Vasantha Ravin Kilivaathil Video Song | Fahadh Faasil, Nikita Thukral - Kaiyethum Doorath

Поділитися
Вставка
  • Опубліковано 24 лис 2020
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Vasantha Ravin Kilivaathil
    Movie - Kaiyethum Doorath (2002)
    Director - Fazil
    Music - Ouseppachan
    Lyricist - S. Ramesan Nair
    Singers - Sujatha Mohan, Vijay Yesudas
    #SRamesanNair #Ouseppachan #SujathaMohan_VijayYesudas

КОМЕНТАРІ • 615

  • @tomsthaipparampill2630
    @tomsthaipparampill2630 3 роки тому +2247

    കൊള്ളില്ല എന്ന് എല്ലാരും പറയുമ്പോഴും ഇൗ സിനിമ ഇഷ്ടപ്പെടുന്ന എത്ര പേരുണ്ട് എന്നെപ്പോലെ❣️❤️

  • @rakeshkrishna5752
    @rakeshkrishna5752 Рік тому +361

    നല്ല കുറേ പാട്ടുകളും ഒരു നല്ല നടനെയും മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ഫാസിലിന് നന്ദി 🙏

    • @johnsphilip6898
      @johnsphilip6898 9 місяців тому +5

      fazilinte makan anu fahad🙄

    • @rakeshkrishna5752
      @rakeshkrishna5752 9 місяців тому

      @@johnsphilip6898 ..ആണോ അറിയില്ലായിരുന്നു ചേട്ടാ.

    • @gotoausie
      @gotoausie 5 місяців тому

      ​@@johnsphilip6898ആണോ😳

    • @veenapv670
      @veenapv670 Місяць тому +4

      ​@@johnsphilip6898 അല്ലെന്ന് പുള്ളി പറഞ്ഞില്ലല്ലോ

  • @Onana1213
    @Onana1213 3 роки тому +537

    അഭിനയത്തിന്റെ എബിസിഡി അറിയില്ല എന്ന് പറഞ്ഞവരെക്കൊണ്ട് തന്നെ ഇന്ന് യൂത്തന്മാരിൽ അഭിനയിക്കാൻ അറിയാവുന്ന ഒരേയൊരു നടൻ എന്ന് പറയിപ്പിച്ച മൊതല്..❤️❤️

    • @maheshmurali2697
      @maheshmurali2697 3 роки тому +28

      Oreyoru nadan enu parayaan patila indrajith, prithviraj, jayasuriya, Asif ali oke ippol nannayi abhinayikum

    • @unnikrishanp9051
      @unnikrishanp9051 3 роки тому +46

      @mahesh murali.. ഇവരെല്ലാരും നല്ല actors തന്നെയാണ് but natural acting ൻ്റെ കാര്യത്തിൽ ഇവരേക്കാൾ മുന്നിലാണ് ഫഹദ് 😊

    • @Onana1213
      @Onana1213 3 роки тому +27

      @@maheshmurali2697 ആസിഫ് അലി ന്റെ അഭിനയം നല്ലതെന്നു തോന്നിയ ഒരേയൊരു പടം കെട്ടിയോൾ ആണെന്റെഅ മാലാഖ മാത്രമാണ്.. അത് മാറ്റി വച്ചാൽ ബാക്കിയെല്ലാം കണക്കാ.. പ്രിത്വി കൊള്ളാം പക്ഷെ അഭിനയത്തിൽ ഒരു മസ്സിൽ പിടുത്തം ഫീൽ ചെയ്യുന്നുണ്ട്.. സാധാരണക്കാരൻ ഒക്കെ ആയി അഭിനയിക്കുമ്പോൾ അങ്ങ് സിങ്ക് ആകുന്നില്ല....

    • @ABINSIBY90
      @ABINSIBY90 3 роки тому +6

      @@Onana1213 correctanu paranje..

    • @akshaysuresh8948
      @akshaysuresh8948 3 роки тому +4

      @@Onana1213 uyare onnum kandittille

  • @dineshneelambari9148
    @dineshneelambari9148 3 роки тому +213

    കൂകിവിളിച്ചവരെ കൊണ്ട് കൈകൂപ്പി 'നമിച്ചു ഈ അഭിനയത്തിന് മുന്നിൽ' എന്ന് പറയിപ്പിച്ച നടൻ ഫഹദ്😍😍😍...രാജൻ പി.ദേവ് സാറിനു പ്രണാമം🙏🙏

  • @unnikrishanp9051
    @unnikrishanp9051 3 роки тому +328

    ഈ സിനിമ കൊള്ളില്ലെങ്കിലും ഇതിലെ പാട്ടുകൾ എത്ര തവണ കേട്ടാലും മടുക്കാത്ത സുന്ദരഗാനങ്ങളാണ് 😘
    Most fav: പൂവേ ഒരു മഴമുത്തം 😍

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +4

      Njangalude swantham sudheesh chettan

    • @sanmusiclover06
      @sanmusiclover06 3 роки тому +5

      Poove oru mazhamutham njanum padiyittimdu...ishtamulla koottukar onnu kettu nokku ttoo 😊😊

