മമ്മൂട്ടിയെ കഴിഞ്ഞ കുറേ പടങ്ങളിൽ ഞാൻ കുറ്റം പറഞ്ഞിട്ടുണ്ട് എന്നാൽ ഇന്ന് ഭീഷ്മ കണ്ടപ്പോൾ പുള്ളി ചെയ്യാൻ പറ്റുന്ന മാക്സിമം ചെയ്തിട്ടുണ്ട്, കൂടെ സുഷിൻ്റെ bgmഉം അമൽ നീരദിന്റെ മേക്കിംഗും . ഇത് തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യേണ്ട പടമാണ്. മമ്മുട്ടിക്ക് വലിയ അടിയും പുകയുമൊന്നുമില്ല, എന്നാൽ പുള്ളീടെ സ്ക്രീൻപ്രസൻസും ഡയലോഗ് ഡെലിവറിയും🔥🔥. ചുമ്മാ നടന്നു വരുമ്പോൾ തിയേറ്റർ നിന്ന് കിടുങ്ങും.A wonderful theatre experience 🖤
ഇതിൽ പറഞ്ഞ kore observations correct ആണ് but മമ്മൂക്ക മോശം ആയി എന്ന് എനിക്ക് അഭിപ്രായം ഇല്ല. മമ്മൂക്ക വെള്ള ജുമ്പ ഇട്ടു കോണി പടി ഇറങ്ങി വരുന്നത്, cooling ഗ്ലാസ് വെച്ച് വണ്ടിയിൽ kayarunnathu, his looks are good man and I didn't notice any issue in fighting also. നമ്മൾ 70 കടന്ന എത്രയോ actors ine കണ്ടിരിക്കുന്നു no one comes close to മമ്മൂക്ക ഇൻ looks i think. ഈ അടുത്ത കാലത്ത് നടന്ന കൊരെ items സിനിമയിൽ reference ayi വരുന്നുണ്ട് atoke ചിലപ്പോ ഡയറക്ടർ ഉടെ പൊളിറ്റിക്സ് ആകും.
Fight ഒക്കെ പൊളി ആയിട്ടാണ് ചെയ്തേക്കുന്നത് amal neerad ആയോണ്ടായിരിക്കാം personnaly എനിക്ക് കൊറേ നാളിന് ശേഷം ഇഷ്ട പെട്ട മമ്മൂട്ടിയുടെ fight ആയിരുന്നു ഭീഷ്മയിൽ👍
ഒരു സിനിമ എന്ന് പറഞ്ഞാല് entertainment അല്ലേ..നമ്മൾ enjoy ചെയ്യാൻ വേണ്ടി ആണ്..അതിനെ ഇഷ്ടപ്പെട്ടില്ല എങ്കിൽ അല്ലെന്നും ആണെങ്കിൽ ആണെന്നും പറയുക..അത് എന്ത് കൊണ്ടാണ് എന്നും വേണെങ്കിൽ പറയുക..അല്ലാണ്ട് ഓരോ സീനും അയാള് അങ്ങനെ ചെയ്തൂടെ ഇങ്ങനെ ചേയ്തൂടെ എന്നുള്ള പൊട്ട ന്യായങ്ങൾ കൊണ്ട് വരുന്ന നിന്നെ ഒകെ എന്ത് പറയാനാ..താങ്കൾക്ക് താങ്കൾ ഇഷ്ടപ്പെടുന്ന രീതിയിൽ വേണെമെന്നുണ്ടെങ്കിൽ അത് ഒട്ടും സംഭവിക്കാനും പോണില്ല..വെറുതെ എന്തൊക്കെയോ പറയുന്നു..താങ്കളുടെ opinion ആയിരിക്കും പറഞ്ഞത്..പക്ഷെ അത് പറഞ്ഞ രീതി ഇങ്ങനെ അല്ല പറയേണ്ടത്.
A wonderfull theatre experiance, mammookayude perfomance nannaitund . Screen presence dialogue delivery, and a protective attitude , monochromatic decisions like his black and white costume, and bheeshma references like he can decide his own death , pinne fight okke valare minimalistic number mathram very conveying.My personal opinion.
പടത്തിൽ അദ്ദേഹം മൂത്ത കാരണവരാണ് ഹേ മനസിലായില്ല അല്ലെ പുള്ളിയുടെ എനർജി അണ്ണന്റെ 72 മത്തെ വയസിൽ നമുക്ക് കണ്ടറിയാം പ്രായത്തെ പുള്ളി തോൽപിച്ചു തന്നെയാ പൊയ്‌കൊണ്ടിരിക്കുന്നത് 🔥🔥🔥🔥
ഇവരുടെ review ഒന്നും പടത്തിനെ ബാധിക്കില്ല എന്നു തെളിയിച്ച പടം.... 🔥🔥🔥😍😍 ഇവർക്ക് ഒന്നും ഒരു പടത്തിനെ തകർക്കാനും പറ്റില്ല വിജയിപ്പിക്കാനും പറ്റില്ല.... നല്ലതാണേൽ ആള് കേറും മമ്മുക്ക 🔥🔥🔥😍😍
@@abhisheknair5409 ആദ്യം താൻ പോയി ഭീഷ്മ കാണു .. എന്നിട്ട് വാ .. അല്ലാതെ ഇതിലും ബെറ്റർ സാഗർ ആണെന്ന് വാദിക്കാതെ... സാഗർ ഇഷ്ടമുള്ള സിനിമയാണ് but ഭീഷ്മയെക്കാളും heavy ഒന്നുമല്ല ... അത് ഏത് angle il നോക്കുവാണേലും... ഭീഷ്മ script പോരാ എന്നാണേൽ അതിലും മോശമാണ് സാഗർ ...
Theatre experience was pretty good❤️ Story line was cliche but making and music was awesome! Mammookka screen presence nte ponno oru rakshyu llaryrn theatre l🔥 Soubin and shine tom acting💯
Kok bro.. പടം പൊളിയാണ്...വണ്ടി പിടിച്ച് Ticket എടുത്തു പോയി കാണാനുള്ള ഐറ്റം തന്നെ ഉണ്ട്💯🔥. ഇങ്ങനെ ഓരോന്നും അഴിച് വെച്ച് പറയാൻ ആണെങ്കിൽ നമുക്ക് ഒരു പടവും കാണാൻ പറ്റില്ല.. Even ബാഹുബലി പോലും🙌🏼story നല്ല continuation ൽ ആണ് പോകുന്നത്💯...മാസ്സ് മസാല മാത്രം എപ്പോളും മനസ്സിൽ കാണരുത്.. അതിനു KGF തന്നെ വേണം🙂❤ ഭീഷ്മ പർവ്വം 🔥Treat തന്നെ ആണ് 💯🔥
എന്തിനാ കരയണേ bro😂ആറാട്ട് പടം കണ്ട family പ്രേക്ഷകർ കൊള്ളില്ല എന്ന് പറഞ്ഞതിന് നിങ്ങൾ mammootty fans നെ കുറ്റം പറഞ്ഞു കരഞ്ഞ പോലെ ഇവിടെ ആരും കരഞ്ഞിട്ടില്ല🙌🏼 FACT പറഞ്ഞു അത്രോള്ളു🥱😏😊
ഈ പടത്തിന് movement ഇല്ല location കുറവാണ് എന്ന് പറഞ്ഞു. പക്ഷെ വരത്തൻ ഇഷ്ടപ്പെട്ടെന്നും പറഞ്ഞു. വരത്തനിലെ മുക്കാലും നടക്കുന്നത് ആ വീടിനെ ചുറ്റി പറ്റി ആണ്.
Alla endanii 'making' ?? Pand direction nannayinn parayum inn 'making' enn parayunnath endo valiya karyamann vicharich ellarum ath parayum. Oru cinema chithreekarikunna reethikkanu making enn parayunnathengil ath thanneyaan directing um
ഇങ്ങനെ ഒരുപാട് പേർക്ക് മരക്കാറും ആറാട്ടും ഇഷ്ട്ടപ്പെട്ടിട്ടുണ്ട്, എന്നിട്ട് ഡീഗ്രേഡിങ് എന്തായിരുന്നു...കർമ്മ.. എന്തായാലും സാരമില്ല ഇക്കയ്ക്ക് രാജമാണിക്യം ഉണ്ട്, ഇൻഡസ്ട്രി ഹിറ്റ്... don't worry...😌😌😌
Mammokka's screen presence was top notch. Every casts were perfectly placed. An amal neerad magic 💖. I think this guy's sole intention is to degrade the movie. Ikka was excellent as always ❤️. Shine, soubin, bhasi too rocked their roles 💖
എയറിൽ നിന്ന് താഴെ ഇറങ്ങാൻ ഈ അടുത്ത ഒന്നും ഒരു ഉദ്ദേശവും ഇല്ലടെയ്..?😂 പടം എങ്ങും നല്ല അഭിപ്രായം ആണല്ലോ എന്നിട്ട്❤️ ഇത്രയും frustrated ആയ ഒരു ഏട്ടൻ ഫാൻ എന്ന് നിലയിൽ ഇങ്ങനെ ഒരു റിവ്യൂ പറഞ്ഞില്ലേൽ മാത്രേ അത്ഭുതം ഒള്ളു😂 എടുത്തു പറയാൻ negative ഒന്നും കിട്ടാതെ വന്നപ്പോ "സാധാ അമൽ നീരദ് സിനിമയുടെ അത്രെയും പോരാ" എന്ന്. സാരല്യ ഉണ്ണ്യേ😂😂, ആ കണ്ണ് നീര് അങ്ങ് തുടച്ചു കളഞ്ഞു കണ്ണാടിക്ക് മുന്നിൽ പോയി രണ്ടു "ഏട്ടൻ കി ജയ്" വിളിച്ചു ആശ്വസിക്ക് ഇപ്പൊ.
ഭീഷ്മപർവം കൊക്കിന്റ റിവ്യൂ കണ്ടോ എന്നൊരു ഫ്രണ്ട് ചോദിച്ചത് കൊണ്ട് മാത്രം മാത്രം കണ്ടതാ... ഈ 🌹മോൻ എന്ത് മലരാണ് പറഞ്ഞത്? ഇവനെ ഉണ്ടാക്കുമ്പോൾ അപ്പൻ ഫോർ പ്ലേ ലാഗഡിപ്പിച്ചു ഇന്റർ കോഴ്സ് പെട്ടെന്ന് അവസാനിപ്പിച്ചു കാണണം... 😂😂
@@sharonjose2529 അവന്റെ ഭാഷയിൽ തന്നെ ഒരു മറുപടി.. അതിൽ എന്താണ് തെറ്റ്.. ഈ ഭാഷയിൽ അവൻ എനിക്ക് മറുപടി തന്നാൽ അതിനുള്ള മറുപടിയും ആ മറുപടിക്ക് അവന്റെ ചോദ്യത്തിനുള്ള ഉത്തരവും എന്റെ കയ്യിൽ ഉണ്ട്.
