വിനായകൻ കറുപ്പനല്ല ...... മനുഷ്യനാ........! | Vinayakan | Lights Camera Action
Вставка
- Опубліковано 17 січ 2025
- വിനായകൻ കറുപ്പനല്ല ...... മനുഷ്യനാ........! | Vinayakan | Lights Camera Action
Vinayakan
Oruthi Movie
Actor Vinayakan
Santhivila Dinesh
Me Too remark
complaint against actor Vinayakan
‘Oruthee’ promotional event
#Orutheepromotionalevent#ActorVinayakan#SanthivilaDinesh#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
സാർ പറഞ്ഞപോലെ 100% ഐക്യ ദാർഢ്യം വിനായകന്.... ഒപ്പം പ്രോഗ്രാം ഗംഭീരം
Vനായകൻ പറഞ്ഞതിനെ വളച്ചോടിക്കാൻ ശ്രമിക്കുന്നവരുടെ ഇടയിൽ .... നിങ്ങളുടെ ശബ്ദം വെറിട്ടത് .ഇതാണ് നിലപാട്.......🔥🔥🔥🔥🔥🔥
താങ്കൾ പറഞ്ഞത് വളരെ സത്യസന്ധമായ കാര്യമാണ് താങ്കൾക്ക് എൻറെ ആയിരമായിരം അഭിവാദ്യങ്ങൾ
വണക്കം സാർ ...
🙏🏻സർ ഇന്ന് 👌ആർക്കായാലും തെറ്റുസംഭവിച്ചു എന്ന് മനസ്സിലായാൽ തിരുത്തുന്നത് മഹത്വം🌹🌹.
ശരിയാണ് സാർ , സാർ വിനായകൻ എന്ന അഭിനേതാവനെ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങൾ വളരെ സത്യസന്ധമാണ്❤❤❤❤❤
ഇനിയും ദിനേശ് ദിനേശ് ചേട്ടൻ ഇങ്ങനെയുള്ള പ്രോഗ്രാമുകൾ ചെയ്യണം ഒരാളുടെ മുന്നിലും തല കുനിക്കരുത് ചേട്ടൻ ഉള്ള കാര്യം ഉള്ളതായി പറയണം ആ പോയിന്റ് എനിക്കിഷ്ടപ്പെട്ട ഇനിയും ഇങ്ങനെയുള്ള പ്രോഗ്രാം പ്രതീക്ഷിച്ചുകൊണ്ട് സ്നേഹത്തോടെ ചേട്ടന്റെ ഒരു ആരാധകൻ
.... ❤️❤️❤️❤️❤️🙏🙏
സാർ നിങ്ങളാണ് ശരി നിങ്ങളുടെ നിലപാടുകളാണ് ശരി തെറ്റുകൾ തെറ്റായി കണ്ടു അതിനെതിരുത്തുന്ന വനാണ് മനുഷ്യഹൃദയം ഉള്ളവൻ ബിഗ് സല്യൂട്ട് സാർ ആരും പ്രധാനിയും അല്ല അ പ്രധാന്യവും അല്ല
👌nice presentation vinayakan😘 ❤️❤️❤️❤️❤️❤️❤️
ദിനേശ് ചേട്ടനും വിനായകൻ സാറിനും
ഐക്യദാർഢ്യം💪♥️♥️💕💕
ഞാൻ എല്ലാ എപ്പിസോഡിലും ചുമ്മാ കമന്റ് ഇടാറില്ല, പക്ഷേ ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടു നമ്മളുടെ നാട് ഇത്തരം വർഗീയ വാദികൾക്ക് വിട്ട് കൊടുക്കാൻ നമ്മൾ തയാറാവരുത് അത് ഓരോ നല്ല മനുഷ്യന്റെയും ഉത്തരവാദിത്തം ആണ്, പ്രോഗ്രാം ചെയ്ത ആൾ ഇത് കാണില്ല എന്ന ബോധ്യവും എനിക്കുണ്ട്
ശരിയാണ് വിനായകനെതൊട്ടാൽ വിവരമറിയും..ദിനേശേട്ടനൊരു ബിഗ് സല്യൂട്ട്
wonderful video. Very sincere narration . All your details reg. caste focusing is not only in film industry but in all arena of life in kerala
എല്ലാം തികഞ്ഞവൻ ആണ് റിപ്പോർട്ടിന്റെ ഹൈദരലി...😂😂😂😂😂
കോവാലന്റെ അണ്ണാക്കിൽ കൊടുത്തപ്പോൾ ഹൈദരലി മോശക്കാരനായി
100% correct.
