urpay വാലറ്റിൽ ATM card ഉപയോഗിച്ച് പണം add ചെയ്യുന്നതാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. urpay വാലറ്റ് വീഡിയോ : ua-cam.com/play/PLS8UAVn89-mduDn9wS9WFJ-p3Z8sYVoBn.html Urpay വഴി നാട്ടിലേക്ക് പണം അയക്കാം : ua-cam.com/video/wUoLE1cfDm8/v-deo.html --------------------------------------------------------------------------------------------------------------- നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം : ടെലഗ്രാം : t.me/TechLoversKSA WhatsApp : chat.whatsapp.com/El4oV21ffm999V9is38jvY --------------------------------------------------------------------------------------------------------------- #SaudiTips #AnasKc #urpay --------------------------------------------------------------------------------------------------------------- Facebook Pages : facebook.com/SaudiTips facebook.com/AnasKc22 ----------------------------------------------------------------------------------------------------------------- for enquiry : anaskctvr@gmail.com
Thanks anas താങ്കളുടെ ഇത് സംബന്ധമായ രണ്ടു ദിവസം മുമ്പുള്ള വീഡിയോ കണ്ടതിന്ന് ശേഷം ഇന്ത്യയിലെക്ക് പണം അയച്ചു . 5% പണം തിരിച്ചുകിട്ടി. എല്ലാം വളരെ സിംപിൾ. മറ്റു പലർക്കും അയക്കാനും സാധിച്ചു.
ഞാൻ ഇത് ഓപ്പൺ ആയ്ക്കപ്പോൾ നാഷണൽ അഡ്രസ്സ് ആവിശ്യം വന്നില്ല പക്ഷേ എൻ്റെ പ്രഫണിൽ ഞാൻ ആഡുചെയ്യ്ത് കാശ് സെറ്റ് ചെയ്ത് ഫെഡറിൽ ബാങ്ക് അക്സ് ബാങ്ക് അയിച്ച് 10 മിനിറ്റ് ക്യാഷ് വന്നു
വെരി ഫിഷറി ആഡ് ചെയ്തതിനുശേഷം ഇന്ത്യൻ പതാക ചിഹ്നത്തിന് അടുത്ത് ഒരു ചിഹ്നം വരുന്നുണ്ട് അതിൽ ടച്ച് ചെയ്താൽinactive എന്നാണ് കാണിക്കുന്നത് ഒരു പ്രാവശ്യം ഫെഡറൽ ബാങ്കിന് ആഡ് ചെയ്തു ക്ലിയറായി പൈസ നാട്ടിലേക്ക് അയച്ചു അതിനുശേഷമാണ് അതിനു ചിഹ്നം കാണിക്കുന്നത് കനറാബാങ്കിന് ചെയ്തു പ്രശ്നമില്ല ഫെഡറൽ ബാങ്കിന് മാത്രമാണ് പ്രശ്നം കാണിക്കുന്നത് കാരണം എന്താണ്
അനസ് ഭായ് ഞാൻ എൻ്റെ credit cardൽ നിന്നു 360 റിയാൽ ur പായിലേക്ക് അയച്ചു. അവസാനമുള്ള 6 അക്കം otp വന്ന് സബ്മിറ്റ് ചെയ്തു അതിനു ശേഷം ഒരു വിവരവും ഇല്ല.എൻ്റെ vaallettil ക്യാഷ് വന്നുമില്ല.എൻ്റെ അക്കൗണ്ടിൽ നിന്നു ക്യാഷ് പോവുകയും ചെയ്തു. ഇപ്പൊൾ ur pay തുറക്കുന്നില്ല. something wrong എന്നാണു കാണിക്കുന്നത് എന്ത് ചെയ്യണം എന്നൊന്ന് പറയാമോ.ആദ്യമായിട്ടാണ് ഞാൻ ഇത് use ചെയ്യുന്നത്
Bro സൌദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ വന്നവർക്ക് എങ്ങനെയാണ് തവക്കൽ ന രജിസ്റ്റർ ചെയ്യുക . അവരുടെ നാട്ടിലെ മൊബൈൽ നമ്പറിൽ ചെയാൻ സാധിക്കുമോ ഇവിടെ ഇനിയും നമ്പർ എടുത്തിട്ടില്ല
urpay വാലറ്റിൽ ATM card ഉപയോഗിച്ച് പണം add ചെയ്യുന്നതാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്.