    • @ramshad_otp
      @ramshad_otp 3 роки тому +2

      Ouseppachan Sir 👌🏻💯

    • @haseenaps2595
      @haseenaps2595 3 роки тому +1

      Film good

    • @maneeshams995
      @maneeshams995 3 роки тому +1

      It's True fact

  • @rajianilrajianil3728
    @rajianilrajianil3728 Рік тому +169

    എനിക്ക് ഒരു പാട് ഇഷ്ടമാണ് ഈ സിനിമ
    ഫഹദിൻ്റെ ഈ മുഖമാണ് എനിക്ക് എന്നും ഇഷ്ടം

  • @akshaykumarpulikkottil8608
    @akshaykumarpulikkottil8608 3 роки тому +161

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകം ആയിരുന്നു. FAHAD 🔥🔥🔥

  • @Swathyeditz133
    @Swathyeditz133 3 роки тому +167

    *ഒരു പരാജയ ചിത്രം ആണെങ്കിൽ പോലും മലയാളികളുടെ മനസ്സിൽ ഇത്ര ഇടംപിടിച്ച ഗാനം വേറെ ഉണ്ടാകില്ല എന്ന് തന്നെ പറയാം...* 🎵💞🎵💞🎵💞🎵💞🎵💞🎵

    • @premjithmannil1637
      @premjithmannil1637 3 роки тому +6

      പ്രേംപൂജാരി മൂവിയിലെ സോങ് പടം പരാജയമാണ്.അങ്ങനെ ഒരുപാടുണ്ട്

    • @jibinjibin7104
      @jibinjibin7104 3 роки тому +3

      സത്യം...

    • @nandanav.j9754
      @nandanav.j9754 3 роки тому +2

      ☺️👍💐💐🌹❤️👌🤗😘😚🤩🌷🌺💗💗💗💗💗💗💗💗💗💗💗

    • @Swathyeditz133
      @Swathyeditz133 3 роки тому +1

      @@nandanav.j9754 😍😍👍

    • @ajithek2225
      @ajithek2225 7 місяців тому

      ​@@premjithmannil1637പ്രേം പൂജാരി എല്ലാ ഗാനങ്ങളും ഉഗ്രൻ 🥰🥰🥰

  • @jibinoffl
    @jibinoffl 3 роки тому +117

    ഇതിന്റെ ഏറ്റവും വലിയ പോസിറ്റീവ് സുജാത ചേച്ചിയുടെ സൗണ്ട് ! 😍❤️
    Nikita Thukral ! 💙

  • @anandck6559
    @anandck6559 3 роки тому +128

    ഈ പടം കണ്ട് കളിയാക്കിയവരെ ഒക്കെ തിരിച്ചു ആരാധകൻ ആക്കാനും വേണം ഒരു റേഞ്ച് ഫഹദ് ഫാസിൽ 🔥

  • @athiraathi4424
    @athiraathi4424 3 роки тому +115

    ഇങ്ങനെയൊരു മൂവി യിൽ ഇത്തരമൊരു അഭിനയം കാഴ്ച വെച്ച ഒരാളാണിപ്പോൾ മലയാളം ഫിലിം indstryile ഊതികാച്ചിയ പൊന്ന്പോലെ മികവേറിയ അഭിനയം കാഴ്ച വെക്കുന്നത് എന്ന് വിശ്വസിക്കാൻ പ്രയാസം ഉണ്ടായിരുന്നു❤️

  • @NikhilNiks
    @NikhilNiks 3 роки тому +133

    ആദ്യ പടം തന്നെ എട്ട് നിലയിൽ പൊട്ടിച്ചപ്പോൾ 'അഭിനയം നിർത്തി വല്ല വാർക്ക പണിക്കും പോടെയ്' എന്ന് മനസിൽ പറഞ്ഞ ഞാനടക്കമുള്ള പ്രേക്ഷകരെ കൊണ്ട് തിരുത്തി പറയിപ്പിച്ച ഇജ്ജാതി പഹയൻ 😌

    • @akshaysuresh8948
      @akshaysuresh8948 3 роки тому +5

      അന്ന് confidence നല്ല കുറവായിരുന്നു ഫഹദിന്

    • @NikhilNiks
      @NikhilNiks 3 роки тому +1

      എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടല്ലോ 😌

    • @ladouleurexquise772
      @ladouleurexquise772 3 роки тому +1

      Fafa 🔥

    • @dibinpsebastian6813
      @dibinpsebastian6813 3 роки тому

      Ini Ulla kalam nivin nte oozham maatiparayippikan

  • @sujithv2521
    @sujithv2521 3 роки тому +398

    അന്ന് ഫഹദ് ഫാസിൽ ഒരു കുഞ്ചാക്കോ ബോബൻ കട്ട് ഉള്ള പോലെ അതുപോലെ നായിക നസ്രിയ നസീമിന്റെ കട്ടും 😍😍😍👍

  • @rahulpv9289
    @rahulpv9289 3 роки тому +248

    പടം പരാജയം ആയിരുന്നു എങ്കിലും ഇതിലെ പാട്ടുകൾ എല്ലാം ഇന്നും ഹിറ്റ് ആയി നിൽക്കുന്നുണ്ട് ❤️❤️
    ഔസേപ്പച്ചൻ സാർ🔥🔥🔥🔥🔥

