എങ്ങനെ ഒറ്റയ്ക്കു ജീവിക്കുമെന്നോർത്തു പേടിയായിരുന്നു | Reshmi Soman Exclusive Interview | SheTalks

Поділитися
Вставка
  • Опубліковано 4 жов 2024
  • Reshmi Soman is an Indian actress working in Malayalam television soap opera's. She talks about her life, career and new movies.
    Reshmi Soman | SheTalks | Exclusive Interview
    #ReshmiSoman #exclusiveinterview #SheTalks
    Subscribe to #ManoramaOnline UA-cam Channel: goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps :
    www.manoramaon...

КОМЕНТАРІ • 91

  • @lovelyseban3813
    @lovelyseban3813 Рік тому +113

    ഒറ്റയ്ക്ക് ജീവിക്കുന്നത് ഭയപ്പെട്ടിട്ടാണ് പല സ്ത്രീകളും എല്ലാം സഹിച്ച് വിവാഹ ജീവിതം നയിക്കുന്നത്

  • @Tuenaaneesh
    @Tuenaaneesh Рік тому +78

    വെറുതെ കിടന്ന് ചിരിച്ച് അസ്വസ്തത ഉണ്ടാക്കുന്ന അവതാരികമാരിൽ നിന്ന് വ്യത്യസ്ത ഇരുത്തം വന്ന അവതരണം
    രശ്മിചേച്ചി അന്നും ഇന്നും സുന്ദരിയാണ്

  • @sreelakshmip.r3100
    @sreelakshmip.r3100 Рік тому +11

    ഇഷ്ടമാണ് നൂറുവട്ടം സിനിമയിൽ കണ്ട് ഭയങ്കര ഇഷ്ടമായി. ഇപ്പഴും ഇഷ്ടമാണ്. സുന്ദരിയാണ്.

  • @Orupraja
    @Orupraja Рік тому +6

    ഒരു നല്ല ഇൻറ൪വ്യൂ. രശ്മി അഭിനയ ലോകത്ത് ഉയരങ്ങളിൽ എത്തട്ടെ

  • @gourisp7528
    @gourisp7528 Рік тому +2

    വളരെ ഇഷ്ടം കല്യാണം കഴിച്ചു പോയപ്പോൾ ഇനി ടീവി യിൽ കാണില്ലല്ലോ എന്നു വച്ചു വളരെ വിഷമിച്ചു എത്ര യൊ നല്ല സീരിയൽ കണ്ടു എല്ലാറ്റിലും നല്ല അഭിനയം അന്നും ഇന്നും വളരെ ഇഷ്ടം ❤️❤️

  • @never3385
    @never3385 Рік тому +16

    Valre sathyam aanu....ottak jeevikan pedich palarum ingane thanne aanu😢

  • @Z12360a
    @Z12360a Рік тому +8

    താലി എന്ന സീരിയലിലെ പത്മജ എന്ന കഥാപാത്രം മറക്കാൻ കഴിയില്ല ❤🔥

  • @lovelyseban3813
    @lovelyseban3813 Рік тому +38

    രശ്മി സോമൻ എന്നും സുന്ദരിയാണ് , പിന്നെ വണ്ണം വെയ്ക്കുന്നതും മുടി കൊഴിയുന്നതും ആരുടെയും control - ൽ ഉള്ള കാര്യമല്ല . പിന്നെ tension ഉണ്ടെങ്കിൽ ഇതു രണ്ടും ഉണ്ടാകും . എനിക്കും വിവാഹത്തിന് മുൻപ് ഒട്ടും വണ്ണം ഇല്ലായിരുന്നു. നിറയെ മുടിയും ഉണ്ടായിരുന്നു. വിവാഹ ശേഷം മുടി കൊഴിച്ചിലും ഉണ്ട് വണ്ണവും വെച്ചു . അതിന് കാരണം mental stress ആണെന്ന് തോന്നുന്നു . വിവാഹശേഷം ഒരുപാട് വിഷമങ്ങൾ സ്ത്രീകൾക്ക് ഉണ്ടാകുന്നുണ്ട് . അതുകൊണ്ട് ആരെയും body shaming നടത്താതിരിക്കുക. ആരും മനപ്പൂർവ്വമല്ല വണ്ണം വെയ്ക്കുന്നത്. രശ്മി സോമന്റെ old pics എടുത്ത് നോക്ക്. വണ്ണവുമില്ല നിറയെ മുടിയുമുണ്ട്

    • @rameshdavid6888
      @rameshdavid6888 Рік тому

      പ്രായം ആകുന്നതും ആരുടേയും control il അല്ല

  • @ashapalliathu
    @ashapalliathu Рік тому +19

    Nalla interview, Excellent anchor. Reshmi speaks really well. Yes. Women must try to do things on her own..