Sir you said the truth
വിനായകനെ കറുമ്പ എന്ന് വിളിക്കുന്ന ജാതി വിഭാഗത്തിൽ ഉള്ളവരുടെ കൂട്ടത്തിൽ ഉള്ള കറുമ്പൻ മാർ ശ്രദ്ധിക്കുക അവർ ഏതു ജാതിയിൽ നിന്നും വന്നു എന്ന് ചിന്തിക്കുമ്പോൾ ആണ് ശ്രീ വിനായകൻ ആരെന്നും മറ്റു ജാതിയിലുള്ള ഇതേ നിറത്തിലുള്ള വ്യക്തികളും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല എന്ന് നിസംശയം പറയാം.... കേരളത്തിലെ ജാതികളിൽ സംശുദ്ധമായ ഒരു ജാതിയുണ്ടോ .. ശൂദ്രനും ഓ ബി സി യും താഴ്ന്ന ജാതികൾ ആണെന്ന കാര്യം മറക്കരുത് ഒപ്പം ഇവിടുത്തെ ഗോത്ര ജാതികളിൽ നിന്നും മേൽപ്പറഞ്ഞ വിഭാഗത്തിൽ നിന്നും മതപരിവർത്തനം ചെയ്തുവന്ന 2 മതവിഭാഗങ്ങളിൽ ജാതിപ്പേര് എഴുതാൻ കഴിയാതെ ആ ഭാഗത്ത്മതത്തിൻറെ പേര് വച്ചേക്കുന്നത് ആരും മറക്കരുത്.
അപ്പോൾ വിനായകൻ ചേട്ടൻറെ നിറത്തിന് പ്രസക്തി വർദ്ധിക്കുന്നതായി നമുക്ക് കാണാൻ കഴിയും
Superb Dineshji🙏🙏
സർനെ ഒരുപാട് ഇഷ്ടം ആണ്. ബഹുമാനം ആണ്
Polichu. Dinesatta
ദിനേഷശ് സാർ❤🎉
Vinayakan ❤😍😘
Very bold n clear explanation.keep it up.
Good Episode 👍 👍 👍
Supper Santhivila
super sir👏👏👏
തീർച്ചയായും തെറ്റുകൾ തിരുത്തി മുന്നോട് പോകുക. അതാണ് ശരിയായ നിലപാട്.....
കരിവീട്ടി പോലെ കറുത്തിരിക്കുന്ന നമ്പൂതിരിമാരും നായന്മാരും ഒക്കെയുണ്ട്. മലബാർ മേഖലയിൽ നല്ല വെളുത്ത നിറമുള്ള ഹരിജനങ്ങളെയും ധാരാളം കണ്ടിട്ടുണ്ട്. പിന്നെ എന്തിനാണ് ഈ വർണ്ണവെറി? വിനായകന് അല്പം പക്വതക്കുറവുണ്ടെന്നു തോന്നുന്നു
Sabbash Sir...... 👏👏👏👏👌👌👌👌👍👍👍🌹🌹🌹🌹
very nice episode Dinesh Sir. You are great :)
👍
Well said 🌹 👏👏👏
🙏🙏🙏🌹🌹🌹
Vinayakan,,liberal icon for us, 👌
From where You Bought this Shirt ? Pls reply... Very Nice
വിനായകൻ പറയുന്നത് വളച്ച് ഓടിച്ചു കാസ് ഉണ്ടാക്കാൻ നോക്കുന്ന പത്രക്കാർ
Pk Rosy Husband Name Kesavan pillai
Thank you Shanthivila sir.We public need the reality with proof as you are explaining and exposing.The medias should hear this very patiently and comment. He is revealing only truth.,not half cooked potatoes. Whenever you reveal truths,please be careful.Nobody can digest truth.
സർ 👌👌👌👌🌹🌹🌹🌹🙏🙏🙏സൂപ്പർ 🌹🌹🌹👍👍👍👍🙏🙏🙏
കറുപ്പോ വെളുപ്പോ ആദിവാസിയോ ബ്രഹ്മനെന്നോ ആരും ആയിക്കോട്ടെ, പക്ഷേ വിനയവും മനുഷ്യത്വം ഇല്ലങ്കിൽ മനുഷ്യന് ഒരു വിലയും ഇല്ല.
