പാവക്ക ഇതുപോലെ കറി വെച്ചാൽ ഇറച്ചി ക്കറി പോലും മാറി നിൽക്കും

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 96

  • @shibinanahas242
    @shibinanahas242 6 місяців тому +41

    👍🏻 വീഡിയോ സൂപ്പർ ആയിട്ടുണ്ട് മാഷാ അള്ളാ. പിന്നെ ഒക്കെ ആസിഡാണ് വെറുതെ ഒഴിക്കേണ്ട. ഒന്നിന്റെ ആവശ്യമില്ല അരമണിക്കൂർ ഉപ്പിട്ട് വെച്ചാൽ മതി അല്ലെങ്കിൽ 10 മിനിറ്റ്. ആരാണ് ഇത് പറഞ്ഞത് ഇപ്പോഴും ഞാൻ കല്ലിൽ അരയ്ക്കും പക്ഷേ എന്റെ വീട്ടിൽ കല്ലില്ല. കാര്യം ഞാൻ ജന്മത്തിലെ എല്ലാ അറിവുകളും പഠിച്ചവളാണ്. പക്ഷേ എന്നെ ആർക്കും മനസ്സിലാവില്ല ഇൻഷാ അള്ളാ കാലം തെളിയിക്കും🎁👏🏻👌🏻👌🏻 പുള്ളി ഒന്നും ഇട്ടാൽ പാവയ്ക്കയുടെ പുളി പോവില്ല. വിനാഗിരി ഒഴിക്കേണ്ട ആരും. ഉപ്പിട്ട് കുറച്ചുനേരം വയ്ക്കുന്നത് തന്നെയാണ് ഉത്തമം. 🤲🏻🥰 എല്ലാരോടും സ്നേഹം മാത്രം അസ്സലാമു അലൈക്കും

  • @SubhaJain-z3t
    @SubhaJain-z3t 4 місяці тому

    അടിപൊളി പാവയ്ക്കാ കറി 👍👍👍

  • @ISHAQAT-p4t
    @ISHAQAT-p4t 5 місяців тому +5

    ഇത്താനെ കണ്ടിട്ട് കുറെ നാളായി കണ്ടിട് - കറി ഉഷാർ നാളെ പറയാം രുചിയുണ്ടാ എന്ന്

  • @sreejaparvathy4327
    @sreejaparvathy4327 6 місяців тому +3

    പാവയ്ക്ക തീയൽ... My fvt

  • @harickunnathchekunnath3081
    @harickunnathchekunnath3081 6 місяців тому +3

    Nannayitund, ennal, neelathil cut akiyal onnukoodi nannayirikum

  • @PremkumarKK-oi2lz
    @PremkumarKK-oi2lz 5 місяців тому +5

    Ani erachiyude vila kurayuvo

  • @mohanp859
    @mohanp859 5 місяців тому +1

    സൂപ്പർ ❤

  • @anilar7849
    @anilar7849 6 місяців тому +3

    Kaypkka 💚 curry, try👍 nokam/tq🙏🏻 taata

    • @Ashus-vlog
      @Ashus-vlog 6 місяців тому

      Ithu pakka the eyal aanu

  • @josephko8593
    @josephko8593 5 місяців тому +1

    Super 👌

  • @Saro_Ganga
    @Saro_Ganga 5 місяців тому

    Super
    Thank you

  • @sakunthalak2590
    @sakunthalak2590 6 місяців тому +1

    സൂപ്പർ👍

  • @NadiraAli-m8l
    @NadiraAli-m8l 5 місяців тому +1

    Hi very good thatha

  • @thresiajoseph7308
    @thresiajoseph7308 5 місяців тому +1

    Very good 👍

  • @babyjames1079
    @babyjames1079 5 місяців тому +1

    Super

  • @Pk7464-m4c
    @Pk7464-m4c 6 місяців тому +3

    Undakatoooo❤

  • @SUccess-q8c
    @SUccess-q8c 6 місяців тому +3

    Nice recipe 👍

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 6 місяців тому +55

    👌👌👌അടിപൊളി ഡിയർ ❤️

  • @sherinfarhanas4900
    @sherinfarhanas4900 6 місяців тому +1

    Namaskaram 🙏🙏

  • @gopalankrishnan7685
    @gopalankrishnan7685 4 місяці тому


    Malappuram
    Kseb
    Officer

  • @ismailibkuthanur6638
    @ismailibkuthanur6638 6 місяців тому +9

    നിങ്ങളുടെ സംസാരം കേട്ടാൽ കറി വാക്കേണ്ട പൂതി മാറിക്കിട്ടും.