  • @Sana4455-I9n
    @Sana4455-I9n Рік тому +26

    ഞാൻ അതല്ല ആലോചിക്കുന്നത്.. ഇത്രയും സുന്ദരിയായ രശ്മി ... എൻറെ ഉമ്മ മിക്കവാറും പറയാറുണ്ട്... ഈ ചേച്ചിയെ കുറിച്ച് ഇത്രയ്ക്ക് മോശമായിട്ട് പറയുന്നത് ആരാണെന്ന് എനിക്ക് മനസിലാകുന്നില്ല 🙄...

  • @praveens6086
    @praveens6086 Рік тому +1

    Very professionally conducted interview, the anchor ws excellent

  • @nanitales007
    @nanitales007 Рік тому +5

    Great interview!

  • @anseenafaizal1988
    @anseenafaizal1988 Рік тому +4

    Pand njan schoolil padikkunna tymil nte vallimichade ishta serial actress aayirunnu

  • @niranjanmenan944
    @niranjanmenan944 Рік тому +16

    Beautiful anchor vs beautiful actress🤩

    • @ahanarachel453
      @ahanarachel453 Рік тому

      Thank you

    • @niranjanmenan944
      @niranjanmenan944 Рік тому

      @@ahanarachel453 ♥️
      Aap ko dek kar....
      dek ta reh gaya..
      Kya kahu..
      Kya kahu.....
      Aur kehne ko kya reh gaya...
      Song dedicated to u♥️...
      Pls search for this jagjith singh gazal🤩

  • @jeffeena
    @jeffeena Рік тому +25

    My son’s first love whn he was 5 years old😂. Beautiful actress 🌹

  • @shamsisalam5634
    @shamsisalam5634 Рік тому +5

    Akkarappacha serial kandittundu super

  • @aruntkrishnan
    @aruntkrishnan Рік тому +5

    Her voice resembles Poornima Indrajith's voice

  • @jameelajameela8602
    @jameelajameela8602 Рік тому +3

    എനിക്ക് ഒത്തിരി ഇ്ടമായിരുന്നു രശ്മിയെ നല്ല അഭിനയമാണ് കാഴ്ചവെച്ചത് പക്ഷേ ദിവോഴ്‌സ് കെട്ടുന്ന ആൾ nallathallenkil എന്ത് ചെയ്യും മനസ്സിലാക്കാൻ കഴിയാത്ത ഒരു കൊന്തൻ മാരെ ഒഴിവാക്കുന്നത് നന്നായിരിക്കും

    • @rameshdavid6888
      @rameshdavid6888 Рік тому

      അങ്ങനെ ഒരു ഭാഗം ചേർന്ന് സംസാരിക്കരുത്... രണ്ടുപേരുടെയും ഭാഗത്ത് പ്രശ്നങ്ങൾ ഉണ്ടാകാം

  • @mdkutubuddin8952
    @mdkutubuddin8952 7 місяців тому +1

    Nice

  • @chandrikachandrasekharan9025
    @chandrikachandrasekharan9025 11 місяців тому +2

    I don't know why so much toxicity and hatred. She may or may not have divorced for the second time. It is her life, we don't know what she has been through or anyone for that matter. What happiness do we get by speaking negative about her or anyone?

  • @anneska1032
    @anneska1032 Рік тому +3

    Good interview. Ann,you are doing a wonderful job. Without hurting them you try to go through every phase of their life. Other interviewers should learn from you.

  • @soniajose4569
    @soniajose4569 Рік тому +4

    Nice anchoring,Ann thankam.

  • @sunithaiyer9154
    @sunithaiyer9154 Рік тому

    Rashmi prathikaricha vidham ishtapettirunnu. Ithupoley vishamikkunna orupadu perku njan aa video ayachukoduthirunnu...rashmidey life lum acting lum mathram concentrate cheythu poovua...may god bless you both. Anchor nannayi interview cheyyunnundu. Avarku kurachum koodi parayam nu vijarikkunna samayathu ann overtake cheyyunnundo nnu oru samsayam😂

