kpac Lalitha house | അസ്ഥിതറ | indian filim maker bharathan house |
Вставка
- Опубліковано 4 гру 2021
- #lalitha
#ഭരതൻ
#കെപിസി ലളിത
K. P. A. C. LALITHA🙏
Maheshwari Amma (born February 25, 1948), better known by her stage name K. P. A. C. Lalitha, is an Indian film and stage actress who works primarily in Malayalam theatre and Malayalam cinema. She started her acting career with K. P. A. C. (the Kerala People's Arts Club); a theatre collective in Kayamkulam, Kerala. In a career spanning five decades, she has starred in over 550 films. She is the current chairperson of Kerala Sangeetha Nataka Akademi. She was married to the late Malayalam filmmaker Bharathan
DIRECTOR BHARATHAN 🙏
Bharathan (14 November 1946 - 30 July 1998) was an Indian film maker, artist, and art director. Bharathan is noted for being the founder of a new school of film making in Malayalam cinema, along with Padmarajan and K. G. George, in the 1980s, which created films that were widely received while also being critically acclaimed. A train of directors, and screenwriters followed this school onto the 1990s including Sibi Malayil, Kamal, Lohithadas and Jayaraj. He was born at Engakkadu near Wadakkancherry, in present-day Thrissur district of Kerala, India.
Sidharth Bharathan 🙏(born 26 May 1983) is an Indian film director, actor and screenwriter, who works in Malayalam cinema.[1] The son of director Bharathan and actress K. P. A. C. Lalitha, he began his film career through the Malayalam film Nammal (2002) as an actor. He made his directorial debut and played the lead role in Nidra (2012), it was a remake of the 1981 Malayalam film of the same name directed by his father.[2] Sidharth has also worked as a scenarist for the film Isha, a segment in the anthology film 5 Sundarikal.
disclaimer =The purpose for which this video was made
Only for the knowledge of the people🙏🙏 - Розваги
കൊച്ചു കുട്ടികൾ പോലും, ലാലേട്ടൻ എന്നോ മമ്മുക്ക എന്നോ അല്ല പറയുന്നത്. മോഹൻ ലാൽ എന്നും മമ്മൂട്ടി എന്നും ആണ്. കുറെ സദാചാരബോധികൾ 🤔കുഞ്ഞുങ്ങൾ പേര് പറയുമ്പോൾ, എന്തിന് പ്രധാനമന്ത്രിയെ മോഡി അങ്കിൾ എന്നാണോ നിങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നത്. അവരുടെ സത്യസന്ധമായ അവസ്ഥ ബിബിൻ നമ്മളെ അറിയിച്ചു തന്നതും പോരാ. ശ്ശേ.
❤
q
ഒരു പരിപാടി avatharippikkumb അങ്ങനെ ആണോ സംബോധന ചെയ്യാറ് ശ്രീ എന്നാ ശ്രീമതി എന്നോ ചേർക്കും
@@songmannattil6991 അതേ, ശരിയാണ്. പക്ഷെ, ആ കുട്ടിയുടെ മുഖത്തെ ഫീലിംഗ്സ് കണ്ടാൽ അറിയാമല്ലോ ബഹുമാനക്കുറവ് ഒന്നും ഇല്ലെന്ന്. 👍🏻
@@bibinvennur മോനെ, എല്ലാവരെയും തൃപ്തിപ്പെടുത്താൻ ഭയങ്കര ബുദ്ധിമുട്ട് ആണ് എങ്കിലും പൊതു അഭിപ്രായം മാനിക്കുമല്ലോ. കാഴ്ചക്കാർക്കും കേൾവിക്കാർക്കും ഒരു സുഖം കിട്ടട്ടെ. 👍🏻
കൂടെ വന്ന കൂട്ട് കാരൻ തുടക്കത്തിലേ തന്നെ വളരെ റെസ്പിട്ടോടുകൂടി തന്നെ ഭരതൻ സാർ എന്ന് പറഞ്ഞു 🙏🙏🌹🌹🌹
@@abizzvlogs1994 താങ്കളുടെ കുട്ടുകാരാൻ USA യിലെ Trump ന്റെ ഫാമിലിയിൽ ഉള്ളതാണോ?? കേരളത്തിൽ ഉള്ള ഒരു വ്യക്തികളും ഈ മാതിരി respect ഇല്ലാതെ സംസാരിക്കില്ല. ☹️☹️
Yes 👍
Details പറയുന്നത് തെറ്റാണ്,ഭരതന്സാറിനെക്കാള് age ഉണ്ട് ലളിതാമ്മയ്ക്ക്..(ഇതില് പറയുന്ന ആരുടെയോ date of birth തെറ്റാണ്)
ആ പറഞ്ഞത് ഞാനും ശ്രദ്ദിച്ചു 👏👏👏👏
എല്ലാവരെയും ബഹുമാനത്തോടെ സംബോധന ചെയ്യുക.മര്യാദയോടെ പെരുമാറുക.It makes a better person of anyone.
