ദുഷ്ടരാൽ എന്നില്ല ദുഷ്ടരാ കൈകാൽകളെ - എന്നേയുള്ളൂ. ഇമ്മാനുവേൽ God bless you. സാധു കൊ. ഉ. യുടെ ഈ വരികൾ ഇമ്മാനുവേൽ പാടുന്നത് കേൾക്കാനാണിഷ്ടം. രാവിലെയും സന്ധ്യയ്ക്കും പ്രാർത്ഥനസമയത്ത് എന്നും കേട്ട് ധ്യാനിക്കും.
I don't understand why you people don't mention the name of lyricist, it's sad rest everyone's name comes..it's there hardship and suffering brought such beautiful lines God bless you.
വഞ്ചക സ്വത്താനെ ബന്ധിച്ചന്ധകാരം നീക്കുവാൻ അഞ്ചുകായങ്ങൾ വഴിയായ് പാഞ്ഞ തിരുരക്തമെ
തിരുമേശയുടെ സമയത്ത് ഏത് പാട്ടിനെക്കാളും കൂടുതൽ ഈ പാട്ട് പാടുമ്പോൾ എനിക്ക് ദൈവസാന്നിദ്ധ്യം അനുഭവിക്കാൻ കഴിയുന്നുണ്ട്.
2520
Sarva papakkarakal therthu narare
1 സർവ്വ പാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ
ഉർവ്വിനാഥൻ യേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ
2 യേശുവോടീ ലോകർ ചെയ്തതോർക്ക നീയെന്നുള്ളമേ
വേദനയോടേശു ദേവൻ ചൊരിഞ്ഞ തിരുരക്തമേ
3 കാട്ടുചെന്നായ് കൂട്ടമായോരാടിനെ പിടിച്ചപോൽ
കൂട്ടമായ് ദുഷ്ടരടിച്ചപ്പോൾ ചൊരിഞ്ഞ രക്തമേ
4 മുള്ളുകൊണ്ടുള്ളോർ മുടിയാൽ മന്നവൻ തിരുതല
യ്ക്കുള്ളിലും പുറത്തുമായി പാഞ്ഞ തിരുരക്തമേ
5 നീണ്ടയിരുമ്പാണികൊണ്ട് ദുഷ്ടരാൽ കൈകാൽകളെ
തോണ്ടിയനേരം ചൊരിഞ്ഞ രക്ഷിതാവിൻ രക്തമേ
6 വഞ്ചകസാത്താനെ ബന്ധിച്ചന്ധകാരം നീക്കുവാൻ
അഞ്ചുകായങ്ങൾ വഴിയായ് പാഞ്ഞ തിരുരക്തമേ
can we get meaning in english
നീണ്ട ഇരുമ്പാണികൊണ്ടു ദുഷ്ടരാ കൈകാൽകളെ തോണ്ടിയ നേരം ചൊരിഞ്ഞ രക്ഷിതാവിൻ രക്തമേ
യേശുവോടി ലോകർ ചെയ്തതോർക്ക നീയെന്നുള്ളമെ വേദനയോടേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ
നീണ്ട ഇരുമ്പാണി കൊണ്ടു ദുഷ്ടരാകൈകാൽ കളെ തോണ്ടിയ നേരം ചൊരിഞ്ഞ രക്ഷിതാവിൽ രക്തമേ
❤
Beautiful song ❤❤❤
Supersong god bless you all
യേശുവേ നന്ദി
സർവ്വ പാവക്കറകൾ നല്ല പാട്ടായിരുന്നു നല്ല അർത്ഥമുള്ള വരികൾ ആണ് മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് ഇമ്മാനുവൽ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
സർവ്വ പാപക്കറകൾ എന്നാണ്
@@pk22770q
എൻ്റെ യേശു🫀🫀🫀✝️✝️✝️✝️🕊️🕊️🕊️🕊️
ദുഷ്‌ടരാൽ എന്നില്ല ദുഷ്ടരാ കൈകാൽകളെ - എന്നേയുള്ളൂ.
ഇമ്മാനുവേൽ God bless you. സാധു കൊ. ഉ. യുടെ ഈ വരികൾ ഇമ്മാനുവേൽ പാടുന്നത് കേൾക്കാനാണിഷ്ടം. രാവിലെയും സന്ധ്യയ്ക്കും പ്രാർത്ഥനസമയത്ത് എന്നും കേട്ട് ധ്യാനിക്കും.
ഹൃദയസ്പർശിയായ ഗാനം നല്ല ആലാപനം ❤God Blesse you ❤🙏
Very well presented 👍
FOR THE WAGES OF SIN IS DEATH,
BUT THE GIFT OF GOD IS
ETERNAL LIFE IN CHRIST JESUS OUR LORD.❤️❤️
Well sung very meaningful song. God bless!!
Blood of redemption 🙏
Soul-touching devotional, sung beautifully carrying it's intense spiritual richness.. Hearty congrats, Henry, Match point team..🎊✝️
Super ❤
God bless you henry wat a song 🙏🏽🙏🏽🙏🏽😁🙏🏼🙏🏼🙏🏼🙏🏼
Super👍🏼👌
Great song, rendered well by Immanuel 👍
❤️❤️
😢
Amen
Simply beautiful. God blesshhh
Nice 👍
Nice song
❤️✝️❤️
I love jesus
🙏🏼🙏🏼
👋🌹❣️
I don't understand why you people don't mention the name of lyricist, it's sad
rest everyone's name comes..it's there hardship and suffering brought such beautiful lines
God bless you.
Hi Sir
It’s updated.
Thanks 🙏🏼
@@JojieMammen-GittyMammen I appreciate your efforts God bless you brother.
its suffering and hardship of Jesus Christ
His name be exalted not humans.
Beautiful song 👍👍👍
#jaisejacobsmusics
Amen
🙏🙏🙏🙏❤️
❤️❤️
Amen
♥️♥️