  • @ReePk-wq9cp
    @ReePk-wq9cp Рік тому +7

    ഇഷ്ട്ട നായിക.സുന്ദരി

  • @RahulRaj-up5ql
    @RahulRaj-up5ql Рік тому

    Good advices

  • @fasskdl
    @fasskdl Рік тому +3

    Vannam ullathanu bhangi❤❤

  • @beautylifebook
    @beautylifebook Рік тому +1

    Enthu sundariya......Pandokke devi ennu parayumbo manasil varunna roopam..... ❤ orupadu avasarangal kittatte, sneham maatram🥰
    orikkalum marakkatha oru song und.... 'Enna karuppin eazhazhak.... Ente kanmanikko nirayazhak..... ❤

  • @mashoodmohammed
    @mashoodmohammed Рік тому +1

    Intervew ithaanu👌👌👌🤲🤲🙏🙏🙏🤲🤗😘😘😥

  • @shobhasukumar6924
    @shobhasukumar6924 Рік тому +3

    Nice to see you ,
    All the Best for your new film

  • @ushavijayaraghavan1747
    @ushavijayaraghavan1747 Рік тому +1

    Very good Beautiful Super

  • @mariyashiffa
    @mariyashiffa Рік тому +7

    സുന്ദരി 🥰🥰🥰

    • @jitheshjithesh920
      @jitheshjithesh920 Рік тому

      സുന്ദരി ആണ്‌.... പക്ഷേ രശ്മി തൂറുകയും, വളി വിടുകയും ഒക്കെ ചെയ്യും.....അത് ഒരു പോരായ്‍മ ആണ്‌.... 😏😏

    • @dhanyamohan9717
      @dhanyamohan9717 Рік тому

      Nindae thaellam adachu vechaekkuvano athrayum vegam nee poyi doctorate kanikke , actually ninakke antha thalakke sugam ellae , avidaeyum mosham comment Edan ondello

    • @akhilraj4049
      @akhilraj4049 Рік тому

      ​@@jitheshjithesh920നീ എണ്ണി തുടങ്ങിക്കോ cyber case കൊടുത്തിട്ടുണ്ട്

    • @Track-e7k
      @Track-e7k 7 місяців тому

      ​@@jitheshjithesh920nee evidayum ethiyo😡😡😡

  • @anilasarakoshy582
    @anilasarakoshy582 Рік тому +2

    Super Anchor...

  • @SujathaSuja-dg7xc
    @SujathaSuja-dg7xc Рік тому +4

  • @sanasana1148
    @sanasana1148 10 місяців тому +1

    Njan inn resmi somane attukal ambalathil vachu kandu.. Njn avare kanda kouthukathil samsarikan chennapo avalk bhayangara jada, mindan madi... Kandu ninnavar enne vazhak paranju... Ni enthina itharam ahamkarikalod samsarikunnenn.. Atrayk vishamam ayi poi enik

  • @sujazana7657
    @sujazana7657 Рік тому

    Reshmi💗💗💗💗💗

  • @cpkadeejamusthafa9933
    @cpkadeejamusthafa9933 Рік тому

    ❤❤

  • @misalla2725
    @misalla2725 Рік тому +20

    Love ജിഹാദിൻ്റെ ഇര..
    ഭാഗ്യം കൊണ്ട് മതം മാറിയില്ല..പോടിതെറിച്ചില്ല

    • @anseenafaizal1988
      @anseenafaizal1988 Рік тому +10

      Ahaa.. nalla comment.. avar thammil ishtapett kalyanam kazhchu.. pattanilla enn thonniyappo pirinju.. muslim, Christian penkuttikal thirichum kalyanam kazhchit, vellamadiyum, adiyumokke kond thirich varunnavar und ath eth love jihad aan

  • @dhanyamohan9717
    @dhanyamohan9717 Рік тому +3

    Adhyam kettiya kadha antha marannupoyo bakki allam parayunnondello , kanan sundhari , nalla actress , olichottam konde peru kalaju eppo pinnae ethokkae trend ayonde alkkare eshtapedum

  • @NoushadNoushad-qs5du
    @NoushadNoushad-qs5du Рік тому

    Helo chechy

  • @saliniaaryen3289
    @saliniaaryen3289 Рік тому +6

    Sec marriage kazhijathalle athum ipo ille?

  • @shijukiriyath1410
    @shijukiriyath1410 25 днів тому

    RESHMI CHHECHIYUDEY KSAAKAL KOODI KAANIKKAAM AAYIRUNNU

  • @sunandavasudevan8174
    @sunandavasudevan8174 Рік тому

    എനിക്കു് ഇഷ്ടാ ട്ടോ

  • @anandavally4607
    @anandavally4607 Рік тому +7

    ഞാൻ ഒരിക്കൽ ചേരാനല്ലൂർ സൈമർ ഹോസ്പിറ്റലിൽ വെച്ച് കണ്ടിട്ടുണ്ട്, ഭയങ്കരരസുന്ദരി ആണ്, അന്ന് രണ്ടാംഭർത്താവ് കൂടെ ഉണ്ടായിരുന്നു കുട്ടികളുണ്ടാകാൻ ചികിത്സക്ക് വന്നതായിരുന്നു, എത്ര കുട്ടികൾ ഉണ്ട് രശ്മി ക്ക്.

