മീട്ടൂ മാത്യൂ... ഈ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും മാന്യമായ അവതരണം.. ഒരു അവതാരിക എന്ന നിലയിൽ നിഷ്പക്ഷമായി ഒരു ചർച്ചയെ നയിക്കുക എന്നത് അനിവാര്യമാണ്. അത് കൃത്യമായി നിർവഹിച്ചു.. ❤❤
ന്റെ പൊന്നോ മീട്ടു സൂപ്പർ അവതാരക ❤ ഇതാണ് ക്ഷമയോടെ കാര്യങ്ങൾ പഠിച്ചു വ്യക്തമായി ചോദിക്കുന്നു അതും സ്റ്റാൻഡേർഡ് ചോദ്യങ്ങൾ.മറുപടി പറയാൻ അവസരവും കൊടുക്കുന്നു നല്ല ഭംഗിയുള്ള അവതരണം അതും ഒരു ചെറു പുഞ്ചിരിയോടെ ആശംസകൾ 🎉
മീട്ടു is a sensible anchor...She deserves a full round of applause...The sum total of this discussion seems to be the big revelation of an excellent anchor 👏🏼Pls give her more space... Kok as usual was precise and to the point... The views of Mr.Nishad and Mr. Rafi were realistic and reasonable...
ഇക്കൊല്ലത്തെ മികച്ച cameo 'ജെയ്ലർ'ലെ ലാലേട്ടനൊ, ശിവണ്ണയൊ ഒന്നും അല്ല. അത് ബാല സർ ആണ്. എജ്ജാതി screen presence, എജ്ജാതി dialogue delivery.... ബാല sir from gynaecology സിസേറിയൻ universe🔥uff😅
Film ചെമ്പറിനോട്... നിങ്ങളുടെ പോയിന്റ് കൃത്യമായി അവതരിപ്പിക്കപ്പെടണം എന്നുണ്ടെങ്കിൽ ദയവ് ചെയ്ത് നന്ത്യാട്ടിനെ പോലെയുള്ള വസന്ത ചിന്താഗതി ഉള്ളവരെ ചർച്ചക്ക് വിടാതിരിക്കുക ആണ് നല്ലത്
ഒന്നാം തിയതി സജി നന്ദ്യാട്ട് എന്തോ യോഗം ചേർന്ന് എല്ലാത്തിനേം ഇപ്പൊ ശെരിയാക്കി കളയുമെന്ന്..😂 ഒരു കാര്യം പറഞ്ഞേക്കാം ഒന്നാം തിയതി ആണ് സാധനം നേരത്തെ മേടിച്ച് വെച്ചേക്കണം..
She asked a very valid question at 3:57 ....athine answer illa....movie pottiyaal, reviewers aanu... athreyullo...vere reasin avar accept cheyyilla 😅 Dear Meettu, you're the best newsreader ive ever seen !!
കള്ളും കഞ്ചാവും സിന്തറ്റിക് ഡ്രഗ്സും അരങ്ങുവാഴുന്ന മലയാള സിനിമയെ ആണ് ആദ്യം നന്നാക്കേണ്ടത്. അല്ലാതെ ഒരു കാശിനും കൊള്ളാത്ത നാലാംകിട തീട്ട സിനിമകൾ പടച്ചു വിടുമ്പോൾ അതിനെ റിവ്യു ചെയ്യരുതെന്ന് പറയാൻ ഇത് വെള്ളരിക്കാപ്പട്ടണമല്ല....!! 👍SUPPORT ASWANTH KOK👍
ഈ അടുത്ത കാലത്ത് ഇത്രേം ചിരിച്ചിട്ടില്ല 😂😂Bala ser entry മുതൽ പടം വേറെ ഒരു യൂണിവേഴ്സിൽ എത്തി.. അത് വരെ slow പേസിൽ പോയ പടത്തെ ഒന്നാകെ elevate ചെയ്യുന്ന ഒരു feel.. 🔥🔥🔥
Ashwanth Kok has real clarity in his responses in the ongoing TV discussions. I am a fan of his reviews. After you have wasted 2 5 hrs on a bad movie, it is a relief having some good laughs during his 10 minute sarcastic review.
ലോക ക്ലാസ്സിക്കുകളും കൊറിയൻ ത്രില്ലറും കാണുന്ന യുവത്വത്തിന്റെ ഇടയിലാണ് അളിഞ്ഞ പടങ്ങൾ കൊണ്ട് ങ്ങ്ള് കാണ് ങ്ങ്ള് കാണ് എന്ന് പറഞ്ഞാൽ നമ്മള് കാണില്ല അത്ര തന്നെ ..... തന്റെ നിലപാടിൽ ഉറച്ച് നില്ക്കുന്നത് കൊണ്ട് അശ്വന്ത് കോക്കിന് ഫാൻസ് കൂടി കൂടി വരുന്നു 👍👍👍
എന്ത് മാസ്സ്?😂 ബ്രോ. സിനിമ ഒരു കലാസൃഷ്‌ടി ആണ് അത് വിജയിക്കാം തോൽക്കാം. സിനിമയോട് ഇഷ്ടമുണ്ടെങ്കിൽ മാത്രം പോയി കണ്ടാൽ മതിയല്ലോ. അശ്വന്ത് ഒക്കെ പറയുന്നത് ഭൂലോക വിഡ്ഢിത്തം ആണ്
KOKന്റെ review കണ്ട് KOKനെ അറിഞ്ഞ ഏക anchor. Opening 👌🏽 നന്ത്യാട്ട് എന്ത് ഉണ്ടയാണ് പറയുന്നത്.... കുതറ സിനിമകളും ഇറക്കിയിട്ട്.... പോയിന്റ്. "ഇവരാര്" എന്ന് വ്യക്തമായി പറയാതെ ചുമ്മാ കിടന്ന് ചിലക്കുകയാണ്.