  • @jestinartworld7538
    @jestinartworld7538 3 роки тому +121

    നമ്മുടെ സ്വന്തം ഷമ്മിയുടെ ടീനേജ് കാലം😁😁😁 ഇത്രയ്ക്ക് പാവമായിരുന്നോ ഷമ്മി

    • @shilpadevasia5255
      @shilpadevasia5255 3 роки тому +2

      ഷമ്മി hero ada hero🙂🙂

    • @ashifakv6646
      @ashifakv6646 3 роки тому +1

      Eed shameya shamees kitchenlya

    • @fanasc1486
      @fanasc1486 Рік тому

      സാഹചര്യമാണ് ഒരാളെ സൈക്കോ ആക്കുന്നത് 😄

  • @sujithv2521
    @sujithv2521 3 роки тому +263

    കൈയെത്തും ദൂരത്തു മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍👍👍

  • @bluewhalemedia1621
    @bluewhalemedia1621 10 місяців тому +47

    മാമന്നൻ കണ്ട ശേഷം ഇതൊക്കെ വീണ്ടും കാണുന്നു... എല്ലാവരും എഴുതിത്തള്ളി ആരുടെയും ഓർമ്മയിൽ പോലും ഇല്ലാതിടത്തു നിന്നും അതിശക്തമായി ഉയിർത്തെഴുന്നേറ്റു വന്ന് ഇപ്പോൾ പാൻ ഇന്ത്യൻ സ്റ്റാർ ആയി മാറിക്കഴിഞ്ഞ അത്ഭുത പ്രതിഭാസം... 🔥🔥🔥🔥

  • @snehakmohanan_k___...
    @snehakmohanan_k___... 3 роки тому +26

    സിനിമയിൽ വിജയിച്ചില്ലെങ്കിൽ എന്താ മലയാളത്തിനു മികച്ച ഒരു നടനെയും കിട്ടി നല്ല പാട്ടുകളും കിട്ടി 🤩... ഔസേപ്പച്ചൻ സർ 😍
    സുജാത ചേച്ചിടെ എന്റെ cute വോയിസ്‌ ആ 💜👌.... FaFa😘😘❤️

    • @razirockz
      @razirockz 3 роки тому +1

      ഈസിനിമ ഇറങ്ങുബോൾ ഞാൻ വാഷിംഗ് മിഷിലായിരുന്നു

  • @sumanchalissery
    @sumanchalissery 3 роки тому +20

    ഇവിടുന്ന് തോറ്റു മടങ്ങിയതാണ്.. ഈ പയ്യൻ!
    പിന്നീട് തിരിച്ചു വരവിൽ ഏവരെയും ഞെട്ടിച്ചു മലയാളത്തിലെ എക്കാലത്തെയും മികച്ചനടന്മാരോടോപ്പമാണ് ഇന്നത്തെ സ്ഥാനം! ഒറ്റ പേര് #ഫഹദ്ഫാസിൽ 😍 ഫഹദ് ഫാസിലിന്റെ കാലഘട്ടതെ മാർക്ക്‌ ചെയ്യുന്ന ഒരു സിനിമ എന്നല്ലാതെ ഈ സിനിമക്ക് അദ്ദേഹത്തിന്റെ അഭിനയവുമായി യാതൊരു പങ്കും ഇല്ല...!

  • @poojaashok6751
    @poojaashok6751 3 роки тому +72

    🥰 പടം വിജയിച്ചില്ലെങ്കിലും ഇതിലെ പാട്ടുകൾ എന്നും എല്ലാവർക്കും പ്രിയപ്പെട്ടതാണ് 💕💕💕

    • @emmuu7467
      @emmuu7467 3 роки тому +3

      Vannallo vannallo pooja ji vannalo santhosham

    • @poojaashok6751
      @poojaashok6751 3 роки тому +1

      @@emmuu7467 😌🥰

    • @sree2394
      @sree2394 3 роки тому +2

      @@poojaashok6751 priya saghi evide ee my fav💖💖

    • @poojaashok6751
      @poojaashok6751 3 роки тому +2

      @@sree2394 enteyum🥰

    • @shafishanshafi9381
      @shafishanshafi9381 3 роки тому

      Correct 👌👌

  • @Aparna_Remesan
    @Aparna_Remesan 3 роки тому +40

    ഇതോക്കെ തിരിച്ചു കിട്ടാത്ത വസന്ത കാലം ഓർമ്മിപ്പിക്കുന്ന പാട്ട് ആണ്.❣️ പണ്ടത്തെ കല്യാണ ആൽമ്പത്തിലേ നിറ സാന്നിധ്യം ഈ ഗാനം.💞💚

    • @Aparna_Remesan
      @Aparna_Remesan 3 роки тому +2

      @Adolf Hitler അതെ എന്റേ അടുത്ത വീട്ടിലെ ചേച്ചീടെ കല്യാണ ആൽമ്പത്തിലേ സോങ്ങ്.

