urpay common Problems and solutions | urpay യില് ഈ പ്രശ്നങ്ങൾ കാണുന്നുണ്ടോ ???

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 478

  • @SaudiTips
    @SaudiTips  2 роки тому +7

    urpay വഴി നാട്ടിലേക്ക് പണം അയക്കുമ്പോൾ something wrong കാണിക്കുന്നവരും beneficiary add ചെയ്യുമ്പോൾ otp വരാത്തവരും ഈ വീഡിയോ കാണുക.
    tollfree നമ്പർ : 8001000081
    മലയാളം ലഭിക്കാൻ ഇതിൽ വിളിച്ചു 2 അമർത്തി ശേഷം 4 അമർത്തുക
    urpay യുമായി ബന്ധപ്പെട്ട വീഡിയോസ് : ua-cam.com/users/playlist?lisct=PLS8UAVn89-mduDn9wS9WFJ-p3Z8sYVoBn
    ---------------------------------------------------------------------------------------------------------------
    നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
    ടെലഗ്രാം :
    t.me/TechLoversKSA
    WhatsApp :
    chat.whatsapp.com/El4oV21ffm999V9is38jvY
    ---------------------------------------------------------------------------------------------------------------
    #SaudiTips #AnasKc #urpay
    ---------------------------------------------------------------------------------------------------------------
    Facebook Pages :
    facebook.com/SaudiTips
    facebook.com/AnasKc22
    -----------------------------------------------------------------------------------------------------------------
    for enquiry : anaskctvr@gmail.com

    • @SaudiTips
      @SaudiTips  2 роки тому

      innum updation nadakkukayaan

    • @sunilkumar-ox9fq
      @sunilkumar-ox9fq 2 роки тому

      ഇക്കാ ഫോൺ നമ്പർ ഒന്നു തരുമോ ഒരു അത്യാവശ്യ കാര്യം പറയാൻ ആണ് ur പെയുടെ ഓഫിസ്സിൽ നിന്ന് ആണ് എന്ന് പറഞ്ഞ് ഒരു ഫോൺ കോൾ വന്നു ഫ്രാഡാണ് അതുകൊണ്ട് ഫോണിൽ വിശദമായി പറയാം ur പെവഴി മറ്റുള്ളവർ പറ്റിക്കപ്പെടാതെ ഇരിക്കട്ടെ അതുകൊണ്ട് ഫോൺ നമ്പർ കമൻ്റായി ഇട്ടാൽ മതി ഞാൻ വിളിക്കാം

    • @shafeek1093
      @shafeek1093 Рік тому

      Hold money enn kanikunnu Pisa ayachapole

  • @usmanbinmuhammad7985
    @usmanbinmuhammad7985 2 роки тому +5

    ഒരുപാട് പേർക്ക് ഉപകാരപ്രദമായ വീഡിയോസുകൾ അപ്ലോഡ് ചെയ്യുന്ന അനസ് ഭായിക്ക് ഒരുപാട് നന്ദി

  • @naisam.kkallundayil2427
    @naisam.kkallundayil2427 2 роки тому

    ഞാൻ എന്റെ ahli quk pay ഇൽ നിന്നും ur pay യിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു but ക്യാഷ് ട്രാൻസ്ഫർ summery ഇൽ കാണിക്കുന്നു പക്ഷെ ബാലൻസ് കാണുന്നില്ല...... മുമ്പും എനിക്ക് 40റിയാൽ എനിക്ക് നഷ്ടമായി... വിളിച്ചിട്ട് ഹിന്ദി ആണ് പറയുന്നത്.... അവർ പറയും കയറും.. ക്യാഷ് ബാലൻസ് കാണിക്കും എന്നു.. But എനിക്ക് വന്നിട്ടില്ല... ഇപ്പൊ 4 മണിക്ക് എത്തും എന്ന് പറയുന്നു അറിയില്ല......... പക്ഷെ.. Ur pay ഇലുള്ള summeryil കാണിക്കുന്നു in coming ട്രാൻസ്ഫർ..1250......

  • @nidhiyasfoodntravel
    @nidhiyasfoodntravel 2 роки тому

    ഹായ് ഇക്ക ur pay ഇൽ ക്യാഷ് ആഡ് ചെയ്തു ഇന്ന് എന്റെ ബാങ്ക്‌ അക്കൗണ്ട് കാർഡിൽ നിന്ന് പക്ഷെ OTP നമ്പർ വന്ന് അത് urpay ഇൽ ആഡ് ആക്കി എന്റെ ബാങ്ക്‌ അക്കൗണ്ടിന്ന് ക്യാഷ് പോയി പക്ഷെ urpay ഇൽ കേറിയില്ല .
    customer care കുറെ പ്രാവശ്യം വിളിച്ചു കിട്ടിയില്ല .ഇതിന് ഒരു solution പറയാവോ

  • @sudheeshthampi5234
    @sudheeshthampi5234 2 роки тому +1

    ചേട്ടാ ഞാൻ ഇത് ഇൻസ്റ്റാൾ ചെയ്ത് അഡ്രസ് എല്ലാം അഡ്ചെയ്തു കഴിഞ്ഞു. പിന്നെ കാണിക്കുന്നത് user is not active അങ്ങനെയാ എന്താ കുഴപ്പം

  • @sujeeshkonnath7345
    @sujeeshkonnath7345 3 місяці тому

    Yr pay stc pay അങ്ങനെയുള്ള അങ്ങനെ ഉള്ളതിൽ വർഷാവർഷം ഇക്കാമ റിന്യൂവൽ ചെയ്താൽ എങ്ങനെയാണ് യു ആർ റിന്യൂവൽ ചെയ്യുക