80-90s കാലഘട്ടത്തെ പടമൊക്ക എന്ത് ക്ലാസ്സിക് ആണ്... Diractor and scriptwriter combo....... Hariharan & mt vasudevan nair Sibi malayil & lohidha das Padmarajan, iv sasi, bharathan, venu nagavally,sathiyanadhikad, fasil, kamal, priyadharshan❤❤❤❤❤ golden period
കഴിവുള്ളവർ സിനിമ മോശമായാൽ നല്ല സിനിമയുമായി തിരിച്ചു വരും. കഴിവില്ലാത്തവർ press conference വിളിച്ച് വന്നിരുന്ന് മോങ്ങും- simple. "ങ്ങീ ങ്ങീ...ഞങ്ങളെ കളിയാക്കിയേ...ഞങ്ങളെ ഇരട്ട പേര് വിളിച്ചേ...ഞങ്ങളെ പിച്ചിയെ...മാന്തിയെ...ങ്ങീ..ങ്ങീ" PATHETIC!
@@SaajuBaalu തിരിച്ച് കളിയാക്കാൻ വാക്കുകൾ കിട്ടാതെ ആകുമ്പോൾ അടിക്കേണ്ടി വരും. ആ frustration എല്ലാര്ക്കും മനസിലാകും. അടിച്ച ശേഷം ആ കണ്ണീര് തുടച്ച് കളയാൻ മറക്കണ്ട 😄
എപ്പോഴാണ് നമ്മൾ ഒരു reviewer നെ പൂർണ്ണമായും വിശ്വസിച്ചു ഒരു cinema കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്, നമ്മുടെ വിലയിരുത്തലും ആ reviewer വിലയിരുത്തലും ഒരുപോലെയാണ് എന്ന് തോന്നുമ്പോഴല്ലേ, അങ്ങനെയല്ലേ reviewer ക്കു ഒരു credibility ഉണ്ടാവുന്നത്, ഇത് കാലക്രെമേണ ഉണ്ടാവുന്നതാണ്. ഉദാഹരണത്തിന്, Monsoon Media യിലെ സുധീഷ് പയ്യന്നൂർ ഉം ഞാനും 99% ഒരുപോലെയാണ് ഒരു സിനിമയെ വിശകലനം ചെയ്യുന്നത് എന്നാണ് തോന്നിയിട്ടുള്ളത്, അപ്പോൾ ഞാൻ അയാളെ വിശ്വസിക്കും അയാള് കൊള്ളില്ല എന്ന് പറയുന്ന സിനിമ കാണില്ല, അതിനു reviewers നു എതിരെ കേസ് കൊടുത്തിട്ടു എന്ത് കാര്യം! കാശു കൊടുക്കുന്നതിനു മുൻപ് ആ product കൊള്ളാമോ എന്ന് അന്വേഷിക്കുന്നത് ഉപഭോക്താവിന്റെ അവകാശമാണ്! പിന്നെ producers ന്റെ പ്രതിനിധിയായി വല്ല കൊള്ളാവുന്നവരെയും കൊണ്ടിരിത്തു പെങ്ങളെ, producers association ലു ചായയും പരിപ്പുവടയും കൊണ്ട് കൊടുത്തു ജീവിച്ചു പോരുന്ന ഈ സജി നന്ത്യാട്ടാണോ producer!
This news anchor is way better than Mathrubhumi's one who done the same debate. When you are the one who runs the debate, then give the people a space and patience to talk/share their opinion. And that's what this person from Manorama done who through the debate. Well done !!!
മാതുവിനെ പോലെ അല്ല മീട്ടുവിന് അത്യാവശ്യം വിവരം ഉണ്ട് ഈ കാര്യത്തിൽ👍🏽 Quality questions and well presentation 👏🏼
മാതു ഷോ ആണ്
3:29 - Anchor roasting Film chamber
4:52 - Kerala samskaram
6:00 - Kok starts
9:11 - Theater bombing
10:35 - അമ്മാവൻ ഗവേഷണം 😂
11:48 - " Ukri " Definition again and again.
13:23 - 18:56 - നിലപാട് ഉള്ള Director. (Must watch part)
19:12 : Bala ser Entry ( 19:50 Entry floped due to technical error 😅)
20:17 - Kok about അധ്വാനവും കൂലിയും.
21:45 - Bala ser Re entry ....Big doubt clearence session .
24:46 - Taking us to other Universe 😮
32:01 kok concluded.
32:52 - Old is Gold. ( veteran Critic's opinion)
38:57 : Saji Nadhiyat "Cinema Bussiness anu " statement.
.......................
41:41 - conclusion statements
Tnx ❤
🙂🤍
Thank you, King, for valuing our time ❤
Powli 😁thenks🥰✌🏻
You dropped this 👑 man.
