Ezhaam Baharinte | Daivanamathil | Prithviraj | Bhavana | Kaithapram | Manjari - HD Video Song

Поділитися
Вставка
  • Опубліковано 12 кві 2022
  • Song : Ezhaam Baharinte
    Film : Daivanamathil
    Directed by : Jayaraj
    Produced by : Aaryadan Shoukath
    Lyrics : Kaithapram
    Music : Kaithapram Viswanathan Namboothiri
    Sung by : Manjari
    Starring
    Prithviraj Sukumaran
    Bhavana
    Cochin Haneefa
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI.Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com Audio & Video Sharjah, UAE.
    #Bhavana #Manjari #Prithviraj
  • Розваги

КОМЕНТАРІ • 232

  • @Akshaypayyannur123
    @Akshaypayyannur123 3 місяці тому +191

    2024. ഈ പാട്ടു കേൽക്കുന്നവർ ഉണ്ടോ

  • @user-jj2jf5ed1n
    @user-jj2jf5ed1n Рік тому +519

    എന്നും അവൾക്കൊപ്പമെന്ന് പറയുന്ന ആത്മാർത്ഥ കൂട്ടുകാരൻ ♥️👌🏻

  • @kiranbaby5216
    @kiranbaby5216 2 роки тому +220

    ഇതുപോലെ എങ്ങോ മറന്നു പൊയ പാട്ടുകൾ പൊടി തട്ടി എടുക്കാൻ സഹായിച്ച speed music നന്ദി 🙏🏼❤️

  • @harisbeach9067
    @harisbeach9067 2 роки тому +542

    പണ്ട് മലബാർ ഏരിയകളിലെ
    കല്ല്യാണ വീടുകളിലെ സ്ഥിരം പാട്ട്
    പ്രതേകിച്ചു മലപ്പുറം~കോഴിക്കോട്.!😍🤩💚

  • @ardhraa994
    @ardhraa994 Рік тому +33

    അത്രമേൽ ഇഷ്ടപ്പെട്ടു കണ്ടതാണ് ഇവരുടെ പ്രണയവും ഈ പാട്ടും. പക്ഷെ ഈ സിനിമ കരയിപ്പിച്ചു

  • @sreeragssu
    @sreeragssu 2 роки тому +231

    ഞാൻ ആവശ്യപ്പെട്ട പാട്ട് 😍❤
    ഈ പാട്ടിന്റെ ക്ലാരിറ്റി ഉള്ള വീഡിയോ യൂട്യൂബ് il ആദ്യമായിട്ടാണ് കാണുന്നത്.. #SpeedMusic ❤👌🏻

  • @akhilknairofficial
    @akhilknairofficial 2 роки тому +219

    ഒരു തനി നാടൻ മലബാർ സോങ് 😍👌കൈതപ്രം വിശ്വനാഥൻ സാറിന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന് 😍👌

    • @ROBY804
      @ROBY804 2 роки тому +4

      ❣️❣️

  • @abdulrasikt7739
    @abdulrasikt7739 Рік тому +78

    പ്രിത്വിരാജ് ഭാവന ♥️♥️♥️

  • @nitzzz5282
    @nitzzz5282 2 роки тому +221

    മഞ്ജരിയുടെ എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ട്.. ഭാവന ❤️

  • @user-ho4ip5jc7k
    @user-ho4ip5jc7k 2 роки тому +105

    രാജുവേട്ടൻ look ❤❤

  • @vivkkvln
    @vivkkvln 2 роки тому +55

    പടം ഇറങ്ങിയ സമയത്തൊക്കെ എന്നും കേൾക്കുമായിരുന്നു❤️

  • @ramshad_otp
    @ramshad_otp Рік тому +68

    മഞ്ജരി ചേച്ചി ഒരു രക്ഷീല്ല 💖
    കിടു ആലാപനം വേറെ റേഞ്ച് 👌💯

  • @rejithpkd1723
    @rejithpkd1723 2 роки тому +198

    ദൈവനാമത്തില്‍ .....
    ഭാവനയ്ക്ക് രണ്ടാമത്തെ മികച്ച നടിക്കുള്ള state അവാർഡ് കിട്ടിയ സിനിമ

    • @thahaniyamariam7741
      @thahaniyamariam7741 2 роки тому +7

      Bhavanak state award kitiyat indoo??

