Returns #22: വിശ്വാസ വിപരീത നിയമം-രവിചന്ദ്രന്‍ സി I The Law Of Counter KOPE -Ravichandran C

Поділитися
Вставка
  • Опубліковано 17 жов 2024
  • AntiVirus Facebook Page: / antiviruspage
    Ravichandran C Facebook Page: / pavithreswaram

КОМЕНТАРІ • 216

  • @name1name278
    @name1name278 4 роки тому +45

    ഇവിടുത്തെ 80%ജനങ്ങളും യഥാർത്ഥ സംഗതികൾ മനസിലാക്കാൻ കഴിയുന്നില്ല ഇവർ സ്വപ്ന ലോകത്തിൽ ജീവിക്കുന്ന ഒരു മാതിരി ജനങ്ങൾ

  • @jobinkv2535
    @jobinkv2535 4 роки тому +43

    കിടുക്കാച്ചി നിയമം ഇത് ശാസ്ത്രീയമായി സ്ഥാപിക്കാൻ കഴിഞ്ഞാൽ അതൊരു വിപ്ലവം ആയിരിക്കും.

  • @sajeevtb8415
    @sajeevtb8415 4 роки тому +55

    "അമ്മേടെ തേങ്ങ" എന്നതിനുപകരം "മാതാവിന്റെ നാളികേരം" എന്ന് തിരുത്തി വായിക്കാ൯ അപേക്ഷ😄

  • @surajsheeja4796
    @surajsheeja4796 4 роки тому +34

    അഭിവാദ്യങ്ങൾ രവിചന്ദ്രൻ സർ

  • @kolambichannel
    @kolambichannel 4 роки тому +38

    👍

  • @akarshvs5774
    @akarshvs5774 4 роки тому +17

    എൻറ വീട്ടിൽ അൽഫോൺസോ മാവുണ്ട്.എനിക്ക് മൽഗോവ മാവ് കൂടി വേണമെന്നാഗ്രഹമായി.പക്ഷെ വീട്ടുകാരോട് പറഞ്ഞപ്പോൾ "already ഒരു മാവില്ലേ ഇനി എന്തിനാ വേറെ"എന്ന മറുപടിയാണ് കിട്ടിയത്.പിന്നീടങ്ങോട്ട് എൻറ വക ഒരു 'കൊപേ' ആയിരുന്നു.അതിപ്രകാരമായിരുന്നു "അൽഫോൺസോ മാമ്പഴത്തിലെ രാജാവാണ് മൽഗോവയാവട്ടെ മാമ്പഴത്തിലെ റാണിയും.റാണിയില്ലാതെ രാജാവ് മാത്രം ഏകനായി നിന്നാൽ അൽഫോൺസോയുടെ ദുഃഖവും കോപവും വീടിന് ദോഷം ഉണ്ടാക്കുമെന്നു പറഞ്ഞു"ഇന്ന് രണ്ട് മാവും ഉണ്ട്.കൊപേയുടെ ഒരു പവറേ😆😎

  • @Ratheesh_007
    @Ratheesh_007 4 роки тому +29

    കൗണ്ടർ കോപേക്ക് മുന്നിൽ സാദാ കോപ്പെ തകർന്നടിയുന്ന കാഴ്ചയാണ് നാം കണ്ടത് 😂👍🎉

  • @abhilashkrishnan2833
    @abhilashkrishnan2833 4 роки тому +17

    Data sample ഇന്റെ size കൂട്ടി കൂട്ടി നോക്കിയാൽ എല്ലാ അന്ധ വിശ്വാസവും പൊളിയും . 697 Crore ആളുകളും vidhyaarambam ചെയ്യാതെ തന്നെ മികച്ച vidhyaabhasam കൈവരിക്കുന്നുണ്ടു .

  • @MegaShamze
    @MegaShamze 4 роки тому +4

    എണ്ണം കൂടിയതുകൊണ്ട് കാര്യമില്ല മികവാണ് മുഖ്യം. മാസ് ഡയലോഗ്.👏👏🖐️💪✌️

  • @adwaithj.b8556
    @adwaithj.b8556 4 роки тому +7

    തെളിവുകൾ നയിക്കട്ടെ. അവതരണം വളരെ നന്നായിരിക്കുന്നു.

  • @remasanct4802
    @remasanct4802 4 роки тому +7

    RC സാറിന് അഭിനന്ദനങ്ങൾ👍

  • @remeshnarayan2732
    @remeshnarayan2732 3 роки тому +1

    I SALUTE you sir.
    No more words for the time being.👍👍👍👍👍

  • @vibhuvisruthan8825
    @vibhuvisruthan8825 4 роки тому +16

    Super logical explanation sir👌

  • @RaJeEsH83
    @RaJeEsH83 4 роки тому +43

    ഇത് കേട്ടിട്ടും തലയിൽ വെളിച്ചം കേറാത്തവർ ചെവിയിൽ ഓരോ ചെമ്പരത്തി പൂവും തിരുകി മണിച്ചിത്രത്താഴിലെ കാട്ടുപറമ്പൻ ചേട്ടൻ ഇരിക്കുന്നപോലെ ഏതേലും മരത്തിന്റെ ചുവട്ടിൽ കുത്തിയിരുന്ന് വരുന്നവരോട് ചോദിക്കുക... എനിക്കെന്തേലും കുഴപ്പമുണ്ടോന്നു.....

