്പികുമോ
@@mohammadaslah9687kk😢kV
സത്യം 🌹
😊
സൂപ്പർ ചേച്ചി നല്ല ക്ലിയർ ആയിട്ട് ചേച്ചി പറഞ്ഞു തരുന്നുണ്ട്.. നന്നായി മനസിലാകുന്നു.. എല്ലാ വീഡിയോസും കാണാറുണ്ട് 👌👌👍👍സൂപ്പർ
ഞാനും തയ്ച്ചു ഒരെണ്ണം വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🏻🙏🏻❤️❤️❤️
സ്റ്റിച്ചിക്ക് പറഞ്ഞ് മനസ്സിലാക്കി തന്ന ചേച്ചിക്ക് നന്ദി ഈ വീഡിയോ ഞാൻ കുറേ മുൻബ് കണ്ടിരിന്നു ഞാൻ ഒരു ബ്ര ചെയ്തിരുന്നു പിന്നെ അളവ് മറന്നു ഇപ്പേ തരഞ്ഞ് കണ്ട് പിടിച്ചു സന്തോഷം❤❤❤❤
വളരെ വളരെ നന്നായി പറഞുമനസ്സലാക്കി തന്നതിൽ thanks 👍👌
വളരെ ഉപകാര പ്രതമായ . ചാനൽ വീട്ടിൽ . വേറുതെ ഇരിക്കുന്നവർക്ക് ചെറിയ ഒരു വരുമാന മാർഗംമാക്കി. മാറ്റാം. 👍👍👍
നല്ല ടീച്ചർ, എല്ലാവരും ഇങ്ങനെ പറഞ്ഞു മനസിൽ ആക്കി തന്നിരുന്നു എങ്കിൽ ഓ നന്ദി മോളെ
Etu pole Ara paranju tarika adipoli class njan churidar , nighty ellam teenunte claskandanu stichu cheyyunnatu👍👍❤️❤️❤️
Yez☺️☺️💪💪
Y
Pl
Sathyam, njanum
Hi
@@savithrichittothidam4025 ..
Sooper!!ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒരൂ 👏👏👏👏🙏
super
@@reethamd6201 is
ഇങ്ങനെയാവണം തയ്യൽ teacher❤❤❤❤Supper
നന്നായി പറഞ്ഞു തരുന്നു . thanku 🥰
Superatto enikke eshtayi.
സൂപ്പർ ആണ് കേട്ടോ ക്ലാസ്സ് എനിക്ക് ഇഷ്ടപ്പെട്ടു
Nalla manasilakunna reethil paranju tharunnu yenik eshtamayi molude samsaram
അടിപൊളി റ്റിനു ❤❤❤❤ നല്ല ക്ഷമ ഉണ്ട് റ്റിനുന് നമിച്ചിരിക്കുന്നു🙏🙏🙏🙏🙏
നല്ലതുപോലെ manasilaakithannathinu താങ്ക്സ്😊😊😊
നന്നായി, മനസിലായി 👍👌thanks 🙏
ഞാൻ ഒരു തയ്യൽ കാരിയാണ് പക്ഷെ ഇതുപോലെ മനസിലാക്കികൊടുകുവൻ നിങ്ങൾക്ക് മാത്രം കഴിയുള്ളു വല്ലാതെ അങ്ങ് ഇഷ്ട്ടപെട്ടു ഈ വീഡിയോ ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ കുറച്ചേ ആയുള്ളൂ കാണാൻ തുടങ്ങിയിട്ട്.. Tailer ആണ് അറിയാത്ത കുറെ കാര്യങ്ങൾ പഠിച്ചു thank you so much
Supar chechii nallapole manasilaki tharunnuuu thankuu
Chechida stitching vedios ellam kanarunde.ellam supper aanu.nalla pole manasilakunnunde
Valare nannayi ellavarkum manasilakunnilla reethiyil paranju thannu thank u very much dear ..