urpay വാലറ്റ് വീഡിയോ : ua-cam.com/play/PLS8UAVn89-mduDn9wS9WFJ-p3Z8sYVoBn.html
Urpay വഴി നാട്ടിലേക്ക് പണം അയക്കാം : ua-cam.com/video/wUoLE1cfDm8/v-deo.html
---------------------------------------------------------------------------------------------------------------
നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
ടെലഗ്രാം :
t.me/TechLoversKSA
WhatsApp :
chat.whatsapp.com/El4oV21ffm999V9is38jvY
---------------------------------------------------------------------------------------------------------------
#SaudiTips #AnasKc #urpay
---------------------------------------------------------------------------------------------------------------
Facebook Pages :
facebook.com/SaudiTips
facebook.com/AnasKc22
-----------------------------------------------------------------------------------------------------------------
for enquiry : anaskctvr@gmail.com
NRI account number... google pay connect aaakumooo
Google pay bank alla അതിലേക്ക് പോവില്ല, nre nro pattum
Bro saab atm il ninnum engane ur payilek offline vazhi transfer cheyyan patum?
Thanks anas
താങ്കളുടെ ഇത് സംബന്ധമായ രണ്ടു ദിവസം മുമ്പുള്ള വീഡിയോ കണ്ടതിന്ന് ശേഷം ഇന്ത്യയിലെക്ക് പണം അയച്ചു .
5% പണം തിരിച്ചുകിട്ടി.
എല്ലാം വളരെ സിംപിൾ.
മറ്റു പലർക്കും അയക്കാനും സാധിച്ചു.
Good
അനസ് ബ്രോയുടെ വീഡിയോ എല്ലാം സിമ്പിൾ ആയി മനസ്സിലാക്കാൻ പറ്റുന്നത് ആണ് ❣️❣️thanks
Welcome
ഞാൻ ഷെയർ ചെയ്തു
Bro al rajhi account il ninnum card vazhi money add koduth otp vannu account il ninnum paisa poyi msg vannu. But urpayil balance kaanikkunnilla ntha cheyyuka
Mada cars aan upayokikunath ccv number ella SNB mobile app vazhi urpaykk transfer cheyyan pattuo
Local transfer cheyyam
Tahweel alrahji vazhi engane credit add cheyyum?
pattilla
🌹🌹Kidu
Sabb salary card vazhi patumo
Sadad vazhi add cheyyan pattumo?
Saab or stc pay
Pattilla
مــا شــاء اللـــه jazakkallah
ATM machine വഴി പൈസ ഇടാൻ പറ്റുമോ
എന്റെ atm കാർഡ് remittance ആണ്
പ്ലീസ് ഹെൽപ് me
Money add cheyithu but account debited ayi cash urpay add Ayilla. Eni ethu cheyyum
very Good Thanks
സൂപ്പർ
Quickpay or fawri cardil ninnum cash urpayilek add cheyyan pattile
pattum but chilappol time edukkunnund
Ncb quickpay accountil ninnum iban numberilek fund transfer cheyyan pattumo?
Yes
Use full information
Thanks
Thanks
സാലറി കാർഡിൽ നിന്നും eide ചെയ്യാൻപറ്റുമോ
Very tgks bro
Super
Njan engine cheyyumbol technical error Annu kanikkunnu. Anthacheyya?
Please reply Ana's
Enikum ithanu problem
Paisa transfer avunnilla rathri ayathu kondano? Bank working time il mathramano ith nattilek ayakan kayiyuka
angne onnum ille
User engane active cheyuga?
Poli 👍
Anas broi
Naattile accountil ninnu ithilekku cash add cheyyaan pattumoo????