    • @Aparna_Remesan
      @Aparna_Remesan 3 роки тому

      @Anjana Swethakumar 🙋hallaa

    • @naveenjoy525
      @naveenjoy525 3 роки тому

      College day nostu ...😒

  • @betsyjose3316
    @betsyjose3316 3 роки тому +18

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ സിനിമയും ഇതിലേ പാട്ടുകളും I really liked it

  • @ramshad_otp
    @ramshad_otp 3 роки тому +20

    ഈ സിനിമയിലെ ഗാനങ്ങൾ എല്ലാം ഒരു
    രക്ഷയില്ല 👌🏻💯 ഔസേപ്പച്ചൻ സർ ന്റെ
    കോമ്പോസിഷൻ 💖💯

  • @athirakishor306
    @athirakishor306 3 роки тому +15

    ബാല്യകാല ഓർമ്മ..
    അന്ന് ഫഹദ് ആരാണ് എന്ന് പോലും അറിയിലായിരുന്നു..
    പക്ഷെ ഇപ്പൊ ആ മനുഷ്യൻ ന്റെ കട്ട ഫാൻ ആണ്... നല്ല വെടുപ്പായിട്ട് അഭിനയിക്കാൻ അറിയുന്ന യൂത്തൻ.... ഫഹദ് ഇഷ്ട്ടം..

  • @nishadyahkoob2355
    @nishadyahkoob2355 3 роки тому +30

    എന്റെ പൊന്നു സുജാത ചേച്ചി നിങ്ങളുടെ ശബ്ദത്തിൽ പാട്ട് കേൾക്കാൻ എന്ത് സുഖം ആണ് കിളി കൊഞ്ചൽ ശബ്ദം ഇഷ്ടഗാനം

  • @arunnalloor6778
    @arunnalloor6778 3 роки тому +37

    പാട്ട് ഒന്നൊന്നിനു മെച്ചം
    Hats off ഔസേപ്പച്ചൻ സർ 🎻🎻🎻

  • @meezansa
    @meezansa Рік тому +65

    മൂവി 📽:-കൈ എത്തും ദൂരത്ത് ....... (2002)
    ഗാനരചന ✍ :-എസ് രമേശൻ നായർ
    ഈണം 🎹🎼 :- ഔസേപ്പച്ചൻ
    രാഗം🎼:- ആനന്ദഭൈരവി
    ആലാപനം 🎤:- വിജയ് യേശുദാസ് & സുജാത മോഹൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
    ഉം........ ഉം........ ഉം..........
    സഗരി ഗമ പമപ....മപസ സ നിധമ...
    മപപ മ ഗരിഗ...ഗമപ മഗരിസ....
    വസന്തരാവിൻ കിളിവാതിൽ....
    തുറന്നതാരാണ്.........?
    വിളക്കുവെയ്ക്കും താരകളോ....... ?
    വിരിഞ്ഞ പൂവുകളോ......?
    വസന്തരാവിൻ കിളിവാതിൽ.....
    തുറന്നതാരാണ്.....
    വിളക്കുവെയ്ക്കും താരകളോ....
    വിരിഞ്ഞ പൂവുകളോ.....
    ഒരു നേരറിഞ്ഞു പറയാൻ....
    ഈ രാവു തന്നെ മതിയോ...
    മിഴികൊണ്ടു നമ്മൾ തമ്മിൽ .....
    മൊഴിയുന്ന വാക്കു മതിയോ.....
    വസന്തരാവിൻ കിളിവാതിൽ........
    തുറന്നതാരാണ്.........
    വിളക്കുവെയ്ക്കും താരകളോ ......
    വിരിഞ്ഞ പൂവുകളോ........
    താരിളം കിളി നീയായാൽ - ഞാൻ.....
    വർണ്ണ മേഘമാകും......
    തങ്കമായ് നീ വന്നാലോ - ഞാൻ......
    താലിമാല പണിയും.....
    ശ്രുതിയായ് സ്വരമായ്......
    നിൻ സ്നേഹ വീണയിലെന്റെ - വിരലുകൾ..
    ദേവരാഗം നേദിക്കും....
    പാതിരാമലർ വിരിയുമ്പോൾ.....
    എന്റെ മോഹമുണരും......
    കൂവളം കിളി വെറുതെ - നിൻ......
    പേരെടുത്തു പറയും...
    അറിയാൻ നിറയാൻ......
    ഇനിയേഴു ജന്മവും എന്റെയുള്ളിലെ....
    ദേവദൂതികയല്ലേ നീ.......
    വസന്തരാവിൻ കിളിവാതിൽ....
    തുറന്നതാരാണ്.........
    വിളക്കുവെയ്ക്കും താരകളോ.....
    വിരിഞ്ഞ പൂവുകളോ..........
    ഒരു നേരറിഞ്ഞു പറയാൻ........
    ഈ രാവു തന്നെ മതിയോ...
    മിഴികൊണ്ടു നമ്മൾ തമ്മിൽ.....
    മൊഴിയുന്ന വാക്കു മതിയോ.....
    വസന്തരാവിൻ കിളിവാതിൽ......
    തുറന്നതാരാണ്.....
    വിളക്കുവെയ്ക്കും താരകളോ........
    വിരിഞ്ഞ പൂവുകളോ......

