Christian Songs Mashup | Sadhu Kochukunju Upadeshi Songs Vol. 1 | Match Point Faith |

Поділитися
Вставка
  • Опубліковано 27 лип 2024
  • Presenting Christian Devotional Songs Mashup "A Tribute To Sadhu Kochukunju Upadeshi"...The Greatest Christian Poet To Have Ever Existed.
    ▪︎Singers : Immanuel Henry, Roy Puthur, Sreya Anna Joseph & Aji Susan
    ▪︎Programming : Joson James
    ▪︎Recording : The Z-Room, Kochi, Real Tone Sound Studio, Kollam, Audio Lounge, Meenadom
    ▪︎Mix : Anoop Real Tone
    ▪︎DOP : Renjith Raju
    ▪︎Edit : Vishnu S.Kadaikode
    ▪︎Concept : Gitty Mammen
    ▪︎Designs : Paulson.T & Mahesh K.K
    ▪︎Video Floor : Match Point Frames, Kottayam
    ▪︎Executive Producer : Gitty Mammen, Match Point Creations
    💙Subscribe Now►bit.ly/3fdmJE8
    🎵Available On All Streaming Platforms:
    🎶open.spotify.com/album/56Aol6...
    🎶itunes.apple.com/album/id/166...
    🎶www.deezer.com/album/393110747
    🎶www.saavn.com/p/album/malayal...
    🎶gaana.com/song/mashup-tribute...
    ▶️Tracklist:
    1. Anandam Und Enniku 00:00
    ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്കേശു
    2. Arumayulla Yeahuve 01:35
    അരുമയുള്ളേശുവേ കുരിശിൽ
    3. Unarukha Nee En 02:26
    ഉണരുക നീയെന്നാത്മാവേ
    4. Enthellam Vannalum 03:14
    എന്തെല്ലാം വന്നാലും
    5. Aaru Sahayikum 04:02
    ആരു സഹായിക്കും
    6. Kannaam Enniku Ente 04:53
    കാണാമെനിക്കെന്‍റെ രക്ഷിതാവേ
    7. Krooshinmel Krooshinmel 05:46
    ക്രൂശിന്മേൽ ക്രൂശിന്മേൽ
    8. Ente Daivam Mahathwathil 08:09
    എന്‍റെ ദൈവം മഹത്ത്വത്തിൽ
    9. Ushakalam Naam 09:47
    എന്‍റെ ദൈവം മഹത്ത്വത്തിൽ
    ✅ Check Out Our Hit Mashup Collection:
    🎧 • Christian Songs Mashup...
    🎧 • Nagel Songs Mashup | C...
    🎧 • Christian Songs Mashup...
    🎧 • Malayalam Christian So...
    🎧 • Maramon Convention Son...
    🎧 • Mashup- Worship Songs ...
    🎧 • Maramon Convention Son...
    🎧 • Traditional Lent Songs...
    🎧 • Malankara Orthodox Wed...
    🎧 • Mashup-Malayalam Chris...
    🎧 • Malayalam Christian De...
    🎧 • Malayalam Christian Hy...
    🎧 • Easter Worship Songs M...
    🎧 • Good Friday Songs Mash...
    🎧 • St.Mary Prayer Songs M...
    🎧 • Video
    🎧 • Christmas Mashup 2022 ...
    🎧 • Oshana Songs | ഓശാന ഗീ...
    🎧 • Kaal Kazhukal Sushrush...
    🎧 • Christmas Mashup | Mal...
    🎧 • New Christmas Mashup |...
    Christian Devotional Songs Mashup, Sadhu Kochukunju Upadeshi Songs
    #sadhukochukunjupadeshi #immanuelhenry #royputhur #sreyaannajoseph #ajisusan
    #mashup #MalayalamChristianMashup #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #സാധുകൊച്ചുകുഞ്ഞുഉപദേശി
    #matchpointfaith
    _______________________________
    Enjoy & stay connected with us!
    👉 Subscribe to Match Point Faith: bit.ly/Match_Point_Faith
    👉 Like us on Facebook: / mpcfaithandpractice
    👉 Follow us on Instagram: / matchpointcreations
    malayalam song,new malayalam songs,
    devotional songs Malayalam,
    devotional songs,
    malayalam old songs,
    malayalam songs 2023
    malayalam christian songs,
    malayalam christian devotional song,
    malayalam christian devotional songs,
    malayalam devotional songs,
    malayalam devotional songs Christian,
    christian devotional songs Malayalam,
    christian songs,
    christian devotional songs,
    devotional songs,
    christmas song,
    * ANTI-PIRACY WARNING *
    This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.