  • @lylageorgeantony421
    @lylageorgeantony421 4 роки тому +13

    സത്യം പറയുന്ന ആ പക്ഷി ഇപ്പോൾ കരച്ചിൽ തുടങ്ങിയിട്ടുണ്ടോവും 😆😆😆😆

  • @santhusanthusanthu6740
    @santhusanthusanthu6740 4 роки тому +21

    കോപ്പേ... കൊ പേ.. കൊതി. പേടി.. ഇതിന്റെ അപ്പുറം.. വിശ്വാസത്തിനു മേൽ... ഒരു അർത്ഥവുമില്ല😋😋😋

    • @sajeevtb8415
      @sajeevtb8415 3 роки тому

      പോടാ കോപ്പേ😂

  • @ramkishore611
    @ramkishore611 4 роки тому +8

    Appreciates your attempts

  • @rajendranpillai2763
    @rajendranpillai2763 4 роки тому +8

    രവിചന്ദ്രൻ സാറിനെ ഒന്ന് വിരട്ടാൻ നോക്കിയതാ...അവനറിയില്ല കാലം മാറുന്നത്...

  • @dominicchacko6416
    @dominicchacko6416 4 роки тому +22

    വിശ്വാസികൾ ഒരു മറുപടി കൊണ്ടും തൃപ്തരാകില്ല.....

  • @vilasinitn9533
    @vilasinitn9533 4 роки тому

    ഒരു പാടു സന്തോഷം സർ അന്ധവിശ്വാസങ്ങൾക്ക്‌ എതിരെ പോരാടുന്നതിന് എല്ലാ പ്രസംഗങ്ങളും കേൾക്കാറുണ്ട്

  • @sreekumarpanickar3572
    @sreekumarpanickar3572 4 роки тому +2

    Your views are 100% correct and logical 👍

  • @rakeshv6121
    @rakeshv6121 4 роки тому +6

    ശാസ്ത്രാവബോധ പ്രചരണത്തിൽ കൗണ്ടർ കൊപേ നിയമം ഒരു വലിയ സാദ്ധ്യത ഉള്ള ടൂൾ ആണ്....
    റസ്സലിൻ്റെ ടീ പോട്ട്,
    കാൾ സാഗൻ്റെ കോസ്മിക് കലണ്ടർ എന്നിവ പോലെ ലോകമുള്ളിടത്തോളം പ്രസിദ്ധമായ് നിലകൊള്ളാൻ സാദ്ധ്യതയുള്ള ഒരു സംഭവമാണിത്.....

  • @raveendranathankk4485
    @raveendranathankk4485 4 роки тому +9

    Good explanation

  • @RaJeEsH83
    @RaJeEsH83 4 роки тому +37

    എന്റെ തലയിൽ വെളിച്ചം കയറുന്നതിനു മുൻപ് അതായത് 6 കൊല്ലം മുൻപ് എന്നെ ഒരു അമ്പലത്തിലെ പോറ്റി ഒന്ന് വിരട്ടി.. കല്യാണം കഴിക്കാൻ വഴിപാട് കഴിക്കാൻ പോയതായിരുന്നു ഞാൻ... വിശുദ്ധ പോറ്റി എന്നോട് പറഞ്ഞു ഈ വർഷം കല്യാണം കഴിക്കരുത് പ്രെശ്നമാകും എന്ന്. അടുത്തവർഷം കഴിക്കാമെന്നു പറഞ്ഞു.. ആ വർഷം വന്ന ആലോചനകൾ എല്ലാം ഞാൻ പുച്ഛത്തോടെ തള്ളി... ഇപ്പോൾ 6 വർഷങ്ങൾക്കിപ്പുറവും ഞാൻ പെണ്ണ് കിട്ടാതെ അലയുന്നു...(പ്രായം കൂടിപ്പോയത്രേ.. ഒരു 5-6 വയസ്സ് കുറവാരുന്നേൽ നോക്കാം എന്ന് പെണ്ണ് വീട്ടുകാർ പറയുന്നു.... ന്താ ല്ലേ...... ) ആ വിശുദ്ധനെ കണ്ടാരുന്നേൽ..... വേറൊരു വഴിപാട് കഴിക്കാമായിരുന്നു...

    • @vipinvnath4011
      @vipinvnath4011 4 роки тому +1

      Now I'm experiencing. Marriage within 26 years. I'm in depression. No job yet

    • @thomaskochuparambil5887
      @thomaskochuparambil5887 4 роки тому +13

      അത് നിങ്ങൾക്ക് മനസ്സിലാവാഞ്ഞാണ്..! ആ പോറ്റിയുടെ മേൽനോട്ടത്തിൽ പരിഹാരം നടത്തി (ഒരു തുക അദ്ദേഹത്തെ ഏൽപ്പിച്ച്) ആ വർഷം തന്നെ കല്യാണം കഴിക്കേണ്ടതായിരുന്നു..!
      പോറ്റി ഉദ്ദേശിച്ചത് അതാണ് .., നിങ്ങൾക്ക് മനസ്സിലാവാതെ പോയതും.!!😀😀😂

    • @musichealing369
      @musichealing369 4 роки тому +1

      കെട്ടുന്നെങ്കിൽ21 നും 30 നുള്ളിൽ കെട്ടുക. ഇല്ലേൽ ആ പണിക്ക് നിക്കരുത് സാധനം പൊങ്ങില്ലാന്ന് കേട്ടിട്ടുണ്ട്. പയ്യൻമ്മാരുമായി വേലിചാട്ടക്കളികൾ നടത്തുന്ന ചേച്ചിമാരും ആന്റിമാരെല്ലാം ഇതുപോലെ ഉള്ള category പെടുന്നു എന്നത് വസ്തുതയേണ്.

