Malayalam Cinema 2022 | Part 1

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 1,5 тис.

  • @sunilbabuk7602
    @sunilbabuk7602 Рік тому +339

    പക്കി FM വല്ലാത്തൊരു തോയ്ര്യം ആയി ഇപ്പോൾ 😄😄😄part 2 waiting 🔥🔥

  • @weekendreviews
    @weekendreviews Рік тому +603

    The fact that he is mocking audio books and other youtubers who are promoting kukku fm shows how brillianthe he is
    😂😂😂

    • @abhishek11446
      @abhishek11446 Рік тому +57

      Pakkikok1234🤣🤣🤣

    • @adarshekm
      @adarshekm Рік тому +66

      സത്യം ബാക്കി ഉള്ളവർ എന്ത് വെറുപ്പിക്കൽ ആണ് 5 മിനിറ്റ് വീഡിയോ 3 മിനിറ്റ് ഇതിന്റെ promotion. അതായത് കൊക്കിന്റെ ഭാഷയിൽ പറഞ്ഞാൽ വയർ ഇളകിയ പോലെ പ്രൊമോഷൻ. ചില വീഡിയോ കണ്ടാൽ ഇവന്മാരുടെ app promote ചെയ്യാൻ പക്കി fm നിർബന്ധിച്ചു ₹ കൊടുത്ത പോലെ ഉണ്ട്. അസഹനീയം. വെറുപ്പിക്കൽ. ച്ചുണ്ണി vlogs

    • @daggerfern
      @daggerfern Рік тому +37

      For instance, i thought it was a new app😂

    • @jobinapjoseph1081
      @jobinapjoseph1081 Рік тому +5

      @@daggerfern 😂😂😂athe logo okke ittitund pakki fm nu😂😂😂

    • @creamcak3
      @creamcak3 Рік тому

      @@jobinapjoseph1081 😂😂😂😂😂

  • @rasheedrifak5896
    @rasheedrifak5896 Рік тому +228

    ഈ വർഷം കൊക്ക് ന്റെ റിവ്യൂ കേട്ട് ഒരുപാട് ചിരിച്ചിട്ട് ഉണ്ട് 😃😂

    • @varunemani
      @varunemani Рік тому +4

      😆👍👍 oppam MALAMKALLTU!!

    • @coolguru_moviereview
      @coolguru_moviereview Рік тому

      നമ്മളെയും പരിഗണിക്കാം നമ്മുടെ ചാനൽ

    • @shuhaibm.b493
      @shuhaibm.b493 Рік тому +2

      ​@@coolguru_moviereviewVenda chetta fanfight cheyyunna reviewersine enikk ishtamilla

  • @brightmoon1627
    @brightmoon1627 Рік тому +142

    13:24 Full of Goosebumps!
    Katta waiting for PART 2 💣...💣 💥🥵💥

  • @vinayak7602
    @vinayak7602 Рік тому +352

    ഒരേ ഒരു രാജീവ് KOK 🔥🔥🔥🔥

  • @pranavmp4034
    @pranavmp4034 Рік тому +98

    THAKA THAKA THAKA IS EPIC❤❤❤❤

  • @dhilensabu1441
    @dhilensabu1441 Рік тому +532

    Pakki FM kok Annan brilliance 😂😂

    • @anushadpk6099
      @anushadpk6099 Рік тому +5

      🤣🤣🤣

    • @BSCUTS
      @BSCUTS Рік тому +2

      😂😂😂

    • @beluga2927
      @beluga2927 Рік тому +2

      🤣🤣🤣

    • @adarshekm
      @adarshekm Рік тому +52

      സത്യം ബാക്കി ഉള്ളവർ എന്ത് വെറുപ്പിക്കൽ ആണ് 5 മിനിറ്റ് വീഡിയോ 3 മിനിറ്റ് ഇതിന്റെ promotion. അതായത് കൊക്കിന്റെ ഭാഷയിൽ പറഞ്ഞാൽ വയർ ഇളകിയ പോലെ പ്രൊമോഷൻ. ചില വീഡിയോ കണ്ടാൽ ഇവന്മാരുടെ app promote ചെയ്യാൻ പക്കി fm നിർബന്ധിച്ചു ₹ കൊടുത്ത പോലെ ഉണ്ട്. അസഹനീയം. വെറുപ്പിക്കൽ. ച്ചുണ്ണി vlogs

    • @muhammedazifer4555
      @muhammedazifer4555 Рік тому +3

      @@adarshekm 🤣🤣🤣

  • @holygamer5422
    @holygamer5422 Рік тому +923

    മാസങ്ങൾ മാറുന്നതിനു അനുസരിച്ചു ബാക്ക്ഗ്രൗണ്ട് കളർ മാറ്റുന്ന kok ബ്രില്ലിൻസ് സെൽവരാഘവൻ kok🔥

  • @rahulnath2185
    @rahulnath2185 Рік тому +69

    Pakki fm, only for sale in kok 's universe💥

  • @agustinrajan8621
    @agustinrajan8621 Рік тому +208

    Pakki Fm 😂😂🎊loved it.

