ജ്യോതിഷം ചൂഷണമോ? എന്ന സംവാദത്തിൽ രവിചന്ദ്രൻ സി ചോദ്യങ്ങളോട് പ്രതികരിച്ചത് - Reloaded

Поділитися
Вставка
  • Опубліковано 8 вер 2024
  • ജ്യോതിഷം ചൂഷണമോ? എന്ന സംവാദത്തിൽ രവിചന്ദ്രൻ സി ചോദ്യങ്ങളോട് പ്രതികരിച്ചത് - Reloaded
    Full Debate Video at • സംവാദം: ജ്യോതിഷം ചൂഷണ...
    Re-editing: Hari Mukhathala
    Organised by esSENSE Global Unit_Name
    esSENSE Telegram Channel for Instant Program & Video Alerts:
    t.me/essensetv
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    #ravichandran #debate #jyothisham #jothisham #astrology FaceBook Group: / 225086668132491

КОМЕНТАРІ • 215

  • @rasheedpm1063
    @rasheedpm1063 4 роки тому +51

    ഇതു പോലുള്ള എഡിറ്റഡ് വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കട്ട👍👌

  • @vishnu.s_
    @vishnu.s_ 4 роки тому +10

    Oh പുള്ളി superb. ഇതിന്റെ full video കണ്ടവർ ഉണ്ടോ 👏👏

  • @user-cy7sh2xh6e
    @user-cy7sh2xh6e 3 роки тому +7

    Pls...promote these..type of..vedios❤️... We are expecting more🔥

  • @jyothijayapal
    @jyothijayapal 4 роки тому +26

    നല്ല ജ്യോതിഷി -മോശം ജ്യോതിഷി
    നല്ല വിശ്വാസി -മോശം വിശ്വാസി !!!

  • @Ratheesh_007
    @Ratheesh_007 4 роки тому +36

    രവി മാഷ് ❤️🔥

  • @satheeshvinu6175
    @satheeshvinu6175 2 роки тому +4

    ഒറ്റ വാക്കിൽ പറഞ്ഞാൽ ; പൊളിച്ചടക്കി...
    പരയുന്നതു സത്യത്തിൽ ശരിയാണ്, ഒന്നും ചിന്തിക്കാനോ അറിയാനൊ ശ്രമിക്കാത്തവർക്ക് പറ്റിയത്ജാണ് ഈ സാധനം...

  • @georgepk3273
    @georgepk3273 4 роки тому +13

    ചത്തിരിക്കുന്ന ക്ലോക്കുപോലും ഒരു ദിവസം രണ്ടു തവണ കൃത്യ സമയം കാണിക്കും.
    ജ്യോതിഷത്തെ സംബന്ധിച്ചിടത്തോളം വളരെ കൃത്യമായ വ്യാഖ്യാനം.

  • @abhijithvp9162
    @abhijithvp9162 4 роки тому +27

    ഡിങ്കനിൽ വിശ്വസിക്കു... ടെൻഷൻ അകറ്റു 😋

  • @hareek3745
    @hareek3745 4 роки тому +26

    ദയവുചെയ്ത് ആ intro music sound ഒന്ന് ചെവിപൊട്ടാത്ത തരത്തിൽ modify ചെയ്യൂ... 🙏

    • @byronellis7503
      @byronellis7503 3 роки тому

      pro trick : watch series at Flixzone. Me and my gf have been using it for watching loads of movies recently.

    • @brooksricardo7955
      @brooksricardo7955 3 роки тому

      @Byron Ellis yea, I have been watching on Flixzone for since december myself =)

    • @caseyzayne8987
      @caseyzayne8987 3 роки тому

      @Byron Ellis Yup, I've been watching on flixzone for since november myself =)

  • @sudheeshks1025
    @sudheeshks1025 4 роки тому +45

    കൃത്യമായ നിരീക്ഷണം ..
    പണം വാങ്ങുന്ന ജോത്സ്യർ ഒക്കെ ഉഡായിപ്പാണ്

    • @Anilkumar-np3xc
      @Anilkumar-np3xc 3 роки тому +6

      പണം വാങ്ങാത്തവനും ഉടായിപ്പാണ് , അല്പം കൂടി മൂത്ത ഉടായിപ്പ്

    • @Anilkumar-np3xc
      @Anilkumar-np3xc 3 роки тому

      @@ajaighoshponnoth2556????

