റേഡിയോ ഭ്രാന്തനായ കോയ | Radio Koya

Поділитися
Вставка
  • Опубліковано 2 лют 2025
  • നിരവധി റേഡിയോ ശേഖരം സ്വന്തമാക്കിയ റേഡിയോ കോയയുടെ വിശേഷങ്ങള്‍..
    മുഹമ്മദ് റഫിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് കോയ | Radio Koya
    MediaOneTV Programme
    Subscribe MediaOne News__ goo.gl/slo2oK

КОМЕНТАРІ •

  • @purushothamankpkannan1517
    @purushothamankpkannan1517 3 роки тому +9

    ഇക്ക പറഞ്ഞത് വളരെ ശരിയാണ്. റിക്കാർഡ് ൽ പാട്ടുകേൾക്കുന്ന സുഖം ഒന്ന വേറെ തന്നെയാണ്.നമസ്കാരം.

  • @rajankskattakampal6620
    @rajankskattakampal6620 Рік тому +3

    വളരെ ഇഷ്ടമായ ഒരു വ്യക്തിത്വം,, അക്കാര്യത്തിൽ മീഡിയ വണ്ണിന് നന്ദി,,

  • @safwan8405
    @safwan8405 4 роки тому +18

    നൊസ്റ്റാൾജിയ ഇഷ്ടമുള്ളവർ ❤

  • @thambyjacob8797
    @thambyjacob8797 6 місяців тому +2

    പോയ ആ കാലം കരണ്ട് ഇല്ലാതിരുന്ന ആ ഗ്രാമത്തിൽ ഒരു റെഡിയായോ ശബ്ദം, കാതോർത്തു കേൾക്കാൻ അയൽക്കാർ, എന്റെ വിട്ടിൽ അങ്ങനെ ഒരു കാലം,

  • @mehrinameh6
    @mehrinameh6 2 роки тому +2

    നിങ്ങൾ എന്റെ അതേ ചിന്താഗതിയുള്ള ആ െളാണെന്ന് മനസ്സിലായി സന്തോഷം

  • @manikantan.v9237
    @manikantan.v9237 11 місяців тому +1

    ഇങ്ങനെ സൂക്ഷിച്ചു വക്കുന്നത് തന്നെ ഒരു കഴിവാണ് 👍🏻👍🏻👍🏻

  • @ramaniparamannil21
    @ramaniparamannil21 2 роки тому +1

    Great, 🙏🙏🙏🙏🙏

  • @Roopa-g6m
    @Roopa-g6m 11 місяців тому

    Me and my family also like Rafisaabs songs. My father also like this

  • @Krishnadas4232-m6m
    @Krishnadas4232-m6m 4 місяці тому +1

    ❤❤❤

  • @hpthiruvalla5773
    @hpthiruvalla5773 27 днів тому

    Hats off to yu..Congratulations..keep it going..so nostalgic

  • @sanakadevpg9098
    @sanakadevpg9098 Місяць тому

    Super ikka... 👍👍👏👏💕💕💕💕💕

  • @SureshKumar-nk2ok
    @SureshKumar-nk2ok Рік тому

    thank you so much for video .

  • @panayilsidhiq2923
    @panayilsidhiq2923 4 роки тому +2

    I like you and your radios, cd's etc......etc.....

  • @jacobjose1795
    @jacobjose1795 9 місяців тому

    Nice to see the nostalgic beauties . Keep it up for new generations.Now many people began to like old radio sets.

  • @nighilanvasu264
    @nighilanvasu264 4 роки тому +3

    കാലം.. അങ്ങേക്കും കുടുംബത്തിനും വലിയ സമ്മാനങ്ങൾ കരുതിവച്ചിട്ടുണ്ട്.....

  • @mehrinameh6
    @mehrinameh6 2 роки тому +1

    നമ്പറൊന്ന് വെക്കാമായിരുന്നു വന്ന് കാണാൻ നല്ല ആഗ്രഹമുണ്ട്

  • @hemantraut5502
    @hemantraut5502 2 роки тому

    Videos like this should be narrated in at in English also
    Inorder to know what this great person have collected antique Gramophones ,records,Old Radio sets in working condition 👍👍👍🙏🙏🙏🌹🌹🌹

  • @kanmalar
    @kanmalar 11 місяців тому

    சேட்டா வணக்கம்.
    பாா்கவே மிகவும் அருமையாக இருக்கிறது.
    வால்வு ரோடியோவில் இசை கேட்டு ஆனந்தப்பட்டவன் சேட்டா.(இலங்கை வானெலி தழிழ் சேவை).
    நன்றி சேட்டா.
    திரும்ப சோதிக்கான் சேட்டா.