എന്തൊക്കെയാ നീ ഈ വിളിച്ചു പറയുന്നത്... മോഹൻലാൽ ഫാൻ ആണെന്നും പറഞ്ഞു ഒരുപാട് അങ്ങ് അടിച്ച് താഴ്ത്താൻ നോക്കല്ലെ... ഞങ്ങളും പടം കണ്ടതാണ്... ഈ അടുത്ത് ഇറങ്ങിയ ആറാട്ട് മരക്കാർ പോലെ ഉള്ള ദുരന്തങ്ങൾ വെച്ച് നോക്കുമ്പോൾ എത്രയോ മുകളിൽ ആണ് ഈ സിനിമ
Super film....nothing more to be added specifically in this movie, with a fantastic cast whom did their roles fabulously....a pakka Amal neerad Lit movie...🔥
Can you direct a movie without any mistakes. I thing you have great knowledge about the movie and technology.. We are waiting for your director debut.. 😂🤣
ithpole kure achilookikal paranj masterpiece kanan poi athinu shesham tv yil polum oru mammooty padam kandittilla ini kanem illa ... oruthanteyum fan alla oralude hater mathram mammooty aa oru otta padam kond mentaly kure thalarthi oru padavum ingnoru experience thannittilla ella chavaru padam kanunna aal ayittum .. so ennnepole arelum undel ingnore this shits
എന്താണ് സംഭവിച്ചെന്നു അറിയില്ല.. സാദാരണ kok പറയുന്നത് ഒകെ ശെരിയാണ്... പക്ഷെ ee review ottum ശെരിയായില്ല... ഈ പറഞ്ഞ lag onum feel ചെയ്യില്ല പടം കാണുമ്പോൾ.. അത്രക്കും വൃത്തിയായിട്ടാണ് ഈ പടം എടുത്ത് വെച്ചേക്കുന്നത്... കൂടുതൽ ഒന്നും പറയുന്നില്ല... കാണണോ വേണ്ടയോ enn doubt ഉള്ളവർ ധൈര്യമായി പോയി കണ്ടോളു... കൊടുക്കുന്ന കാശിനു മുതലാണ്🤠
കണ്ടു എന്ന് എന്നോട് പറഞ്ഞ എല്ലാരും നല്ല പടം എന്ന് പറഞ്ഞു... കൊക്ക് എന്ത് പറഞ്ഞാലും ഒന്ന് കണ്ടു നോക്കട്ടെ... ബിഗ്‌ബി ഇഷ്ടപെടാത്ത ഇയ്യോബ് ഇഷ്ട്ടപെടാത്ത ആളുകൾ ഉണ്ടല്ലോ 🔥
First half മമ്മൂട്ടി ഒരു മുറിയിലെ കസേരയിലാണ്. ഇടയ്ക്ക് എണീറ്റ് ഹാൾ വരെ പോകും. തിരിച്ചു വന്നിരിക്കും.അങ്ങനെ 3-4 പ്രാവശ്യം റിപീറ്റ് ചെയ്‌ത് ഇന്റർവെൽ ആയി. 2nd Half രണ്ടാം പകുതിയിൽ അദ്ദേഹം വീടിനു പുറത്തേക്ക് ഇറങ്ങും.. കാറിനടുത്തെത്തുമ്പോഴേക് അരമണിക്കൂർ പോകും.പിന്നെ വില്ലനെ ചെറഞ് കുത്തു വാങ്ങി ICU വിൽ.അവിടെ കിടന്ന് സെന്റിയടി.. ക്ലൈമാക്സ് വരെ നീളുന്ന സെന്റി സീൻസ് വിത്ത് വയലിൻ..😴 ഉറങ്ങുന്നവർക്ക് അലാറമായി സുഷിൻ ശ്യാം ബിജിഎം.. ക്ലൈമാക്സ്‌ലിൽ അനിയൻകുട്ടനെ വിട്ട് വില്ലനെ തട്ടൽ..അങ്ങനെ അമൽ നീരദിന്റെ കരിയറിലെ ഏറ്റവും മോശം സിനിമയ്ക്ക് അവസാനം.. Industry Disaster 💥
Frustrated Review ആണല്ലോ.. ഇന്നലെ വരെ Trailer കണ്ടപ്പോൾ ക്ലിക്ക് ആകുമെന്ന് കരുതി Amal Neerad പടം Guarantee എന്നൊക്കെ പറഞ്ഞു. പടം ക്ലിക്ക് ആയപ്പോൾ എന്തെല്ലോ പറഞ്ഞു കൊണ്ടിരിക്കുന്നു 😂😂😂
After a long time now mammoka is back again... With real mass filim. Sambavam njan lalettan fan anenkilum ee padam full 🔥🔥🔥🔥aane nalla padangal eppozhum vijayikanam 🔥🔥it's mass filim with good and class direction
ഭീഷ്മ ഭയങ്കര ലാഗ്.... BGM കൊള്ളാം... പക്ഷേ പടം പോര....ഇക്കക്ക് ആക്ഷൻ പറ്റില്ല... ഷൈൻ ടോം ചാക്കോ, സൗബിൻ, ശ്രീനാഥ് ഭാസി ഇവർ ഉള്ളത് കൊണ്ട് മാത്രം ഒന്ന് കണ്ടിരിക്കാം അമൽ നീരദിന്റെ ബെസ്റ്റ് ഇപ്പോഴും സാഗർ ഏലിയാസ് ജാക്കി തന്നെ. 💯💯💯❣️ ഈ മെസേജ് 400 പേർക്ക് അയച്ചാൽ ആറാട്ട് Ticket Free... Please.. ❣️❣️❣️
ഹമ്മോ ഈ പടത്തിന് ഇത്ര നെഗറ്റീവ് തോന്നിയോ? എനിക്ക് personally ഭയങ്കര ഇഷ്ടം ആയി പടം. Lag ഒന്നും തീരെ തോന്നിയില്ല. അത് പോലെ മമ്മൂട്ടിയുടെ പ്രായം ഈ പടത്തിന്റെ viewing experience നെ ബാധിച്ചതായും തോന്നിയില്ല. ഈ പ്രായത്തിൽ ആണല്ലോ പുള്ളിക് ഇങ്ങനെ ഒരു റോൾ ചെയ്യാൻ കിട്ടിയുള്ളൂ എന്ന് ഓർത്തു നിരാശയും തോന്നി.
The reason they casted Saubin for this role instead of any charismatic actor is because the director or may be Mammotty doesn't want any other charismatic to take mammotys place. It would have made him look like he was old and now new good looking actors will take his place. Remember bro daddy in which Mohan lal is the father of prithviraj but everyone in that movie kept on saying that he looked like his brother. These guys are still not ready for the fathers role.
That's nit the reason mammootty has acted as vijayaragavans father in his 40s. Watch Danny. The sudden change in the soubin Character should be relevant. If it was a bigger actor , that surprise would go away
Oru average script aan. But Amal directionum ,bgm okke kond athine oru decent movie aaki maattind. Athigambeera padam onnum pratheekshikathe povunnor nirashapedilla. I like it❤️
കഴിഞ്ഞ ഏതോ വിഡിയോയിൽ, മലയാളത്തിൽ genuine review ഇടുന്ന ഒരു നല്ല ചാനൽ ആണിതെന്ന് കമന്റ് ഇട്ടിരുന്നു, അതിൽ ഇപ്പോൾ ഖേദിക്കുന്നു.😅😅 എന്റെ പൊന്നു bro, പടത്തിൽ പ്രത്യേകിച്ച്ചൊന്നും നടക്കുന്നില്ല എന്നൊക്കെ പറയുന്നത് എന്ത് comedy ആണ് 😅😅😅, ഓരോ charactersineyum build ചെയ്തു ചെയ്തു എന്ത് രസായിട്ടാണ് first half ചെയ്തത്. പിന്നെ movement ഇല്ല fulltime വീട്ടിൽ ആണ് എന്നൊക്കെ പറഞ്ഞല്ലോ, അതെ ഇത് ആ വീട്ടിലെ കഥയാണ്. അവിടെ ഉള്ള ആൾക്കാരാണ് വില്ലന്മാരും നായകനും എല്ലാം. അപ്പൊ pinne👍🏻വീട്ടിൽ അല്ലെ കൂടതൽ കഥ പറയണ്ടത്, എല്ലാ സിനിമക്കും കേറി movement ഇല്ല movemennt ഇല്ല എന്ന് പറയുന്നത് നല്ല bore ആണ് bro. ഓരോ സിനിമക്കും അതിനനുസരിച്ച് ഉള്ള world develop ചെയ്താൽ മതി. പിന്നെ അവസാനം മമ്മൂട്ടിനെ പറ്റി പറഞ്ഞപ്പോ മനസിലായി, കുരു പൊട്ടി ഉള്ളിൽ കിടക്കണ ലാലേട്ടൻ fan ഉണർന്നതാണെന്ന്.. ആ ഗോഡൗൺ fight കണ്ടിട്ടും പ്രത്യേകിച്ചൊന്നും തോന്നിയില്ലേ...😕 ക്യാമറയോ ആക്ഷനോ ഒന്നും അല്ല, മമ്മൂട്ടിയുടെ ആ attitude 🔥🔥🔥 look, അത് തന്നെ മതി അങ്ങേരുടെ റേഞ്ച് മനസിലാക്കാൻ, അപ്പോഴാ 70 വയസ് കണക്കൊക്കെ ആയിട്ട് വരുന്നേ 😅😅😅 സാരമില്ല bro, മാറി നിന്ന് കരഞ്ഞേക്. ഒരു നല്ല genuine review നൽകുന്ന ചാനൽ ആണെന്ന് വിചാരിച്ചിരുന്നു.. അത് മാറിക്കിട്ടി 😅😅
First time I opposed Kok.....ഭീഷ്മയിൽ മമ്മൂക്കയുടെ fight ഒക്കെ കിടുവാണ്....Amal neerad Mammokaye nalla reethiyil present cheythitundu.....Cinema Above average undu.. Nirasapeduthillaa.....!!!🔥🔥
@@mgtow4006 അനശ്വര രാജന്റെ കൂടെ എങ്കിലും എത്തീട്ട് ബാ ഉസ്മാനെ ഒരെ ഒരു Complete രായാവ് വാണത്തെ വെറും ഒരു പെണ്ണ് അടിച്ച് ഭിത്തിയിൽ കയറ്റിയിട്ട ബെസ്മം 😂 ആദ്യം അനശ്വര രാജന്റെ കൂടെ എത്ത് എന്നിട്ട് ഇങ്ങോട്ട് മുട്ടാൻ വാ 😂🤣
മോഹൻലാൽ ആയാലും മമ്മൂട്ടി ആയാലും കൊക് പച്ചക് അങ്ങു വലിച്ചു കീറി കൊളും ,ചില യൂ ട്യൂബ് ചാനലുകൾ ചില ഫാൻസിന്റെ സുഖിപ്പിക്കുന്ന രീതിലാണ് പറയുന്നത്,കൊക് പോടാ പുല്ലേ എന്ന രീതിയാണ്
കോക്കിന്റെ റിവ്യൂ കണ്ട് ഒരു പ്രതീക്ഷയും ഇല്ലാതെയാണ് സിനിമ കാണാൻ പോകുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തതുകൊണ്ടുമാത്രം പോയി കണ്ടു. കണ്ടപ്പോൾ വലിയ ഇഷ്ടമായി. ഇന്ന് വീണ്ടും ടിക്കറ്റ് എടുത്തു. ഒന്നുകൂടി കാണണം.