    • @rachanaremy6590
      @rachanaremy6590 Рік тому

      Nനിങ്ങൾക്കു result കിട്ടിയോ അവിടെ പോയിട്ട്, അവിടുത്തെ patient ആയിരുന്നു ഞാനും, രശ്മിക്ക് 1 st മാര്യേജ് ൽ ഒരു കുട്ടിയുണ്ടെന്നാ അറിവ്

    • @anandavally4607
      @anandavally4607 Рік тому +2

      @@rachanaremy6590 കിട്ടി, എന്റെ മോൾക്ക് വേണ്ടിയായിരുന്നു, ഭഗവാൻ രണ്ട് ആൺകുട്ടികളെ തന്നു, ഇരട്ടകൾ, കുറേ കഷ്ടപ്പെട്ടു, ന്നാലും ഈശ്വരൻ കൂടെ നിന്നു ഇപ്പോൾ അവർക്ക് ആറുവയസായി, ഒന്നാം ക്‌ളാസിൽ ഇക്കൊല്ലം ചേർത്തു, മോൾക്ക് കുട്ടികൾ ഉണ്ടായോ? ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏♥️🌹

    • @rachanaremy6590
      @rachanaremy6590 Рік тому

      @@anandavally4607 ഇതു വരെ ആയില്ല, ഒരു തവണ പ്രെഗ്നന്റ് ആയി, but 3 മാസം ആയപ്പോ heart beat പോയി...2019 ജനുവരി മുതൽ 2020 ഒക്ടോബർ വരെ അവിടുത്തെ ട്രീറ്റ്മെന്റ് എടുത്തു,....

    • @anandavally4607
      @anandavally4607 Рік тому +5

      @@rachanaremy6590 ഒക്കെ ശരിയാവും ട്ടോ,മോൾക്ക് കുട്ടികൾ ഉണ്ടാകും അധികം താമസിയാതെ, ♥️

    • @rachanaremy6590
      @rachanaremy6590 Рік тому

      @@anandavally4607 🙏😊

  • @jimbrucook4783
    @jimbrucook4783 Рік тому +1

    ♥️♥️♥️♥️♥️♥️♥️♥️♥️♥️👍🏾🌹🌹🌹🌹👍🏾😂

  • @pgpg772
    @pgpg772 Рік тому +5

    Enthu bhangiya reshmiye കാണാൻ.body shame ചെയ്യുന്നത് അസൂയ കൊണ്ടാവും

  • @raheebashabeer9769
    @raheebashabeer9769 Рік тому +1

    Vndm divourse aayo

  • @nirmalanimmi1392
    @nirmalanimmi1392 Рік тому

    Weight കുറച്ചു കുറച്ചാൽ മതിയല്ലോ

  • @mudoor1
    @mudoor1 Рік тому

    A M നസീറിന്റെ മുൻ ഭാര്യ. അയാളുടെ എല്ലാം അടിച്ചെടുത്തു പോയി

  • @Flower12003
    @Flower12003 Рік тому

    Randamdh kettiyavenum ozivakiya

  • @radhaap5924
    @radhaap5924 Рік тому +5

    പിന്നേയുo െഡെ വേഴ്സ് ആയോ

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 Рік тому +1

    Nirtham allaaa...Nrutham...ttaa

  • @dreamskrishnandreammakers7830
    @dreamskrishnandreammakers7830 Рік тому +1

    Nalla prayam thonnikunnudu

  • @mohammadalenezi4909
    @mohammadalenezi4909 Рік тому +2

    ഇവൾക്ക് ഒക്കെ എന്താ പേടി ചുമ്മാ തള്ളൽ 🤣🤣

  • @lenovotab4051
    @lenovotab4051 Рік тому +17

    ഒറ്റയ്ക്കോ അപ്പോ പിന്നെയും ഡിവോഴ്സ് ആയോ

  • @mdkutubuddin8952
    @mdkutubuddin8952 7 місяців тому

    Nice

  • @nazrinjaleel2500
    @nazrinjaleel2500 Рік тому

    ❤❤😊