കോഴിക്കറി സ്വാമി: ഗണേശൻ പൊട്ടിത്തെറിച്ചത് എന്തിന്? I About Sadananda Asramam

Поділитися
Вставка
  • Опубліковано 10 вер 2024
  • കോഴിക്കറി കുക്ക് സ്വാമിയായോ? ഗണേശന്റെ പൊട്ടിത്തെറിക്ക് പിന്നിലെന്ത്?
    #kbganeshkumar #sadanandaswamikal #kerala
    #mm001 #me001

КОМЕНТАРІ • 1,1 тис.

  • @Jayan.TJayan
    @Jayan.TJayan 26 днів тому +339

    പെണ്ണുങ്ങളുടെ പുറകെ നടക്കുന്നവൻ ആണ് സ്വാമിയേ നന്നാക്കുവാൻ നടക്കുന്നത്

  • @sudhi8283
    @sudhi8283 26 днів тому +414

    ഒരാൾ നേരത്തെ എങ്ങനെ ആയിരുന്നു എന്ന് അല്ല നോക്കേണ്ടത് ഇപ്പോൾ പുള്ളി സന്യാസം സ്വീകരിച്ചാൽ എന്താണ് പ്രശ്നം

    • @truthprevails6463
      @truthprevails6463 26 днів тому +7

      Yes.

    • @mayapulickal
      @mayapulickal 26 днів тому +1

      പഴമ ബ്ലഡിൽ നിന്ന്. പോകുല. എപ്പോൾ യെങ്കിലും പൊങ്ങി. വരും ആ. സ്വഭാവം അതാണ് അയാളുടെ സംസാര രീതിയിൽ കാണുന്നത്

    • @babumadappattu5270
      @babumadappattu5270 26 днів тому +1

      ​@@mayapulickalഗണേഷൻ്റയും

    • @mayansbudha4317
      @mayansbudha4317 26 днів тому +11

      ഒരാൾക്ക് നന്നാവാൻ പാടില്ലേ ? മഹർഷി വാല്മീകി ആരായിരുന്നു ഗണേശ ? മനപൂർവ്വം ഹിന്ദു സന്യാസിമാതേ അവഹേളിക്കുന്ന ഗണേശൻ

    • @minimohanan2991
      @minimohanan2991 26 днів тому +1

      Yes

  • @ramks3282
    @ramks3282 26 днів тому +303

    ഇതൊരു കണ്ണുതുറപ്പിക്കൽ വീഡിയോ തന്നെ. അഭിവാദ്യങ്ങൾ ശ്രീ ഷാജൻ....!!

  • @muralipk1959
    @muralipk1959 26 днів тому +443

    കൊടും കാട്ടാളനാണു പിന്നെ മഹർഷി വാത്മീകി ആയത്‌ പ്രഭോ 🙏

    • @janardhananlalkumar4626
      @janardhananlalkumar4626 26 днів тому +6

      You are correct
      Any thing possible
      Only Time will speak

    • @mariammajacob130
      @mariammajacob130 26 днів тому +6

      Yes very true

    • @_sam333
      @_sam333 26 днів тому

      അയിനു

    • @anilvanajyotsna5442
      @anilvanajyotsna5442 26 днів тому +7

      അത് എഴുത്തച്ഛൻ്റെ വാത്മീകി.
      എന്നാൽ വാൽമീകി രാമായണത്തിലെ വാത്മീകി മഹാനായ ഒരു താപസി ആയിരുന്നു. പഠിച്ചു തെറ്റുതിരുത്തുക.

    • @muralipk1959
      @muralipk1959 25 днів тому +1

      @anilvanajyotsna5442 ക്ഷമിക്കൂ താപസകന്യകാ , ഇതൊക്കെ ഒരു mythology യുടെ ഭാഗമല്ലെ ; രത്നാകരനെ നാരദ മുനി മഹർഷി പദത്തിലേക്ക്‌ വരാൻ പ്രേരിപ്പിച്ചു എന്ന ഒരു legend ഉണ്ട്‌ ; പിന്നെ തുഞ്ചനു കളവ്‌ പറഞ്ഞിട്ട്‌ കാര്യമൊന്നുമില്ലല്ലൊ ( ഒരു സംശയം : വാത്മീകി രാമായണത്തിൽ മഹർഷി സ്വയം പൂർവ്വാശ്രമത്തിൽ ആരായിരുന്നു എന്ന് പരിചയപ്പെടുത്തുന്നുണ്ടൊ ? ) പിന്നെ ഈയിടെ ഇറങ്ങിയ മൗദൂദി രാമായണത്തിൽ വാത്മീകി വാർക്കപ്പണിക്കാരനാണെന്നും പറയുന്നുണ്ട്‌ .

  • @appusbhaskar4052
    @appusbhaskar4052 26 днів тому +218

    ത്യാഗ സമ്പന്നമായ ഒരു അന്വേഷണ പത്രപ്രവർത്തനം ആണ് സർ, താങ്കൾ ഇവിടെ നടത്തിയിരിക്കുന്നത് ഷാജൻ സർ . മാതൃകാപരമായ ഈ കർമ്മത്തെ എത്ര അഭിനന്ദിച്ചാലും അത് അധികമാവില്ല. വളരെ നന്ദി സർ.

  • @ggkrishnan3482
    @ggkrishnan3482 26 днів тому +88

    ഇതൊക്കെയാണ് പത്രധർമ്മം!. ഇതൊക്കെ വിളിച്ചറിയിക്കുവാൻ ഇന്നത്തെ മാധ്യമങ്ങൾ ആരെങ്കിലും ആദ്യം മുന്നോട്ടുവരുമോ 👌🏻

  • @kannur3168
    @kannur3168 26 днів тому +289

    ശരിയായവാർത്ത അറിയണമെങ്കിൽ മറുനാടൻ കാണണം

    • @elcil.1484
      @elcil.1484 26 днів тому +4

      👍👍👍👍

    • @ind700
      @ind700 26 днів тому +2

      വിസർജനo ത്തിലും ശരിയായ വാർത്ത വരാറില്ലേ

    • @പൊതുജനം
      @പൊതുജനം 26 днів тому +4

      ​@@ind700 commi sported 😅

    • @abdu4681
      @abdu4681 26 днів тому +2

      ചിരിപ്പിക്കല്ലട പഹയാ😂😂

  • @Gireesh199
    @Gireesh199 26 днів тому +548

    ഗായത്രി മന്ത്രം ഒരു മന്ത്രി ചോദിച്ചാൽ തോന്ന്യവാസം പറയാനുള്ളതല്ല.ഗുണേശൻ മന്ത്രി വകുപ്പിലെ ഡ്രൈവറുടെ ജോലിപോലും കൊടുക്കാൻ പറ്റാതെ മേയർക്ക് ജയ് വിളിച്ചു നടക്കുന്നു

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 26 днів тому +40

      സ്വാമിയുടെ പൂർവകാലം എന്തായിരുന്നാലും ഇന്ന് അദ്ധ്യേഹത്തിന്റെ ഇന്നത്തെ മാനസികതലം സന്യാസത്തിലാണ്. 🙏
      അതിൽ അടിപാവാടത്തപ്പിനടന്ന ചിലർക്ക് എന്തിനാണ് കഴപ്പുണ്ടാകുന്നത്... 😩
      മനസിലാകുന്നില്ല 🤣🤣
      ഇവരുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യകത എന്തിനെന്ന്
      മനസിലാകുന്നില്ല 🤔🤔

    • @kmsebastian6923
      @kmsebastian6923 26 днів тому

      ​@@sunrendrankundoorramanpill7958🤣🤣🤣🤝🏻✅

    • @SurprisedColourfulShirt-xx6ee
      @SurprisedColourfulShirt-xx6ee 26 днів тому +32

      രത്നാകരനിൽനിന്ന് വാത്മീകി യിലേക്ക് അധികം ദൂരമില്ല

    • @sreenivasanmadayil1488
      @sreenivasanmadayil1488 26 днів тому

      ​@@sunrendrankundoorramanpill7958മന്ത്രി വാസവന്റെ പൂർവകാലം പറയു ഗണേശാ.

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe 26 днів тому

      ​@@sunrendrankundoorramanpill7958അതെ എന്തായാലും ഗണേശനെക്കാൾ സ്വഭാവശുദ്ധി സ്വാമിക്കുണ്ട് എന്ന് കേരളീയർക്കറിയാം

  • @SunilKumar-pd9ki
    @SunilKumar-pd9ki 26 днів тому +160

    അതു വഴി കടന്നുപോകുമ്പോഴൊക്കെ സദാനന്ദപുരത്തുള്ള ഈ ആശ്രമം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനടുത്തുള്ള ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ PSC പരീക്ഷ എഴുതാനും പോയിട്ടുണ്ട്. ജീർണ്ണാവസ്ഥയിലുള്ള ഈ വലിയ കെട്ടിടം കാണുമ്പോഴൊക്കെ അതിൻ്റെ ചരിത്രവും പാരമ്പര്യവും അറിയണമെന്ന ആഗ്രഹം ഒരുപാട് വർഷങ്ങളായി മനസ്സിൽ കിടപ്പുണ്ടായിരുന്നു. ഈ ചാനലിലൂടെ അതിന് ഉത്തരം നൽകിയ ഷാജൻ സാറിന് നന്ദി. ഇത്ര വലിയ പാരമ്പര്യവും ചരിത്രവുമുള്ള ഒരു ആശ്രമ ചികിൽസാ കേന്ദ്രം ജീർണ്ണാവസ്ഥയെല്ലാം മാറ്റി സംരക്ഷിക്കേണ്ടത് സമൂഹത്തിൻ്റെ കൂടെ ആവശ്യമാണ്.

  • @govindram6557-gw1ry
    @govindram6557-gw1ry 26 днів тому +342

    ഗണേശൻ സരിതയെ കൊണ്ടു നടന്നപ്പോൾ ഈ സ്വാമി ദൈവ വിശ്വാസം കൊണ്ടു നടന്നു.

