എനിക്ക് ജീവിക്കണ്ടേ ? തെരുവിൽ ലോട്ടറി വിറ്റ് KPAC സൂസൻ | KPAC Susan Life

Поділитися
Вставка
  • Опубліковано 6 чер 2023
  • Actress Struggling to meet daily expenses, See the life of KPAC Susan | എനിക്ക് ജീവിക്കണ്ടേ ? തെരുവിൽ ലോട്ടറി വിറ്റ് KPAC സൂസൻ
    #KPACSusan #KPAC #Trivandrum
    ~CA.26~PR.18~ED.23~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam

КОМЕНТАРІ • 125

  • @bsbsbsbshssshhshs4273
    @bsbsbsbshssshhshs4273 Рік тому +9

    വളരെ സങ്കടകരമായ അവസ്ഥ ഈ അമ്മയെ സഹായിക്കണം 🙏

  • @sivadasmadhavan5174
    @sivadasmadhavan5174 Рік тому +30

    ഇത്തരം വീഡിയോകൾ ആണ് ചെയ്യേണ്ടത് താൻകൾക്ക് അഭിനന്ദനങ്ങൾ.

  • @d3ssupervlogs982
    @d3ssupervlogs982 Рік тому +2

    എത്രയും പെട്ടെന്ന് സുസി അമ്മക്ക് സഹായങ്ങൾ എത്തും. ഞാൻ അവരുടെ നാടകം കണ്ടിട്ടുണ്ട്. അസാധ്യ നടി ആണ്.. ഉറപ്പായും സഹായം നല്ല എമൗണ്ട് വന്നു ചേരും. Sure❤

  • @DaywithShanShakkeer
    @DaywithShanShakkeer Рік тому +32

    Nalloru abineyathavayi valarnnu varatte അമ്മമാർക്ക് സങ്കടം കൊടുക്കല്ലേ റബ്ബേ കരയേണ്ട 'അമ്മ മാഷാ അള്ളാഹ് എല്ലാം ശരിയാകും ❤

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Рік тому +4

    ഇത്രയും കാലമായിട്ട് ഈ നടിനെ പറ്റി കേട്ടിട്ട് പോലുമില്ല സഹോദരാ

  • @julieanu6283
    @julieanu6283 Рік тому +35

    അമ്മയ്ക്ക് കൂടുതൽ സഹായം കിട്ടട്ടെ"

  • @priyaprdeep6799
    @priyaprdeep6799 Рік тому +15

    മക്കൾക് മക്കളുടെ കുടുമ്പം ഇല്ലേ അമ്മയെ എങ്ങനെ നോക്കും എന്ന് ചോദിക്കുന്നവർആരാണ്. അമ്മ അവരുടെ കുടുംബത്തിൽ ഉള്ളത് അല്ലേ അവർ തനിയെ ഉണ്ടായത് ആണോ. അങ്ങനെ ആണെകിൽ ഇത്രയും നാളു നോക്കിയ അന്ന്യ സ്ത്രീക് അ പണം തിരിച്ചു കൊടുക്കട്ടെ. അമ്മക്ക് മക്കൾ കുടുംബം ആണ് മക്കൾക് കല്യാണം കഴിഞ്ഞാൽ അമ്മ കുടുംബത്തിൽ ഉള്ളത് അല്ല ഇത്‌ കൊള്ളാമല്ലോ.കിട്ടുന്ന ഭക്ഷണം വാരി തിന്ന് കുഞ്ഞിന് കൊടുക്കാതിരുന്നാൽ അമ്മ എങ്ങനെ വിശപ്പ് സഹിച്ചു കുഞ്ഞിന് കൊടുക്കും പാവം എന്ന് പറയുമോ കുട്ടിക്ക് തിന്നാൻ കൊടുക്കാതെ ഒറ്റക്ക് തിന്നുന്നു എന്നല്ലേ പറയുക.മക്കൾ അമ്മക്ക് കൊടുക്കാതിരുന്നാൽ അവൻ പാവം.
    അമ്മമാർ രാവും പകലും വീട്ടു പണിഎടുത്തും മറ്റുള്ള ജോലിക് പോയ്‌ കഷ്ട്ട പെടുന്ന കൂടെ മക്കളെയും പിടിച്ചു വലിച്ചു നടന്നു വളർത്തുമ്പോ ക്ഷീണിച്ച വയറിലേക് നിറയെ ഭക്ഷണം ഇടാതെ അതും മക്കൾക് തോനെ കൊടുക്കും. ഇങ്ങനെ വളർത്തി വലുതായിട്ട് കൂലിപ്പണി എടുത്ത് ഉണ്ടാകുന്ന ഭക്ഷണം ആണെകിലും അതിൽ നിന്ന് അമ്മക്ക് കൊടുക്കണം എന്നല്ലേ പറയേണ്ടത് അല്ലാതെ മക്കളെ ന്യായികരിക്കുന്നത് ശരിയാണോ. മക്കൾ കഴിക്കുന്നത് കഞ്ഞി ആണെകിൽ പോലും ഒരു പങ്കു മാതാപിതാക്ളക് കൊടുകണം. മാതാപിതാക്കൾ കൊട്ടാരം ഉണ്ടായിട്ടും ബ്രഷിഷ്ട്ടാനം ഉണ്ടിട്ടും അല്ലല്ലോ മക്കളെ വളർത്തിയത്. അപ്പൊ മക്കളും എങ്ങനെ ജോലി ചെയ്താലും വയസായ അമ്മയെ അച്ഛനെ ഒക്കെ നോക്കണം.

