ചെടികളുടെ ലോകത്തിലേക്കൊരു യാത്ര | Kuzhipallam Botanical Garden|Mini's LifeStyle

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ •

  • @shylatomy2638
    @shylatomy2638 Рік тому +2

    മിനി ചേച്ചി പറഞ്ഞത് ശരിയാണ് നഴ്സറിയിൽ നിൽക്കുമ്പോൾ റോസ് നിറയെ പൂക്കളും നമ്മൾ കൊണ്ടുവന്ന വീട്ടിൽ വെച്ച് കഴിയുമ്പോൾ പൂക്കളും ഉണ്ടാവില്ല

  • @ambikasasi5564
    @ambikasasi5564 Рік тому +2

    അടിപൊളി കാഴ്ചകൾ . കണ്ണും മനസ്സും നിറയും. ചെടി പ്രേമികൾക്ക് അവിടെ നിന്ന് പോരാൻ തോന്നിക്കാണില്ലല്ലോ. കുറെ collect ചെയ്തോ. എന്തായാലും അടിപൊളി .❤❤❤

  • @jessymolrajuparackal3319
    @jessymolrajuparackal3319 Рік тому

    ചെടികളുടെ ഒരു ലോകം തന്നെ. അടിപൊളി.

  • @yasodaraghav6418
    @yasodaraghav6418 Рік тому

    Botanical garden kaanan kazhinhathil valare santhosham

  • @mymoonathyousaf5698
    @mymoonathyousaf5698 Рік тому +1

    അടിപൊളി മിനി സൂപ്പർ ഒന്നും പറയാനില്ല 👍👍

  • @beenasnair6218
    @beenasnair6218 Рік тому +3

    ഞാനും ഇവിടുന്നാണ് ചെടികൾ വാങ്ങുന്നത്
    ഒരുപാട് variety ചെടികൾ ഉണ്ട് ഓരോ ചെടികൾ കാണുമ്പോൾ ഏതെടുക്കണമെന്ന് തോന്നും അത്രയ്ക്കുണ്ട് അവിടെ ചെടികൾ😊

  • @sam11649
    @sam11649 Рік тому

    അടിപൊളി കാഴ്ചകൾ. പപ്പയാണല്ലോ ഒത്തിരി സെലക്ട്‌ ചെയ്തത് 👍

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Atheee select cheyyan papayanu midukan😅👍

  • @leenaradhakrishnan5905
    @leenaradhakrishnan5905 Рік тому

    അമ്മയും മകളും ഒരേ പോലെയുണ്ട് കാണാൻ.

  • @rainbowplanter786
    @rainbowplanter786 Рік тому +5

    Thank you ചേച്ചി..... 💝💝😍😍ചേച്ചിയെയും കുടുംബത്തെയും ഒന്നിച്ചു കാണുവാൻ സാധിച്ചതിന് ഒത്തിരി സന്തോഷമുണ്ട്.... എനിക്കും ഗാർഡൻ വിസിറ്റിംഗ് ഒത്തിരി ഇഷ്ട്ടമാണ്... അവരെ കാണുമ്പോൾ തന്നെ മനസ്സിന് ഒത്തിരി സന്തോഷം. ഞാനും ഫാമിലിയും അവിടെ സ്ഥിരം കസ്റ്റമർ ആണ്.(അയ്യോ ചേച്ചി എന്റെ കോലം കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല... 🤣🤣🤣)

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      ഈ കൂടിക്കാഴ്ച എങ്ങനെ സംഭവിച്ചു എന്നോർക്കുമ്പോൾ ഇപ്പോഴും അതിശയമാണ്. Shamju
      സുന്ദരി കുട്ടി അല്ലെ 🥰🥰😘😘

    • @rainbowplanter786
      @rainbowplanter786 Рік тому +1

      ​@@MinisLifeStyleദൈവനിശ്ചയം അത് മറികടക്കാൻ സാധിക്കില്ല. ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നടക്കും. 💝😍🥰

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 Рік тому

    അടിപൊളി വീഡിയോ ചേച്ചി എന്തു ഭംഗിയാ കാണാൻ മോള് സുഖമായിരിക്കുന്നു മോനും സുഖമായിരിക്കുന്നു ചേച്ചി ഞങ്ങൾ നാളെ കൊച്ചിയിൽ വരുന്നുണ്ട് സൂപ്പർ ചേച്ചി അടിപൊളി പപ്പ നിറയെ ചെടികൾ എടുത്തിട്ടുണ്ടല്ലോ ☺️ എന്തായാലും അടിപൊളിയായിരുന്നു 👌👌👌👌❤️❤️❤️❤️👍🤝🤝🤗🤗🤗

    • @MinisLifeStyle
      @MinisLifeStyle  Рік тому

      എല്ലാവരും സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം കൊച്ചിയിൽ വരൂന്നത് വിശേഷം വല്ലതുമുണ്ടോ