    • @rayanranu8867
      @rayanranu8867 Рік тому

      Forsytczve and a good start for the first half of a year in malayalam and is the first of the day and is a great 5th season in a series that is not the only thing that it was not 3AM

    • @rayanranu8867
      @rayanranu8867 Рік тому

      Fsgdcxte has been in the world for a good start for a year and a half years of its own success in the world cup in a very good shot

  • @jojijohnjohn7816
    @jojijohnjohn7816 3 дні тому

    ഒരു കാലത്ത് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു ഈ സിനിമയിലെ എല്ലാ പാട്ടുകളും... വീണ്ടും കേൾക്കുമ്പോൾ... പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന കാലം ഓർമിക്കുന്നു... ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിൽ എത്തി ഒറ്റക്കിരുന്നു കേട്ടിരുന്ന മനോഹര നിമിഷങ്ങൾ 🩷

  • @butterflygirl4722
    @butterflygirl4722 3 роки тому +346

    ഇതിലെ നടിയെ കാണുമ്പോൾ നസ്രിയെടെ മുഖഛായ തോന്നുന്നത് എനിക്ക് മാത്രമാണോ 🤔🤔🤔

  • @shanumoviesvlogs
    @shanumoviesvlogs 3 роки тому +9

    ആദ്യം കുഴപ്പമില്ലാതെ നടന്നു നീങ്ങി പടി കയറിയ ഫഹദ് ഒന്നാമത്തെ സ്റ്റെപ്പിൽ നിന്ന് തന്നെ താഴെ വീണു... എന്നാൽ അവിടുന്ന് പൊടി തട്ടി രണ്ടാം പ്രാവശ്യം കുതിച്ചു എണീറ്റ ഫഹദ് ഇന്ന് ഏറ്റവും ഉയർന്ന സ്ഥാനത് എത്തി നിൽക്കുന്നു.... അന്ന് രണ്ടും മൂന്നും പടികളിൽ അള്ളിപ്പിടിച്ചു നിന്നവർ ഇന്ന് മുകളിലോട്ടും താഴോട്ടും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിൽ നില്കുന്നു *നടന* *വിസ്മയം* *ഫഹദ്* *ഫാസിൽ* 🔥🔥🔥

  • @sjmusicz
    @sjmusicz 3 роки тому +59

    ഇനിയും ഇതുപോലുള്ള പാട്ടുകൾ അപ്‌ലോഡ് ചെയ്യണം 💓
    സൈന മ്യൂസിക് ഇഷ്ട്ടം 💓

  • @shamnashazz222
    @shamnashazz222 3 роки тому +12

    ഇതിലെ പാട്ടുകളാണ് ഈ ഫിലിമിലേ ഹൈലൈറ്റ് എന്നാണ് എൻ്റെ ഒരു അഭിപ്രായം ❤️❤️❤️❤️❤️❤️❤️❤️

  • @nishadnishadcv7583
    @nishadnishadcv7583 21 день тому +2

    Fafa.. ആവേശം വരെ എത്തി 🔥🔥🔥

  • @sreeragssu
    @sreeragssu 3 роки тому +31

    ശ്രുതിയായ്… സ്വരമായ്..
    നിൻ സ്നേഹവീണയിലെന്റെ വിരലുകൾ
    ദേവരാഗം നേദിക്കും….
    #FavouritePart ♥

  • @colorparadise7075
    @colorparadise7075 Місяць тому +4

    Rangan Chettan in Party mode😂🔥🔥🔥. Eda Mone 🔥🔥😎

  • @shylockshylock9063
    @shylockshylock9063 3 роки тому +10

    മറ്റൊരു അനിയത്തി പ്രാവ് ആക്കാൻ നോക്കി ഏറ്റില്ല
    പക്ഷെ സിനിമ ഇഷ്ടം ആണ്
    പാട്ടുകളും ഫേവറേറ് ആണ്.....

  • @theerthasajeev
    @theerthasajeev Рік тому +49

    ഫഹദിന്റെ ഫസ്റ്റ് ഹീറോയിൻ നെ, ഇതിലെ നായികയെ ഫഹദിന്റെ Real life ഹീറോയിൻ നസ്രിയയെ പോലെ ആർക്കെങ്കിലും തോന്നിയോ?

    • @rafeekk1060
      @rafeekk1060 Рік тому +1

      ഇല്ല 🙄

    • @rahmathnisha9938
      @rahmathnisha9938 11 місяців тому +5

      Enikk thonni 👍😁

    • @efootbal-ot8iz
      @efootbal-ot8iz 11 місяців тому +3

      എനിക്കും തോന്നി

    • @Nettipattam143
      @Nettipattam143 10 місяців тому +2

      യെസ് 💯💯💯💯

    • @nusaibanpalassery5115
      @nusaibanpalassery5115 9 місяців тому

      എനിക്ക് എന്നേ തോന്നിയതാ but ഞാൻ വിചാരിച്ചു എന്റെ മാത്രം തോന്നലാണ് എന്ന്.