God bless u.....subscribe cheythittullathanu munpu thanne
ദീർഗ്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ദൈവം ഉയരങ്ങളിലെത്തട്ടെ
സൂപ്പർ ക്ലാസ്സ്. നല്ല മനസ്സിന് നന്ദി 🙏🏻
Thanks
Onum parayanilla.... Polichu.... 🙏🙏
വ്യക്തമായി മനസ്സിലാക്കി തരുന്നു എന്നതാണ് നിങ്ങളുടെ പ്രത്യേകത....❤️❤️
Super ചേച്ചീ
Super mole
സ്റ്റിച്ചിങ്ങിന്റെ abcd അറിയാത്ത എനിക്കുപോലും മനസിലായി... Thank you
Yethraparanjaalum mathiyavulaketto tanks you very very much chechi ❤❤❤❤❤❤❤❤👍👍👍👍👌👌👌👌🙏🙏🙏
Thanks നന്നായിട്ട് മനസ്സിലായി. സൂപ്പര്‍ 👌👌🙏🙏
സൂപ്പർ 👌👍നല്ല ഭംഗി യായും വൃത്തി യായും ചെയ്തു വിശദ മാക്കി തന്നു താങ്ക്യൂ 🌹ബുദ്ധിമതി
Thanks ഒത്തിരി നല്ല അവതരണം
വളരെ നല്ല ഒരു വീഡിയോ ആണിത്🎉🎉🎉
ഞാൻ തയ്ച്ച് നോക്കി correct ആയി കിട്ടി
ഹായ് ചെയ്തു നോക്കാം നല്ല രീതിയിൽ പറഞ്ഞു തന്നു 👍👍👍👍😍😍😍
Chechiyude vidio Kandal vegam manasilakum
Super Tinu eth anikkariyollarunnu Thanku so much
Thank chechi.chechiye pole arum ethra detailed aye paranju tharila.
Sooper chechyude ellaveediyoyum upakarprathamanu thanks chechi
Thank you dear , full details send cheyuthu thannathinne❤❤❤
V v vgood nallathu pole clennayi paranju thannathinu thanks🙏🙏😍😍💪💪👍
നല്ലപോലെ പറഞ്ഞു തന്നു. Thychittu
നന്നായി മനസ്സിലായി.👌👍
njan oru tailor anu ethraum nallathupola arum parayilla adipoli
സൂപ്പർ mole👍🥰ചെയ്തു നോക്കാം, machene ശരിയാക്കി താ
എനിക്ക് ബ്ലൗസ് നന്നായി തയ്കാൻ ഇപ്പോൾ പറ്റുന്നുണ്ട് അതിന്റെ ക്രെഡിറ്റ് മുഴുവൻ മാടത്തിനാണ് 👌👌
Thanks E&E creations May God jesus christ bless you
Nalla vannam manasilaayi thaanks
Tinu njan stich cheyethuttoooo.. thank uu so much
ഇത്ര detail ആയി പറഞ്ഞു തരുന്ന ക്ലാസ്സ് ഞാൻ കണ്ടിട്ടില്ല. 👍
Thankyoumolleclassgood
ഇത്രയും നന്നായി ഒരുവിധപ്പെട്ട ആരുംവീടിയോചെയ്യത്തില്ലാഎല്ലാവർക്കുംനല്ലതുപോലെമനസിസാകും👍👍👍
സൂപ്പർ 👍👍👍♥️♥️ഈ E&E ചേച്ചിയെ കൊണ്ട് തോറ്റു !!!🤩🤩🤩🤩
🤣🤣
Kidilan sahodhari .ningalude vaayile vellam pattiyengilum njangalude manasu niranju ithra vekthamai paranjathinu.
Yes ചേച്ചി.... Congrates. ഇന്നാണ് എനിക്ക് ചേച്ചീടെ 😅വീഡിയോ കാണാൻ പറ്റിയത്. Its really a wonderfull teaching🥰all the best🤝💐💐💐
നമസ്കാര കുപ്പായം തൈകുന്ന വീഡിയോ വിടുമോ ചേച്ചി??