  • @reshooslifestyle4063
    @reshooslifestyle4063 Рік тому

    Orupadu variety undallo chechi. Super. Orupadu fruits plants undo chechi avide

    • @MinisLifeStyle
      @MinisLifeStyle  Рік тому

      ഒന്ന് കാണാനുള്ള കാഴ്ചയാണ് reshoo

  • @ansuninan4192
    @ansuninan4192 Рік тому

    Iniyum Abiu, milk fruit pera items oke vanganam

  • @thomasmathew2614
    @thomasmathew2614 Рік тому +1

    Nalla video 🎊👍🎊

  • @ansuninan4192
    @ansuninan4192 Рік тому

    Beautiful garden. Iniyum ivide onnum pokanam

  • @ansuninan4192
    @ansuninan4192 Рік тому

    Israel orange nalla fruit onnum alla chechi. Bush orange aanu athilum better juicinu kollam.

  • @rosythomas3267
    @rosythomas3267 Рік тому

    Botanical garden is lovely. Roses are not that impressive but compare to the weather conditions, it is O. K. The barrel cactus is wonderful.

  • @risanasajeer7962
    @risanasajeer7962 Рік тому

    Onamkrishi challenge cheyyamo

  • @simij2821
    @simij2821 Рік тому +1

    Rumbotan valainno

  • @susyrenjith6599
    @susyrenjith6599 Рік тому

    Adipoli nursary.

  • @LiliaRitaCS-rt7fl
    @LiliaRitaCS-rt7fl Рік тому

    ചേച്ചി നന്നായിട്ടുണ്ട് സൂപ്ർ👍

  • @sharathk6346
    @sharathk6346 Рік тому

    ഡ്രാഗൺ ഫ്രൂട്ട് ഒടിഞ്ഞു പോയി എന്നാണ് ചെയ്യാൻ പറ്റുക ഒന്ന് പറഞ്ഞു തരുമോ

  • @vincentv4084
    @vincentv4084 Рік тому +1

    വിത്തുകൾ ഇവിടെ കിട്ടുമോ ?

  • @jalajavijayan1014
    @jalajavijayan1014 Рік тому

    സൂപ്പർ കാഴ്ചയായിരുന്നു💖🌺🌺🌺🎉🎉🎉🌹🌹🌹🎈🎈🎈

    • @MinisLifeStyle
      @MinisLifeStyle  Рік тому

      അടിപൊളി കാഴ്ച തന്നേ ചേച്ചി

  • @plantspot1112
    @plantspot1112 Рік тому

    Ivide online saleundo

  • @sreejithkannankolichal1984
    @sreejithkannankolichal1984 Рік тому

    Website നിന്നും വാങ്ങിയ വിത്തില്‍ നിന്നും വിളവെടുപ്പിന് ശേഷം അടുത്ത വര്‍ഷത്തെക്ക് വിത്തുകള്‍ എടുത്താൽ വിളവ് ലഭിക്കുമോ? അതോ വീണ്ടും പുതിയ വിത്തുകള്‍ വാങ്ങാണോ ?

  • @leenaleenakr9027
    @leenaleenakr9027 Рік тому

    Pakuthi bhagam polum kandillallo minichechi. Inium dharalam kanan undairunnallo. Bonsai section aglonima section. Atho video il ellam koode ulpeduthan pattathathano. Ente veetil ninnum 5 minit doorame undairunnullu gardanilekku varan. Njangale pole thanne jada illatha alkara ningalellarum athukondanu kananam ennu thonnunne keto. 🥰🥰🥰🥰

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Sathyamanu front portion matrame kandullu
      പൂവാർ പോയിട്ട് വന്ന വഴി ആണ് എല്ലാവരും kuzhanju😅pinne makkalsinu എറണാകുളത്തിന് തിരിച്ചു പോകണമരുന്നു
      ഇനിയും അവസരം കിട്ടുമ്പോൾ വരുന്നുണ്ട് മൊത്തം കാണണം
      നിമിഷനേരത്തേക്കുള്ള നമ്മുടെ ജീവിതത്തിൽ എന്ത് ജാട kanikana ലീന അല്ലേ 🥰🥰😘😘😘😘Daivam anuvadhichal kanato

    • @leenaleenakr9027
      @leenaleenakr9027 Рік тому

      Ok.

  • @vasum.c.3059
    @vasum.c.3059 Рік тому

    Good video.

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Video istapettu ennerinjathil valare santhosham

  • @susyrenjith6599
    @susyrenjith6599 Рік тому

    ആ ചെടിയുടെ പേര് മണ്ണാങ്കട്ട എല്ലാ കയ്യാലയിലും കാണാം

  • @1_വിശാഖ്
    @1_വിശാഖ് Рік тому

    സൗഹൃദ ചീര തൈ ഉണ്ടോ അവിടെ

  • @jubithakannan
    @jubithakannan Рік тому

    A wonderful place chechi.