    • @adarshekm
      @adarshekm Рік тому +20

      സത്യം ബാക്കി ഉള്ളവർ എന്ത് വെറുപ്പിക്കൽ ആണ് 5 മിനിറ്റ് വീഡിയോ 3 മിനിറ്റ് ഇതിന്റെ promotion. അതായത് കൊക്കിന്റെ ഭാഷയിൽ പറഞ്ഞാൽ വയർ ഇളകിയ പോലെ പ്രൊമോഷൻ. ചില വീഡിയോ കണ്ടാൽ ഇവന്മാരുടെ app promote ചെയ്യാൻ പക്കി fm നിർബന്ധിച്ചു ₹ കൊടുത്ത പോലെ ഉണ്ട്. അസഹനീയം. വെറുപ്പിക്കൽ. ച്ചുണ്ണി vlogs

  • @six65
    @six65 Рік тому +28

    Feb 18 ഒരു ഉൽക്ക മലയാള കരയിലെ ഭൂമിയിൽ പതിച്ചു..... തക തക തക🤣🤣🤣

  • @rukhiyarukhiya7497
    @rukhiyarukhiya7497 Рік тому +98

    തക തക കേട്ടപ്പോ തന്നെ ആറാട്ട് ഓർമ്മ വന്നു 🤣🤣🤣

  • @farmerthorffin
    @farmerthorffin Рік тому +66

    Depression star Shane Nigam
    Agricultural Star Jayaram
    Kindest star Jayettan
    Dullest Star Unnimaya Prasad
    144p Snoop Dogg Sreenath Bhasi

  • @bradcutz3116
    @bradcutz3116 Рік тому +684

    ശ്ശെടാ ഇങ്ങേർ ഇത്ര സീരിയസ് ആയി പറഞ്ഞപ്പോ ഞാൻ ഓർത്തു "PAKKI FM" പുതിയ ഏതോ item ആണെന്ന് 😂😂

  • @lijoon.
    @lijoon. Рік тому +56

    0:35 രഞ്ജിത്തിനൊട്ടൊരു കൊട്ട്.. 😆😆👍👍

    • @Anavandikkaran
      @Anavandikkaran Рік тому

      😂

    • @vishnu_g_vlogz
      @vishnu_g_vlogz Рік тому

      Manjush ath Venda 😂😂😂😂

    • @DonVitoCorleone-x4l
      @DonVitoCorleone-x4l Рік тому

      അത് ഏത് പടത്തിൽ പറയുന്ന ഡയലോഗാ??

    • @lijoon.
      @lijoon. Рік тому

      @@DonVitoCorleone-x4l IFFK IL ranjith nadathiya prasangathile vivadhamaaya bhagam 😂😂

  • @antonyrainz1406
    @antonyrainz1406 Рік тому +199

    Pakki FM was hilarious 🤣🤣🤣🔥🔥

    • @s___j495
      @s___j495 Рік тому +17

      ഞാൻ play store തപ്പി 🤣

    • @wingsofhope1088
      @wingsofhope1088 Рік тому +2

      @@s___j495 njanum

    • @s___j495
      @s___j495 Рік тому

      @@wingsofhope1088 😁

    • @wingsofhope1088
      @wingsofhope1088 Рік тому

      @@s___j495 pakki FM aaro hack cheydu ippo chukku FM marakkanda

  • @KailasSreeChandran
    @KailasSreeChandran Рік тому +52

    Bheeshma എനിക്കും അത്ര ഇഷ്ടപ്പെട്ടില്ല. അതിനേക്കാൾ രോഷാർക് ഇഷ്ടപ്പെട്ടു

  • @jrjtoons761
    @jrjtoons761 Рік тому +222

    Kok is brutally underrated, കണ്ട അണ്ടനും അടകോടനും ഒക്കെ 400 ഉം 500 ഉം k ആയിട്ടും ഇങ്ങേരെ പോലെ ഒരു സിനിമയുടെ Wikipedia underrated ആയി പോയി

    • @mrraam2151
      @mrraam2151 Рік тому +5

      അണ്ടൻ അടകോടൻ, you mean Arattannan?