  • @sunithae3363
    @sunithae3363 6 місяців тому +1

    😂അടിപൊളി ❤️

  • @geethajacob5449
    @geethajacob5449 5 місяців тому

    Nanyatud

  • @ashrafpp6500
    @ashrafpp6500 6 місяців тому +8

    സേവനായി യുടെ..വിവരം കിട്ടിയില്ല..ഈ recipe...തെയ്യാറാകുന്ന സമയത്ത് കുറെ പ്രാവശ്യം "kulam" യെന്ന വാക് ഉപയോഗിച്ച്...

  • @FIRSADKAVALI
    @FIRSADKAVALI 6 місяців тому +2

    👍👍

  • @jessyroy8504
    @jessyroy8504 5 місяців тому +2

    👍🏻

  • @Sdgdgys
    @Sdgdgys 5 місяців тому

    Valre. Good. Karivery. Goo😂😂

  • @anusvlog5486
    @anusvlog5486 6 місяців тому +6

    നിങ്ങളുടെ pachakam നല്ല ടൈസണ് നിങ്ങളുടെ മുഖം കാണിക്കാമോ ❤❤❤

  • @geethajacob5449
    @geethajacob5449 5 місяців тому

    Goodfood

  • @mayavijayan8777
    @mayavijayan8777 5 місяців тому

    Ethu Kottayam karude pavakka theeyyal Ane.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 6 місяців тому +4

    ❤️❤️

  • @SomanUsha-h7k
    @SomanUsha-h7k 6 місяців тому +2

    👌

  • @ayyappanpc8006
    @ayyappanpc8006 6 місяців тому

    ഇഞ്ചി നമ്മുടെ ദഹനപ്രക്രിയ സുഗമമായി നടക്കും അമിതമാവരുത്

  • @asiyaasiya7521
    @asiyaasiya7521 6 місяців тому +9

    സംസാരം കുറച്ച് കാര്യങ്ങൾ ചെയ്യാ സംസാരം ബോറടിക്കുന്നു

  • @nazeeramola6724
    @nazeeramola6724 6 місяців тому +1

    👍സൂപ്പർ

  • @Najeena-r6n
    @Najeena-r6n 6 місяців тому

    Samsarum..Vallee..re.maredudallo
    Malappuram.thatha.thene.ano

  • @lathadivakaran8832
    @lathadivakaran8832 5 місяців тому

    Ithu പാവയ്ക്കാ തീയൽ അല്ലേ

  • @geethajacob5449
    @geethajacob5449 5 місяців тому

    😮

  • @vijayamohananc4631
    @vijayamohananc4631 5 місяців тому

    Pavaykatheeyal

  • @beenawilson
    @beenawilson 5 місяців тому

    Very lengthy video mam

  • @hepsybhastanly1556
    @hepsybhastanly1556 5 місяців тому +1

    ഇതിനെയാണ് പാവയ്ക്ക തീയൽ എന്ന് പറയുന്നത്

  • @vijayantbwarygoodyouramayb2654
    @vijayantbwarygoodyouramayb2654 5 місяців тому

    സംസാരിച്ചോട്ടെ കറി നന്നായാൽ മതി.

  • @satheeshkumar558
    @satheeshkumar558 6 місяців тому +4

    വാചകം kuraku

  • @MiniJames-qs4oi
    @MiniJames-qs4oi 2 місяці тому

    ഇത് പാവയ്ക്കാ തീയൽ ആണ് ethu

  • @SajiPalathunkalMathew
    @SajiPalathunkalMathew 5 місяців тому +1

    ഹാ പാവക്ക തീയൽ പുതുമ ഒന്നും ഇല്ല

    • @ahmedkutty4164
      @ahmedkutty4164 5 місяців тому

      ഇത് അറിയാത്ത
      ആളു കൾ😮 ഉണ്ട്

  • @sajan5555
    @sajan5555 5 місяців тому +2

    നിങ്ങൾ വെയ്ക്കുന്ന ഇറച്ചിക്കറി ഇതിലും മോശം എന്നർത്ഥം..😢

  • @treasapaul9614
    @treasapaul9614 6 місяців тому +3

    Please avoid telling" keto , keto".It is so boring.

  • @madhavanthattarthodiyilmadhava
    @madhavanthattarthodiyilmadhava 5 місяців тому

    Thiyyal

  • @ayyappanpc8006
    @ayyappanpc8006 6 місяців тому

    താത്താജി പാവയ്ക്കും കോവയ്ക്കും🌹 പാവക്ക കറി വയ്ക്കുകയാണെങ്കിൽ എപ്പോൾ ശ്രദ്ധിക്കേണ്ട കാര്യമുണ്ട് പച്ചമഞ്ഞൾ ചതച്ച് അല്പം ഉപ്പും ചേർത്ത് കഴുകി വൃത്തിയാക്കിന് ശേഷം ഇഷ്ടത്തിനനുസരിച്ച് കട്ട് ചെയ്യുക അല്പം വെളിച്ചെണ്ണ നോൺസ്റ്റിക് മാണ്ട പാവയ്ക്ക തക്കാളി സമം ചേർത്ത് ഇഞ്ചി പച്ചമുളക് ചേർത്തു കൊടുക്കുക കുറച്ച് വെളിച്ചെണ്ണ തെളിയും വരെ ഇളക്കി കൊടുക്കുക തേങ്ങാപ്പാൽ ഒഴിച്ചുകൊടുത്തു ജലാംശം തീരും വരെ ഇളക്കി കൊടുക്കുക തണുത്ത് കഴിഞ്ഞാൽ എന്തു രുചിയാണ്
    🌹 കോവയ്ക്ക ചെറുതായി പീസ് ചെയ്യുക ഇഞ്ചി പച്ചമുളക് അല്പം ചേർത്തു കൊടുക്കുക പച്ചക്കറികൾ ഉണ്ടാക്കുമ്പോൾ ഒരിക്കലും ജലാംശം ഉണ്ടാവരുത് കുറച്ച് ചെമ്മീൻ വറുത്ത് പൊടിച്ച് മുകളിൽ വിതറുക അടിപൊളി

  • @Ashus-vlog
    @Ashus-vlog 6 місяців тому +1

    വിനാഗിരി ആരും ഉപയോഗിക്കല്ലേ.എന്റെ നാട്ടിൽപണ്ടുമുതലേ വെക്കുന്ന പാവയ്ക്കാ തീയൽ ആണ്.കറി വെക്കുബോൾ puli ചേർത്താൽ മതി

  • @maneshmisha
    @maneshmisha 5 місяців тому

    ഇതു പണ്ടത്തു റെസിപ്പി anallo

  • @MiniJames-qs4oi
    @MiniJames-qs4oi 2 місяці тому

    ഇത് പക്കാ തീയൽ ആണ് ഇത് എല്ലാർക്കും ariyam

  • @Suma-i7n
    @Suma-i7n 5 місяців тому

    സംസാരം കൂടിപോകുന്നു

  • @PRADEEPKUMAR-zf6ih
    @PRADEEPKUMAR-zf6ih 5 місяців тому

    വലിച്ചു നീട്ടാതിരിക്കുക നല്ല കറിയാണ

  • @hameedsha5084
    @hameedsha5084 5 місяців тому

    ഇത് പാജകമോ.വാജകമോ

  • @parvathyps4526
    @parvathyps4526 5 місяців тому

    സംസാരം കേട്ടാൽ കറി വെക്കാൻ താല്പര്യം കാണില്ല അത്രക്കും സ്ലോ

  • @suharaa2803
    @suharaa2803 6 місяців тому

    Ith njan undakka rund mallippodi cherkkarilla alpam sarkaa cherkkum

  • @AnithaSunil-v7k
    @AnithaSunil-v7k 6 місяців тому

    Ethine theeyal ennu paraum

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 5 місяців тому +2

    കയ്പക്ക തീയൽ അല്ലേ ഇത്? ഇത് ഒരു വിധം ആളുകളും ഉണ്ടാക്കുന്നതല്ലേ?