    • @mayansbudha4317
      @mayansbudha4317 26 днів тому +4

      കലക്കി

    • @sreedevisree5232
      @sreedevisree5232 25 днів тому

      😂😂😂😂😂😂

    • @Bunjacko_koban
      @Bunjacko_koban 25 днів тому +1

      ഇടെക്കിടക് ഗായത്രി മന്ത്രം കേൾക്കാൻ കുണേശൻ സരിതേടെ അടുത്ത് പോകാറുണ്ടായിരുന്നു

  • @sreedharanedankoolil8561
    @sreedharanedankoolil8561 26 днів тому +90

    വളരെ പ്രധാനപ്പെട്ട ചരിത്രം പറഞ്ഞു തന്നതിന് വളരെനന്ദി.

  • @VijayKumar-ih6cs
    @VijayKumar-ih6cs 26 днів тому +272

    ഗണേഷന്
    എല്ലാം എന്താണ് ആവോ
    യോഗ്യത.......

    • @bijoysebastian6547
      @bijoysebastian6547 26 днів тому +8

      Vedi Ookkan Ganeeshan . Vedi Veppu Yogita.

    • @muralipk1959
      @muralipk1959 26 днів тому +11

      @@bijoysebastian6547 ഗായത്രി മന്ത്രം നേരവും കാലവും നോക്കാതെ ചൊല്ലുന്ന ഒന്നല്ല കണേസാ ; വേണ്മെങ്കിൽ സരിതാ മന്ത്രം ചൊല്ലാം . കൊടും കാട്ടാളനായ വാത്മീകിയാണു പിന്നെ മഹർഷി ആയത്‌ പ്രഭോ 🙏

    • @bijoysebastian6547
      @bijoysebastian6547 26 днів тому +4

      @@muralipk1959 Solar Swapna Sundari Sarita .😁😁😀😀🙏🙏

    • @thanhappanmk6780
      @thanhappanmk6780 26 днів тому

      / കുണേശന് ശ്രീവിദ്യയിൽ നിന്നും പഠിച്ച വിദ്യ സരിതാ കോളേജ് കൂട്ടികൊടുത്തു കൊണ്ട് നടന്നു സ രിതയ്ക്കു കൊച്ചു ലാഭവും കുണേശന് മന്ത്രിസ്ഥാനവും കിട്ടി അച്ഛനെ തല്ലി അടവ് പഠിച്ച ആൾക്ക് ആരെ വേണമെങ്കിലും തല്ലാമല്ലോ!

    • @ajayCL-m5v
      @ajayCL-m5v 26 днів тому

      😂😂😂 Konesham Umman chandiye pennu casil kudukkiya naari avante kay puzhuthu povatte

  • @RavithejusRavithejus
    @RavithejusRavithejus 26 днів тому +157

    സാജൻ സാറിനു ഒരായിരം നന്ദി

  • @okskuttanomana4203
    @okskuttanomana4203 25 днів тому +29

    സത്യാവസ്ഥ പുറത്തു കൊണ്ടുവന്നു പ്രേക്ഷകരെ മനസ്സിലാക്കി ത്തന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹

  • @Ramgiripunyabhumi
    @Ramgiripunyabhumi 26 днів тому +80

    ഓരോ ഒരുത്തരും അവരുടെ പൂർവ്വകാലം ഓർമിക്കുന്നത് നല്ലതാ......

  • @sukukuttansukukuttan7522
    @sukukuttansukukuttan7522 26 днів тому +88

    വളരെയധികം നിരീക്ഷിച്ചതിന് ശേഷമാണ് താങ്കൾ ഈ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ഞാൻ മനസ്സിലാക്കുന്നു. ഗണേശൻ്റെ പ്രകടന വീഡിയോയും ഞാൻ കണ്ടിരുന്നു. വളരെ വിശദമായ വാർത്ത തയ്യാറാക്കിയതിന് ഒരു ക്രിസ്ത്യാനിയായ എൻ്റെ ഒരായിരം അഭിനന്ദനങ്ങൾ. ഭാരതപൈതൃകങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. അത് ജാതിമത വർണ്ണ വർഗ്ഗ ചിന്തകൾക്ക് അതീതമായി തന്നെ നടപ്പിലാക്കുകയും വേണം.

  • @ra_j19
    @ra_j19 26 днів тому +184

    എങ്കിൽ ഹിന്ദു സംഘടനകൾ ഇടപെട്ട്, ആശ്രമം സംരക്ഷിക്കണം..... വിശ്വ ഹിന്ദു പരിക്ഷിത് മുന്നിട്ടിറങ്ങണം....

    • @sunishpk6514
      @sunishpk6514 26 днів тому +2

      NSS.., idapettittundu....

    • @SabuXL
      @SabuXL 25 днів тому +3

      ​@@sunishpk6514അത് ചൊവ്വാകുമോ?😮
      കാരണം അതിന്റെ തലപ്പത്ത് ഈ കൊണേശൻ ഉണ്ടല്ലോ.

  • @BijuMadhav-l7q
    @BijuMadhav-l7q 26 днів тому +110

    സരിത പറഞ്ഞു തരും ഗായത്രി മന്ത്രം

  • @bindubabu6715
    @bindubabu6715 26 днів тому +258

    ഒരു അച്ഛൻ ഉണ്ടല്ലോ പിണറായിയുടെ വലം കൈയായ ഭൂമി പിടിച്ചടക്കി വെച്ചിരിക്കുന്ന ഈയിടെ മരിച്ച ഒരു ഫാദർ. അദ്ദേഹം താറാവ് കൃഷി ചെയ്യുന്ന വ്യക്തിയായിരുന്നു. ബഹുമാനപ്പെട്ട ഗണേശൻ മന്ത്രി. താങ്കൾ അയാളുടെ കോളിഫിക്കേഷൻ ഒന്ന് അന്വേഷിക്കണം പിന്നെ കിതാബ് പഠിപ്പിക്കുന്ന പള്ളിയിലെ ഉസ്താദുമാർ എന്ത് യോഗ്യത നേടിയിട്ടാണ് അവർ ആ സ്ഥാനത്തിരുന്ന് കുട്ടികളെ പീഡിപ്പിക്കുന്നത് ചോദ്യം ചെയ്യുന്നത് നല്ലതാണ് പക്ഷേ അത് എല്ലാ സമുദായത്തിനോടും വേണം ക്രിസ്ത്യാനികളുടെ അവിടെ ചെന്ന് കൈകൊട്ടി നിൽക്കുന്ന താങ്കളുടെ ഫോട്ടോയും ഞങ്ങൾ കണ്ടിട്ടുണ്ട്. താങ്കൾ തന്നെ ശരിയായ ഒരു വ്യക്തിയല്ല നട്ടെല്ലില്ലാതെ പിണറായിയുടെ മുമ്പിൽ നട്ടെല്ല് വളഞ്ഞു നിൽക്കുന്ന വ്യക്തി ആദ്യം സ്വയം വ്യക്തിത്വം നല്ലതാക്കാൻ ശ്രമിക്കും എന്നിട്ട് മറ്റുള്ളവരെ വിമർശിക്കുക

  • @venuc2008
    @venuc2008 26 днів тому +72

    ഗണേഷിന്റെ പൂര്‍വ്വ ആശ്രമത്തിലെ കാര്യം സ്വാമി പറയാതെ ഇരുന്നത് അയാള്‍ maanyan aayathu കൊണ്ട്.

  • @user-xyz766-aBclmpq
    @user-xyz766-aBclmpq 26 днів тому +34

    കാട്ടാളനും സ്വാമിയാകാം... ബലാത്സംഗ വീരന്മാർക്കും മന്ത്രിയാകാം.

  • @renjithkumar2573
    @renjithkumar2573 26 днів тому +681

    ഗണേശ ഒരുപക്ഷേ സരിതയ്ക്ക് മന്ത്രം അറിയാൻ കഴിയും

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 26 днів тому +25

      ഇത്‌ പാവാട മണത്തു നടക്കുന്നവരുടെ കഴപ്പ് 😩

    • @renjithbs7331
      @renjithbs7331 26 днів тому +8

      🤣🤣🤭

    • @kunhiramanmarar4908
      @kunhiramanmarar4908 26 днів тому +3

      Adehathinu aathmanjanam.kittiyittund aavum..athu chidananda swamikku manassilayitundaavum..athaanu sannyasa deeksha koduth athu..Bhavi ariyuvaan kazhiyunna sannyasimaarille ? Nammal manja kannandikondu nokkiyal manjayaaye kaanukayullu
      12:32 nokkiyaal. nokkiyaal.

    • @geethachandran464
      @geethachandran464 26 днів тому

      😂😂😂😂

    • @sophievarghese3102
      @sophievarghese3102 26 днів тому

      😂😂😅

  • @credibleindia4127
    @credibleindia4127 26 днів тому +60

    ഗണേശൻ്റെ അച്ഛൻ കള്ളൻ ബാല കൃഷ്ണപിള്ള ആണ് ഗണേശന് മന്ത്രി ആകാൻ ഉള്ള യോഗ്യത......

  • @AnilKumar-xp7uo
    @AnilKumar-xp7uo 26 днів тому +83

    ഇരപ്പാളിക്കും സ്മശാന ജോലിക്കാരനും. അസുരനും ആർത്തവ സ്ത്രീക്കും ആർക്കും ...
    ഹരിനാമ കീർത്തനം ഒരു നാളും നിഷേധിച്ചിട്ടില്ല....
    അതാണ് സനാതന ധർമ്മം. ❤❤❤

  • @Amar-ez9de.
    @Amar-ez9de. 26 днів тому +308

    ഗണേഷ് തന്റെ മുൻകാല ചരിത്രം കൂടെ ഒന്ന് നോക്കണം....മൈക്ക് നു മുൻപിൽ നിന്ന് വിളിച്ചു പറഞ്ഞ തൊക്കെ ഓർമയുണ്ടോ...ആർക്ക്ക്കെ ചെലവിന് കൊടുക്കുന്നു എന്ന്...മുഖമൊക്കെ ചതഞ്ഞു വീർത്തതൊക്കെ മറന്നോ...