    • @jrjtoons761
      @jrjtoons761 Рік тому +13

      @@mrraam2151 nop, he's a genius but ആറാട്ടിനു നല്ല വിവരം ഉണ്ട് പക്ഷെ അത് എവിടെ എപ്പോൾ ഉപയോഗിക്കണം എന്നറിയില്ല ,

    • @Its.Desmond
      @Its.Desmond Рік тому

      @@jrjtoons761 ninte thantha ano

    • @shanujwilson1204
      @shanujwilson1204 Рік тому +4

      @@jrjtoons761 genius lle... Mmhm

    • @vivekpv313
      @vivekpv313 Рік тому +2

      @Ollahu Uber athethanavo😒

  • @abipsunil6518
    @abipsunil6518 Рік тому +93

    ഇജ്ജാതി ഊക്ക് പക്കി fm🔥😂 ചിരിച് ഒരു വഴിയായി

    • @adarshekm
      @adarshekm Рік тому +5

      സത്യം ബാക്കി ഉള്ളവർ എന്ത് വെറുപ്പിക്കൽ ആണ് 5 മിനിറ്റ് വീഡിയോ 3 മിനിറ്റ് ഇതിന്റെ promotion. അതായത് കൊക്കിന്റെ ഭാഷയിൽ പറഞ്ഞാൽ വയർ ഇളകിയ പോലെ പ്രൊമോഷൻ. ചില വീഡിയോ കണ്ടാൽ ഇവന്മാരുടെ app promote ചെയ്യാൻ പക്കി fm നിർബന്ധിച്ചു ₹ കൊടുത്ത പോലെ ഉണ്ട്. അസഹനീയം. വെറുപ്പിക്കൽ. ച്ചുണ്ണി vlogs

  • @rohit.mohn_
    @rohit.mohn_ Рік тому +12

    UA-cam il ads കാണണ്ട എന്ന് വെച്ച് youtube premium എടുക്കുന്നു.. premium എടുത്ത് വീഡിയോ കാണുമ്പോൾ വീഡിയോയിൽ മൊത്തം ഫക്കു FM🫠🫠🚶

    • @AB-ts4lr
      @AB-ts4lr Рік тому

      🤣🤣🤣🤣

    • @abdulvahid1007
      @abdulvahid1007 Рік тому

      Tip - download a mod. literary automatic ayi ee vaka ads um skip akum

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +96

    2022 Best movies 🔥👇
    1. ഹൃദയം
    2. ഭീഷ്മ പർവ്വം
    3. സൂപ്പർ ശരണ്യ
    4. സൗദി വെള്ളക്ക
    4. ജന ഗണ മാന
    5. കൂമൻ
    6. ന്നാ താൻ കേസ് കൊട്
    7. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്
    8. തല്ലുമാല
    9. ജയ ജയ ജയ ഹേ
    10. ജോ & ജോ

  • @rambo32932
    @rambo32932 Рік тому +62

    തക തക തക ആറാടുകയാണ് 🤣😂😂😂😂🤣🤣🤣

  • @fadhi5824
    @fadhi5824 Рік тому +52

    Pakki FM🤣🤣
    Unnikuttan ittoru kott

    • @sree469
      @sree469 Рік тому +21

      Ayin unni matramalla 😂. Shazam, secret agent, mallu, Alexplain, nissaram

    • @adarshekm
      @adarshekm Рік тому +5

      സത്യം ബാക്കി ഉള്ളവർ എന്ത് വെറുപ്പിക്കൽ ആണ് 5 മിനിറ്റ് വീഡിയോ 3 മിനിറ്റ് ഇതിന്റെ promotion. അതായത് കൊക്കിന്റെ ഭാഷയിൽ പറഞ്ഞാൽ വയർ ഇളകിയ പോലെ പ്രൊമോഷൻ. ചില വീഡിയോ കണ്ടാൽ ഇവന്മാരുടെ app promote ചെയ്യാൻ പക്കി fm നിർബന്ധിച്ചു ₹ കൊടുത്ത പോലെ ഉണ്ട്. അസഹനീയം. വെറുപ്പിക്കൽ. ച്ചുണ്ണി vlogs

    • @M.ziyad_123
      @M.ziyad_123 Рік тому

      @@sree469 shazz annante thattil ivan thaan nikkum bro🥴

  • @bijeshbala1697
    @bijeshbala1697 Рік тому +35

    13.35 fully entertain... Waiting 4 2nd part😃😃

  • @Mr.Pappus
    @Mr.Pappus Рік тому +31

    അവസാനം കൊക്കും ഇറക്കി pakki fm പരസ്യം 😂

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +75

    വിനീത് ശ്രീനിവാസൻ versatile ഡയറക്ടർ ആണ്, തൊട്ടത് എല്ലാം പൊന്നു ആക്കുന്ന കലാകാരൻ ♥️♥️♥️♥️

  • @adhulmv2679
    @adhulmv2679 Рік тому +41

    Guys പക്കി fm അടിപൊളി ആണ്... Thank you kok for suggesting it. Coupon code ശെരിക്കും help ചെയ്തു..

  • @poppysworld3400
    @poppysworld3400 Рік тому +37

    0:31 to 0:41 ejathi ട്രാൻസ്‌ഫോർമേഷൻ ranjith to shine tom chako😂😂😂🤣🤣🤣🔥🔥🔥😁

  • @ebin880
    @ebin880 Рік тому +38

    Ente ponnu koke pakki fm polich ejjathi ook swapnagalil maatram 😂😂😂🔥🔥🔥

  • @Abeel_ani
    @Abeel_ani Рік тому +6

    2022 my theratter list
    1 Hridhyam ❤️
    2 bheeshma 💕
    3 jana ganga manna ❤️

  • @itscomingtoanend7773
    @itscomingtoanend7773 Рік тому +18

    5:13 ulkka bhoomiyil pathichu 🤣🤣🤣

  • @saniyojoseph6135
    @saniyojoseph6135 Рік тому +85

    Kok Fans Come On... 🔥

  • @Feelit-p8p
    @Feelit-p8p Рік тому +86

    ജൂൺ മാസം ഒരു ബോംബ് രണ്ട് ബോംബ് ബൊമ്പോട് ബോംബ് 😂😂😂
    കൊക്ക് അണ്ണന്റെ വീഡിയോസിനു ഒരു പ്രേത്യേകതയുണ്ട്!! കണ്ടാൽ addiction ആയി പോവുന്നു.. എനിക്ക് മാത്രം ആണോ..ഇങ്ങനെ

  • @mollywoodshots6503
    @mollywoodshots6503 Рік тому +40

    Mark my words, the 2nd part of this video may be one of his most awaited & best works.
    Kok♥️

  • @kpz4373
    @kpz4373 Рік тому +56

    'വയ്യാ, വയറിളകിയത് പോലെ, അസഹനീയം, മലംകൾട്ട് ചാത്തൻ, "etc..
    വേറെ എവിടെ കിട്ടും ഇത്രേം നല്ല വിശേഷണങ്ങൾ ഉള്ള റിവ്യൂ? 😎

  • @ambusakthi8087
    @ambusakthi8087 Рік тому +73

    ഈ വർഷത്തെ Interview അവരാതങ്ങൾ പറ്റി ഒരു Kok inte interview viral video വരണം 🔥🔥 Shine Tom, Bhasi, Bala, depression star shine, ളാളെ ടേൺ 🔥🔥 ആകും ath🤣

  • @vishnuss8568
    @vishnuss8568 Рік тому +82

    1:04...കൊക്ക് അണ്ണൻ signature dialouge...... 🤣🔥🔥🔥

    • @information8441
      @information8441 Рік тому +3

      വയറിളകൽ സ്റ്റാർ കൊക്ക്

  • @mahinkrishnak4293
    @mahinkrishnak4293 Рік тому +25

    Part 2 waiting 🔥

  • @ishaqharshak8717
    @ishaqharshak8717 Рік тому +49

    5:14 epic തക തക തക 🤣😆

  • @blahblah9728
    @blahblah9728 Рік тому +33

    ഓരോ മാസവും ഓരോ ബുക്ക്‌ വെച്ച് വായിച്ചേക്കം 😂😂

  • @malluClashMate
    @malluClashMate Рік тому +31

    Kukku FM എന്ന വന്മരം വീണു... ഇനി പക്കിയുടെ കാലമാണ്...

  • @afzl_007
    @afzl_007 Рік тому +9

    9:35 agriculture chillampadapada😂😂

  • @althafkurian3639
    @althafkurian3639 Рік тому +113

    തിയേറ്ററിനെ വീഴാതെ പിടിച്ചു നിർത്തിയത് ഹൃദയം ആണ് - covid peak time release + Sunday lockdown + 50% Occupancy എന്നിട്ടും ടോപ്‌ കളക്ഷൻ നേടി 🔥👏👏

  • @cakamalnath
    @cakamalnath Рік тому +30

    05:14 😂😂 Takatakataka 😂😂

  • @abhishangjeevan1998
    @abhishangjeevan1998 Рік тому +11

    Thaka thaka thaka😂😂😂 uyyooo🙌

  • @ranjimedia9918
    @ranjimedia9918 Рік тому +16

    Supr review😍😄👌 ഇതിൽ എനിക്ക് മനസ്സിലാകാത്തത് പക്കി fm ആണ് 😄😄🤣🤣 🤔അതെവിടെ കിട്ടും 😄😄

    • @richardkurian3300
      @richardkurian3300 Рік тому +1

      Mattulorde reviews kanarilea

    • @ranjimedia9918
      @ranjimedia9918 Рік тому

      @@richardkurian3300 എല്ലാം കാണാറുണ്ട് 😄 ഇഷ്ടം തോന്നുന്നതിൽ കമന്റ്‌ തള്ളും അത്രേ ഉള്ളു ബ്രദർ 😍

    • @_jd_369
      @_jd_369 Рік тому

      @@richardkurian3300 chunni vlogsnu kottiyathanu vro😅

  • @iSuperstar
    @iSuperstar Рік тому +243

    Kok ser finally getting a collab is a huge W for fans 🙌 love from milky way galaxy

  • @prarthanajanani829
    @prarthanajanani829 Рік тому +33

    എന്റെ അഭ്യര്‍ത്ഥന അനുസരിച്ച് 2022 മല്ലു സിനിമ അവലോകനം. നന്ദി.-
    മറ്റ് ഭാഷ സിനിമകളും പരാമര്‍ശിക്കുമല്ലൊ..
    Kok അണ്ണന്‍ ഇഷ്ടം.!

  • @imakshayharikumar
    @imakshayharikumar Рік тому +17

    13:31 bhoom🤣🤣

  • @jayr8134
    @jayr8134 Рік тому +3

    Meppadiyan kidilan padam aane, 0 expectations vacche kandathane. Indian Rupee pole ulla oru film aayittane feel cheythathe. Money & real estate theme vacche irangiya film aayonde valare nannayi thonni. Unni Mukundan & Shajon gave great performances

  • @rejanr.j5884
    @rejanr.j5884 Рік тому +40

    Ee varshathe ettavum valiya tharodhayam. ആറാട്ട് അണ്ണൻ.. 🔥...

  • @itsmepk2424
    @itsmepk2424 Рік тому +58

    In my opinion best films in 2022
    0)ഭീഷ്മ പർവ്വം
    0)എന്നാ താൻ കേസ് കൊട്
    0)ജയ ജയ ജയഹേ
    0)റോർഷാക്
    0)ഹൃദയം
    0)തല്ലുമാല
    0)കൂമൻ
    0)അപ്പൻ
    0)ജന ഗണ മന
    0) പുഴു
    0)ജോ & ജോ
    0)കുറ്റവും ശിക്ഷയും
    0)ഇലവീഴാപൂഞ്ചിറ
    0)സൗദി വെള്ളക്ക

  • @BUSSIDGamingKerala
    @BUSSIDGamingKerala Рік тому +11

    00:30 🤣🤣🤣
    Triple കൊട്ട്
    രഞ്ജിത്ത്, ഉണ്ണി Vlogs, കുക്കു FM

    • @syamkumar743
      @syamkumar743 Рік тому

      correct ee unni vlog okke verum waste aaanu...

    • @coolguru_moviereview
      @coolguru_moviereview Рік тому

      @@syamkumar743 എൻ്റെ ചാനൽ കണ്ട് നോക്ക്

    • @vinayak7602
      @vinayak7602 Рік тому

      @@syamkumar743 verum waste alla malancult

  • @kannansbabu
    @kannansbabu Рік тому +12

    Ithu unni vlogs thanne udeshichanu ennu thonnunnallo. Pakki fm kalakki😂😂😂

    • @adarshekm
      @adarshekm Рік тому +2

      സത്യം ബാക്കി ഉള്ളവർ എന്ത് വെറുപ്പിക്കൽ ആണ് 5 മിനിറ്റ് വീഡിയോ 3 മിനിറ്റ് ഇതിന്റെ promotion. അതായത് കൊക്കിന്റെ ഭാഷയിൽ പറഞ്ഞാൽ വയർ ഇളകിയ പോലെ പ്രൊമോഷൻ. ചില വീഡിയോ കണ്ടാൽ ഇവന്മാരുടെ app promote ചെയ്യാൻ പക്കി fm നിർബന്ധിച്ചു ₹ കൊടുത്ത പോലെ ഉണ്ട്. അസഹനീയം. വെറുപ്പിക്കൽ. ച്ചുണ്ണി vlogs

  • @renaissance9148
    @renaissance9148 Рік тому +44

    Kukku Fm Ad പൊളി 😂♥️

    • @adarshekm
      @adarshekm Рік тому +3

      പക്കി fm

    • @adarshekm
      @adarshekm Рік тому +6

      സത്യം ബാക്കി ഉള്ളവർ എന്ത് വെറുപ്പിക്കൽ ആണ് 5 മിനിറ്റ് വീഡിയോ 3 മിനിറ്റ് ഇതിന്റെ promotion. അതായത് കൊക്കിന്റെ ഭാഷയിൽ പറഞ്ഞാൽ വയർ ഇളകിയ പോലെ പ്രൊമോഷൻ. ചില വീഡിയോ കണ്ടാൽ ഇവന്മാരുടെ app promote ചെയ്യാൻ പക്കി fm നിർബന്ധിച്ചു ₹ കൊടുത്ത പോലെ ഉണ്ട്. അസഹനീയം. വെറുപ്പിക്കൽ. ച്ചുണ്ണി vlogs

  • @AJ-bx5hq
    @AJ-bx5hq Рік тому +70

    Pakki fm 🤣🤣🤣🔥.. Bro seriously you are awesome 😂🔥🔥 andi vlogs cinephile inde anaakilotu koduthu 🔥💯
    Kok the legend 💯🔥

    • @pranavnair3925
      @pranavnair3925 Рік тому +2

      🤣🤣🤣

    • @AB-ts4lr
      @AB-ts4lr Рік тому +3

      Andi vlog മാത്രല്ല Shazam um pakki fm ad ഇടുന്നുണ്ട്

    • @sangeethbabu8573
      @sangeethbabu8573 Рік тому +1

      😂

  • @abinand.k6910
    @abinand.k6910 Рік тому +22

    Hridayathil cringe scenes ishtam pole und.pakshe theatre ll oru feel thanne aayirunnu hisham nte ella paatukalum ente ammo😍
    Second half 1st ne kaalum kidu aay thonni😍

  • @daggerfern
    @daggerfern Рік тому +14

    ഡേയ്.. ഒരു മയത്തിൽ ചാമ്പേടെ.. ചിരിച്ചു സൈഡായി. 😂

  • @sauravskumar3391
    @sauravskumar3391 Рік тому +9

    Anna monster Ott erangeett oru video koodi cheyyann paranju... Evde waiting San😂

  • @arjunp5397
    @arjunp5397 Рік тому +6

    Cant wait for part 2 Release it fast

  • @secretsuperstar9675
    @secretsuperstar9675 Рік тому +7

    9:39 agricultural star jayaramettan😅😅😅

  • @khabycomdies7673
    @khabycomdies7673 Рік тому +11

    Part 2 waiting

  • @Ronin83197
    @Ronin83197 Рік тому +5

    ഇതിനോടൊപ്പം പ്രഥമ വയ്യ അവാർഡ് പ്രഖ്യാപിക്കണം
    മികച്ച വയ്യാത്ത നടൻ, വയ്യാത്ത നടി, വയ്യാത്ത സിനിമ.

  • @hbksbc8314
    @hbksbc8314 Рік тому +26

    ഏപ്രിൽ ജൂൺ മാസം kgf വിക്രം ബോക്സ് ഓഫീസ് അഴിഞ്ഞാട്ടം ആയിരുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @tiyaan7821
    @tiyaan7821 Рік тому +68

    രാത്രി ചിരിച്ചു ചിരിച്ചു ഞാൻ മരിക്കും...🤣🤣😂🙌🙌 part - 2 Waiting 😍😆🙌

  • @aswinms209
    @aswinms209 Рік тому +5

    🦋pakki kok1234🤩.otaa viodyil 4-5 add ketiyaa kok etan anente hero⚡️electicity star⭐️

  • @ithningalkkariyumo3133
    @ithningalkkariyumo3133 Рік тому +5

    അജാസ് ദുൽകർ ആരുന്നേൽ ❤❤❤

    • @coolguru_moviereview
      @coolguru_moviereview Рік тому +1

      എന്തിന് മൂഞ്ചി അഭിനയ കാണാൻ ആണോ

    • @ithningalkkariyumo3133
      @ithningalkkariyumo3133 Рік тому

      @@coolguru_moviereview എനിക്ക് അങ്ങനെ മൂഞ്ചിയ അഭിനയം ആണ് എന്ന് തോന്നിയിട്ട് ഇല്ല. നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ കാഴ്ചപ്പാട്

    • @shanaspmohammed8325
      @shanaspmohammed8325 Рік тому +1

      സണ്ണി wayne എങ്കിലും ആണേൽ കിടുക്കിയേനെ...
      ലാലു ലാലു... 😂😂

  • @jayadevdj3696
    @jayadevdj3696 Рік тому +12

    *_Perfect Ad integration doesn't exi~_* 0:25

  • @vivi9176
    @vivi9176 Рік тому +4

    Part 2 erakan maranu pokaleeeee Kok anna

  • @rishikeshvasanth9891
    @rishikeshvasanth9891 Рік тому +8

    4:50 pakki KOK 1234 😆🤣

  • @athirakurup6931
    @athirakurup6931 Рік тому +40

    For a moment I thought pakki FM is original. Sarcasm at its peak🤣🤣

  • @rahithrs1844
    @rahithrs1844 Рік тому +6

    Oru avge comedy skitil ullathinekkalum comedy und annante oro reviewsinum🔥😇

  • @azeenk8254
    @azeenk8254 Рік тому +8

    5:49 depression star ooo 😂

  • @shawnmicheals2007
    @shawnmicheals2007 Рік тому +7

    KOK Annan reviewing Mohanlal is the best thing in the world..

  • @noushu5f
    @noushu5f Рік тому +66

    2022 മമ്മൂക്കയുടെ വർഷം ആയിരുന്നു.
    പുഴു (OTT യിൽ നല്ല അഭിപ്രായത്തോട് വിജയിച്ചു)
    CBI മോശം അഭിപ്രായം( സൂപ്പർ Hit ആയി)
    ഭീഷ്മ ( Blockbuster)
    രോഷാക്ക് ( അതും സൂപ്പർ ഹിറ്റ് ആയി).
    ഒരു കലണ്ടർ വർഷം മുഴുവനും ഇങ്ങേുടെ പേരിൽ തന്നെ.

    • @anandnaa
      @anandnaa Рік тому +9

      ആര് പറഞ്ഞു സി ബി ഐ മോശം അഭിപ്രായം എന്ന് ..താൻ പോടോ മോഹനൻ ഫാനെ ...സി ബി ഐ 100കോടി ഉറപ്പായും കടന്നിട്ടുണ്ട്..എൻ്റെ കണക്കിൽ 150ഉം

    • @aswinms6755
      @aswinms6755 Рік тому +19

      @@anandnaa moonshter 200koli cake muricho 🥵

    • @pastormartinsempai6371
      @pastormartinsempai6371 Рік тому +16

      Methanmarkk angane palathum thonnum 🐷🐷🐷🐷🐷🤣🤣🤣🤣

    • @edger2236
      @edger2236 Рік тому +7

      @@pastormartinsempai6371 jai thooram mithramangalk bikini shakakalk 🧡🧡🧡 ookettan monster 200cr

    • @daisyjoy5559
      @daisyjoy5559 Рік тому +3

      Puzhu OTT ilu flop anu.

  • @soumyakrikrishnan1661
    @soumyakrikrishnan1661 Рік тому +7

    Kokkacheee....chumma thee🔥🔥

  • @mohamedrashid9424
    @mohamedrashid9424 Рік тому +34

    Pakki reference polichu... ബാക്കി ചാനൽസിൽ ഒക്കെ ഇതു വളരെ unbearable aayi തുടങ്ങി

  • @abhishek1978
    @abhishek1978 Рік тому +35

    Pakki fm 🔥🔥🔥😂😂😂😂

  • @thisismetim1833
    @thisismetim1833 Рік тому +9

    Oro maasathinum oro background, Oro books🤣👌this mahn😂

  • @amithbinesh1723
    @amithbinesh1723 Рік тому +21

    ശ്രി. രാമകൃഷ്ണ തപോവനം 🔥

  • @ananthankrishnan1834
    @ananthankrishnan1834 Рік тому +5

    First of all that pakki fm one😂👌

  • @arshadmodon9638
    @arshadmodon9638 Рік тому +106

    *One of the ബെസ്റ്റ് "ഹൃദയം"😍👌😍*

    • @Humanbeinggggggg
      @Humanbeinggggggg Рік тому +43

      എനിക്ക് അത് ഒരു തവണ പോലും മുഴുവൻ കാണാൻ തോന്നിയില്ല 🤷

    • @BBanalyst
      @BBanalyst Рік тому +39

      Cliche cringe fest

    • @gokulclerico706
      @gokulclerico706 Рік тому +16

      🤮🤮

    • @kiranri5456
      @kiranri5456 Рік тому +26

      Cringe nte maraka version🤣🤣

    • @salmanm2386
      @salmanm2386 Рік тому +16

      ulathu parayalo man nala tholinja cliche padamayirunu..ithuvareyum motham kanditila

  • @jayK914
    @jayK914 Рік тому +2

    Ingerde parachil ketit Pakki FM enn Google playilum googlilum thappiya le njan🤣

  • @midhunraveendran367
    @midhunraveendran367 Рік тому +4

    Manjush...athu Venda🤣🤣🤣🤣

  • @ajithrajan2047
    @ajithrajan2047 Рік тому +49

    Ohh. Climax Bomb ittu polichu... 2nd 🔥 part varatteey

  • @vipulragnor8095
    @vipulragnor8095 Рік тому +5

    Annante Ad scene 😂

  • @udayanp1698
    @udayanp1698 Рік тому +38

    പൃഥ്വിരാജ് ഈ വർഷം കൊണ്ട് പോയി.
    ജന ഗണ മന & കടുവ Blockbuster
    തീർപ്പ് കിടിലൻ പെർഫോമൻസും.
    ഡയറക്ടർ ആയി ബ്രോ ഡാഡി കിടിലൻ ആക്കി ❤️
    ഇനി കാപ്പ വരുന്നുണ്ട് 🔥

    • @adnx6039
      @adnx6039 Рік тому

      As a Rajuettan Fan...,
      Janaganamana okey ⚡️ but Kaduva 🤮 ee umbiya padam okke enganaya thalel vechu nadakkan thonunne bro 🙂? Technically, story, making wise nalla katta cliche padam aan ,50 kodi okke thalli kettiyathaan , tracked gross adakkan false info aan.
      Theerpu nalla artificial abhinayam aayirunu to be frank .
      Aaka ullath Janaganamana mathram aan bro 🙂💯

    • @E.M.P.U.R.AA.N
      @E.M.P.U.R.AA.N Рік тому +8

      Bro daddy lalettan 😘

    • @abhishek11446
      @abhishek11446 Рік тому +6

      Bro dont get overhyped for kappa. Novelist indugopan scriptng, shaji kailas direction 🚶🚶🚶

    • @midhunck8072
      @midhunck8072 Рік тому +4

      Teerp? Disaster allarnno?

    • @midhunck8072
      @midhunck8072 Рік тому +4

      Gold also disaster 🤷‍♂️

  • @rishikeshvasanth9891
    @rishikeshvasanth9891 Рік тому +23

    Hit പടങ്ങൾ കുറവ് ആയിരുന്നു..😑 പക്ഷേ hit അടിച്ചത് ഒക്കെ വിചാരിച്ചതിലും collection കേറിയ വര്‍ഷം 🔥
    2023 Nation wide reach നേടിയെടുക്കാൻ പറ്റിയ പടങ്ങൾ വരട്ടെ... വരുന്നുണ്ട് 😌🔥

  • @darthvader1279
    @darthvader1279 Рік тому +2

    Hello Kok, Ithe pole keralathil release cheytha other language movies 2022 cheyumo?

  • @aloknaths.l3245
    @aloknaths.l3245 Рік тому +4

    Ee വർഷം 2022ഇൽ മറ്റെല്ലാ ഹിറ്റ്‌ സിനിമകളുടെയും കളക്ഷൻ റെക്കോർഡ് പൊട്ടിച്ച സിനിമകൾ ഹൃദയം, ജയ ജയ ജയ ജയ ഇവ രണ്ടും ആണ്

  • @Ju7721-f8o
    @Ju7721-f8o Рік тому +13

    Pakki FM ente ponnooo😂😂🔥🔥🔥

  • @jakesully9533
    @jakesully9533 Рік тому +3

    അണ്ണാ pakki FM പൊളി ഞാൻ എടുത്തു... പോളപ്പന്‍ കഥകൾ തന്നെ വേറെയും കൊച്ചു പുസ്തക reference മറ്റു വീഡിയോകളില്‍ പ്രതീക്ഷിക്കുന്നു 😎

  • @akashsnair2358
    @akashsnair2358 Рік тому +4

    5:13 thaka thaka thaka 😂😂😂

  • @Gonzalez6969
    @Gonzalez6969 Рік тому +47

    Jack N Jill was pure magic 💎

  • @shanilsn8353
    @shanilsn8353 Рік тому +6

    5:12 എന്റെ അണ്ണാ 🤣🤣🤣🙏🏼

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 Рік тому +26

    പക്കി എഫ്എം സ്റ്റാർ കൊക്ക് 🔥🔥🔥

  • @aravindm4921
    @aravindm4921 Рік тому +7

    ഉണ്ണി and Viya : നമ്മക്കിട്ടാണല്ലോ മച്ചു

  • @Chris-ajk
    @Chris-ajk Рік тому +41

    hridayam was a magic ❤️❤️❤️

  • @Gokulgopakumar18
    @Gokulgopakumar18 Рік тому +5

    പക്കി FM 🤣🤣 ഞാൻ ആദ്യം കരുതിയത് ഇത് ഏതോ original ആപ്പിന്റെ പരസ്യം ആയിരിക്കുമെന്നാണ് പിന്നീട് comments കണ്ടപ്പോഴാണ് sarcasm ആണെന്ന് മനസ്സിലായത്. സംഭവം ഒരേപോളി 😁👌
    ഈ വർഷം ഇതുവരെ കണ്ടതിൽ എനിക്കിഷ്ടപ്പെട്ട മലയാളം സിനിമകൾ👇
    1. ഹൃദയം
    2. ഭൂതകാലം
    3. ഉപചാരപൂർവ്വം ഗുണ്ട ജയൻ
    4. നൈറ്റ് ഡ്രൈവ്
    5. സല്യൂട്ട്
    6. 21 ഗ്രാംസ്
    7. അന്താക്ഷരി
    8. ജന ഗണ മന
    9. ജോ & ജോ
    10. 12th മാൻ
    11. ഇല വീഴാ പൂഞ്ചിറ
    12. ന്നാ താൻ കേസ് കൊട്
    13. റോഷാക്ക്
    14. കൂമൻ
    (ഭീഷ്മപർവം, തല്ലുമാല, പുഴു, ബ്രോ ഡാഡി, തിരിമാലി, ജോൺ ലൂഥർ, മലയൻകുഞ്ഞ്, പാപ്പൻ, കടുവ, മേം ഹൂം മൂസ, പത്തൊൻപതാം നൂറ്റാണ്ട്, പടവെട്ട്, റോയ് - ഇതെല്ലാം ഒരുപരിധി വരെ ഇഷ്ടപ്പെട്ട സിനിമകളാണ് )
    എന്നെ സംബന്ധിച്ചിടത്തോളം ഈ വർഷം മലയാള സിനിമ മുൻ വർഷങ്ങളെ അപേക്ഷിച്ച് താഴേക്ക് പോയതായി തോന്നി 👍😌

    • @MrMindsetpsc
      @MrMindsetpsc Рік тому

      Gunda jayan enikku idhtapettilla☹️🥴

  • @IamAbn
    @IamAbn Рік тому +3

    2ണ്ട് part കോക്കി അണ്ണൻ 🔥