  • @sree4607
    @sree4607 Рік тому +9

    ഇത്രയും നല്ലൊരു അഭിനയത്രി ആയ ഈ അമ്മയ്ക്ക് ഒരു സീരിയലിൽപോലും അവസരം കൊടുക്കാത്തത് വലിയ അതിശയം, ഇപ്പോഴുള്ള സിനിമയിൽ കഥാപാത്രമായി അമ്മയും ഇല്ല അമ്മൂമ്മയും ഇല്ല സ്ത്രീ കഥാപാത്രങ്ങൾ തന്നെ കുറവ്, അതായത് കുടുംബകഥകൾ ഒന്നും ഇല്ല, അങ്ങനെപോലും ഇപ്പോഴുള്ള ജനറേഷന് കുടുംബബന്ധങ്ങളൊന്നും അങ്ങനെപോലും മനസിലാക്കാൻ സാധിക്കില്ല,

  • @sindhuks7939
    @sindhuks7939 Рік тому +17

    കേട്ടപ്പോൾ ഭയങ്കര കഷ്ട്ടം തോന്നി... ഇതുപോലെ ഉള്ള കലാകാരന്മാർക്ക് വേണം ഈ സിനിമ സംഘടനകൾ സഹായിക്കാൻ ... എല്ലാവരും പണവും പ്രശ സ്ഥിയും മാത്രം നോക്കി സഹകരിക്കുള്ളൂ

  • @kabeerks7114
    @kabeerks7114 Рік тому +2

    ജീവിച്ചിരിക്കുന്ന മക്കളെ നിങ്ങൾ നിങ്ങടെ അമ്മയെ ചേർത്തുപിടിക്കണം
    നിങ്ങൾ കഴിക്കുന്ന ആഹാരത്തിൻ്റെ ഒരു പങ്ക് അവർക്ക് നിങ്ങൾ കൊടുക്കണം എന്നാൽ ഈ അമ്മ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വരില്ല
    നിങ്ങടെ അമ്മ നിങ്ങളെക്കെ പോറ്റി വളർത്താൻ ഒരു പാട് വേഷം കെട്ടിയ സ്ത്രീയാണ്
    ഓർമയിരിക്കട്ടെ

  • @saidalavikoppam1495
    @saidalavikoppam1495 Рік тому +7

    ഓരോ കലാകാരൻമാരുടെ അവസ്ഥ ഇങ്ങിനെയാണ് ....

  • @muhammedperambra9303
    @muhammedperambra9303 Рік тому +6

    ഇതാണ് കലാകാരന്മാരുടെ അവസാന കാലം

  • @user-vn1uj4rd2b
    @user-vn1uj4rd2b Рік тому +4

    കമ്മ്യൂണിസ്റ്റായതാ കുഴപ്പം മറ്റൊന്നുമല്ല.

  • @sajims1817
    @sajims1817 Рік тому +1

    ഇതുപോലുള്ള ഒരുപാട് കലാകാരന്മാരും കലാകാരികളുണ്ട് അവരെയൊക്കെ നിങ്ങൾ സഹായിക്കാൻ ശ്രമിക്കുക

  • @GAFOORKAG3987.
    @GAFOORKAG3987. Рік тому +11

    പാവം അമ്മ 😢😢

  • @SureshKumar-sx6bo
    @SureshKumar-sx6bo Рік тому +1

    അമ്മക്ക്‌ അവസരങ്ങൾ തേടി വരും 🙏🏻🙏🏻🙏🏻❤️❤️❤️

  • @user-qf2fc2ip7r
    @user-qf2fc2ip7r Рік тому +2

    മുതുകുളം എന്നറിയപ്പെട്ടിരുന്ന മലയാള സിനിമയിലെ ആദ്യകാല ഹാസ്യനടനും കഥാകൃത്തുമായിരുന്ന മുതുകുളം രാഘവൻപിള്ളയുടെ ഒരു കാലഘട്ടത്തിലെ ജീവിതം ഇതിലും കഷ്ടമായിരുന്നു. അദ്ദേഹത്തെ വച്ച് നേട്ടം കൊയ്തവർ നിരവധി...,,

  • @ChiefRedEarth
    @ChiefRedEarth Рік тому

    Thank you Thank you.

  • @NandakumarJNair32
    @NandakumarJNair32 Рік тому +2

    കമ്മ്യൂണിസ്റ്റ് കലാ സംഘടനകൾക്ക് വേണ്ടി ജീവിതം ഹോമിച്ചവർ... ഇന്ന് പാർട്ടിയൊക്കെ ആകെ മാറിപ്പോയി. പാർട്ടിക്ക് ഇപ്പോൾ ഇവരെ ഒന്നും വേണ്ട. കഷ്ട്ടം !!!.

  • @shojangeorge8022
    @shojangeorge8022 Рік тому +1

    God bless you amma

  • @77.royalstephen94
    @77.royalstephen94 Рік тому +1

    God bless you 🙏🙏🙏🙏🙏

  • @MrGeorgekuttykk
    @MrGeorgekuttykk Рік тому

    God bless you sister

  • @revmichael5202
    @revmichael5202 Рік тому

    Soosiamma

  • @anoopsam9691
    @anoopsam9691 Рік тому +5

    Medicine vangaan enne kondu pattunnathu ittitund amma de kayil thanne kittun ennu vishwasikunnu. Daivam vazhikal thurannu tharattee amma.....😇

  • @shihabdubai5462
    @shihabdubai5462 Рік тому +3

    ആ സഹോദരിയുടെ ഭൂമിയിലെ കഷ്ടപ്പാടിന് പരലോകത്ത് മേൽക്കൈ ഉണ്ടാകും പാവം ഓർമ്മവച്ച കാലം മുതലേ കഷ്ടപ്പാട് തന്നെ ഇപ്പം നിത്യ രോഗിയുമായി കണ്ണു തുറക്കാത്ത ദൈവങ്ങളെ

    • @imagicworkshop5929
      @imagicworkshop5929 Рік тому +1

      പര ലോകത്തു കിട്ടിയിട്ട് എന്ത് കാര്യം? ഇവിടെ കിട്ടണ്ടേ? അതിനുള്ള അർഹത അവർക്കില്ലേ?

  • @salimnaser4857
    @salimnaser4857 Рік тому +4

    അമ്മ ധൈര്യം കൈവിടരുദ് നിങ്ങൾ തളരില്ല മാദാവിന് സംരക്ഷണം നൽകിയവരെ അള്ളാഹു കൈവിടില്ല

  • @GAFOORKAG3987.
    @GAFOORKAG3987. Рік тому +2

    ഈ അമ്മയെ സഹായിക്കു 😢😢pz

  • @velayudhankk5618
    @velayudhankk5618 Рік тому

    പ്രായമായാൽ എല്ലാവർക്കും അവഗണനയാണ്

  • @SiyadSinger
    @SiyadSinger Рік тому

    E ammakk kittiya barthavu kollaam ....very helper.....