  • @kaderkuttykutty2676
    @kaderkuttykutty2676 2 роки тому

    അനസ് ബായ് എന്റെ ഒരു കൂട്ടുകാരന് urpay ഡയൺലോഡ് ചെയ്തു phon & iqama കൊടുത്തു otp വന്നു ശേഷം passcode ചോദിക്കുന്നു അത് കൊടുത്തു സ്വീകരിക്കുന്നില്ല forget അടിച്ചു പിന്നീട് പുതിയ പാസ്സ്‌ക്കോട് അടിച്ചപ്പോൾ അക്കൗണ്ട് ലോക്ക്ഡ് എന്ന് കാണിക്കുന്നു ഇനി അത് ശരിയായി കിട്ടാൻ എന്താണ് മാർഗം ഒന്ന് പറഞ്ഞ് തരാമോ pls

    • @SaudiTips
      @SaudiTips  2 роки тому

      6 മണിക്കൂർ wait cheyyuka

  • @muneerkottukadu4893
    @muneerkottukadu4893 2 роки тому

    എന്റെ സുഹൃത്ത് മൂന്നാം തീയതി അയച്ച ക്യാഷ് ഇതുവരെ നാട്ടിൽ എത്തിയിട്ടില്ല..
    കസ്റ്റമർ കെയർ ൽ ഒരുപാടു തവണ വിളിച്ചു അവർക്ക് എന്താണ് പ്രശ്നം എന്ന് കൃത്യമായി പറയാൻ അറിയില്ല.
    അവർ അകെ പറയുന്നത് 48 മണിക്കൂറിനുള്ളിൽ കയറും അതിനു ശേഷം വിളിച്ചപ്പോൾ ശനി,ഞായർ നാട്ടിൽ അവധിയാണ് അതുകൊണ്ടാണ് എന്ന് പറഞ്ഞു ഇന്ന് വിളിച്ചപ്പോൾ വീണ്ടും 15 മണിക്കൂർ വെയിറ്റ് ചെയ്യാൻ പറഞ്ഞു 🤗
    എല്ലാവരും ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാൻ...

    • @SaudiTips
      @SaudiTips  2 роки тому +1

      ath eth app ayaalum utharavadhitham athraye undavoo, wait one week pinne sama yil parathi kodukkam

  • @manikandanambi7341
    @manikandanambi7341 2 роки тому

    നാലക്ക പാസ്സ്‌വേർഡ്‌ നൽകുബോൾ പാസ്ററ് സ്റ്റെപ് ok പിന്നെ 2മാതെ സ്റ്റെപ് എത്തിയപ്പോൾ റിപിറ്റ് പദ്സ്‌വേർഡ് നൽകുബോൾ പിന്നെ കാണിക്കുന്നത് ഫോൺ നംബർ തെറ്റ് എന്നാന്നു പറയുന്നത് പക്ഷെ otp വന്നാലോ പിന്നെ എങ്ങനെ നംബർ തെറ്റും ഇതിനെ പറ്റിപറയാമോ

  • @adalpm562
    @adalpm562 2 роки тому +2

    അനസ് ഇക്ക thanks 😍
    National Address add ചെയ്തു കൊടുത്തപ്പോൾ something wrong എന്നുള്ളത് മാറി പൈസ നാട്ടിലേക്ക് അയക്കാൻ സാധിച്ചു

  • @alikkunnath3729
    @alikkunnath3729 2 роки тому +1

    താങ്കളുടെ ഓരോ വീഡിയോയും വളരെ ഉപകാരപ്രദമാണ് 👍

  • @usmanbinmuhammad7985
    @usmanbinmuhammad7985 2 роки тому +2

    വളരെ ഏറെ പ്രയോജനമാണ്

  • @shameemharshadshami7117
    @shameemharshadshami7117 2 роки тому +1

    അനസ് ബായ് നാട്ടിൽക് പണം അയക്കാൻ ശ്രമിച്ചപ്പോൾ technical error please try again later എന്നു കാണിക്കുവാ

  • @sadikhhindhana2014
    @sadikhhindhana2014 7 місяців тому

    Urpay വഴി എന്റെ enjaz അക്കൗണ്ട്ലേക്ക് പണം അയച്ചപ്പോൾ അക്കൗണ്ട് ൽ നിന്ന് പണം പോവുകയും എന്നാൽ enjaz അക്കൗണ്ട് ൽ എത്തിയിട്ടുമില്ല..ഇതിന് എന്താണ് ഞാൻ ചെയ്യേണ്ടത്.. ദയവായി മറുപടി തരണം..

    • @jidheeshkumar
      @jidheeshkumar 29 днів тому

      എന്നിട്ട് ക്യാഷ് കിട്ടിയോ? എനിക്കും ഇങ്ങനെ പ്രോബ്ലം ഉണ്ട് 😌ക്യാഷ് വന്നില്ല രണ്ട് ദിവസം ആകുന്നു..

    • @sadikhhindhana2014
      @sadikhhindhana2014 29 днів тому

      @@jidheeshkumar പേടിക്കേണ്ടതില്ല.. ബാങ്ക് അവധി ആയത് കൊണ്ടാവും.. എന്റേത് തുടർന്നുള്ള ആദ്യത്തെ ബാങ്കിംഗ് സമയത്ത് തന്നെ പൈസ കേറിയിരുന്നു.

  • @anjitharjunan4750
    @anjitharjunan4750 Рік тому

    Hai ur pay limit exceeded kanikunnew enthannew njan paisa add cheyyan nokkittew 100 vechew akunollu njan alredy 2 month same account ayachathannew paisa ippo pattunillaa avardew customer care 3 hr kazhinju viliku ennew paranjew veykkum complaint register cheythitundennew paranju veykkum ithuvare solve cheythitillaaa

    • @SaudiTips
      @SaudiTips  Рік тому

      Id verification complete cheyyoo

  • @muneerchalissery5585
    @muneerchalissery5585 2 роки тому +4

    ഉപകാരത്തിന്റെ മണി മുത്ത്... 😜അനസ്...... KC🥰👍👌

  • @swalihkottakuth9859
    @swalihkottakuth9859 2 роки тому

    ഞാൻ ഗ്രൂപ്പിൽ ചോദിച്ച ചോദ്യത്തിനുള്ള വ്യക്തമായ മറുപടി കിട്ടി thanks anaska👍👍👍👍

  • @sebinsha4477
    @sebinsha4477 2 роки тому

    Innu urpay open akunilla. Paasword forget koduthit something wrong kanikunu. Ath uninstall cheithit vere instal cheithu. Ennit athilum something wrong kanikunu. Njn kazhinja oru masamyi urpay use cheyukayaayirunu