വളരെ നന്നായിട്ടുണ്ട്
Thanks
അടിപൊളി നമിച്ചു കുഞ്ഞേ❤🎉🙏🙏🙏🙏🌹
Thank you dear God bless you for your generocity
Super chechi nannayi manasilakunnu paranhu tharunnathu
വളരെ നല്ല class പെട്ടന്ന് മനസ്സിലാവുന്നുണ്ട്
👍 Super..teacher Nalla reethiyil padippikkunnu...👍by Sheema.Sureesh, varkala
സൂപ്പർ വീഡിയോ
നല്ല ഐഡിയ താങ്ക്യൂ ഡിയർ
Good nannayi manassilakki tharunnund
മികച്ച അവതരണം
കുറേ വെട്ടുകഷ്ണങ്ങൾ ഇരിപ്പുണ്ട് ടിനു, ഞാൻ അതൊക്കെ എടുത്ത് വെച്ചിട്ടുണ്ട് കാരണം ടിനു അതുകൊണ്ടൊക്കെ എന്തെങ്കിലും ഒക്കെ കാണിക്കുമല്ലോ, ഇപ്പൊ അതൊക്കെ ഉപയോഗിക്കാൻ പറ്റുന്ന വീഡിയോ ഇട്ടല്ലോ,താങ്ക്സ് ടിനു 💕
Ente ponno enthoram anganathe itekunn👍enik ini lock down kazhinjit parichayAm ulla thayyal kadel pokanm vettu kashnathinu😄
Super try cheyam ❤
സൂപ്പർ ആയി 👌🏻👌🏻👍🏻
നന്നായി മനസ്സിലാവുണ്ട്
Thank you so much for your patient explanation
കാത്തിരുന്ന video thanks for sharing
ടിനുവിന്റെ ക്ലാസ്സ് സൂപ്പെറാട്ടോ. നല്ലോണം മനസ്സിലാവും.. ഞൻ ക്ലാസ്സ് കണ്ട് എല്ലാം തൈക്കാറുണ്ട്
Super tinu..enthu clear aayitta paranju tharunne..tnx daa
ചേച്ചി അടിപൊളി ക്ലാസ്സ്
Love you chechi ella videosum sooper🥰🥰
നന്നായി മനസ്സിലാക്കി തന്നു👏👏
Super .Thank you. I have always problem with Bra. I should try this way.
Very clear instructions ....easy to understand
സൂപ്പർ ആയി മനസിൽ ആയി 🎉🎉
നിങ്ങളുടെ ഓരോ വീഡിയോയും അടിപൊളിയാണ് കേട്ടോ. ഏതായാലും സമ്മതിച്ചു തന്നിരിക്കുന്നു 🙏🙏🙏🙏🙏
താങ്ക്സ് ചേച്ചി
നല്ല ഉപകാര പ്രദമായ വീഡിയൊ
ചേച്ചി പറയുമ്പോൾ എല്ലാം
കറക്ടായി മനസ്സിലാവുന്നുണ്ട്
Super....👍Nalla class...👍👍
നല്ലൊരു പോസ്റ്റ് ചെയ്തതിനു നന്ദി
Excellent sahodari 👍🌷
നന്നായി മനസിലായി. Thanks
വളരെ നന്നായി മനസ്സിലാക്കി തന്നു 🙏🙏🙏
ചേച്ചി നല്ലവണ്ണം മനസ്സിലായി ഉറപ്പായും തയ്യിച്ചു നോക്കും
ഞാൻ കാത്തിരുന്ന വീഡിയോ tnks ടിനു വീഡിയോ സൂപ്പർ ❤❤❤❤😘😘😘😘
സൂപ്പർക്ലാസ്, thangyou
Super mam clear aayi paranjuthannadin nanni👏👏👏
സൂപ്പർ സൂപ്പർ നല്ല ക്‌ളാസ്
Thanks 👍 ariyan agraham ndayirunnu nannayittu paranju thannu🙏
👌👌👌👌👌
Chechide presentation nanaytund njan adyamaytanu ee channel kanunath
Etra tykan ariyatha alkarku polum tykan pattuna rethil anu chechi paranju tarunathuu
Adipwoli clear presentation