КОМЕНТАРІ • 418

  • @samgeorge3969
    @samgeorge3969 8 місяців тому +11

    This production is so praiseworthy for a number of reasons. First of all, praise God a ton for the great songwriter Sadhu Kochukunju Upadeshi. How inspiring are his songs even to this day. How immensely comforting while also being challenging. Now for this production. Great work mashing up some of the writer's best songs. The order of songs worked so well, including the repetition. Some of the best singers sang their best in this production. The music was perfectly done. The videography and the ambience were just as great. Thank you for all the varied talent that went into making this.

    • @JojieMammen-GittyMammen
      @JojieMammen-GittyMammen  8 місяців тому +2

      Sir, Thank you so much for your kind words of appreciation.

    • @shijojoseph3432
      @shijojoseph3432 7 місяців тому

      😊

    • @rajugeorge-no1qp
      @rajugeorge-no1qp 3 місяці тому

      😮 an amazing An nnannnanananananananananannanananananannnnannnaanaananannnnnnnnnnnnnnnnnnnnnnnnnnnnnnnanananaananananan nqqq😂 zzznnnnnannaannananannnnaenannanaanananannanannnnannaan😂 nnnnsZnan nanana n anNn zzz zz zz z z z nannn ans na z an😂nannanan nananannannnan😂nNn😂anann

  • @regitj6950
    @regitj6950 2 місяці тому +5

    ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന കർതൃദാസൻ സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ ജീവിതമാണ് പാട്ടിലൂടെ അദ്ദേഹം വരച്ചു കാട്ടിയത് കഷ്ടങ്ങളും ദുഃഖവും താൻ അനുഭവിച്ച പലവിധ ആകുന്ന വേദനകളിലും താൻ അറിഞ്ഞ യേശുക്രിസ്തുവിന്റെ സ്നേഹം കരുതൽ പ്രത്യാശയും ആണ് പ്രിയ ദാസൻ മലയാളികൾക്ക് എഴുതി നൽകിയത് ഇത് പാടിയ നാലു പേരെയും ദൈവം അനുഗ്രഹിക്കട്ടെ ഇത് കേൾക്കുന്നവരും അനുഗ്രഹിക്കട്ടെ 🙏🙏🙏 ആമേൻ

  • @user-mmdark
    @user-mmdark Місяць тому +2

    പഴയ പാട്ടിന്റെ ഒരു വീര്യം അതൊന്നു വേറെ തന്നെയാ നെഞ്ചിൽ കൊള്ളും 😢 കർത്താവിന് സ്വയം സമർപ്പിച്ചു കൊണ്ട് പ്രത്യാശ യോടെ എഴുതിയ ഓരോ പഴയ പാട്ടും

  • @user-mmdark
    @user-mmdark Місяць тому +2

    ഇത്രമാം സ്നേഹമേ പാട്ട് കേട്ടപ്പോ കണ്ണു നിറഞ്ഞു പോയി 😢

  • @GloriousKitchen
    @GloriousKitchen Рік тому +27

    പരിശുദ്ധാൽമാവിൽ എഴുതിയ കൊച്ചുകുഞ്ഞു ഉപദേശിയുടെ ഗാനങ്ങൾ എത്ര കേട്ടാലും ഒരു മടുപ്പും ഇല്ല . അത്ര അർഥവത്തായ പാട്ടുകൾ ആണ് . പാടിയ ഏവരെയും ദൈവം അനുഗ്രഹിക്കട്ടേ 🙏

  • @sheebaroy8095
    @sheebaroy8095 Рік тому +47

    സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ പാട്ടുകൾ എത്ര അർത്ഥവത്താണ്. 🙏
    അത് പാടിയ നാലുപേരുടെയും ദൈവികമായ സ്വരമാധുരിക്ക് മുൻപിൽ നമിക്കുന്നു. ഇനിയും ഇതുപോലെ പാടുവാൻ സർവശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

    • @anindyaadhya9943
      @anindyaadhya9943 9 місяців тому

      😅😅😮😮😮😮😮😮😮😮😮😮😢😢😢😢😢😢😢😢😢😮😮😢😮

  • @drashlymathew4153
    @drashlymathew4153 Рік тому +138

    ഇത്ര മനോഹരമായ വരികൾ രചിച്ച കൊച്ചുകുഞ്ഞുപദേശിക്കു പ്രണാമം. എത്രകേട്ടാലും മതിവരാത്ത, ഹൃദയത്തെ തൊടുന്ന ഗാനങ്ങൾ... കണ്ണു നനയിക്കും. അതിമനോഹരമായി പാടിയ Sreya mol ക്കും അനുഗ്രഹീത ഗാകയാകാരായ ഓരോരുത്തർക്കും അഭിനന്ദനങ്ങൾ.God Bless.🌹👏🏼🙏🏻💝

  • @VargheseLona-rv7kk
    @VargheseLona-rv7kk 20 днів тому

    കൊച്ചുകുഞ്ഞ് ഉപദേശിയുടെ മനസ്സ് ദൈവത്തിന് നടക്കട്ടെ കർത്താവിനോട്

  • @princemamachen7680
    @princemamachen7680 Рік тому +16

    മലങ്കര സഭയുടെ അനുഗ്രഹീത ഗായകർ ❤️❤️

  • @jaimonmohandas485
    @jaimonmohandas485 4 місяці тому +2

    എന്റെ നിത്യ സ്നേഹിതന്മാർ........ So deep.., സ്നേഹിതന്മാർ അടുത്തില്ലാത്തവർക്കായി സമർപ്പിക്കുന്നു.

  • @gayosjohncreations
    @gayosjohncreations Рік тому +34

    ഈ പുതുവർഷത്തിൽ കേൾക്കാൻ പറ്റിയ പാട്ടുകൾ padia എല്ലാവരയും ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ

  • @princemamachen7680
    @princemamachen7680 Рік тому +6

    റോയ്ച്ചായൻ ആൻഡ് ടീമിന് ആശംസകൾ 😍😍🤩❤️

  • @gayosjohncreations
    @gayosjohncreations Рік тому +47

    ഇനിയും ഇതു പോൽ ഉള്ള പഴയ Mashup Song പ്രതിക്ഷിക്കുന്നു

  • @jojimon86
    @jojimon86 10 місяців тому +8

    നമ്മുടെ കർത്താവിന് സ്തുതി, എത്ര മനോഹരമായ വരികൾ ❤

  • @sheena7268
    @sheena7268 Рік тому +47

    ദൈവത്തിനു മഹത്വം 🙏🙏🙏. കണ്ണ് നനയിച്ചു.എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @AjithVThampyTravelAndVlogs5583
    @AjithVThampyTravelAndVlogs5583 Рік тому +21

    എത്ര അനുഗ്രഹകരമായ വരികൾ.. എല്ലാവരും ഭംഗിയായി പാടി... സൂപ്പർ

  • @bencymolbabu2292
    @bencymolbabu2292 Рік тому +6

    ആദ്യത്തെ പാട്ടു പാടിയപ്പോൾ തന്നേ ലൈക്കു൦ അടിച്ചു കമന്റു൦ ചെയ്തു. ഇനിയും ഇത്തരം പാട്ടുകൾ പ്രതീക്ഷിക്കുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @sathianarayanan8423
    @sathianarayanan8423 Рік тому +8

    Hallelujah.Oh my Lord Jesus please give Nivin ability to speak.Please make the life of my sons happy.Please bring a tenant for my vacant shop in upstairs.Please answer my prayer my Lord please.

    • @ninaballerina2807
      @ninaballerina2807 Рік тому

      My dear, for all the material and this worldly blessings, there are enough Satanic influences manifesting through all kinds of religions, gods and goddessess. But with Christ, who is the Only, Absolute, Infallible and Irrefutable Truth, seek ye rather first His surpassing Righteousness, His perfect Salvation and His holy & eternal Kingdom, just as He commands. For then you shall not only receive them but also in addition find that all the rest duly following with it just as it is infallibly Promised - but of course with a lot of persecution from this dark world pursuing you alongside.

  • @darlyjkaippallil7862
    @darlyjkaippallil7862 Рік тому +20

    എല്ലാവരും ഭംഗിയായി പാടി. ദൈവം അനുഗ്രഹിക്കട്ടെ🙏

  • @nazrayanentaesnehithan2071
    @nazrayanentaesnehithan2071 Рік тому +21

    Four super singers .No words.. what an amazing voice 🙏🙏🙏🙏🙏🙏

  • @ManishKumar-co7pq
    @ManishKumar-co7pq 10 місяців тому +6

    I don't understand a single word of this song. Still, I have downloaded it on my phone and listened to it many times. it is a very lovely song ❤️❤️🌹🌹

    • @abijoseph
      @abijoseph 9 місяців тому

      The song is in Simple Malayalam may be you may not know Malayalam

  • @thomaskurian883
    @thomaskurian883 2 місяці тому

    Best New beautiful prayer collections athimanoharam, ellavarum good lovely singing and present super sisters and brothers ethrakettalum kandalum mathiyakilla rajakumari mole, thank you so much, god bless you all congratulations ❤

  • @jeenajames2727
    @jeenajames2727 Рік тому +14

    വളരെ മനോഹരമായി ഗാനം ആലപിച്ച ഏവരെയും കൂടുതലായി അനുഗ്രഹിക്കട്ടെ!

  • @minsanomusiclatestchristia874
    @minsanomusiclatestchristia874 Рік тому +5

    സാധുവിന്റെ ഹൃദയസ്പർശിയായ ഗാനങ്ങൾ , അതിന്റെ അനുതാപം ഒട്ടും ചോരാതെ ആലപിച്ച എല്ലാ പ്രീയപ്പെട്ടവർക്കും പ്രാർത്ഥനാശംസകൾ നേരുന്നു 🙏💐
    മിനു കുറിച്ചിമുട്ടം

  • @baijubalakrishnan5448
    @baijubalakrishnan5448 Рік тому +17

    ഒരു രക്ഷയുമില്ല... ആഴമായ ദൈവ സാന്നിധ്യം നൽകുന്ന ഗാനങ്ങൾ...

  • @agapemusics4148
    @agapemusics4148 Рік тому +2

    എത്രപ്രാവശ്യം കേട്ടു എന്നറിയില്ല. എല്ലാവരും ലെയിച്ച് പാടി.ശ്രേയമോൾ ,God bless you all.

  • @rinishareneesh3676
    @rinishareneesh3676 Рік тому +3

    അനുഗ്രഹീതമായ വരികൾ🙏
    ഇത് പാടിയ ശ്രേയ മോൾക്കും❤❤ മാറ്റു ഗായകർക്കും അഭിനന്ദനങ്ങൾ 💐💐🙏

  • @prameelap3006
    @prameelap3006 Рік тому +7

    കൊച്ചുകുഞ്ഞുഉപദേശി 🔥❤️🙏

  • @gracykuttyjoseph4615
    @gracykuttyjoseph4615 Рік тому +8

    Heart touching song good singing 😄❤️🎈👍

  • @neethupadmakumar4029
    @neethupadmakumar4029 Рік тому +8

    God gifting me all my four favorite singers together.......God's love is wonderful😍

  • @santhoshgeorge1916
    @santhoshgeorge1916 Рік тому +5

    ആത്മാവിന്‍ ശക്തിയാൽ ജിവിതം ✝️✝️✝️

  • @salomiriya
    @salomiriya Рік тому +11

    Superb ✨🌟💫

  • @nursesmithra9823
    @nursesmithra9823 Рік тому +4

    Super ..all singers...Immanuel Henry & other singers 🎵🎶✝️🕊📖🙏

  • @vineshmavelikara1390
    @vineshmavelikara1390 Рік тому +2

    എത്രകേട്ടാലും മതിവരില്ല ഈ ഗാനങ്ങൾ. പാടിയ എല്ലാരെ ദൈവം അനുഗ്രഹിക്കട്ടെ.

  • @thomaskurian883
    @thomaskurian883 6 місяців тому +1

    Heart touching very nice beautiful prayer miracle collections athimanoharam, ellavarum good lovely singing and present super sisters and brothers ethrakettalum mathiyakilla wonderful, music orchestration official videos ellam perfect beautiful enikku othiri lshtamayi junior molu, this sneham never respond really, god bless congratulations ❤

  • @watzmaaname
    @watzmaaname Рік тому +7

    Whoever has worked on sound of the voices and instruments has done an amazing job, the voices sound heavenly. The composition is beautiful. There is grace flowing from this track. Praise God.

  • @jaseelarasheed6168
    @jaseelarasheed6168 Рік тому +5

    വളരെ മനോഹരമായ ആലാപനം
    ശ്രേയക്കുട്ടിക്കും ടീമിനും ആശംസകൾ

  • @reethawilson7789
    @reethawilson7789 Рік тому +8

    Nice song ♥️♥️♥️🌹🌹🌹

  • @basilps7804
    @basilps7804 Рік тому +7

    Super perfomance and excellent singing all😍

  • @aishwaryaanilranni7678
    @aishwaryaanilranni7678 Рік тому +7

    മനോഹരം.. എല്ലാവരും മനോഹരമായി പാടി..ശ്രേയ മോളൂ സൂപ്പർ 🥰🥰🥰

  • @thyword1
    @thyword1 6 місяців тому +1

    3:14 Wow. Listen to this line it's great. The Writer's hope in Christ.

  • @mathewgeorge3153
    @mathewgeorge3153 Рік тому +4

    Very nice and very proud of you, Lord Jesus bless you all abundantly

  • @jaisonpsoman6162
    @jaisonpsoman6162 Рік тому +2

    ഇനിയും നല്ല പഴയ പാട്ടുകളുടെmashup song ഞങ്ങൾക്ക് നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ. വളരെ നന്നായിട്ടുണ്ട് 👌🥰

  • @sairaabraham8057
    @sairaabraham8057 Рік тому +8

    Super ❤️. Blessed singing ..... 👍Whole team...

  • @annammababy8228
    @annammababy8228 Рік тому +1

    Pazhaya Nalla pattukalellam korthinkkiya super devotional song. God bless Joy Puthur n team.

  • @johnvarghese4159
    @johnvarghese4159 3 місяці тому

    അടിപൊളി പാട്ട് ഇഷ്ടം ❤️❤️🙏

  • @jestinr1021
    @jestinr1021 Рік тому +7

    Super exciting voices and excellent coordination

  • @Peter-nw5jy
    @Peter-nw5jy Рік тому +4

    Super 🙏🏻

  • @sweetheart9078
    @sweetheart9078 Рік тому +4

    I love all song of this pastor. His song touches our soul.❤

  • @rejuraju5041
    @rejuraju5041 Рік тому +3

    The Salvation Army❤💛💙🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @emjay1044
    @emjay1044 Рік тому +4

    How beautiful is our Lord, mighty and gracious!!

  • @rahnaraju3583
    @rahnaraju3583 Рік тому +3

    Amen hallelujah hallelujah hallelujah

  • @joshuavarghese9850
    @joshuavarghese9850 Рік тому +4

    God bless you. So wonderful. I went back 60 years back.Thanks . Very nice voice.

  • @sojiipipvarughese9231
    @sojiipipvarughese9231 Рік тому +4

    എല്ലാവർക്കും ന്യൂ ഇയർ ആശംസകൾ 💕🙏

  • @John-qx3pl
    @John-qx3pl Рік тому +1

    ഒരു രക്ഷയുമില്ല നാലുപേരും തകര്‍ത്തു പാടി . വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു ശ്രേയ വേറെ ലെവല്‍ ഇമ്മാനുവേലിന്റെ വോയിസ്‌ ശരിക്കും എന്താ ഫീല്‍ ...... ആനന്ദമുണ്ടെനിക്ക്

  • @jemimajacob5197
    @jemimajacob5197 Рік тому +5

    Praise the Lord!! Amazing selections of songs. Well sung
    God Bless the team abundantly 🙏🙏🙏🙏

  • @LYFsChannel
    @LYFsChannel Рік тому +12

    Roy Puthoor sounded more soothing than Immanuel Henry 🥰😍

  • @johnunnunny1373
    @johnunnunny1373 Рік тому +5

    Super song

  • @anjaliannabraham4500
    @anjaliannabraham4500 Рік тому +6

    All my Favourite spiritual songs in one place! Thank you team. May God bless you abundantly..

  • @charlsroshan9247
    @charlsroshan9247 Рік тому +1

    എത്ര പ്രാവശ്യം കേട്ടു...എന്നറിയില്ല..... 😍😍😍👍👍😘😘

  • @mariajohnson1166
    @mariajohnson1166 Рік тому +8

    Blessed singing👍

  • @jithinjesus7517
    @jithinjesus7517 Рік тому +4

    Great work thank you all against for playing this song sadhu kochukonju upadeshi writing awsome and feeling 🙏🙏

  • @elsavarghese2266
    @elsavarghese2266 Рік тому +2

    thank you everyone who is singing and may God bless you in jesus Christ name ammen

  • @mariyamsaju1280
    @mariyamsaju1280 Рік тому +2

    It's My Favorite Song all😍🤗🤗🙏🙏🙏🙏

  • @pradeepcherian946
    @pradeepcherian946 Рік тому +4

    One of the best in the recent times.

  • @VEVworld
    @VEVworld 2 місяці тому

    Soul stiring lyrics of yester years from the greatest Christian Poet To Have Ever Existed,Sadhu Kochukunju Upadeshi, recreated seamlessly by maintaining the same passion with touching musical score giving the same divine feel by passionate singer #ajisusan, youthful voice #sreyaannajoseph , heavenly singer #royputhur and Idea Star singer fame #immanuelhenry group🙂. Hats off to the mashup production team for a job perfectly done and indeed Better than the Best. God bless you all.

  • @mathewps9073
    @mathewps9073 6 місяців тому

    ആത്മ നിറവിൽ എഴുതി അതെ ആത്മ നിറവിൽ പാടി കേക്കുന്നവരിലേക്കും ആത്മ പകർച്ച ഉളവാക്കുന്നു കർത്താവിനു മഹത്വം ആമേൻ ❤️❤️❤️❤️

  • @Healthywaywithniss
    @Healthywaywithniss Рік тому +6

    What a feast 🥰!

  • @shijuphiliposeneduvelil6634
    @shijuphiliposeneduvelil6634 Рік тому +1

    എല്ലാവരും ഒന്നിന് ഒന്ന് മെച്ചം .സൂപ്പർ

  • @JaimolJoel
    @JaimolJoel Рік тому +1

    anubhavathil ninnundakunna pattukalk ethrakalam kazhinjalum athu ennum oru puthujeevananu...paranjariyikkan vayyatha santhoshm .. pryathyasha..God bless u all.

  • @Jeevan_kunjumon
    @Jeevan_kunjumon Рік тому +3

    Felt heavenly presence🙏
    God bless you all 🥰😍
    Fav prsns Immanuel achachan😍🥰 & roy achachan 😍

  • @AnithaDaisan
    @AnithaDaisan 2 місяці тому

    Very pracious songs and god bless u in the team.