    • @biju65
      @biju65 26 днів тому +3

      Thendi

    • @ngpanicker1003
      @ngpanicker1003 26 днів тому +20

      പൂർവശ്രമത്തിൽ പലതും ചെയ്‌തെന്നിരിക്കും, ഒരു പ്രാവശ്യം സന്യാസം സ്വീകരിച്ചാൽ പൂർവശ്രമം മറന്നാൽ എല്ലാം ശുഭം . പിന്നെ തെറ്റുകൾ ആവർത്തിക്കാതിരുന്നാൽ മതി.

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 26 днів тому +2

      ❤🎉

    • @sreedevisree5232
      @sreedevisree5232 25 днів тому

      😂😂😂😂

  • @reejeshkumarpp5634
    @reejeshkumarpp5634 26 днів тому +75

    ഗണേശൻ എത്ര പെണ്ണ് കേസിൽ പെട്ടെന്ന് തിരിച്ചു ചോദിക്കണം

  • @sebastiansamuel5285
    @sebastiansamuel5285 26 днів тому +290

    സാത്വികനായ ഉമ്മൻ ചാണ്ടിയെ പാര വച്ച ഗണേശനെ പറ്റി എന്തു പറയാൻ ,ഗണേശൻ ആദ്യം നന്നാകൂ എന്നിട്ടു പോരേ മറ്റുള്ളവരെ നന്നാക്കാൻ.

  • @bindubabu6715
    @bindubabu6715 26 днів тому +125

    ഞങ്ങൾ ഹിന്ദു ധർമ്മത്തെ ഇഷ്ടപ്പെടുന്നവരാണ്. അതേപോലെതന്നെ എല്ലാ ധർമ്മങ്ങളെയും വിശ്വസിക്കുന്നു ഞങ്ങളുടെ കൂട്ടത്തിലും കള്ളനാണയങ്ങൾ ഉള്ള സ്വാമിമാർ ഉണ്ട് തീർച്ചയായും അവരെ വിമർശിക്കണം അവരുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരണം അതുപോലെ തന്നെ മറ്റുള്ള ഉസ്താദും അച്ഛന്മാരുടെയും കാര്യങ്ങളും നട്ടെല്ലുള്ള രാഷ്ട്രീയക്കാർ തുറന്നുപറയണം. ഷാജൻ സാർ എല്ലാവരെയും ഒരുപോലെ കാണുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് തീർച്ചയായും വിമർശിക്കാം

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 26 днів тому

      ❤🎉

    • @sureshp144
      @sureshp144 25 днів тому +4

      ഇദ്ദേഹം മുസ്ലിംകളെയും ക്രിസ്ത്യാനികളെയും പറയില്ല, അതിനു ധൈര്യം പോര 😂

    • @anilbn4889
      @anilbn4889 25 днів тому

      ​@@sureshp144ഓല് ഓന്റെ (ganesan)പറി അറക്കും

    • @t.kprakashnair4460
      @t.kprakashnair4460 25 днів тому +2

      മറ്റുള്ളവരെവരെ കുറിച്ച് പറയില്ല അതിന് നട്ടെല്ല് ഇല്ല ഗണേശന്

  • @Vimala-b5u
    @Vimala-b5u 26 днів тому +26

    വീഡിയോയിലൂടെ ഒരുപാട് കാര്യങ്ങൾ മനസ്സിലായി thanku shajan

  • @anilkblr
    @anilkblr 26 днів тому +65

    കോഴി ഗണേശൻ കോഴി കറി സ്വാമിയേ കളിയാക്കുന്നു

  • @SudhiArackal-z2g
    @SudhiArackal-z2g 26 днів тому +22

    കഷ്ടം തന്നെ... ഷാപ്പിൽ കറിക്കച്ചവടം നടത്തിയവർക്ക് മന്ത്രി പ്പണി ചെയ്യാമെങ്കിൽ ഇങ്ങേർക്ക് ആശ്രമവും നടത്താം..

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 26 днів тому +66

    രാമായണം എഴുതിയ വാല്മീകി ഒരു കാട്ടുകൊള്ളക്കാരൻ ആയിരുന്നു. കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ ആരാണ് എന്നതിലല്ല, നിലവിലുള്ള കാലത്തു നിങ്ങളുടെ അവസ്ഥ എന്താണ് എന്നതിലാണ്.

  • @jitheshpeter5790
    @jitheshpeter5790 26 днів тому +570

    ഗണേഷ് കുമാറിൻ്റെ പ്രവൃത്തി വളരെ മോശമായിപ്പോയി. ഗണേഷ് ആരെയോ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നു.സുരേഷ് ഗോപിയുടെ ക്രിസ്ത്യൻ ദേവാലയ ദർശനത്തെ കളിയാക്കി നടത്തിയ പ്രസംഗം മൂലം ക്രിസ്ത്യാനികൾ സുരേഷ് ഗോപിക്ക് പിന്തുണ നൽകി വിജയിപ്പിച്ചു.ഹിന്ദു ക്രിസ്ത്യൻ ഐക്യമാണ് യഥാർത്ഥത്തിൽ തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത്.തൃശ്ശൂരിൽ സുരേഷ് ഗോപി നേടിയ വിജയം കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിൻ്റെ തുടക്കമാണ് കാരണം ക്രിസ്ത്യൻ പിന്തുണയോടെ BJP ക്ക് ജയിക്കാൻ സാധിക്കുന്ന നിരവധി മണ്ഡലങ്ങൾ കേരളത്തിലുണ്ട്.കേരളത്തിൽ മാറ്റത്തിൻ്റെ ശംഖൊലി മുഴങ്ങുന്നു.ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. ഭാരതീയ സംസ്ക്കാരത്തിൻ്റെയും പൈതൃകത്തിൻ്റെയും പ്രതീകങ്ങളാണ് ക്ഷേത്രങ്ങൾ ആയതിനാൽ ക്ഷേത്രങ്ങൾക്കും ആചാരങ്ങൾക്കും സംരക്ഷണം നൽകി ബഹുമാനം നൽകേണ്ടത് ദേശസ്നേഹികളായ ഭാരതീയരുടെ കടമയാണ്. ഭാരത് മാതാ കീ ജയ്യ്

    • @jayans316
      @jayans316 26 днів тому +52

      ഗണേഷ് കുമാറിന്റെ കൂടെ നിൽക്കുന്ന വെള്ള ഷർട്ട് ഇട്ട ആൾ മുസ്ലിംലീഗിന്റെ പിന്തുണയുള്ള ഷാജു സുലൈമാൻ അല്പം കഷണ്ടിയുള്ള ആൾ ഇദ്ദേഹത്തിന്റെ പാർട്ടിയുടെ ആളാണ് അയാൾക്കും ഒരു സുഖം കിട്ടാൻ വേണ്ടി ആയിരിക്കും ഇതൊക്കെ ചെയ്യുന്നത്

    • @muralipk1959
      @muralipk1959 26 днів тому +63

      ഗായത്രി മന്ത്രം നേരവും കാലവും നോക്കാതെ ചൊല്ലുന്ന ഒന്നല്ല കണേസാ ; വേണ്മെങ്കിൽ സരിതാ മന്ത്രം ചൊല്ലാം . കൊടും കാട്ടാളനായ വാത്മീകിയാണു പിന്നെ മഹർഷി ആയത്‌ പ്രഭോ 🙏

    • @muralipk1959
      @muralipk1959 26 днів тому +31

      @@jayans316 ഗായത്രി മന്ത്രം നേരവും കാലവും നോക്കാതെ ചൊല്ലുന്ന ഒന്നല്ല കണേസാ ; വേണ്മെങ്കിൽ സരിതാ മന്ത്രം ചൊല്ലാം . കൊടും കാട്ടാളനായ വാത്മീകിയാണു പിന്നെ മഹർഷി ആയത്‌ പ്രഭോ 🙏

    • @renjismbarenjith2754
      @renjismbarenjith2754 26 днів тому +32

      ഗണേശേട്ടാ രത്നാകരൻ എന്ന കൊള്ളക്കാരനാണ് വ ആത്മീകി മഹർഷിയായത്

    • @padmanabhannambiar834
      @padmanabhannambiar834 26 днів тому

      നാളെ കണേശനും ആകാം😅​@@renjismbarenjith2754

  • @mallikasebatian8543
    @mallikasebatian8543 26 днів тому +120

    ഗായത്രി മന്ത്രത്തേക്കാൾ ഫലസിദ്ധിയുള്ള മന്ത്രമാണ് യാമിനിമന്ത്രം.എന്ന് ഓർക്കുക

    • @jaivees623
      @jaivees623 26 днів тому +11

      യാമിനി തങ്കച്ചി ഇവനെ കളഞഞിട്ട് പോയി , ഇപോ സരിതയോനീ മന്ത്രം

    • @user-mp1fk2cg8e
      @user-mp1fk2cg8e 26 днів тому +4

      ​@@jaivees623
      കളഞ്ഞിട്ട് പോയെങ്കിലും കൊടുക്കേണ്ടത് മൂക്കിൻ്റെ പാലത്തിനിട്ട് കൊടുത്തിട്ടാണ് തങ്കച്ചീമന്ത്രം പോയത്😂😂😂

    • @user-on2hc3bh7b
      @user-on2hc3bh7b 26 днів тому +1

      😅😅😅😅

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 26 днів тому

      ❤🎉❤

    • @funnyworld587
      @funnyworld587 24 дні тому

      ഗായത്രി മന്ത്രം.. അറിയില്ലെങ്കിൽ കൊണേശൻ സ്വാമികൾ പഠിപ്പിച്ചു തരും.. പത്തു തലയാ..
      യാമിനി തങ്കച്ചി മന്ത്രം, സരിത മന്ത്രം, തുടങ്ങി ഒരുപാട് മന്ത്രം പഠിച്ചതാ..ഇയാളാരാ ഹെഡ് മാസ്റ്ററാണോ . ആളേം കൂട്ടി വന്നു ഗായത്രി മന്ത്രവും, യോഗ്യതയും ചോദിക്കാൻ... ആദ്യം സ്വയം നന്നാകൂ..
      സ്വന്തം അച്ഛൻ, സഹോദരി,എന്നിവർ കൊണേശന്റെ വിശേഷം പറഞ്ഞതും, Dr
      യാമിനി തങ്കച്ചി,പാവം സരിത എന്നിവർ പറഞ്ഞിട്ടുള്ള കാര്യങ്ങളും യൂ ട്യൂബിൽ ഉണ്ട്. വെറുതെ നാറാതെ പോ മോനെ കോനേശാ...