നിഷ്പക്ഷമായ ചർച്ച എങ്ങനെ ആയിരിക്കണമെന്ന് മറ്റ് ചാനലുകൾക്ക് കാണിച്ചുകൊടുത്ത മനോരമ ന്യൂസിനും മീട്ടുവിനും അഭിനന്ദനങ്ങൾ! ❤👏🏻
Manoramayum nishpakshatayum🤣🤣
ഉവ്വ 😂
മീട്ടൂ മാത്യൂ... ഈ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും മാന്യമായ അവതരണം.. ഒരു അവതാരിക എന്ന നിലയിൽ നിഷ്പക്ഷമായി ഒരു ചർച്ചയെ നയിക്കുക എന്നത് അനിവാര്യമാണ്. അത് കൃത്യമായി നിർവഹിച്ചു.. ❤❤
she's good!
❤
ന്റെ പൊന്നോ മീട്ടു സൂപ്പർ അവതാരക ❤
ഇതാണ് ക്ഷമയോടെ കാര്യങ്ങൾ പഠിച്ചു വ്യക്തമായി ചോദിക്കുന്നു അതും സ്റ്റാൻഡേർഡ് ചോദ്യങ്ങൾ.മറുപടി പറയാൻ അവസരവും കൊടുക്കുന്നു നല്ല ഭംഗിയുള്ള അവതരണം അതും ഒരു ചെറു പുഞ്ചിരിയോടെ ആശംസകൾ 🎉
ദയവു ചെയ്തു ഈ മീട്ടുവിനെ കൂടുതൽ ചർച്ചകൾ നയിക്കാൻ അനുവദിക്കണം.. ഇത്ര നല്ല അവതരണം ഇതുവരെ കണ്ടിട്ടില്ല ... മീട്ടു ❤🎉👍
മാതു ഒക്കെ കണ്ട് പഠിക്കണം
അവള് ഏതോ കൊമ്പത്തെ ആളാണ് എന്ന വിജരത്തിൽ ആണ്😂
മീട്ടു ഫാൻസ് 🔥🔥🔥🔥
@@sreejithksrkmaaathu വേസ്റ്റ് ആണ് ഇവളുടെ മുമ്പിൽ വെറും തീട്ടംആണ്..
@@sreejithksrk maathu verum myrathi aanu... ourumathiri police nte attitude aval kanikunne.
@@sreejithksrkമാതു. 🤭🤭 സ്വയം പൊങ്ങി അത്രേ ഉളൂ
ബാലയെ ഈ പരിപാടിക്ക് വിളിക്കാൻ ധൈര്യം കാണിച്ച മനോരമയെ ഈ വർഷത്തെ Bravery Awards നു President നു nominate ചെയ്യണം
Yeah what’s the criteria?
😂
🤣🤣🤣
മികച്ച അവതാരിക, മാതൃഭൂമിയിലെ മാതുവിനെ പോലെ പ്രൊഡ്യൂസർസിന്റെ പക്ഷം ചേർന്ന് അശ്വതിനെ അക്രമിക്കാതെ ചർച്ച നടത്തുന്നു👏👏
♥മീട്ടു പ്രതീക്ഷ ആണ്... എനിക്ക് മാത്രമല്ല ഇങ്ങനെ തോന്നിയത് എന്ന് കണ്ടതിൽ ഒരു പാട് സന്തോഷം...
Anchor 👍🏼👍🏼 quality യുള്ള qustns.. ആരെയും കൂടെ നിൽക്കുന്നില്ല..
പിന്നെ bala cameo 🔥🔥😂
😂
റിവ്യൂ കാരണം വർഷങ്ങളായി പടം ഇറക്കാത്ത സജി നന്ത്യാട്ട് ആണ് hero🔥🙌
😂😂
😅
😂😂😂
🤣🤣🤣
😅😅
ബാല 🔥. Cameo role ൽ വന്ന് കഥയുടെ ഗതി തന്നെ മാറ്റി എല്ലാവരെയും വേറെ universe ലേക്ക് കൊണ്ട് പോയി 🔥
Full entertainment ആയിരുന്നു on new universe
😂😂😂😂
bale pottan enn paranja lokha pottan
😆😆😆ബാല ഏതോ പ്രസവം കഴ്ഞ്ഞു വന്നതാണ്..
😆😆
"സത്യത്തിൽ തീയേറ്റർ ന് അകത്ത് ആണ് ബോമ്പിങ് നടക്കുന്നത്". എജജാധി ❤❤❤😊 kok uyir
time stamp plz
@@adarshekm09:10
@@adarshekm09.12
Ithokke annante cheriya counter
മീട്ടു is a sensible anchor...She deserves a full round of applause...The sum total of this discussion seems to be the big revelation of an excellent anchor 👏🏼Pls give her more space...
Kok as usual was precise and to the point...
The views of Mr.Nishad and Mr. Rafi were realistic and reasonable...
സാധാരണ സിനിമാക്കാരുടെ side ൽ നിന്നും സംസാരിക്കാൻ സജി നന്ത്യാട്ടിനെ പോലത്തെ അമ്മാവന്മാരെ ഉണ്ടാകാറുള്ളു...but എം. എ നിഷാദ് 👌❤️
Kok അണ്ണൻ വേറെ ചർച്ചക്ക് ഉണ്ടെന്ന് കേട്ടപ്പോ തന്നെ രോമാഞ്ചം...🔥... കട്ട വെയ്റ്റിംഗ്
നിക്ഷ്പക്ഷമായി ചർച്ച നടത്തിയ ആങ്കർക്ക് സല്യൂട്ട്.