    • @Anilkumar-np3xc
      @Anilkumar-np3xc 3 роки тому

      @Azeem S ys. അതു മാത്രം അല്ല വേറെയും ടെക്‌നിക് ഉണ്ട്

    • @harithefightlover4677
      @harithefightlover4677 3 роки тому +1

      @@Anilkumar-np3xc seriya😍

    • @Anilkumar-np3xc
      @Anilkumar-np3xc 3 роки тому +1

      @@harithefightlover4677 🤩🤩

  • @gopikan5783
    @gopikan5783 4 роки тому +8

    Njngde RC😍 Degree padanakalathe ella budhanazhchayum ravle 1st period Ravichandran sir nte class... Njngalarum miss cheyarlla.. text book padikan alla.. but, sir nte intellect talks kekkan vendimathram😀

  • @anumohan639
    @anumohan639 4 роки тому +6

    VERY informative speech

  • @mkgokul2584
    @mkgokul2584 4 роки тому +25

    RC is a role model ♥️

  • @yusefvallam4156
    @yusefvallam4156 4 роки тому +4

    Good

  • @shajimathew3969
    @shajimathew3969 4 роки тому +27

    പെട്ടിമുടിയിൽ മരിച്ചവരുടെ ജാതകം എല്ലാം ഒന്നായിരിക്കുമല്ലേ.

    • @manojkumarkannur8421
      @manojkumarkannur8421 3 роки тому +1

      അല്ല, വേറെ വേറെ പുസ്തങ്ങളിലും, ഓലകളിലും ആയിരിക്കും. മരണ കാരണം എല്ലാവർക്കും ഒന്നായിരിക്കും എന്ന് മാത്രം. ആകെ 9ഗ്രഹങ്ങൾ അവയെ കൊണ്ട് ജീവിതം മൊത്തം വിശദീകരിക്കണം,ജ്യോത്സ്യന്റെ ചെറിയ ഒരു മസ്തിഷ്‌കം കൊണ്ട്.

    • @manojkumarkannur8421
      @manojkumarkannur8421 3 роки тому

      @Haridas Koonath ജ്യോതിഷം പഠിച്ചോ? 100, 200രൂപ വാങ്ങിയാൽ പറ്റിക്കൽ ആവില്ല. അതിലും എത്രയോ വലിയ പറ്റിക്കൽ രാഷ്ട്രീയക്കാരും, മോഡേൺ മെഡിക്കൽ, ചികിത്സാ വ്യവസായികളും, ഡോക്ടർ മാരും ചെയ്യുന്നു.

    • @manojkumarkannur8421
      @manojkumarkannur8421 3 роки тому

      @Haridas Koonath പഠിക്കേണ്ടത് പോലെ നന്നായി പഠിക്കണം. ചുമ്മാ ഒരു മാതിരി പഠിപ്പു കൊണ്ട് കവിടി കറക്കിയാൽ വെറും കവിടി കള്ളൻ ആയി ജനങ്ങളെ പറ്റിക്കൽ മാത്രമേ ആവൂ.

    • @manojkumarkannur8421
      @manojkumarkannur8421 3 роки тому +1

      @Haridas Koonath താൻ ജ്യോതിഷം പഠിച്ചു, അല്ലേ? എങ്കിൽ ഒരു ചോദ്യം,ഒരു ജാതകത്തിൽ മാന്ദിസ്ഫുടം 1-15-55, ജന്മനക്ഷത്രം കാർത്തിക, എങ്കിൽ ഏതു ഗ്രഹത്തിന്റെ ദശ ആയിരിക്കും ആ ജാതകത്തിൽ ഗുളിക ദശ? ഉത്തരം മറ്റാരോടും ചോദിക്കാതെ പറയാമോ?

    • @manojkumarkannur8421
      @manojkumarkannur8421 3 роки тому

      @Haridas Koonath സ്വബോധം വച്ചു ചിന്തിക്കുമ്പോൾ പലതും തട്ടിപ്പ് ആയി തോന്നും, താങ്കൾക്ക് ജ്യോതിഷം തട്ടിപ്പ് ആയി തോന്നുന്നു, എനിക്ക് യുക്തിവാദം തട്ടിപ്പ് ആയി തോന്നുന്നു, സ്വബോധത്തിന്റെ രണ്ടു വ്യത്യസ്ത തലങ്ങൾ.

  • @harithefightlover4677
    @harithefightlover4677 2 роки тому +4

    RC you r very correct😍😍

  • @ratheeshratheesh4410
    @ratheeshratheesh4410 4 роки тому +4

    Good,..

  • @POSITIVEVIBES2020
    @POSITIVEVIBES2020 4 роки тому +4

    Superrrrrrrrrr

  • @vijayanandsivankuttynair6125
    @vijayanandsivankuttynair6125 3 роки тому +5

    അങ്ങ് സമൂഹത്തിന്റെ അവശ്യമായ സ്വത്താണ് 🙏

  • @jayaprasannan88
    @jayaprasannan88 3 роки тому +2

    👏👍

  • @dnt2321
    @dnt2321 4 роки тому +21

    Atheism is growing rapidly in kerala

    • @muddyroad7370
      @muddyroad7370 4 роки тому

      Harry Gills not at all a good sign

  • @chandrankarad5892
    @chandrankarad5892 4 роки тому +4

    ഈ ജ്യോതിഷം സാധാരണ മനുഷ്യർക്ക്‌ ഒരു സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് ആയി ആദ്യകാലം തുടങ്ങി എങ്കിലും
    ഇപ്പോൾ കാലൻ എപ്പോഴാ വരുന്നത് എന്ന് ഗണിച്ചു വരുന്ന കാലം ആയി വരുന്നു..
    കാലൻ എന്ന് പറഞ്ഞാൽ ഓരോ വിഷമം പിടിച്ച സമയങ്ങളിലും ആ വിഷമം പിടിച്ച അവസ്ഥ ക്കു വിരാമം....

  • @santhoshkumarp5783
    @santhoshkumarp5783 2 роки тому +2

    രവി സാറിനെ പോലെയുള്ള ആളുകൾ യുക്തിവാദവും സയൻസും ചിന്തിക്കുകയും പറയുകയും ചെയ്തതു കൊണ്ടാണ് ഈ ലോകം പുരോഗതിയിലേക്ക് എത്തിയത് അന്നും എതിർക്കാൻ ആളുകൾ ഉണ്ടായിരുന്നു. ഇന്നും അത് തുടർന്നുകൊണ്ടേയിരിക്കുന്നു

  • @Renjith-8026
    @Renjith-8026 4 роки тому +2

    സർ നല്ല അവതരണം..... 👍

  • @gokulc124
    @gokulc124 4 роки тому +3

    Superb👍👍👍

  • @sandeepsatheesan4178
    @sandeepsatheesan4178 4 роки тому +4

    👍👍👍👍

  • @gurusekharank1175
    @gurusekharank1175 4 роки тому +2

    Super Ravi sir Polichu

  • @user-qt1nf9gc9d
    @user-qt1nf9gc9d 4 роки тому +11

    എന്തൊരു തേജസ് ആണ് സാറിന് 👌👌👌

    • @dreamandmakeit6221
      @dreamandmakeit6221 2 роки тому +1

      Kooduthal over akkalle, itha prashnam. Areyum nammal andhamayi ishtapedukayo viswasikukayo cheyyaruth. Ideham oru manushyan anu. Mathatheevravadhikalekal bhedham. Athre ullu.

    • @subeeshsukumaran6001
      @subeeshsukumaran6001 Рік тому

      കണ്ണിന് ചികിത്സ വേണ്ടി വരും

  • @walkwithlenin3798
    @walkwithlenin3798 4 роки тому +10

    Ravi mash ne pole ulla teachers, motivators, Sahodharan, iniyum kure undavatte.

  • @saneeshns2784
    @saneeshns2784 4 роки тому +3

    More edited videos please...😍👌

  • @ushacr2642
    @ushacr2642 4 роки тому +2

    Super Super Super Super

  • @ranjeesh490
    @ranjeesh490 4 роки тому +5

    Super... great Sir

  • @sumeshpr8461
    @sumeshpr8461 4 роки тому

    Sir super njagale Pole pettu poyavarkku aswasam akunna vakkukal

  • @vijayanporeri3847
    @vijayanporeri3847 3 роки тому +1

    നല്ല പ്രഭാഷണം.
    Dr. N Gopalakrishnan ഇതിനടുത്തു തന്നെയാണ് പറഞ്ഞത്.

  • @pratheeshlp6185
    @pratheeshlp6185 4 роки тому +6

    Suppppppprrrrrrr ...RC adi poli ....

  • @jksenglish5115
    @jksenglish5115 4 роки тому +1

    Absolutely devastating!

  • @harithefightlover4677
    @harithefightlover4677 4 роки тому +2

    😍😍😍😍😍

  • @harithefightlover4677
    @harithefightlover4677 3 роки тому +1

    അ prethaanuashakane എനിക്ക് മനസ്സിലായി...😀പാവം😍

  • @jayanarayanan1061
    @jayanarayanan1061 4 роки тому +7

    എല്ലാ അമ്മാവന്മാരും മരിക്കും🤣

  • @provocaudio1388
    @provocaudio1388 4 роки тому +1

    ❤️❤️❤️❤️❤️❤️❤️

  • @jojiyo911
    @jojiyo911 4 роки тому

    Intro music is so loud when you use headphones........ Please turn it down.......

  • @Mk-entrepreneurship
    @Mk-entrepreneurship Рік тому

    Astrology creates a suggestive impact in sub concious mind.instufied astrology before .but it has more negative impact on growth than its positive .😊👍💛

  • @sumeshpr8461
    @sumeshpr8461 3 роки тому

    Sir super

  • @jayanandana510
    @jayanandana510 4 роки тому

    Kallyanam alojikkumpol ellarkkum jathaka porutham aanu important.