    • @rejithpkd1723
      @rejithpkd1723 2 роки тому +4

      @@thahaniyamariam7741 yes...

    • @devanarayanan.p4867
      @devanarayanan.p4867 Рік тому +7

      @@thahaniyamariam7741 Yes, 2 തവണ കിട്ടിയിട്ടുണ്ട്.

    • @manufarshad37
      @manufarshad37 Рік тому

      Bhavanakk state award kittiyittilla

    • @rejithpkd1723
      @rejithpkd1723 Рік тому +10

      @@manufarshad372 times. Aaru paranju..Second Best actress State award in daivanamathil...Spcl mention in nammal

  • @abusafiya4965
    @abusafiya4965 8 місяців тому +16

    എന്തോ നഷ്ട്ടപെട്ട ഫീലാണ് ഈ പാട്ട് കേൾക്കുമ്പോ 😢

  • @asiyasinan6685
    @asiyasinan6685 2 роки тому +62

    Prithvi❤️ bhavana❤️

  • @remizmanjeri7925
    @remizmanjeri7925 Рік тому +40

    ഈ സിനിമ കണ്ട് തീർന്നാൽ വേറൊരു ഫീൽ ആണ് 😔😔😔...
    പണ്ട് പാഠം ഒന്ന് ഒരു വിലാപം കണ്ട് തീർന്ന പോലെ

  • @ABINSIBY90
    @ABINSIBY90 Рік тому +228

    മഞ്ജരിയുടെ മനോഹരമായ ആലാപനം.. പഴയ കാല ഓർമ്മകൾ മനസിലേക്ക് കയറിവരുന്നു..വരികളിൽ സ്നേഹം മാത്രം..

  • @Aparna_Remesan
    @Aparna_Remesan 2 роки тому +148

    പണ്ട് ദൂരദർശനിൽ കാണിച്ചിരുന്ന സ്ഥിരം ഗാനം.♥️😍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 роки тому +6

      ഞാൻ കേട്ടിട്ടില്ല 🤔

    • @ghosts.devil151
      @ghosts.devil151 2 роки тому +5

      ചുമമാ തള്ളിയാണ് 😂

    • @akhilknairofficial
      @akhilknairofficial 2 роки тому +10

      @@ghosts.devil151 തള്ളാൻ എന്താ 🤔ഇത് പണ്ട് ചാനലുകളിൽ സ്ഥിരം കാണിച്ചിരുന്ന പാട്ടാണ്.. ഈ സിനിമ റിലീസ് ആയ സമയത്ത്

    • @ghosts.devil151
      @ghosts.devil151 2 роки тому +1

      @@akhilknairofficial ayin

    • @Aparna_Remesan
      @Aparna_Remesan 2 роки тому +5

      @@akhilknairofficial അങ്ങനെ അങ്ങ് പറഞ്ഞ് കൊടുക്ക്.

  • @sidheekmayinveetil3833
    @sidheekmayinveetil3833 7 місяців тому +10

    എന്താ ഫീൽ❤❤❤🎉🎉🎉 മഞ്ജരി voice കിടു

  • @rufeedt.t2122
    @rufeedt.t2122 Рік тому +93

    മഞ്ജരി പാടിയതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് ❤️🥰

  • @sarachsara-uk6nj
    @sarachsara-uk6nj Рік тому +56

    പൃഥ്വിരാജ് മുസ്ലിം വേഷത്തിൽ സൂപ്പർ

  • @espirit4601
    @espirit4601 Рік тому +22

    വല്ലാത്തൊരു സിനിമ ആണിത് ഇഷ്ടം കൊണ്ട് വീണ്ടും കാണാൻ തോന്നാത്ത പടങ്ങളിൽ ഒന്ന് 😕

  • @mubashiramubimubashiramubi4729
    @mubashiramubimubashiramubi4729 Рік тому +14