  • @naughtysidhuuu5330
    @naughtysidhuuu5330 26 днів тому +48

    ഗണേഷ് ചോദിച്ചപ്പോൾ മന്ത്രം ചൊല്ലിക്കൊടുത്ത ഒരാളെ കേരളത്തിൽ ഉള്ളൂ അതു സരിത മാത്രം ആണ്...

    • @sureshp144
      @sureshp144 25 днів тому

      സരിത ഗണേഷ് കുമാർസാറിന് വായിലൂടെ മന്ത്രവും മറ്റും എല്ലാം ചെയ്തു കൊടുക്കും, തീർച്ച 😂😂😂

  • @TomyMC-ec8zg
    @TomyMC-ec8zg 26 днів тому +45

    വേശ്യയുടെയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ് ഗണേശൻ എന്ന നല്ല കുട്ടി😂

  • @tkunair9123
    @tkunair9123 26 днів тому +270

    കുണേഷേ, ആദ്യം സ്വയം നന്നാക് പിന്നെ വീട് നന്നാക്ക്, അതു കഴിഞ്ഞ് ഭരിക്കുന്ന മന്ത്രാലയം നന്നാക്ക്. മാംസഭുക്ക് ആയിരുന്ന ഒരാൾ അത് വിട്ട് സസ്യഭുക്ക് ആയി സന്ന്യാസി ആയി നടക്കാൻ കുണേഷിൻറെ അനുവാദം വേണോ.. ചിക്കൻ കുക്ക് ചെയ്തു എന്നാൽ അതിന് അർത്ഥം ചിക്കൻ കഴിച്ചു എന്ന് വരുമോ... സന്ന്യാസി ആയാൽ വേദങ്ങളും പുരാണങ്ങളും എല്ലാം അറിയണമെന്ന് എന്താണ് വാശി.

    • @ramachandranp8965
      @ramachandranp8965 26 днів тому +4

      കറക്റ്റ് 👍👍👌👌

    • @sudhesanparamoo3552
      @sudhesanparamoo3552 26 днів тому +10

      ആഹാരം ശുചിയാണെങ്കിൽ മാംസാഹാരം ദൈവം വിലക്കിയിട്ടുണ്ടോ?
      ഉണ്ടായിരുന്നെങ്കിൽ മാർജ്ജാരവംശത്തെയും മിശ്രഭുക്കുകളെയും ദൈവം തൻ്റെ സൃഷ്ടിയിൽ ഉൾപ്പെടുത്തുമായിരുന്നോ?
      ഭക്ഷണത്തിനു വേണ്ടി കൊല്ലുന്നതും രസത്തിനു വേണ്ടി കൊല്ലുന്നതും പക വീട്ടാൻ കൊല്ലുന്നതും വിശ്വാസത്തിനു വേണ്ടി കൊല്ലുന്നതുമൊക്കെ ഒരേ കണ്ണുകൊണ്ട് കാണാവുന്നതല്ല.

    • @ajayCL-m5v
      @ajayCL-m5v 26 днів тому

      @@sudhesanparamoo3552deivangal Naayattu nadathiyitunnu Brahmanikkal agenda mathramanu Malsyamamsadi varjyam

    • @atomgt1740
      @atomgt1740 26 днів тому +2

      Sanyassi mamsam kazhichal dehikkille?

    • @remaraveendran6750
      @remaraveendran6750 26 днів тому +3

      കു ണേഷ് ആരെ പ്രീണിപ്പിക്കാൻ ആണ് ?

  • @AnilKumar-ud2yf
    @AnilKumar-ud2yf 26 днів тому +31

    ഇന്നലെ വരെ ചെയ്ത രീതികൾ ഉപേക്ഷിച്ച് സന്ന്യാസം സീകരിക്കാൻ എന്താ ആർക്കും അവകാശം മില്ലേ അങ്ങനെ എങ്കിൽ MR : ഗണ്ശ് താങ്കളുടെ മുൻപ്രവർത്തികൾ ജനത്തിനെ അറിയാം അതുവച്ച് താങ്കളെ ഇപ്പം വില ഇരു_ത്തിയാൽ താങ്കളോളം തറ അല്ല ആസ്വാമി അദ്ധേഹത്തി ൻ്റെ തൊഴിലിൻ്റെ ഭാഗം മായി അദ്ധേഹം ചിക്കനും മീനും ഒക്ക് വച്ച് കാണും ഇന്പ്പോൾ അദ്ധേഹം തൊഴിൽ ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ചു അതിൽ ഒരു തെറ്റും മില്ല പിന്നെ ഒരു കാര്യം ഹിന്ദു വിൻ്റെ അല്ലാത്ത ഒരു സതാപനത്തിൽ ചെന്നു ഗണേശിനുപറയാൻ ദൈര്യം കാട്ടണം കൊച്ചുകുഞ്ഞുങ്ങളെ വരെ മതപഠനത്തിൻ്റെ പേരിൽ പിടിപ്പിക്കുന്ന സ്താപ നങ്ങളെ പറ്റി ഒന്ന താങ്കൾ പറഞ്ഞു നോക്കു

    • @bijuvc5788
      @bijuvc5788 26 днів тому +3

      കസേര തെറിക്കും കുണേഷൻറെ😂😂😂

  • @sudheerkd5497
    @sudheerkd5497 26 днів тому +15

    സ്വാമി കോഴി കറി വെച്ചല്ലേ ഉള്ളു, അന്യ സ്ത്രീകളുടെ കിടപ്പറയിൽ കയറി അടിമടിച്ചില്ലല്ലോ,

  • @usharaveendran6022
    @usharaveendran6022 26 днів тому +57

    ഗണേഷിന് സന്യാസത്തെക്കുറിച്ചെന്നറിയാം? വിഷയം സിനിമയും സോളാറും സരിതയുമൊന്നുമല്ലല്ലോ? ഗായത്രി പറയിപ്പിക്കാൻ ഗണേശ ഗുരുജി ഏത് മഠത്തിലേതാണാവോ?!

  • @bindubabu6715
    @bindubabu6715 26 днів тому +184

    ഗണേശൻ മന്ത്രി ഞങ്ങളുടെ അഭിപ്രായത്തിൽ താങ്കൾക്ക് ഒരു മന്ത്രി സഭയിൽ അംഗമായി ഇരിക്കാനുള്ള യോഗ്യതയില്ല പിന്നെ പിണറായി മന്ത്രിസഭയിൽ തനിക്ക് എല്ലാ യോഗ്യതയും ഉണ്ട് ഒരു സിനിമാനടിയുടെ സ്വത്ത് പിടിച്ചടക്കി എല്ലാ വൃത്തികേടും ഉള്ള താൻ അത്ര നല്ല വ്യക്തിയാണ് അതുകൊണ്ട് തന്റെ വ്യക്തിത്വവും ഞങ്ങൾക്ക് ഇഷ്ടമല്ല കേട്ടോ. നൂറിൽ 99% വും തന്റെ വ്യക്തിത്വം നല്ലതല്ല. പിന്നെ ഒരു ശതമാനം മാത്രമാണ് താൻ എന്തെങ്കിലും നല്ല കാര്യം ചെയ്യുന്നത്

  • @babuthomas7690
    @babuthomas7690 26 днів тому +36

    ഡയറിയിൽ ഉമ്മെൻചാണ്ടിയുടെ പേര് എഴുതി ചേർത്ത് പീഡിപ്പിച്ച ഇയാൾ ആണോ ഒരു സ്വാമിയേ കുറ്റപ്പെടുത്തുന്നത്.

  • @nalinikk9390
    @nalinikk9390 26 днів тому +19

    അറിയാത്ത പല കാര്യങ്ങളും വിശദമായി പറഞ്ഞു തന്ന ഷാജൻ സാറിന് അഭിവാദ്യങ്ങൾ' 'ഈ മന്ത്രിയ്ക്ക് യദുകാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല.

  • @jayakumars5900
    @jayakumars5900 26 днів тому +18

    രാമായണം എഴുതിയ വൽമീ കി കാട്ടിൽ കോഴിയേയും മുയലിനേയും കൊന്നു തിന്നിരുന്ന കാട്ടാളനായിരുന്നു. വേദവ്യാസൻ മീൻകാരിയുടെ മകനായിരുന്നു. എന്തിനു പഴയ കാര്യങ്ങൾ പറയണം?മന്ത്രി ഗണേഷ്കുമാറിനും ബഹുമാനമുള്ള ചട്ടമ്പിസ്വാമികൾ തിരുവനന്ത പുരത്തെ സെക്രട്ടറിയേറ്റിന്റെ നിർമ്മാണം നടക്കുമ്പോൾ ചെങ്കൽചൂളയിൽ നിന്ന് ചുടുകല്ല് ചുമന്നിരുന്നു എന്ന കാര്യം എല്ലാവർക്കും അറിയുന്നതാണല്ലോ.
    പിന്നെ , ഗായത്രി മന്ത്രംപറഞ്ഞിരുന്നെങ്കിൽ മന്ത്രി കോഴിക്കറി വച്ചവനെ പൊന്നാടയണിയിക്കുമായിരുന്നോ?