Try cheythittilla
Nattile atm card upayogichu walletilekku add cheyyam.njan cheythu. 100 riyal add cheyyumpol 2080 roopa yakum
100 rupees nashtamundakum
Shukran Anas kc
Welcome
Stc pay kk cvv number evidaan
Anna urpay to quick pay Ad money tips
Local transfer video ?
Enik alrhajibankil ninnu urpayleku paisa add avunnilla.invalid information ennu kanikkunnu.enthu cheyyanam.pls help me
എങ്ങനെയാ add cheyyan നോക്കിയത്
Bro, SABB accountil ninn engene add cheyyum urpayilek? Ente salary card aan.
Athil sadad undo
Pisa add aakunilla
ഞാൻ ഇത് ഓപ്പൺ ആയ്ക്കപ്പോൾ നാഷണൽ അഡ്രസ്സ് ആവിശ്യം വന്നില്ല പക്ഷേ എൻ്റെ പ്രഫണിൽ ഞാൻ ആഡുചെയ്യ്ത് കാശ് സെറ്റ് ചെയ്ത് ഫെഡറിൽ ബാങ്ക് അക്സ് ബാങ്ക് അയിച്ച് 10 മിനിറ്റ് ക്യാഷ് വന്നു
Good
Good
thanks
ബ്രോ അൽ രാജി അപ്ലിക്കേഷനിൽ ur pay വാലറ്റ് കാണുന്നില്ല ആദ്യം ഉണ്ടായിരുന്നു അപ്ഡേഷൻ വന്നതിന് ശേഷം കാണുന്നില്ല
Urpay vazhi engane NRI vazhi cash ayakm please parayu
video kaanicha pole thanne
എക്സിറ്റ് പേപ്പർ എങ്ങനെയാണ് onelinil എടുക്കുന്നത് ഒന്നു് പറഞ്ഞു തരുമോ
Whatsappil message cheyyoo : Wa.me/966546853324
Stc payil ninnum kyinjja 1nu pais send cheythitt innekk 5 day kyinjj ithuvare add aayittill eny problem
evidekk
Urpay yilekkk
Engane ayachath
Stc wallet ഇല്‍ നിന്ന് urpay യിലേക്ക് Transfer ചെയ്യാൻ പറ്റുമോ
Card vazhi add ചെയ്യാം, local bank transfer um und
👍
Njan federal bankil cash ayachu status prossessing anu kanikkunath enthu cheyyum
Wait cheyyanam
Now I didn't get digital card number
Njan ethupola card type transfer nadathi ..but not resived cash .but nte alrajhi bank accountil ninnum cash poyi
customer careil vilichu complaint register cheyyuka
Refund request koduthu .but varunnilla.athra day adukum .ariyammo .egana sambaviarundo
Kure perkk und, complaints register cheytho
Arekakilum thirichu vannathyi arivundo
Contact kittumo .. enquiry
How to get a lost alrajhi debit card
block cheyth new card print edukkam
@@SaudiTips ok thanks
Minimum ethra add cheyyam
❤️❤️❤️❤️
Hi
Hi
Paisa add cheyyumbol car expired kanikkunnu athinu engane pariharikan kazhiyum
Manasilayilla, card expire ayathano
Payroll card (Alrajhi) നിന്നും UR money add ചെയ്യാൻ പറ്റുമോ pls advice thanks.
Sadad vazhi stc pay yil add cheythu athil ninnum ur pay yilekk add cheyyoo
But StC pay sadaad number Alrajhi ATM mechinil incorrect subscription ennaa kaanikunnathu
oru divasam add chyyan limit undo…? i cant more than 4k riyal in one day
Qukapay card connect ചെയ്‌തു Paisa സെന്റ് ചെയ്യാൻ പറ്റുമോ
add avoola
Quick pay ൽ നിന്ന് എങ്ങനെ ചെയാം?
