URPay | How to Send Money from India to Saudi Arabia | സൗദിയിലേക്ക് എങ്ങനെ പണം അയക്കാം

Поділитися
Вставка
  • Опубліковано 19 сер 2024
  • Its an Old video Don’t Try now
    It will not work
    How to send money from India to Saudi Arabia? Using URPay you can transfer the money from India to Saudi Arabia very easily and within seconds you will receive it in Saudi Arabia.
    കൂട്ടുകാരേ നിങ്ങൾ എന്റെ മറ്റുവിഡിയോകൾ കണ്ടിട്ടില്ല എങ്കിൽ എന്റെ ചാനൽ സന്ദർശിക്കാൻ മറക്കല്ലേ കൂടെ ഒന്ന് subscribe കൂടെ ചെയ്തേക്കണേ.
    Join My Channel To Get my Mobile Number
    / @nibumjohnvlogs
    Subscribe my Channel
    bit.ly/3csVbt6
    For more Videos visit My Channel Video Page
    bit.ly/2AP6Bcw
    Please Like My Facebook Page
    bit.ly/2Y5WQAe
    #URPay #Money_Transfer #Send_Money_from_India

КОМЕНТАРІ • 50

  • @azarudeenahamed
    @azarudeenahamed 2 роки тому +1

    Thanks for sharing, Only video available in youtube to send money from india to saudi back

  • @harilalcr
    @harilalcr 2 роки тому +4

    കുറേ പ്രാവശ്യം നോക്കി. But technical error എന്ന് കാണിക്കുന്നു. എന്ത് ചെയ്യും?

  • @binchubabu7425
    @binchubabu7425 13 днів тому

    Arum try cheyaruth...njn chyth nokit cash poyi wallet add ayum illa... URPAY customer care contact cheythapol..ithu ilegal anu..Saudi local bank nu matram cash add cheyavu...avr responsibility edukila enanu prnjath

  • @sreejithsreedharan3041
    @sreejithsreedharan3041 2 роки тому

    ഉപകാരപ്രദമായ വീഡിയോ 👍👍

  • @ashkarkulangara760
    @ashkarkulangara760 4 місяці тому

    എക്സിറ്റ് പോയ ആൾക്ക് സൗദിയുടെ അകൗണ്ടിലേക് പണം അയക്കാൻ വഴി ഉണ്ടോ

  • @ramsheedabootty3648
    @ramsheedabootty3648 Рік тому

    This is not possible....I called customer care..they told this is impossible transaction..only from Saudi to India is possible

  • @sharaf9513
    @sharaf9513 Рік тому

    വരുന്നില്ല error kaanikunnu

  • @munavvermp2793
    @munavvermp2793 2 роки тому +8

    ഇന്ത്യയില്‍ നിന്ന് UAE യിലേക്ക് cash ayakkaan എന്തെങ്കിലും മാര്‍ഗം ഉണ്ടോ? ഒരു phone വാങ്ങാൻ ആയിരുന്നു,

  • @TECHNOCOOL2020
    @TECHNOCOOL2020 Рік тому

    Can't understand

  • @appusniyas1940
    @appusniyas1940 10 місяців тому

    Ayakkan pattunnillallo

  • @ashiqueachi8762
    @ashiqueachi8762 2 роки тому

    Hi ചേട്ടാ ncb atm card paasword തെറ്റി അടിച്ചു പോയി 3 തവണ atm block ayipoyi ini nthu cheuuym plz reply

  • @mehafilatz6976
    @mehafilatz6976 Рік тому

    Sir..njn saudi il anu ullath...paisa edkanel otp vendy..Sim kayil und but active alla ndh cheyyum

  • @ameensabeena9650
    @ameensabeena9650 Рік тому

    Ipoolum ingabe cheyyunnond enthenkilum problem undo sir

  • @sainalabid
    @sainalabid 2 роки тому

    ഞാൻ അയച്ചു 20 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ക്യാഷ് ബാങ്കിൽ എത്തി
    ഒരു ചെറിയ എമൗണ്ട് അയച്ചു ചെക് ചെയ്യുക ആദ്യം

  • @bilalaziz137
    @bilalaziz137 2 роки тому

    Very BAD Sir.... How to Send Money from India to Saudi Arabia? And your video is opposite of the Topic

  • @noushadnambaram4760
    @noushadnambaram4760 2 роки тому +1

    Ithe pole snb appilekum nattile panam konde varan pattumo(nre ac yil ulla)

    • @NibuMJohnVlogs
      @NibuMJohnVlogs  2 роки тому

      ഇതിൽനിന്നും SNB ലേക്ക് ട്രാൻസ്ഫർ ചെയ്യ്

  • @ga4731
    @ga4731 2 роки тому

    5% cash back offer etre diwasam vare undaagum?

  • @jasirvp6
    @jasirvp6 2 роки тому

    Nattile account NRI venamennundo ? Normal accountinnu cheyyan pattille

  • @jijojoseph4074
    @jijojoseph4074 Рік тому

    SBI bankil ninnum neritt ayakkan pattumo?

  • @azeezottakkandatilazeez3479

    💯💯👍

  • @address4127
    @address4127 Рік тому

    പൈസ വരുന്നില്ല

  • @sharaf9513
    @sharaf9513 Рік тому

    ഇത് allowed അല്ല

  • @MT-jh3ir
    @MT-jh3ir 2 роки тому

    good

  • @saleemsk8682
    @saleemsk8682 2 роки тому

    Still is this working?

  • @raji5710
    @raji5710 2 роки тому

    താങ്കൾ വാലറ്റിൽ പൈസ ചേർക്കാൻ addmoney എന്നുള്ള option കണ്ടു എന്നാൽ എന്റെ ഫോണിൽ അങ്ങിനെ കാണുന്നില്ല

    • @NibuMJohnVlogs
      @NibuMJohnVlogs  2 роки тому

      App ഒന്ന് reinstall ചെയ്തു നോക്ക്

    • @raji5710
      @raji5710 2 роки тому

      @@NibuMJohnVlogs എല്ലാം ചെയ്തു ശരിയാകുന്നില്ല കസ്റ്റമർ കെയറിൽ വിളിച്ചു അവർക്കും ഒന്നും പറയാൻ പറ്റുന്നില്ല

  • @libichan9573
    @libichan9573 2 роки тому

    👍👍

  • @shaheerkundoor8985
    @shaheerkundoor8985 2 роки тому

    👍👍👍👍

  • @Miracle5g
    @Miracle5g 2 роки тому

    🤗🤗

  • @sharaf9513
    @sharaf9513 Рік тому

    Stc pay പറ്റുമോ

  • @hasbasvlog2738
    @hasbasvlog2738 2 роки тому

    അബ്‌ഷീർ വഴി exit അടിച്ചാൽ തിരിച്ചു വേറെ വിസക്ക് വരാൻ പറ്റോ ഡ്രൈവർ വിസ ആണ്
    സ്പോസേർക് അത് ക്യാൻസൽ ചെയ്യാൻ പറ്റോ

    • @NibuMJohnVlogs
      @NibuMJohnVlogs  2 роки тому

      രണ്ടും പറ്റില്ല

  • @AbdullaBana
    @AbdullaBana 2 роки тому

    ജോൺ ഭായ്.
    എഗ്രിമെൻറ്, ഇൻഷുറൻസ് kafeel ഗോസിയിൽ ചേർത്തിട്ടില്ല.
    ഈ കാരണങ്ങൾ കൊണ്ട് qiwa യിലൂടെ kafaala മാറാൻ പറ്റുമോ.(കഫീൽ അറിയാതെ)

    • @NibuMJohnVlogs
      @NibuMJohnVlogs  2 роки тому +1

      കഫീലിന്റെ സ്റ്റാറ്റസ് കൂടെ നോക്കണം

  • @jijochacko9124
    @jijochacko9124 2 роки тому

    Hi sir I will go final exit from Saudi Arabia so I want to send my used items cargo to India do I get any exceptions in tax

  • @bonjerzz575
    @bonjerzz575 2 роки тому

    one day ano 20000 riyal vech ayakan kaziyunath?

    • @NibuMJohnVlogs
      @NibuMJohnVlogs  2 роки тому

      One Month

    • @muneersha9012
      @muneersha9012 2 роки тому +1

      നിങ്ങള് സാലറി കുടുതൽ അയയ്ക്കരുത് കാരണ കൂടതൽ ക്യാഷ് അയച്ചു പലരും ജയിൽ ആണ്

  • @elephantcrz3070
    @elephantcrz3070 2 роки тому

    സൗദിയിൽ ഉള്ള നമ്പർ നാട്ടീന്ന് റീചാർജ് ചെയ്യാൻ പറ്റുമോ

  • @techtips3646
    @techtips3646 2 роки тому

    Ee offer ennuvare undaakum

  • @ga4731
    @ga4731 2 роки тому

    5% cash back offer etre diwasam vare undaagum?