    Bhavanakk thattam nalla bhangiyund. 😌

  • @sarathc8836
    @sarathc8836 9 місяців тому +9

    കൈതപ്രം ദാമോദരൻ നമ്പുതിരി വരികൾ ♥️♥️

  • @mumthazbeegum3665
    @mumthazbeegum3665 7 місяців тому +9

    My favourite pair Prithviraj ❤ Bhavana

  • @ammedia9271
    @ammedia9271 3 місяці тому +4

    എന്താണെന്നു അറിയില്ല ഭാവനയോടു പ്രത്യക ഇഷ്ട്ടമാണ് ❤❤

  • @rafimotiv2762
    @rafimotiv2762 9 місяців тому +10

    മഞ്ജരി great singer 😍😍😍💪

  • @mohammedazharudin1766
    @mohammedazharudin1766 Рік тому +16

    Bhavana 💞 prithviraaj 💞

  • @RamsyRamz91
    @RamsyRamz91 Рік тому +15

    Bhavana❤
    Prithvi ❤

  • @dilrubap9272
    @dilrubap9272 Рік тому +16

    സ്കൂളിൽ പഠിക്കുന്ന കാലം 😍

  • @fasnak5125
    @fasnak5125 Рік тому +10

    Super Jodi വീണ്ടും ഒരുമിച്ചു ഒരു സിനിമ ചെയ്യുമോ

  • @fmfaazfathima4990
    @fmfaazfathima4990 Рік тому +25

    Bhavana smile 😊

  • @Slayqueeeen
    @Slayqueeeen Рік тому +14

    മൊബൈൽ റിങ് ടോൺ തുടങ്ങിയ പുതുക്കം
    അന്ന് അതൊരു പുതുമയായിരുന്നുന്നു അതികം പ്രചരണം ആയിട്ടില്ല
    ഞാൻ ആദ്യ ദിവസം തന്നെ ഈ song സെറ്റ് ചെയ്തു
    എന്തെങ്കിലും ആവശ്യത്തിന് വിളിച്ചവർ (ചെറുപ്പക്കാർ )ചോദിച്ചു കൊണ്ടിരിരുന്നു ഒന്ന് കൂടി വിളിക്കുന്നുണ്ട് കാൾ എടുക്കരുത് പാട്ട് കേൾക്കാനാണ് എന്ന്

  • @sureshar8636
    @sureshar8636 3 місяці тому +4

    Prithviraj so handsome♥️💗

  • @jabirhamza2466
    @jabirhamza2466 2 роки тому +22

    Ee filim il bhavana kk 2005 il state award kittiyath 2 nd best actresses 1st Navya for Saira, kanne madanguka

  • @JK-wd9mb
    @JK-wd9mb 9 місяців тому +3

    Kaithapram lyrics...🤩🤩🤩🤩

  • @shemiajmal7798
    @shemiajmal7798 Рік тому +6

    Very beautiful song 🥰💯💯❤️

  • @shahinahashim5551
    @shahinahashim5551 Рік тому +12

    Nice song❤️❤️❤️

  • @shahuhameed4518
    @shahuhameed4518 2 роки тому +20

    Nostu childhood

  • @varshapmzd1795
    @varshapmzd1795 Рік тому +5

    Jukebox ♥️

  • @shafeenam
    @shafeenam Рік тому +5

    Super nice song 💓💓💓💓💓💓

  • @sreeragssu
    @sreeragssu 2 роки тому +129

    ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേ
    അസര്‍മുല്ലപോലുള്ള പെണ്ണേ
    മൊഹബ്ബത്തിന്നിണയായ കണ്ണേ
    സുന്ദരമാരന്‍ പുതുമണിമാരന്‍
    അരങ്ങിന്‍ അരങ്ങായ മാരന്‍
    ഓ... അരികില്‍ വരവായി ബീവീ
    കാണാന്‍ വരവായി ബീവീ
    (ഏഴാം)
    തങ്കക്കിനാവിന്‍റെ കളിവള്ളമേറി
    കരളിന്‍റെ കരളായ പുതുമാരന്‍ വന്നാല്‍
    ആദ്യം നീയെന്തു ചെയ്യും - മണിയറയില്‍
    അവനോടെന്തു നീ കാതില്‍ കൊഞ്ചിച്ചൊല്ലും
    മറ്റാരും കാണാതെ മറ്റാരും കേള്‍ക്കാതെ
    ഖല്‍ബായ ഖല്‍ബിനു നീയിന്നെന്തു നല്‍കും ബീവി
    പറയാനെന്തിനു നാണം മൈക്കണ്ണിയാളേ
    (ഏഴാം)
    ബദറുല്‍മുനീറിന്‍റെ ബദലായ ഗാനം
    ഹുസുനുല്‍‌ജമാലിന്‍‌റെ ഉയിരായ ഗാനം
    ഒമര്‍ ഖയാമിന്‍റെ ഭാവന നെയ്തെടുത്ത
    ഓമലാളിന്‍ ഓമനപ്പാട്ടിന്‍റെ ഈണം
    നിനക്കായ് പാടുമ്പോള്‍ അഴകായ് പാടുമ്പോള്‍
    കരിവളക്കൈയ്യടിക്കടീ ഒപ്പനപ്പാട്ടിന്‍റെ റാണീ
    പരവശമെന്തിനു പെണ്ണേ പാതിരാപ്പൂവേ
    (ഏഴാം)