👍👍
Ur pay ലൂടെ cash അയച്ചിട്ട് on week ആയി ഇത് വരെ നാട്ടിൽ അക്കൗണ്ട് ലോട്ട് എത്തിയിട്ടില്ല cash ഇങ്ങോട്ട് തിരിച്ചു വന്നിട്ടുമില്ല ഇനി എന്ത് ചെയ്യും
Transaction history nokko, athil resolve അല്ലങ്കിൽ റീഫണ്ട് എന്ന് ഉണ്ടാവും
quick pay add ചെയ്യാൻ പറ്റുമോ ??
local transfer cheyyam
Enik cash keriyilla
Ok
നാട്ടിൽ അഴകാന് otp വരുന്നില്ല കാരണം എന്ത്
😍👍
Hello bro ,stc pay ൽ നിന്ന് ur pay ലേക്ക് 1100 റിയാൽ Add ചെയ്തിട്ട് ഒരു മണിക്കൂർ കഴിഞ്ഞു ഇതുവരെ കയറിയിട്ടില്ല! എപ്പോഴാണ് കയറുന്നത് , ഒന്ന് പറയാമോ
Same issue.....Bronte rdy aay0?
Nan cash ayachu bank of baroda but still processing cash ayachu 24 hours ayi customer care not answer entha cheyya
Cancel ചെയ്യാനുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യൂ
@@SaudiTips cancel cheyyan option evdiyanu
@@SaudiTips cancel cheyyan option evdiyanu
transaction nte thazhe ille
Anb card 19 nomber und athletic 16 nomber athanu
Aa കാർഡ് പറ്റില്ല
നാഷനൽ അഡ്രസ് എങ്ങനെ add ചെയ്യും .
അതിനുള്ള ഓപ്‌ഷൻ കാണിക്കുന്നില്ല .
ഇതിൽ നാഷനൽ അഡ്രസ് ഓട്ടോമാറ്റിക്കായി add ആവുമോ ..?
option kaanikkaan international transfer eduth nokko
പ്രൊഫൈൽ picturil tech ചെയ്താൽ മതി..(ഇടത്ത് ഭാഗത്ത് മുകളിൽ)
നിങ്ങളെ പ്രോഫീൽ എടുത്തു അതിൽ രണ്ടാമത്തെ ഓപ്ഷൻ നാഷണൽ അഡ്രെസ്സ് ആട് ചെയ്യാൻ ആണ്
👍👍👍👍👍👍
Remitence card ullavar engane mani add cheyyum
Stc payilekk add cheyth athinte card vech ഇതിലേക്ക് add cheyyam
അനസ് ബ്രോ urpay ൽ നിന്നും Add മണി ചെയ്യാൻ നോക്കുന്പോൾ Otp വരുന്നില്ല ഫോണിലേക്കു
അനസ് ചേട്ടാ ഞാൻ ur pay പൈസ add ചെയ്തു എന്റെ അൽരാജി അക്കൗണ്ടിൽ നിന്നും പൈസ പോയി പക്ഷെ ur pay ബാലസ് കാണിക്കുന്നില്ല വെള്ളിയാഴ്ച ആണ് ചെയ്തത്
Enthayi cash kayariyo
അനസ് ബ്രോ mokafa points എങ്ങിനെയാണ് ad ചെയ്യുന്നത്
Mokafa പോയിൻ്റ് അൽ rajhiyil ഉണ്ടോ
@@SaudiTips
പോയിന്റ് എങ്ങനെയാ അറിയുക
Al rajhi appil
വെരി ഫിഷറി ആഡ് ചെയ്തതിനുശേഷം ഇന്ത്യൻ പതാക ചിഹ്നത്തിന് അടുത്ത് ഒരു ചിഹ്നം വരുന്നുണ്ട് അതിൽ ടച്ച് ചെയ്താൽinactive എന്നാണ് കാണിക്കുന്നത് ഒരു പ്രാവശ്യം ഫെഡറൽ ബാങ്കിന് ആഡ് ചെയ്തു ക്ലിയറായി പൈസ നാട്ടിലേക്ക് അയച്ചു അതിനുശേഷമാണ് അതിനു ചിഹ്നം കാണിക്കുന്നത് കനറാബാങ്കിന് ചെയ്തു പ്രശ്നമില്ല ഫെഡറൽ ബാങ്കിന് മാത്രമാണ് പ്രശ്നം കാണിക്കുന്നത് കാരണം എന്താണ്