ബാല നിലവാരമുള്ള ചർച്ചയെ ഒരു കോമഡി പീസാക്കി.
ബാലക്ക് വയ്യ അവാർഡ്.
@@RootSystemHashവയ്യ അല്ല ...തീരെ വയ്യ....🤣
Athoka allea oru rasam
@@RootSystemHashഅയ്യോ വയ്യായ്യേ award 😂
Most Entertaining ചാനൽ ചർച്ച of the year😂🎉🎉
Anchor - special mention 👏🏻👏🏻
Bala - ബെസ്റ്റ് comedian🤣
തരക്കേടില്ലാതെ പോയിക്കൊണ്ടിരുന്ന ഒരു ചർച്ച..
അപ്പോഴാണ് അവൻ എത്തിയത്..
യാർ..?
ബാല സെർ 💥💥
എഡിറ്റിംഗ് പഠിച്ചിട്ട് സിനിമ കാണണം എന്നുണ്ടെങ്കിൽ ഇനിമുതൽ കേരളത്തിൽ ആരും സിനിമ കാണില്ല 😂😂
മണ്ടാ റിവ്യൂ ചെയ്യുന്ന ആളുകളെ പറ്റി പറയുമ്പോൾ ആണോ സാധാരണ പ്രേക്ഷകരെ പറ്റി പറയുന്നത്
ഈ വിഡിയോ കാണാൻ തന്നെ ഒറ്റ കാരണമേ ഉള്ളു 🔥അശ്വന്ത്കൊക്ക് 🔥
കോമഡി show 😂😂 ഇനീം ഇതേ പോലുള്ള ചർച്ച വേണം🎉KOK🔥
Part 2venm😂🔥
Anchor presentation is very good, she is not biased 👏👏
Kok 👏👏
Bala comedy 😂😂
And Nishanthite chiri😂
ഇക്കൊല്ലത്തെ മികച്ച cameo 'ജെയ്ലർ'ലെ ലാലേട്ടനൊ, ശിവണ്ണയൊ ഒന്നും അല്ല. അത് ബാല സർ ആണ്. എജ്ജാതി screen presence, എജ്ജാതി dialogue delivery.... ബാല sir from gynaecology സിസേറിയൻ universe🔥uff😅
Film ചെമ്പറിനോട്... നിങ്ങളുടെ പോയിന്റ് കൃത്യമായി അവതരിപ്പിക്കപ്പെടണം എന്നുണ്ടെങ്കിൽ ദയവ് ചെയ്ത് നന്ത്യാട്ടിനെ പോലെയുള്ള വസന്ത ചിന്താഗതി ഉള്ളവരെ ചർച്ചക്ക് വിടാതിരിക്കുക ആണ് നല്ലത്
Kok ഉള്ളത്കൊണ്ടാണ് ഇന്ന് ചാനൽ ചർച്ച കാണുന്നത്…. 😂 ഇതൊക്കെയാണ് എന്റർടൈൻമെന്റ്…. ഈ നിലവാരം പോലും പല സിനിമയ്ക്കും പോലും ഇല്ല……
💯🔥
ചില ചാനലുകളിൽ പൈസ വാങ്ങി കൊണ്ട് അവതാരകർ മലക്കംമറിയുന്ന ശ്രദ്ധിക്കുകഉണ്ടായി അവർക്കെല്ലാം മാതൃകയായി ഈ അവതാരക❤
ഒന്നാം തിയതി സജി നന്ദ്യാട്ട് എന്തോ യോഗം ചേർന്ന് എല്ലാത്തിനേം ഇപ്പൊ ശെരിയാക്കി കളയുമെന്ന്..😂 ഒരു കാര്യം പറഞ്ഞേക്കാം ഒന്നാം തിയതി ആണ് സാധനം നേരത്തെ മേടിച്ച് വെച്ചേക്കണം..
കളി വേണ്ട.. മക്കളെ... ഒന്നാം തിയതി... മുതൽ..ഞങ്ങൾ ഇറക്കുന്ന എല്ലാ സിനിമയും ലോകമലയാളികൾ.. കണ്ടിരിക്കണം... അല്ലെങ്കിൽ.... ആധാർ.. റേഷൻ.. Card.. എന്നിവ.......😢😢😢
Myr😂😂😂
പെട്രോൾ വില വല്ലോം കൂട്ടുമോ 1nu😮😮😂
😂😂
She asked a very valid question at 3:57 ....athine answer illa....movie pottiyaal, reviewers aanu... athreyullo...vere reasin avar accept cheyyilla 😅
Dear Meettu, you're the best newsreader ive ever seen !!
യഥാർത്ഥത്തിൽ ബോംബിങ് നടക്കുന്നത് തീയറ്ററിന് അകത്താണ് 😂😂 kok 🔥
Full support to kok and the unbiased movie reviewers !