  • @rashimon8124
    @rashimon8124 Рік тому +3

    🦋🦋🦋കണ്ടോ😌😍

  • @musthafakn9500
    @musthafakn9500 Рік тому +3

    Crazy andi God bless mool

  • @shehin703
    @shehin703 11 місяців тому +4

    Manjari ❤

  • @akashthodiyil6556
    @akashthodiyil6556 9 місяців тому +4

    Nice song❤️

  • @zycatrik
    @zycatrik 11 місяців тому +7

    ഇടക്കിടക്കു മനസ്സിൽ ഓടി എത്തും
    പിന്നെയാ ഓർത്തത്.... വെറുതെ അല്ല... സിനിമ ഏതാ... ദൈവ നാമത്തിൽ 😊💌

  • @neethumolsinu6384
    @neethumolsinu6384 8 місяців тому +2

    Super song❤️👌

  • @sadhiksadhik3156
    @sadhiksadhik3156 Рік тому +2

    🎤Super 🎶song 🎵

  • @suharashahanak1117
    @suharashahanak1117 Рік тому

    അടിപൊളി

  • @richusamad3424
    @richusamad3424 Рік тому +3

    poli👌👌👌

  • @Positiveviber9025
    @Positiveviber9025 4 місяці тому +2

    Bavana so cute in bride dress ❤

  • @ajmal2131
    @ajmal2131 2 роки тому +7

    Pls upload njaliyalikathitt from daivanaamathil

  • @febinthomas2728
    @febinthomas2728 Рік тому +6

    Rajuettan 🧡look

  • @rashishafirashishafi7049
    @rashishafirashishafi7049 Рік тому +1

    My fvrt song

  • @NajinejiNajineji-im7qo
    @NajinejiNajineji-im7qo 8 місяців тому +2

    Poli song woow what a fel❤

  • @shafeenam
    @shafeenam Рік тому +3

    Super song love you so much 💋💋💋

  • @JayadevanP-mc1nj
    @JayadevanP-mc1nj 7 днів тому

    Super song

  • @vishnumayaprakash8368
    @vishnumayaprakash8368 Рік тому +7

    Ee pattu filmil kanunnilalo .Only the scenes❤️

  • @arunsekhar9400
    @arunsekhar9400 2 роки тому +6

    Thank for uploaded ❤️

  • @musthafakn9500
    @musthafakn9500 Рік тому +2

    God bless mool

  • @ivapoovathi6919
    @ivapoovathi6919 Рік тому

    Song 💞

  • @muhajirabdulkarim5858
    @muhajirabdulkarim5858 8 місяців тому +7

    ദൈവം വന്നത് അറിഞ്ഞില്ല,
    എനിക്ക് ഉപഹാരങ്ങളും സമ്മാനിച് പോയ കാൽപാടുകളും കാണ്മാനില്ല.

  • @user-jt6og8yi
    @user-jt6og8yi 2 роки тому +12

    Varikal kollam....😊

  • @melodymusics88
    @melodymusics88 2 роки тому +3

    Usthad movie songs upload cheyyamo

  • @famimichu3807
    @famimichu3807 Рік тому +9

    Super song 😃👍❤️

  • @abithpa8773
    @abithpa8773 Рік тому +2

    ❤️

  • @irshads716
    @irshads716 Рік тому +2

    💝

  • @meezansa
    @meezansa 6 місяців тому +4

    മൂവി 📽:-ദൈവനാമത്തിൽ ..... (2005)
    സംവിധാനം🎬:- ജയരാജ്
    ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
    ഈണം 🎹🎼 :-കൈതപ്രം വിശ്വനാഥ്
    രാഗം🎼:-
    ആലാപനം 🎤:- മഞ്ജരി
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
    ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേ........
    അസര്‍മുല്ലപോലുള്ള പെണ്ണേ........
    മൊഹബ്ബത്തിന്നിണയായ കണ്ണേ.......... (2)
    സുന്ദര മാരന്‍ പുതുമണി മാരന്‍..........
    അരങ്ങിന്‍ അരങ്ങായ മാരന്‍......
    ഓ അരികില്‍ വരവായി ബീവീ......
    കാണാന്‍ വരവായി ബീവീ........
    ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേ.......
    അസര്‍മുല്ലപോലുള്ള പെണ്ണേ........
    മൊഹബ്ബത്തിന്നിണയായ കണ്ണേ...........
    തങ്കക്കിനാവിന്‍റെ കളിവള്ളമേറി
    കരളിന്‍റെ കരളായ പുതുമാരന്‍ വന്നാല്‍ (2)
    ആദ്യം നീയെന്ത് ചെയ്യും മണിയറിയില്‍
    അവനോടെന്ത് നീ കാതില്‍ കൊഞ്ചിച്ചൊല്ലും
    അവനോടെന്ത് നീ കാതില്‍ കൊഞ്ചിച്ചൊല്ലും
    മറ്റാരും കാണാതെ മറ്റാരും കേള്‍ക്കാതെ
    ഖല്‍ബായ ഖല്‍ബിനു നീയിന്നെന്ത് നല്‍കും ബീവി
    പറയാനെന്തിന് നാണം മൈക്കണ്ണിയാളേ
    ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേ
    അസര്‍മുല്ലപോലുള്ള പെണ്ണേ
    മൊഹബ്ബത്തിന്നിണയായ കണ്ണേ
    ബദറുല്‍ മുനീറിന്‍റെ ബദലായ ഗാനം
    ഹുസുനുല്‍‌ ജമാലിന്റെ ഉയിരായ ഗാനം
    ഒമര്‍ ഖയാമിന്‍റെ ഭാവന നെയ്തെടുത്ത
    ഓമലാളിന്റെ ഓമനപ്പാട്ടിന്‍റെ ഈണം
    ഓമലാളിന്റെ ഓമനപ്പാട്ടിന്‍റെ ഈണം
    നിനക്കായി പാടുമ്പോള്‍ അഴകായി പാടുമ്പോള്‍
    കരിവളക്കൈയ്യടിക്കടീ ഒപ്പനപ്പാട്ടിന്‍റെ റാണീ
    പരവശമെന്തിന് പെണ്ണേ പാതിരാപ്പൂവേ
    ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേ
    അസര്‍മുല്ലപോലുള്ള പെണ്ണേ
    മൊഹബ്ബത്തിന്നിണയായ കണ്ണേ (2)

  • @nithinthankachan5259
    @nithinthankachan5259 Рік тому +6

    സുഖമുള്ള പാട്ട്

  • @muhammedrashiqkp9568
    @muhammedrashiqkp9568 Рік тому +1

    ❤❤

  • @shamnapratheesh2046
    @shamnapratheesh2046 Рік тому +1

    😍

  • @alameenrukiya937
    @alameenrukiya937 Рік тому +1

    💞💞💞

  • @Sadiyamesna
    @Sadiyamesna 4 місяці тому +9

    2024 il kanunnavarundo 😍

  • @noorpmna3826
    @noorpmna3826 Рік тому +36

    കൂടെ നിന്ന നല്ല കൂട്ടുകാരൻ 💕

  • @umeshcutz1158
    @umeshcutz1158 2 роки тому +3

    😍❤️😍❤️😍

  • @user-nn8vn7cb7s
    @user-nn8vn7cb7s Рік тому +41

    എന്റെ കല്യാണ സീഡിയിൽ എന്റെ intro ക്ക് ഈ song ആണ്...☺️🤭

  • @mubashirathasnip4039
    @mubashirathasnip4039 Рік тому +6

    2023 kaanunnavarundo

  • @blackcats192
    @blackcats192 Рік тому +1

    Kochin haneefa ikkayude barya veetil shoot cheita movie maliyekkal thalassery...

  • @pragma2264
    @pragma2264 Рік тому +45

    പണ്ട്‌ സ്കൂളിൽ പഠിക്കുമ്പോള്‍ മുസ്ലിം കൂട്ടുകാരിക്ക് ഞാന്‍ പാടി കൊടുക്കുന്ന പാട്ട്..

  • @sruthisivankutty
    @sruthisivankutty 11 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @salihmhd_v
    @salihmhd_v 2 місяці тому

    ❤🎉

  • @nithyakrishna5565
    @nithyakrishna5565 2 роки тому +21

    My fav ❤️
    ഈ സിനിമയിലെ "tanha tanha" എന്ന ഒരു നല്ല പാട്ടുണ്ട് , കുറച്ചു underratedആണ് , അത് upload ചെയ്യാമോ 🙏🏼..
    കോച്ചിലെ ഈ സിനിമ കണ്ടപ്പോൾ ഒന്നും കത്താതെ ഇരുന്നവർ ഉണ്ടോ ....പിന്നെ ഈ സിനിമ കാണാൻ അവസരം കിട്ടിയില്ല , tv channelil ഒന്നും വരാരെ ഇല്ലാലോ ഈ സിനിമ ..🤔

    • @user-jt6og8yi
      @user-jt6og8yi 2 роки тому +4

      Ee movie Njan kandittilla😃

    • @nithyakrishna5565
      @nithyakrishna5565 2 роки тому +2

      @@user-jt6og8yi njan pand kanditund Babri Masjid demolition based alle, kochile kandapol onnum manasilayilla....

    • @roshanmathew7577
      @roshanmathew7577 2 роки тому

      Hotstaril und sis 👍🏼

    • @user-jt6og8yi
      @user-jt6og8yi 2 роки тому

      @@nithyakrishna5565 Boradikkum

  • @jabirhamza2466
    @jabirhamza2466 Рік тому +4

    2005
    BHAVANA NAREN DAIVANAMATHIL
    KAVYA ANANTHABHDRAM KOCHI RAJAVU
    NAVYA PANDIPPADA SAIRA
    MEERA ACHUVINTE AMMA
    GOPIKA CHANTHUPOTT

  • @akhilthomas5974
    @akhilthomas5974 2 роки тому +4

    താമരക്കുരുവിക്ക് തട്ടമിട്ട് upload ചെയ്യാമോ

  • @nafimoideen8106
    @nafimoideen8106 Рік тому +8

    School kalam orma varunnu🥰

  • @nasarpaadathil7500
    @nasarpaadathil7500 28 днів тому

    Yes

  • @rejinpdas8184
    @rejinpdas8184 5 місяців тому

    🥰🥰

  • @jibinjibin7104
    @jibinjibin7104 2 роки тому +7

    Super Song...

  • @AthiraEaRaD
    @AthiraEaRaD Рік тому +2

    ഇത് wink music ഇൽ ഇടാമോ

  • @HibaSherin-qt8zs
    @HibaSherin-qt8zs Рік тому +3

    Movie name endhaa

  • @zahrabeevi8903
    @zahrabeevi8903 Рік тому +5

    2022 kelkunnavarundo

  • @mdmanafkp5475
    @mdmanafkp5475 Рік тому +9

    ഞാലിയ അലിക്കെത്തിട്ട് ഈ പാട്ടും upland ചെയ്യാമോ

    • @onlyvibes6827
      @onlyvibes6827 Рік тому +1

      എന്റെ കല്യാണ വീഡിയോ യിൽ ഉള്ള പാട്ട്😘😘😘

  • @fathimac711
    @fathimac711 8 місяців тому +3

    2023 kannunavarundooo

  • @nefiyasufeel4737
    @nefiyasufeel4737 9 місяців тому +3

    Cute Song❤️❤️

  • @_status_world_703
    @_status_world_703 7 днів тому

    Ee movie name enthaa

  • @raghavanchaithanya9542
    @raghavanchaithanya9542 5 місяців тому

    Sooparsong

  • @dubaidiariesby_shreejith01
    @dubaidiariesby_shreejith01 2 роки тому +22

    ഈ സിനിമയിൽ ഭാവന മരിക്കില്ലേ? Climax ൽ

    • @Positiveviber9025
      @Positiveviber9025 Рік тому +5

      ബോംബ് ബ്ലാസ്റ്റ്

    • @amal56787
      @amal56787 Рік тому +3

      Aaha ivale mikka malayalam cinemaleum kollunundalo🙄🥲

  • @fahminafami338
    @fahminafami338 Рік тому +5

    Ee Patt filmile aayirnnooo.....😳

  • @moondraws
    @moondraws 6 місяців тому

    ഇത് film song ആയിരുന്നോ