  • @gurukul5658
    @gurukul5658 25 днів тому +12

    നമ്മുടെ പത്രങ്ങൾ പത്രധർമ്മം മറന്ന ഈ കാലഘട്ടത്തിൽ സാർന്റ വീഡിയോയിലൂടെയാണ് സത്യസന്ധമായ കാര്യങ്ങൾ മനസിലാകുന്നത്. നന്ദി. 🙏🙏🙏

  • @mahaganapathyjyosthishalayam
    @mahaganapathyjyosthishalayam 26 днів тому +15

    ഷാജൻ സാർ അങ്ങക്ക് പകരം അങ്ങു മാത്രം അത്ര നല്ല അവതരണം🌻

  • @kunhiramanp4273
    @kunhiramanp4273 26 днів тому +26

    ആശ്രമത്തെ കുറിച്ച് നല്ല ഒരു വിവരണം തന്ന
    ശ്രീ ഷാജൻ സ്കാരിയ ക്കു എന്റെ ഹൃദയം നിറഞ്ഞ പ്രണാമം 🙏❤️🙏
    ആശ്രമത്തെ സംരക്ഷിക്കാൻ RSS തന്നെ മുന്നിട്ടിറങ്ങണം..
    ഗണേസനെ വിശ്വസിക്കരുത്...

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 26 днів тому +1

    • @user-hp2bw9nm9n
      @user-hp2bw9nm9n 26 днів тому

      9446300039

    • @krishnank6249
      @krishnank6249 25 днів тому

      സദാനന്ദപുരം ആശ്രമത്തിൽ ഇപ്പൊ നടക്കുന്ന സംഭവങ്ങൾ പുറത്തുള്ള വർക്ക് അറിയാമോ എന്ന് അറിയില്ല ഒരാൾക്ക് ആശ്രമങ്ങളിൽ നിന്ന് കാവി കിട്ടുന്നതെപ്പോ എന്നറിയാമോ രാവിലെ കറേപേർ വരുന്നു പേടിതൊണ്ടനായ മഠാധിപതിയായ ഒന്നാമനായ വല്യ സാമിയെ കൊണ്ട് രണ്ടുമൂന്നു പേർക്ക് കാവി കൊടുപ്പിക്കുന്നു സന്യാസി ആയി അവരോധിപ്പിക്കുന്നു പത്തു ഗുണ്ടകളെ അവർക്കു ചുറ്റും ചെല്ലുംചെലവും കൊടുത്ത് താമസം താമസിപ്പിച്ചിരിക്കുന്നു അമ്പതുവർഷത്തിലധികമായി അവിടെ കഴിയുന്ന ആകെയുള്ള രണ്ടു സാമിമാരിൽ രണ്ടാമനും നാട്ടുകാരനും ആയ രാമാനാന്ദഭാരതിയുടെയും മാനേജരുടെയും പേരിൽ കള്ള കേസു കൊടുക്കുന്നു അവിടെ ജോലി ചെയ്തു ജീവിച്ചിരുന്ന നാട്ടുകാരായ പാവങ്ങളെ അടിച്ചു പുറത്താക്കുന്നു കഴിഞ്ഞ ദിവസം രാത്രി രാമാനന്ദ സാമിയെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആക്രമിച്ചു അതാണു
      സംഭവം സന്യാസിയാകണമെങ്കിൽ കുറഞ്ഞത് 16വർഷത്തോളം ആശ്രമത്തിൽ താമസിച്ച് ചിട്ടവട്ടങ്ങൾ പഠിച്ച് അർഹനാണെങ്കിൽ മാത്രം ലഭിക്കുന്നതാണ് കാവി അമൃത പുരിയിൽ അന്വേഷിച്ചാലറിയാം അത്
      ഏക്കറു കണക്കിനു ഭൂമിയും കിലോക്കണക്കിനു സ്വർണ്ണവും വെള്ളിയും കോടികളുടെ രത്നങ്ങളും വൻതുക ഡിപ്പോസി റ്റും ഉള്ള ആ ആശ്രമം പിടിച്ചടുക്കാനാണ് ചിലരുടെ ശ്രമം
      രാമാനന്ദഭാരതിയെപ്പറ്റി
      മൂന്നു നേരം മൂക്കു മുട്ടെ തിന്നാൻ വകയുള്ളവനായി കർഷക കുടുംബത്തിലെ വീട്ടിൽ നിന്ന് പത്താം ക്ളാസു വരെ പഠിച്ച പയ്യൻ ഇരണൂരു നിന്ന് വീട്ടുകാരെയും ജീവിത സൗകര്യങ്ങളും വേണ്ടാന്നു വച്ച് സദാനന്ദപുരം അവധൂതാശ്രമത്തിലെത്തി വർഷങ്ങളൊത്തിരി കഴിഞ്ഞ് അദ്ദേഹത്തിന് സന്യാസിയായി കാവി ലഭിച്ചു ആ ആളാണ് രാമാനന്ദഭാരതി
      ആരേക്കാളും സാമിയാകാൻ അർഹൻ
      അടുത്ത മഠാധിപതിയും
      ഞാൻ രാമാനന്ദ സ സാമിക്കൊപ്പം അധിനിവേശ ക്കാരെ പുറത്താക്കണം ആശ്രമത്തെ രക്ഷിക്കണം
      ഞാനും കൂടി വിശ്വസിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ ബലം കൊണ്ട് ചിലർ കാണിക്കുന്ന അവരാതിത്തരം ആ പാർട്ടിക്ക് കിട്ടേണ്ട വോട്ടുകൂടി ഇല്ലാതാക്കും ഈ സംഭവ ത്തിൽ മന്ത്രി ശ്ഗണേഷാണു ശരി സാമിമാരേയും നാട്ടുകാരേയും ബിജേപി അനുകൂലതയിൽ നിന്ന് അകറ്റാൻ ഈ സംഭവങ്ങൾ കാരണമാകാം

  • @CellarDoor0007
    @CellarDoor0007 26 днів тому +26

    ഗണേശന്റെ പെങ്ങൾ കേസ് കൊടുത്തത് ചുമ്മാതെ അല്ല എന്ന് മനസ്സിലായി

  • @francisnazrath8863
    @francisnazrath8863 26 днів тому +44

    പിണറായുടെ പൂർവചരിത്രം കൂടി ഗണേഷ് സോഷ്യൽ മീഡിയയിൽ പറയണം. അതാണ് ആണത്തം

  • @okok-fn7xe
    @okok-fn7xe 26 днів тому +9

    വെറുതെ മൂലക്കിരുന്ന മഴു എടുത്ത് കാലിലിട്ടു,ഗണേഷ് പിള്ള.സാജൻ സാറിന് അഭിനന്ദനങ്ങൾ ❤❤❤

  • @Yukthivadhi
    @Yukthivadhi 26 днів тому +124

    സദാചാര പ്രസംഗം നടത്തുന്ന ഗണേഷ് എന്നാ മന്ത്രി എത്ര പെണ്ണുങ്ങളോട് രമ്യതയിൽ പോയിട്ടുണ്ട് അതും അറിയുന്നവർ ഇവിടെ ഉണ്ട്....

    • @sudhesanparamoo3552
      @sudhesanparamoo3552 26 днів тому +4

      താമരപ്പൂന്തേൻ കുടിക്കും വണ്ടേ
      ഇങ്ങള് തീട്ടമുരുട്ടുന്നതും ഞമ്മള് കണ്ടേ
      കെണേശാ ഞമ്മളു കണ്ടേ.

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 26 днів тому +1

      ❤🎉

  • @anithashajishas
    @anithashajishas 26 днів тому +26

    ആയിത്തത്തിനെ തീരെ, ആയിത്തോച്ചാടനത്തിനായി പ്രവർത്തിച്ച സദാനന്ദസ്വാമികൾക്ക് നമോവാകം ''''

  • @govindhannampoothiri7739
    @govindhannampoothiri7739 26 днів тому +11

    ശ്രീരാമകൃഷ്ണ പരമഹംസർ സംന്യാസം സ്വീകരിച്ചതോടെയാണ്‌സസ്യാഹാരി ആയതെന്ന് കേട്ടിട്ടുണ്ട്. ആശ്രമത്തിൻ്റെ ചരിത്ര സാംസ്കാരിക പ്രാധാന്യവും ഇന്നത്തെ അവസ്ഥയും വിശദീകരിച്ചു തന്നതിന് നന്ദി🙏

  • @PremKumar-re7xj
    @PremKumar-re7xj 26 днів тому +18

    Good piece of knowledge, thanks Shajan Ji 🙏🌹❤️

  • @sathyanr2742
    @sathyanr2742 26 днів тому +10

    വാസവദത്തയുടെ ചാരിത്ര്യ
    പ്രസംഗം മാത്രമായി കൊണേശൻ്റെ പ്രസംഗത്തെ
    കരുതിയാൽ മതി'

  • @sureshkumarpb
    @sureshkumarpb 26 днів тому +21

    ഇപ്പോൾ ആണ് യാഥാർഥ്യം മനസ്സിലായത്.. നേരറിയാൻ മറുനാടൻ തന്നെ വേണം.. ഗണേഷിന്റെ കാര്യം നാട്ടിൽ പാട്ടാണ്..

  • @pavithrankumar5245
    @pavithrankumar5245 26 днів тому +62

    Actress ശ്രീ vidhya യെ പറ്റിച്ചു പുട്ടടിച്ചു കുനേഷൻ 😂😂

  • @mtrajendran3970
    @mtrajendran3970 26 днів тому +11

    മോഷണ കുറ്റത്തിന് ജയിലിൽ കിടന്ന അച്ഛന്റെ മകനാണെന്ന് ഓർക്കുമ്പഴാ ഒരഭിമാനം....