  • @saeelmparakkal1493
    @saeelmparakkal1493 2 роки тому

    Urpay വഴി ഞാൻ പൈസ അയച്ചു നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാര പെട്ടു

  • @jubail123
    @jubail123 2 роки тому

    Urpay ഇൽ റീഫണ്ട് ഉണ്ട് ഞാൻ റീഫണ്ട് ചെയ്തു വളരെ എളുപ്പത്തിൽ തിരിച്ചെടുക്കാം

  • @mohammedameer9374
    @mohammedameer9374 2 роки тому

    നാട്ടിലേക്ക് പണം അയച്ചിട്ട് ഇത് വരെ അക്കൗണ്ടിൽ എത്തിയിട്ടില്ല, processing കാണിക്കുന്നു, 12 മണിക്കൂർ ആയി, customer care ലേക്ക് വിളിച്ചിട്ട് എടുക്കുന്നില്ല, തിരിച്ചു വിളിക്കും എന്ന് പറഞ്ഞിട്ട് അതും കാണുന്നില്ല

    • @SaudiTips
      @SaudiTips  2 роки тому

      athokke cheriya samayam kayarikkolum

    • @mohammedameer9374
      @mohammedameer9374 2 роки тому

      @@SaudiTips 😂😂

    • @mohammedameer9374
      @mohammedameer9374 2 роки тому

      @@SaudiTips 9 ദിവസത്തിന് ശേഷം ഇന്ന് അക്കൗണ്ടിൽ എത്തി

  • @asiazeez9715
    @asiazeez9715 2 роки тому

    Ente friendinu company alrajhi thahweel atm card kitti but atm use cheyaan patunilaaa thahweel bankil anveshichapol alrajhi bankil onlinaayi account open cheythathu active akathathu kondaaanu enu avidathe oru malayali parachu but bankil samsarichittu avark manasilaavunilaaaa..... (communication problem) ini enthu cheyum 2 months salary kudugi kidakukaaayaaanu...pls help

    • @melvinpv6394
      @melvinpv6394 2 роки тому

      Takweel alrajhi ude application install chayithu card number um isama number um adichu active akku

  • @riyazvc6231
    @riyazvc6231 2 роки тому

    Ncb quickpay നിന്നും 4 ഡേയ്‌സ് മുൻപ് alrajhi yilot ക്യാഷ് ട്രാൻസ്ഫർ ചെയ്തു. പക്ഷെ al rajhiyilot cash vannitilla

    • @SaudiTips
      @SaudiTips  2 роки тому

      ennitt parathi register cheytho

    • @riyazvc6231
      @riyazvc6231 2 роки тому

      @@SaudiTips ncbyil ninnu credit aayitund ennu bankil poyappol parannu. Maximum 10 days ullil ok akum ennu parannu

  • @jawharmuhammed7484
    @jawharmuhammed7484 Рік тому

    എന്റെ monthly limit zero ആയി കാണിക്കുന്നു ക്യാഷ് add ചെയ്യാൻ പറ്റുന്നില്ല , any solution..?

  • @marshooworld8704
    @marshooworld8704 2 роки тому

    ഞാന്‍ ഇന്നലെ cyash അയച്ചു bt still processing ആണ് കാണിക്കുന്നത് costumercare ല്‍ വിളിച്ചു appol parannathu നാട്ടില്‍ ബാങ്ക് ഒഴിവ് ആയതു കൊണ്ട്‌ കിട്ടില്ല working dayil കിട്ടുമെന്ന് Monday 10 minit എന്നുള്ള thil ayakkanamenna പറഞ്ഞത്

    • @SaudiTips
      @SaudiTips  2 роки тому

      കിട്ടിയോ

    • @saleemmuthu
      @saleemmuthu 2 роки тому

      enikkum etheaa problem aanu kanikkunnath..still processing.😩 costamer carel vilichappol resolve option update chayyan parenju..ath chaithu watingilaanu…ethuvare rady ayittillaa..😩

    • @shahulmohd2315
      @shahulmohd2315 2 роки тому

      @@saleemmuthu paisa kittiyo

    • @saleemmuthu
      @saleemmuthu 2 роки тому

      @@shahulmohd2315 yes kittyy

  • @noushadhadiya4741
    @noushadhadiya4741 2 роки тому

    Ur pay ഓപ്പൺ ആക്കുമ്പോൾ not ആക്റ്റീവ് യുവർ ur pay എന്ന് കാണിക്കുന്നു. ഓൾ റെഡി വെരിഫയ് ചെയ്തതാണ്.എന്താണ് റീസൺ

  • @mnkabeerkabeer6250
    @mnkabeerkabeer6250 2 роки тому

    ഹലോ ഞാൻ പണം അയച്ചിട്ട് 8 ദിവസമായി Sbi യിലേക്ക് ഇത് വരെ അവിടെ എത്തിയിട്ടില്ല. Status Porceടടing ആണ് കാണിക്കുന്നത് call കിട്ടുന്നില്ല. എന്താണ് പരിഹാരം

    • @SaudiTips
      @SaudiTips  2 роки тому

      Whatsappil message cheyyoo : Wa.me/966546853324

  • @aneesmuthu6998
    @aneesmuthu6998 2 роки тому

    ഹല്ലാ അനസ്‌ ബ്രോ എന്റെ അക്കൗണ്ട്‌ ലോക്ക്‌ ആയി അതിലാണങ്കിൽ ക്യാഷ്‌ ഉണ്ട്‌ എങ്ങനെ അത്‌ അൺ ലോക്ക്ചെയ്യും പാസ്‌വേഡ്‌ കരക്റ്റ്‌ ആണ്‌ എന്നിട്ടും കാണിക്കുന്നത്‌ അക്കൗണ്ട്‌ ലോക്ക്‌ ആണന്നാണ്‌