  • @SherlyMathew-ef2sx
    @SherlyMathew-ef2sx Рік тому

    Hai mini beautiful garden❤️🧡❤️

  • @nishavibes
    @nishavibes Рік тому

    Chechi superb nalla kaanan ulla garden. Chechi ivide independence day republic day Lalbagh flower show undakum. A samayathu njangal pokarund. Adipoli aanu. Ithepole. Ningal oru tour ingott varu . Independence dayil❤

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      Bangalore അല്ലേ നോക്കാം
      എന്തായാലും സൂപ്പർ ആണ് nishakuttyyy

  • @Life-pl6tn
    @Life-pl6tn Рік тому

    കുകുമ്പർ ഉണ്ടായത് നല്ല കയ്പ്പ് എന്ത് ചെയ്യും

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      Cut cheyyunna bhagham kond Nallapole urachu kara kalayooo

  • @abhithav.babhinavb.v7712
    @abhithav.babhinavb.v7712 Рік тому

    ഹായ് ചേച്ചി ഞാൻ TVM ആണ് നമ്മുടെ നാട്ടിലും വന്നതിൽ വളരെ സന്തോഷം😘 ഞാൻ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് നമ്മുടെ തൊട്ടടുത്തുള്ള സ്ഥലമാണ്👍🏻🥰

  • @annaalveenavilly4064
    @annaalveenavilly4064 Рік тому

    Koban venda undo

  • @sukeshbhaskaran9038
    @sukeshbhaskaran9038 Рік тому

    Beautiful

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому +1

    So beautiful 💕💕💪👌

  • @shajimols4717
    @shajimols4717 Рік тому

    Super

  • @lalsy2085
    @lalsy2085 Рік тому

    Super ❤

  • @sreekumarig6599
    @sreekumarig6599 Рік тому

    Nice

  • @sindhu106
    @sindhu106 Рік тому

    മിനി.. പപ്പയ്ക്ക് ഇഷ്ടപ്പെട്ടു എടുത്ത ചെടിക്കു ശ്രദ്ധിച്ചു വെള്ളമൊഴിക്കണേ. ഇലയിൽ വീഴാതെ. ഞാൻ ഒരെണ്ണം വാങ്ങിയിരുന്നു. ചീഞ്ഞുപോയി. Tvm ത്ത് എവിടെയാ നഴ്സറി.

  • @lathakumari4047
    @lathakumari4047 Рік тому

    എപ്പോഴും കാണുന്നതാണ് mini life style ഞാൻ കണ്ടിരുന്നു നിങ്ങൾ മൂന്നുപേരും നിൽക്കുന്നത് ഞാൻ കാറിൽ കേറിയപ്പ ഴാണ് കണ്ടത് അല്ലെങ്കിൽ വന്നു പരിചയ പെട്ടെനെ കൊള്ളാം സൂപ്പർ ആയിട്ടുണ്ട് ഞാൻ എപ്പോഴും അവിടെ പോകാറുണ്ട്

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Athukalaki
      Onnu vilichal mathiyarunnallo😘🥰

  • @sabithareddy8773
    @sabithareddy8773 Рік тому

    Ente naad

  • @plantspot1112
    @plantspot1112 Рік тому

    Super subscribecheythu

  • @sreelatharajendran4837
    @sreelatharajendran4837 Рік тому

    നമ്മുടെ നാട് ഇഷ്ടായോ 🎉

  • @maisafathima9904
    @maisafathima9904 Рік тому

    👍👍

  • @prasanthkk9513
    @prasanthkk9513 Рік тому

  • @vasanthavenu84
    @vasanthavenu84 Рік тому

    👍👍👍❤❤🥰

    • @MinisLifeStyle
      @MinisLifeStyle  Рік тому

      🥰🥰🥰എന്തുണ്ട് വിശേഷം

  • @MeenaKumari-rg6gv
    @MeenaKumari-rg6gv Рік тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @RaveendrenCg
    @RaveendrenCg Рік тому

    Supper

  • @rahnaazmi2222
    @rahnaazmi2222 Рік тому

    മിനി ചേച്ചീ ആ ക ലാത്തിയയുടെ ഇല അത്രയേ വലുപ്പം വരൂ. ചേച്ചിക്ക് ചെടിയൊക്കെ വാങ്ങിത്തരുന്ന നല്ല husband നെ കിട്ടിയല്ലോ.😀😀

  • @Sruthipradhin
    @Sruthipradhin Рік тому

    1K ആവാത്ത എല്ലാരും വരൂ... നമുക്ക് ഒരുമിച്ചു മുന്നോട്ടു പോകാം....

  • @AadiJayan
    @AadiJayan Рік тому

    ❤first

  • @susyrenjith6599
    @susyrenjith6599 Рік тому

    മണ്ണാങ്കട്ട

  • @ahmadsufyan6829
    @ahmadsufyan6829 Рік тому

    Super👌