  • @sunithaiyer9154
    @sunithaiyer9154 Рік тому +5

    Ippozhum nalla sabdam...nalla ucharanam..eswaran onnu kannu thurannenkil....

  • @simiudayan6288
    @simiudayan6288 Рік тому +2

    Paavam❤ kazhivullavare aaarkum vendaaaaaa eppol ethambutol Kala❤❤

  • @ramakrishnankpr4948
    @ramakrishnankpr4948 Рік тому +1

    ജീവിതം നൂൽ പാലം ആണ്
    അതിൽ കൂടി നടക്കാൻ
    പ്രയാസം ആണ്
    ചിലർ വിജയിക്കും
    പലർ തോട്ടുപോക്

  • @bindukanthi8100
    @bindukanthi8100 Рік тому

    Kashtam

  • @rajkunjumon3517
    @rajkunjumon3517 Рік тому +1

    Very sad

  • @vinuthiruvattar4887
    @vinuthiruvattar4887 Рік тому

    The super stars of Kerala have amassed huge money as salary from films...........But many of them have dry hearts....they should have helped people like her...

  • @ashokan3513
    @ashokan3513 Рік тому +1

    ❤❤❤❤🙏🙏🙏🙏

  • @sharnnyakadaba2937
    @sharnnyakadaba2937 Рік тому

    പാവം 🙏🏻🙏🏻🙏🏻🙏🏻😒😒😒

  • @Snehitha143
    @Snehitha143 Рік тому +3

    CPIM will help

  • @niyasniyas1770
    @niyasniyas1770 Рік тому

    മലയാളികളെ ഈ അമ്മയെ സഹായിക്കണം പ്ലീസ്

  • @mariyashiffa
    @mariyashiffa Рік тому +2

    Serialil ഒരു അവസരം കൊടുക്കൂ

  • @rajeshbro9269
    @rajeshbro9269 Рік тому

    😢😢😢😢

  • @lucky-yw8dd
    @lucky-yw8dd Рік тому

    Pavam

  • @starlingantonygeorge3849
    @starlingantonygeorge3849 Рік тому +2

    There are many unnoticed talented artists who are not filmstars n drama-actors, who are deliberately forgotten by the media n others.

  • @shibinsiluvayyan4289
    @shibinsiluvayyan4289 Рік тому +1

    Plz help.

  • @MaheshMahi-cl4jm
    @MaheshMahi-cl4jm Рік тому

    Filim directors vallom kanunnundenkil ammayk avasarangal koduth sahayiku please

  • @fasifaree1887
    @fasifaree1887 Рік тому

    😢😢😢

  • @n.r.mohanan9460
    @n.r.mohanan9460 Рік тому

    😢

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому +5

    അമ്മ സംഘടന എവിടെ പോയി 👍👍🙏🙏🙏🙏

  • @anjali-js9nx
    @anjali-js9nx Рік тому

    Evare njan kandittund kizhakkekottayil vech, adth vann lottery venonn chodhichu😮

  • @evangilinejoseph9744
    @evangilinejoseph9744 Рік тому

    👍❤️❤️❤️❤️

  • @mollythomas2806
    @mollythomas2806 Рік тому +3

    ഈ അമ്മയെ അഭിനയിക്കാന്‍ വിളിച്ചിരുന്നേല്‍..
    പാര്‍ട്ടിക്കാരു സഹായിച്ചിരുന്നേല്‍.

  • @canimmigration8524
    @canimmigration8524 Рік тому

    Please introduce her to our Dear Dileep. I am sure he will help her.

  • @daliabinoy7559
    @daliabinoy7559 Рік тому +3

    Seriial karu oru vesham koduthoode

  • @sasidharants7349
    @sasidharants7349 Рік тому

    പാർട്ടി അനുഭാവിയായിരുന്നതിനാൽ പെൻഷനും പാർട്ടിയുടെ തായ സഹായങ്ങളും മറ്റും കിട്ടണ്ടതാണ്. കിട്ടുന്നുണ്ടാവും.

  • @josealexander1674
    @josealexander1674 Рік тому

    God Bless

  • @rajeevunnithan658
    @rajeevunnithan658 Рік тому +5

    c.p.i സഹായിക്കൂലെ അവർക്കു പൂത്ത കാശല്ലേ😮

  • @SiyadSinger
    @SiyadSinger Рік тому

    Kidakkadam enkilum undallo ammakk .....ath thanne aaswasam ......