  • @yase548
    @yase548 2 роки тому +1

    Atm card ഉപയോഗിച്ച് പണം ആഡ് ചെയ്യാൻ പറ്റുന്നില്ല Next option കാണിക്കുന്നില്ല. clear data കൊടുത്ത് റീ ഇൻസ്റ്റാൾ ചെയ്തു നോക്കി ഫലമില്ല

    • @sujeeshkonnath7345
      @sujeeshkonnath7345 3 місяці тому

      എൻറെ ഫോണിൽ ഈ പ്രശ്നം ഉണ്ടായിരുന്നു ഞാൻ ചെയ്തത് സ്ക്രീനിലെ വലുപ്പം കുറച്ചു സ്ക്രീനിലെ അളവ് ചെറുതാക്കാൻ കഴിയും അപ്പോൾ അപ്പോൾ മുന്നോട്ടുപോകാനുള്ള ഓപ്ഷൻ അതിൽ വരുന്നതായിരിക്കും

  • @ismailerumban1718
    @ismailerumban1718 2 роки тому

    ഞാൻ നിങ്ങളുടെ വീടിയോ കണ്ട് അത്പോലെ ചെയ്തു ഒരുപ്രോബ്ലവും ഉണ്ടായില്ല രണ്ട് തവണ കാഷ് അയച്ചു 5% ലഭിക്കുകയും ചെയ്തു പക്ഷെ STC card Parches ചെയ്യാൻ പറ്റുന്നില്ല

    • @SaudiTips
      @SaudiTips  2 роки тому

      Etha prashnam kaanikkunnath

  • @abdulnazarthalancheri3898
    @abdulnazarthalancheri3898 2 роки тому +1

    Cash Received കാണിക്കുന്നു but acount ൽ cash credit ആയിട്ടില്ല ,,, എന്താ പ്രശ്നം ,,,??

  • @mujeeburahiman1984
    @mujeeburahiman1984 2 роки тому +1

    Bro relationship അവിടെ myself കൊടുക്കുമ്പോൾ acquaintance എന്നാണ് വരുന്നത് ലാസ്റ്റ് കൺഫോം ആക്കുമ്പോൾ വല്ല ഐഡിഉണ്ടോ

    • @SaudiTips
      @SaudiTips  2 роки тому

      Whatsappil message cheyyoo : Wa.me/966546853324

    • @suneer8426
      @suneer8426 2 роки тому +1

      Same problem

    • @suneer8426
      @suneer8426 2 роки тому

      @@SaudiTips ithe problems ane enikkum please help

  • @gafoorcakadalayi1860
    @gafoorcakadalayi1860 Рік тому

    പൈസ ആഡ് ചെയ്ത് otp അടിക്കുമ്പോൾ samthigrong കാണിക്കുന്നു

  • @shezzafaazil1888
    @shezzafaazil1888 2 роки тому

    5 ഡേ ആയിട്ട് നാട്ടിൽ പൈസ എത്തിയില്ല. Statusൽ റീഫണ്ട് availble എന്നാണ് കാണിക്കുന്നത്.. അതെന്താണ്.. റീഫണ്ട് പറ്റുമോ.. പേടിയാവുന്നു. എന്തേലും വഴി ഉണ്ടോ.. 50000 രൂപ ആണ്..

  • @shamilpb7292
    @shamilpb7292 Місяць тому

    Service currently unavailable, please try again later
    Eppol try cheyyumbozhum ingane kaanikkunnu.

  • @murshi8739
    @murshi8739 7 місяців тому

    എൻ്റെ മൊബൈലിൽ ആദ്യ transaction successful ആയി.
    പക്ഷേ പിന്നീട് app open ആകുന്നില്ല

    • @SaudiTips
      @SaudiTips  7 місяців тому

      App update cheyyoo

  • @timepass916
    @timepass916 2 роки тому

    ഞാൻ കാശ് അയച്ചപ്പോൾ സംതിങ് റോങ്എന്ന് കാണിച്ചു. പക്ഷേ ഞാൻ ലോഗൗട്ട് ചെയ്ത് പുറത്തിറങ്ങി രണ്ടാമത് കയറി നോക്കിയപ്പോൾ ശരിയായി. ഞാൻ കാശ് അയയ്ക്കുകയും അപ്പോൾ തന്നെ അവിടെ കിട്ടുകയും ചെയ്തു. അതുപോലെതന്നെ 5% ക്യാഷ് ബാക്ക് കിട്ടി. പിന്നെ ഒരു സംശയം ഇതിൽനിന്നും stcപേയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ?

    • @SaudiTips
      @SaudiTips  2 роки тому

      പറ്റും

    • @ubaidzvlog
      @ubaidzvlog 2 роки тому

      STC Payil ad moneyil UR payil ningal undakiya VISA Card add cheyyu transfer akku. very easy

  • @shameerkhansrkvlogs4802
    @shameerkhansrkvlogs4802 2 роки тому +2

    Ur pay not active enn kanikkunu..enthanu cheyendath plz

  • @mohammednishmalpk8110
    @mohammednishmalpk8110 Рік тому

    County Saudi aayittum international beneficiary add cheyyan nafath verification click cheyyumbol , isn't available in your country ennan kanikkunnath

  • @habizheerad9011
    @habizheerad9011 2 роки тому

    Add ചെയ്ത beneficiary inactivu ആയി കാണിക്കുന്നു എന്താ ണ് പ്രശ്നം

  • @mujeebalungal4164
    @mujeebalungal4164 2 роки тому +1

    ഉപകാരപ്പെടുന്ന വീഡിയോസ് ❤️

  • @muhammedsiyad3172
    @muhammedsiyad3172 10 місяців тому

    Add money credit ആയില്ല. Bank അക്കൗണ്ടിൽ നിന്നും ക്യാഷ് poyi

  • @farisvs
    @farisvs 2 роки тому

    Phone..l NFC und. But app open cheyumbol failure initializing mada pay. Inganeyaan. Varunnath. App open aayi varunnilla . Oru pad try cheythu . Enthengilum solution undo

    • @SaudiTips
      @SaudiTips  2 роки тому

      Phone reset cheyth nokko

  • @manzoorhkhan1141
    @manzoorhkhan1141 2 роки тому

    Please SAMACARE main urpay ki kasey complain karein detail se video banao 6 mah guzar chukey urpay waley pasey refund nahi kar rahey

  • @yazzine_cr278
    @yazzine_cr278 2 роки тому

    അൽറാജി അക്കൗണ്ട് ഓപ്പൺ ചെയ്തപ്പോ എടിഎം കാർഡ് എടുത്തില്ല.ഇപ്പൊ ഒരു വർഷമായി,ഇപ്പൊ എടിഎം ല് കാർഡിന് apply ചെയ്തിട്ട് കിട്ടുന്നില്ല.എന്തെങ്കിലും solution ഉണ്ടോ
    Please reply

    • @SaudiTips
      @SaudiTips  2 роки тому

      Passport maayi bankil poyaal mathi

  • @abdulsamadpasamad3254
    @abdulsamadpasamad3254 2 роки тому

    السلام عليكم ورحمه الله وبركاته
    അനസ് bro ഞാൻ al rajhi bank acnt ആണ് use ചെയ്യുന്നത്.urpayil mokafa പോയിന്റ് അദ് ചെയ്യുമ്പോൾ the user not exist എന്നാണ് വരുന്നത് so എങ്ങിനെയാണ് mokafa പോയിന്റ് ad ചെയ്യുന്നത് reply പ്രതീയക്ഷിക്കുന്നു...

    • @SaudiTips
      @SaudiTips  2 роки тому

      Ethra പോയിൻ്റ് ഉണ്ട്

    • @abdulsamadpasamad3254
      @abdulsamadpasamad3254 2 роки тому

      @@SaudiTips പോയിന്റ് അറിയാൻ എന്താ വഴി

  • @tharakanabraham8540
    @tharakanabraham8540 2 роки тому

    UR pay vazhi money transfer cheythu. Pakshe nattil kittiyittilla ithuvare aayittum. 24 hrs kazhinjittum kittiyilla.

  • @musthafavadakkepat
    @musthafavadakkepat 2 роки тому

    URPAly ൽപൈസഅയച്ചത് ഒരുനമ്പര് മാറി ഇനിതിരിച്ചുകിട്ടാൻഎന്താചെയ്യേണ്ടത് ഒന്ന് ഹെൽപ്പ് ചെയ്യാമോ?

  • @sulfikarali7259
    @sulfikarali7259 2 роки тому

    ഞാന്‍ ടെസ്റ്റ് ചെയ്യാന്‍ വേണ്ടി 10 അയച്ചു പൈസ ഇതുവരെ അക്കൗണ്ട് വിടില്ല 50 പൈസ ക്യാഷ് ബാക്ക് വന്നു

    • @SaudiTips
      @SaudiTips  2 роки тому

      Ethra ടൈം ആയി

  • @afsalafsu3255
    @afsalafsu3255 2 роки тому +1

    Cash bankil ninnum poyi urpay credi ayilla . Bankinum responsibility ella urpaykum ella . Poyal poyi use cheyyathatha nallath

    • @vishnuvichus1230
      @vishnuvichus1230 7 місяців тому

      Sathyam😢.enikk 20000 roopaya nashttamayathu.

  • @lekshmipriyaml771
    @lekshmipriyaml771 Рік тому

    Chetta njan Tahweel bank through cash India yil send cheythu 6days aayi ithuvare cash chennittilla

  • @bb6501
    @bb6501 2 роки тому

    Njan ur pay vazhi paisa ayachu., pakshe account number marippoyi.
    Enthenkilum cheyyan pattumo

    • @SaudiTips
      @SaudiTips  2 роки тому

      Vegam vilichu ath cancel cheyyan parayoo

  • @shajikodungallur276
    @shajikodungallur276 2 роки тому +1

    ഞാൻ Add money option എടുത്തു eard option സെലക്റ്റ് ചെയ്ത് Amount അടിച്ചിട്ട് Next option കാണുന്നില്ല...... Reply Pis

    • @SaudiTips
      @SaudiTips  2 роки тому +1

      app reinstall cheyth nokko

    • @shajikodungallur276
      @shajikodungallur276 2 роки тому

      @@SaudiTips താങ്ക്സ് അനസ് ഭായി ...
      പ്ലോബ്ലം റെഡിയായി നാട്ടിൽ പണം അയച്ചു ചെയറിൽ നിന്നും എഴുന്നേൽക്കുന്നതിന് മുമ്പ് നാട്ടിൽ അക്കൗണ്ടിൽ ക്രഡിറ്റ് ആയി Urpay'ൽ 5% ക്യാഷ് ബാക്കും വന്നു
      🥰🥰🥰🥰🥰🥰

  • @siyad_paravur
    @siyad_paravur 2 роки тому

    Natil account Cash ayachu refound enna varunnua oru pravasham cash thirichu vannu veendum ayachu nokiyapol refound varunna ethinu pariharam undo

  • @9747904
    @9747904 25 днів тому

    Al rajhi yil ninnu ur pay lek cash ayachu but ur pay yil recevive ayilla

  • @muhammedafsal527
    @muhammedafsal527 2 роки тому

    Nattil NRI loan eadukunnathinte bhagamaet evde al rajhi bankinte documents vechan cheyyunnath but (CBR) credit Bureau report ath mathram sheriyakunilla ath eangane edukan kazhiyum onn parayumo sir

    • @SaudiTips
      @SaudiTips  2 роки тому

      athine kurich ariyilla

  • @HABEEB-
    @HABEEB- 2 роки тому

    Cash transfer cheydu but prossosing എന്ന് കാണിക്കുന്നു cash nattil എത്തീട്ടില്ല ഇവിടുന്ന് പോവുകയും ചെയ്തു

  • @abdulsamad464
    @abdulsamad464 2 роки тому

    നാട്ടിലേക്ക് പണം അയച്ചപ്പോൾ urpay യിൽ നിന്ന് പണം പോവുകയും... നാട്ടിലെ അക്കൗണ്ടിൽ പണം കേറീട്ടുമില്ല...
    ഇനി എന്താണ് ചെയ്യുക