  • @lovelysinju1737
    @lovelysinju1737 Рік тому +7

    Superbbbbb😍😍

  • @Indian1706
    @Indian1706 Рік тому +6

    Excellent ❤❤

  • @benzanraj8368
    @benzanraj8368 Рік тому

    കൊമ്പിനേഷൻ സൂപ്പർ, എന്നാ ഫീലാ പാട്ടുകൾ കേൾക്കാൻ...

  • @shajiruby9320
    @shajiruby9320 Рік тому +2

    അനുപമമായ ഒരു അനുഭവം 👍🏻👍🏻

  • @candidchatz_
    @candidchatz_ Рік тому +4

    Immanuel's sound is amazing 😍

  • @k.varghese6197
    @k.varghese6197 11 місяців тому +1

    Heart touching tune and blessed songs, by my youngesters, God blessing be with yours.

  • @mmmm-hg9fy
    @mmmm-hg9fy Рік тому +3

    Super performance

  • @krk9945
    @krk9945 Рік тому +3

    A nice and sweet song this made me cry for a while hats off to the singers

  • @jeenajames2727
    @jeenajames2727 Рік тому +4

    Blessed and beautiful singing by Roy Puthur and team! God bless!

  • @MrMathewDelhi
    @MrMathewDelhi Рік тому +3

    അതി മനോഹരമായിരിക്കുന്നു
    God bless you all 🙏

  • @jinsonpoomkudi4788
    @jinsonpoomkudi4788 Рік тому +1

    നാല് പേരും ഒന്നിനൊന്ന് മികച്ച ഗായകർ 💙💙💙💙മികച്ച Song Selection💙

  • @anitathomas9971
    @anitathomas9971 Рік тому +6

    Its so awesome. ❤️❤️

  • @robincherian225
    @robincherian225 Рік тому +7

    This song takes my day ahead ❤

    • @robincherian225
      @robincherian225 Рік тому +3

      That’s my cousins daughter, Sreya Joseph. Heavenly voice.

  • @sebinksunny571
    @sebinksunny571 Рік тому +1

    How brilliantly written.. ethra kettalum mathivarilla epol kettalum kettirinnu pokunna varikal..

  • @Mummuzz507
    @Mummuzz507 6 місяців тому

    Praise the lord 🙏 amen pr

  • @elizabethnelson1586
    @elizabethnelson1586 Рік тому +4

    Very nice 🎶🎶🎧

  • @dipuvarghese4850
    @dipuvarghese4850 Місяць тому

    Match Point Faith... നിങ്ങളുടെ ഈ ഉദ്യമത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @laksmidaison8760
    @laksmidaison8760 Рік тому +3

    Gud songs, blessed team,

  • @ajithmichael3251
    @ajithmichael3251 Рік тому +1

    A Great salute for , the great Man of of God sadhu kochukunju ❤

  • @tintugeeson856
    @tintugeeson856 Рік тому +4

    Praise the Lord 🙏🙏🙏🙏

  • @jomonj7703
    @jomonj7703 Рік тому +3

    Beautiful 😍 🤩 👌

  • @ShilpasArtandFoodWorld
    @ShilpasArtandFoodWorld Рік тому +3

    No words.... 👏👏👏

  • @donamarychacko6295
    @donamarychacko6295 Рік тому +2

    Super.... ❤️❤️❤️. Good song selection, amazing singers..... God bless you all

  • @joshuavarghese9850
    @joshuavarghese9850 Рік тому +2

    Excellent. May the Almighty God bless you all.

  • @elizabethjacob7610
    @elizabethjacob7610 Рік тому

    സൂപ്പർബ്

  • @VersatilePassion
    @VersatilePassion Рік тому +3

    Praise God ...Amazing mashup!! Old songs are always so touching... meaningful lyrics....daivam anugrahikatae ... waiting for more ..

  • @kgeorge6144
    @kgeorge6144 Рік тому +3

    Beautiful singing

  • @tessy1407
    @tessy1407 Рік тому +2

    Amen thank u 🙏 all May Jesus bless u abundantly