  • @sarojinisaro3515
    @sarojinisaro3515 Рік тому +12

    നിരവധി സൂപ്പർ സ്റ്റാറുകളുടെ കൂടെ നായികയായി അഭിനയിച്ച ഐശ്വര്യ ഇപ്പോൾ സോപ്പ് വിറ്റ് ജീവിക്കുകയാണത്രെ.

    • @anniebino6686
      @anniebino6686 Рік тому +1

      ഐശ്വര്യ ഇപ്പൊൾ ഫ്ലവർ esil ഒരു സീരിയൽ ഉണ്ട്

    • @sarojinisaro3515
      @sarojinisaro3515 Рік тому

      @@anniebino6686 ഓഓഓ

  • @mohammedpothuvath1839
    @mohammedpothuvath1839 Рік тому +2

    മക്കള് ഷെരിയല്ല കൂലി വേല ചൈതാണെങ്കിലും അമ്മയെ നോക്കണ്ടേ അത് കടമയാണ്

  • @sheejaps3782
    @sheejaps3782 Рік тому

    Kalaa Keralam E Ammachi'ye sahhayichillenkil pnne aare sahaayikkananu! Please help her before it is too late... 🙏

  • @sunithaiyer9154
    @sunithaiyer9154 Рік тому +3

    Serial kittyalum mathyarnnu...

  • @mashoodmohammed
    @mashoodmohammed Рік тому

    Paaavam oru filmil kitiyaal.. Rakshapedum

  • @anandnair1697
    @anandnair1697 Рік тому +1

    Ee video aa Aratu boran kanil chennu pedale enu parthiku laletan fans kandal sweeping machine pole veedinte chutum odi nadanu 20 min video idum aratu boran

  • @ayishuayisha215
    @ayishuayisha215 Рік тому +1

    E ammak cinimayil nalla oru place und

  • @jessythomas6350
    @jessythomas6350 Рік тому +6

    പാവം.. ഓരോരുത്തരുടെ വിധി..

  • @rajeswarysuresh7969
    @rajeswarysuresh7969 Рік тому

    Makkal avide?

  • @gentledilzad-wi5yo
    @gentledilzad-wi5yo Рік тому

    Saramilla nalla directors ammaye sahayikkume nalla roles kittume punjiri vidarume . Philomana Ammaiku pakaram act chaiyaame ella face ume cinema kku veannam.

  • @mashoodmohammed
    @mashoodmohammed Рік тому

    🤲🤲🤲🤲🤲🤲😥😥😥😥😥

  • @mohanpt7708
    @mohanpt7708 Рік тому

    EE ammayude mobile No. koode kodukkamayirunnu video yil
    .

  • @ranielizabeth663
    @ranielizabeth663 Рік тому

    നല്ല ഒരു സിനിമയിൽ ഒരു അമ്മ വേഷം കൊടുത്തിരുന്നെങ്കിൽ
    വിനയൻ, sir🌹താങ്കളെങ്കിലും
    ഈ അമ്മയ്ക്ക് ഒരു നല്ല വേഷം കൊടുക്കൂ

  • @achubah5199
    @achubah5199 Рік тому +2

    ആ മക്കളെ പിടിച്ചു രണ്ടു പൊട്ടിക്കു..... കഷ്ടം.... ന്ത്‌ മോശം... പിന്നെ മൂന്ന് ആൺമക്കൾ ഉണ്ടായിട്ടും.. കഷ്ടം.... അവന്മാര് നോക്കിക്കോ അനുഭവിക്കും....

  • @parvathikurup7540
    @parvathikurup7540 Рік тому

    Ethonnum laletta kanunnille ee ammakku enthenkilum cheyyu

  • @shamsudeenfaheem533
    @shamsudeenfaheem533 Рік тому +9

    എത്രയോ..പേർക്ക് സീരിയലിൽ അവസരം കൊടുക്കുന്നു...ഈ അമ്മയ്ക്ക് അങ്ങനെ എങ്കിലും...വേഷം കൊടുക്കാൻ ആരുമില്ലേ... എല്ലാ ചാനലിലും..സീരിയൽ ഉണ്ട്...സിനിമ koduthillelum...അമ്മ വേഷം ഒക്കെ ഇല്ലേ...