*മാതൃഭൂമിയിൽ ഈ ചർച്ചവന്നപ്പോൾ സീരിയസ് ആയി കണ്ടു. ഇവിടെ വന്നപ്പോൾ ചിരിച്ചു ഒരു വഴിയായി. ബാല വേറെ യൂണിവേഴ്സ്* 😂😂
Bala 😂😂😂
Anchor കോക്കിന്റെ കട്ട ഫാൻ 😂😂😂❤❤❤
Meetu is not biased. She is doing her job better than any other channel anchors❤
Aswanth പറയുന്ന പോലെ "കൊൻ്റെൻ്റ്"എന്ന് പറയാൻ പോലും പലർക്കും അറിയില്ല... Kok the ultimate ❤️🔥
Yeah 😂
Aswanth is higher secondary English teacher.
കള്ളും കഞ്ചാവും സിന്തറ്റിക് ഡ്രഗ്സും അരങ്ങുവാഴുന്ന മലയാള സിനിമയെ ആണ് ആദ്യം നന്നാക്കേണ്ടത്. അല്ലാതെ ഒരു കാശിനും കൊള്ളാത്ത നാലാംകിട തീട്ട സിനിമകൾ പടച്ചു വിടുമ്പോൾ അതിനെ റിവ്യു ചെയ്യരുതെന്ന് പറയാൻ ഇത് വെള്ളരിക്കാപ്പട്ടണമല്ല....!!
👍SUPPORT ASWANTH KOK👍
Bala വന്നപ്പോ തൊട്ട് എല്ലാരും ചിരി ആണ് 🤣 rapping a family😂😂
😂😂😂😂😂
Bala took it to next level
ബാല യെ ചർച്ചക്ക് വിളിച്ച് ആപ്പിലായി
Baala വന്ന് എന്തൊക്കെയോ പറഞ്ഞു മൊത്തം പരിപാടി ഊമ്പിച്ചു 😆😆😆
Balaye okka enthin vilichathaaa😂😂
Anchorinu Oru Salute🙌🏻
മുഹമ്മദ് റാഫി 🔥🔥🔥 ലാസ്റ്റ് പറഞ്ഞ ഡയലോഗ് 🔥🔥 ❤❤ ശെരിക്കും നിരൂപകൻ 👍🏻👍🏻👍🏻 grt സർ..
സിനിമയെ നൊന്തു പ്രസവിച്ച എല്ലാ പ്രൊഡ്യൂസർസിനും എൻറെ ബിഗ് സല്യൂട്ട്😂❤ bala😅
🤣
Enta ponne 😂
😂😂😂😂
Uff Bala Combo was 🔥🔥🔥😜
ഓപ്പറേഷൻ ആയിരുന്നു എന്റേത്
“വയറിളകിയപോലെ മലയാളസിനിമ വരുന്നു”
അത് കലക്കി കോക്കേ……
😅
പുള്ളിയിത് FB യിൽ എഴുതുന്ന കാലം തൊട്ടേ ഉപയോഗിക്കുന്ന പ്രയോഗമാണ്.. 😅
😂😂😂
Pulide signature dialogue anath😂😂
Ijjathy sathanam 🤣🤣🤣 kok🔥
2 peg🥃 അടിച്ചിട്ടിരിക്കുന്ന സജി നന്ദ്യാട്ടാണ് എന്റെ HERO 😂
😂😂നോ എക്സപ്രഷൻ
🤣🤣🤣 അത് പൊളിച്ച്
😁😁
🤣🤣🤣
സംവിധാനം അറിയാത്ത സജി 😅😅😅😅
ഈ അടുത്ത കാലത്ത് ഇത്രേം ചിരിച്ചിട്ടില്ല 😂😂Bala ser entry മുതൽ പടം വേറെ ഒരു യൂണിവേഴ്സിൽ എത്തി.. അത് വരെ slow പേസിൽ പോയ പടത്തെ ഒന്നാകെ elevate ചെയ്യുന്ന ഒരു feel.. 🔥🔥🔥
പൊന്നെടാവെ 😂😂😂😂🙏🙏🙏🙏
Comedy cinema script ezhuthaan balakk kodukkanam
Prasavam universe.....pullide kiliyokke poyikidakkuva....wife Pulliye ittechum poyi....Kure kadangalund....real estate business ind...tats it....filmsum illa illa....mothathil moonji....
Nadiyatt sounds similar to sarojkumar
Ivan evide paripaadi avatharippichalum ithaanallo avastha😂😂😂
Bala never disappoint us 😂😂
Finally a non biased anchor. Thank you...
ബാല സംസാരിക്കാൻ തുടങ്ങുമ്പോൾ തൊട്ട് നിഷാദ് ചിരി അടക്കാൻ പാടുപെടുന്നു ..പാവം 🤣🤣🤣🤣
The Anchor is good she is not paid like Mathu Saji of Mathurbhoomi, she spit facts, first time im seeing a Manorama news 1 hour interview, hats off
Ashwanth Kok has real clarity in his responses in the ongoing TV discussions.
I am a fan of his reviews. After you have wasted 2
5 hrs on a bad movie, it is a relief having some good laughs during his 10 minute sarcastic review.
മിട്ടു ചേച്ചി ചിരി പ്രേകടിപ്പിക്കാൻ പറ്റാതെ ബുന്ധിമുട്ടുന്നു 😂😂😂😂😂😂😂😂😂👌
സജി നമ്പ്യാട്ട് ഇങ്ങനെ കിടന്നു ചൊറിഞ്ഞിട്ടും ഒട്ടും provoke ആവാതെ ഇരുന്നാ Kok ne സമ്മതിക്കണം 💯😂
provoke*
@@sibiskoshy2169 👍
Nalla anchor aanallo❤ gud quality questions
Remember maathu from mathrubhumi 😅
@@Hwyegeheoeyoormippikkalle ponne😂
@@Hwyegeheoey 😹
@@Hwyegeheoey Kashmir Files kaanathe athinnte director ne interview cheythu roast cheyyan poyi moonjiyaval aanu Maadhu Saji 👈 Aval Interview Interview ennu paranjappol enikku avalude interview thanne aanu orma vannath 😂
@@Hwyegeheoey Uff svoyam prakyapitha budhijeevi🤣...oru koppum aryla serial styles show aanu avalude debate
KOK SAVED Shazam
Sathyam😂 njanum karuthi
Shazhaam be like: njnooo epo cash vaangi🤣🤣
N. V mohammad Rafi കുറച്ചേ ഉണ്ടായിരുന്നുള്ളു.. പക്ഷെ പറഞ്ഞത് മുഴുവൻ point ആയിരുന്നു 😊
22:13 MA നിഷാദിന് വരെ ചിരി നിർത്താൻ പറ്റണില്ല... അപ്പോൾപ്പിന്നെ കാണുന്ന നമ്മുടെ അവസ്ഥയോ....😅😅😅😅 ബാല 🤣🤣🤣
ബാല പറയുമ്പോ സംവിധായകൻ ചിരിക്കുന്നത് കണ്ട് ഞാൻ ചിരിച്ചു ഒരു വഴിക്കായി😂😂😂😂😂😂
😂😂😂
😂😂😂✌🏻
😂😂😂😂
Njanum
Bala full comedy ayirunnu 😂
നമ്മൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെ ആണ് ashwanth പറയുന്നത് 🔥🔥🔥
ലോക ക്ലാസ്സിക്കുകളും കൊറിയൻ ത്രില്ലറും കാണുന്ന യുവത്വത്തിന്റെ ഇടയിലാണ് അളിഞ്ഞ പടങ്ങൾ കൊണ്ട് ങ്ങ്ള് കാണ് ങ്ങ്ള് കാണ് എന്ന് പറഞ്ഞാൽ നമ്മള് കാണില്ല അത്ര തന്നെ ..... തന്റെ നിലപാടിൽ ഉറച്ച് നില്ക്കുന്നത് കൊണ്ട് അശ്വന്ത് കോക്കിന് ഫാൻസ് കൂടി കൂടി വരുന്നു 👍👍👍
മീട്ടി മാത്യു . മികച്ച അവതരണം. സംവാദം ചെയ്യണ്ട കാര്യത്തിൽ നന്നായി അറിവുണ്ട്. ഇനിയും നല്ല സംവാദങ്ങളിൽ ഇവരെ കൊണ്ടുവരൂ
My respect for മീട്ടൂ after this 📈📈😅
ഇത്രയും സീരിയസ് ആയ കാര്യം നടക്കുമ്പോ അതിലേക്ക് കോമഡി പീസായി വന്ന ബാല ആണ് ഹീറോ 😅
Sathyam😁😁💩💩
😂😂😂
😂😂😂😂
😂😂😂
എല്ലാവരും ചിരിച്ചു സെത്തു 😄😄
ഈ ചർച്ച കൊണ്ടു ഒരു കാര്യം മനസ്സിലായി, ..❤മീട്ടു..😘😘👏👏👏.
മാതൃഭൂമി മാതു അലമ്പ് ആണ്, വൻ പരാജയം
മനോരമ മിട്ടു സൂപ്പർ 🔥🔥🔥ബ്ലോക്ക്ബസ്റ്റർ ❤
Really good anchor. She has clarity about the issue and is unbiased. ❤
ഒരു 10 തവണയെങ്കിലും കണ്ടിട്ടുണ്ട് ഈ ചർച്ച... ചിരിച്ചു മരിച്ചു😂😂😂😂
Far Far better than Mathrubhumi and Reporter debates..... 👍👍
This is what called a healthy debate ❤ Meettu 👍👍
ബാല പറഞ്ഞത് മനസ്സിലാക്കാൻ നാളെ വേറെ ചർച്ച 😂
adh kedu😂
😂😂😂😂
😅😅😅
🥲🤣
😂
First question from anchor towards the producer remarkable 👍
First question thanne chandhyaattinte annakkil
ബാലക്കും ചോദ്യങ്ങൾ ഉണ്ടായിരുന്നു.
രണ്ടര മണിക്കൂർ 200 രൂപയും കൊടുത്ത് വയ്യാത്തവരുടെ കോപ്രായം കാണാൻ ഞങ്ങൾക്കു സൗകര്യമില്ല
അവൻ ഒറ്റയ്ക്കാണ് വന്നത് ☠️💯🔥
അവതാരിക കൊള്ളാം മറ്റെ മാതൃഭൂമി പോലെ അല്ലാ😂😂
"യധാര്‍ത്ഥത്തിൽ ബോംബിങ്ങ് നടക്കുന്നത് തിയേറ്ററിനകത്താണ്..." KOK mass...🔥🔥🔥😂😂😂
😂😂👌🏻true
എന്ത് മാസ്സ്?😂 ബ്രോ. സിനിമ ഒരു കലാസൃഷ്‌ടി ആണ് അത് വിജയിക്കാം തോൽക്കാം. സിനിമയോട് ഇഷ്ടമുണ്ടെങ്കിൽ മാത്രം പോയി കണ്ടാൽ മതിയല്ലോ. അശ്വന്ത് ഒക്കെ പറയുന്നത് ഭൂലോക വിഡ്ഢിത്തം ആണ്
@@yourfriend4385 നല്ല സിനിമകൾ മലയാളത്തിൽ വരാൻ വേണ്ടിയാണു പറയുന്നത് അല്ലാതെ വയറിളക്കയപോലെ സിനിമ എന്തിനാ 😂 ക്വാളിറ്റി content കൊണ്ടുവരട്ടെ ✌🏼😌
@@yourfriend4385 ആഹ് അതന്നെ അല്ലേ പുള്ളിയും പറഞ്ഞെ ഇഷ്ടം ഉണ്ടെങ്കിൽ കാണാം ഇല്ലങ്കിൽ വേണ്ട....കാണാനോ കാണാതെ ഇരിക്കാനോ reviewers നിർബന്ധിക്കാറില്ലല്ലോ 🤷♀️
@@yourfriend4385yes, ippo irangunna cinema aalukalkkk ishttapedaathadh kondaanu nirathi pottunnadh😂. Padam jayichal cinemakarude kazhiv,padam pottiyal reviewersinte thalayil🤣🤣👌
ബാലക്ക് റോൾ കൊടുത്തത് റോലെക്സിനെക്കാളും മേലെ 😂😂
KOKന്റെ review കണ്ട് KOKനെ അറിഞ്ഞ ഏക anchor.
Opening 👌🏽
നന്ത്യാട്ട് എന്ത് ഉണ്ടയാണ് പറയുന്നത്.... കുതറ സിനിമകളും ഇറക്കിയിട്ട്.... പോയിന്റ്. "ഇവരാര്" എന്ന് വ്യക്തമായി പറയാതെ ചുമ്മാ കിടന്ന് ചിലക്കുകയാണ്.
Kok നല്ല matured ആയ ഒരാളാണ്
80-90s കാലഘട്ടത്തെ പടമൊക്ക എന്ത് ക്ലാസ്സിക് ആണ്...
Diractor and scriptwriter combo.......
Hariharan & mt vasudevan nair
Sibi malayil & lohidha das
Padmarajan, iv sasi, bharathan, venu nagavally,sathiyanadhikad, fasil, kamal, priyadharshan❤❤❤❤❤ golden period
Sreenivasan also🔥
കഴിവുള്ളവർ സിനിമ മോശമായാൽ നല്ല സിനിമയുമായി തിരിച്ചു വരും.
കഴിവില്ലാത്തവർ press conference വിളിച്ച് വന്നിരുന്ന് മോങ്ങും- simple.
"ങ്ങീ ങ്ങീ...ഞങ്ങളെ കളിയാക്കിയേ...ഞങ്ങളെ ഇരട്ട പേര് വിളിച്ചേ...ഞങ്ങളെ പിച്ചിയെ...മാന്തിയെ...ങ്ങീ..ങ്ങീ"
PATHETIC!
E kaliyakunnavanamae parayunnathu nursery pillaerae polaeyanu venamenkil nee ennaae thirichu kaliyaakikko? 🤣🤣 Chila alavalathikal oralae irattapwru paranju kaliyaakkum , thirichu kaliyakkal aayiriykilla nalla adi kittumbo sheriyaavum!
@@SaajuBaalu തിരിച്ച് കളിയാക്കാൻ വാക്കുകൾ കിട്ടാതെ ആകുമ്പോൾ അടിക്കേണ്ടി വരും. ആ frustration എല്ലാര്ക്കും മനസിലാകും. അടിച്ച ശേഷം ആ കണ്ണീര് തുടച്ച് കളയാൻ മറക്കണ്ട 😄
Movie റിവ്യൂവേർസ് കാരണം 16 വർഷമായി സിനിമ എടുക്കാതിരിക്കുന്ന സജി നന്ത്യാട്ട് ആണ് എന്റെ ഹീറോ 🔥🔥
@@brutalytff6024edutha padam okkee review cheyyam polum kollillaa
ജയ്ലർ മൂവി ആയി വന്നത് 😍
അശ്വന്ത് കാരണം എന്റെ ഒക്കെ ഒരുപാട് പണം പാഴാകാതെ പോയിട്ടുണ്ട്. TNX BRO ♥️
ചില സിനിമകളെക്കാൾ നല്ലതാണ് ഇവരുടെയൊക്ക റിവ്യൂസ് 😂 പിന്നെ ബോഡിഷേയിമിങ് സിനിമയിൽ അല്ലെ കൂടുതലും 😂
Anchoring by Meetu was so good.
Clear and not biased or prejudiced
മിട്ടു ന്റെ ഫാൻ ആയി ❤️❤️🥰
Ini peoples opinion koode എടുക്കു...cinema kaarude അഹങ്കാരം അതോടെ തീരും ..aswanth kok ശെരി ആണ് എന്ന് മനസ്സിൽ ആകും
Meetu got an excellent anchoring skill and pleasant face...Loved the way Meetu handle the discussion.. Awesome!