  • @muralipk1959
    @muralipk1959 26 днів тому +112

    ഗായത്രി മന്ത്രം നേരവും കാലവും നോക്കാതെ ചൊല്ലുന്ന ഒന്നല്ല കണേസാ ; വേണ്മെങ്കിൽ സരിതാ മന്ത്രം ചൊല്ലാം . കൊടും കാട്ടാളനാണു പിന്നെവാത്മീകി മഹർഷി ആയത്‌ പ്രഭോ 🙏

    • @user-ed5ne3pu9m
      @user-ed5ne3pu9m 26 днів тому +5

      കാട്ടാളനായ രത്നാകരൻ വാത്മീകി ആയി എന്നാണ് പുരാണം

    • @ramachandranp8965
      @ramachandranp8965 26 днів тому +1

      👍👌

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 26 днів тому

      ❤🎉

  • @venuc2008
    @venuc2008 26 днів тому +37

    സ്വാമികള്‍ പൂര്‍വ്വ ആശ്രമത്തില്‍ chicken curry വെക്കാന്‍ പാടില്ല എന്ന് എവിടാ പറഞ്ഞത്.

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 26 днів тому +12

    കേരളത്തിൽ സ്വാമി അവൻ ക്വാളിഫിക്കേഷൻ വേണമോ..? അല്ലെങ്കിൽ ഈ വിടൻ മന്ത്രിയുടെ പെർമിഷൻ വേണമോ..? ഷാപ്പിൽ കള്ള് കറി വിളമ്പിയവന് ദേവസ്വം മന്ത്രി ആവാം mp ആവാം.. ഒരാൾ സ്വാമി ആയാൽ വേറെ ആരെയും അതു ബാധിക്കില്ല. മന്ത്രി ആയാൽ നാടിനെയും നാട്ടുകാരെയും ബാധിക്കുകയും ചെയ്യും. ഈ ഗണേശനു നാട്ടുകാർ ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കേണ്ട സമയം അതിക്രമിച്ചു

  • @user-lp9sd5uz7w
    @user-lp9sd5uz7w 26 днів тому +14

    എല്ലാവരും പിന്നോട്ട് തിരിഞ്ഞ് നോക്കുക ജീവചരിത്രം എന്തായിരുന്നു എന്ന്

  • @jainjoseph9311
    @jainjoseph9311 26 днів тому +16

    ഗണേശന് സരിത മന്ത്രം മത്രമേ അറിയു,

  • @ramks3282
    @ramks3282 26 днів тому +17

    സദാനന്ദ സ്വാമികളോടു കാണിക്കുന്ന വമ്പൻ അനീതിതന്നെയാണു് ഈ അടിയും ലഹളയും

  • @rameshusha5625
    @rameshusha5625 26 днів тому +13

    ഏതേലും ഒരു മദ്രസ മുള്ളയോട് ഈ ശൈലിയിൽ സ.സാരിക്കുവാൻ ഗണേശന് കഴിയുമോ....

    • @ArjanKrishnan
      @ArjanKrishnan 25 днів тому

      ഓൻ പെടുക്കും

  • @sainanac852
    @sainanac852 26 днів тому +19

    ഈ ചോദ്യം ഏതെങ്കിലും ഊസ്താത് ന്മാരോട് ചോതിക്കാനുള്ള ധൈര്യം ഗണേഷ് കുമാറിനുണ്ടോ...?

  • @jijopious2614
    @jijopious2614 26 днів тому +24

    Qualification of ganessh ?. Saritha & solar

    • @pavithrankumar5245
      @pavithrankumar5245 26 днів тому

      സരിതയുടെ കൊച്ചിന്റെ dna ടെസ്റ്റ്‌ നടത്തിയാൽ പലരുടെയും ക്വാളിഫിക്കേഷൻ അറിയാൻ പറ്റും

  • @ramachandranp8965
    @ramachandranp8965 26 днів тому +17

    കൊന്നേശന്നു അല്ലേല് വില ഇല്ല, ഇപ്പോൾ ഉള്ളതും പോയി 😂😀😄😅😆

  • @anilkumarvijayan7952
    @anilkumarvijayan7952 26 днів тому +86

    ഗണേഷ് നല്ല സദാചാരം ഉള്ള ആളാ,

    • @roshanj6455
      @roshanj6455 26 днів тому +7

      വാൽസ്യാന മഹർഷിയാണ്😂

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 26 днів тому

      അരയിൽ പാവാടയുടെ വള്ളി പേടിപറ്റാത്തിരിക്കാൻ കെട്ടിനടക്കുന്നവരാണ് ചിലർ..... 😩😩😩

    • @padmanabhannambiar834
      @padmanabhannambiar834 26 днів тому

      😂😂😂

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 26 днів тому

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 25 днів тому

      സദാചാരമല്ല സദാഭാസം, സദാ ആഭാസം😂😂😂

  • @janardhanancheerath8401
    @janardhanancheerath8401 26 днів тому +42

    നീ പോ മോനേ കുണേശാആ തൻ്റെ ചെയ്തികൾ വിളിച്ചു പറയും ജനങ്ങൾ.

  • @gopakumaranthambi1223
    @gopakumaranthambi1223 24 дні тому +1

    മറയ്ക്കപ്പെട്ട നവോത്ഥാന ചരിത്രം വെളിച്ചതിലേക്ക്❤സാജൻ ജിക്ക് നന്ദി

  • @jayanmullasseri9096
    @jayanmullasseri9096 26 днів тому +11

    പൂർവ്വാശ്രമം അന്വേഷിച്ചാൽ സന്യാസിയുടെ വ്യക്തി ജീവിതം കാണാം.ഗണേശിനെ പോലെ ഒരാൾ ഒരു ആശ്രമത്തിൽ ചെന്ന് ഇത്തരം അവഹേളനം നടത്താൻ പാടില്ലായിരുന്നു. ഇതര മതസ്ഥരുടെ ഏതെങ്കിലും ഇടത്തിൽ ഇത്തരം പ്രവൃത്തി ഗണേശൻ ചെയ്യുമോ? ഒരാളെ അവഹേളിച്ചതിൻ്റെ സന്തോഷത്തോടെ അനുയായികൾക്ക് ഒപ്പം തിരിച്ചു പോകാമല്ലോ?

    • @krishnank6249
      @krishnank6249 25 днів тому

      സദാനന്ദപുരം ആശ്രമത്തിൽ ഇപ്പൊ നടക്കുന്ന സംഭവങ്ങൾ പുറത്തുള്ള വർക്ക് അറിയാമോ എന്ന് അറിയില്ല ഒരാൾക്ക് ആശ്രമങ്ങളിൽ നിന്ന് കാവി കിട്ടുന്നതെപ്പോ എന്നറിയാമോ രാവിലെ കറേപേർ വരുന്നു പേടിതൊണ്ടനായ മഠാധിപതിയായ ഒന്നാമനായ വല്യ സാമിയെ കൊണ്ട് രണ്ടുമൂന്നു പേർക്ക് കാവി കൊടുപ്പിക്കുന്നു സന്യാസി ആയി അവരോധിപ്പിക്കുന്നു പത്തു ഗുണ്ടകളെ അവർക്കു ചുറ്റും ചെല്ലുംചെലവും കൊടുത്ത് താമസം താമസിപ്പിച്ചിരിക്കുന്നു അമ്പതുവർഷത്തിലധികമായി അവിടെ കഴിയുന്ന ആകെയുള്ള രണ്ടു സാമിമാരിൽ രണ്ടാമനും നാട്ടുകാരനും ആയ രാമാനാന്ദഭാരതിയുടെയും മാനേജരുടെയും പേരിൽ കള്ള കേസു കൊടുക്കുന്നു അവിടെ ജോലി ചെയ്തു ജീവിച്ചിരുന്ന നാട്ടുകാരായ പാവങ്ങളെ അടിച്ചു പുറത്താക്കുന്നു കഴിഞ്ഞ ദിവസം രാത്രി രാമാനന്ദ സാമിയെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആക്രമിച്ചു അതാണു
      സംഭവം സന്യാസിയാകണമെങ്കിൽ കുറഞ്ഞത് 16വർഷത്തോളം ആശ്രമത്തിൽ താമസിച്ച് ചിട്ടവട്ടങ്ങൾ പഠിച്ച് അർഹനാണെങ്കിൽ മാത്രം ലഭിക്കുന്നതാണ് കാവി അമൃത പുരിയിൽ അന്വേഷിച്ചാലറിയാം അത്
      ഏക്കറു കണക്കിനു ഭൂമിയും കിലോക്കണക്കിനു സ്വർണ്ണവും വെള്ളിയും കോടികളുടെ രത്നങ്ങളും വൻതുക ഡിപ്പോസി റ്റും ഉള്ള ആ ആശ്രമം പിടിച്ചടുക്കാനാണ് ചിലരുടെ ശ്രമം
      രാമാനന്ദഭാരതിയെപ്പറ്റി
      മൂന്നു നേരം മൂക്കു മുട്ടെ തിന്നാൻ വകയുള്ളവനായി കർഷക കുടുംബത്തിലെ വീട്ടിൽ നിന്ന് പത്താം ക്ളാസു വരെ പഠിച്ച പയ്യൻ ഇരണൂരു നിന്ന് വീട്ടുകാരെയും ജീവിത സൗകര്യങ്ങളും വേണ്ടാന്നു വച്ച് സദാനന്ദപുരം അവധൂതാശ്രമത്തിലെത്തി വർഷങ്ങളൊത്തിരി കഴിഞ്ഞ് അദ്ദേഹത്തിന് സന്യാസിയായി കാവി ലഭിച്ചു ആ ആളാണ് രാമാനന്ദഭാരതി
      ആരേക്കാളും സാമിയാകാൻ അർഹൻ
      അടുത്ത മഠാധിപതിയും
      ഞാൻ രാമാനന്ദ സ സാമിക്കൊപ്പം അധിനിവേശ ക്കാരെ പുറത്താക്കണം ആശ്രമത്തെ രക്ഷിക്കണം
      ഞാനും കൂടി വിശ്വസിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ ബലം കൊണ്ട് ചിലർ കാണിക്കുന്ന അവരാതിത്തരം ആ പാർട്ടിക്ക് കിട്ടേണ്ട വോട്ടുകൂടി ഇല്ലാതാക്കും ഈ സംഭവ ത്തിൽ മന്ത്രി ശ്ഗണേഷാണു ശരി സാമിമാരേയും നാട്ടുകാരേയും ബിജേപി അനുകൂലതയിൽ നിന്ന് അകറ്റാൻ ഈ സംഭവങ്ങൾ കാരണമാകാം

  • @shaijugopal8801
    @shaijugopal8801 26 днів тому +9

    കാട്ടു കോഴികൾ കയ്യടി കിട്ടാൻ നാട്ടിൽ കൂവുന്നു....

  • @pktk1234
    @pktk1234 26 днів тому +10

    ഗായത്രീ മന്ത്രം ഓതിയാലേ... സന്യാസി ആകുകയുള്ളു എന്ന്...
    ഒരു നിയമവും ഇല്ല.
    ആ ആശ്രമത്തിന്റെ നിയമാവലികളിൽ... എഴുതിയിരിക്കുന്നത് പോലെ പ്രവർത്തിച്ചാൽ മതിയാകും...
    സംസ്കരിച്ച ഭാഷയായ സംസ്കൃതത്തിന്റെ... മൂലമായാ പ്രാകൃത തായ്മൊഴിയുടെ അംശമായ...
    'മാതൃഭാഷയും' ആയ... മലയാളത്തിൽ പറഞ്ഞാൽ മനസ്സിലാകുന്ന ദൈവമാണ്... മലയാളി സന്യാസിക്ക്... ഉതകുക...
    അവരവരുടെ മാതൃ ഭാഷയിൽ പ്രാർത്ഥിക്കുന്നത്... ഏറ്റവും ഉചിതം...

    • @krishnank6249
      @krishnank6249 25 днів тому

      സദാനന്ദപുരം ആശ്രമത്തിൽ ഇപ്പൊ നടക്കുന്ന സംഭവങ്ങൾ പുറത്തുള്ള വർക്ക് അറിയാമോ എന്ന് അറിയില്ല ഒരാൾക്ക് ആശ്രമങ്ങളിൽ നിന്ന് കാവി കിട്ടുന്നതെപ്പോ എന്നറിയാമോ രാവിലെ കറേപേർ വരുന്നു പേടിതൊണ്ടനായ മഠാധിപതിയായ ഒന്നാമനായ വല്യ സാമിയെ കൊണ്ട് രണ്ടുമൂന്നു പേർക്ക് കാവി കൊടുപ്പിക്കുന്നു സന്യാസി ആയി അവരോധിപ്പിക്കുന്നു പത്തു ഗുണ്ടകളെ അവർക്കു ചുറ്റും ചെല്ലുംചെലവും കൊടുത്ത് താമസം താമസിപ്പിച്ചിരിക്കുന്നു അമ്പതുവർഷത്തിലധികമായി അവിടെ കഴിയുന്ന ആകെയുള്ള രണ്ടു സാമിമാരിൽ രണ്ടാമനും നാട്ടുകാരനും ആയ രാമാനാന്ദഭാരതിയുടെയും മാനേജരുടെയും പേരിൽ കള്ള കേസു കൊടുക്കുന്നു അവിടെ ജോലി ചെയ്തു ജീവിച്ചിരുന്ന നാട്ടുകാരായ പാവങ്ങളെ അടിച്ചു പുറത്താക്കുന്നു കഴിഞ്ഞ ദിവസം രാത്രി രാമാനന്ദ സാമിയെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആക്രമിച്ചു അതാണു
      സംഭവം സന്യാസിയാകണമെങ്കിൽ കുറഞ്ഞത് 16വർഷത്തോളം ആശ്രമത്തിൽ താമസിച്ച് ചിട്ടവട്ടങ്ങൾ പഠിച്ച് അർഹനാണെങ്കിൽ മാത്രം ലഭിക്കുന്നതാണ് കാവി അമൃത പുരിയിൽ അന്വേഷിച്ചാലറിയാം അത്
      ഏക്കറു കണക്കിനു ഭൂമിയും കിലോക്കണക്കിനു സ്വർണ്ണവും വെള്ളിയും കോടികളുടെ രത്നങ്ങളും വൻതുക ഡിപ്പോസി റ്റും ഉള്ള ആ ആശ്രമം പിടിച്ചടുക്കാനാണ് ചിലരുടെ ശ്രമം
      രാമാനന്ദഭാരതിയെപ്പറ്റി
      മൂന്നു നേരം മൂക്കു മുട്ടെ തിന്നാൻ വകയുള്ളവനായി കർഷക കുടുംബത്തിലെ വീട്ടിൽ നിന്ന് പത്താം ക്ളാസു വരെ പഠിച്ച പയ്യൻ ഇരണൂരു നിന്ന് വീട്ടുകാരെയും ജീവിത സൗകര്യങ്ങളും വേണ്ടാന്നു വച്ച് സദാനന്ദപുരം അവധൂതാശ്രമത്തിലെത്തി വർഷങ്ങളൊത്തിരി കഴിഞ്ഞ് അദ്ദേഹത്തിന് സന്യാസിയായി കാവി ലഭിച്ചു ആ ആളാണ് രാമാനന്ദഭാരതി
      ആരേക്കാളും സാമിയാകാൻ അർഹൻ
      അടുത്ത മഠാധിപതിയും
      ഞാൻ രാമാനന്ദ സ സാമിക്കൊപ്പം അധിനിവേശ ക്കാരെ പുറത്താക്കണം ആശ്രമത്തെ രക്ഷിക്കണം
      ഞാനും കൂടി വിശ്വസിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ ബലം കൊണ്ട് ചിലർ കാണിക്കുന്ന അവരാതിത്തരം ആ പാർട്ടിക്ക് കിട്ടേണ്ട വോട്ടുകൂടി ഇല്ലാതാക്കും ഈ സംഭവ ത്തിൽ മന്ത്രി ശ്ഗണേഷാണു ശരി സാമിമാരേയും നാട്ടുകാരേയും ബിജേപി അനുകൂലതയിൽ നിന്ന് അകറ്റാൻ ഈ സംഭവങ്ങൾ കാരണമാകാം

  • @Jacthomann
    @Jacthomann 25 днів тому +2

    നല്ലരീതിയിൽ ഗവേഷണം നടത്തി സത്യസന്ധമായി വാർത്ത ചെയ്ത ഷാജന് 🌹🌹🌹

  • @kunjumonkrishnan5941
    @kunjumonkrishnan5941 25 днів тому +3

    ഗണേഷ്‌കുമാറിന്റെ അറിവില്ലായ്മ അദ്ദേഹത്തോട് പൊറുക്കണം സ്വാമി 🙏🙏🙏🙏🙏🙏

    • @krishnank6249
      @krishnank6249 25 днів тому

      സദാനന്ദപുരം ആശ്രമത്തിൽ ഇപ്പൊ നടക്കുന്ന സംഭവങ്ങൾ പുറത്തുള്ള വർക്ക് അറിയാമോ എന്ന് അറിയില്ല ഒരാൾക്ക് ആശ്രമങ്ങളിൽ നിന്ന് കാവി കിട്ടുന്നതെപ്പോ എന്നറിയാമോ രാവിലെ കറേപേർ വരുന്നു പേടിതൊണ്ടനായ മഠാധിപതിയായ ഒന്നാമനായ വല്യ സാമിയെ കൊണ്ട് രണ്ടുമൂന്നു പേർക്ക് കാവി കൊടുപ്പിക്കുന്നു സന്യാസി ആയി അവരോധിപ്പിക്കുന്നു പത്തു ഗുണ്ടകളെ അവർക്കു ചുറ്റും ചെല്ലുംചെലവും കൊടുത്ത് താമസം താമസിപ്പിച്ചിരിക്കുന്നു അമ്പതുവർഷത്തിലധികമായി അവിടെ കഴിയുന്ന ആകെയുള്ള രണ്ടു സാമിമാരിൽ രണ്ടാമനും നാട്ടുകാരനും ആയ രാമാനാന്ദഭാരതിയുടെയും മാനേജരുടെയും പേരിൽ കള്ള കേസു കൊടുക്കുന്നു അവിടെ ജോലി ചെയ്തു ജീവിച്ചിരുന്ന നാട്ടുകാരായ പാവങ്ങളെ അടിച്ചു പുറത്താക്കുന്നു കഴിഞ്ഞ ദിവസം രാത്രി രാമാനന്ദ സാമിയെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആക്രമിച്ചു അതാണു
      സംഭവം സന്യാസിയാകണമെങ്കിൽ കുറഞ്ഞത് 16വർഷത്തോളം ആശ്രമത്തിൽ താമസിച്ച് ചിട്ടവട്ടങ്ങൾ പഠിച്ച് അർഹനാണെങ്കിൽ മാത്രം ലഭിക്കുന്നതാണ് കാവി അമൃത പുരിയിൽ അന്വേഷിച്ചാലറിയാം അത്
      ഏക്കറു കണക്കിനു ഭൂമിയും കിലോക്കണക്കിനു സ്വർണ്ണവും വെള്ളിയും കോടികളുടെ രത്നങ്ങളും വൻതുക ഡിപ്പോസി റ്റും ഉള്ള ആ ആശ്രമം പിടിച്ചടുക്കാനാണ് ചിലരുടെ ശ്രമം
      രാമാനന്ദഭാരതിയെപ്പറ്റി
      മൂന്നു നേരം മൂക്കു മുട്ടെ തിന്നാൻ വകയുള്ളവനായി കർഷക കുടുംബത്തിലെ വീട്ടിൽ നിന്ന് പത്താം ക്ളാസു വരെ പഠിച്ച പയ്യൻ ഇരണൂരു നിന്ന് വീട്ടുകാരെയും ജീവിത സൗകര്യങ്ങളും വേണ്ടാന്നു വച്ച് സദാനന്ദപുരം അവധൂതാശ്രമത്തിലെത്തി വർഷങ്ങളൊത്തിരി കഴിഞ്ഞ് അദ്ദേഹത്തിന് സന്യാസിയായി കാവി ലഭിച്ചു ആ ആളാണ് രാമാനന്ദഭാരതി
      ആരേക്കാളും സാമിയാകാൻ അർഹൻ
      അടുത്ത മഠാധിപതിയും
      ഞാൻ രാമാനന്ദ സ സാമിക്കൊപ്പം അധിനിവേശ ക്കാരെ പുറത്താക്കണം ആശ്രമത്തെ രക്ഷിക്കണം
      ഞാനും കൂടി വിശ്വസിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ ബലം കൊണ്ട് ചിലർ കാണിക്കുന്ന അവരാതിത്തരം ആ പാർട്ടിക്ക് കിട്ടേണ്ട വോട്ടുകൂടി ഇല്ലാതാക്കും ഈ സംഭവ ത്തിൽ മന്ത്രി ശ്ഗണേഷാണു ശരി സാമിമാരേയും നാട്ടുകാരേയും ബിജേപി അനുകൂലതയിൽ നിന്ന് അകറ്റാൻ ഈ സംഭവങ്ങൾ കാരണമാകാം