    • @Sapphirevlogs_11
      @Sapphirevlogs_11 Рік тому

      Kittum kittum kurey kittum...

    • @padmampappa3109
      @padmampappa3109 Рік тому

      KPAC . പത്മം എന്ന ഞാനും ഒരടത്തും എത്താൻ പറ്റിയില്ല. ഒരു പാട് നാടക സമതികളിൽ . ഞാനും അഭിനയിച്ചു.🙏🏻

  • @anoopsam9691
    @anoopsam9691 Рік тому

    Commentukalil koode sahathapam matram kattathe pattumengil elarum onnu sahayikku. Swantham makkal polum thirijnu nokkunila paavathine

  • @sivadaspc3015
    @sivadaspc3015 Рік тому +3

    The present government is trying to study your case by constituting a high power committee headed by Shivashankar, chintha ...,SFI leader from all Universities. Moreover it will be one of the item in the coming CubaTour!!!!

  • @jessythomas6350
    @jessythomas6350 Рік тому +4

    ഒരു ചാൻസ് സിനിമയിൽ ... കൊടുക്കുമോ.....

  • @happyschannel5468
    @happyschannel5468 Рік тому

    Cpi karak e ammayeA sahaychudea

    • @JithuRaj2024
      @JithuRaj2024 Рік тому +1

      അതുകൊണ്ട് അവർക്ക് ഒരു *കാര്യവും* ഇല്ലല്ലോ

  • @kannanidukki1591
    @kannanidukki1591 Рік тому +2

    സിപിഎമ്മുകാരോട് പറ സഹായിക്കാൻ

  • @prassannavijayan284
    @prassannavijayan284 Рік тому

    സങ്കടം. തോന്നുന്നു.

  • @akshatastes3103
    @akshatastes3103 Рік тому

    Ee Aunty paranjilla aranu ee nadakathil okke konduvannathennu....athonnum arum parayilla

  • @nair5859
    @nair5859 Рік тому +1

    മൂന്നു ആൺമക്കൾ ഉണ്ടായിട്ടും ഈ അമ്മയെ കൂടെ നിർത്തരുതോ

  • @valsammageorge9482
    @valsammageorge9482 Рік тому +1

    നല്ല കഴിവുള്ള അഭിനേത്രി ആയിട്ടും ആരും ഇപ്പൊ വിളിക്കാത്തത്?37കൊല്ലം ജോലി ചെയ്തിട്ട് എന്തേ ഒട്ടും സാമ്പാദിക്കാൻ പറ്റിയില്ല? അത്രയും കുറഞ്ഞ വേതനം ആയിരുന്നോ അന്ന് കിട്ടിയിരുന്നത്?37 വർഷം മുൻപ് ഒരു സിവിലിയൻ central government clerk ന് appointment ആവുമ്പോൾ കിട്ടുമായിരുന്ന മാസ ശമ്പളം rs. 280/- മാത്രം. അതിനേക്കാൾ കിട്ടുമല്ലോ ഒരു ആക്ടർക്കു അന്ന്!

    • @imagicworkshop5929
      @imagicworkshop5929 Рік тому +1

      പിന്നേ...60ഉം എഴുപതും ഒക്കെ വച്ചു കിട്ടുമായിരുന്നു. ഇപ്പൊ 1000/₹1200ഒക്കെ കിട്ടുന്നുണ്ട്. പണ്ട് മെയിൽ ആര്ടിസ്റ് നു കിട്ടുന്നത്ര female ആർട്ടിസ്റ്റിനു ഇല്ല. ഇന്നത്തെ പ്പോലെ അഡ്വാൻസ് ഏർപ്പാടും ഇല്ല. പിന്നെ കേട്ടില്ലേ അവരുടെ ജീവിത സാഹചര്യം, സുഖമില്ലാതെ കിടപ്പിലായിപ്പോയ അമ്മ, മക്കൾ.. ചെലവ് ഉണ്ടാവില്ലേ