സാർ മാഡം.... എന്നുപറഞ്ഞ് ബഹുമാനം കാണിക്കേണ്ട... ആവശ്യമില്ല... മുഖ്യമന്ത്രി പ്രധാനമന്ത്രി. രാഷ്ട്രപതി.... സ്കൂൾ കാലം മുതൽ നമ്മൾ പേര് പറഞ്ഞാണ്..... ശീലം...... വാക്കുകൾ കൊണ്ട് വാലാട്ടി ഇട്ട് കാര്യമില്ല
സഹോദരാ... കുറച്ചു respect കൊടുക്കുന്നത് നല്ലതായിരിക്കും
Eyal entha randuperudeyum pear parayunnath. Kashttam. Onnumillengilum ningalude vayassinu moothath അല്ലെ 😡
അത് അങ്ങനെയാണ് പറയാറ്
നേരിൽ ആകുമ്പോൾ respct. ഉം
കൊടുക്കും
അത് അങ്ങനെയാണ് പറയാറ്
നേരിൽ ആകുമ്പോൾ respct. ഉം
കൊടുക്കും
One thing to say be respect to seniors especially senior artists lalithachechy no words to say God bless you with my prayers
ലളിത ചേച്ചിയുടെ മരണശേഷം കാണുന്നവർ ഉണ്ടോ 😥😥😥
😞
Udeee
Yes
സ്വന്തം അമ്മയേക്കാൾ പ്രായമുള്ള ഒരാളെ ഇത്ര നിസാരമായി പേര് വിളിക്കുന്ന നീ ഏത് നാട്ടിലാ ജനിച്ചത്.
നമ്മുടെ നാട്ടിൽ പ്രായമുള്ളവരെ പേര് വിളിക്കില്ല 👌
👍👍👍👍👍😄
സംസാരത്തിൽ respect കാണിച്ചില്ല എന്നത് ഒഴിച്ചാൽ ബാക്കി എല്ലാം set
ലളിതച്ചേച്ചിക്ക് പെട്ടെന്ന് സുഖപ്പെടാൻ പ്രാർത്ഥിക്കാം 🙏🙏🙏 ഇങ്ങനെ നല്ലൊരു വീഡിയോ തന്നതിന് അഭിനന്ദനങ്ങൾ ഭരതൻ സാറിന്റെ ശവകുടീരം കാണാനും കഴിഞ്ഞല്ലോ നന്ദി
താങ്ക്സ് ❤❤
Respect them. They are great.
ഒട്ടും ബഹുമാനമില്ലാത്ത അഹംകാരത്തോടെയുള്ള അവതരണം.ശ്രീമതി ലളിത ശ്രീ ഭരതൻ എന്നെങ്കിലും പറയാമായിരുന്നു.പ്രതിഭ കണക്കാക്കണ്ട നിന്നേക്കാളും എത്ര പ്രായമുള്ളവരാണവർ
കുറച്ചു റെസ്പെക്ട് കൊടുക്കാമായിരുന്നു. 🙏🏻
വയസ്സിനു മൂത്തവരെ എപ്പോഴും respect ചെയ്യുക
👍
Lalitha chechik ninte praayamano
ഇയാൾക്കു തീരെ നാണമില്ലല്ലോ മുത്തവരെ എല്ലാം പെരുവിളിക്കാൻ.. കോപ്പിലെ ഷൂട്ടിംഗ്... വിവരമില്ലാത്തവൻ 😲
Correct
റെസ്പെക്ടിന്റെ അർത്ഥം എന്താണെന്ന് അറിയാത്തവനോടാണോ ഇത് പറയുന്നത്. ?
മോനേ ....
വയസ്സിന് മുത്തവരെ ഏത് സാഹചര്യത്തിലായാലും ബഹുമാനസൂചകങ്ങളായ വാക്കുകൾ ചേർത്ത് അഭിസംബോധന ചെയ്യണം (ചേട്ടൻ, ചേച്ചി, ഇക്കാ ഇത്ത വല്യച്ചൻ വല്യമ്മ, അച്ചാച്ചൻ , അമ്മുമ )
അമ്മുമ്മ,
👍
ലളിതാ മ്മ എന്തെങ്കിലും പറഞ്ഞുകൂടെ പ്രായത്തിൽ മൂത്തവരെ എപ്പോഴും ബഹുമാനിക്കുന്നത് നല്ലതാണ് അപ്പോഴും നമ്മൾ ഒരിക്കലും ചെറുതാവില്ല🙏
ഇവനു തീരെ വിവരമില്ല... എല്ലാവരും ഇവന്റെ കളിക്കുട്ടുകാർ ആണ്... പന്നൻ 😲
Athe.njanum vijaarichu entha ingane parayunnenn
Correct..
In-gane ano vilikkuka oru bahumanamillate
നീ ആദ്യം പ്രായം ഉള്ളവരെ ബഹുമാനിക്കാൻ പടിക്ക് ചുലെ
അവര് എന്നുള്ള വിളിമാറ്റി ഇത്തിരി ബഹുമാനം സംസാരത്തിൽ ആകാം അല്ല. എല്ലാ അസുഖങ്ങളും മാറി പൂർണ ആരോഗ്യത്തോടുകുടി വരാൻ പ്രാർത്ഥിക്കുന്നു 🤲🙏
പ്രണാമം പ്രിയ നടി 😭
പ്രായമുള്ളവരേ ഒന്ന് ബഹുമാനിച്ചു കൂടെ ഭായി🙏😥🕉️☪️✝️
എല്ലാ വീഡിയോകളിലും ഇതുതന്നെയാണല്ലോ അവസ്ഥ റോഡും മതിലും ഗെയ്റ്റിന് ഉള്ളിലൂടെ കാണുന്ന വീടും ഭയങ്കരം തന്നെ
ഭരതൻ സർ എന്ന് പറയാൻ തനിക്കു വല്ല കുഴപ്പവും ഉണ്ടോ......
സംസാരത്തിൽ ബഹുമാനം വളരെ കുറവാണ് മറ്റുള്ളവരെ ബഹുമാനിക്കുന്നത് ജീവിതത്തിൽ നന്മവരുത്തും
സത്യം
Corect
കെ.പി.എ.സി.ലളിതചേച്ചി എന്ന് തെറ്റാതെ പറയണം.കേരളത്തിന്റെ കലാപാരമ്പര്യമാണത്
ബ്രോ എനിക്ക് വിക്കു ഉണ്ട്😪
Athe
ചേച്ചി എന്നു വിളിക്കാൻ അവനു വിക്കു ണ്ട ത്രെ.... ബാക്കി ഒന്നും പറയാൻ വിക്കില്ല.... സംസ്കാരം പൈസ കൊടുത്താൽ കിട്ടില്ലല്ലോ
🙄🙄🙄🙄
Kpac എന്നാണ്
വിവര മില്ലാത്ത ഒരുത്തൻ ഭരതൻ ചേട്ടൻ എന്നും ലളിതച്ചേച്ചി എന്നും പറയാമായിരുന്നു
ഇച്ചിരി ബഹുമാനം വേണം. മാഡത്തിനെ സംബോധന അതെ പോലെ ഭരതൻ സർ അല്ലെങ്കിൽ ഭരതൻ ചേട്ടൻ. തന്നോട് ദേഷ്യം ഉണ്ട്. ബഹുമാനം ആകാം
RIP Lalithamma💕😓
ഇവനു വിദ്യാഭ്യാസം ഉണ്ട് പക്ഷെ വിവരം ഇല്ല. അതുകൊണ്ടാ ഇത്രയും പ്രായമുള്ള ലളിതച്ചേച്ചിയെ ഇവൻ പേരുപറഞ്ഞു വിളിച്ചത്. വളർത്തു ദോഷം തന്നെയാണ്. വീട്ടിൽ അച്ഛനെയും അമ്മയെയും എന്താണാവോ ഈ മഹാൻ വിളിക്കുന്നത്
സത്യം.. വീട്ടിൽ നിന്ന് പടിക്കേണ്ടത് ആണ്.. വല്ലാത്ത വിഷമം തോന്നി ഇത്രയും വിവേകം ഇല്ലാത്ത ആൾ 😡😡😡
Enthina enthu varumbozhekum veettukare parayunnath.
വീട്ടുകാരെ പറയുന്നത് ശെരിയല്ല. പക്ഷെ ഇതുപോലെ സംസാരിക്കുമ്പോൾ കുഞ്ഞിലേ ഇതൊക്ക മാറ്റിപഠിപ്പിക്കാൻ ശ്രമിക്കണം. എന്തായാലും ഇത് അയ്യാൾ ആദ്യമായി പറഞ്ഞതെന്ന് തോന്നുന്നില്ല. സ്കൂളുകളിൽ നിന്നുമാത്രമല്ല നമുക്ക് അറിവ് കിട്ടുന്നത്. ആദ്യം വീട്ടിലുള്ള മാതാപിതാക്കളിൽ നിന്നുമാണ് കുട്ടികൾക്ക് കിട്ടേണ്ടത്. അതുകൊണ്ടാ പറഞ്ഞുപോയത്.
Engkish sumsarekunvarku mareyadaundavila
ചേച്ചിയേയും ഭരതൻ ചേട്ടനേയും ബഹുമാനത്തോടെ അഭിസംഭോദന ചെയ്യുക.
മുതിർന്നവരെ ബഹുമാനിക്കാം... ഒരു തരം ഭ്രാന്തൻ ആരാധന വേണ്ടാ.... ഒരാളുടെ കലാ ജീവിതം സമൂഹത്തിന് സൗജന്യമായി കൊടുക്കുന്നത് അല്ല... പ്രതിഫലം സ്വീകരിക്കുന്നുണ്ടല്ലോ......
@@makkarmm165 സമൂഹത്തിൽ ഒരു തൊഴിലിനും പ്രതിഫലം സൗജന്യമല്ല നിയമ പാലകരും സർക്കാർ ജോലിക്കാരും അങ്ങനെ പലരും ഉണ്ട് ജനങ്ങൾ അവരെ പേരും വിളിച്ചാണോ ചെല്ലുന്നത് അവർക്കും ശമ്പളം കിട്ടുന്നുണ്ടല്ലോ സേവനത്തിനു എന്നാൽ അതല്ല പ്രായത്തെ ബഹുമാനിക്കുന്നത് അതാരായാലും നല്ലത് ആണ് ഒരു സാധാരണക്കാരൻ ആയിരുന്നേൽ ആരും ഇതുപോലെ ക്യാമറയും ആയി ഷൂട്ട് ചെയ്യാൻ ചെല്ലില്ലോ അപ്പോൾ അവർക്ക് അതിനുള്ള യോഗ്യത ഉള്ളതിനാലാണ് പോകുന്നത് അപ്പോൾ ആ യോഗ്യത പെട്ടന്ന് ഒരു നിമിഷം കൊണ്ടുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നല്ല അത് ഏതു തൊഴിലായാലും അങ്ങനെ തന്നെയാണ് കഴിവുള്ളവരെ ബഹുമാനിക്കുന്നതിൽ തെറ്റില്ല അത് കൂലി പണിക്കാരനായാലും ഏറോ പ്ലെയിൻ ഓടിക്കുന്നവരായാലും
പണ്ടൊക്കെ ആരെ കണ്ടാലും ആരും ആയിക്കോട്ടെ ചേട്ടൻ അല്ലെങ്കിൽ ചേച്ചി എന്നെ വിളിക്കുമായിരുന്നുള്ളു. വളർത്തു ദോഷം
Saw this video today as recommended .. what a befitting tribute to the legend ! You took the pain of taking us through the legendary Bharatan Sir 's resting place and Lalithamma's house. Captured the essence and beauty of the place with such genuine narration 🙏.
Goodbyes are always tough but she is now with her beloved .
❤❤🙏😪
Super
മോനെ നിങ്ങൾ k. P. C. ലളിത ചേച്ചി എന്നു പറഞ്ഞിരുന്നു എങ്കിൽ വളരെ നന്നായിരുന്നു.
KPC ലളിതേന്റെ വീട്..!
ഭാഷേന്റെ ഒരു പോക്കേ....!!!
കെ. പി. സി എല്ല കെ. പി. എ. സി
ഗുരുത്വമില്ലാതെ പ്രായത്തിൽ ഒരുപാടു മുതിർന്നവരെ പേരു വിളിക്കുന്ന അവതാരകൻ
ഇവൻ വിവരം കെട്ടവൻ... കോപ്പിലെ ഷൂട്ടിങ്. എല്ലാവരെയും പേരു വിളിക്കുന്നു..
Evan ALU sharialla
കുരുത്ത० കെട്ടവൻ!
@@kkmathew6112 ടിവി ചാനൽ വാർത്ത വായിക്കുമ്പോൾ.... പി.സി ജോർജ്... രമേശ് ചെന്നിത്തല... എന്നിങ്ങനെ വിളിക്കുന്നത് കേട്ടിട്ടില്ലേ
മമ്മുട്ടി ക് മോഹൻലാൽ എന്നീവർക് സഹായിച്ചു കുടെ
Waiting 🥰
പ്രാണമം....🌷 എത്ര കാലം കഴിഞ്ഞാലും അവരുടെ ഓർമ്മകൾ മങ്ങാതെ മായാതെ....
Yes
ലളിത ചേച്ചി എത്രയും പെട്ടെന്ന് തിരിച്ചു വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു .കാരണം ചേച്ചിക്ക് പകരം ആർക്കും ആകാനാകില്ല .
Give Respect to 'Elders'
Great job you did anyway...thanks
മോനെ ചെറുപ്പം മുതൽ ഇങ്ങനെ തന്നെയാണോ . വയസ്സിന് മൂത്തവരെ ഇങ്ങനെ പേരെടുത്തു വിളിക്കാനായിരുന്നോ പഠിച്ചത്
ബ്രോ പേര് പറയുമ്പോൾ കുറച്ചു respact ഓക്കേ കൊടുത്തു കൂടെ. ഒന്നും ഇല്ലെങ്കിൽ parayathinu മൂത്തത് അല്ലെ
റെസ്പെക്ട് കൊടുത്തിട്ടുണ്ട്
വീഡിയോ മുഴവൻ കാണു.
പിണറായി വിജയൻ എന്ന് ആളുകൾ
വിളിക്കുന്നുണ്ട് അതുകൊണ്ട് മുഖ്യമന്ത്രിയെ ബഹുമാനം ഇല്ല എന്നാണോ?
സെലബ്ട്ടറിസിനെ നമുക്ക് അങ്ങനെ പേര് ചൊല്ലി വിളിക്ക്മ ok
@@bibinvennur bro ninte video kanuoble abipryam paryam give respect bhrathan and lailthamaa legend s in Malayalam film
സത്യം
@@bibinvennur പിണറായിയെ അതു മാത്രമല്ല ,ആൾക്കാർ പറയുക .. പറയുന്ന പേരൊന്നും പറയുക വയ്യ.
ലളിതച്ചേച്ചി എന്ന് ഉപയോഗിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
ഉപയോഗിച്ചിരുന്നു കണ്ടില്ലേ?
സത്യം ഞാനും ചിന്തിച്ചു അങ്ങനെ 😏
Athe
@@bibinvennur video thudangumbol illallo. Evideyenkilum upayogichal pora. Upayogikkendidathu thanne upayogikkanam
തീർച്ചയായും,രണ്ടാളും എത്രയോ പ്രസിദ്ധരാണ്.വിഷമിക്കണ്ട ഇനി ശ്രദ്ധിച്ചാൽ മതി
Give respect
May God bless her to get recovered 🙏
ലളിത ചേച്ചി പൂണ്ണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ...
❤❤വരും
വയസ്സിന് .. മൂത്തവരേ .. ഇത്തിരി കൂടി .. ബഹുമാനത്തോടെ .. പറയാമായിരുന്നു... അവരുടെ ആരോഗ്യം : തിരിച്ച് വരാൻ : പ്രാർത്തിക്കാം.
എടമോനേ ,പ്രായമുള്ളവരെ പേര് വിളിക്കരുത്.
തീരെ മാന്യത ഇല്ലാത്ത അഭിസംബോധന ആയിപ്പോയി. പോസ്റ്റ് ചെയ്യുന്നതിന് മുൻപ് സ്വന്തം parents നേ കാണിച്ചിരുന്നെങ്കിൽ തിരുത്തി തന്നേനെ. ബാക്കി കാണാൻ നിക്കുന്നില്ല.
കൂടെ ഉള്ള ആൾക് respect ഉണ്ട്....മരിച്ചതിനു ശേഷമാണ് കാണുന്നത് മോശമാണ് blog edutha ആൾക്ക വിവരം തീരെ ഇല്ല...അവരൊന്നും പേരുമൊക്കെ വിളിക്കുന്നേ കേൾക്കുമ്പോൾ ദേഷ്യം വരുന്നു 😡
Sathyam😢💯 aadhyam paranjathokke copy adich nokki vayichathaanu
ലളിതചേച്ചിയുടെ ആരോഗ്യത്തിനു വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. ചേച്ചി പൂർണ്ണ ആരോഗ്യത്തോടുകൂടി മലയാള സിനിമയിൽ മടങ്ങിവരും.
അതെ വരും 👍👍
@@bibinvennur how is her present status..praying for quick recovery...
സങ്കടം തോന്നുന്നു എന്തുപറ്റി നമ്മുടെ പ്രിയ ചേച്ചിക്ക്..പ്രാർത്ഥിക്കുന്നു 🙏🏾
Maryadayidu perumaruka
Keep Respect....
Give respect and take respect ✅
പ്രായം ഉള്ളവർ ആരും ആയിക്കോട്ടെ പേര് വിളിയാകാതെ ബഹുമാനം ത്തോട് അവരെ കുറിച്ച് പറയുക പ്രേത്യേകിച്ചു മരണപെട്ടവരെ
അവരുടെ പ്രായം മാനിച്ചെങ്കിലും ഭരതൻ ചേട്ടൻ എന്നും ലളിത ചേചി എന്നും വിളിക്ക് മനുഷ്യാ
അൽപം ബഹുമാനം നല്ലതാണ്
Ee vidio kandappol santhosham thonni...lalitha chechiyude ighine ulla vidios eduthathil....kanan pattiyalloo👍👍👍
🙏🙏
ആദരാജ്ഞലികൾ 🌹🌹
.