വിജയന് കറുപ്പ് ഭയമായിരുന്നു..അതിനു വിലക്ക് ഉണ്ടായിരുന്നു..അത് കള്ളവർത്ത അല്ല..😀😀 വെറും അന്തം കമ്മി ആകരുത്
Kashtam anallode
@@jaisreeprakash1016 antham kammikalkku kastham thannedi
🥰🥰🥰
Well done Sir
Manoharamaaya Avataranam❤
❤️
Perfect.... Review👌
👍👍👍
ചേട്ടാ ബാബു ആന്റണിയെ കുറിച്ച് ഒരു സ്റ്റോറി ചെയ്യുമോ
A good policy
ശാന്തിവിള നിങ്ങൾ നടത്തിയ ജാതി വിവേച്ഛാനത്തേക്കുറിച്ചുള്ളകാഴ്ചപ്പാട് തീർത്തും എകപക്ഷീയമാണ് നിങ്ങൾക്കു എല്ലാകാര്യത്തിലും താങ്കൾക്ക് എല്ലാകാര്യത്തിലും അനുഭവ പരിചയം ഇല്ലെന്നോർക്കുക
നമസ്കാരം 🙏
First view 😍😍😍😍
വിനു അണ്ണാ ❤
സാർ, എന്നിട്ടും K മധുവിന്റെ തലമുറ എന്ന സിനിമയിൽ ശ്രീ. മധു അഭിനയിച്ച കാര്യം അങ്ങ് പറഞ്ഞില്ല.
4:10 Shine Nigam അല്ല Shine Tom ആണ്.
32:10.....JOHN JAFFER JANARDHAN cinemayil SWAPNA RAVEENDRAN te pair aayirunnu
MADHAVI aayirunnu annu MAMMOOTTYkkoppam abhinayikkillennu paranja aa nadi...avar athil RATHEESH ntey pair aayi abhinayichu
pakshe SWAPNAkku RATHEESH nodu oru prathyeka ishtamundaayirunnu ennu kettittundu
avarey oru AMERICAN showyil vaichu kanda oru Malayali avarodu pazhaya RATHEESH SWAPNA PAIR ne patti chodichappol avarkku valare santhoshamaayi kandu ennu UA-cam comment boxil ittittundu....avarkku pazhaya ormakal valare ishtamaanennum iddeham parayunnu
RATHEESH marichatharinju shocked aayennu koodi paranju
Sir ,
Yourself said the truth about corrections & Appreciate.
" VIVAADAM " is 98.6% LITERATED ;
PRABHUDHA KERALAM's
milestone !
Sir ,
HEALTHY or WEALTHY CRITICISM is acceptable.
Ignore the KOOTHARA CRITICISMS & VIVADAMS.
വാർത്താ ചാനലുകാർക്കും - ബലിയാടാൻ കഴിയുന്ന നടനെ : മറ്റുള്ളവർ സിനിമാക്കാർ എന്നിവർ വളരെ ബഹുമാനത്തോടും ആദരവോടും മാത്രമേ കാണുകയുള്ളൂഎന്ന കണ്ടെത്തൽ മനോഹരമായി
Very good sir.
❤
Sir tankalude innatte episodeil nalla kazambundu ,it orupadu perude manassil ulla tettaya chinthakalku oru viramattinulla sadyatha kanunnu. Vinayakan is a good guy pakshe thankal paranjhathu pole addeham parayunna karyangal manassilavanakil janagal aadyam oru nalla oru human being aadyam aavanam .
മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി സാർ വിഷയം എന്തെ പറയാതെ ഒഴിഞ്ഞു പോയത്. ജനങ്ങൾ എന്തെങ്കിലും പറയും എന്ന് വിചാരിച്ചു ആണോ? ഇവിടെ ഈ പറഞ്ഞത് എല്ലാം എല്ലാവർക്കും അറിയാം. ഇപ്പോ ചെയ്ത വിഷയം ആണ് പ്രശ്നം. അതിനെ കുറിച്ച് ഒരു കോപ്പും പറയാതെ അങ്ങ് പോയത് അത്ര ശെരി ആയില്ല.
Super 👌👌
തെറ്റുകൾ തിരുത്താനുള്ള താണ് ശരികൾ പിന്തുടരുവാനും
തെറ്റ് പറ്റാത്തവരായി ആരുമില്ല ദിനു എന്നല്ലേ ചൊല്ല്
കറുപ്പ് മാസ്ക് ഒക്കെ തടഞ്ഞത് നുണ ആണത്രേ 😂
VINAA YAKAN......MASSSS ZZZZZZZZ💕💌💌💌💌💌
സഫാരി ചാനലിൽ നിന്നും ചുരണ്ടാത്ത ഇതുപോലത്തെ പ്രോഗ്രാമ്മുകൾ പ്രതീക്ഷിക്കുന്നു...
😂🤣🤣🤣🤣🤣👌👍🏻👍🏻
👌🤣🤣
പിണറായി പത്രക്കാരെ കാണണ്ടെ
ഇയാൾ വിക്കിപീഡയ ആണ് ചുരണ്ടുന്നത്..
@@vibezmalayalam7472 നോ.. ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം from സഫാരി tv.
Big Salute to you,Vinayakan is a Straight Forward Person.
Cinemaye kurich media onnum chodickunnilla ennanu vinayakante prblm
💐💐💐💐❤️❤️❤️❤️
👍👍👍👍👍👍👌👌
Caste discrimination is a reality.Still it exist in various forms. Ethu viplava party bharichalum evide jatii unduu .Athu parayumbo kuru pottiyittu karyamilla
KURU ALLA NINNEPPOLEYULL PULAYAADI MAKKALE BOMB POTTICHU KOLLUM VARGEEYA VAANAME
BIG SALUTE mr. DHINES.......
N. N. പിള്ളയെക്കുറിച്ചൊരു എപ്പിസോഡ് ചെയ്യാമോ
MUKESH KADHAKALIL PARAYUNNUNDU
👍👍👍👍👍💖💖💖💖💖
റിപ്പോർട്ട് അല്ല ഹൈദരാലി എന്ന് പറയുന്നവരെ മലയാള സിനിമയിൽ എന്തൊക്കെ പ്രശ്നം ഉണ്ടാക്കാമോ മലയാളസിനിമയിൽ കയറാൻ പാടില്ല ലോക വിഷവിത്ത് ആണവൻ എങ്ങനെ എന്തെല്ലാം കുത്തിതിരിപ്പ് ഉണ്ടാക്കി മലയാള സിനിമയിലെ പ്രശ്നമുണ്ടാക്കാൻ ആയിട്ട് മലയാള സിനിമയിലെ കുറേ താങ്ങി നടക്കുന്ന റിപ്പോർട്ടർ ചാനലിനെ പിമ്പ് എന്ന് പറയുന്ന ഹൈദരാലി ഹൈദരാലി
ഇല്ലകഥയല്ല sir താകൾ ചരിത്രം ശേരിക്കി പഠിക്കി
മുഖപക്ഷമില്ലാതെ തെറ്റു൦ ശരിയു൦എന്താണെന്ന് മനസ്സിലാക്കി കൊടുക്കുന്ന തിന് ഒരു BIG SALUTE.
💚💚💚💚💚💚💚💚💚
Please take a strict action against Hyderali
Satya.
Well said Mr Dinesh
ജോജു നും സുരാജ്നും അല്ല ഈ വർഷത്തെ അവാർഡ് ജോജു നും ബിജു മേനോനും ആണ്, ഇങ്ങനുള്ള സാമാന്യ ജനങ്ങൾക്ക് പോലും അറിവുള്ള കാര്യം മലയാള സിനിമയുടെ അറിവിന്റെ നിറകുടം എന്ന് ധരിച്ചു നടക്കുന്ന താങ്കൾക്ക് തെറ്റുന്നു അത് തിരുത്തുന്നവരെ പള്ള് പറഞ്ഞിട്ട് കാര്യമില്ല ബംഗ്ലാവിൽ ഔത എന്ന ഇൻഡസ്ട്രിയൽ ഹിറ്റ് സംവീതായകാ
A small spelling mistake pl.excuse bro.
@@alligupta7412 Is it a small mistake to say that a director does not even know what an ordinary Malayalam movie audience knows? What is the measure of your big mistake, my friend
No need to pin point each error on a talk show 🙄
@@anishvarghese6163 In that case, we request that the name of the talk show be changed to Shantivila Error Speaking In that case, people like me would not question what he said or criticize him,But what's happening here is that he's officially saying such nonsense with peoples that's the only problem
Ho bhayankaram... Kand pidich kalanjalllo 😂🤭🙏
👏
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
💯💯💯💯💯💯💯💬
💜💜💜💜💜💜💜💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
Shirt kalakki 😂
VINAYAKAN is INTELLIGENT and BOLD more over DALIT, part of deprived community whom do not have sufficient POLITICAL REPRESENTATION. Common man is confused and perpluxed to relate his thought process. He exercised his FUNDEMENTAL RIGHTS which is enuciated in the CONSTITUTION OF INDIA. Case against him will be dismissed at MERIT in the HIGHER COURT.
😘🥰
അയ്യോ.. വിനായകനും കൂടപ്പിടിക്കാൻ ആൾക്കാരോ? ഹ ഹ.... മാധ്യമങ്ങളിൽ ഇരുന്നു അയാൾ പറയുന്ന live വീഡിയോ പത്രക്കാർ ചമ്മച്ചതാണോ.......... ഇത് കണ്ട ആൾക്കാർ എന്താ ബുദ്ധിയില്ലാത്തവരാണോ... വിനായകനും, ദിലീപും ഒക്കെ കുറച്ചുപേർക് പ്രിയപ്പെട്ടവരാകുന്നതിനു പിന്നിലെ രാഷ്ട്രീയം അടിപൊളി... പിന്നെ ആരും ഇക്കാലത്തു ജാതിയുടെ പേരിൽ ആരെയും താഴ്ത്തി കെട്ടാറില്ല .....
Eneech pooodey😏
@@sHr_3_3_3 ഇരുന്നു പോകുന്നവനാണോ...?
Nee entha udhesiche kada alkarro athil nineplolulla keedangelkk ethirru kanooo e dileep ne vechanoda olle vinayakane parayunne ninek thalasthiratha undo..
Suuuuuuuupppppp RRRRR
മമ്മൂട്ടിയോടൊപ്പം അഭിനയ്ക്കാൻ പറ്റില്ല എന്ന് പറയുന്നതും, കലാഭവൻ മണിയോടൊപ്പം അഭിനയ്ക്കാൻ പറ്റില്ലായെന്ന് പറയുന്നതും രണ്ടും രണ്ടാണ്, ദിനേശന്റെ ഉദ്ദേശദുദ്ധി മനസ്സിലാക്കുന്നവരുണ്ട് കേട്ടോ..?
ഒരു വലിയ മനസ്സുളള നായർ പി കെ റോസിയെ കല്യാണം കഴിച്ചു.... നായർ റോസിയോട് ഔദാര്യം കാണിച്ചതുപോലെ ദിനേശന്റെ ഒരു തള്ള്.., പ്രീയ സുഹൃത്തെ ആ കാലത്ത് ഒരു നായർ ഒരു നായർ സ്ത്രീയെ കല്യാണം കഴിച്ചാൽ മാറി മാറി നമ്പൂതിരിമാർ വീട്ടിൽ വന്ന് ഉണ്ണികളെ ഉണ്ടാക്കിയിട്ട് പോകുന്നത് കാണാനുളള ത്രാണി ആ നായർക്കില്ല, അതുകൊണ്ടാണ് ഒരു പുലയ സ്ത്രീയെ വിവാഹം കഴിച്ചാൽ ഊണും ഉണ്ണിയുണ്ടാക്കുമായി നടക്കുന്ന നമ്പൂതിരിമാരുടെ ശല്യം ഉണ്ടാകില്ലായെന്ന് ആ നായർക്ക് അറിയമായിരുന്നു. അത് ദിനേശന് മനസ്സിലയില്ല അല്ലെ ? ആ സംഭവത്തെ വിമർശിച്ച വ്യക്തിക്ക് മനസിലായതുകൊണ്ടാണ് പി കെ റോസിയുടെ ഭർത്താവ് ഒരു നായർ ആയിരുന്നു എന്ന് പറയാതിരുന്നത്. മനസിലായോ സാറെ...? അവിടെ വലിയ മനസ്സുളള ഒരു നായരുടെ ഔദാര്യമല്ല നടന്നത്. ബുദ്ധിമാനായ ഒരു നായരുടെ പ്രവർത്തിയാണ് ഉണ്ടായത്... കേട്ടോ മോനെ ദിനേശാ....?
ദിനേശ് സാറിനെ വളരെ ഇഷ്ടപ്പെട്ട് അദ്ദേഹത്തിന്റെ വീഡിയോകൾ നിരന്തരം കണ്ടു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ പക്ഷെ .കഷ്ടം നിങ്ങൾ ഈ വീഡിയോ മുഴുവൻ ജാതി - ജാതി എന്ന് പറഞ്ഞു പറഞ്ഞ് തലവേദനയുണ്ടാക്കുന്നു നിർത്തു ഈ ജല്പനം
ഇപ്പോൾ ഹരിജൻ എന്ന വാക്ക് പറയാറില്ല
പട്ടികജാതി
തദേശിയർ
ഈ വാക്കുകൾ ഉപയോഗിക്കുന്നു
എന്തിനാ..... ആവിശ്യം... ഇല്ലാത്ത.. ചോക്കിയുന്നസതതാണ് പ്രസാനം
Life, എന്റെ 🌍✒️plz
ഉള്ള thna😊
Priyadarshante Adwaitam cimemayil keezhjatikkar ennu parayunnavar ambalam kattu mudikkunnavar anuu ningal ee film onnu kananam
ആര്യൻ എന്ന സിനിമയിലും അത് തന്നെ,
👹👹👹👹👹👹👹👹👹👹👹👹👹