Це відео не доступне.
Перепрошуємо.

Send money through Al Ahli Mobile app | Al Ahli Mobile app വഴി നാട്ടിലേക്ക് ഫ്രീയായി പണം അയക്കാം

Поділитися
Вставка
  • Опубліковано 19 сер 2024
  • Al Ahli Mobile app വഴി നാട്ടിലേക്ക് ഫ്രീയായി എങ്ങനെ പണം അയക്കാം എന്നാണ് ഇതിൽ കാണിക്കുന്നത്.
    ഇപ്പോൾ നിലവിൽ പണം അയക്കാൻ ഫീ വേണ്ട.
    വീഡിയോ ലൈക് ചെയ്യൂ.
    ahli account ഉണ്ടാക്കാം : • Open NCB - Al Ahli Acc...
    Set/Reset ahli phone banking pin :
    • Set /Reset AlAhli Phon...
    whatsapp group: chat.whatsapp....
    #AnasKc #AlAhli #QuickPay

КОМЕНТАРІ • 510

  • @ANASKC
    @ANASKC  4 роки тому +14

    Al Ahli Mobile app വഴി നാട്ടിലേക്ക് ഫ്രീയായി എങ്ങനെ പണം അയക്കാം എന്നാണ് ഇതിൽ കാണിക്കുന്നത്.
    ഇപ്പോൾ നിലവിൽ പണം അയക്കാൻ ഫീ വേണ്ട.
    വീഡിയോ ലൈക് ചെയ്യൂ.
    ahli account ഉണ്ടാക്കാം : ua-cam.com/video/CXLlN8W03TA/v-deo.html
    Set/Reset ahli phone banking pin :
    ua-cam.com/video/CZnrAbv1cHM/v-deo.html
    whatsapp group: chat.whatsapp.com/KW4FqjPOaU7I7X2JC66ZDp
    #AnasKc #AlAhli #QuickPay

    • @shajahan3763
      @shajahan3763 4 роки тому

      നമ്പർ തരൂ ഒരു സംശയം തീർക്കാൻ

    • @ekrashidkhan4448
      @ekrashidkhan4448 4 роки тому

      ആദ്യം ഈ ബാങ്ക് അകൗണ്ട് ഓപ്പൺ ചെയ്യേണ്ടേ

    • @sameeralakkadan3741
      @sameeralakkadan3741 4 роки тому +1

      ബെനിഫി ശറി അടിച്ചപ്പോൾ നാഷണൽ അട്രസ് പുതുക്കാൻ പറയുന്നു

    • @mr689
      @mr689 4 роки тому

      ഇക്കാ നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ എത്ര യാ

    • @Raheem-ee2ul
      @Raheem-ee2ul 4 роки тому +1

      SBI account add cheyyan kayiyunnilla. Branch select cheyyumbol stuck aayit nilkkunnu

  • @subhashsubhash6394
    @subhashsubhash6394 4 роки тому +12

    നിങ്ങളുടെ വിവരണം. ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിലാണ്.

  • @rafeekkuttymon5697
    @rafeekkuttymon5697 4 роки тому +14

    എല്ലാ വിഷയങ്ങളും വളരെ വ്യക്തമായി വിവരിക്കുന്നത് കൊണ്ട് എല്ലാവർക്കും പെട്ടെന്ന്മനസ്സിലാക്കാൻ സാധിക്കുന്നു
    Thanks to anaskkaa

  • @irfanvkm5249
    @irfanvkm5249 3 роки тому

    നിങ്ങളുടെ വീഡിയോ കണ്ടാണ്. ഞൻ അക്കൗണ്ട് ഫോണിൽ കൂടെ ഓപ്പൺ ആക്കിയത്.. Good Information.. 👍and Thank you😘

  • @beinghuman1446
    @beinghuman1446 4 роки тому +1

    ബ്രോ , ഓൺലൈൻ വഴി എങ്ങനെ ncb അക്കൗണ്ട് ഓപ്പൺചെയ്യാം എന്ന വീഡിയോ കണ്ടിട്ട് ഞാൻ ഇന്ന് അക്കൗണ്ട് ഓപ്പൺ ചെയ്‌തു . Atm കാർഡും എടുത്തു . വളരെ ഉപകാരപ്രദമായ വീഡിയോ . Thanks bro 👍🏻

    • @ANASKC
      @ANASKC  4 роки тому +1

      Like cheyth അടുത്ത ആൾക്ക് തട്ടിക്കോ

    • @roufsameelroufsameel7152
      @roufsameelroufsameel7152 2 роки тому

      ഞാൻ തിരയുന്നത് ആ വീഡിയോ ആണ് നോക്കുന്നത്. പക്ഷേ കാണുന്നില്ല

  • @user-ow6kd3zi2r
    @user-ow6kd3zi2r 4 роки тому +2

    വളരെ നന്ദി 🙏

  • @musthafatk2440
    @musthafatk2440 4 роки тому +1

    ഇപ്പൊ ഏറ്റവും നല്ല റേറ്റ്, ഫ്രീ സർവീസ് ചാർജ് alraji bank ഇന്ന് ഞാൻ അയച്ചത് 19.95

  • @mathewvarughese159
    @mathewvarughese159 4 роки тому +2

    Good I take my account opening thanks

  • @AbuFathima413
    @AbuFathima413 4 роки тому +2

    Thank you so much 😊

  • @navasnumban1248
    @navasnumban1248 2 роки тому

    Upakarapettu thanks❤

  • @kunjumon7966
    @kunjumon7966 2 роки тому

    Bro account thudangi .inu card kitti thanks bro

  • @muhammedanees5367
    @muhammedanees5367 4 роки тому +1

    Masha ALLAH🥰

  • @najafnaju5293
    @najafnaju5293 4 роки тому +2

    Tnks bro

  • @nithinoliyil5640
    @nithinoliyil5640 4 роки тому +2

    Good video bro

  • @saleemvelloli5153
    @saleemvelloli5153 4 роки тому

    വളരെ ഉപകാരപ്രധമായ വീഡിയോകളാണ് നിങ്ങളുടേത്.. 🌹🌹 ഫോണിൽ കൂടി quickpay atm card pin നമ്പർ മാറ്റാൻ പറ്റുമോ...? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു replay തരുക...

  • @kabeergoli728
    @kabeergoli728 4 роки тому +1

    Kandu njan acount eduthu thanks

  • @sulfeekarali8329
    @sulfeekarali8329 4 роки тому +1

    Thanks

  • @Tablerose
    @Tablerose 4 роки тому

    Tnx

  • @hanifabdullah6724
    @hanifabdullah6724 3 роки тому

    Thank you bro

  • @riyask85
    @riyask85 3 роки тому

    Thanks 😊

  • @shukoorpk4400
    @shukoorpk4400 4 роки тому

    Good msg thanks

  • @thahir_kkd
    @thahir_kkd 4 роки тому +5

    ഈ സമയത്ത് എല്ലാം ഫ്രീയാണ്..
    അതാണ് ഫീ ഇല്ലാത്തത്..

    • @Yasir-wr7sh
      @Yasir-wr7sh 4 роки тому

      Stc ഫീ ഉണ്ട്

    • @thahir_kkd
      @thahir_kkd 4 роки тому

      @@Yasir-wr7sh ചാർജ് ഈടാക്കുന്നുണ്ടോ

  • @Mohammadrafi-hw2tf
    @Mohammadrafi-hw2tf 4 роки тому

    വളരെ വൈകിയല്ലോ ബ്രോ

  • @khalidcv1076
    @khalidcv1076 4 роки тому

    Thanks💚

  • @musicjunction8025
    @musicjunction8025 4 роки тому

    Thank you bro😘😘

  • @shahma2096
    @shahma2096 4 роки тому

    Thanks bro

  • @sopanammedia4642
    @sopanammedia4642 3 роки тому

    സൂപ്പർ 👍

  • @kichulachu2783
    @kichulachu2783 Рік тому

    പുതിയ വേർഷൻ എങ്ങനെയാണ് പണം ട്രാൻസ്ഫർ ചെയ്യേണ്ടത് എന്ന് ഒരു വീഡിയോ ചെയ്യാമോ

  • @santhoshkumarkollampana297
    @santhoshkumarkollampana297 4 роки тому +1

    Super

  • @km45kerala32
    @km45kerala32 4 роки тому +1

    രണ്ട് ചോദ്യം, 1- റിയാദ് ബാങ്ക്,അഹ്‌ലി ബാങ്ക് തുടങ്ങിയവ ഓൺലൈനായി അക്കൗണ്ട് തുടങ്ങിയ പോലെ thahweeel al rajhi or al rajihi bank account ഓണ്ലൈന് ആയി ഓപ്പൺ ചെയ്യാൻ കഴിയുമോ?
    2- നിങ്ങളുടെ വീഡിയോയുടെ പല കമെന്റിലും ഞാൻ നിങ്ങൾ കൊടുക്കുന്ന റിപ്ലൈ ശ്രദ്ധിച്ചു,stc pay ആണ് നാട്ടിലേക്ക് പണം അയക്കാൻ നല്ലത് എന്ന്,മാറ്റ് ബാങ്കുകൾ ഇപ്പൊ ഫീസ് ഇല്ലാതെ അയക്കുമ്പോ stc pay 15.75 റിയാൽ പിടിക്കുന്നു,പിന്നെ എന്തിന്റെ പേരിലാണ് stc pay നല്ലത് ആണെന്ന് പറയുന്നത്?

    • @Shoukathkak
      @Shoukathkak 4 роки тому +1

      Stc pay കുറച്ചുകൂടി ഫ്രണ്ട്‌ലി ആണ്..

  • @noushadali6050
    @noushadali6050 3 роки тому +1

    ഇന്നാണ് മനസിലായത് ഇങ്ങള് ഞമ്മളെ kizhissery കാരനാണ് nn

    • @ANASKC
      @ANASKC  3 роки тому +1

      Yes, ningal evide

  • @Yoosufkunnakkavu
    @Yoosufkunnakkavu 4 роки тому +1

    Ansu good

  • @shukoorabdulsalam4526
    @shukoorabdulsalam4526 Рік тому

    ❤ good

  • @a.rahmanpr4609
    @a.rahmanpr4609 3 роки тому

    Thank s bro

  • @Yasir-wr7sh
    @Yasir-wr7sh 4 роки тому +1

    കൊള്ളാം

  • @MRFUNNY1708
    @MRFUNNY1708 4 роки тому

    Nice video👍

  • @muneeredv301
    @muneeredv301 4 роки тому +2

    വെൽ സൈഡ് ബ്രോ
    അഭിനന്ദനങ്ങൾ നേരുന്നു
    നിങ്ങളുടെ നബർ എത്രയാണ്

    • @ANASKC
      @ANASKC  4 роки тому +1

      wa.me/966546853324

  • @abdulsamad3692
    @abdulsamad3692 3 роки тому

    Tku

  • @user-ou8dc5uq3m
    @user-ou8dc5uq3m 4 роки тому +1

    ഹായി

  • @jamsheedvappanu8453
    @jamsheedvappanu8453 4 роки тому +1

    . അടി . പൊളി

  • @jijodas1857
    @jijodas1857 4 роки тому +4

    ഇക്കാമ എക്സ്പെയർ ആവുമ്പോൾ എങ്ങനെ ബാങ്കിൽ പോകാതെ അപ്പ്‌ഡേഷൻ ചെയ്യാം

    • @emaths5167
      @emaths5167 3 роки тому

      App settings ൽ അതിനുള്ള option ഉണ്ട്

  • @nrmedia4547
    @nrmedia4547 4 роки тому +1

    Ok

  • @mrqalb450
    @mrqalb450 4 роки тому +2

    Riyad bank 🏦 apps use cheydhu nattilekk cash 💵 ayakkan kazhiyumo..?

  • @kichulachu2783
    @kichulachu2783 Рік тому

    ഈ വീഡിയോ മൂന്നു വർഷം മുമ്പേ ഉള്ളതാണ് 2023 അപ്ഡേറ്റ് ആയിട്ടുണ്ട് ഉണ്ട് അതിൽ പണം ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നില്ല

  • @muhammeduvaisp7548
    @muhammeduvaisp7548 4 роки тому +1

    Hi

  • @kasimaboobacker758
    @kasimaboobacker758 Рік тому

    ക്വിക്ക് പേ atm കാർഡ് എങ്ങനെ ആപ്പിൾ വാലെറ്റിൽ ആഡ് ചെയ്യും ഒന്ന് പറഞ്ഞു തരാമോ

  • @nrmedia4547
    @nrmedia4547 4 роки тому +1

    Hai

  • @Kurikkalsafuvan
    @Kurikkalsafuvan 3 роки тому +1

    എല്ലാം ഫിൽ ചെയ്തു proceed കൊടുക്കുമ്പോൾ inactive എന്നാണ് കാണിക്കുന്നത് ഒരു നമ്പർ തന്ന് അതിലേക്ക് വിളിക്കാൻ പറയുന്നു

    • @ANASKC
      @ANASKC  3 роки тому +1

      Athilekk vilichu active aakkanam

  • @kabeergoli728
    @kabeergoli728 4 роки тому +1

    Natillulla acountililek panam ayakukayanenkil enthanu reletionil enna colathil eyuthendathu

    • @ashrafsafar5890
      @ashrafsafar5890 4 роки тому

      നിങ്ങൾക്ക് ആ വ്യക്തിയുമായി ഉള്ള ബന്ധം.ബ്രദർ,ഫ്രണ്ട്,father......

  • @haneefpanalam2608
    @haneefpanalam2608 2 роки тому

    👍👍👍

    • @ANASKC
      @ANASKC  2 роки тому

      New videos UA-cam.com/sauditips

  • @Salaarmalayalam1
    @Salaarmalayalam1 4 місяці тому

    Naattil ninnu gulf Bank account le cash edukkan pattumo. Valla vaziyum undo?

  • @nishadmoideen9256
    @nishadmoideen9256 4 роки тому +1

    Sbi branh edavannappara varunnilla

  • @riyask85
    @riyask85 3 роки тому

    👍🏻👍🏻

  • @mathewgeorge908
    @mathewgeorge908 Місяць тому

    Account illatha paryoll cardil mobile app ലഭ്യം ആണോ

  • @samadm824
    @samadm824 4 роки тому +1

    Naatile Canara bank add cheyumbol stuck aavugayaanu yenthaanu problm

    • @Haneenpml
      @Haneenpml 4 роки тому +2

      Same problem... SBI സെലക്ട്‌ ചെയ്യുമ്പോഴും...

  • @lolololon8981
    @lolololon8981 4 роки тому +1

    hello 2 week munbe accoutilekku ayacha transaction fee Sr16.80 avar innu refund cheythu thannu

  • @naseerperumbala1515
    @naseerperumbala1515 4 роки тому

    Already quick pay account ഉണ്ട്
    അത്കൊണ്ട് NCB acconut ചെയ്യാൻ സാധിക്കുന്നില്ല..
    അത് ക്യാൻസൽ ചെയ്യാൻ മൊബൈൽ അപ്ലിക്കേഷൻ വഴി സാധിക്കുമോ
    അതോ ബാങ്കിൽ തന്നെ പോവേണ്ടി വരുമോ

  • @ziya1013
    @ziya1013 Рік тому

    Benificiary add ചെയ്യാൻ new അപ്ഡേഷൻ പറ്റുന്നില്ല പറയുമോ 🙏

  • @sajeebsajeeb7855
    @sajeebsajeeb7855 4 роки тому

    Ncb to ncb mobile application vyie eghne Pisa transfer chya

  • @user-ff4es5lr1v
    @user-ff4es5lr1v 4 роки тому

    ഈ പേര് രെജിസ്റ്റർ ചെയ്യുമ്പോൾ അക്കൗണ്ടിലെ പേരാണോ അതോ നമ്മുടെ പേരാണോ കൊടുക്കേണ്ടത് ആദ്യ മൂന്നു കോളത്തിൽ കൊടുത്തതാണ് ചോദിച്ചത് 🙏

    • @ANASKC
      @ANASKC  4 роки тому +1

      ആരുടെ account aan add cheyyunnath അയാളുടെ പേര്

  • @nishadmullurkara7833
    @nishadmullurkara7833 4 роки тому

    👍

  • @anshamolpa3517
    @anshamolpa3517 3 роки тому +1

    de activate ആയ ബെനിഫിഷറി അക്കൗണ്ട് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം ഒന്ന് പറഞ്ഞു തരുമോ #please

    • @ANASKC
      @ANASKC  3 роки тому

      Aa beneficiary എടുത്താൽ അതിൽ തന്നെ കാണാം

  • @vembala8881
    @vembala8881 2 роки тому

    Nyan quick pay vayi benefissiary add chaydu... Send chaydappol send aavunnillaa. Benefissiary language must be in English... Yannu kaaanikknoo
    Adu yandaaa problem

  • @abdulsalamop453
    @abdulsalamop453 Рік тому

    Brother snb international transfer chaidaall nattila bankil credit aakaan 2 divasam pidikkumo please reply

  • @sirajudheensiraj1330
    @sirajudheensiraj1330 4 роки тому +1

    Anas bai rate teere koravanu e bankil service charge kooduthalum etavum nalla bank al jazirah 2 al rajhi

    • @ANASKC
      @ANASKC  4 роки тому

      ഇപ്പൊൾ ഫീ ഇല്ല, എന്നാലും റേറ്റ് പോരാ

  • @muthus7778
    @muthus7778 3 роки тому

    നാട്ടിലെ ഗ്രാമീണ ബാങ്കിലേക്ക് മാസത്തിൽ പണം ട്രാൻസ്ഫർ ചെയ്യാൻ പറ്റും

  • @abi.cchirathodi7679
    @abi.cchirathodi7679 2 роки тому

    Realtionship rimiter swantha account anenkik entha kodukuka

  • @salihmohammed811
    @salihmohammed811 2 роки тому

    Anas Ikka, oral saudiyil ninnum NCB vazhi ente nattile accountilekk transfer cheythu. Innekk 2day aayi. Ithuvare credit aayilla. Ini enth cheyyum?

  • @Agz292
    @Agz292 3 роки тому +1

    ഈ ആപ്പിൽ add ചെയ്ത ബില്ല് എങ്ങനെ delete ചെയ്യാം എന്ന് പറയുമോ

    • @ANASKC
      @ANASKC  3 роки тому

      wa.me/966546853324

  • @muhammedfaisal8537
    @muhammedfaisal8537 10 місяців тому

    എൻസിപി അക്കൗണ്ടിലേക്ക് നാട്ടിൽ നിന്ന് എന്റെ അക്കൗണ്ടിലേക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുമോ

  • @rinumoolrinumool1881
    @rinumoolrinumool1881 2 роки тому

    ഇക്കാമ എക്സ്പൈർ ആയാൽ ATM ൽ നിന്ന് ക്യാഷ് എടുക്കാൻ പറ്റുമോ

  • @sidheequealleppey4074
    @sidheequealleppey4074 4 роки тому +1

    മറ്റൊരു ആളുടെ അക്കൗണ്ട് ഡീറ്റെയിൽസ് കൊടുക്കുമ്പോഴും occupation അദ്ദേഹത്തിന്റെ ആണോ type ചെയ്യേണ്ടത്,,,

  • @shafeequeshafeequem9763
    @shafeequeshafeequem9763 3 роки тому

    Stc wifi പാസ്സ്‌വേർഡ്‌ എങ്ങനെ ചേഞ്ച്‌ ചെയ്യാൻ പറ്റുമോ

  • @nafihv3905
    @nafihv3905 2 роки тому

    ഇതിൽ മൊബൈൽ നമ്പർ, date of birth, name ok നമ്മൾ ആരുടെ ആക്കിക്കോണ്ടിലേക്കണേ അയക്കുന്നത് അതാണോ നൽകേണ്ടത്

  • @faisalpulathu7789
    @faisalpulathu7789 4 роки тому

    👌👌👌👌

  • @harissajad612
    @harissajad612 2 роки тому

    Atm card set akkanulla 6 digit reference number engana kittunney

  • @kasipml2598
    @kasipml2598 Рік тому

    SNB ACCOUNDIL NATTILEK CASH AYACHILLEL ACCOUND CUT AKUM ENU PARAYUN.ATHU STHIYAMANNO

  • @muhammednishad7941
    @muhammednishad7941 2 роки тому

    Nre account enganey add cheyyam ncb til

    • @ANASKC
      @ANASKC  2 роки тому

      Same method

  • @iqbalhossain303
    @iqbalhossain303 2 роки тому +1

    40,100,000

  • @ukottaram404
    @ukottaram404 2 роки тому

    ക്വിക്ക് പേയിൽ പോയി ആദ്യ ഓപ്ഷൻ to ബെനിഫിഷറി എന്റർ ചെയ്തു രണ്ടാം ഓപ്ഷനിൽ കടന്നപ്പോൾ from അക്കൗണ്ട് എന്ന് കാണിക്കുന്നു എന്നാൽ അതിൽ ഒന്നും ആക്ടീവ് ആകുന്നില്ല എന്താണ് പ്രസ് നം

  • @sreejeshsreenivas9983
    @sreejeshsreenivas9983 2 роки тому

    How can we remove the sadad payment accounts from SNB app

    • @ANASKC
      @ANASKC  2 роки тому

      Manassilayilla

  • @ascreation5916
    @ascreation5916 2 роки тому

    Quick pay account വേറെ എടുക്കണമോ

  • @prasanthkp8398
    @prasanthkp8398 4 роки тому

    Sabb bankine Patti oru video cheyyamo

    • @ANASKC
      @ANASKC  4 роки тому

      എന്താ അറിയേണ്ടത്

  • @sirajukp1986
    @sirajukp1986 4 роки тому +2

    Ahli phone banking Pin നഷ്ടപെട്ടു എങ്ങനെ തിരിച്ചു കിട്ടും

  • @rafikbondel8597
    @rafikbondel8597 3 роки тому

    Ad international new Benfecary ncb quick pay ask swift code what is swift code

    • @ANASKC
      @ANASKC  3 роки тому

      call to your branch

  • @asifahad7909
    @asifahad7909 Рік тому

    Detal adichu proceed chythapo General code error kanikunu

  • @nizammuzliyarakath6158
    @nizammuzliyarakath6158 3 роки тому

    Ahli bankil pay roll engine add cheyyam

  • @com-y9c
    @com-y9c 4 роки тому

    Second name ഇല്ലങ്കിൽ account ബുക്കിൽ ഭർത്താവിന്റെ പേര് ഉണ്ട് അത് secondname ആയി ചേർക്കാൻ പറ്റുമോ.

  • @mashoorsajina2479
    @mashoorsajina2479 2 роки тому

    അസ്സലാമു അലൈക്കും അനസക്കാ.
    എന്റെ ahli അക്കൗണ്ടിൽ നാട്ടിലേക്ക് പൈസ അയക്കാൻ പറ്റുന്നില്ല ഒരു വർഷമായി ഇങ്ങനെ we are sorry .But you do not have permmisions for the operation എന് കാണിക്കുന്നു.
    2013 ൽ open ചെയ്തതാണ് account.
    ഇപ്പൊ ഈ കാരണം കൊണ്ട് enjaz ബാങ്കിൽ പോയി നാട്ടിലേക്ക് പണം അയക്കുന്നത്.
    Ahli on line ഇത് ശരിയാക്കാൻ എന്താണ് ചെയ്യേണ്ടത് plz rply.

  • @tkmuneer1713
    @tkmuneer1713 4 роки тому +1

    Pincode bank ന്റതോ അതോ നമ്മുടെതോ

    • @ANASKC
      @ANASKC  4 роки тому +2

      നിങ്ങളുടെ

  • @illyasnk1904
    @illyasnk1904 2 роки тому

    അഹ്‌ലി ഫോൺ ബാങ്ക് പിൻ call ചെയ്തപ്പോൾ OTP ആണല്ലോ വരുന്നത് OTP അടിച്ചാൽ മതിയാകുമോ അനസ് ഭായി

  • @sameersameer712
    @sameersameer712 4 роки тому

    ഈ അപ്ലിക്കേഷൻ നാട്ടിൽ നിന്നും ഉപയോഗിച്ച് പണം അയക്കാൻ പറ്റുമോ

  • @shibuapekr8501
    @shibuapekr8501 4 роки тому +1

    ഫോൺ ബാങ്കിംഗ് pin എങ്ങനെയാണ്

    • @saudikaaran3604
      @saudikaaran3604 3 роки тому

      Video കാണാതെ കമെന്റ് ഇട്ട നീ ആണ് താരം..... എന്തുവാടെ ഇത്

    • @shibuapekr8501
      @shibuapekr8501 3 роки тому +1

      @@saudikaaran3604 തെറ്റ് എൻറെ അടുത്താണ് മൊബൈൽ ബാങ്കിംഗ് തുടങ്ങിയ ഉടനെ ഈ കമൻറ് ഡിലീറ്റ് ആക്കണ മായിരുന്നു എട്ടു മാസം മുമ്പേ ഉള്ള കമൻറ് കുത്തി പൊക്കിയ നീയാണ് താരം 😂 🤭

  • @senapathyips9785
    @senapathyips9785 Рік тому

    Not allowed to manage beneficiary. This notification came.when try to send money. What's is the solution brother 🙏

  • @Shia_nellaya
    @Shia_nellaya 3 роки тому

    NCB യുടെ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഉണ്ടോ

  • @mashhoodp.a9400
    @mashhoodp.a9400 4 роки тому

    Pinnea enjaz online entea fedral beneficiary add ayit kaanunilla.5 6 mnth mumb vitirunnu adhileak

  • @dilseaashiqui9767
    @dilseaashiqui9767 4 роки тому

    Nowadays cannot add SBI beneficiaries

    • @ANASKC
      @ANASKC  4 роки тому +1

      Entha kanikkunnath

  • @chandrasekharanmantharath1797
    @chandrasekharanmantharath1797 3 роки тому

    Mobailiy റീചാർജ് ഓപ്ഷൻ ഇല്ലല്ലോ അതു amount ഓപ്ഷൻ കാണുന്നില്ല ബ്രോ

  • @comradeaj8800
    @comradeaj8800 3 роки тому

    എല്ലാം ചെയ്തു ലാസ്റ്റ് അഡ്രെസ്സ് റീലേഷൻ ഷിപ് റെമീറ്റർ ഇത്‌ രണ്ടും കൊടുത്തിട്ടും proceed ചെയ്യാൻ ആകുന്നില്ല 😪

  • @zakariyahashim3636
    @zakariyahashim3636 4 роки тому

    😍😍😍😍😍