കരി മാത്രമിട്ടു നട്ടാൽ ഓർക്കിഡ് നു സംഭവിക്കുന്നത്.

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 59

  • @Jessy-w3r
    @Jessy-w3r 5 днів тому +2

    ഞാനും ഇങ്ങനെയാണ് ചെയ്യുന്നത്. beatiful

  • @lovelyjoseprakash1557
    @lovelyjoseprakash1557 4 дні тому +4

    ഇത്രയും നല്ല അറിവ് പകർന്നു നൽകിയതിന് ഒത്തിരി നന്ദി...

  • @Sajin0011
    @Sajin0011 День тому

    Clay balls കൂടെ കരിയുടെ കൂടെ mix ചെയ്താൽ മതി. clay balls ന് വലിയ വിലയൊന്നുമില്ല: വെള്ളം നന്നായി store ചെയ്യും

  • @sobhaashok4574
    @sobhaashok4574 2 дні тому +1

    അവതരണം എനിക്കിഷ്ടം ആയി

  • @shebaabraham4900
    @shebaabraham4900 4 дні тому +2

    Simply superb 👌 what a passion for gardening 💐

  • @krishnakripakrishnakripa9322
    @krishnakripakrishnakripa9322 12 годин тому

    Sale ഉണ്ടോ

  • @sathiyamma2074
    @sathiyamma2074 2 дні тому

    🙏നല്ല അറിവുകൾ, ഇഷ്ട്ടം ആയി അറിയാൻ പാടില്ലാത്തവർക്കു നന്ദി

  • @thresiajesus8234
    @thresiajesus8234 4 дні тому +2

    സൂപ്പർ നല്ല അറിവ് തന്നതിന് നന്ദി

  • @LathaBNair-ul8nx
    @LathaBNair-ul8nx 4 дні тому +1

    Ente orchid okke vady poyi video kandath nannayi Thank you mam

  • @INDBH2050
    @INDBH2050 3 дні тому

    നല്ല അറിവ്,

  • @lalyphilip5641
    @lalyphilip5641 5 днів тому

    Thank u for the valuable information

  • @INDBH2050
    @INDBH2050 3 дні тому

    Direct sunlight കൊണ്ടാൽ ഓർക്കിഡ് നശിച്ചു പോകുമോ??

    • @retnagirigardens
      @retnagirigardens  2 дні тому

      Direct sunlight pattilla .leaves burn oakum. Thank u 😊

  • @rajendrababu7348
    @rajendrababu7348 4 дні тому +4

    തൊണ്ടിന്റെ piece ന് kg എത്ര യാണ് price?

  • @jessyyoyak4939
    @jessyyoyak4939 3 дні тому

    👍👍

  • @sujatharamadas6002
    @sujatharamadas6002 4 дні тому

    Super nd well described

  • @ansammaabraham8076
    @ansammaabraham8076 День тому

    Orchid sale undo

  • @lasanat8866
    @lasanat8866 5 днів тому +13

    Orchid ഇപ്പോ വെക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ... ഇത് ഇതുപോലെ ചെയ്യാം❤🎉

  • @sheenauday8619
    @sheenauday8619 3 дні тому

    സാഫ് എത്രയാണ് വെള്ളത്തിലിടേണ്ടത്?

    • @retnagirigardens
      @retnagirigardens  3 дні тому

      Spray cheyyan 1 gram per litre. Kedu vannidathu purattan Karachi edthu alpam vellathil kuzhachu thechal mathi.Athinu alavu nokkenda. Thank u😊

  • @mareenagigi6733
    @mareenagigi6733 3 дні тому

    Karikk ethraya vila?

    • @retnagirigardens
      @retnagirigardens  2 дні тому

      Patta alavilanu njan vangunnathu. Rs 240 aanu. Rs 100 for 1 kg aanennu thonnunu ,thank u😊

  • @aswathy703
    @aswathy703 4 дні тому

    മാഡംത്തിന്റെ അഭിപ്രായം കരി യുടെ കൂടെ ചകിരി യും കുറച്ചു ചേർക്കുന്നതാണ് നല്ലതെന്നാണോ

    • @retnagirigardens
      @retnagirigardens  4 дні тому +1

      Yes, 3 days vellathil ittu kara kalanju unangiya chakiri venam. Athu parayan vittupoyi. Sorry, thank u so much 😊

  • @geethashenoy4696
    @geethashenoy4696 5 днів тому +2

    Can we spray elovera juice on dendrobium?

  • @rajasreeee
    @rajasreeee 3 дні тому

    Nice info 👍🏻

  • @sunithapv4459
    @sunithapv4459 4 дні тому

    Good information mam

  • @shineworldplants
    @shineworldplants 5 днів тому

    Cement chuttiyil orchid vachal problem undo

  • @shineworldplants
    @shineworldplants 5 днів тому

    Chakiri nare vachalum mathiyallo.choru kalanje vakkande.

    • @retnagirigardens
      @retnagirigardens  4 дні тому

      Ok.vellathil ittu kara Kalanju dry aaya chakiri aanu njan edukkunnathu. Athu parayan vittupoyi,sorry,thank u so much😊

  • @GracyMathew-o3n
    @GracyMathew-o3n 4 дні тому

    വെറക് കത്തിച്ചു സ്വന്തമായി കരിഉണ്ടാക്കൻ പറ്റില്ലെ മേടിക്കുന്നത് വെണം എന്നു ഉണ്ടോ

    • @retnagirigardens
      @retnagirigardens  4 дні тому

      Veettil undakkam.podinju pokathe valiya piece aayi edukkanam.kazhuki venam edukkan.thank u ❤

  • @nissynissy4320
    @nissynissy4320 4 дні тому

    Ente ellaa orchids nattirikkunnathu charcoal maathram kondaanu. Oru prasnavum illa.

  • @nishapaul1314
    @nishapaul1314 5 днів тому

    വെള്ളത്തിൽ വെച്ചാൽ എളുപ്പം വിട്ടു കിട്ടും

  • @ananthu1996
    @ananthu1996 4 дні тому

    make another video explaining what we have to take as potting mix. No need to explain what you did before

  • @MyDreamsMyHappiness
    @MyDreamsMyHappiness 4 дні тому

    ഗുഡ് വീഡിയോ 👌👌👌
    Lk🌹

  • @SheebaPeter-q9e
    @SheebaPeter-q9e 4 дні тому +2

    ചകിരിയുടെ ചോറ് കളഞ്ഞു, നാരു മാത്രം എടുത്ത് മുകളിൽ നിറച്ച് വാക്കുന്നതാണ് നല്ലത്. ചകിരിചോറിന്റെ കറ ഓർക്കിഡന് നല്ലതല്ല
    എന്നാണ് എന്റെ അനുഭവം

    • @retnagirigardens
      @retnagirigardens  4 дні тому

      Sorry,parayan vittupyi, 3 days vellthil ittu kara kalanju unagi edutha chakiri aanu use cheyyunnathu thank u 😊

  • @retnammamp3404
    @retnammamp3404 2 дні тому

    👌👌👌👌