  • @akeshlal4431
    @akeshlal4431 3 роки тому +14

    അന്ന് കളി ആക്കിവിട്ട നടൻ ഇപ്പോൾ vre രീതിൽ ആണ് അഭിനയം കാഴ്ച വെക്കുന്നത് 🔥ഫഹദ് ഫാസിൽ uyru🔥❤️😘

  • @ShazinSha-zh3qv
    @ShazinSha-zh3qv Місяць тому +3

    Eda mwone❤ Fahad vere levelan enn theliyichu❤

  • @fasifasila7607
    @fasifasila7607 2 місяці тому +6

    2024 kelkkunnaver undo

  • @ipsipsipsips6040
    @ipsipsipsips6040 3 роки тому +10

    ഈ സിനിമയിൽ ഫഹദ് വളരെ സുന്ദരനാണ് പടം പൊളിഞ്ഞെങ്കിലും പാട്ടെല്ലാം ഹിറ്റായി

  • @human-bn1jg
    @human-bn1jg 3 роки тому +24

    ഇപ്പോൾ നിങ്ങളുടെ hero എന്തുചെയ്യുന്നു. Will he give up.?
    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു.....💪

  • @aswathysoman49
    @aswathysoman49 3 роки тому +7

    Humming ....goose bumps😍 Sujatha chechi and Vijay yesudas...👌👌

  • @Decapriio-7117
    @Decapriio-7117 Місяць тому +3

    രംഗണൻ on floor 🥰😍

  • @devten2211
    @devten2211 Місяць тому +2

    എടാ മോനെ... 💥💥

  • @sreejithkab9481
    @sreejithkab9481 3 роки тому +10

    സുജാത ചേച്ചി ഫാൻസ് ആരൊക്കൊയുണ്ട്😍💓

  • @ladouleurexquise772
    @ladouleurexquise772 3 роки тому +6

    ഞാനിപ്പോഴും ഓർക്കുന്നു ഈ സിനിമ കാസറ്റ് കടയിൽ പോയി DVD എടുത്തോണ്ട് വന്നു കണ്ടത് 🔥❣️ എത്ര പെട്ടന്നാണല്ലേ കാലം കടന്നു പോകുന്നത് 🔥❣️
    ഫഹദ് 🌼💕

  • @Jokhaan6282
    @Jokhaan6282 9 місяців тому +25

    സിനിമയും പാട്ടുകളും ഏറെ പ്രിയപെട്ടവ തന്നെയാണ് അന്നും ഇന്നും 😊😊😊😊

  • @jishin2092
    @jishin2092 3 роки тому +52

    ഫഹദ് ഫാസിൽ ഫാൻസ്‌ like ❤

  • @shanunair9512
    @shanunair9512 5 днів тому

    എടാ മോനേ.....രംഗണ്ണൻ ഫാൻസ് .....ivide cammon 🔥🔥🔥

  • @jithinjith2519
    @jithinjith2519 3 роки тому +8

    ഫാസിൽ സർ ന്റെ പടം ആയതോണ്ട് മാത്രം അച്ഛൻ തിയേറ്റർ ൽ കൊണ്ടുപോയി ♥️♥️🥰🥰

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 3 роки тому +3

    തിരിച്ചുവരവിൽ അഭിനയകുലപതിയായി ഇന്ന് ഏറെ ഇഷ്ടമുള്ള നടൻ ഫഹദ്

  • @ABINSIBY90
    @ABINSIBY90 3 роки тому +5

    ഫാസിൽസാറിന്റെ ഇഷ്ട സംഗീതസംവിധായകൻ ഔസേപ്പച്ചൻസാർ കൈ എത്തും ദൂരത്തിലെ പാട്ടുകൾ അടിപൊളിയാക്കി. പഴയ ഫഹദ് എന്തു രസമാണല്ലേ. നികിതയും സൂപ്പർ. സുജാതചേച്ചിയുടെ മനോഹരമായ ആലാപനവും. നൊസ്റ്റാൾജിക് മൂവി.

  • @sreeragk8648
    @sreeragk8648 22 дні тому +1

    This song takes me back to my childhood.

  • @Creator777-rm7sw
    @Creator777-rm7sw 20 днів тому +1

    Malayalathinte swanthm Fahadh Faasil ❤❤

  • @akshaysuresh8948
    @akshaysuresh8948 3 роки тому +3

    Fazil മറ്റൊരു കുഞ്ചാക്കോ ബോബൻ സൃഷ്ടിക്കാൻ നോക്കി പരാജയപ്പെട്ട പോലെ ആണ് തോന്നി
    മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഏകദേശം അത് പോലെ ആയിരുന്നു പക്ഷെ ലാലേട്ടൻ, ഫഹദ് ഇവർ രണ്ട് പേരും അവരുടെ natural instincts തന്നെ follow ചെയ്ത കൊണ്ട് success ആയി

  • @user-di8mq6el7o
    @user-di8mq6el7o 3 роки тому +1

    ഇനിയും ഒരുപാട് കഥപാത്രങ്ങൾ ചെയ്യാൻ ബാക്കി വെച്ച് പെട്ടന്ന് അകാലത്തിൽ പിരിഞ്ഞ നമ്മുടെ രാജൻ പി ദേവ് സാറിനെ ഒരിക്കലും മറക്കില്ല അദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി കിട്ടട്ടെ 😭😭🙏😭😭 legend 😭🙏ഒരായിരം പ്രണാമം 😭😭😭😭🙏🙏🙏🙏

  • @olive9557
    @olive9557 3 роки тому +2

    ഇൗ പാട്ടിന്‍റെ പാരഡി പാടി ഞങ്ങളെ ചിരിപ്പിച്ച വിജിലേഷേ നിനക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍.

  • @binoyayanchery
    @binoyayanchery 11 місяців тому +10

    പഠിക്കുന്ന കാലത്തു തിയേറ്ററിൽ പോയി കണ്ട സിനിമ, ഇന്ന് ഇറങ്ങുന്ന സിനിമയെക്കാൾ ഒരുപടി മുകളിൽ ആയിരുന്നു മൂവി തിയേറ്ററിൽ പരാജയപ്പെട്ടാലും കുറെ പേർക്ക് ഇഷ്ടപ്പെട്ടു എനിക്കും ഇഷ്ടായി

  • @s9ka972
    @s9ka972 3 роки тому +13

    സുധിഷ് എന്ന സഹനടൻ - കുഞ്ചാക്കോ ബോബൻ , ഫഹദ് ഫാസിൽ & പൃഥ്വിരാജ് മൂവരുടേയും കന്നി നായക ചിത്രങ്ങളുടെ ഭാഗം ആയിരുന്നു....

    • @swetha4844
      @swetha4844 3 роки тому

      Pirthvi Raj nte aaadya chitram Nandanam alle?...

    • @s9ka972
      @s9ka972 3 роки тому +1

      @@swetha4844 yes അതിലും സുധീഷ് ഉണ്ട്

  • @athulsnair3818
    @athulsnair3818 3 роки тому +9

    ഉപ്പ മകനെ വെച്ചു ചെയ്ത ആത്യ പടം flop ആയെങ്കിലും... അതിലെ പാട്ടുകൾ ഒക്കെ വല്യ കുഴപ്പം illa... പക്ഷെ ഒരു ബ്രേക്ക്‌ എടുത്തത്തിന് ശേഷം ഫഹദ്ക്ക തിരിച്ചു വന്നത് miracle സംഭവിച്ചത് പോലെ ആണ് കാരണം ഇപ്പൊ കിട്ടുന്ന എല്ലാ characterum pulli adipwoli ആയിട്ടാണ് ചെയ്യുന്നത്...

  • @Saji-wt8vd
    @Saji-wt8vd 5 місяців тому +4

    തേടി പോയി കേൾക്കുന്ന ഗാനങ്ങൾ

  • @monstervinoy5724
    @monstervinoy5724 3 роки тому +3

    ഏജ്ജാതി ഡാൻസ് ആണ് ഫഹദ് ഫാസിൽ അത് പോലെ തന്നെ പാട്ടും

  • @vishnupradeep9903
    @vishnupradeep9903 3 роки тому +3

    സ്കൂളിൽ പോകാതെ ലീവ് എടുത്തു ഇരുന്നു കണ്ട സിനിമ .ഈ സിനിമ t v യിൽ വന്ന അന്ന് സ്കൂളിൽ പോകില്ലായിരുന്നു

  • @dilrubap9272
    @dilrubap9272 11 місяців тому +10

    രാജൻ പി ദേ വ് ഡാൻസ് 👌

  • @noorajamnasjazimon4195
    @noorajamnasjazimon4195 3 роки тому +10

    മിഴി കൊണ്ട് നമ്മൾ തമ്മിൽ മൊഴിയുന്ന വാക്ക്...

  • @jeevan.s6858
    @jeevan.s6858 3 роки тому +1

    One of my favourite songs..ഈ സിനിമയിലെ എല്ലാ പാട്ടും super hit ആണ് കുട്ടിക്കാലത്തു ഈ പാട്ടുകൾ ഒക്കെ വല്ലപ്പോഴും മാത്രമേ കേൾക്കാറുള്ളു പക്ഷെ മനസ്സിൽ എന്നും ഓർത്തു വയ്ക്കുന്ന ചില പാട്ടുകൾ ഉണ്ട് എത്ര കേട്ടാലും മതി വരില്ല..😍😊❤️❤️

  • @harikrishnanp1059
    @harikrishnanp1059 Рік тому +3

    Eanikke ishttannee ee movie orupade epolle tv IL vanallum irrune kannum❤❤❤❤

  • @mohammedsha8357
    @mohammedsha8357 5 місяців тому +1

    ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ. ഇതിലെ ഫഹദ് ഫാസിൽ ചെയ്യുന്ന അഭിനയ ശൈലി തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്, പക്ഷേ ഇപ്പൊൾ ഏറ്റ കുറച്ചിലുകൾ വേണ്ട ഇടങ്ങളിൽ അത് സമർത്ഥമായി ചെയ്യാനും, ടൈമിംഗ് കൃത്യതയും ആണ് ഫഹദ് തേച്ച് മിനുക്കി കൊണ്ടിരിക്കുന്നത്.

  • @theFANTOMtroll
    @theFANTOMtroll Місяць тому +1

    എന്റെ പൊന്നോ.... ഈ സോങ്❤❤😍😍

  • @vishnu028
    @vishnu028 3 роки тому +13

    പണ്ട് മീശ മാധവന് ടിക്കറ്റ് കിട്ടതെ സമയം പോകാൻ കേറിയ പടം ,അന്ന് ഷാനു എന്നായിരുന്നു പെറു ഇന്ന് ഫഹദ്‌ ഫാസിൽ ആയി

  • @user-gp6pc3jl4s
    @user-gp6pc3jl4s 11 місяців тому +13

    കൈയ്യത്തും ദൂരത്ത് (2002) ♥️❤️❣️

  • @ajinasmk4505
    @ajinasmk4505 3 роки тому

    4 ത്തിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ, up സ്കൂൾ ഓർമ്മകൾ, സിഡി വാങ്ങി കണ്ടത് ഓർക്കുന്നു, പാട്ടും സിനിമയും ഒരേപോലെ ഇഷ്ടം...

  • @umeshkr8526
    @umeshkr8526 3 роки тому +3

    സിനിമാ ഹിറ്റ് അല്ലഞ്ഞിട്ടും സോങ്ങ് മുഴുവൻ സൂപ്പർ ഹിറ്റ് ആയ ചിത്രം

  • @arunmathew5149
    @arunmathew5149 3 роки тому +5

    rajan p dev sarinte dance shradhichavar arokke

  • @midhunraj4294
    @midhunraj4294 3 роки тому +4

    Remembering college days ❣️❣️❣️

  • @asnasherin9846
    @asnasherin9846 3 роки тому +1

    ayish😍🤩😍.... E filimille Adutha song varatte ✨😍.varatte iniyum 😇w8ing. 💯tnk uh SAINA 🥰

  • @aarambabu5908
    @aarambabu5908 Годину тому +1

    0:59 സൗബിൻ😍

  • @joeljoseph.k7224
    @joeljoseph.k7224 3 роки тому +1

    Woowww... Supper.... വീഡിയോ നന്നായിട്ടുണ്ട്... നന്ദി... എന്റെ പ്രിയപ്പെട്ട സിനിമകളിൽ ഏറ്റവും മുകളിലുള്ളതാണ്.., ❤️❤️❤️😁👍🤝🙏

  • @user-jt6og8yi
    @user-jt6og8yi 3 роки тому

    Manoharamaya Varikal...💙💖Suju chechida Voice Entha Sugam kettirikkan💜

  • @vjapachean8080
    @vjapachean8080 3 роки тому +2

    ഇ പാട്ടിന്റെ സ്റ്റാർട്ടിങ് പോർഷൻ കിടു ആണ്...😍😍

  • @geethuneethu4858
    @geethuneethu4858 14 днів тому

    ഈ തെന്നലിനു നിൻ സ്നേഹ ഗന്ധം 💞💞💞💞💞💞💞💞

  • @praseejakc9245
    @praseejakc9245 3 роки тому +2

    Ee padam vijayichillenkilum ethile patukal athimanoharamanu! Lyrics ❤️❤️❤️! Ee patum Poove oru mazhamutham... songum Anthakharik aadyam thanne padumarnnu!😍😍😍! Fahadika 👌👌👌😍!

  • @sanmusiclover06
    @sanmusiclover06 3 роки тому +1

    Beautiful song 😍😍😍

  • @Jai_Hanuman36
    @Jai_Hanuman36 3 роки тому

    ❤️ school nostu 🥰

  • @ashwinc3394
    @ashwinc3394 6 місяців тому +6

    The core of this song is ouseppachans melody 🔥🔥

  • @shameemibnubasheer5390
    @shameemibnubasheer5390 7 місяців тому +8

    Private Bus ല് ഈ പാട്ട് കേട്ടിട്ട് വന്നവർ ഉണ്ടോ 🌝😁

  • @user-sf1fl2zu5x
    @user-sf1fl2zu5x 2 місяці тому

    ❤️superb songs &movie 🔥fafa

  • @CNwerwer
    @CNwerwer 4 місяці тому

    The opening of this song is my all time favorite ❤

  • @chinjuchinji8430
    @chinjuchinji8430 3 роки тому +31

    Ithile "ഗോകുലത്തിൽ താമസിക്കും ഗോപ ബാലൻ" എന്ന song play ചെയ്യുമോ.

    • @sree2394
      @sree2394 3 роки тому

      Ath ettallo

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому

      Ettu Tharam saina music
      Innu Evening update cheyyam

  • @AG-dp8kt
    @AG-dp8kt 26 днів тому +2

    Eda mone ❤

  • @walkalone9926
    @walkalone9926 Рік тому +5

    Still love ❤️🥰

  • @lp6015
    @lp6015 3 роки тому +11

    His dance was just like ordinary bus in 2002, now it's like Kochi metro super fast

    • @roshnirl
      @roshnirl 3 роки тому

      😂👍

    • @vm6109
      @vm6109 3 роки тому

      Athinu pulli eth cinemayil aanu pinne dance cheythath

    • @roshnirl
      @roshnirl 3 роки тому

      @@vm6109 role models

  • @crazyfun3225
    @crazyfun3225 3 роки тому +1

    കട്ട waiting ആയിരുന്നു 😍😍

  • @Rahul-iu7jl
    @Rahul-iu7jl 27 днів тому

    സൂപ്പർ പാട്ട് ❤️❤️👌

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 2 місяці тому +1

    സൂപ്പർ 👌👌👌👌

  • @alishca5753
    @alishca5753 3 роки тому +1

    Supet songs...especially poove oru manimutham❣

  • @_siiimaale_.
    @_siiimaale_. 4 дні тому

    ഇവരെ പാത്ത നമ്മ രങ്കണ്ണനെ മാതിരിയെ ഇരുക്ക്...🙆🏻‍♂️😻

  • @anumolanus6372
    @anumolanus6372 3 роки тому +2

    My favourite songgg❤️❤️❤️❤️❤️❤️❤️❤️❤️

  • @techsics5456
    @techsics5456 3 роки тому

    Ithile paatugal okke ore pwoli❤️❤️🔥🔥👌👌