  • @Sureshji-n
    @Sureshji-n 25 днів тому +1

    സത്യം തിരിച്ചറിയാനുള്ള അവസരം ഉണ്ടാക്കിയതിന് സാജൻ സ്ക്കറിയക്ക് നന്ദി. ഇതാണ് പത്രധർമ്മം. യാതാർത്ഥ്യത്തെ അന്വേഷിച്ച് അറിഞ്ഞ് ജനങ്ങളെ അറിയിക്കുക.

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 26 днів тому +7

    ആ മെമ്മറി കാർഡ് എന്തെ കോനേശാ പോലീസ് കാർ വിഴുങ്ങിയോ 🤔

  • @shajusreedharanpillai1898
    @shajusreedharanpillai1898 23 дні тому +1

    വളരെയേറെ ഇഷ്ടപ്പെടുന്ന ഷാജൻ സാറിനെ നേരിൽ കാണാൻ കഴിഞ്ഞതും ഹസ്തധാനം ചെയ്യാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി കാണുന്നു...❤
    [DNA news Celebration]

  • @babyampatt468
    @babyampatt468 26 днів тому +9

    ഈ വീഡിയോ വളരെ നന്നായി ശ്രീ ഷാജൻ❤താങ്കൾ കാര്യങ്ങൾ നന്നായി പഠിച്ചു❤അഭി നന്തനങ്ങൾ🎉

  • @chinnuchinnu2294
    @chinnuchinnu2294 26 днів тому +6

    ഇനി ഇതും അടിച്ച് മാറ്റണം ...അതു കൊണ്ടാണ് ഗായത്രി മന്ത്രം പെട്ടന്ന് ഉയർന്ന് വന്നത് 😢😢😢😢

  • @radhakrishnannair5659
    @radhakrishnannair5659 26 днів тому +12

    ഈ രാമായണ മാസത്തിൽ തന്നെ ഇങ്ങിനെ ഒന്നുണ്ടായതിൽ ഖേദിക്കുന്നു. പുരാണ കൃത്തായ വാല്മീകിയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യാൻ ഗണേഷ് കുമാറിന് ധൈര്യമുണ്ടോ?

  • @8383PradeepKSR
    @8383PradeepKSR 26 днів тому +30

    കൊണേശൻ്റെ ശരിയായ എരപ്പ സ്വഭാവം മനസ്സിലാക്കിയതോടുകൂടി, ആ എരപ്പയോടുള്ള അറപ്പും, വെറുപ്പും തുടങ്ങി എന്നു പറയാം.

  • @kpkunhikannan7549
    @kpkunhikannan7549 26 днів тому +7

    ഗണേശൻ മുമ്പൊരു കള്ളപാസ്റ്ററുടെ അടുത്തെത്തി കൈ മുത്തുന്നത് എല്ലാവരും കണ്ടതാണ്

  • @TRW342
    @TRW342 24 дні тому +1

    ആശ്രമത്തെ കുറിച്ച് അറിവുകൾ പറഞ്ഞതിന് നന്ദി

  • @MrRobin2604
    @MrRobin2604 26 днів тому +6

    ഒരു സന്യാസിയുടെ അഹങ്കാരം ശമിപ്പിക്കാൻ 'ധർമ്മവ്യാധൻ എന്ന സന്യാസിയെ സന്ദർശിക്കാൻ പറയുന്ന ഒരു സംഭവം പുരാണങ്ങളിൽ ഉണ്ട്. കാശിയിൽ വച്ച് ധർമ്മവ്യാധനെ കണ്ടപ്പോൾ അദ്ദേഹം ഒരു ഇറച്ചി വെട്ടുകാരനായിരുന്നു. താന് ചെയ്യുന്ന തൊഴിൽ തന്നിലൊട്ടാതെ ജീവിക്കാൻ കഴിയും എന്ന് എന്ന് ഹിന്ദു സംഹിതകളിൽ വ്യക്തമാക്കിയിട്ടുണ്ട് . കൊള്ളക്കാരൻ എന്ന പൂർവാശ്രമത്തിൽ നിന്ന് മഹർഷി ആയി ഉയർന്ന വാല്മീകി ഏറ്റവും നല്ല ഉദാഹരണം

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 26 днів тому +4

    --- കൊണ്ട് ആറാട്ട് എന്ന പോലെ ആണ് ചിലരുടെ പെരുമാറ്റം, സ്വന്തം നിലയും വിലയും അറിയാത്തവർ! കഷ്ടം

  • @sabutharakan2186
    @sabutharakan2186 26 днів тому +4

    അധികകാലം വിഷമിക്കേണ്ട. കാരണം ഹിന്ദുവിന്റേയു൦ കൃസ്തിയാനിയുടേയു൦ ഫലമെടുപ്പ് മുരടിപ്പ് ബാധിച്ചതു൦, മറുഭാഗത്ത് പാട്ടത്തിനുപോലു൦ കൃഷിയിറക്കി നൂറുമേനി വിളവെടുപ്പ് നടക്കുകയും ചെയ്യുന്ന കാലമാണ്.
    എല്ലാം വഖഫ് ഏറ്റെടുത്ത് ശരിയത്ത് വരുമ്പോൾ തീരുന്ന കാര്യമേയുള്ളു. അതുവരെ തമ്മിൽ തല്ലി തുടരുക....
    'അറിയാത്ത കുഞ്ഞ് ചൊറിയുമ്പോൾ അറിയു൦.'

  • @harilaalpk
    @harilaalpk 26 днів тому +8

    നമ്മുടെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്ക് mathematics formulae ചോദിച്ചാൽ പറയാൻ പറ്റുമോ? ആരോഗ്യം മന്ത്രി ശ്രീമതി. വീണയ്ക്ക് ഒരു രോഗം നിർണയിച്ചു മരുന്ന് കുറിക്കാൻ പറ്റുമോ?? പാരമ്പര്യമായി കിട്ടിയ, രാഷ്ട്രീയനേട്ടങ്ങൾ മന്ത്രിസ്ഥാനം നിലനിർത്താൻ പാർട്ടി അങ്ങോട്ടുമിങ്ങോട്ടും മാറുന്ന ഇദ്ദേഹത്തിന് ഇഅങ്ങനെയൊക്കെ ചോദ്യം ചെയ്യാൻ എന്ത്‌ അവകാശം???

  • @user-bx5fi2sr8r
    @user-bx5fi2sr8r 26 днів тому +8

    ആംഗുലി മാലനെ ഗണേഷ് മറന്നുപോയി

  • @dr.girijapc5088
    @dr.girijapc5088 26 днів тому +12

    നമ്മുടെ ഒരു മന്ത്രി ഷാപ്പുകറി ?

  • @sasidharanchellappan2051
    @sasidharanchellappan2051 25 днів тому

    Shajan Sir great. I belong to that area.occassionaly i accompanied my parents to buy ayutvedic medicines.but never knew the back ground and thank u for gathering valuable information and sharing

  • @murukanarjun144
    @murukanarjun144 26 днів тому +5

    you are really great mr sajan sir

  • @Sheeja-z7r
    @Sheeja-z7r 26 днів тому +1

    👏👏👏👏👏

  • @Joe-d8g
    @Joe-d8g 26 днів тому +10

    What is wrong in a cook becoming a saint ,
    What is the qualification for CM/ MINESTERS , zero education is enough for MINESTERS , then why question a Hindu swami.

    • @muralipk1959
      @muralipk1959 26 днів тому

      ഗായത്രി മന്ത്രം നേരവും കാലവും നോക്കാതെ ചൊല്ലുന്ന ഒന്നല്ല കണേസാ ; വേണ്മെങ്കിൽ സരിതാ മന്ത്രം ചൊല്ലാം . കൊടും കാട്ടാളനായ വാത്മീകിയാണു പിന്നെ മഹർഷി ആയത്‌ പ്രഭോ 🙏

  • @umamaheswarir2018
    @umamaheswarir2018 26 днів тому +1

    Pranam

  • @ktdl912
    @ktdl912 26 днів тому +3

    🙏 സത്യം എന്താണെന്നു പറഞ്ഞു തന്നതിന് പ്രണാമം

  • @georgeantony3383
    @georgeantony3383 26 днів тому +4

    മുക്കിയവന് പറ്റിയ മന്ത്രി പടിച്ചതേ പാടൂ എല്ലാം അഭിനയം.

  • @jayamaniatta
    @jayamaniatta 26 днів тому +2

    Great knowledge!!!!

  • @ui526
    @ui526 25 днів тому +2

    ഗണേശ, തന്നെ യാമിനി മീന്‍കലം വച്ചു തലയ്ക്കു അടിച്ചപ്പോ കേട്ടില്ലേ, അതാണ് ഗായത്രി മന്ത്രം