Delete cheyth veendum add cheyth nokkoo, inr 24*7 kodukkuka
അനസ് ഭായ് ഞാൻ എൻ്റെ credit cardൽ നിന്നു 360 റിയാൽ ur പായിലേക്ക് അയച്ചു. അവസാനമുള്ള 6 അക്കം otp വന്ന് സബ്മിറ്റ് ചെയ്തു അതിനു ശേഷം ഒരു വിവരവും ഇല്ല.എൻ്റെ vaallettil ക്യാഷ് വന്നുമില്ല.എൻ്റെ അക്കൗണ്ടിൽ നിന്നു ക്യാഷ് പോവുകയും ചെയ്തു. ഇപ്പൊൾ ur pay തുറക്കുന്നില്ല. something wrong എന്നാണു കാണിക്കുന്നത് എന്ത് ചെയ്യണം എന്നൊന്ന് പറയാമോ.ആദ്യമായിട്ടാണ് ഞാൻ ഇത് use ചെയ്യുന്നത്
bro innale enikkum sabhavichu. Enthanu cash kittan maargam
Onnu paranju tharamo
ALJAzIRA ATM ninnum transfer aakunnilla
എങ്ങനെയാണ് ട്രാൻസ്ഫർ ചെയ്തത്
Bro സൌദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ വന്നവർക്ക് എങ്ങനെയാണ് തവക്കൽ ന രജിസ്റ്റർ ചെയ്യുക . അവരുടെ നാട്ടിലെ മൊബൈൽ നമ്പറിൽ ചെയാൻ സാധിക്കുമോ ഇവിടെ ഇനിയും നമ്പർ എടുത്തിട്ടില്ല
pattum
nattile number kodukkam
Thanks
Al raj mathram ano
Alla
Quick pay card ആണ് എന്റേത് CVV ഇല്ല അവിടെ എന്ത് കൊടുക്കും
ath upayogich pattill, athil ninnum stc paykk sadad cheyth stc card upayogich urpay yil paisa add cheyyoo
Ith yella countryil ullavarkkum cash back offer undo
Yes
Ur പെയിൽ നിന്നും അക്കൊണ്ടിലൊട്ട് മാറ്റുവാൻ കഴിയുമോ
Yes, loacl transfer und
അനീസ് ഭായ് ഞാൻ നാട്ടിലേക്ക് കാഷ് 1600 റിയാൽ അയച്ചു. 80 റിയാൽ റിട്ടേൺ വന്നു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ account ഇൽ നിന്നു കാഷ് (80)കാണാനില്ല
Nattil paisa kittiyo
Beneficiary inactive, How active in urpay?
address add cheythirunno
@@SaudiTips yes
National Address add cheithittund
Ippol ready aayo
@@SaudiTips ipol simething wrong messege varunnu
തഹവീൽ കാർഡിൽ നിന്ന് പറ്റുമോ
Illa
എന്റെ കാർഡിൽ 19 നമ്പര് ഉണ്ട് anb ബാങ്കിന്റെ കാർഡാണ് അത് ad ചെയ്യാൻ പറ്റുന്നില്ല bro
ath salary card aan
@@SaudiTips stc payil ad ആയല്ലോ
അതിൽ എക്സ്ചേഞ്ച് റേറ്റ് കുറവാ
അൽ അഹ്ലിലി ക്രെഡിറ്റ് കാർഡ്ൽ നിന്ന് പൈസ ആഡ് ചെയ്യാൻ പറ്റുമോ?