  • @johnyjoseparampi431
    @johnyjoseparampi431 2 роки тому

    Fantastic

  • @jacobjose1795
    @jacobjose1795 9 місяців тому

    Do you have the records of Neelakuyil.

  • @rasheedpalakka4315
    @rasheedpalakka4315 4 роки тому +5

    തലമുറ, തലമുറ കൈമാറി, ഈ ചരിത്ര സ്മരണകൾ നിലനിൽകട്ടെ....

  • @johnskuttysabu7915
    @johnskuttysabu7915 4 роки тому

    Great

  • @hamzamundodi3364
    @hamzamundodi3364 2 роки тому

    🌹🌹🌹🤝

  • @trueway9410
    @trueway9410 4 роки тому +1

    Nice ekka

  • @AbdullahCeekay
    @AbdullahCeekay День тому

    ഇക്കാ എനിക്ക് ഒരു പഴയ റേഡിയോ വേണം. ഇക്കയുമായി ബന്ധപ്പെടാൻ എന്താണൊരു മാർഗം. ഫോൺ നമ്പർ തരുമോ പ്ലീസ്.

  • @sreenivasank.p.5134
    @sreenivasank.p.5134 2 роки тому +1

    ഹായ് ഹായ് കോയകാ

  • @jayadevan661
    @jayadevan661 3 роки тому

    Super sir

  • @jubairjabu7009
    @jubairjabu7009 4 роки тому

    ആശംസകൾ

  • @irishikesannamboothiri2092
    @irishikesannamboothiri2092 2 роки тому

    Are you have a.c Murphy radio valvesfor sell

  • @jayachandra52
    @jayachandra52 4 роки тому

    🙏🙏👍

  • @sadiq5628
    @sadiq5628 4 роки тому

    Woww

  • @pachupachu2390
    @pachupachu2390 3 роки тому

    എനിക്കു ഇതുപോലെ തന്നെ ഞാൻ അബ്ലിഫയർ വാങ്ങാ sub woofer വാങ്ങാ അങ്ങനെ ഒക്കെ ഒരു ഹോബി പാട്ട് ♥️

  • @prasanthnprasanthnp4694
    @prasanthnprasanthnp4694 9 місяців тому

    ഇക്കാന്റെ സംസാരം കേൾക്കാൻ നല്ലരസാണ്

  • @sree9432
    @sree9432 4 роки тому +2

    ഒരുപാട് വർഷം പുറകോട്ട് കൊണ്ട് പോയി ഇക്കാ

  • @vivekvishnu3335
    @vivekvishnu3335 2 роки тому +1

    Radio cylon mw aaano. Sw aano

  • @ravindrankm
    @ravindrankm 3 роки тому

    Best wishes Koya Sahib.

  • @2255vsvs
    @2255vsvs 4 роки тому +2

    ശ്രീനിവാസൻ മൂവി നെയിം ഒന്ന് പറയാമോ ക്ക ...?

  • @JOSEPHKOSHY-z6t
    @JOSEPHKOSHY-z6t Рік тому

    Koyaakka I can help you...I am a radio mechanic of 1970...

  • @lijupoulose3166
    @lijupoulose3166 4 роки тому +4

    നിങ്ങളെപ്പറ്റി ഞാൻ അറിഞ്ഞു.
    എനിക്ക് ഒരു പഴയ റേഡിയോ നന്നാക്കി തരുമോ?

  • @jubairjabu7009
    @jubairjabu7009 4 роки тому +1

    വാൽവ് റേഡിയോ ഒരെണ്ണം വിലക്ക് തരുമോ അങ്ങയുടെ ഫോൺ നമ്പർ കോഴിക്കോട് എവിടെയാ വീട്

  • @shameemudheenbavumon6623
    @shameemudheenbavumon6623 4 роки тому +1

    കോയക നമ്പർ tharu

  • @josephkoshy9079
    @josephkoshy9079 3 роки тому +1

    I can repair valve radios....

  • @vinodkumarv7747
    @vinodkumarv7747 3 роки тому +1

    ഗ്രേറ്റ്‌......

  • @irishikesannamboothiri2092
    @irishikesannamboothiri2092 2 роки тому

    A

  • @bijuvsvs4286
    @bijuvsvs4286 Рік тому +1

    Poor anchor

  • @mirasmiras1101
    @mirasmiras1101 4 роки тому

    Koyaka redio kodukumo

  • @pamaran916
    @pamaran916 4 роки тому +1

    വർക്ക് ചെയ്യുന്ന ഒരു വാൽവ് റേഡിയോ കിട്ടാനുണ്ടോ

  • @manikantan.v9237
    @manikantan.v9237 11 місяців тому +1

    ഇങ്ങനെ സൂക്ഷിച്ചു വക്കുന്നത് തന്നെ ഒരു കഴിവാണ് 👍🏻👍🏻👍🏻