    • @RaJeEsH83
      @RaJeEsH83 4 роки тому +3

      @@musichealing369 ചുമ്മാതാ ഭായ്... അപ്പൊ 30കഴിഞ്ഞവർ എല്ലാം ദീർഘ നിശ്വാസം വിട്ട് ഉറങ്ങുമെന്നാണോ പറയുന്നേ 🤣

    • @RaJeEsH83
      @RaJeEsH83 4 роки тому

      @@thomaskochuparambil5887 may be 🤣

  • @meherjebeen
    @meherjebeen 4 роки тому +5

    ഇത്രെയും well explain ചെയ്തിട്ടും ഈ "പക്ഷികൾകു " മനസ്സിൽ ആവില്ല എന്നാണ് എങ്കിൽ
    മഹാ കഷ്ട്ടം അല്ലാതെ എന്ത് പറയാൻ..

  • @rasheedpm1063
    @rasheedpm1063 4 роки тому +9

    പുതിയ നിയമം❤️🔥👌

  • @vellarayilnanukuttanmadhus3683
    @vellarayilnanukuttanmadhus3683 4 роки тому

    Counter kope. ഈ പുതിയ അറിവ് പകർന്നു തന്നതിന് very very thanks.

  • @shobhajyothiah5428
    @shobhajyothiah5428 4 роки тому +4

    പണ്ട് പത്താം ക്ലാസ്സിൽ
    സഞ്ജയന്റെ രുദ്രഷമഹാത്തമ്യം എന്ന കഥ പഠിച്ചത് കൊണ്ട് ഇത് കേൾക്കുമ്പോൾ ചേനക്കാര്യം പോലെ തോന്നുന്നു.

  • @anshuooopanayikulam4226
    @anshuooopanayikulam4226 4 роки тому +25

    ശ്വചാലയം ആയാലും കക്കൂസ് ആയാലും കാര്യങ്ങൾ നല്ല കളർ ആയാൽ മതി

  • @Dileepkb1986
    @Dileepkb1986 4 роки тому +7

    Well said sir..

  • @shariffshariff1553
    @shariffshariff1553 4 роки тому +10

    രവി സാറേ Good explanation. ഇടിവെട്ട് കൊണ്ടവനെ പാമ്പ് കൂടി കടിച്ച പോലെയായി

  • @williamthomas100
    @williamthomas100 4 роки тому +2

    As usual excellent! The Law is unique!

  • @appunniannangad8741
    @appunniannangad8741 4 роки тому

    Hai Sir അങ്ങയുടെ പ്രഭാഷണങ്ങൾ കേൾക്കുന്ന ഒരുവൻ്റെ അഭിപ്രായം അറിയിക്കട്ടെ
    താങ്കൾ നേതൃത്വം നൽകുന്ന. ആധുനിക ശാസ്ത്ര യുക്തിവാദി പ്രസ്ഥാനവിഭാഗം ദൈവം ഈശ്വരൻ ആത്മാവ് എന്നിവയോ അതു കൊണ്ട് ലക്ഷ്യമാക്കുന്ന ഒരു ശക്തിയോ കാണുകയോ കേൾക്കുകയോ അറിയുകയോ ചെയ്യാത്തതിനാൽ അടിസ്ഥാനപരമായി ഇല്ല എന്നും ആധുനിക ശാസ്ത്ര യുക്തി കൊണ്ട് സമർത്ഥിക്കുന്നു.
    എന്നാൽ ഈ പ്രകൃതിയിൽ ധാരാളം സമസ്യകൾ ഇന്നേ വരെയുള്ള എല്ലാ ശാസ്ത്ര കഴിവുകളുപയോഗിച്ചും കണ്ടെത്താൻ സാധിക്കാതെ മനുഷ്യസമൂഹത്തിനു മുന്നിൽ സദാ നിലകൊള്ളുന്നു ഈ അവസ്ഥ ഏത് യുക്തി കൊണ്ട് വിശദീകരിക്കും
    നിസഹായത എന്ന അവസ്ഥ കൊണ്ട്
    ഉദാ: സമയം ജീവൻ പ്രപഞ്ചവിസ്മയങ്ങൾ '
    നിങ്ങൾ പാണ്ഡിത്യത്തിൻ്റെ അഹന്ത മാറ്റി വച്ച് വിനീതനായി വീണ്ടും പഠിക്കുക ' പ്രകൃതി യാകുന്ന അനന്ത വേദം
    ഋഷി വേദമന്ത്രങ്ങളിൽ ഉപയോഗിച്ച പദങ്ങളായ ദൈവം ഈശ്വരൻ ആത്മാവ് മുതലായ പദങ്ങൾ ഭാഷാ പരമായി ഉള്ളതാണ് അതിലുപരി അവ കൊണ്ട് ലക്ഷ്യമാക്കുന്ന ശക്തിയും പ്രകൃതിയിലുണ്ട് ''നിങ്ങൾ കണ്ടിട്ടില്ലാത്ത തെല്ലാം പ്രകൃതിയിൽ ഇല്ലാത്തതാണെന്ന് പറയുന്നത് യുക്തിക്കു നിരക്കുന്ന യുക്തിയല്ല
    നിങ്ങൾ ഋഷി എന്ന പദം തൊട്ടുള്ള വാക്കുകളുടെ അർത്ഥ തലങ്ങൾ പഠിക്കു ശേഷം വിമർശിക്കുക
    മഹർഷി ആത്മശ്രൃംഗൻ
    77363740 84

  • @satheesanraghavan8952
    @satheesanraghavan8952 4 роки тому +1

    Very good prasantation thank you sir.👍

  • @muraleedharanp.v6767
    @muraleedharanp.v6767 4 роки тому

    Good and logical analysis sir
    Hats off

  • @Evjayaraj
    @Evjayaraj 4 роки тому

    വിശ്വാസവിപരീത നിയമം തകർത്തു

  • @riyaspilakattu3500
    @riyaspilakattu3500 4 роки тому +8

    ചിരിച്ചു ചിരിച്ചു ഒരു വകയായി

  • @mathewjohn9764
    @mathewjohn9764 4 роки тому

    സൂപ്പർ പ്രസന്റേഷൻ, RC sir.

  • @Anilkumar-np3xc
    @Anilkumar-np3xc 4 роки тому +26

    വാസ്തു " ശാസ്ത്രജ്ഞൻ "😀😀😀😀😀😀

  • @shanojp.hameed7633
    @shanojp.hameed7633 4 роки тому +1

    Well explained... Really logical & reasonable... Let it be an eye opener to the superstitious & religious majority to correct themselves..
    Anyway, thank you so much sir for your noble effort for a better society in future & wish you all the best... 👌👍☝

  • @prabhakarannk1956
    @prabhakarannk1956 4 роки тому +2

    എൻ്റെ ആലുവയിലുള്ള വീടിന് 3Toilet ഉണ്ട്. മൂന്നും കന്നിമൂലയിലാണ്. 2010-ൽ ഞാൻ വിശ്വസിയായിരുന്നപ്പോൾ പണിതതാണ്.
    പക്ഷെ, ആ വീട്ടിൽ താമസിച്ചിട്ട് എനിക്ക് എല്ലാ ഐശ്വര്യങ്ങളുമുണ്ടായത്.
    കാർ വാങ്ങി, 50 ലക്ഷം രൂപയുടെ വേറെ വീട് വാങ്ങി, മകന് Software engineer ആയി ജോലി കിട്ടി. മകൾ graduation ന് college -ൽ ഒന്നാം സ്ഥാനവും PGക്ക് പഠിച്ച കോളേജിൽ 2ാം സ്ഥാനവും കിട്ടി.

  • @jayanthybabu5777
    @jayanthybabu5777 4 роки тому

    മികച്ച അവതരണം.അടിപൊളി

  • @sudeeppm7053
    @sudeeppm7053 4 роки тому

    Good one, very much informative. Ravi sir's mouschtach is super

  • @santhusanthusanthu6740
    @santhusanthusanthu6740 4 роки тому +19

    കക്കൂസിനെ പറ്റി പറഞ്ഞ വിശ്വാസിക്ക്.. അപ്പോഴേക്കും കാര്യം മനസ്സിലായത്.. കക്കൂസ് ഡച്ച് ഭാഷ എന്ന്. ത്. 😋😋

  • @abruva07
    @abruva07 4 роки тому +9

    വാസ്തു നോക്കുന്നവർക്ക് പറയാൻ ഇനി ഉള്ള ന്യായം, അയലത്തെ വീടിന്റെ വടക്ക് പടിഞ്ഞാറ് ഉള്ളസൗചാലയം ക്യാൻസർ വന്നവന്റെ വീടിന്റെ തെക്ക് പടഞ്ഞാറായി വരുമല്ലോ?? അതാകും ദോഷം എന്നല്ലേ... എന്തെങ്കിലും ന്യായം പറയണ്ടേ അവർക്കും...

  • @leojohn9537
    @leojohn9537 4 роки тому

    Well said sir it’s absolutely correct thing u said

  • @akarshvs5774
    @akarshvs5774 4 роки тому +6

    മുള്ളിനെ മുള്ളു കൊണ്ടെടുക്കുക👍

  • @sandeepsundaran2083
    @sandeepsundaran2083 4 роки тому +6

    Adich polichu

  • @soumyakrikrishnan1661
    @soumyakrikrishnan1661 4 роки тому +2

    Polichu....thangal munnot iniyum poku RC..... love lots...

  • @byjunp5374
    @byjunp5374 4 роки тому +4

    Adipoli sir

  • @ravindrannair1370
    @ravindrannair1370 4 роки тому +3

    Very true

  • @brilliantskaria4766
    @brilliantskaria4766 4 роки тому

    Very relaxing answer

  • @jijutr2378
    @jijutr2378 4 роки тому +3

    Super

  • @soumyakrikrishnan1661
    @soumyakrikrishnan1661 4 роки тому +2

    Ravi sir...thangalk ariyumo?? Ee matham, jothisham, andha viswasam karanam ekadesham depression/ anxiety- neurosis badhichu varshangal pazhayi poya aalaanu njan.... oru varsham munp "Homo sapiens-history of humankind" vayichapo aanu njan yukthi chinthayilekk vannath

    • @vipinvnath4011
      @vipinvnath4011 4 роки тому +1

      Njan ee stage lekk kadakkunnu. Jyothisham 👎👎

    • @soumyakrikrishnan1661
      @soumyakrikrishnan1661 4 роки тому +1

      @@vipinvnath4011 welcome to d world of freethinking dude...makes us free...really

  • @remasanct4802
    @remasanct4802 4 роки тому +8

    രാജാവ് വരേ പാറപുറതത് കാരൃസാദൃം നടത്തിയ കാലത്ത് ഉണ്ടായ ശാസ്ത്ര തതിനുംഒരു ശൗചാലയ ശാസ്ത്ര ഞനോ?😢

  • @മഹാത്മാഅയ്യങ്കാളി

    സാർ സൂപ്പർ ആണ്

  • @yusefvallam4156
    @yusefvallam4156 4 роки тому +1

    Good

  • @bijupavithran4952
    @bijupavithran4952 4 роки тому

    Sir പറഞ്ഞത് ശരി ആണ് . യൂറോപ്പിൽ കാർ ബസ് എന്നിവയിൽ ദൈവങ്ങളുടെ പടങ്ങൾ ഇല്ല . ഇവിടെ അപകടങ്ങളും ഇല്ല . നമ്മുടെ നാട്ടിലോ .

  • @prashobmk7878
    @prashobmk7878 4 роки тому +1

    Well said sir

  • @saneeshns2784
    @saneeshns2784 4 роки тому +3

    Adipoli 😁💯

  • @BEAUNYDENNY
    @BEAUNYDENNY 4 роки тому +2

    Old Background is very good.

  • @user-cy7sh2xh6e
    @user-cy7sh2xh6e 4 роки тому +1

    Pwolii, ❤️😎😎RC👌👌👌

  • @RepublicOfNoCode
    @RepublicOfNoCode 4 роки тому +2

    Summary 26:07

  • @vivekvinod4435
    @vivekvinod4435 4 роки тому

    Good speech 👌👌👌👌

  • @abdussamadsamad7796
    @abdussamadsamad7796 4 роки тому +1

    വാസ്തുവും ജ്യോതിഷവും ഒക്കെ നിലനിൽക്കട്ടെ... അത്‌ നമ്മെ പോലെയുള്ളവർക്ക് ഗുണം ചെയ്യും. എന്റെ കുടുംബ വീടിനടുത്തു ഒരു 32 സെന്റ് സ്ഥലം തലമുറകളായി വെറുതെ കൊടുത്താൽ പോലും 7വർഷം മുൻപ് വരെ വാങ്ങാൻ ആളില്ലാതെ കിടന്നിരുന്നു. മാർക്കറ്റിൽ സെന്റിന് 5ലക്ഷം ഉള്ള സൈറ്റ് ആണെന്ന് ഓർക്കണം. കാരണം ഇത് തന്നെ, വാസ്തു, പോക്കവരവ്, പ്രേതം. കുടുമ്പത്തിൽ നിന്നും നാട്ടുകാരിൽ നിന്നും സുഹൃത്ത്‌ ക്കളിൽ നിന്നും ഒരുപാട് എതിർപ്പുകൾ നേരിട്ടെങ്കിലും ഭാര്യ മാത്രം supportive ആയിരുന്നു. വെറും 12ലക്ഷം കൊടുത്തു വാങ്ങി 3000sqft ഒരു വീടും വച്ചു, ബാത് റൂം 3/5 ഉം കന്നി മൂലയിൽ തന്നെ വച്ചു, മൊല്ലാക്ക, ആശാരി, വാസ്തു വിദ്വാൻ മാർ ആരെയും അടുപ്പി ക്കാതിരിക്കാൻ ശ്രദ്ധിച്ചു. ഇപ്പോൾ 6 വർഷമായി സുഗമായി ജീവിക്കുന്നു. സത്യത്തിൽ ഈ വീട് വെച്ചതിനു ശേഷമാണ് എന്റെ സമയം തെളിഞ്ഞത് 😀😀😀😀

  • @enterthedragon1206
    @enterthedragon1206 4 роки тому +2

    Super sit

  • @jinopulickiyil4687
    @jinopulickiyil4687 4 роки тому

    Educate people through stories

  • @AstrologerPromod
    @AstrologerPromod 4 роки тому +1

    യുക്തി വാദികൾ മുൻപ് ആകെയുള്ള ജനത്തിന്റെ എത്ര ശതമാനം ഉണ്ടായിരുന്നുവോ അതിനെക്കാളും കുറവാണിന്ന്. അതായത് വർഷം കഴിയുമ്പോൾ യുക്തിവാദികളുടെ ശതമാനം കുറഞ്ഞു വരികയാണ്. എന്തുകൊണ്ട്? കാരണം മുൻപ് പറഞ്ഞതുതന്നെ ഇന്നും പാടിനടക്കുകയാണ്. അവർ വാചക അടിയുമായി നടക്കുകയാണ്. വിരലിൽ എണ്ണാവുന്നവർ വാചകമടിക്കും. കുറച്ചു പേർ വായും പൊളിച്ചു കേട്ടിരിക്കും. ഇതൊരു closed system ആണ്. അവരുമാത്രം കേട്ടിരിക്കും. ഭൂരിപക്ഷ പേരും ഇവരെ ശ്രദ്ധിക്കുന്നുപോലുമില്ല. അടച്ചുകെട്ടിയ മുറിയിലിരുന്ന് വെടിപറഞ്ഞ് പിരിയും. അന്നും ഇന്നും ഇതുതന്നെ ജോലി. എന്നാൽ സുവിശേഷ പ്രഭാഷകർ ചെയ്യുന്നപോലെ ആളുകൂടുന്ന കവലകൾ തോറും പ്രസംഗിച്ചിരുന്നുവെങ്കിൽ കുറച്ചുപേർ കേൾക്കുവാൻ നിർബന്ധിതരാകുമായിരുന്നു. അതിനു ഇതിലും ഫലം കിട്ടുമായിരുന്നു. ആ യുക്തിയൊന്നും അവരിൽ ഉയരുന്നില്ല. ഇങ്ങിനെ അടച്ചുപൂട്ടി പറഞ്ഞാൽ എല്ലാവരും മാറും എന്ന അന്ധവിശ്വാസവുമായി നടപ്പാണ്. യൂട്യൂബിൽ ഇട്ടാലും കാണുമ്പോൾ തന്നെ മാറ്റും. കവലയിലാകുമ്പോൾ ബസ്സ് വരുന്നവരെ കേട്ടല്ലെ പറ്റു. ആ ചിന്ത എന്താ പോകാത്തത്. സുവിശേഷ പ്രഭാഷകരിൽനിന്നും ഇവർ പഠിക്കേണ്ടി ഇരിക്കുന്നു.

  • @adhilshanavas4982
    @adhilshanavas4982 3 роки тому

    ponnu sir ee thinking experiment cheyanel ee parayunavar think cheyande .athu nadakillallo..

  • @somanathanraju847
    @somanathanraju847 4 роки тому

    Good logic.

  • @bins3313
    @bins3313 4 роки тому +11

    😀😀🤣ചോദ്യം ചോദിച്ചോമാർ കണ്ടം വഴി ഓടി

  • @anees_ahmad_pazhayidath
    @anees_ahmad_pazhayidath 4 роки тому +2

    ഭൂരിഭാഗം വിദ്യാർത്ഥികളും നല്ല മാർക്ക് വാങ്ങാനായി നന്നായി പരിശ്രമിക്കുന്ന ഒരു സ്കൂൾ സങ്കൽപ്പിക്കുക. ആകെയുള്ള ആയിരം പേരിൽ പത്തുപേർ പരീക്ഷക്ക് പരാജയപ്പെടുന്നു. ഈ സ്കൂളിൽ ആയതുകൊണ്ട് അവരിൽ ഭൂരിഭാഗവും നന്നായി പരിശ്രമിക്കുന്നവർ ആയിരിക്കും. ഉദാഹരണത്തിന് എട്ടുപേർ പരിശ്രമിക്കുന്നവരും രണ്ടുപേർ ഉഴപ്പന്മാരും ആണെന്ന് വയ്ക്കുക. അതായത് ആകെ പരാജയപ്പെട്ട പത്തുപേരിൽ എട്ടുപേർ നന്നായി പഠിക്കാൻ പരിശ്രമിക്കുന്നവരും വെറും രണ്ടുപേർ മാത്രം ഉഴപ്പന്മാരും. ഈ ലോജിക്ക് വച്ച് ചിന്തിച്ചാൽ ഉഴപ്പന്മാരെക്കാൾ പരാജയപ്പെടുന്നത് പരിശ്രമിക്കുന്നവർ അല്ലേ ?
    പോട്ടെ, ഇവിടെ പറഞ്ഞ അതേ ഉദാഹരണം തന്നെ എടുക്കാം. ചെറിയ ഒരു വ്യത്യാസം മാത്രം - സർവേ എടുക്കേണ്ടത് ആർ. സി. സി. ക്ക് അകത്തല്ല, പുറത്താണ്. ഭൂരിഭാഗം വിശ്വാസികളുള്ള നമ്മുടെ സമൂഹത്തിൽ ക്യാൻസറിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും കന്നിമൂലയിൽ കക്കൂസ് വയ്ക്കാത്തവർ ആയിരിക്കുമല്ലോ ?

    • @AntiVirusrc
      @AntiVirusrc  4 роки тому +2

      1. Too fanciful. ആ സ്‌കൂളില്‍ ഉള്ളവരെല്ലാം പരിശ്രമിക്കുന്നവര്‍ ആയിരിക്കും എന്നുറപ്പിക്കാനാവില്ല എന്നാണല്ലോ ഈ കഥയിലും വരുന്നത്. 'നന്നായി'പരിശ്രമിക്കുക എന്നത് റിലേറ്റീവാണ്. 'നന്നായി'പരിശ്രമിച്ചവരാണെങ്കില്‍ അവര്‍ വിജയിക്കുകയല്ലേ ഉണ്ടാവുക? 2. ആര്‍.സി.സി യില്‍ ചെല്ലണമെന്ന് നിര്‍ബന്ധമില്ല. അര്‍ബുദരോഗികളെ കണ്ടെത്താന്‍ എളുപ്പം എന്ന നിലയില്‍ പറഞ്ഞെന്നേയുള്ളൂ. പുറത്ത് അര്‍ബുദരോഗികളിലും രോഗംവരാത്തവരിലും കൂടുതല്‍ കന്നിമൂലയില്‍ ശൗചാലയം നിര്‍മ്മിക്കാത്തവരായിരിക്കും. അതാണല്ലോ the law of counter KOPE നിയമം പറയുന്നത്. എല്ലാ വിഭാഗത്തിലും പെട്ട ആള്‍ക്കാര്‍ ആ പോപ്പുലേഷനില്‍ കൂടുതലായിരിക്കും-അര്‍ബുദം വന്നവരും വരാത്തവരും. കാരണം അതൊരു വലിയ സംഖ്യയാണ്.
      സ്വഭാവികമായും സാധ്യതയും കൂടുതലായിരിക്കും.

    • @anees_ahmad_pazhayidath
      @anees_ahmad_pazhayidath 4 роки тому

      @@AntiVirusrc എന്റെ കമന്റ് ശരിക്ക്‌ വായിച്ചില്ലെന്ന് തോന്നുന്നു. കൊ. പേ. സ്റ്റാറ്റിസ്റ്റിക്കലീ കറക്റ്റ് അല്ല എന്നേ ഞാൻ പറഞ്ഞുള്ളൂ... വീഡിയോ ഇന്നാണ് മുഴുവൻ കണ്ടത്. പിന്നീടുള്ള ഭാഗങ്ങളിൽ അത് വീഡിയോയിൽ തന്നെ പറയുന്നുണ്ട് (19:04).

    • @krishnaprasadptk7184
      @krishnaprasadptk7184 4 роки тому

      Uzhappan marude marklistum parisramichavarude . Marklistum nokiyal mathi uzhappan mar mikkavarum ellathilum duck adichirikkum pinne 95 percent aalukalum avarude vehicle poojichittanu erakunnathu angineyenkil kooduthal apakadam pattunnathum avarkkalle

    • @krishnaprasadptk7184
      @krishnaprasadptk7184 4 роки тому

      @@AntiVirusrc prakrithi dhurandham maha marri enniva varumbol kizhakku thekku Nokki veedu vechavan enno Sani dasa .sukradasa ullavan enno nallavan enno kettavan enno viswasi enno aviswasi enno Hindu Christian Muslim enno kuttikal enno muthirnnavar enno Ella evide viswasiyude eaka rakshakano mupathimukkodi daivamo rekshikaan varilla ethine kurichu video cheyyamo

  • @Civilised.Monkey
    @Civilised.Monkey 4 роки тому +6

    @Antivirus
    How can I mail here ..... ???...
    Please tell the mail id

  • @ArunDas-hv5su
    @ArunDas-hv5su 4 роки тому

    സാർ ഞാൻ സാറിന്റെ ഫാനാണ്

  • @jayaprasannan88
    @jayaprasannan88 4 роки тому +2

    👍👏

  • @sanamworld374
    @sanamworld374 4 роки тому +1

    law of Attraction കറക്ടാണോ സർ,,,?

  • @SivaSiva-ci6tl
    @SivaSiva-ci6tl 4 роки тому

    Goode

  • @rajalakshmykv3664
    @rajalakshmykv3664 4 роки тому +5

    പലതവണ പ്രത്യക്ഷമായും പരോക്ഷമായും പരാമർശിച്ച വിഷയം തന്നെ
    ഒരു 15 മിനിറ്റിൽ ഒതുക്കാമായിരുന്നു

  • @shijuthankachan5822
    @shijuthankachan5822 4 роки тому

    Super..

  • @ajeshkollam5937
    @ajeshkollam5937 4 роки тому

    RC😍

  • @jayakumarkrishnan5139
    @jayakumarkrishnan5139 4 роки тому

    Counter KOPE അടിപൊളി ആയി സര്‍ ..... നല്ലത്............

  • @മഹാത്മാഅയ്യങ്കാളി

    ഞാൻ സാറിന്റെ ഒരു ഫാൻ ആണ്

  • @Anilkumar-np3xc
    @Anilkumar-np3xc 4 роки тому +14

    2020ൽ നാക്കിൽ കണ കൊണയെ എഴുതാൻ പറ്റുമോ? അപ്പൊ 2020 ലെ കുഞ്ഞുങ്ങൾ എല്ലാം പരാജയപ്പെടുമോ?

    • @jyothijayapal
      @jyothijayapal 4 роки тому +6

      കുഞ്ഞുങ്ങളുടെ നാക്കിൽ ഉപയോഗിച്ച സ്വർണം കൊണ്ടെഴുതിയാൽ അതിലെ ചെളിയിൽനിന്നും അണുബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. പുതിയ സ്വർണമാണെങ്കിൽ അതിന്റെ പ്രോസസ്സിങ്ങിനുപയോഗിച്ച മാരക കെമിക്കൽസിന്റെ അംശം ഉണ്ടാവാൻ സാധ്യത.

    • @Anilkumar-np3xc
      @Anilkumar-np3xc 4 роки тому

      @@jyothijayapal 😀😀

  • @georgepk5982
    @georgepk5982 4 роки тому

    പൂജകളും പ്രാർത്ഥനകളും അന്ധവിശ്വാസമ
    ല്ലെങ്കിൽ മറ്റൊന്നും അന്ധവിശ്വാസങ്ങളല്ല.

  • @jksenglish5115
    @jksenglish5115 4 роки тому

    Appreciated

  • @muhammedmusthafa5385
    @muhammedmusthafa5385 4 роки тому +2

    😍👍

  • @lintofrancis8032
    @lintofrancis8032 4 роки тому

    സൂപ്പർ

  • @satheeshvinu6175
    @satheeshvinu6175 2 роки тому

    ഒറ്റ വാക്ക്... അന്തസ്സ്....
    ആശയങ്ങൾക്ക് എന്നും പൊന്നിൽ തിളക്കം... സത്യങ്ങൾ മത്രം പറയുന്നു എന്നല്ല, നുണകൾ പറയില്ല എന്നതാണ് പ്രത്യേകത.. ചിന്തിച്ചാൽ മനസ്സിലാകും എല്ലാറ്ക്കും, പക്ഷെ ചിന്തിക്കണം

  • @soumyasooraj9695
    @soumyasooraj9695 4 роки тому

    🤝👌👌

  • @yourstruly1234
    @yourstruly1234 4 роки тому

    Ettavum kooduthal apagada maranangal sambavichathu Velankanni/Palani/Tirupathi polulla sthalangalil pokumbozhayirikkum..I

  • @manumohithmohit6525
    @manumohithmohit6525 4 роки тому

    ശനിദശ, മറ്റു ദശ, ഒരു വിവരണം. വീഡിയോ ചെയ്യുമെന്ന് വിശ്വസിക്കുന്നു

  • @svt6392
    @svt6392 4 роки тому

    മാഷേ, ഈ വിഡ്ഢികളൊക്കെ ഇങ്ങനെയൊക്കെ ജീവിച്ചോട്ടെ. എങ്കിലല്ലെ എന്നെപ്പോലുള്ളവർക്ക് രസിക്കാനും ആസ്വദിക്കാനും പറ്റു. നടക്കട്ടങ്ങനെ നടക്കട്ടെ.

  • @ssb2906
    @ssb2906 4 роки тому

    Ee vastu parayunnavar ellam santoshathodum, sukhathodum matramano jeevikkunnath? ...Avarku yathoru prashnavum illathe jeevichu pokunnavar aano?

  • @danimation7515
    @danimation7515 4 роки тому +2

    ഒരു മുൻ പോലീസ് മേധാവി ആത്മാവിനെ വിളിച്ച് വരുത്തി കേസ് തെളിയിച്ചു എന്ന് മാധ്യമങ്ങിളുടെ വിളിച്ച് പറയാൻ ധൈര്യം കാട്ടിയ ഗതികേട് കേരളത്തിൽ ഉണ്ടായി പിന്നയാണോ സാധാരണക്കാർ

    • @adithyaashok6343
      @adithyaashok6343 4 роки тому +1

      മൂപ്പര് IAS കോച്ചിങ് ന് ഒരു intro-class എടുത്തിട്ടുണ്ട്. സിരിച്ചു സിരിച്ചു സത്തു പോകും . പരീക്ഷക്ക് കയറുന്നതിനു മുൻപേ അടുത്ത വീട്ടിലെ ചേച്ചിയോട് മുലപ്പാൽ ചോദിക്കണം ന്നു വരെ പറഞ്ഞുകളഞ്ഞു മൂപ്പര് 😂

  • @kingslayer1714
    @kingslayer1714 4 роки тому

    Sir NOFAP challenge ne patti oru video cheyuvo..is it overhyped or scientific ?

  • @joypeter6935
    @joypeter6935 4 роки тому +5

    പണ്ടൊക്കെ കോണകം ആണ് ധരിച്ചിരുന്നത് എന്നാൽ ഇപോൾ ഷഡി യാണ് വാസ്തുവിദ ധർ ധരിയ്ക്കുന്നത് അത് ഏത് ആചാര്യന്റെ ആണോ

  • @darkmovezz1847
    @darkmovezz1847 4 роки тому

    👍👍👍👍👍👍

  • @sanjeevanchodathil6970
    @sanjeevanchodathil6970 4 роки тому +1

    🥰👏🤗

  • @sanjaysanju5305
    @sanjaysanju5305 4 роки тому +1

    Poli

  • @smartsymon
    @smartsymon 4 роки тому +1

    👋