പേര് ഇങ്ങനെ പറഞ്ഞപ്പോൾ ഒരു വിഷമം....... ചേച്ചിക് വേഗം സുഖം പ്രാവികട്ടെ 🌹🌹
J
ദയവു ചെയ്തു പ്രായത്തിൽ മൂത്തവരെ കുറിച്ച് പറയുമ്പോൾ അൽപ്പം ബഹുമാനവും കൂടി ആകുന്നത് നന്നായിരിക്കും. പേരുകൾ എടുത്തു പറഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം തോന്നി. Sorry അനിയാ all the best.
Any one after her death😢
Yes
ലളിത ചേച്ചി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.🙏❤️
🙏👍👍
പ്രായത്തിൽ മൂത്ത ആളുകളെ സംബോധന ചെയുമ്പോൾ അല്പം ബഹുമാനം കൊടുക്കുക അവർ എ ല്ലാവരും ആദരിക്കുന്ന ഒരു കലാകാരി ആണെന്ന് മനസിലാക്കുക നിങ്ങളുടെ രീതികൾ കണ്ടാൽ നിങ്ങൾ വീട്ടിൽവച്ചു day in my life ചെയുക ആണെന്ന് തോന്നും
Please respect others especially elders
സത്യം , മഹാനായ ഒരു കലാകാരനെ ഒരു ബഹുമാനവും ഇല്ലാതെ ഭരതൻ എന്ന് ..അതല്ലെങ്കിൽ തന്നെ മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്കുക
ചേട്ടാ കുറച്ചു ബഹുമാനം കൊടുത്തു കൂടെ
അതെ.
ഇവനു തീരെ വാവരമില്ല... എല്ലാവരും കളിക്കുട്ടുകാർ പോലെ 😲🤦♂️😜
Nice video....lalitha chechi marichu kazinj ee video kanunna njan....
😪😪💐👆
ഭരതൻസാർ,ലളിതച്ചേച്ചി എന്ന് സംബോധന ചെയ്യണം....കലാസ്നേഹികൾ എന്നും ആദരിക്കുന്ന ഇത്തരം പ്രതിഭകളെ പറ്റി പറയുമ്പോൾ നമ്മളെപോലുള്ളവർക്ക് നല്ല ഭാഷയെങ്കിലും പറഞ്ഞു കൂടെ
സ്നേഹത്തോടെ അഭിസംബോധന ചെയുക
Chachee Sir enu parayuka
R.I.P.Lalitha Chechi.
പോയി... നമ്മളെ വിട്ടു പോയി 😥😥
മലയാള സിനിമയിൽ ഇനി നല്ലൊരു അമ്മ വേഷം ഭംഗിയായി ചെയ്യാൻ പറ്റുന്ന മറ്റൊരു താരം ഉണ്ടാവും എന്ന് തോന്നുന്നില്ല....
സർവ്വ ശക്തൻ ആയ ദൈവം അവരുടെ ആത്മാവിന് നിത്യശാന്തി നൽകട്ടെ
🙏🙏🙏🙏🙏🙏
ലളിത ചേച്ചി എന്റെ നാട്ടു കാരി യാണ്.. ചേച്ചി യുടെ പഴയ പടം കാണുബോൾ ഒത്തിരി സങ്കടം ഉണ്ട് 🌹
ലെജൻഡ് ആണ് ചേച്ചി
ഭരതൻ സാറിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
Plz respect എത്രയോ വയസിനു മൂത്തതാണ് 🙏🙏🙏🙏
പാവം എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ലളിത ചേച്ചിയെ
😪😪
മക്കളെ നിങ്ങളുടെ അമ്മയുടെ പ്രായമുള്ള സ്ത്രീയെ അഭിസംബോധന ചെയ്യുമ്പോൾ കുറച്ച് Respect കