Prathyasha Geethangal | Roy Puthur Hits-5 | Malayalam Christian Devotional Songs |Match Point Faith|

Поділитися
Вставка
  • Опубліковано 4 лип 2024
  • Presenting a collection of favourite traditional Christian devotional songs that are used for everyday praise and worship, each song is soulfully rendered by Roy Puthur in his Heavenly Voice in the original traditional style.
    ▪︎Singer : Roy Puthur
    ▪︎Programming : Blesson Issac
    ▪︎Recording : RealTone Sound Studio
    ▪︎Mix & Master : Anoop
    ▪︎Lyrics: Sadhu Kochukunju Upadeshi, V Nagel, John Easow, Rev. T Koshy, Traditional
    💙Subscribe Now►bit.ly/3fdmJE8
    ▶️Tracklist:
    1. Yeshuve Pole Aaguvaan: 00:00
    2. Ente Pranasakhi: 06:55
    3. Yeshuve En Pranayaka: 13:35
    4. En Yeshu Alathileniku 19:38
    5. Parishudhatmave: 24:18
    6. Nalla Devane: 29:53
    7. En Ullil Ennum: 36:33
    8. Dukhathinte Panapathram: 43:44
    🎵More Roy Puthur Songs Available On Below Links:
    Roy Puthur Hits Vol.1 ~ • Roy Puthur Hits Vol.1 ...
    Roy Puthur Hits Vol.2 ~ • Roy Puthur Hits Vol.2 ...
    Roy Puthur Hits Vol.3 ~ • Great Lent Traditional...
    Roy Puthur Hits Vol.4 ~ • Malayalam Christian De...
    🎵Available On All Streaming Platforms
    * ANTI-PIRACY WARNING *
    This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyright.
    #RoyPuthur #MalayalamChristianDevotionalSongs #ChristianDevotionalSongs #matchpointfaith #jukebox
    _______________________________
    Enjoy & stay connected with us!
    👉 Subscribe to Match Point Faith: bit.ly/Match_Point_Faith
    👉 Like us on Facebook: / mpcfaithandpractice
    👉 Follow us on Instagram: / matchpointcreations
    malayalam song,
    new malayalam songs,
    devotional songs Malayalam,
    devotional songs,
    malayalam old songs,
    malayalam songs 2022,
    malayalam christian songs,
    malayalam christian devotional song,
    malayalam christian devotional songs,
    malayalam devotional songs,
    malayalam devotional songs Christian,
    christian devotional songs Malayalam,
    christian songs,
    christian devotional songs,
    devotional songs,

КОМЕНТАРІ • 580

  • @jancysanthosh3800
    @jancysanthosh3800 2 роки тому +7

    വൻ ഭാരങ്ങൾ പ്രയാസങ്ങൾനേരിടും നേരത്തുംചാരവേ ഞാൻ കാണുന്നുണ്ട്സ്നേഹ സഖിയായിദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому +3

    ഇമ്പമേറിയ നിൻ അൻ മ്പുള്ള സ്വരം മുമ്പേ നടന്ന് സദാ കേൾപ്പിക്കേണമേ.

  • @jancysanthosh3800
    @jancysanthosh3800 Рік тому +3

    ഇമ്പമേറിയ നിൻ അൻപുള്ള സ്വരം മുമ്പേ നടന്നു സദാ കേൾപ്പിക്കേണമേ.

  • @jancysanthosh3800
    @jancysanthosh3800 Рік тому +4

    നല്ല ദേവനെ നല്ല പാട്ടായിരുന്നു അന്ധകാരമായ ഈ ലോക യാത്രയിൽ ബന്ധുവായിരുന്നു വഴി കാട്ടിടയണമേ

  • @jancysanthosh3800
    @jancysanthosh3800 Рік тому +3

    വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹ സഖിയായ്

  • @jancysanthosh3800
    @jancysanthosh3800 Рік тому +3

    ദുഃഖത്തിന്റെ പാനപാത്രം കർത്താവ് എൻറെ കയ്യിൽ തന്നാൽ സന്തോഷത്തോടെ അത് വാങ്ങി ഹല്ലേലൂയ പാടിടും ഞാൻ

  • @jancysanthosh3800
    @jancysanthosh3800 Рік тому +3

    ഭാരമെന്യ ജീവിക്കുവാൻ ഭാരമെല്ലാം ചുമന്നവനെ ആശ്രയം നീ മാത്രമേആശയം പ്രകാശമേആശിഷ് നിൻ കാരുണ്യമേ

  • @jancysanthosh3800
    @jancysanthosh3800 Рік тому +2

    വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം നാം എല്ലാവരും കാണുന്നുണ്ട് ദൈവത്തിൽ ആശ്രയിക്കുന്ന ഏതു മനുഷ്യനും അവന്റെ കരുതൽ ഉണ്ടാവും ദൈവത്താൽ സാധ്യമാകത്തത് ഒന്നും തന്നെയില്ല നമ്മൾ മറ്റുള്ളവർക്ക് വേണ്ടി നന്മ ചെയ്യുമ്പോൾ അവൻ തീർച്ചയായും സ്വർഗ്ഗീയ അനുഗ്രഹങ്ങൾ തരും ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    യേശുവിൻ കൂടെ താഴുവാൻ യേശുവിൻ കൂടെ വാഴുവാൻ യേശുവിൽ നിത്യം ചേരുവാൻ ഇവയെ കാംക്ഷിക്കുന്നു ഞാൻ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +10

    യേശുവേ നന്ദിഎത്ര നന്ദിപറഞ്ഞാലുംമതിവരില്ലനിങ്ങളെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    പരിശുദ്ധാത്മാവേ ശക്തി പകർന്നീടേണമേ.

  • @saralaca9930
    @saralaca9930 5 місяців тому +2

    Very Beautiful song and sound God Bless you Roy Brother

  • @jancysanthosh3800
    @jancysanthosh3800 Рік тому +5

    യേശുവേ എൻ പ്രാണനായക ജീവൻ എനിക്ക് ഏകിയവനെ എൻ സങ്കടങ്ങൾഅറിഞ്ഞിന്റെ വൻകടങ്ങൾതീർത്ഥന്റെ കണ്ണുനീർ തുടച്ചല്ലോ നീ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    പരിശുദ്ധാത്മാവേ ശക്തി പകർന്നീടണമേ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    എൻ ഷീണിത രോഗത്തിലും നീ മാത്രം എൻ വൈദ്യൻ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    പരിശുദ്ധാത്മാവേ ശക്തി പകർന്നിടേണം

  • @jancysanthosh3800
    @jancysanthosh3800 Рік тому

    ഇമ്പമേറിയ നിൻ അൻപുള്ള സ്വരം മുൻപേ നടന്നുസദാ കേൾപ്പിക്കേണമേ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    അന്ധകാരമായ ഈ ലോകയാത്രയിൽ ബന്ധുവായിരുന്നു വഴികാട്ടി ഇടേണമേ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    പരിശുദ്ധാത്മാവേ ശക്തി പകർന്നിടേണമേ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    പരിശുദ്ധാത്മ വേ ശക്തി പകർന്നീടണമേ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    പരിശുദ്ധാത്മാവേശക്തി പകർന്നിടേണമേ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    എൻറെ പ്രാണ സഖി യേശുവേ എൻ ഉള്ളത്തിൽ ആനന്ദമേ

  • @mariammaantony4282
    @mariammaantony4282 Рік тому +38

    എത്ര കേട്ടാലും മതി വരാത്ത voice and പാട്ടുകൾ തമ്പുരാൻ എന്നുമെന്നും കാത്തുപരിപാലിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    ഭാരമെ ന്യജീവിക്കുവാൻ എൻ ഭാരമെല്ലാം ചുമന്നവനെ ആശ്രയം നീ മാത്രമെൻ ആശയിൻ പ്രകാശമേ ആശിഷം നിൻ കാരുണ്യമെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    അന്ധകാരമായ ഈ ലോക യാത്രയിൽ ബന്ധുവായിരുന്നു വഴികാട്ടി ഇടേണമേ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    യേശുവേ എൻ പ്രാണനായ കാ ജീവൻ എനിക്ക് ഏകിയോനേ

  • @jancysanthosh3800
    @jancysanthosh3800 Рік тому +10

    കഷ്ടതയിലും പാടുവാൻ നഷ്ട മതിൽ കൊണ്ടാടുവാൻ ശക്തിയരുൾ കനാഥനെ ഭക്തിയിൽ പൂർണ്ണനാക്കുക.

  • @jancysanthosh3800
    @jancysanthosh3800 Рік тому

    ഭാരമെന്യ ജീവിക്കുവാൻ എൻ ഭാരമെല്ലാം ചുമന്നവനെ ആശ്രയം നീ മാത്രമെൻ ആശയിൽ പ്രകാശമേ ആശിഷം നിൻ കാരുണ്യമേ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    ഇമ്പമേറിയനിൻ അൻപുള്ള സ്വരംമുൻപേനടന്നുസദാ കേൾപ്പിക്കേണമേ

  • @sumas2435
    @sumas2435 Рік тому

    പരിശുദ്ധനമ്മവേ ശക്തി പകർന്നിടനെ..

  • @jancysanthosh3800
    @jancysanthosh3800 2 роки тому +3

    യേശുവേ എൻ പ്രാണ നായകാജീവൻ എനിക്കേകിയോനഎൻ സങ്കടങ്ങൾഅറിഞ്ഞ എൻറെവൻ കടങ്ങൾ തീർത്തഎൻറെകണ്ണുനീർ തുടച്ചല്ലോ നീനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    വൻഭാരങ്ങൾ പ്രയാസങ്ങൾനേരിടും നേരത്തുംചാരവേ ഞാൻ കാണുന്നുണ്ട്സ്നേഹസഖിയായി

  • @jancysanthosh3800
    @jancysanthosh3800 Рік тому

    ഭാരമെന്യ ജീവിക്കുവാൻ ഭാരമെല്ലാം ചുമന്നവനെ ആശ്രയം നീ മാത്രമേആശൈൻ പ്രകാശമേ ആശിഷ് നിൻ കാരുണ്യം

  • @ali321s7
    @ali321s7 Рік тому +20

    കുട്ടിക്കാലത്തു മാതാപിതാക്കൾ പാടി ആരാധിച്ച ഈ പാട്ടുകൾ. . Nice voice ,God bless you.

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    എൻ യേശു മാത്രം മതിയെനിക്ക്ഏതു നേരത്തുംദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായി

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    യേശുവേ എൻ പ്രാണനായകജീവൻ ഇനി കേകിയോനെനല്ല പാട്ടായിരുന്നുനന്നായി പാടുന്നുണ്ട്നല്ല നല്ല പാട്ടുകൾ തന്നനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെനിങ്ങളുടെ പാട്ടുകൾമനസ്സിൽ നിന്നുംഒരിക്കലും മാഞ്ഞു പോവുകയില്ലഎല്ലാവർക്കുംആശ്വാസമേകുന്നസ്വരത്തിലാണ് നിങ്ങൾപാടുന്നത്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    എന്നെ നിന്നിൽ ധന്യനാക്കുവാൻ വന്നിതോ എന്നുള്ളിൽ രാജനായ് തന്നി തോനിൻ നീതിയും ദിവ്യമാം സന്തോഷവും നിത്യമാം സമാധാനവും

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    പരിശുദ്ധാത്മാവേശക്തി പകർന്നിടണേ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    പരിശുദ്ധാത്മാവേശക്തിപകർന്നിടണേ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    അന്ധകാരമായ ഈ ലോക യാത്രയിൽ ബന്ധുവായിരുന്നു വഴികാട്ടി ഇടണമെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ട് സ്നേഹസഖിയായി

  • @jancysanthosh3800
    @jancysanthosh3800 Рік тому +1

    യേശുവേ എൻ പ്രാണനായക ജീവൻ എനിക്ക് ഏകി യോനെ നല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    എന്നുള്ളിൽ എന്നും വസിച്ചീടുവാൻനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ജീവനും ശക്തിയുംസ്നേഹവും തന്ന്എന്നെ ജീവിപ്പിച്ചിടേണമേമനുഷ്യനാൽ സാധ്യമാകാത്തത്ദൈവത്താൽ സാധ്യമാകും

  • @jancysanthosh3800
    @jancysanthosh3800 Рік тому

    വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹ സഖിയായി

  • @jancysanthosh3800
    @jancysanthosh3800 Рік тому +1

    വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തുംഎൻ ചാരവേ ഞാൻ കാണുന്നുണ്ട് സ്നേഹ സഖിയായി

  • @jancysanthosh3800
    @jancysanthosh3800 Рік тому +4

    അന്ധകാരമായ ഈ ലോക യാത്രയിൽ ബന്ധുവായിരുന്നു വഴികാട്ടിടേണമനല്ല ദേവനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому +3

    യേശുവേ എൻ പ്രാണനായകജീവൻ എനിക്കേകിയവനെ എൻ സങ്കടങ്ങൾ അറിഞ്ഞെന്റെ വൻ കടങ്ങൾ തീർത്തു എൻറെ കണ്ണുനീർ തുടച്ചല്ലോ നീ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    എന്റെ പ്രാണസഖി യേശുവേ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +3

    ദുഃഖത്തിന് പാനപാത്രംനല്ല പാട്ടാണ്ഈ പാട്ട് ഒരിക്കലും മറക്കാൻകഴിയില്ലഞങ്ങളുടെജീവിതത്തിൽനല്ല നല്ലപാട്ടുകളുംസന്തോഷവുംപ്രാർത്ഥനയുംതന്നമനസ്സിനെഎപ്പോഴുംനീറുന്നനൊമ്പരം ആയിരിക്കുംഒരിക്കലും മറക്കുകയില്ലദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും ചാരവേ ഞാൻ കാണുന്നുണ്ട് സ്നേഹസഖിയായി

  • @jancysanthosh3800
    @jancysanthosh3800 Рік тому +2

    എന്നെ നിന്നിൽ ധന്യനാക്കുവാൻ വന്നി തോ എൻ ഉള്ളിൽ രാജനായ് തന്നി തോനിൻ നീതിയും ദിവ്യമാം സന്തോഷവും നിത്യമാം സമാധാനവും

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    എൻ ഷീണിത രോഗത്തിലുംനീ മാത്രമാണ് വൈദ്യൻമറ്റാരെയും ഞാൻ കാണുന്നില്ലരോഗശാന്തിക്കായിനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +8

    ദുഃഖത്തിന് പാനപാത്രംഈ പാട്ടും മറക്കാൻ കഴിയില്ലനിങ്ങളുടെ ഓരോ പാട്ട് എടുത്താലുംമനസ്സിൽ നിന്നും മാഞ്ഞുപോവുകയില്ലഅത്രയ്ക്കും നല്ല പാട്ടുകളാണ്നല്ലശബ്ദമാണ്മരിച്ചു പോയാലും മറക്കാൻ കഴിയില്ലദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    എൻറെ പ്രാണസഖിയേശുവേഎൻറെ ഉള്ളത്തിൽ ആനന്ദമേനല്ലനല്ല നല്ല പാട്ടുകൾ തന്ന്മനസ്സിൽ കുറേ സന്തോഷം തന്നുദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തുംഎൻ ചാരവേ ഞാൻ കാണുന്നുണ്ട് സ്നേഹസഖിയായി

  • @jancysanthosh3800
    @jancysanthosh3800 Рік тому +2

    ഇമ്പമേറിയ നിൻ അൻപുള്ള സ്വരം മുമ്പേ നടന്നു സദാ കേൾപ്പിക്കേണമേ നല്ല ദേവനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому +1

    എൻ ഷീണിത രോഗത്തിലും നീ മാത്രമാണ് എൻ വൈദ്യൻ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому +3

    നല്ല ദേവനെ നല്ല പാട്ടാണ് അന്ധകാരമാം ഈ ലോക യാത്രയിൽ ദൈവമേ ബന്ധുവായി ഇരുന്ന് ഞങ്ങൾക്ക് വഴി കാട്ടി ടേണമേ.

  • @jancysanthosh3800
    @jancysanthosh3800 Рік тому +3

    എൻറെ പ്രാണസഖി യേശുവേ എന്നുള്ളത്തിൽ ആനന്ദമേ നല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому +2

    എൻറെ പ്രാണസഖി യേശുവേ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @joylazar7042
    @joylazar7042 Рік тому

    Deivame Roy. Putturine anugrakyaname

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    ജീവനും ശക്തിയും സ്നേഹവും തന്ന് എന്നെജീവിപ്പിക്കേണമേഎന്നുള്ളിലെന്നുംവസിച്ചീടുവാൻനല്ല പാട്ടാണ്ഈ പാട്ടും മറക്കാൻ കഴിയുകയില്ലഅത്രയ്ക്കും ഇഷ്ടമാണ്ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെകുറച്ചു ദിവസങ്ങളായിനിങ്ങൾക്ക് എന്തോ വരാൻ പോകുന്ന പോലെ തോന്നുന്നുഉറങ്ങുമ്പോൾ എല്ലാംനിങ്ങളുടെപാട്ടുകളുടെ വരികൾകാതിൽഅടിച്ചു കൊണ്ടേയിരിക്കുംഎന്തോ ഒരു അസ്വസ്ഥത പോലെ തോന്നുംനിങ്ങൾഎവിടെആണെങ്കിലുംനല്ലതായിരിക്കണംഞങ്ങൾ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @babudaniel6220
    @babudaniel6220 Рік тому +3

    ദൈവം താങ്കളെ അനവധിയായിട്ട് അനുഗ്രഹിക്കട്ടെ, എനിക്ക് ഒരുപാട് ഇഷ്ടമാണ് താങ്കളുടെ അനു താപം നിറഞ്ഞ പാട്ടുകൾ, 🌹🌹🌹🙏

  • @jancysanthosh3800
    @jancysanthosh3800 Рік тому +4

    എൻറെ പ്രാണസഖി യേശുവേ എന്നുള്ളത്തിൻ ആനന്ദമേ നല്ല പാട്ടാണ് വളരെ അർത്ഥമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തുംഎൻ ചാരവേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായി

  • @Samualkj
    @Samualkj 10 місяців тому +1

    Good morning sir giving the song very good and fine thank you very much

  • @jancysanthosh3800
    @jancysanthosh3800 Рік тому +9

    എല്ലാ പാട്ടുകളും നല്ല പാട്ടുകൾ ആയിരുന്നു വളരെ അനുഗ്രഹമുള്ള പാട്ടുകളാണ് ഞങ്ങളുടെഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടായിരിക്കും ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണം ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    നല്ല ദേവനെനല്ലപാട്ടാണ്നന്നായി പാടുന്നുണ്ട്നല്ല ശബ്ദമാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому +2

    തന്നതി തോനിൻ നീതിയും ദിവ്യമാം സന്തോഷവും നിത്യമാം സമാധാനവും.

  • @jancysanthosh3800
    @jancysanthosh3800 Рік тому

    നമ്മൾ എപ്പോഴും സുഖത്തോടെ ഇരിക്കുമ്പോൾ ദൈവത്തെ അന്വേഷിക്കുകയില്ല കുറച്ച് വിഷമം കഷ്ടങ്ങളും വരുമ്പോഴാണ് ദൈവത്തെ അറിയുക എന്റെ ജീവിതത്തിൽ എനിക്ക് ആദ്യം ഒന്നിനും കുറവുണ്ടായിരുന്നില്ല ജീവിതം എന്താ എന്ന് അറിവുണ്ടായിരുന്നില്ല പിന്നീട് എല്ലാം പഠിച്ചു കഷ്ടം വരുമ്പോഴാണ് നമ്മൾ ദൈവത്തെ അന്വേഷിക്കുക എന്റെ ജീവിതത്തിൽ ഞാൻ അത് അനുഭവിച്ചു ഈ പാട്ട് അതിനെ നല്ല ഉദാഹരണമാണ് ആദ്യം ഭയമായിരുന്നു ഈ പാട്ട് കേൾക്കുമ്പോൾ ഇപ്പോൾ ഈ പാട്ടു കേൾക്കുമ്പോൾ വളരെ പ്രത്യാശയാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാര വേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായി നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ .

  • @georgethomas3756
    @georgethomas3756 7 місяців тому +1

    ഹൃദയത്തെ സ്പർശിക്കുന്നതും ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഗാനങ്ങൾ . സ്തോത്രം

  • @shajimathew7855
    @shajimathew7855 Рік тому +6

    കേട്ടിട്ടുള്ളതും ശീലിച്ചതും ഈ ഈണം അല്ലെങ്കിലും കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു മന:സ്സുഖം അനുഭവിക്കുന്നു എന്ന് പറയാതിരിക്കാൻ വയ്യ !!!! നൽകിയിരിക്കുന്ന സംഗീതവും അതി മനോഹരം❤️ ആലാപനവും സംഗീതവുംകൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു🔥🔥🔥

    • @rosammamathew2919
      @rosammamathew2919 Рік тому

      എല്ലാം നല്ല പാട്ടുകൾ നന്നായി പാടുകയും ചെയ്തRoy puthur - നെ കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ ---

  • @jancysanthosh3800
    @jancysanthosh3800 Рік тому

    ഇമ്പമേറിയ നിൻ അൻ മ്പുള്ള സ്വരം മുമ്പേ നടന്ന് കേൾപ്പിച്ചീടേണമേ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    നല്ല ദേവനെ നല്ല പാട്ടായിരുന്നു നന്നായി പാടുന്നുണ്ട് അന്ധകാരമായ ഈ ലോക യാത്രയിൽ ബന്ധുവായിരുന്നു വഴികാട്ടിടേണമേ നല്ല പാട്ടായിരുന്നു മനസ്സിന് വളരെ ആശ്വാസം കിട്ടി ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому +2

    നല്ല ദേവനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് അന്ധകാരമായ ഈ ലോക യാത്രയിൽ ബന്ധുവായിരുന്നു ഞങ്ങൾക്ക് വഴികാട്ടിടണം ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому +2

    എന്നെ നിന്നിൽധന്യനാക്കുവാൻവന്നിതോ എന്നുള്ളിൽ രാജനായി തന്നിതോനിൻ നീതിയുംദിവ്യമാം സന്തോഷവും നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому +2

    എൻറെ മകൾക്ക് വേണ്ടി പ്രാർത്ഥിച്ചനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെഅവളിപ്പോൾ കോളേജിൽ പോയിക്കൊണ്ടിരിക്കുകയാണ്ഇനി കുറച്ചുനാൾ കഴിഞ്ഞാൽ അവൾ അവിടെ തന്നെ സെറ്റിൽ ആവുംഫാമിലിയോടു കൂടി അവിടേക്ക് പോകുംഇപ്പോൾ ആദ്യത്തെ കുട്ടി ഇവിടെ തൃശൂരാണ് പഠിക്കുന്നത്അവൻ അവിടേക്ക് മാറ്റുംനിങ്ങളുടെ പ്രാർത്ഥന എന്നും ഞങ്ങൾക്കുണ്ടായിരിക്കണംഞങ്ങളുടെ പ്രാർത്ഥനയിലും നിങ്ങൾ ഉണ്ടായിരിക്കുംഒരിക്കലും മറന്നു കളയരുത്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    നല്ല ദേവനെ നല്ല പാട്ടാണ ഇമ്പമേറിയ നിൻ അൻ മ്പുള്ള സ്വരം മുമ്പേ നടന്ന് സദാ കേൾപ്പിക്കേണമേ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    തേടുവാൻ നഷ്ടമായതുംനേടുവാൻ ഭ്രഷ്ടമായതുംകണ്ണുനീർ വാർക്കുംസ്നേഹം താവന്നു നിൻ അഗ്നി കത്തിക്ക്

  • @jancysanthosh3800
    @jancysanthosh3800 Рік тому +1

    ദൈവത്താൽ സാധ്യമാകാത്ത ഒന്നും തന്നെയില്ല നമ്മൾ ഏത് അവസ്ഥയിൽ ഇരുന്നാലും ദൈവത്തോട് അപേക്ഷിച്ച് പ്രാർത്ഥിച്ചാൽ എല്ലാം അവൻ നടത്തി തരും ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ട മനുഷ്യരാൽ സാധ്യമാകാത്തത് ദൈവത്താൽ സാധ്യമാക്കി തരും ഈ ലോകത്തിൽ ഞരക്കത്തിൽ കഴിയുന്നവർക്കും രോഗികൾക്കും എല്ലാ വിഷമ സന്ധിയിൽ കഴിയുന്നവർക്കും വേണ്ടി നമ്മൾ പ്രാർത്ഥിക്കണം. അതാണ് നമ്മുടെ ജീവിതത്തിൽ നമുക്ക് ചെയ്യുവാൻ ഉള്ളത് പിന്നെ അവൻ നടത്തിക്കൊള്ളുംനിങ്ങളുടെ കൂട്ടായ്മയിൽ വന്ന് എനിക്ക് വളരെ അധികം അനുഗ്രഹം ലഭിച്ചിട്ടുണ്ട് നല്ല നല്ല പാട്ടുകളും ദൈവത്തിൻറെ വചനങ്ങളും അനുഗ്രഹമായിരുന്നു

  • @jancysanthosh3800
    @jancysanthosh3800 Рік тому +2

    ദുഃഖത്തിന്റെ പാനപാത്രം കർത്താവിൻറെ കയ്യിൽ തന്നാൽ സന്തോഷത്തോടെ അത് വാങ്ങി ഹല്ലേലൂയ പാടിടും ഞാൻ നല്ല പാട്ടാണ് ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ലദൈവം അനുഗ്രഹിക്കട്ടെഞങ്ങൾക്ക് വേണ്ടി ചെയ്ത എല്ലാ ഉപകാരങ്ങൾക്കും നന്ദി പറയുന്നു

  • @annammababy8228
    @annammababy8228 Рік тому

    Veendum veendum kelkkan kothikkunna paattukal. Roy great feelodukoodi paadi. God bless.

  • @jancysanthosh3800
    @jancysanthosh3800 Рік тому

    നല്ല ദേവനെ ഞങ്ങൾ എല്ലാവരേയും നല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലീടണമേ ഇമ്പമേറിയ നിൻ അൻമ്പുള്ള സ്വരം മുമ്പെ നടന്നു സദാ കേൾപ്പിക്കണമേ

  • @abilashbabu7925
    @abilashbabu7925 9 місяців тому

    ആമേൻ ആമേൻ കർത്താവെ ശുതുതീ

  • @jancysanthosh3800
    @jancysanthosh3800 Рік тому +2

    വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും ചാരവേ ഞാൻ കാണുന്നുണ്ട് സ്നേഹസഖിയായി നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @philominaantony7137
    @philominaantony7137 10 місяців тому +5

    വളരെ നന്നായി പാടി നല്ല ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    വന്നിടും ഞാൻ അതിവേഗത്തിൽ എന്നുരച്ചു പോയവനെ .വന്നു നിൻ മഹിമയിൽ രാജ്യം അതിൽ ചേർക്കുവാൻ ആശയാൽ ഞാൻ കാത്തിടുന്ന

  • @jancysanthosh3800
    @jancysanthosh3800 Рік тому +1

    ഇമ്പമേറിയ നിൻ അൻപുള്ള സ്വരം മുമ്പേനടന്നു സദാ കേൾപ്പിക്കേണമേ നല്ല ദേവനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому +3

    നല്ല ദേവനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് സന്തോഷം സദാ ഞങ്ങൾ ചിന്തയിൽ വാഴാൻ സന്തോഷത്തെ ഞങ്ങൾക്ക് ദാനം ചെയ്യെണമേ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    മനുഷ്യനാൽ സാധ്യമാകാത്തത് ദൈവത്താൽ സാധ്യമാകും

  • @georgethomas5088
    @georgethomas5088 Рік тому +8

    എല്ലാ പാട്ടുകളും വളരെ നന്നായി പാടി 🙏

  • @biju6503
    @biju6503 Рік тому +11

    Amazing selection.... എന്റെ യേശു അപ്പന്റെ അടുത്ത് കുറെ സമയം ഇരുന്ന ഫീൽ.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @geethavinay5037
      @geethavinay5037 Рік тому +1

      യേശുവിന്റെ കൂടെ ഏറെ നേരം ഇരുന്ന ഫീൽ ഒരു പാട് അർത്ഥം മുള്ള പാട്ടുകൾ ദൈവം അനുഗ്രഹിക്കട്ടെ ....

    • @aleyammakuruvilla2509
      @aleyammakuruvilla2509 Рік тому +1

      @@geethavinay5037 29:53 29:53 ❤

  • @saralathomas7243
    @saralathomas7243 Рік тому +1

    എത്ര മനോഹരമായ ശബ്ദം കർത്താവ് മോന് തന്നു. കർത്താവിനു വേണ്ടി ഒത്തിരി പാടണേ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    തേടുവാൻ നഷ്ടമായതും നേടുവാൻ ഭ്രഷ്ടമായതും കണ്ണുനീർ വാർക്കും സ്നേഹഠ താ വന്നു നിൻ അഗ്നി കത്തിക്ക

  • @jancysanthosh3800
    @jancysanthosh3800 Рік тому +2

    എന്റെ പ്രാണസഖി യേശുവേ എൻ ഉള്ളത്തിൻ ആനന്ദമെ വളരെ നല്ല പാട്ടാന് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому +3

    ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടെ അത് വാങ്ങി ഹല്ലേലൂയ്യ പാടീടും ഞാൻ ഈ പാട്ട് എന്റെ ജീവിതം കൂടിയാണ് ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല പ്രത്യാശയുടെ ഗാനമാണ് ഈ ഉലകം ഉള്ളോടത്തോളം ഈ പാട്ട് നിലനില്ക്കും ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരെ വെ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായി