'Radio Doctor' Manjeri Maoideenkutty, എത്ര പഴയ Nostalgic റേഡിയോയ്ക്കും ഇവിടെ 'ചികിത്സയുണ്ട്'
Вставка
- Опубліковано 8 лют 2025
- 'Radio Doctor' Malappuram Manjeri മൊയ്തീൻകുട്ടി, എത്ര പഴയ Nostalgic റേഡിയോയ്ക്കും ഇവിടെ 'ചികിത്സയുണ്ട്'
#radiomechanic #malappuram #manjerimoideenkutty #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
നല്ല മനുഷ്യൻ ഇക്കാനെ ഇങ്ങനെയങ്കിലും പരിജയപ്പെട്ടതിൽ സന്തോഷം
റേഡിയോ വളരെ വർഷങ്ങൾക്കു മുംബേ മനുഷ്യരുടെ സന്തത സഹചാരിയാണ്.
ഇപ്പോഴും റേഡിയോ നിലനിർത്താൻ പരിശ്രമിക്കുന്ന മൊയ്തീൻ കുട്ടിക്കാക്ക് അഭിനന്ദനങ്ങൾ.
അല്ലാഹു ആരോഗ്യത്തോടയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.
ആമീൻ .
ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ ന്യൂസ് 18 റിപ്പോർട്ടർക്കും അഭിനന്ദനങ്ങൾ.
മൊയ്‌ദീൻകുട്ടി ക്ക ഏൽക്ട്രോണിക് മെക്കാനിക് കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട്പുരോഗതി കുറവാണു ജീവിച്ചു പോകാം എന്നുമാത്രം സാമ്പത്തികമായി പരാജയം പെട്ടവരാണ് കൂടുതലും നല്ല പേരും ചീത്ത പേരും സമ്പാദിക്കാം എന്നതിൽ കവിഞ്ഞു മറ്റൊന്നും നേടുകയില്ല (സത്ത്യസന്ദമായി ജോലി ചെയ്‌താൽ )ഇതിനൊരു ഉദാഹരണമാണ് ഞാൻ, അലവികുട്ടി
പെരുത്ത് സന്തോഷം ... ഞങ്ങൾക്ക് മൊയ്‌ദീൻകുട്ടിക്ക ഗുരു തുല്യൻ, നേരിട്ട് കണ്ടില്ലെങ്കിലും ഇയുള്ളവനും ഈ വഴിയിൽ ഒരു അജ്ഞാതനായ സഹയാത്രികൻ ആണ്.. ദീർഘായുസ് നേരുന്നു
Excellent..hats off..Keep up the good work...God bless
Listening old songs through radio is a special nostalgic feeling.Most of the old radios are beautiful design and a decoration to the room.
Old is gold. I like this program. I am 60Years old.
Njan und ikka innum ithinodu thalparyam Ulla 30 vayasukaran ❤❤❤❤❤❤❤❤❤❤
tape, recorder, casset, cd , dvd ഒക്ക കാലം കഴിഞു.. .. റേഡിയോ ക്ക് ബദൽ ഇല്ല. ആന്റിന കോയിൽ, ട്യൂണർ തൊട്ട് പ്രീആംപ്ലിഫയർ വരെ അന്നും ഇന്നും അതേ ടെക്നോളജി തന്നെ.. വേറ കണ്ടുപിടിച്ചിട്ടില്ല.😮
Yes,
ഞാനും ഇലക്ട്രോണിക്സ്
പഠിക്കാൻ ആഗ്രഹിച്ചിരുന്നു.
പല കാരണങ്ങളാലും നട
ത്തില്ല.അഭിനന്ദനങ്ങൾ❤
Radio eanta eshta kaila thozyan ❤❤
Nalla technician Nanma nerunnu
അനുമോദേട്ടന്റെ പാട്ട് കൊള്ളാം
Best wishes Bro.
മൊയ്‌ദീൻ കുട്ടിക്കക്ക് ഒരു അനുബോ ദനം
Number onnu therumo
Valve radio repair ചെയ്യുമോ?
ഇന്ന് ഈവകറിപ്പേറുകൾഅറിയുന്നവർവിരളം
❤
റേഡിയോ 20 വർഷം പഴക്കമുളളതാM W കിട്ടുന്നില്ല എന്തായിരിക്കും കോയിൽ പോയതായിക്കുമോ ആണെങ്കിൽ കിട്ടാനുണ്ടോ
ഇക്കാപഴയമോഡൽറേഡിയോഒരെണ്ണംതരുമോ
👍👍👍👍♥️♥️
26/6/2024ന് കാണുന്നു
Radio sheriyakan konduchannall ippopatilla 3 masam kazhinjitu varanparayum 3 masam kazhinjitu chellumboll parayum biziyanu pinnava
അത് സമയം ഇല്ലാഞ്ഞിട്ടല്ല. കാരണം parts കിട്ടില്ല. പ്രത്യേകിച്ച് Valve പോലുള്ളവ കുറച്ചു കാലം പുതിയ ബോർഡ് കിട്ടുമായിരുന്നു. പുതിയ തലമുറകൾക്ക് ഇതു വേണ്ട. പഴയ പാട്ടും വേണ്ട. ഒരു കടയിൽ ചെന്ന് Parts ചോദിക്കുമ്പോൾ അവരും കൈമലർത്തി ചിരിക്കും. പ്രധാനപ്പെട്ട Parts ഒന്നും മാർക്കറ്റിൽ ഇല്ല.
വാൾവ് റേഡിയോ ശരിയാക്കി തരാമോ
എവിടെ സ്ഥലം
പഴയ മോഡൽ ജപ്പാൻ റേഡിയോഒന്ന്തരുമോ
ഫോൺ നമ്പറും അഡ്രസ്സും അയച്ചു തരുമോ
മൊയ്ീൻകുട്ടി ഇക്കാക്ക് എത്ര വയസ്സ് പ്രായം ഉണ്ട് ?
73
Mob no,
മർപ്പിയുടെ റേഡിയോ ഉണ്ടോ ?
താങ്കളുടെ ഫോൺ നമ്പർ തരുമോ.
Bord ൽ ഉണ്ട്
കോൺടാക്ട് നമ്പർ?
ഫോൺ നമ്പറ് കിട്ടുമോ
മൊബൈൽ നമ്പർ തരാമോ
Mobel namber plz
2:45 കാണിക്കുന്നുണ്ട്
❤❤❤
❤