  • @MohananKk-kp7pd
    @MohananKk-kp7pd 5 місяців тому

    കറി കോരി അലമ്പ് ആക്കല്ലേ

  • @shabnasharin4136
    @shabnasharin4136 5 місяців тому +1

    നിങ്ങളുടെ സംസാരം ബോറടി കുന്നു

    • @sooppykk1710
      @sooppykk1710 4 місяці тому

      അയിന് ങ്ങക്ക് ബേറെ എന്തങ്കിലും കണ്ടൂടേ😂

  • @venmaanto8252
    @venmaanto8252 5 місяців тому

    Make fast and short . don't waste time

  • @DavidRaj-b1q
    @DavidRaj-b1q 6 місяців тому +2

    Kariammttumprajaporea

  • @annammaa226
    @annammaa226 6 місяців тому +1

    ഇത്രയും നീട്ടണ്ട കാര്യം ഉണ്ടോ.

  • @haneefatp8968
    @haneefatp8968 6 місяців тому

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയണോ താത്താ!!!!

  • @jamsheenack
    @jamsheenack 6 місяців тому

    നിങ്ങളെ വീട് എവിടെ

  • @geethajacob5449
    @geethajacob5449 5 місяців тому

    Nayitod

  • @sajiniat5030
    @sajiniat5030 4 місяці тому +1

    Samsaram over 9:29

  • @lucyhenry331
    @lucyhenry331 5 місяців тому

    Avoid talking too much.

  • @SajiKumar-r8o
    @SajiKumar-r8o 5 місяців тому

    ഹലോ ഞങ്ങൾ തെക്കോട്ടുള്ളവരൊക്കെ ഇതിന് പറയുന്ന പാവയ്ക്ക തീയൽ എന്ന പാവയ്ക്ക തീയൽ

  • @sajiniat5030
    @sajiniat5030 4 місяці тому

    Samsaram over

  • @ismailv.kottaillath
    @ismailv.kottaillath 5 місяців тому

    Onnu veruppikkalle kurippeeeey

  • @victoryboats9311
    @victoryboats9311 5 місяців тому

    Talk less

  • @bartender-Shahul
    @bartender-Shahul 5 місяців тому

    Boring too Boring........talk show 😴

  • @sherinfarhanas4900
    @sherinfarhanas4900 6 місяців тому

    Boring samsaram pinne Assalaamu vum

  • @achammavarghese222
    @achammavarghese222 6 місяців тому +1

    Ll

  • @KamarudheenKk
    @KamarudheenKk 5 місяців тому

    സംസാരിച്ച് എനർജി വെയ്സ്റ്റ് ചെയ്തു. സമയം നിങ്ങട്ടെ എന്നാലല്ലേ ....... ഫലമുള്ളൂ എൻ്റെ മോളെ...... വയസ്സായവർ ഇതൊന്നും ഇല്ലാതെ തന്നെ വർഷങ്ങൾക്ക് മുമ്പ് അടിപൊളിയല്ല മേൽ പൊളി ആയി തന്നെ ഉണ്ടാക്കീരുന്ന കറിയാണ് - അതിൻ്റെ ഏഴ് അയലത്ത് ഉണ്ടോ ഈ അടിപൊളി അടിപൊളി എന്നും പറഞ്ഞ് തള്ളുന്നത്. അനവതി ഉണ്ട്ങ്ങിനെ 'അവരുടെ ഒക്കെ വിജാരം ജീവിതത്തിൽ ആദ്യമായി കാണുന്നതാ ഇതൊക്കെ എന്നാ..... പണ്ടുള്ളവരുടെ ആ കൈപുണ്യം ഉണ്ടല്ലോ അതുമതി.

  • @Aadhil.website
    @Aadhil.website 6 місяців тому

    സൂപ്പർ ആയിട്ടുണ്ട് 👌👌

  • @hafsathek3019
    @hafsathek3019 6 місяців тому +2

  • @achammavarghese222
    @achammavarghese222 6 місяців тому +1

    Ll

  • @GeorgeGeorge-te1hp
    @GeorgeGeorge-te1hp 5 місяців тому +2

    ❤❤❤

  • @Kannoli4115
    @Kannoli4115 5 місяців тому +1