    • @jubail123
      @jubail123 2 роки тому +1

      അതിൽ തന്നെ ഓപ്ഷനുണ്ട് റീഫണ്ട് ചെയ്യാൻ എനിക്ക് തിരികെ വന്നു

    • @aseemtvm4677
      @aseemtvm4677 2 роки тому

      @shukoor etra timil ullil ane refund cheyyendath ath kayinjal pattille

    • @abdulsamad464
      @abdulsamad464 2 роки тому

      5 മണിക്കൂറിന് ശേഷം പണം നാട്ടിലെ അക്കൗണ്ടിൽ ക്രഡിറ്റ് ആയി

    • @abdulsamad464
      @abdulsamad464 2 роки тому

      Urpay customer care വിളിച്ചപ്പോൾ അവര് പറഞ്ഞത് 24 മണിക്കൂറിനിടെ ക്രഡിറ്റാവുമെന്ധാണ്

    • @jubail123
      @jubail123 2 роки тому

      @@aseemtvm4677 urpay refund എന്ന് യൂട്യൂബിൽ അടിക്കുക അപ്പോൾ ഒരു ഹിന്ദി ചാനൽ ഉണ്ട് അത് നോക്കി ചെയ്താൽ അപ്പോൾ തന്നെ റീഫണ്ട് വരും

  • @sayyidbishrulhafi3183
    @sayyidbishrulhafi3183 2 роки тому +1

    നിങളുടെ എല്ലാ വിഡിയോയും വളരെ ഉപകാരപ്രദമാണ് എന്ത് സംശയമുണ്ടെങ്കിലും ആദ്യം കയറി നോക്കുന്നത് saudiTipsilanu 🌷🌷👌

  • @shijilkattumunda5150
    @shijilkattumunda5150 2 роки тому

    Bro.. Ur pay open cheyumbol id chodikunnu.. Ath ariyilla.. Bt ath open aakuvan entha margam

  • @VPtractor-m3f
    @VPtractor-m3f 2 роки тому +4

    ആ ഗുഡ്ബൈ ആണ് എനിക്ക് ഇഷ്ടം👌😍

  • @dearfazil
    @dearfazil 2 роки тому

    Nattileku.panamayakkumbol tecnical issue ennu kanikunnu ithenthanu problam?

  • @kkjamsheer942
    @kkjamsheer942 2 роки тому +1

    Good info Anas bro😍

  • @muhammedsafeer7734
    @muhammedsafeer7734 2 роки тому

    ഹായ് അനസ്ക്ക
    Ur pay അക്കൗണ്ട് ബ്ലോക്ക്‌ ആയി എന്നു കാണിക്കുന്നു. ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ. എന്താണ് ചെയ്യേണ്ടത്?

    • @SaudiTips
      @SaudiTips  2 роки тому

      Whatsappil message cheyyoo : Wa.me/966546853324

  • @ashifch5664
    @ashifch5664 2 роки тому

    User is not active ennanu kaanikunnathu customer care vilichapol kurachu kazhinnal ok avunnu parannu ithu vare ok aayitttilla ini enthu cheyyum ?

  • @sadiqueali6538
    @sadiqueali6538 2 роки тому

    Urpay നിന്നും റീചാർജ് ചെയ്താൽ 3% ക്യാഷ് ബാക്ക് കിട്ടും അതിന്റെ വീഡിയോ ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ആർക്കും അതിനെപ്പറ്റി കൂടുതൽ അറിയില്ല

  • @shihabudheen2000
    @shihabudheen2000 2 роки тому

    NRE അക്കൗണ്ട് സൗദി നമ്പർ ആണല്ലോ
    അപ്പോൾ ബെനിഫിഷറി യിൽ ഏതു കണ്ടറി കോടാനു നൽകേണ്ടത് സൗദിയോ അതോ നാട്ടിലേതോ താഴെ മൊബൈൽ നമ്പറും ചോദിക്കുന്നു അതും സൗദി നമ്പർ കൊടുത്താൽ മതിയോ . ഞാൻ ചോദിച്ചത് NRE അക്കൗണ്ടിന്റെ കാര്യമാണ്
    REPLAY പ്രതീക്ഷിക്കുന്നു

    • @SaudiTips
      @SaudiTips  2 роки тому

      Ethayalum prashnam illa

  • @anoopma6333
    @anoopma6333 2 роки тому

    ഇതിൽ കാശ് അയച്ചിട്ട് നാട്ടിൽ കിട്ടിയില്ലങ്കിൽ ആരോട് പോയി ചോദിക്കും ബാങ്ക് വഴി വിട്ടാൽ ബാങ്കിൽ പോയി എങ്കിലും ചോദിക്കാം

    • @SaudiTips
      @SaudiTips  2 роки тому +1

      Bankil ചോദിച്ച് kittiyillankilo

  • @Mshmnk6120
    @Mshmnk6120 2 роки тому +1

    Njan Cash Ayachu
    Ippo 3% aanu Kaanikkunnath
    Ennaalum 5% thanne cash back kitti
    Anas ente Shopil Vannirunnu appazhaanu Njan ur pay ye patti ariyunnath
    Thanks anas Bro

    • @sajiths7255
      @sajiths7255 2 роки тому

      3% mobile recharge ann

    • @SaudiTips
      @SaudiTips  2 роки тому +1

      ഇവിടെ ഉണ്ടല്ലേ, ഷമീം

    • @Mshmnk6120
      @Mshmnk6120 2 роки тому

      @@SaudiTips 😇

    • @manictalks5084
      @manictalks5084 2 роки тому

      @@sajiths7255 sawa reacharginu 3% cash back kittumo

    • @sajiths7255
      @sajiths7255 2 роки тому

      @@manictalks5084 yes

  • @Imradkv
    @Imradkv 2 роки тому

    Urpay . ‘Veryfiy using Nafath ‘ ennan chodikkunnath. Nafath open aakiyal error msg varunnu. Engane prashnam pariharikkum