  • @rajeshra9415
    @rajeshra9415 4 роки тому

    ഇതിന്റെ full വീഡിയോ എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു...

  • @panyalmeer5047
    @panyalmeer5047 4 роки тому +3

    💯🙏✔️💐💐🌹🌹💐💐🌹🌹👌

  • @bejoyvarghese1766
    @bejoyvarghese1766 4 роки тому +3

    Fast faster fastest

  • @DyestuffsArtStudio
    @DyestuffsArtStudio 4 роки тому +4

    🔥🔥RC🔥🔥

  • @Mk-entrepreneurship
    @Mk-entrepreneurship Рік тому

    As per my personal experience. Jatakathil ezhuthyyathum noki erunna. Life verute noki nikane pattu.ennal avanavan efforts edutha entelum okem akum 😛☺️💛

  • @manojkumarpk1525
    @manojkumarpk1525 4 роки тому

    💐

  • @scientifictemper2758
    @scientifictemper2758 4 роки тому +6

    Rc🔥

  • @sreekalaabhi7474
    @sreekalaabhi7474 4 роки тому

    🙏🙏🙏🙏

  • @mr_myste_rious4425
    @mr_myste_rious4425 3 роки тому

    🔥🔥🔥🔥

  • @amalnathgm8950
    @amalnathgm8950 4 роки тому

    ee programs okke nerit kaanan pattumo?

  • @vjdcricket
    @vjdcricket Рік тому +1

    കല, സാഹിത്യം എന്നീ മേഖലകളിൽ ഒരു പാട് വളർച്ച ദൈവ വിശ്വാസം എന്ന അന്ധവിശ്വാസം നിമിത്തം ഉണ്ടായിട്ടുണ്ട്. അത് ഒരു കൺട്രക്ടീവ് ആയ കാര്യമായി കണക്കാക്കാം.

  • @rejeeth
    @rejeeth 4 роки тому

    Time taken by sun to cross 1 rasi = 2 hrs, time for 1 degree is 4 mins. You totally mixed everything

  • @ibnu_bathootha480
    @ibnu_bathootha480 4 роки тому

    ശ്രദ്ധയിൽ പെടാൻ

  • @rajalekshmirajalekshmi8969
    @rajalekshmirajalekshmi8969 4 роки тому

    Sir I anilkumar ennike vidyabham ella human Hart memory anno value anne all people kaliyakki please spech

  • @shobhajyothiah5428
    @shobhajyothiah5428 4 роки тому +2

    വിമർശിക്കുന്നവൻ വിഡ്ഢിയാണ് ചിന്തിക്കുന്നവൻ ബുദ്ധിമാനും

  • @samsngtaba9853
    @samsngtaba9853 4 роки тому +3

    10:48 😂

  • @fshs1949
    @fshs1949 4 роки тому

    Let the jothishars live. For their living, they will tell you everything.

  • @msagar6558
    @msagar6558 4 роки тому

    പഴയ വീഡിയോ എന്തിന് പിന്നെയും അപ്‌ലോഡ് ചെയുന്നു

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 4 роки тому +1

    രവിചന്ദ്രൻ സാറിന്റെ ശബ്ദം നമ്മുടെ ചെകുത്താന്റെ ശബ്ദം പോലെയുണ്ട്.

  • @haliyoorrehman1017
    @haliyoorrehman1017 4 роки тому

    👋👋👋👋👋👍

  • @rahulreghunath6615
    @rahulreghunath6615 4 роки тому

    ഹസ്തരേഖ ശാസ്ത്ര തെ കുറിച്ച് ഇതുപോലത്തെ വീഡിയോ ഉണ്ടോ

  • @aswinmurali5213
    @aswinmurali5213 3 роки тому +1

    RC❤️❤️

  • @Neethu800
    @Neethu800 4 роки тому

    Varan pokunna ethu kaaryavum jothishi parayum...corona ...nottu nirodhanam...ellam arinjittum paranjilla...aalukalude paisa pidichuparikkal...

  • @vijayanckm9024
    @vijayanckm9024 4 роки тому +2

    രവി മാഷ് 👍👍👍

  • @TuttuusWorld
    @TuttuusWorld 4 роки тому +1

    ഞാനും വന്നു തിരിച്ചു വരണേ

  • @rajalekshmirajalekshmi8969
    @rajalekshmirajalekshmi8969 4 роки тому

    Sir I anil eniku vidyabham ella human maitre harte anno brian anno

  • @anoopmohan6204
    @anoopmohan6204 4 роки тому +1

    kanippayar paranjal achatta..... ee kollavum mazha kanilla

  • @yourstruly1234
    @yourstruly1234 4 роки тому +1

    11 Jyothishikal ee video kandu...

  • @balatube999
    @balatube999 3 місяці тому

    ഇതൊക്കെ സമ്മതിച്ചു. ഞാനും ഇത് തട്ടിപ്പാണ് എന്ന അഭിപ്രായക്കാരനാണ്. എങ്കിലും ഒരു കാര്യം ഇപ്പോഴും എനിക്ക് മനസ്സിലാകുന്നില്ല.
    ഇന്നലെ കുടുംബവീട്ടിൽ വച്ചുനടന്ന താംബൂല പ്രശ്നത്തിൽ പറഞ്ഞ മൂന്നു നാല് കാര്യങ്ങൾ ,ഒരു പാട് വർഷങ്ങൾക്കു മുമ്പ്,കൂടുതൽ ആരും അറിയാൻ സാദ്ധ്യത ഇല്ലാത്ത കാര്യങ്ങൾ കൃത്യമായി അയാള് പറഞ്ഞപ്പോൾ എൻ്റെ ഉള്ള് ഒന്ന് ആളി.എങ്ങനെയാ ഇത് സാധ്യമാകുന്നത്? വല്ല private detectiv ഏജൻസി ക്കാരനെ ഏൽപ്പിച്ചാൽ മാത്രം ലഭ്യമാവുന്ന,കുടുംബത്തിൽ നിന്നും പുറത്ത് പോവാത്ത രഹസ്യങ്ങൾ അയാള് വിളിച്ച് പറഞ്ഞപ്പോൾ സമ്മതിക്കേണ്ടി വന്നു.

  • @ashishphilip7067
    @ashishphilip7067 4 роки тому

    Total destruction- suresh gopi.jpg

  • @needscientificevidenceforg3861
    @needscientificevidenceforg3861 4 роки тому +1

    *neuronz* אלוהים יברך אותך

  • @madanmohanlal4516
    @madanmohanlal4516 4 роки тому

    jothishikal kandam vazhi oduka

  • @aravindkarun4216
    @aravindkarun4216 4 роки тому

    edyk edyke madyathe kuttam parayunnathe athra sariyalla sire..chore orupade kazhichalum prsnm aane...so chore kollille??biriyani kollamo??ellam athinte alavil kazhiche work out um cheythal valiy arogya prasnangal undakilla..,(may undakkam. depends upon ur body) pala prabhashanagalilum parayunnathe kekkar unde njn madyam kazhikkar ellanne...ayine enna..kazhichal enna..kazhiche ellel enna??.baki ella dayum valare sookshamam aayi food nd drinks kazhikkunna aaalkar ano sirum baki ullavarum?

  • @pravida8266
    @pravida8266 4 роки тому +1

    Like അടിക്കാതെ പോകാൻ പറ്റുന്നില്ല

  • @royvarghese4335
    @royvarghese4335 Рік тому

    😀😀😀😀

  • @Kannan-lt1ud
    @Kannan-lt1ud 3 роки тому

    "Vidhi" is dynamic LoL

  • @sreeharisreekumar7994
    @sreeharisreekumar7994 4 роки тому

    കട്ട്‌ ചെയ്ത വീഡിയോ ആണല്ലോ.. രണ്ട് വാദവും ഉള്ള വീഡിയോ ഉണ്ടോ

    • @TraWheel
      @TraWheel 4 роки тому +1

      Check in Neuron Channel, full debate is there

  • @jobinkv2535
    @jobinkv2535 4 роки тому

    Mr. Krishnan Pettu!

  • @ranjithpb5946
    @ranjithpb5946 Рік тому +1

    ജോത്സ്യൻ = ഞാൻ ഇനി രവിചന്ദ്രൻ ഇല്ല്യത്ത നാട്ടിലെ ഇനി പ്രശ്നം വയ്ക്കു 😁

  • @vivivsvdq7554
    @vivivsvdq7554 4 роки тому +1

    😂😂😂😂daivam kandam vazhi odeeee........odra

  • @remyavengad4039
    @remyavengad4039 3 роки тому

    Manushyan prayasangalilakumbol psychologically nalla nirdheshangal nalki pratheekshakal nalkunna oru motivator akanum chila astrologersinu sadhikkarund...karyangaleyellam positive ayi edukku...ellavarum jeevichu pokkotte....Njan astrologer alla ketto 🙆‍♀️🙆‍♀️

    • @sumangm7
      @sumangm7 3 роки тому

      That's not the point friend. If we resort to these kinda people, we would lose our self confidence.... We will never try to better ourselves.... We can come outta all bad situations in our life by ourselves ..... We don't need some one to motivate.... Think of a bird sitting on a branch.... It believes its wings even if a storm comes or the branch breaks

  • @mohanan53
    @mohanan53 Рік тому

    ദൈവം ഉണ്ടോ anariyila ഉണ്ടെങ്കിൽ ശാസ്ത്രവും ദൈവത്തിന്റെ ആവിലെ

  • @satheeshbabur7189
    @satheeshbabur7189 4 роки тому +2

    ബ്രാണ്ടിയിൽ പച്ചവെള്ളത്തിന് പകരം വിസ്കി ഒഴിച്ചതാണ് പ്രശ്നം..

  • @saba8775
    @saba8775 3 роки тому

    aaaa jyodhishik sheni dhasha aanenn thonnunu😂

  • @yesiamindian7830
    @yesiamindian7830 4 роки тому +1

    യഥാർത്ഥത്തിൽ ജ്യോതിഷം ചുഷണമല്ലെങ്കിലും ഇപ്പോൾ അത് ഉപയോഗിക്കുന്നത് പ്രധാനമായും ചൂഷണത്തിന് വേണ്ടിയാണ്. കാലവും കാലാവസ്ഥയും അന്തരീക്ഷ സ്ഥിതിയും സസ്യങ്ങളേയും ജന്തുജാലങ്ങളേയും മനുഷ്യനേയും ബാധിക്കും. എന്നാൽ ശരിയായ കൃത്യമായ നിരീക്ഷണത്തിന്റെ അഭാവത്തിൽ ജ്യോതിഷക്കാര് പറയുന്നത് അതായത് പ്രവചിക്കുന്നത് പാളി പോകും.

    • @lalappanlolappan2605
      @lalappanlolappan2605 3 роки тому

      Astrology is out and out a combination of superstition and exploitation.

  • @bharathbhai7955
    @bharathbhai7955 Рік тому

    Shuddha thattippu

  • @abdulraseed722
    @abdulraseed722 3 роки тому +2

    ജാതകവും ജ്യോതിഷവും മനുഷ്യനിർമ്മിതം,
    മനുഷ്യൻ സൃഷ്ടാവിന്റെ നിയമത്തെയാണ്‌ അനുസരിക്കേണ്ടത്.
    മനുഷ്യ നിർമ്മിത വ്യവസ്ഥയല്ല.
    മനുഷ്യ നിർമ്മിതിയിൽ അപാകതകളും പാളിച്ചകളും ഉണ്ടാവും,
    ഇസ്ലാം എന്നുള്ളത് സൃഷ്ടാവിന്റെ നിയമവ്യവസ്ഥിതി ആണ്.
    അത് മനുഷ്യന്റെ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും സന്തോഷവും വിശാലതയും
    നൽകുന്നു,
    മുസ്ലിമീങ്ങളെ നോക്കാതെ
    ഇസ്ലാമിനെ വിശുദ്ധ ഖുർആനിൽ നിന്നും തിരു സുന്നത്തിൽ നിന്നും( മുഹമ്മദ് നബി, (സ)യുടെ ജീവിതത്തിൽ നിന്നുംപഠിച്ചു നോക്കുക,
    ഇരുലോക വിജയം വരിക്കാം തീർച്ച.

    • @TOM-rs4nx
      @TOM-rs4nx 2 роки тому +2

      സൗകര്യം ഇല്ല .

  • @anishkuttankoduppunna9721
    @anishkuttankoduppunna9721 3 роки тому

    Small tgt... always danger please avoid it RC approach big tgt

  • @subhash.neervaram272
    @subhash.neervaram272 4 роки тому +2

    Edo ഇയാൾ പറയുന്നത് മാത്രം കാട്ടാൻ ആണെങ്കിൽ പിന്നെ എന്തിനാ മറ്റേയാളെ അവിടെ പിടിച്ചു ഇരുത്തി ഇരിക്കുന്നത് സെരിയായാലും തെറ്റായാലും രണ്ട് വാധവും കേക്കാൻ പോലും മനസ്സില്ലാത്ത നിയൊക്കെയാണോ നമ്മളെ സയൻസ് പഠിപ്പിക്കുന്നത്...

    • @jojiyo911
      @jojiyo911 4 роки тому +2

      ua-cam.com/video/KLiK9FZCsFk/v-deo.html

    • @arjun3888
      @arjun3888 4 роки тому +4

      Da koppe ithinte full video undu athu kandittu vannu konskkeda poore

  • @souparnikam8425
    @souparnikam8425 3 роки тому

    Muraleedharan Jyolsyan സർ, താങ്കൾ ജ്യോതിഷത്തെ സംബന്ധിച്ചുള്ള അടിസ്ഥാന പുസ്തകങ്ങൾ പഠിച്ചിട്ടാണോ ജ്യോതിഷം തെറ്റാണ് എന്ന് അവകാശപ്പെടുന്നത് ജ്യോതിഷം തെറ്റായി ഉപയോഗിക്കപ്പെടുന്നുണ്ടാകാം തട്ടിപ്പ് നടത്തുന്ന ജ്യോൽസ്യന്മാരും ഉണ്ടാകാം എന്തുകൊണ്ടാണ് അങ്ങനെ ഉണ്ടാകുന്നത് എന്ന് വച്ചാൽ വളരെ വർഷങ്ങൾ പഠനം ചെയ്യേണ്ടുന്ന ഒരു വിഷയം ഒന്നോ രണ്ടോ വർഷം കൊണ്ട് അറ്റോം മൂലയും ഒക്കെ പഠിച്ചു ജ്യോത്സ്യന്മാർ ആകുന്നതുകൊണ്ടാണ് താങ്കൾ നടത്തുന്ന ഈ പ്രഭാഷണത്തിൽ ജ്യോത്സ്യന്മാർ പഞ്ചാംഗത്തിൽ നോക്കി ചുമ്മാ കു ബു മ എന്നൊക്കെ എഴുതി വക്കും അതിൽ ഒന്നും ഒരു കാര്യവും ഇല്ല എന്ന് പറയുന്നുണ്ടല്ലോ എങ്കിൽ ഞാനൊരു കാര്യം പറയെട്ടെ താങ്കളുടേയോ താങ്കളുടെ പരിചയത്തിലുള്ള മറ്റൊരാളുടെയോ ഈ കു ഉം ബു ഉം അടങ്ങിയ ഗ്രഹനിലയും നവാംശകവും നോക്കി അല്ലെങ്കിൽ ഗ്രഹനിലയും ഗ്രഹസ്പുടവും നോക്കി അവരുടെ ജനന തീയതിയും സമയവും പക്ഷവും നക്ഷത്രവും ഒക്കെ കൃത്യമായി തൊണ്ണൂറ്റിയഞ്ചു ശതമാനം വരെ ശരിയായി പറയാവുന്നതാണ് എന്നാൽ ഇത് മാധ്യമങ്ങളുടെ മധ്യസ്ഥതയിൽ മാത്രമേ ചെയ്യുകയുള്ളൂ മറ്റൊന്നുകൂടി തൊണ്ണൂറ്റിയഞ്ചു ശതമാനം വരെ ശരിയായി പറഞ്ഞാൽ താങ്കളുടെ നിലവിലുള്ള അഭിപ്രായം പിൻവലിക്കണം യുക്തിബോധം നല്ലതാണ് എന്നാൽ ജ്യോതിഷന്മാർ അപചയത്തിലേക്കു പോയതുപോലെ യുക്തിവാദികളും വാദിക്കാൻ വേണ്ടി മാത്രമുള്ള യുക്തിയായി മാറിയോ എന്നൊരു സംശയം , വസ്തുനിഷ്ഠമായി കാര്യങ്ങൾ ഗ്രഹിക്കണം എന്ന് താങ്കൾ തന്നെ പറഞ്ഞിട്ടുള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു അഭിപ്രായം എഴുതിയത് സസ്നേഹം നിർത്തുന്നു

    • @sumangm7
      @sumangm7 3 роки тому

      Please stop doing what u r doing... U r exploiting people. Don't cheat people.

    • @FTR007
      @FTR007 2 роки тому

      😂

  • @sasimeenakshi
    @sasimeenakshi 4 роки тому

    നിങ്ങളെ പോലുള്ള ഒരു ശല്യത്തെ ഇത്തരം മീഡിയയിൽ കൂടി സഹിക്കേണ്ടി വരുന്നു എന്നത് തന്നെ നരക തുല്യമാണ്

    • @jojiyo911
      @jojiyo911 4 роки тому +5

      Tankalkku ishtam illel kaananda..... problem solved.....Hahahaha

    • @arjun3888
      @arjun3888 4 роки тому +4

      Ninakku vendenkil kaanandeda oola sasi

    • @santhoshkumarp5783
      @santhoshkumarp5783 2 роки тому +4

      അന്ധവിശ്വാസത്തിൻ മേൽ വെളിച്ചം തട്ടിയപ്പോഴുള്ള രോഷം

    • @FTR007
      @FTR007 2 роки тому +1

      Jyolsyan aanalle😇

  • @sasimeenakshi
    @sasimeenakshi 4 роки тому

    ഇയാള് വല്ലപ്പോഴെങ്കിലും കുളിക്കണേ. Pls

    • @jojiyo911
      @jojiyo911 4 роки тому +6

      Ninakku youtubiloode manavum kittiyo...... Jyothishi aayirikkum..Hahahahahaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @shareefkanam782
      @shareefkanam782 4 роки тому +1

      @@jojiyo911 😂😂😂😂

    • @offensivebeefroast5407
      @offensivebeefroast5407 3 роки тому +1

      @@jojiyo911 അയാള് കവടി നിരത്തി നോക്കി.
      മൂല്തത്തിൽ മണം ഉണ്ടെങ്കില് കുളിച്ചിട്ടില്ല അത്രേ !!

  • @shobhajyothiah5428
    @shobhajyothiah5428 4 роки тому +1

    ഒരു ജ്യോതിഷൻ ഉള്ളത് കൊണ്ടല്ലേ നിങ്ങൾക്ക് വിമർശിക്കാണും, മറ്റുള്ളവരുടെ മുന്നിൽ ഞെളിയാനും അയാളെ വിമർശിച്ചു like വാങ്ങി അക്കൗണ്ടിൽ പണം ആക്കാണും പറ്റിയത്. എല്ലാം വയറ്റിൽ പിഴപ്പിന് വേണ്ടിയാണ് ഇത് ലോകമാണ്. നിങ്ങളെ പോലുള്ളവർ മാത്രമല്ല ഭൂമിയിലുള്ളത്.

    • @offensivebeefroast5407
      @offensivebeefroast5407 3 роки тому +3

      അപ്പോ താങ്കൾ പറഞ്ഞു വരുന്നത്, ഈ ജ്യോത്സ്യൻ മാരോക്കെ വയറ്റിപഴുപ്പിന് വേണ്ടി ആണ് ആൾക്കാരെ പറ്റിച്ചു ജീവിക്കുന്നത് എന്നാണോ ?

  • @santhoshv6250
    @santhoshv6250 4 роки тому +2

    ഹലോ മാഷേ മാഷേ നമസ്കാരം ഉണ്ട് നിങ്ങളെയും ഊള വർത്തമാനം വർത്തമാനം പറയരുത് ജ്യോതിഷം എന്താണെന്നുള്ളത് അതിനെക്കുറിച്ച് ശരിക്കും നിങ്ങൾ പഠിച്ചിട്ട് അതിന്റെ ശരിയും തെറ്റും നിങ്ങൾ പറയുക,

    • @arjun3888
      @arjun3888 4 роки тому +1

      Padichalum illelum jyothisham thettu thanneyado andhaviswasi oole

    • @jafarudeenmathira6912
      @jafarudeenmathira6912 4 роки тому +3

      പഠിച്ചിട്ട് ബിമ൪ശിക്കൂ.

  • @abdulraseed722
    @abdulraseed722 3 роки тому +2

    ഏറ്റവും വലിയ അന്ധവിശ്വാസമാണ് യുക്തി ഇല്ലാത്ത യുക്തമാരുടെ വാദങ്ങൾ, അവരുടെ വിശ്വാസങ്ങളും കർമ്മങ്ങളും.

    • @sumangm7
      @sumangm7 3 роки тому +2

      Kashtam

    • @Toms.George
      @Toms.George 2 роки тому

      അത് തന്റെ മതത്തിനാണ് ചേരുന്നത് 🤣🤣🤣

  • @avner5287
    @avner5287 4 роки тому

    ഇതൊക്കെ തട്ടിപ്പ് ജ്യോതിഷം ശരിയായ ജ്യോതിഷം അറബി ജ്യോതിഷം ആണ്

    • @arjun3888
      @arjun3888 4 роки тому +1

      Erangi poda

    • @avner5287
      @avner5287 4 роки тому

      @@arjun3888 എന്താണ് ചേട്ടാ ലോകം അംഗകീകരിച്ചത് ആണ് സംശയം ഉണ്ടോ യൂറോപ്യൻ സ്പേസ് ഏജൻസി ആയ ഈസ അവരുടെ മിഷൻ ഫോർ സ്പേസ് എന്ന ബുക്കിലെ 223 പേജ് വായിച്ചു നോക്കുക

    • @arjun3888
      @arjun3888 4 роки тому +1

      Do jyothisham thanne thattippa pinneya avante oru arabi jyothisham

    • @tipsmayhelpyou786
      @tipsmayhelpyou786 3 роки тому +1

      തട്ടിപ്പിന്
      നല്ല തട്ടിപ്പ് , മോഷം തട്ടിപ്പ് എന്നൊന്നില്ല , മുഴുവൻ തട്ടിപ്പ്

    • @offensivebeefroast5407
      @offensivebeefroast5407 3 роки тому +1

      @@avner5287 പറ എന്താ അവർ പറഞ്ഞിരിക്കുന്നത് ?
      ഞാൻ കൊറേ അന്വേഷിച്ചു, അങ്ങനെ ഒരു ബുക്കോ, EESA അസ്ട്രോളജിയേ പ്രൊമോട്ട് ചെയ്യുന്ന ഒരു ഇവിടൻസും എനിക്ക് കാണാൻ കിട്ടിയില്ല.
      താങ്കളുടെ പക്കൽ ഉണ്ടെങ്കിൽ ഇവിടെ share ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
      ഞങ്ങളും മനസ്സിലാക്കട്ടെ ഈ മഹത്തായ "സയൻസ്"
      സർക്കാസം ആയിരുന്നു അല്ലേ ?
      😂 LOL