eath cvv ulla cardum pattum
Card kittan endhanu cheyyendadh
ith digital card aan kittoola
Urpay യില്‍ നിന്ന് നോരിട് പണം deposit ചെയ്യാനും പിൻ വലിക്കാനും options ഉണ്ടോ
Illa
വാലറ്റിൽ വരുന്ന പണം പറച്ചെയ്‌സ് ചെയ്യണോ. അതോ അതും നാട്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ
എന്തും ചെയ്യാം
Admani Cheyubool next. ഓപ്ഷൻ വരുന്നില്ല
New update vannittundo enn nokk
Quckpay അകൗണ്ട് വഴി ur pay അകൗണ്ടിലേക് ക്യാഷ് ട്രാൻസ്ഫർ ആകുന്നില്ല എന്താ കാരണം പ്ലീസ് ടെൽ മി ബ്രോയ്
Local bank transfer cheythath aano
Njan cash ayachu...status prossessing anu kanikkunnath. Enth cheyyum
eth bankilekkaan
@@SaudiTips fedaral bank
Processing anu kanikkunnath
Kerala gramin bank anu
കിടിലൻ അപ്ലിക്കേഷൻ,10 മിനിറ്റിൽ നാട്ടിൽ ബാങ്കിൽ ഡെപ്പോസിറ് ആയി
Ok
Stc pay യിൽ നിന്നും ur pay യിലേക്ക് എങ്ങനെ പണം അയക്കാം ഒന്ന് പറയുമോ
Stc pay card ഉപയോഗിച്ച് add cheyyam
@@SaudiTips stc pay to ur pay video cheyyamo pls..
SNB local cash transfer സർവീസ് ഫീ ഉണ്ടോ?
nokkiyittilla
SBI Ifsc code.
ഇല്ല
Sbi branch parayoo
അനസ്ബായി urpay എടുത്തുThanks.ഇന്ന് ഉച്ചക്ക് 2മണി മുതൽപൈസ അയക്കുവാൻ ശ്രമിക്കുന്നു Samthing wrong എന്നുകാണിക്കുന്നു
എനിക്കും അങ്ങനെ തന്നെ കുറെ തവണ ശ്രമിച്ചു എന്നിട്ടും നടക്കുന്നില്ല
language arabi akki try cheyyoo
@@SaudiTipsഅറബിയാക്കി നോക്കി രക്ഷയില്ല
ennal ini ipol nokkanda
@@jamshikp7952 ബ്രോ നാഷണൽ അഡ്രസ് ഫിൽ ചെയ്താൽ റെഡി ആകും
Paisa ayachitt cash back onnum vannilla
Offer കഴിഞ്ഞോ എന്ന് നോക്കൂ
This transaction cannot processed to this selected beneficiary....
Ethaa bank
@@SaudiTips SBI
Ifsc code urapp varuthoo
എന്റെ കാർഡ് enjaz ക്യാഷ് ആഡ് ആവുന്നില്ല 🤦♂
Enjaz ആവില്ല
@@SaudiTips എന്താ കാരണം.. അറിയുമോ..?
Technical error കാണിക്കുന്നു... ക്യാഷ് add ആവുന്നില്ല എന്താണ് കാരണം..?
Udan പരിഹരിക്കും
ബ്രോ എല്ലാവർക്കും cash back ലഭിക്കുമോ...
Yes
ഈ ആപ് ഇപ്പോളും കറക്റ്റ് ആയിട്ടില്ല. ഞാൻ അയക്കാൻ നോക്കിയിട്ട് ഇപ്പോളും error എന്ന് കാണിക്കുന്നു... കസ്റ്റമർ careil വിളിച്ചു പറഞ്ഞിട്ടും no രെക്ഷ
adress add cheythirunno
അതൊക്കെ ചെയ്തു... പൈസ ഇടുമ്പോൾ something went wrong എന്ന് കാണിക്കുവാ
Aneeshikkatte
Cash back money എങ്ങനെ എടുക്കാൻ കഴിയും
അതും നാട്ടിലേക്ക് അയക്കാം, അല്ലെങ്കിൽ വേറെ ബാങ്കിലേക്ക് അയക്കാം