    • @SaudiTips
      @SaudiTips  2 роки тому

      customer care il vilikkuka

  • @thasneem5367
    @thasneem5367 Рік тому

    Bro eanik oru help veannam njan naattileak cash ayachu but fatherin oru thettu Patti teattaaya account number tann njan verea acounthileak ayachu ini eanthe chayum

  • @പന്ത്
    @പന്ത് 2 роки тому

    എന്റെ iqama മൊബൈൽ nomber not മാച്ച് എന്ന് കാണിക്കുന്നു എന്താ വഴി

    • @faisal.k5014
      @faisal.k5014 2 роки тому

      Enikkum …ntha ithin oru solution

  • @basheerthayyil9042
    @basheerthayyil9042 2 роки тому +1

    Thanks bro 💓

  • @SeethayudeRavanan
    @SeethayudeRavanan 2 роки тому

    എനിക് നാഷണൽ അഡ്രസ്സ് aad ചെയ്യാതെ തന്നെ ok aayi ..ഇതുവരെ ക്യാഷ് അയച്ചില്ല ഇനി അയക്കാൻ നേരം പണി ആകുമോ🤔🤔🤔

    • @SaudiTips
      @SaudiTips  2 роки тому

      Add cheytholu

    • @praveenkr5833
      @praveenkr5833 2 роки тому

      ഞാനും നാഷണൽ അഡ്രസ് ആഡ് ചെയ്തിട്ടില്ല പക്ഷേ ഒക്കെയായി ചെക്ക് ചെയ്യാനായി 100 indian cash അയച്ചു അക്കൗണ്ടിൽകയറി

  • @saleemmp1825
    @saleemmp1825 2 роки тому

    beneficiary not active ennu kanikkunnu.. Enta cheyyendat? Plz help

  • @mytravels7960
    @mytravels7960 2 роки тому +1

    Good information anas bai thank you

  • @thomasphilip7796
    @thomasphilip7796 2 роки тому

    Receiver Mobile code +91 കൊടുക്കുമ്പോ invalid code എന്നാണ് കാണിക്കുന്നത്. ആർകെങ്കിലും ഇങ്ങനെ വരുന്നതിന്റെ സൊല്യൂഷൻ ഉണ്ടെങ്കിൽ പറയണേ

  • @TheAzzeezu
    @TheAzzeezu 2 роки тому

    Anas jee .. Super ❣️❣️❣️

  • @noushuvlog
    @noushuvlog 2 роки тому

    ബ്രോ ഞാൻ ഇവിടെ യുള്ള no ലോട്ട് പൈസ അയച്ചു പക്ഷേ പൈസ പോയി മെസ്സേജും വന്നു, പക്ഷേ അകൗണ്ട് ൽ പൈസ കയറിയിട്ടില്ല, ഇനി എന്ത് ചെയ്യും

    • @SaudiTips
      @SaudiTips  2 роки тому +1

      Eppoyaan ayachath

    • @noushuvlog
      @noushuvlog 2 роки тому

      ഇന്ന് ഉച്ചക്ക്,

    • @noushuvlog
      @noushuvlog 2 роки тому

      അയച്ച പൈസ തിരിച്ചു കിട്ടാൻ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ

    • @shamnadthajudheen4730
      @shamnadthajudheen4730 2 роки тому

      ഇതേ പ്രശ്നം എനിക്കു 3 ദിവസം ആയി അയച്ചിട്ട് പൈസ കയറില്ല

    • @SaudiTips
      @SaudiTips  2 роки тому

      Automatic aayi thirichu varum, കൊടുത്ത name il prashnam ഉണ്ടായിരുന്നോ

  • @MA-kw9vi
    @MA-kw9vi 2 роки тому +1

    Good application very useful app

  • @a.rahmanpr4609
    @a.rahmanpr4609 2 роки тому

    ബനിഫിഷറി ആഡ് ചെയ്ത സമയത്തു ഏതെങ്കിലും ടൈപ് ചെയ്തതിൽ red couleril enthenkil വന്നിട്ടുംടെങ്കിൽ add cheyyumbol some, thing rong kanikkum ente athayirunnu prblm ipo ok aayi

    • @SaudiTips
      @SaudiTips  2 роки тому

      Good information

    • @shakeelk08
      @shakeelk08 2 роки тому +1

      അത് എങ്ങനെ ക്ലിയർ ആയത്

    • @a.rahmanpr4609
      @a.rahmanpr4609 2 роки тому

      Costemere villichu

  • @sunilkm5023
    @sunilkm5023 2 роки тому

    Urpay super.... Very good....
    Thanks....

  • @faisaledk7210
    @faisaledk7210 2 роки тому

    sorry !name cannot begin with special character transfer ചെയുമ്പോൾ ഇങ്ങനെയാണ് കാണിക്കുന്നത്

    • @SaudiTips
      @SaudiTips  2 роки тому

      Ningalude nameil enthelum prashnam undavum

  • @amaldevkt
    @amaldevkt 2 роки тому

    Ur pay accountilot add money cheythu ,cash debit ayi ur payil vannitummila ,customer care vilichu ,but no positive redults ,how to get money return back ,sir plz answer

  • @ameerdanish2593
    @ameerdanish2593 2 роки тому

    ആഡ് മണി കൊടുത്തു എന്റെ കാർഡിൽ നിന്ന് പണം പോവുകയും ചെയ്തു വാലറ്റിലേക്ക് എത്തിയിട്ടുമില്ല 😓എന്താ ചെയ്യാ

    • @nidhiyasfoodntravel
      @nidhiyasfoodntravel 2 роки тому +1

      എന്റെയും ഇന്ന് 25/4/22അങ്ങനെ പോയി നിങ്ങടെ കിട്ടിയോ

    • @ameerdanish2593
      @ameerdanish2593 2 роки тому

      @@nidhiyasfoodntravel ഇല്ലാ ഇതുവരെ എന്റെ ഒരു സുഹൃത്തിന്റെയും സെയിം അവസ്ഥ

    • @nidhiyasfoodntravel
      @nidhiyasfoodntravel 2 роки тому

      customer care കുറെ വിളിച്ചു എടുക്കുന്നില്ല

    • @ameerdanish2593
      @ameerdanish2593 2 роки тому

      @@nidhiyasfoodntravel mm വെയിറ്റ് ചെയ്യാം

    • @nidhiyasfoodntravel
      @nidhiyasfoodntravel 2 роки тому

      ക്യാഷ് വന്നു ബാങ്ക്‌ അക്കൗണ്ട് ഇൽ റിട്ടേൺ കയറി

  • @unneenp.v2891
    @unneenp.v2891 2 роки тому

    കറൻസി കോളത്തിൽ INR - All Banks എന്ന് വരുന്നില്ലല്ലോ. എന്ത് ചെയ്യും. INR - Xpress 24x7 എന്ന് മാത്രമേ വരുന്നുള്ളു.

    • @SaudiTips
      @SaudiTips  2 роки тому +1

      ath mathi

    • @unneenp.v2891
      @unneenp.v2891 2 роки тому

      അത് രണ്ടും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?
      ദയവായി മറുപടി തരുമല്ലോ.

  • @jamsheert3070
    @jamsheert3070 2 роки тому +1

    Stc pay ഇൽ നിന്ന് ഇതിലേക്ക് 3ആം തിയതി transfer ചെയ്‌തദ് ആണ്. ഇതുവരെ credit aayittilla.

    • @a.rahmanpr4609
      @a.rahmanpr4609 2 роки тому

      3.ന്തി വ്യാഴം ആൺ പിന്നേ വെള്ളി ശനി ലീവ് ആൺ sunday varendathan

    • @akhil9036
      @akhil9036 2 роки тому

      Same problem

    • @shamnadthajudheen4730
      @shamnadthajudheen4730 2 роки тому

      എനിക്കും കയറില്ല

    • @ManuAjuYanu
      @ManuAjuYanu 2 роки тому

      എനിക്കും 😌

    • @minnalappan8063
      @minnalappan8063 2 роки тому

      ഞാൻ നാട്ടിലേക്ക് അയച്ചു മൂന്നു ദിവസമായി ഇതുവരെ കേറിയിട്ടില്ല

  • @sajit5085
    @sajit5085 2 роки тому

    When ever we add myself in benificery by selecting the option why at last it again turn to acquaintance why it's so.

  • @firozkoyilandymusiliyaraka8367
    @firozkoyilandymusiliyaraka8367 2 роки тому

    جزاكم الله جهودكم

  • @sakkeerhussainvellila2041
    @sakkeerhussainvellila2041 2 роки тому

    നല്ല അറിവ്

  • @shijasmuhammed8411
    @shijasmuhammed8411 10 місяців тому

    Money transfer cheyyumbol OTP varunnilla

  • @mujeebcherussola7338
    @mujeebcherussola7338 2 роки тому

    സൂപ്പർ 👍

  • @shameerzaniness5647
    @shameerzaniness5647 2 роки тому

    Njan urpay ninnu cash nattil transfer cheythattu cash wallet ninnu poyit ind but processing ennanu kanikunne

  • @mujeebcherussola7338
    @mujeebcherussola7338 2 роки тому

    എനിക്കും ഇറർ ആണ് കാണിക്കുന്നത് നാസണൽ അട്രസ്സ് എല്ലാം ok ആണ്

    • @SaudiTips
      @SaudiTips  2 роки тому

      Appol customer care il vilikkanam

    • @mujeebcherussola7338
      @mujeebcherussola7338 2 роки тому

      @@SaudiTips കസ്റ്റമർ കേർ എപ്പോൾ വിളിച്ചാലും കിട്ടുമോ

  • @ishap4362
    @ishap4362 2 роки тому

    Sir 9month kazhinn visit visa country vitt povathe renewed avunnundo plz reply

    • @SaudiTips
      @SaudiTips  2 роки тому

      Whatsappil message cheyyoo : Wa.me/966546853324

  • @ajmalcc2
    @ajmalcc2 2 роки тому

    Moneygram ആണ് hold ആയാൽ പിന്നെ തിരിച്ചു പൈസ കിട്ടാൻ risk ആണ്

  • @sainudheenkpnkd4859
    @sainudheenkpnkd4859 2 роки тому

    എനിക്ക് ഈ application palay store ലഭിക്കുന്നില്ല. നിങ്ങൾ ഇട്ടിരുന്നു ലിഗിൽ കയറി ഇൻസ്റ്റാൾ ചെയ്തു പക്ഷേ നാട്ടിലേക്ക് പണം അയക്കാൻ കഴിയുന്നില്ല . ഇവിടെ ട്രാൻസ്ഫർ ചെയ്യാൻ കഴിയുനുമുണ്ട്.

    • @SaudiTips
      @SaudiTips  2 роки тому

      National address add cheythirunno

    • @sainudheenkpnkd4859
      @sainudheenkpnkd4859 2 роки тому

      @@SaudiTips Saudi SPL ഉള്ളത് പോലെ തന്നെയാണ് national address കൊടുത്തിട്ടുള്ളത്.

    • @SaudiTips
      @SaudiTips  2 роки тому

      ennal customer care il vilikkanam

    • @sainudheenkpnkd4859
      @sainudheenkpnkd4859 2 роки тому

      @@SaudiTips ok thanks

  • @മ്മളെകൊച്ചുലോകം

    പണം അയച്ചിട്ട് അവിടേക്ക് എത്തിയതുമില്ല നമ്മളിൽ നിന്ന് പോകുകയും ചെയ്തു.. ആ പണം തിരിച്ചെടുക്കാൻ പറ്റുമോ

  • @salampvy
    @salampvy 2 роки тому

    google play, support allatha phonil kittumo? njan upayogikkunnath huawei nova 7i anu. application open akunnilla.

    • @SaudiTips
      @SaudiTips  2 роки тому +1

      Kittan sathyatha illa

  • @mohdrafi5304
    @mohdrafi5304 Місяць тому

    Kerala Gramin bank k transfer cheyyan patto