നല്ല കുടുംബത്തിൽ ജനിച്ചാൽ മതി JBI TV 😂 | Its Mr V

Поділитися
Вставка
  • Опубліковано 12 вер 2024
  • നല്ല കുടുംബത്തിൽ ജനിച്ചാൽ മതി JBI TV 😂 | Its Mr V
    #itsmrv #news #kerala #jbitv #reaction

КОМЕНТАРІ • 21

  • @abhina-wc6nd
    @abhina-wc6nd 8 місяців тому +3

    കാലാനുസൃതമായ മാറ്റങ്ങൾ ഉൾകൊള്ളാൻ തയ്യാറാകാത്ത ഒരു നടുവളഞ്ഞ ഭൂരിഭാഗം ഇന്നും നമുക്കിടയിൽ ഉണ്ട്.. ഈ വീഡിയോയിൽ താങ്കൾ തന്നെ ഉൾകൊള്ളിച്ചുള്ള ആ ഭാഗങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മനസിലാകും മറ്റേ ചാനലുകാരൻ പറഞ്ഞതിൽ തെറ്റൊന്നുമില്ല..ഇന്നും കുനിയേണ്ട ആവശ്യം എന്തെന്ന് മാത്രം മനസിലാകുന്നില്ല അത് ഇനി ഏത് സംസ്കാര പൈതൃക സമ്പ്രദായം സംരക്ഷണ കമ്മറ്റിക്കാർ വിശദീകരനവുമായി വന്നാലും യുക്തിയോടെ ചിന്തിച്ചാൽ ഈ കാലഘട്ടത്തിന് അല്ലെങ്കിൽ ആധുനിക സമൂഹത്തിനു ചേർന്നതായി തോന്നുന്നില്ല. പിന്നെ ഈ നടുവളച്ചുള്ള സംസ്കാരം എന്ത് ബഹുമാനസൂചിക നൽകുന്നതെന്ന് അറിയില്ല പക്ഷെ ഒരു കാലഘട്ടത്തിലും രാജാവോ രാജവംഷത്തിലാർക്കും മറ്റുള്ളവരുടെ മുമ്പിൽ ഇതേപോലെ കുനിയേണ്ടി വന്നിട്ടുണ്ടെന്ന് എന്റെയറിവിലില്ല,,പിന്നെ താങ്കൾ പറയുന്നപോലെ ഈ കുനിയാൻ പഠിക്കാൻ പുതിയ ഒരു മാതൃ പിതൃത്വം സ്വീകരിക്കുന്നത് ടെക്നിക്കലി ഇമ്പോസിബിൾ ആണ്... അശാസ്ത്രീയവും ആയുക്തമായ ചിലതും ചേർത്ത് ഈ നടുവളയൽ വിശദീകരണം വലിച്ചുനീട്ടേണ്ടതില്ലായിരുന്നു വല്ല നടുവേദനയെന്നോ നടുവെട്ടിയെന്നോ പറഞ്ഞു തടി തപ്പാമായിരുന്നു

  • @kevingeorge584
    @kevingeorge584 8 місяців тому +4

    അൽപ്പം കുനിഞ്ഞു മറ്റുള്ളവരെ ഹസ്തദാനം ചെയ്തു എന്ന് ഉള്ളതിൽ തെറ്റ് ഇല്ല. അതാകും നല്ലത്

    • @ItsMrV09
      @ItsMrV09  8 місяців тому +1

      അത് ഇവന് മനസിലാവണ്ടേ

    • @fareen2723
      @fareen2723 8 місяців тому +2

      കുനിഞ്ഞു നിന്ന് തൊഴാൻ അത് god ഒന്നും അല്ലാലോ

    • @deepakdinesh6533
      @deepakdinesh6533 8 місяців тому +3

      Athendhina kuninj ninn thozhunnath, nerkku ner ninn Kai koduthal pore...ennitt athinu nyaayikaranam. Kashttam

    • @drimzona
      @drimzona 8 місяців тому

      ​@@deepakdinesh6533engane greet cheyyanam ennath ororutharude choice aanu ayal ayalude choice thante mel adichelpikkatha paksham thanikk enth preshnam?

  • @himamohan1322
    @himamohan1322 8 місяців тому +5

    നിനക്ക് നല്ല വിദ്യാഭ്യാസം ഉള്ളോണ്ട് ആയിരിക്കും താഴ്ന്നു നിന്ന് തൊഴുന്നേ. നട്ടെല്ല് വളയ്ക്കുന്നെ നിനക്ക് ഭയങ്കര proud ആയിരിക്കും. അന്തസുള്ള മനുഷ്യരെ അതിനു കിട്ടൂല. കുറച്ചു എങ്കിലും തലച്ചോർ ഉപയോഗിച്ച് ചിന്തിക്കുക അടിമേ.

    • @deepakdinesh6533
      @deepakdinesh6533 8 місяців тому +1

    • @malcolmX_jr.9891
      @malcolmX_jr.9891 8 місяців тому +1

      Paranjitt karyam illa, chilarkk athoru pride anu. Pinne avarude choice alle. 70s' enthoro mahaanubhavulu

  • @shahalshahal7250
    @shahalshahal7250 8 місяців тому +3

    JBI tv യിലെ ആ പൊട്ടനെ ഞാൻ മുൻപ് പഞ്ഞിക്കിട്ടതാണ്.. പിന്നെ ആ കുരുപ്പ് എന്നെ ബ്ലോക്ക് ആക്കി..

  • @Nico_nikos
    @Nico_nikos 8 місяців тому

    പിന്നല്ല 😂❤

  • @fareen2723
    @fareen2723 8 місяців тому +3

    Ethpole backkiullavrde familye അതിക്ഷേപിച്ച് സംസാരിക്കാൻ വീട്ടുകാർ തന്നെ ആണോ പഠിപ്പിച്ചത്😂

    • @ItsMrV09
      @ItsMrV09  8 місяців тому +4

      നല്ലതാണെങ്കിൽ നല്ലതെന്നും അല്ലെങ്കിൽ അല്ലെന്നും പറയാൻ പഠിപ്പിച്ചത് ജീവിതമാണ് 😌

    • @fareen2723
      @fareen2723 8 місяців тому +2

      Appo thante jeevithom nalla bore aanalle

    • @deepakdinesh6533
      @deepakdinesh6533 8 місяців тому +1

      😂😂😂

  • @nikhilvenadan
    @nikhilvenadan 8 місяців тому +3

    alla bro ... bro parayunnathil motham mistakes undu .... nalla maathav pithav enooke paryunath thanne scene indu ...
    pinne bronte nadu nice aayit bend aakundu ...

  • @travelcalicut8505
    @travelcalicut8505 8 місяців тому +1

    ❤❤

  • @user-nb8qc7fq8d
    @user-nb8qc7fq8d 8 місяців тому

    Bilkis bano ന്റെ case നെ കുറിച് പറയണേ. ഗുജറാത്ത്‌ കലാപവും include ആക്കണേ 🙏🏼

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 8 місяців тому +4

    വാ പോയ കോടാലി ആണ് അയാൾ... എന്തോ IAS exam prepare ചെയ്യുന്ന ആളെ പോലെ ahh വിചാരം