എപ്പോഴാണ് നമ്മൾ ഒരു reviewer നെ പൂർണ്ണമായും വിശ്വസിച്ചു ഒരു cinema കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്, നമ്മുടെ വിലയിരുത്തലും ആ reviewer വിലയിരുത്തലും ഒരുപോലെയാണ് എന്ന് തോന്നുമ്പോഴല്ലേ, അങ്ങനെയല്ലേ reviewer ക്കു ഒരു credibility ഉണ്ടാവുന്നത്, ഇത് കാലക്രെമേണ ഉണ്ടാവുന്നതാണ്. ഉദാഹരണത്തിന്, Monsoon Media യിലെ സുധീഷ് പയ്യന്നൂർ ഉം ഞാനും 99% ഒരുപോലെയാണ് ഒരു സിനിമയെ വിശകലനം ചെയ്യുന്നത് എന്നാണ് തോന്നിയിട്ടുള്ളത്, അപ്പോൾ ഞാൻ അയാളെ വിശ്വസിക്കും അയാള് കൊള്ളില്ല എന്ന് പറയുന്ന സിനിമ കാണില്ല, അതിനു reviewers നു എതിരെ കേസ് കൊടുത്തിട്ടു എന്ത് കാര്യം! കാശു കൊടുക്കുന്നതിനു മുൻപ് ആ product കൊള്ളാമോ എന്ന് അന്വേഷിക്കുന്നത് ഉപഭോക്താവിന്റെ അവകാശമാണ്! പിന്നെ producers ന്റെ പ്രതിനിധിയായി വല്ല കൊള്ളാവുന്നവരെയും കൊണ്ടിരിത്തു പെങ്ങളെ, producers association ലു ചായയും പരിപ്പുവടയും കൊണ്ട് കൊടുത്തു ജീവിച്ചു പോരുന്ന ഈ സജി നന്ത്യാട്ടാണോ producer!
This news anchor is way better than Mathrubhumi's one who done the same debate.
When you are the one who runs the debate, then give the people a space and patience to talk/share their opinion. And that's what this person from Manorama done who through the debate. Well done !!!
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നല്ല പടം ഓടും അല്ലാത്തവ വീഴും 🙏
Oh my God….what a outstanding anchor! Her questions, the way she is leading the discussion, her unbiased approach…she is a gem!
Kollam manorama! Nalla kidilan questions from anchor!! 👏🏻👏🏻👏🏻
Anchor nallapole present cheythittund.....nalla questions ..... Meetu you are superb❤️🫰🏼
ഇതാണ് Anchor... ഇങ്ങനെ ആവണം anchoring... മറ്റുള്ളവർ കണ്ടു പഠിക്കട്ടെ.... മീട്ടു 👏👏👏👏
മീട്ടു കൊള്ളാം..
നല്ല mature anchor ആണ്..🤟🤟
Only anchor i respect for cinema review untill now 🔥🔥
ഈ ചർച്ച കൊണ്ട് ഒന്നും ഒരു കാര്യവും ഇല്ല... നല്ല contant-ൽ സിനിമ ഇറക്കു ജനങ്ങൾ സ്വീകരിക്കും 😍😍😍🥰🥰🥰
Kok 🔥🔥🔥
Director&N.V Muhammad Rafi(Well said)😍😍😍😍
ബാല സംസാരിച്ചു തുടങ്ങിയപ്പോഴേ നിഷാദ് ചിരിച്ചു മറിയുന്നു. 23:00
Kokന് വരെ ചിരി വരുന്നുണ്ടായിരുന്നു. Bala is an entertainer.
😂😂😂😘
ബാല അത് ബല്ലാത്ത ഒരു ജിന്ന് ആണ് എവിടെന്നോ വന്നു എന്തോ തേങ്ങ പറഞ്ഞു പോവുന്നു 😂ഫുൾ എന്റർടൈൻമെന്റ്
@@amarendrababubali😂😂😂
Anchor മിട്ടു ഒരു കട്ട KOK fan ആണെന്ന് തോന്നി..😊 മുഹമ്മദ് റാഫി അവസാനം സജി നന്തിയാട്ടിനെ അപമാനിച്ചു തേച്ചോട്ടിച്ചത് വെറും ഒരു മിനിറ്റിൽ.😂😂😂
Ashwanth Kok. Nicely said 💯
Bala sir 🔥 love from andromeda Galaxy ❤️
😂
😂😂😂😂
Love from Yuganda !!❤🇻🇮
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി..... ബാല🤣🤣🤣🤣
KOK ഉള്ളതുകൊണ്ട് മാത്രം ഇത്പോലുള്ള പ്രോഗ്രാംസ് കാണുന്ന ഞാൻ 😂
കുട്ടി കൊള്ളാം
സജിക്കുള്ള മറുപടി നാളെ തരാം
ബാല സെർ യൂ ർ ഗ്രേറ്റ് ...നന്നായി പോകുന്ന ഒരു ചർച്ച പൊളിച്ച് കയ്യിൽ കൊടുത്തു 👏👏👏
പൈസ വാങ്ങിക്കാതെ നിഷ്പക്ഷമായി നിന്ന് അവതാരക പൊളിച്ചു❤