  • @DaywithShanShakkeer
    @DaywithShanShakkeer Рік тому +2

    സമൂഹത്തിൽ പുട്ട്‌ നിറക്കുന്നത് ചേച്ചിയാണോ

  • @pushpakuttappan5926
    @pushpakuttappan5926 Рік тому

    J

  • @shajualookkaran2458
    @shajualookkaran2458 Рік тому +1

    Her account details please

  • @mohammedkungutty5261
    @mohammedkungutty5261 Рік тому

    ഈ അമ്മക്ക് : എല്ലാവരും ചെർന്നു വെണ്ട സഹാ യ്യങ്ങൾ ച്ചെയ്യുഗ : ഒത്ത് പിടിച്ചാൽ നടക്കാത്തതായ്യി ഒന്നും .. ഇല്ല :

  • @vimaldhar3416
    @vimaldhar3416 Рік тому

    ഇപ്പോൾ അമ്മ യും അമ്മൂമ്മ യും ഇല്ലാത്ത സിനിമയിൽ... റോൾ ഇല്ല ഇതുപോലെ ഉള്ള വർക്ക്‌... സീരിയൽ ആണെങ്കിൽ കുത്തിത്തിരിപ്പ് നടത്തുന്ന അപ്പച്ചി ചിറ്റ അതും 30കാരികൾ തന്നെ വേണം

  • @JosefRoy-jy2oy
    @JosefRoy-jy2oy Рік тому

    What a Amma sangadana ,dismisse this sangadana

  • @sspixelprograming3653
    @sspixelprograming3653 Рік тому +1

    ചുരുക്കി പറഞ്ഞാൽ ഭർത്താവുദ്ധ്യോഗസ്ഥൻ

  • @gokulanathanpt4081
    @gokulanathanpt4081 Рік тому

    മക്കളെ മുക്കാലിയിൽ കെട്ടി അടിച്ചാൽ പോരാ. ഇനി എന്തെങ്കിലും സഹായം ആരിൽനിന്നും കിട്ടിയാൽ അതും മക്കൾ അടിച്ചുമാറ്റും.

  • @salisalie8793
    @salisalie8793 Рік тому

    ലാലേട്ട൯
    ഇത് അറിഞ്ഞിരുന്നെങ്കിൽ..

  • @mycelebrationsbymeenu
    @mycelebrationsbymeenu Рік тому +3

    Dileep will help

  • @SiyadSinger
    @SiyadSinger Рік тому

    Ellam ormayundallo e ammakku......natakavum varshavum cinemayum kathapathravum ellam ormmayund

  • @officeboy9779
    @officeboy9779 Рік тому +2

    When Husband alive, these women would do all the tactics and tantrums to disturb and exploit him
    And once he is no more, they get frustrated

  • @kannanidukki1591
    @kannanidukki1591 Рік тому +3

    ഒരു രൂപ പോലും ഞാൻ സഹായിക്കില്ല

  • @NasarNasar-hq3po
    @NasarNasar-hq3po Рік тому +4

    ഈ അമ്മച്ചിക്ക് മൂന്ന് ആൺമക്കൾ എന്നിട്ടും ഈ പാവം മരുന്നിനും ഭക്ഷണത്തിനും വേണ്ടി ഇങ്ങനെ കഷ്ട്ടപെടുന്നു എന്നിട്ടും മക്കളെ കുറ്റം പറയുന്നുമില്ല സ്വന്തം പെറ്റമ്മയെ നോക്കാത്ത ഇവന്മാരൊക്കെ ഒരിക്കലും ഗതി പിടിക്കില്ല ഒരു മാസം കൂടുമ്പോൾ 1000രൂപ വെച്ച് കൊടുക്കാൻ ഗതി ഇല്ലാത്തവരാണോ ഈ ആൺമക്കൾ ഒരു പെണ്ണിനെ പ്രസവിച്ചിരുന്നെങ്കിൽ നിങ്ങക്ക് ഈ ഗതി വരില്ലായിരുന്നു അമ്മച്ചി

  • @jayakrishna1038
    @jayakrishna1038 Рік тому

    E makkal onnum gunam pidikkilla nashichu mudingu pokum e ammaye nokkam pattiyillengile poli chakada e aan makkal

  • @jojojoseph486
    @jojojoseph486 Рік тому

    God bless you amma