Padam poliyanu👌🔥.pakka amal neerad visual treat with mammootty screen presence🙌😍 സുഷിൻ ശ്യാം bgm സിനിമയെ വേറെ ലെവൽ ആക്കി🤩. മമ്മൂക്കയുടെ ഡയലോഗ് ഡെലിവറിയിൽ ഇഴച്ചിൽ ഒന്നും ഇല്ല.ചുമ്മാ തള്ളി വിടല്ലേ ബ്രോ,പറയുന്ന ഡയലോഗിൽ ഒക്കെ ഒരു പഞ്ച് ഉണ്ടായിരുന്നു🔥.പിന്നെ വീട്ടിലാണ് കുറെ സീൻ എങ്കിലും നമുക്ക് ഒരു മുഷിപ്പും തോന്നില്ല. കണ്ട് അതിൽ ലയിച്ചു പോകും.അവിടെയാണ് അമൽ നീരദ് making വേറിട്ടു നിൽക്കുന്നത്.
പൊന്ന് ഭായ്, കൊറോണ ഉള്ളപ്പോ എടുത്ത പടമാണ്.. അതിന്റെ പരിമിതികൾ ഉണ്ട്... തനിക് ഇഷ്ടപ്പെട്ടില്ല എന്നു വെച്ച് ബാക്കി മലയാളികളെ അളക്കരുത്... സാഗർ എലി യസ് ക്കലും താഴെ ആണ് എന്നു പറഞ്ഞ താൻ ഒരു പമ്പര വിഡ്ഢി ആണ്...
Big B level പ്രക്ഷിച്ചു പോയ നിരാശ പെടും.. ഇക്ക ടെ GANGSTER പോലെത്തെ പടം .... അമൽ നീരദ് ആയോണ്ട് script പോരായ്മ മേക്കിങ് കൊണ്ട് റെഡി ആകുന്നുണ്ട്...... Lag ഉണ്ട്.... But totally കൊള്ളാം... കണ്ട് ഇരിക്കാം.....climax അത്ര പോരാ..... Slow pace പടം ഇഷ്ടം ഇണ്ടെങ്കിൽ പോയി കാണണം 😌👍🏼
@@mohammednavas5242 അതെന്താടാവേ..... ഉള്ള കാര്യം പറഞ്ഞ ലാലേട്ടൻ ഫാൻ ആകുവോ..... Ekm sridhar il കണ്ട് ഇറങ്ങീട്ടാ പറയണേ..... Story ഒന്നുല്ല.... അമൽ നീരദ് ആയോണ്ട് ആണ് രസം ഉള്ളത്...... Lag ഉള്ളതാണ്..... ഇനി ഇത് പറഞ്ഞു എന്നെ മോഹൻലാൽ ഫാൻ ആകരുത്.......നല്ല സിനിമ ആയ ആരുടെ ആയാലും support ചയ്യും ..... ഓവർ expectation ആണ് ഇതിന് പ്രശ്നം ആയത്..... Anyway... Watch it for Amal neerad experience.... Bheeshma tried to be Godfather but Failed🥺👍🏼👍🏼
@@History_Mystery_Crime 😂😂നീ എല്ലായിടത്തും ഉണ്ടല്ലോ നിനക്ക് നിന്റെ അഭിപ്രായം പറയാം പക്ഷെ പടം കഴിയുന്നതിന് മുമ്പ് തന്നെ നിന്റെ comment spot ചെയ്തിട്ടുണ്ട് thats mean നീ കരയുകയാണ് തൂറാട്ട് പൊട്ടിയതിന് നമ്മക് ഒന്നും ചെയ്യാൻ പറ്റില്ല പിന്നെ നീ ഈ കരച്ചിൽ maximum ഉച്ചത്തിൽ കരഞ്ഞോ കാര്യം ഇല്ല മോനെ പടം കയറി കൊളുത്തി നിന്നെ കൊണ്ട് പറ്റുന്ന athrem ശ്രേമിക് കാരണം നല്ല പടത്തിന് ഡീഗ്രേഡിങ് ഒരു പ്രശ്നം alla😂😂
I doubt that whether ur giving a genuine review...even I watched the movie and was watching all other reviews of public. Movie is pretty nice and exciting. Idk what happened to you😅...personal opinion matters but bro whatever u said, it's not even going tally with the actual movie...I just watched...lol🙈
@@nidhisp5165 But it's biased,all other Malayalam top reviewers and public response was so positive and just see his review just making some negatives like most scenes in indoor type.I don't haven't watched the movie but all reviews are positive...
ഈ പടം കണ്ട് analyse ചെയ്യാൻ ഉള്ള ഒരു updation ലേക്ക് ..kok ഇതുവരെ എതീട്ടില്ല... അശാൻ ഇപ്പഴും പൂക്കാവടി പട്ടും മുണ്ട് മടക്കിക്കുത്തി .. മീശ പിരി line ആണ്..... Better review Telugu movies What a movie it was... 💥✨🎊
സാബുമോൻ്റെ ഇൻ്റർവ്യൂ കണ്ടതിന് ശേഷം വന്നവർ ഉണ്ടോ 😂😂😂
Yes😂
Athee 😂😂
അതെ 😂
😂🙌
Crct😬😬
ഞാനൊരിക്കലും ഈ പറഞ്ഞ social media യിൽ ഉള്ള 150 ബുദ്ധി ജീവികളെ തൃപ്തിപ്പെടുത്തി സിനിമയെടുക്കാൻ ആഗ്രഹിക്കുന്നില്ല !
- അമൽ നീരദ് - 🔥🔥
Evan aano budhi jeevi😮
ഇത് കസേര കട്ടിൽ ഇരിക്കുന്നവർക് ഇഷ്ട്ടപെടും 😂
Evaneeekka udheeshichaaaan amaleettan paranjath.....
But budhi leeesham koravaaa😅
എടാ മോനേ നിനക്ക് തെറ്റി അണ്ണന് ഇച്ചിരി കുറവാ
തീരുമാനിച്ചാ
മമ്മൂട്ടിയെ കഴിഞ്ഞ കുറേ പടങ്ങളിൽ ഞാൻ കുറ്റം പറഞ്ഞിട്ടുണ്ട് എന്നാൽ ഇന്ന് ഭീഷ്മ കണ്ടപ്പോൾ പുള്ളി ചെയ്യാൻ പറ്റുന്ന മാക്സിമം ചെയ്തിട്ടുണ്ട്, കൂടെ സുഷിൻ്റെ bgmഉം അമൽ നീരദിന്റെ മേക്കിംഗും . ഇത് തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യേണ്ട പടമാണ്. മമ്മുട്ടിക്ക് വലിയ അടിയും പുകയുമൊന്നുമില്ല, എന്നാൽ പുള്ളീടെ സ്ക്രീൻപ്രസൻസും ഡയലോഗ് ഡെലിവറിയും🔥🔥. ചുമ്മാ നടന്നു വരുമ്പോൾ തിയേറ്റർ നിന്ന് കിടുങ്ങും.A wonderful theatre experience 🖤
Nammude sreemath teacher kidungiya pole 😀😀
ഈ പറഞ്ഞ സംഭവം ഒന്നും ഫീൽ ചെയ്തില്ല. പടം വളരെ അധികം ഇഷ്ട്ടപെട്ടു ❤️🔥
ആദ്യം പോയി സിനിമ കാണുക അപ്പോൾ ഫീൽ ചെയ്തോളും😉
@@renaissance_369kl6 cinema കണ്ട് ബ്രോ, കണ്ടിട്ട് തന്നെ ആണ് പറയുന്നത്
@@renaissance_369kl6 എനിക്ക് വളരയധികം ഇഷ്ട്ടപെട്ടു
Ne mammokka fan Alle athukond thonnunnatha 😏
Njn aarudeyum fan alla cinema avg movie aaan first half full lag aan last oru 30 mintsum mammukede entryum kolaam bakki ellam bore
കൊക്കണ്ണന് സ്വയം 'വയ്യ' അവാർഡ് കിട്ടിയ റിവ്യൂ 😂😂...
പെർഫെക്ട് മലങ്കൾട്ട് റിവ്യൂ 😊😊....
Avg padam
Padm avg thanne
@@brrr2360yes
Below average movie
@@snsrijith4 yes
എല്ലാവർക്കും നല്ല അഭിപ്രായം ആണ്. തീയേറ്ററിൽ നല്ല തിരക്കും ഉണ്ട്. Making and Quality തന്നെയാണ് ഈ സിനിമയുടെ വിജയം. അല്ലാതെ കഥയല്ല.
ഇതിൽ പറഞ്ഞ kore observations correct ആണ് but മമ്മൂക്ക മോശം ആയി എന്ന് എനിക്ക് അഭിപ്രായം ഇല്ല. മമ്മൂക്ക വെള്ള ജുമ്പ ഇട്ടു കോണി പടി ഇറങ്ങി വരുന്നത്, cooling ഗ്ലാസ് വെച്ച് വണ്ടിയിൽ kayarunnathu, his looks are good man and I didn't notice any issue in fighting also. നമ്മൾ 70 കടന്ന എത്രയോ actors ine കണ്ടിരിക്കുന്നു no one comes close to മമ്മൂക്ക ഇൻ looks i think. ഈ അടുത്ത കാലത്ത് നടന്ന കൊരെ items സിനിമയിൽ reference ayi വരുന്നുണ്ട് atoke ചിലപ്പോ ഡയറക്ടർ ഉടെ പൊളിറ്റിക്സ് ആകും.
അതിനു ഈ സിനിമയിൽ മമ്മുട്ടി എന്തോന്ന് ആക്ഷൻ????
@@mgtow4006 avasytahinu okke undayirunnu bro.
@nshahsjekej arattinte atrem kashtapedendi varoolatta
മമ്മൂട്ടി സ്റ്റണ്ട് അവശ്യം ഉണ്ടാർന്നില്ല. Michael corelone pole mathiyarnnu
@@kayzerzoze vito corleone aaada koppe
Fight ഒക്കെ പൊളി ആയിട്ടാണ് ചെയ്തേക്കുന്നത് amal neerad ആയോണ്ടായിരിക്കാം personnaly എനിക്ക് കൊറേ നാളിന് ശേഷം ഇഷ്ട പെട്ട മമ്മൂട്ടിയുടെ fight ആയിരുന്നു ഭീഷ്മയിൽ👍
😍😍😍💥🔥💓👍💪💓
ക്യാമറ നന്നായിട്ട് ഇളകി 😂
Fight mamootyde kollilalarunna bakki ellardem kollam
@@Hrxbrand777lalapan fan ano
റിവ്യൂവിനോട് യോജിപ്പില്ല സഹോ..
തന്റെ റിവ്യൂവും കണ്ട് വല്യ പ്രതീക്ഷയില്ലാതെയാണ് പടം കാണാന്‍ പോയത്.. സത്യം പറഞ്ഞാല്‍ ഒത്തിരി ഇഷ്ടപ്പെട്ടു.. പൊളി പടം.. Goosebumbs.. Bgm.. Mammookka.. Charisma.. Making ♥♥
കൊക്കിന്റെ അവസ്ഥ നമ്മൾ മനസിലാക്കുന്നു...😁❤️
Ettan fansinte രോദനം
പാവം negative അടിക്കാന്‍ നോക്കിയതാ പക്ഷേ oombi പോയി 😅
Kok aradukayanu
@@darklife1988 🤣🤣സത്യം
kok paranja kure karyamoke shriyannuu...padam oru average experience ayaanu thoniyath
കൊക്ക് ആന്റണി പെരുമ്പാവൂരിന് മൂലം കൊടുത്തു കഴിഞ്ഞതാണ്, ഇങ്ങനെയൊക്കെയെ പറയു 😂
ഒരു സിനിമ എന്ന് പറഞ്ഞാല് entertainment അല്ലേ..നമ്മൾ enjoy ചെയ്യാൻ വേണ്ടി ആണ്..അതിനെ ഇഷ്ടപ്പെട്ടില്ല എങ്കിൽ അല്ലെന്നും ആണെങ്കിൽ ആണെന്നും പറയുക..അത് എന്ത് കൊണ്ടാണ് എന്നും വേണെങ്കിൽ പറയുക..അല്ലാണ്ട് ഓരോ സീനും അയാള് അങ്ങനെ ചെയ്തൂടെ ഇങ്ങനെ ചേയ്തൂടെ എന്നുള്ള പൊട്ട ന്യായങ്ങൾ കൊണ്ട് വരുന്ന നിന്നെ ഒകെ എന്ത് പറയാനാ..താങ്കൾക്ക് താങ്കൾ ഇഷ്ടപ്പെടുന്ന രീതിയിൽ വേണെമെന്നുണ്ടെങ്കിൽ അത് ഒട്ടും സംഭവിക്കാനും പോണില്ല..വെറുതെ എന്തൊക്കെയോ പറയുന്നു..താങ്കളുടെ opinion ആയിരിക്കും പറഞ്ഞത്..പക്ഷെ അത് പറഞ്ഞ രീതി ഇങ്ങനെ അല്ല പറയേണ്ടത്.
Athu aalude opinione alle
വലിച്ച് നീട്ടി പറഞ്ഞാലേ വീഡിയോ റീച്ച് കൂഡൂ....
@@sadifinu301 athenne ishtamayi ennum alla ennum anu parayunnathengil 2 sec mathre indavu
എന്നാലും കൊക്ക് അണ്ണാ.. പടം ഹിറ്റ് ആയതിന്ന് ശേഷം ഇത് കേൾക്കുമ്പോൾ ഉള്ള അവസ്ഥ 😂.
മാമാങ്കം 100 കോടി കേക്ക് കട്ട് ചെയ്ത ടീംസ് ആണ് 😂
പിന്നെയാണ് ഇത് hit 😁
A wonderfull theatre experiance, mammookayude perfomance nannaitund . Screen presence dialogue delivery, and a protective attitude , monochromatic decisions like his black and white costume, and bheeshma references like he can decide his own death , pinne fight okke valare minimalistic number mathram very conveying.My personal opinion.
മമ്മൂക്ക + അമൽ +സുഷിൻ =Theatre Experience💯💯💯💥💫💥
🥵🔥🔥🔥
@nshahsjekej vaazhathand pole aaanu😂
Pinne onnu poyeda kandu ithokke ano nalla cinema koora padagal mathram kannunna ninakku ithokke ishtapetto ennu para
@@Mubeena165 chambano ano
@@cautionB0SS Dey.. നിൻ്റെ അഭിപ്രായത്തിൽ ഈ അടുത്ത് ഇറങ്ങിയ കുറച്ച് നല്ല പടം ഒന്ന് പറ.
എനിയ്ക്ക് റിവ്യൂ പറയാനൊന്നും അറിയില്ല പക്ഷേ ഒരു കാര്യം പറയാം ഒരുഗ്രൻ പടം. സംതൃപ്തി കിട്ടും കാശ് മുതലാകും വീണ്ടും കാണാൻ തോന്നും. 👌👍👍👍
🤣
Ott വന്നപ്പോൾ കണ്ട് വീഡും കാണണോ 🤣🤣🤣🤣
@@dipinpt2334 തീയേറ്ററിൽ കാണേണ്ട പടമാണ് music 👌
😁😁😁 ഒരൊറ്റ തള്ളായിരുന്നു
@@Elam-ai marakkar,💩 AARATTU💩,Monster
ഞാൻ എന്റെ സിനിമയിൽ 150 ബുദ്ധി ജീവികളെയും തൃപ്തി പെടുത്തണമെന്നു ആഗ്രഹിക്കുന്നെ ഇല്ല : അമൽ നീരദ്
🔥
പടത്തിൽ അദ്ദേഹം മൂത്ത കാരണവരാണ് ഹേ മനസിലായില്ല അല്ലെ പുള്ളിയുടെ എനർജി അണ്ണന്റെ 72 മത്തെ വയസിൽ നമുക്ക് കണ്ടറിയാം പ്രായത്തെ പുള്ളി തോൽപിച്ചു തന്നെയാ പൊയ്‌കൊണ്ടിരിക്കുന്നത് 🔥🔥🔥🔥
ഇവരുടെ review ഒന്നും പടത്തിനെ ബാധിക്കില്ല എന്നു തെളിയിച്ച പടം.... 🔥🔥🔥😍😍
ഇവർക്ക് ഒന്നും ഒരു പടത്തിനെ തകർക്കാനും പറ്റില്ല വിജയിപ്പിക്കാനും പറ്റില്ല....
നല്ലതാണേൽ ആള് കേറും
മമ്മുക്ക 🔥🔥🔥😍😍
Annu ivan atraikum famous allayirunnu....innu ee vanathinu filimil cheriya impact undakan pattum
Yes avnte kopilae review
Poi ne odiyan, arattu , monster okay review akada monnae
സാഗർ ഇതിലും കൊള്ളാം അല്ലെ ... ഈ ഡയലോഗ് പറഞ്ഞത് നന്നായി ഇല്ലേൽ താങ്കൾ കള്ളം പറയുവാണെന്ന് പടം കണ്ടവർ പറഞ്ഞേനെ 🙏🏻
🤣🤣🤣
Sagar ethilum bhedham thanneyanu nee kannu ennitu konaykku.
@@abhisheknair5409 thengayanu Amalinte all movies kanda aalanu Jan angerudey etavum mosham film athanu
@@abhisheknair5409 ആദ്യം താൻ പോയി ഭീഷ്മ കാണു .. എന്നിട്ട് വാ .. അല്ലാതെ ഇതിലും ബെറ്റർ സാഗർ ആണെന്ന് വാദിക്കാതെ... സാഗർ ഇഷ്ടമുള്ള സിനിമയാണ് but ഭീഷ്മയെക്കാളും heavy ഒന്നുമല്ല ... അത് ഏത് angle il നോക്കുവാണേലും... ഭീഷ്മ script പോരാ എന്നാണേൽ അതിലും മോശമാണ് സാഗർ ...
@@abhisheknair5409 sagarooo😂😂😂... Nee valla telugu cinemayum poi kaaanj.. Sagar polum😂... Amal neeradinte ettavum mosham movie aanu ithu. 😂... IDMB ratingilum ettavum shokam 😂
നിർത്തിയെടുത്ത് നിന്ന് തുടരുന്ന മാസ്സ് ക്ലാസിഫികേഷന്‍..Bgm💥cinematography 🌟💯👌സൂപ്പർ
മൊത്തം ബോറുപടം
മമ്മുക്ക പോയി
Bgm matram olu pada potty mammad fans moonji 🤣
@@irshadkv6447 ente ponnu funde
Bms rating nokkada🤣😂😂😂
@@irshadkv6447 Uff Comment cheyith .Rodhikk
ഈ റിവ്യൂ മാത്രം തെറ്റി, വളരെ നല്ല സിനിമയാണ് ഭീഷ്മ പർവം 👍🏻👍🏻
Ithalla palathum thethitundu 😂
Theatre experience was pretty good❤️
Story line was cliche but making and music was awesome!
Mammookka screen presence nte ponno oru rakshyu llaryrn theatre l🔥
Soubin and shine tom acting💯
Story ഒന്നുമില്ല ഉറങ്ങി ചത്തു
@@Aadhavan2952 fact...climax varathan pole aakumenu vicharichu.. Athum ilaa.. Bore padam
@@dhanuraj4660 enn luciper fan😹
@@siddique3920 not only me.. Lot are there
Bro... Cinema njan inn kandu ente overall rating 6.7/10...ee cinemayil njan aadyam vicharichath shine tom score cheyyum ennnan... Because kurupile show kanditt.... But ee entire cinema soubin aaan🔥🔥🔥🔥entammo soubinte aniyan marichu enn oral vann parayumbol ulla a scene,aa sceneil soubinte kazhinj nere camera focus cheyyunnath nadiya moydhuvinge mukhathekk aaa scene motham avide flow poyi🤢... Pinne aaa gate thurann varunna scene entamme scene🔥🔥🔥nammal vicharikkum iappa enthelum ivide nadakkum enn.... Onnum nadakkilla shine tomine avan onn chavittum appo oru oombiya bgm... Porathen mammutty vann pidich mattunnu... Enna pinne enthinan aa gate thurann vanne... Atharakk nalla oru sceneine amal neeradin upayogikkan pattiyilla... Pinne villiante bgm mammuttikum vice verce idamayirunnu.... Pinne oru pad miscast und lena, nadiyamoydhu, shine tominte achan(jafar idukki ayirunnel🔥🔥🔥)... Ithokke thamme padam... Average... Ellarum parayunnu mass aaanen... Athe theaterinn irangi kazhinjal oru impact kittathe size mass padam.. Thats all nothing more... Ini njan manthappan fan aanen parayunnavarod... Njan luciferin kodukunna rating 7.2/10 aaan.... Ellam kanakka തേങ്ങ 😣😣😖😖😖
Kok bro.. പടം പൊളിയാണ്...വണ്ടി പിടിച്ച് Ticket എടുത്തു പോയി കാണാനുള്ള ഐറ്റം തന്നെ ഉണ്ട്💯🔥. ഇങ്ങനെ ഓരോന്നും അഴിച് വെച്ച് പറയാൻ ആണെങ്കിൽ നമുക്ക് ഒരു പടവും കാണാൻ പറ്റില്ല.. Even ബാഹുബലി പോലും🙌🏼story നല്ല continuation ൽ ആണ് പോകുന്നത്💯...മാസ്സ് മസാല മാത്രം എപ്പോളും മനസ്സിൽ കാണരുത്.. അതിനു KGF തന്നെ വേണം🙂❤
ഭീഷ്മ പർവ്വം 🔥Treat തന്നെ ആണ് 💯🔥
അതിനു നീ എന്തിനാ ഇങ്ങനെ കരയ 🤣ണേ
എന്തിനാ കരയണേ bro😂ആറാട്ട് പടം കണ്ട family പ്രേക്ഷകർ കൊള്ളില്ല എന്ന് പറഞ്ഞതിന് നിങ്ങൾ mammootty fans നെ കുറ്റം പറഞ്ഞു കരഞ്ഞ പോലെ ഇവിടെ ആരും കരഞ്ഞിട്ടില്ല🙌🏼
FACT പറഞ്ഞു അത്രോള്ളു🥱😏😊
@@sreenath8790 nee karannathinte athre onnum varillalo daa... pinne nammal cinema kaanan editing onnum padikkenda gathi kedu vannittiillaa tto
@@commonmanv.5652 aysheri..പെട അല്ലാത്തത് കൊണ്ടാവും കോടികൾ ക്ലബ്ബിൽ കേറിയത് 🥴🙏🏼
@@razavlogs1322 adh true😂🤝
നിങ്ങൾ പറഞ്ഞത് ശരിയാണ്. ഒരു വീടിനുള്ളിൽ ഒരു കഥ എനിക്ക് ബോറടിച്ചു... പക്ഷെ പടം മെഗാഹിറ്റ് ആണ് 🤔🤔🤔🤔
Edited comment 😂 ആദ്യം ഇവനെ അനുകൂലിച്ച്,പിന്നെ പടം കേറി കൊളുത്തി😂😂😂😂😂
Kok ന്റെ കുറച്ചു നാളത്തെ റിവ്യൂസ് കണ്ടു 100 percent genuene റിവ്യൂ ആണെന്ന് പറഞ്ഞ മമ്മൂട്ടി ഫാൻസൊക്കെ ഇപ്പോൾ കരയുകയാണല്ലോ എന്നോർക്കുമ്പോളാ 🤣🤣🤣🤣
Oru karachillum illa.. kok n ishttamavilla enn njngal pande paranjatha..doubt undell ivan trailer react cheytha vdo il comment box nokkikko
ithu evante numbaralle alukalekond theriparayippikkuka reech koottuka athreyollu
Athe pole innale vare kok nte review kandu genuene alla ennu paranju karanjavar ippo 100percentege genune review aanennu parayunnarum undallo enn orkumbol 😂😂
@@ibrahimkhaleel924 ഇതിനെയായിരിക്കും അല്ലേ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയുന്നത് 🤣🤣🤣മോങ്ങൽ നിർത്തൂ ഉണ്ണി. ചുമ്മാ ആൾക്കാരെ കാണിക്കാണെങ്കിലും ഒന്ന് ചിരിക്കൂ 🤣🤣🤣
😀
ഈ പടത്തിന് movement ഇല്ല location കുറവാണ് എന്ന് പറഞ്ഞു. പക്ഷെ വരത്തൻ ഇഷ്ടപ്പെട്ടെന്നും പറഞ്ഞു.
വരത്തനിലെ മുക്കാലും നടക്കുന്നത് ആ വീടിനെ ചുറ്റി പറ്റി ആണ്.
Ivan ithu biased review thanne annu.Ithu hit ayal pinne ivanu 50 crore club illathe pmegastar ennu paranju trollan patillalo😂.Atha
@@tj5238 Bro... Cinema njan inn kandu ente overall rating 6.7/10...ee cinemayil njan aadyam vicharichath shine tom score cheyyum ennnan... Because kurupile show kanditt.... But ee entire cinema soubin aaan🔥🔥🔥🔥entammo soubinte aniyan marichu enn oral vann parayumbol ulla a scene,aa sceneil soubinte kazhinj nere camera focus cheyyunnath nadiya moydhuvinge mukhathekk aaa scene motham avide flow poyi🤢... Pinne aaa gate thurann varunna scene entamme scene🔥🔥🔥nammal vicharikkum iappa enthelum ivide nadakkum enn.... Onnum nadakkilla shine tomine avan onn chavittum appo oru oombiya bgm... Porathen mammutty vann pidich mattunnu... Enna pinne enthinan aa gate thurann vanne... Atharakk nalla oru sceneine amal neeradin upayogikkan pattiyilla... Pinne villiante bgm mammuttikum vice verce idamayirunnu.... Pinne oru pad miscast und lena, nadiyamoydhu, shine tominte achan(jafar idukki ayirunnel🔥🔥🔥)... Ithokke thamme padam... Average... Ellarum parayunnu mass aaanen... Athe theaterinn irangi kazhinjal oru impact kittathe size mass padam.. Thats all nothing more... Ini njan manthappan fan aanen parayunnavarod... Njan luciferin kodukunna rating 7.2/10 aaan.... Ellam kanakka തേങ്ങ 😣😣😖😖😖
Bheeshmaparvam-
Superb making and direction
Superb performances
Outstanding background score overall poli padam💥💥💥
Onnu poda nee paracha onnum a padathil illa
Alla endanii 'making' ??
Pand direction nannayinn parayum inn 'making' enn parayunnath endo valiya karyamann vicharich ellarum ath parayum. Oru cinema chithreekarikunna reethikkanu making enn parayunnathengil ath thanneyaan directing um
@@cautionB0SS Bro kok nte ettano aniyano 😹poy sathoode
@@smokygaming7860 Ethinu enikku ishtapetilla athu ente opinion alle
E parayunna onnum njn athil kandilla etho pole thonni
നല്ല സിനിമക്ക് ഒരു വീട് തന്നെ ധാരാളം ആണ് .telephone booth എന്ന ത്രില്ലെർ സിനിമ ഒരു ബൂത്തിൽ ആണ് നടക്കുന്നത് .
ഭീഷ്മ കിടുക്കാച്ചി സിനിമയാണ്
ഹോളിവുഡ് ഭീഷമ ആയിട്ട് കമ്പയർ ചെയുന്നോ hollywood മമ്മൂട്ടി യുടെ താഴെ ആണ്....അല്ലെ
Yes
Theetta padam bheeshma
@@ROLEXsir666 Hollywoodil thanne ethra moonjiya padam erangunnu
Athu ariyamo😂
So compare cheyyunnakond oru kuzhappamilla 🙂
ഭീഷ്മരേ ജാവോ...🤣🤣🤣
എനിക്ക് പടം വളരെ ഇഷ്ടപ്പെട്ടു നിങ്ങൾ മറ്റുള്ളവരുടെയും കൂടി റിവ്യൂ ഒന്ന് കാണാൻ ശ്രമിക്കുക അല്ലെങ്കിൽ സ്വയം വിഡ്ഢി ആകും 💥
Heheeeee
ഇങ്ങനെ ഒരുപാട് പേർക്ക് മരക്കാറും ആറാട്ടും ഇഷ്ട്ടപ്പെട്ടിട്ടുണ്ട്, എന്നിട്ട് ഡീഗ്രേഡിങ് എന്തായിരുന്നു...കർമ്മ.. എന്തായാലും സാരമില്ല ഇക്കയ്ക്ക് രാജമാണിക്യം ഉണ്ട്, ഇൻഡസ്ട്രി ഹിറ്റ്... don't worry...😌😌😌
Mattullavarude review kandu ennittum problem anu
പൂജപ്പുര യില്‍ നിന്നുള്ള ആളല്ലേ
അപ്പം ഇങ്ങനെ ആവും പോട്ട കിണറ്റിലെ തവള
അവസ്ഥ ഇവന്റെ 😭😭😂😂😂😂
@@indiancommando5749 നാളെ frist day collection കണ്ടോ monusee നീ 😂😂
I think he did not watched the first part he is saying that mammootty is just giving orders and not fighting
That's poor fight
@@subinpanicker3511 wtf
Malayalathil para reply thara
Covid കാലത്ത് ഉണ്ടാക്കിയ പടം... നാട് മൊത്തം നടന്ന് ഉണ്ടാക്കണോ...? പരിമിതിക്കുള്ളിൽ class ayy edutha padam💯🔥
Kless eye pedem. Ellren kaaan...sleep cheyy
ഈ പൊട്ടന്മാരൊട് പറഞ്ഞിട്ട് എന്ത് കാര്യമാണ് ചേട്ടാ
Enkil padam vendenn vekkan melanjo
@@zachu_zac sathyam😁
Poda thayoli
70 ആം വയസ്സിലും നിന്നേക്കാൾ എനർജറ്റിക്കുണ്ട് മമ്മൂട്ടിക്ക്....
Fake Isis karachi
🔥🔥🔥🔥❤❤❤
ഈ റിവ്യൂ ചീറ്റിപ്പോയി...പടം നന്നായിരുന്നു.. മമ്മൂട്ടി,ഷൈൻ, സുദേവ് പെർഫോമൻസ്..👏 പിന്നെ സോംഗ്സ് , BGM
ടിക്കറ്റെടുത്ത് 🔥🔥പടം കാണു 👍
നിരാശപ്പെടുത്തില്ല💯💯
Allathe kandaal pokkulle
@@abhinavp578 താൻ പോണ്ടാ ആരാ നിർബന്ധിചെ 😒
Dubaiyilekk aano next trip🔥
🤣 ടിക്കറ്റ് എടുക്കാതെ പടം കാണാൻ കഴിയില്ലല്ലോ 😇🔥
Mammokka's screen presence was top notch. Every casts were perfectly placed. An amal neerad magic 💖. I think this guy's sole intention is to degrade the movie. Ikka was excellent as always ❤️. Shine, soubin, bhasi too rocked their roles 💖
Yes, this guy just want to degrade the movie
True.. This guy is here just to degrade.. Its a well made movie
Super movi
Super movie❤️
ആട്ടന്റെ കട്ട ഫാനിന്റെ രോദനം that's all...
മച്ചാനേ...പടം നല്ലതാണ്.....🔥 എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല....
🔥🔥🔥🔥🔥🔥
ഒരു "നിഷ്പക്ഷ" ഏട്ടൻ ഫാനിന്റെ നിഷ്പക്ഷ review 😌
എയറിൽ നിന്ന് താഴെ ഇറങ്ങാൻ ഈ അടുത്ത ഒന്നും ഒരു ഉദ്ദേശവും ഇല്ലടെയ്..?😂 പടം എങ്ങും നല്ല അഭിപ്രായം ആണല്ലോ എന്നിട്ട്❤️
ഇത്രയും frustrated ആയ ഒരു ഏട്ടൻ ഫാൻ എന്ന് നിലയിൽ ഇങ്ങനെ ഒരു റിവ്യൂ പറഞ്ഞില്ലേൽ മാത്രേ അത്ഭുതം ഒള്ളു😂 എടുത്തു പറയാൻ negative ഒന്നും കിട്ടാതെ വന്നപ്പോ "സാധാ അമൽ നീരദ് സിനിമയുടെ അത്രെയും പോരാ" എന്ന്.
സാരല്യ ഉണ്ണ്യേ😂😂, ആ കണ്ണ് നീര് അങ്ങ് തുടച്ചു കളഞ്ഞു കണ്ണാടിക്ക് മുന്നിൽ പോയി രണ്ടു "ഏട്ടൻ കി ജയ്" വിളിച്ചു ആശ്വസിക്ക് ഇപ്പൊ.
ഭീഷ്മപർവം കൊക്കിന്റ റിവ്യൂ കണ്ടോ എന്നൊരു ഫ്രണ്ട് ചോദിച്ചത് കൊണ്ട് മാത്രം മാത്രം കണ്ടതാ... ഈ 🌹മോൻ എന്ത് മലരാണ് പറഞ്ഞത്?
ഇവനെ ഉണ്ടാക്കുമ്പോൾ അപ്പൻ ഫോർ പ്ലേ ലാഗഡിപ്പിച്ചു ഇന്റർ കോഴ്സ് പെട്ടെന്ന് അവസാനിപ്പിച്ചു കാണണം... 😂😂
എന്തുവാടെ 😢
@@sharonjose2529 അവന്റെ ഭാഷയിൽ തന്നെ ഒരു മറുപടി.. അതിൽ എന്താണ് തെറ്റ്.. ഈ ഭാഷയിൽ അവൻ എനിക്ക് മറുപടി തന്നാൽ അതിനുള്ള മറുപടിയും ആ മറുപടിക്ക് അവന്റെ ചോദ്യത്തിനുള്ള ഉത്തരവും എന്റെ കയ്യിൽ ഉണ്ട്.
എന്തൊക്കെയാ നീ ഈ വിളിച്ചു പറയുന്നത്...
മോഹൻലാൽ ഫാൻ ആണെന്നും പറഞ്ഞു ഒരുപാട് അങ്ങ് അടിച്ച് താഴ്ത്താൻ നോക്കല്ലെ...
ഞങ്ങളും പടം കണ്ടതാണ്...
ഈ അടുത്ത് ഇറങ്ങിയ ആറാട്ട് മരക്കാർ പോലെ ഉള്ള ദുരന്തങ്ങൾ വെച്ച് നോക്കുമ്പോൾ എത്രയോ മുകളിൽ ആണ് ഈ സിനിമ
Super film....nothing more to be added specifically in this movie, with a fantastic cast whom did their roles fabulously....a pakka Amal neerad Lit movie...🔥
എനിക്ക് 15 minutil കൂടുതൽ കണ്ടിരിക്കാൻ പറ്റീല്ല. Not my cup of tea. boring as hell to me
@@Boss-pc9gg cocomelon will be ur cup of tea
Climax പെട്ടെന്നു തീർന്നപ്പോലെ തോന്നി . ബാക്കിയല്ലാം 🔥
അമൽ നീരദ് ഐറ്റം ആണ് First half slowpace with handy dubber second-half almass . കൊപ്പില mass alla Nalla അടിപൊളി കിടിക്കച്ചി മാസ്സ് പടം 💥💥💥
One time watchable
@@joker6635 nop story okke predictbal aanu but theatre experience aanu main Aah bgm okke 🤯
@@joker6635 theateril poy etra thavana poy venelum kanam
@@amaldev4305 uva uva
മോഹൻലാലിനെ കുറ്റം പറഞ്ഞപ്പോൾ കോകിനെ എടുത്തു പൊക്കി കൊണ്ടിരുന്ന മമ്മൂട്ടി ഫാൻസിനു ഇപ്പോ ജനുവിൻ റിവ്യൂ കേൾക്കുമ്പോൾ ചൊറിയുന്നു😂😂😂
😆😆
😂😂
Sathyam😂😂😂 marakkar, arattine patti ula videosinu kittya view kanda ariya
💯🌝സത്യം 🤣
ഇതിനെയൊക്കെയാണ് ഡീഗ്രേഡിങ് എന്നു പറയുന്നത്. പക്ഷേ എന്തൊക്കെ ചെയ്തിട്ടും അങ്ങ് ഏൽക്കുന്നില്ലല്ലോ കൊക്കെ 😂 അവസ്ഥ മനസിലാകുന്നു. അങ്ങ് മാറിയിരി.
എന്റെ പൊന്നെ.. 🔥💯ഒന്നു ടിക്കറ്റ് എടുത്ത് നോക്ക് എന്ന് പറഞ്ഞപ്പോ ഇത്രേം പ്രധീക്ഷിച്ചില്ല...എജ്ജാതി item 🔥💯
Mm athe😴
T
🤣
😆
😆😆😆😆😆
താങ്കൾ ഒരു സിനിമ റിവ്യൂ പറയണ്ട നിലവാരത്തിലേക്ക് വളർന്നിട്ടില്ല... മുണ്ട് മടക്കിക്കുത്തി മീശ പിരി ആണ് താങ്കളുടെ നിലവാരവും മാസും....
Can you direct a movie without any mistakes. I thing you have great knowledge about the movie and technology.. We are waiting for your director debut.. 😂🤣
😆🤣😂
Bro he is a super mohanal fan boy never expect an honest review of Mammootty film from him. His comments about mammootys acting skills are absurd
Thanikku pattumo? Potta.
@@niwla202 Thaan Marakkarinte review kandittundo?
That's Mohanlal's way.
You do films and then criticize about films.
ട്രൈലെർ പൊക്കി അടിച്ചപ്പോഴേ പറഞ്ഞതാ ഇറങ്ങി കഴിയുമ്പോൾ ഊക്കാൻ ഉള്ള പരിപാടി ആണെന്ന്. പടം കൊള്ളാം നല്ല രസമുണ്ട് കണ്ടുകൊണ്ട് ഇരിക്കാൻ.
ട്രൂ.. എനിക്കും തോന്നിയിരുന്നു 😄
👍🏻കറക്റ്റ്
ഇയാൾ പറയും പോലെ ഒന്നുമല്ല...പക്കാ അടിപൊളി പടം...🤩🤩🔥🔥🔥actors എല്ലാവരും തകർത്തു... mammooka🔥🔥🔥സൗബിൻ🔥🔥
ithpole kure achilookikal paranj masterpiece kanan poi athinu shesham tv yil polum oru mammooty padam kandittilla ini kanem illa ... oruthanteyum fan alla oralude hater mathram mammooty aa oru otta padam kond mentaly kure thalarthi oru padavum ingnoru experience thannittilla ella chavaru padam kanunna aal ayittum .. so ennnepole arelum undel ingnore this shits
ഒരു മമ്മൂക്ക fan ആണ് എന്നാലും പറയുവാ നല്ല ഉറക്ക ഗുളിക പടം 😓
ഇജ്ജാതി lag amal നീരാദിന്റെ carrier waste പടം 💔💔
മതിയടേയ് തള്ളി കൂട്ടിയത് നിർത്ത്😂
myranu..
പുള്ളി ഒരു ലാൽ ഫാൻ ആണ്
എന്താണ് സംഭവിച്ചെന്നു അറിയില്ല.. സാദാരണ kok പറയുന്നത് ഒകെ ശെരിയാണ്... പക്ഷെ ee review ottum ശെരിയായില്ല... ഈ പറഞ്ഞ lag onum feel ചെയ്യില്ല പടം കാണുമ്പോൾ.. അത്രക്കും വൃത്തിയായിട്ടാണ് ഈ പടം എടുത്ത് വെച്ചേക്കുന്നത്... കൂടുതൽ ഒന്നും പറയുന്നില്ല... കാണണോ വേണ്ടയോ enn doubt ഉള്ളവർ ധൈര്യമായി പോയി കണ്ടോളു... കൊടുക്കുന്ന കാശിനു മുതലാണ്🤠
ഇതു 100 % ശരിയാണ് കോക്കൻ പറയുന്നത്
എന്തൊക്കെ പറഞ്ഞാലും പടം വേറെ ലെവൽ മോനെ വെറുതെ ഇരുന്ന് പലരും പലതും പറയും ഞമ്മൾ ഒന്നും കാര്യമാക്കില്ല പക്ഷെ മമ്മൂക്ക 👌👌👌👌👌👌👌🔥🔥🔥🔥💞💞💞💞
Padam boomb aanu
@@jayaprakashk5607 😂😂bomb alla missile.. podey..
കണ്ടു എന്ന് എന്നോട് പറഞ്ഞ എല്ലാരും നല്ല പടം എന്ന് പറഞ്ഞു... കൊക്ക് എന്ത് പറഞ്ഞാലും ഒന്ന് കണ്ടു നോക്കട്ടെ... ബിഗ്‌ബി ഇഷ്ടപെടാത്ത ഇയ്യോബ് ഇഷ്ട്ടപെടാത്ത ആളുകൾ ഉണ്ടല്ലോ 🔥
മമ്മൂട്ടി 👌👌👌പിന്നെ BGM 👌👌👌ഒരു രക്ഷയും ഇല്ല.. KOK.. താൻ പറയുംപോലെ ഒന്നും അല്ല.. ഒരു സ്റ്റൈലിഷ് പടം..
First half മമ്മൂട്ടി ഒരു മുറിയിലെ കസേരയിലാണ്. ഇടയ്ക്ക് എണീറ്റ് ഹാൾ വരെ പോകും. തിരിച്ചു വന്നിരിക്കും.അങ്ങനെ 3-4 പ്രാവശ്യം റിപീറ്റ് ചെയ്‌ത് ഇന്റർവെൽ ആയി.
2nd Half രണ്ടാം പകുതിയിൽ അദ്ദേഹം വീടിനു പുറത്തേക്ക് ഇറങ്ങും..
കാറിനടുത്തെത്തുമ്പോഴേക് അരമണിക്കൂർ പോകും.പിന്നെ വില്ലനെ ചെറഞ് കുത്തു വാങ്ങി ICU വിൽ.അവിടെ കിടന്ന് സെന്റിയടി..
ക്ലൈമാക്സ് വരെ നീളുന്ന സെന്റി സീൻസ് വിത്ത് വയലിൻ..😴 ഉറങ്ങുന്നവർക്ക് അലാറമായി സുഷിൻ ശ്യാം ബിജിഎം..
ക്ലൈമാക്സ്‌ലിൽ അനിയൻകുട്ടനെ വിട്ട് വില്ലനെ തട്ടൽ..അങ്ങനെ അമൽ നീരദിന്റെ കരിയറിലെ ഏറ്റവും മോശം സിനിമയ്ക്ക് അവസാനം..
Industry Disaster 💥
😂😂😂
😂😂
വേറെ ലെവൽ സിനിമ ആണ്... എന്താ രോമാഞ്ചം ❤️❤️❤️❤️👌👌👌👌👌👌
🤣🤣🤣
@@dipinpt2334 എന്തെ ഇത്ര കിണിക്കാൻ
@@Funnyvideosworld143 പടം കണ്ടതുകൊണ്ട്
@@dipinpt2334 aarattu alla bheeshma aarunnu
2023ൽ ആണ് കമെന്റ് ഇടുന്നത്. ഒന്ന് പൊട്ടി കരഞ്ഞൂടെ kok😂😂😂റിവ്യൂ നെഗറ്റീവ് പറഞ്ഞു കുടുങ്ങി പോയ kok ന്റെ ആദ്യ അവസ്ഥ 🔥🔥🔥
Frustrated Review ആണല്ലോ..
ഇന്നലെ വരെ Trailer കണ്ടപ്പോൾ ക്ലിക്ക് ആകുമെന്ന് കരുതി Amal Neerad പടം Guarantee എന്നൊക്കെ പറഞ്ഞു.
പടം ക്ലിക്ക് ആയപ്പോൾ എന്തെല്ലോ പറഞ്ഞു കൊണ്ടിരിക്കുന്നു 😂😂😂
Sathyam💯
🤣🤣🤣
മോഹൻലാൽ ഫീൽഡ് ഔട്ട് ആയതിന്റെ വിഷമം ഒന്ന് തീർക്കണ്ടേ🤣
Fanism kanichalle pattu
Padam pora
ഒരു ആവറേജ് മൂവി 🙏🏻
മുംബൈയിൽ നിന്നുള്ള വില്ലൻ എന്തിനോ വേണ്ടി തിളച്ച സാമ്പാർ ആയി
വേട്ടാവളിയൻ അവാർഡ് കരസ്ഥമാക്കിയ കോക്ക്...
നെഗറ്റീവ് റിവ്യൂ കൊടുത്തിട്ടും മലയാളത്തിൽ സൂപ്പർ ഹിറ്റായ ഫിലിം🎉
After a long time now mammoka is back again... With real mass filim. Sambavam njan lalettan fan anenkilum ee padam full 🔥🔥🔥🔥aane nalla padangal eppozhum vijayikanam 🔥🔥it's mass filim with good and class direction
ഗുഡ്
ഭീഷ്മ
ഭയങ്കര ലാഗ്....
BGM കൊള്ളാം... പക്ഷേ പടം പോര....ഇക്കക്ക് ആക്ഷൻ പറ്റില്ല...
ഷൈൻ ടോം ചാക്കോ, സൗബിൻ, ശ്രീനാഥ് ഭാസി ഇവർ ഉള്ളത് കൊണ്ട് മാത്രം ഒന്ന് കണ്ടിരിക്കാം
അമൽ നീരദിന്റെ ബെസ്റ്റ് ഇപ്പോഴും സാഗർ ഏലിയാസ് ജാക്കി തന്നെ.
💯💯💯❣️
ഈ മെസേജ് 400 പേർക്ക് അയച്ചാൽ ആറാട്ട് Ticket Free... Please..
❣️❣️❣️
😂
😆😆
😂😂 ഇജ്ജാതി
Kond podo avante oru review
Karanjo mairaaa thooooooooooooraaaatu poooooratu kanuuu
ശരിയാണ് ഒരു പൊട്ട സിനിമ. ഈ സിനിമ എങ്ങനെ വിജയിച്ചു എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഫാൻസ് കാരണം വിജയിച്ചതാവാം.
ഹമ്മോ ഈ പടത്തിന് ഇത്ര നെഗറ്റീവ് തോന്നിയോ? എനിക്ക് personally ഭയങ്കര ഇഷ്ടം ആയി പടം. Lag ഒന്നും തീരെ തോന്നിയില്ല. അത് പോലെ മമ്മൂട്ടിയുടെ പ്രായം ഈ പടത്തിന്റെ viewing experience നെ ബാധിച്ചതായും തോന്നിയില്ല. ഈ പ്രായത്തിൽ ആണല്ലോ പുള്ളിക് ഇങ്ങനെ ഒരു റോൾ ചെയ്യാൻ കിട്ടിയുള്ളൂ എന്ന് ഓർത്തു നിരാശയും തോന്നി.
അണ്ണോ നിങ്ങടെ അടവ് നടന്നില്ല പടം കേറി കൊളുത്തി 🔥🔥🔥🔥🔥
ആറാട്ട് ഫാനിന്റെ രോദനം
സത്യം അമൽ മേക്കിങ് മാത്രം ആണ് പടം പിടിച്ചു ഇരുത്തുന്നെ
നിന്റെ ഇഷ്ട നടന് പറ്റുന്നില്ല അതിന്റെ ഫ്രസ്ട്രേഷൻ അല്ലെ മുത്തേ
Kokinte reviews ipo 100% viswaasam....he is not at all biased..
@@ansal6238 sathyam??
@@ansal6238 nannayittu kashtapedunnundallo
@@ansal6238 hmm negative paranja onnum aarum paisa kodukula,angane aahnel pulliku aaratinu postive paranja itinte eratti kityene
@@ansal6238 കള്ള സൂടാപ്പി എന്നിട്ട്😂😏😂
@@ansal6238 nte bro oru audio mamooty fansinu Edan aahno paadu ,padam engeru paryana atra negative onnum kanula ,but lag indu ,pinne soubin aahnu kurachudi munnitu ninnatu ,itokke commen aayitu varana reviews aahnu
*ഉക്രൈൻ നു സഹായസ്ഥം ആയി ഉഗ്രശേഷി ഉള്ള ബോംബ് നൽകി മമ്മുട്ടി fans.*
കാര്യം ഇല്ല ബ്രോ അതിലും വലിയ അറ്റം ബോംബ് ലാലേട്ടൻ നേരത്തെ റഷ്യയ്ക്ക് കൊടുത്തു
🤣🤣
ഈ ഒരു പടത്തിന്റെ റിവ്യൂ ഇല്ലേൽ എന്ത് പറഞ്ഞു ഇങ്ങേരെ താഴ്ത്തി കെട്ടിയേനെ 😂
മമ്മദോളികളുടെ പുതിയ കണ്ട് പിടുത്തം.. പടം lag അല്ല.. Swag ആണത്രേ 😂😂😂
Keedam spoted 🤣🤣🤣🤣posetive coments inte edakk oru vanam🤣🤣🤣🤣
Spoof padam class aakkiya kore perum undee ivide. 😌
Nee poyi aarad
The reason they casted Saubin for this role instead of any charismatic actor is because the director or may be Mammotty doesn't want any other charismatic to take mammotys place.
It would have made him look like he was old and now new good looking actors will take his place.
Remember bro daddy in which Mohan lal is the father of prithviraj but everyone in that movie kept on saying that he looked like his brother.
These guys are still not ready for the fathers role.
That's nit the reason mammootty has acted as vijayaragavans father in his 40s. Watch Danny.
The sudden change in the soubin Character should be relevant. If it was a bigger actor , that surprise would go away
Oru average script aan. But Amal directionum ,bgm okke kond athine oru decent movie aaki maattind. Athigambeera padam onnum pratheekshikathe povunnor nirashapedilla. I like it❤️
ഡീഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ മൊതലാകും 😄
നല്ല പടമാണെങ്കിൽ ആര് ഡീഗ്രേഡ് ചെയ്താലും കാര്യമില്ല 🔥
പടം പൊളിച്ചടുക്കും 🔥
തൊലിക്കും.... വാണപ്പടം... ഒന്ന് പോടെ യ്... വയസ്സാം കാലത്ത് പരട്ട കിളവനൊക്കെ 🤣🤣🤣🤣🤣
@@mgtow4006 😂😂😂
കഴിഞ്ഞ ഏതോ വിഡിയോയിൽ,
മലയാളത്തിൽ genuine review ഇടുന്ന ഒരു നല്ല ചാനൽ ആണിതെന്ന് കമന്റ് ഇട്ടിരുന്നു, അതിൽ ഇപ്പോൾ ഖേദിക്കുന്നു.😅😅
എന്റെ പൊന്നു bro, പടത്തിൽ പ്രത്യേകിച്ച്ചൊന്നും നടക്കുന്നില്ല എന്നൊക്കെ പറയുന്നത് എന്ത് comedy ആണ് 😅😅😅, ഓരോ charactersineyum build ചെയ്തു ചെയ്തു എന്ത് രസായിട്ടാണ് first half ചെയ്തത്.
പിന്നെ movement ഇല്ല fulltime വീട്ടിൽ ആണ് എന്നൊക്കെ പറഞ്ഞല്ലോ, അതെ ഇത് ആ വീട്ടിലെ കഥയാണ്. അവിടെ ഉള്ള ആൾക്കാരാണ് വില്ലന്മാരും നായകനും എല്ലാം. അപ്പൊ pinne👍🏻വീട്ടിൽ അല്ലെ കൂടതൽ കഥ പറയണ്ടത്, എല്ലാ സിനിമക്കും കേറി movement ഇല്ല movemennt ഇല്ല എന്ന് പറയുന്നത് നല്ല bore ആണ് bro. ഓരോ സിനിമക്കും അതിനനുസരിച്ച് ഉള്ള world develop ചെയ്താൽ മതി.
പിന്നെ അവസാനം മമ്മൂട്ടിനെ പറ്റി പറഞ്ഞപ്പോ മനസിലായി, കുരു പൊട്ടി ഉള്ളിൽ കിടക്കണ ലാലേട്ടൻ fan ഉണർന്നതാണെന്ന്..
ആ ഗോഡൗൺ fight കണ്ടിട്ടും പ്രത്യേകിച്ചൊന്നും തോന്നിയില്ലേ...😕
ക്യാമറയോ ആക്ഷനോ ഒന്നും അല്ല,
മമ്മൂട്ടിയുടെ ആ attitude 🔥🔥🔥 look, അത് തന്നെ മതി അങ്ങേരുടെ റേഞ്ച് മനസിലാക്കാൻ, അപ്പോഴാ 70 വയസ് കണക്കൊക്കെ ആയിട്ട് വരുന്നേ 😅😅😅 സാരമില്ല bro, മാറി നിന്ന് കരഞ്ഞേക്.
ഒരു നല്ല genuine review നൽകുന്ന ചാനൽ ആണെന്ന് വിചാരിച്ചിരുന്നു.. അത് മാറിക്കിട്ടി 😅😅
ഇത് ott റിലീസ് ന് വെച്ച സാധനം ആണ്. Sushin ന്റെ bgm കൊണ്ട് അമൽ തിയേറ്ററിൽ റിലീസ് ആക്കി. കൊറോണ കാലത്ത് എങ്ങനെ നാട് തെണ്ടി മൂവി എടുക്കും പറ kok
First time I opposed Kok.....ഭീഷ്‌മയിൽ മമ്മൂക്കയുടെ fight ഒക്കെ കിടുവാണ്....Amal neerad Mammokaye nalla reethiyil present cheythitundu.....Cinema Above average undu.. Nirasapeduthillaa.....!!!🔥🔥
Above average ollu 3.5/5
ഹാട്രിക്ക് Disaster നടന്റെ ഫാൻസിന്റെ ആ കരച്ചിൽ കേൾക്കാൻ തന്നെ ഒരു സുഖ 🤣 Beeshma Hunting Boxoffice 💥🔥👑
അതെ തണ്ണീർമത്തൻ കളക്ഷൻ hunting മേത്തൻ 🤣🤣🤣🤣
@@mgtow4006 🥲ഈ വട്ടം ജെയ്സൺ തീരും
@@mgtow4006 അനശ്വര രാജന്റെ കൂടെ എങ്കിലും എത്തീട്ട് ബാ ഉസ്മാനെ ഒരെ ഒരു Complete രായാവ് വാണത്തെ വെറും ഒരു പെണ്ണ് അടിച്ച് ഭിത്തിയിൽ കയറ്റിയിട്ട ബെസ്മം 😂 ആദ്യം അനശ്വര രാജന്റെ കൂടെ എത്ത് എന്നിട്ട് ഇങ്ങോട്ട് മുട്ടാൻ വാ 😂🤣
ഫാമിലി ഒന്നും കേറില്ല 🤣🤣🤣.. പിന്നെ തിയേറ്ററിൽ ഇപ്പോൾ ഉള്ളതൊക്കെ റോബോർട്ട് ആകും 😄😄
Perfect Class + Mass Pack !! overall its a nice movie man.. genuine review varatte.. 🤗
One time watchable
@@joker6635 karanj maduthillede 🤣🤣
@@amaldev4305 ey theatril irunnu urangi maduthu valichu neetiya padam
@@amaldev4305 thalli thalli ketiko
Bro... Cinema njan inn kandu ente overall rating 6.7/10...ee cinemayil njan aadyam vicharichath shine tom score cheyyum ennnan... Because kurupile show kanditt.... But ee entire cinema soubin aaan🔥🔥🔥🔥entammo soubinte aniyan marichu enn oral vann parayumbol ulla a scene,aa sceneil soubinte kazhinj nere camera focus cheyyunnath nadiya moydhuvinge mukhathekk aaa scene motham avide flow poyi🤢... Pinne aaa gate thurann varunna scene entamme scene🔥🔥🔥nammal vicharikkum iappa enthelum ivide nadakkum enn.... Onnum nadakkilla shine tomine avan onn chavittum appo oru oombiya bgm... Porathen mammutty vann pidich mattunnu... Enna pinne enthinan aa gate thurann vanne... Atharakk nalla oru sceneine amal neeradin upayogikkan pattiyilla... Pinne villiante bgm mammuttikum vice verce idamayirunnu.... Pinne oru pad miscast und lena, nadiyamoydhu, shine tominte achan(jafar idukki ayirunnel🔥🔥🔥)... Ithokke thamme padam... Average... Ellarum parayunnu mass aaanen... Athe theaterinn irangi kazhinjal oru impact kittathe size mass padam.. Thats all nothing more... Ini njan manthappan fan aanen parayunnavarod... Njan luciferin kodukunna rating 7.2/10 aaan.... Ellam kanakka തേങ്ങ 😣😣😖😖😖
Hipe ഉള്ള പടം നിരൂപകർക്ക് കുഴപ്പമില്ല എന്ന അപിപ്രായം ആണെങ്കിൽ മനസ്സിലാക്കിക്കോ . പടം അടിപൊളിയാണെന്നു ...
അതെന്താ അങ്ങനെ
@@arunkumarv8547 അവർ ചിക്കി ചികഞ്ഞു കുറ്റം കണ്ടെത്തുന്നവർ ആണ്
athrakonnum illa padam oru average movie
Bheeshma was a magnificent theatre experience..mammokka ..amal neerad sushin shyam 🔥
It's better to go through the comment box than watching this video. Very much disagree with you the film is an excellent one
മോഹൻലാൽ ആയാലും മമ്മൂട്ടി ആയാലും കൊക് പച്ചക് അങ്ങു വലിച്ചു കീറി കൊളും ,ചില യൂ ട്യൂബ് ചാനലുകൾ ചില ഫാൻസിന്റെ സുഖിപ്പിക്കുന്ന രീതിലാണ് പറയുന്നത്,കൊക് പോടാ പുല്ലേ എന്ന രീതിയാണ്
Who after SABU interview
Link??
@asharufa8947 ua-cam.com/users/shortsmZEMLqVabXY?si=IUQCpEWxyks_CS2o
Its an amazing movie 🔥
Amazing serial
@@sreenath8790 പുട്ടിനു പകരം കഞ്ഞി കുടിക്കാൻ പോയ ആളാണ് 😂😂. അത്. പടം പോരാ.
@@vdeepak37 mega star mega serial💪
@@sreenath8790 Ayye ayye 😂🤣
🤣🤣boar aane🤣🤣
പടം വലിയ പ്രതീക്ഷ ഇല്ലാതെ പോയാൽ യൂത്ത് നും ഫാൻസ് നും ഇഷ്ടപെടും
ക്ലൈമാക്സ് കുറച്ചു നന്നാക്കാമായിരുന്നു
Ok director
Padam pwolii 😍😍😍😍😍
Satyam
ഈ മച്ചാന് Araatinte രോദനം എവിടെയോ ഉള്ളത് പോലെ തോന്നിയത് എനിക്ക് മാത്രം aano😍
@@richuvlog70 avan aarattu kandd vatt aayii allathe nalla padamthe polum degrade cheyunnu ....
കോക്കിന്റെ റിവ്യൂ കണ്ട് ഒരു പ്രതീക്ഷയും ഇല്ലാതെയാണ് സിനിമ കാണാൻ പോകുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തതുകൊണ്ടുമാത്രം പോയി കണ്ടു. കണ്ടപ്പോൾ വലിയ ഇഷ്ടമായി. ഇന്ന് വീണ്ടും ടിക്കറ്റ് എടുത്തു. ഒന്നുകൂടി കാണണം.
ഇന്നലെ ഇവന്റെ റിവ്യൂ കണ്ട ശേഷം രാത്രി പടം കണ്ടു കിടു പടം ❤️ . Normal story പക്ഷേ making good 👍 . Visual treat ❤️
@nshahsjekej asssoyakk marunnilla
Lage🤣🤣
ഒരു അമൽ നീരദ് പടം ❤..
Sushin nte bgm oru rakshem illa 🔥
Kok on air😌
Padam poliyanu👌🔥.pakka amal neerad visual treat with mammootty screen presence🙌😍
സുഷിൻ ശ്യാം bgm സിനിമയെ വേറെ ലെവൽ ആക്കി🤩.
മമ്മൂക്കയുടെ ഡയലോഗ് ഡെലിവറിയിൽ ഇഴച്ചിൽ ഒന്നും ഇല്ല.ചുമ്മാ തള്ളി വിടല്ലേ ബ്രോ,പറയുന്ന ഡയലോഗിൽ ഒക്കെ ഒരു പഞ്ച് ഉണ്ടായിരുന്നു🔥.പിന്നെ വീട്ടിലാണ് കുറെ സീൻ എങ്കിലും നമുക്ക് ഒരു മുഷിപ്പും തോന്നില്ല. കണ്ട് അതിൽ ലയിച്ചു പോകും.അവിടെയാണ് അമൽ നീരദ് making വേറിട്ടു നിൽക്കുന്നത്.
കിടിലൻ പടം 🔥
First half ഇക്ക full കസേരയിൽ ആണ്...
Second half full bed റെസ്റ്റ്....🤣
🤣🤣🤣
😂😂
😂
Padam istayi machaney veendum kanan thonunnu
പൊന്ന് ഭായ്, കൊറോണ ഉള്ളപ്പോ എടുത്ത പടമാണ്.. അതിന്റെ പരിമിതികൾ ഉണ്ട്... തനിക് ഇഷ്ടപ്പെട്ടില്ല എന്നു വെച്ച് ബാക്കി മലയാളികളെ അളക്കരുത്... സാഗർ എലി യസ് ക്കലും താഴെ ആണ് എന്നു പറഞ്ഞ താൻ ഒരു പമ്പര വിഡ്ഢി ആണ്...
ഈ സിനിമ കാണുന്നവരുടെ ക്ലാസ്സ് ആണ് നിന്റെ ക്ലാസ്സ് നീ തന്നെ പറഞ്ഞു....🥲🥲
🙌🙌🙌
നിനക്കു പ്രാന്താണ് കാള പ്രാന്ത്
Big B level പ്രക്ഷിച്ചു പോയ നിരാശ പെടും.. ഇക്ക ടെ GANGSTER പോലെത്തെ പടം .... അമൽ നീരദ് ആയോണ്ട് script പോരായ്മ മേക്കിങ് കൊണ്ട് റെഡി ആകുന്നുണ്ട്...... Lag ഉണ്ട്.... But totally കൊള്ളാം... കണ്ട് ഇരിക്കാം.....climax അത്ര പോരാ..... Slow pace പടം ഇഷ്ടം ഇണ്ടെങ്കിൽ പോയി കാണണം 😌👍🏼
നീ ഇവിടെയും ഉണ്ടോ
കരഞ്ഞു തീർക്ക്ക്
Ok da jimitte😘😘
@@mohammednavas5242 അതെന്താടാവേ..... ഉള്ള കാര്യം പറഞ്ഞ ലാലേട്ടൻ ഫാൻ ആകുവോ..... Ekm sridhar il കണ്ട് ഇറങ്ങീട്ടാ പറയണേ..... Story ഒന്നുല്ല.... അമൽ നീരദ് ആയോണ്ട് ആണ് രസം ഉള്ളത്...... Lag ഉള്ളതാണ്..... ഇനി ഇത് പറഞ്ഞു എന്നെ മോഹൻലാൽ ഫാൻ ആകരുത്.......നല്ല സിനിമ ആയ ആരുടെ ആയാലും support ചയ്യും
..... ഓവർ expectation ആണ് ഇതിന് പ്രശ്നം ആയത്..... Anyway... Watch it for Amal neerad experience.... Bheeshma tried to be Godfather but Failed🥺👍🏼👍🏼
@@sivaprasad5773 Jimit Guhan vili oke nirth bro.... 2 perum legends aanu.....
@@History_Mystery_Crime 😂😂നീ എല്ലായിടത്തും ഉണ്ടല്ലോ നിനക്ക് നിന്റെ അഭിപ്രായം പറയാം പക്ഷെ പടം കഴിയുന്നതിന് മുമ്പ് തന്നെ നിന്റെ comment spot ചെയ്തിട്ടുണ്ട് thats mean നീ കരയുകയാണ് തൂറാട്ട് പൊട്ടിയതിന് നമ്മക് ഒന്നും ചെയ്യാൻ പറ്റില്ല പിന്നെ നീ ഈ കരച്ചിൽ maximum ഉച്ചത്തിൽ കരഞ്ഞോ കാര്യം ഇല്ല മോനെ പടം കയറി കൊളുത്തി
നിന്നെ കൊണ്ട് പറ്റുന്ന athrem ശ്രേമിക്
കാരണം നല്ല പടത്തിന് ഡീഗ്രേഡിങ് ഒരു പ്രശ്നം alla😂😂
പ്രശ്നം എന്താന്നുവച്ചാൽ 70 വയസുള്ള ആളെ 40 കാരൻ ആക്കീ എന്നിട്ട് അയാള് 60 കാരൻ ആയി അഭിനയിക്കുന്നു എന്നതാണ് . entho oru confusion feel cheyyamayirunnu
I doubt that whether ur giving a genuine review...even I watched the movie and was watching all other reviews of public. Movie is pretty nice and exciting.
Idk what happened to you😅...personal opinion matters but bro whatever u said, it's not even going tally with the actual movie...I just watched...lol🙈
Its his opinion bro
@@nidhisp5165 But it's biased,all other Malayalam top reviewers and public response was so positive and just see his review just making some negatives like most scenes in indoor type.I don't haven't watched the movie but all reviews are positive...
Ella ethanu correct neeyoke padam kandittundo serial pole undu.
@@abhisheknair5409 enik angana toneela bro
Just degrading nithing more ,but oombi പോയി
ഈ പടം കണ്ട് analyse ചെയ്യാൻ ഉള്ള ഒരു updation ലേക്ക് ..kok ഇതുവരെ എതീട്ടില്ല... അശാൻ ഇപ്പഴും പൂക്കാവടി പട്ടും മുണ്ട് മടക്കിക്കുത്തി .. മീശ പിരി line ആണ്.....
Better review Telugu movies
What a movie it was...
💥✨🎊
Onnu podo.... Kokinte review oke pakka aanu🔥
😂😂😂
ഒന്ന് പോടെ
ഇവന് full നെഗറ്റീവ് ആണല്ലോ... ഇങ്ങനെ ഒന്നും ഫീൽ ചെയ്തില്ല ഫിലിം വേറെ ലെവൽ സാധനം ആണ് ഭീഷമ 🔥💯
ഇതാണ് kok. ഇവന്റെ നിലവാരം ഇതാണ്. ഇത് കേട്ടു വിശ്വസിക്കുന്ന കുറെ മണ്ടമാരും. 🤮.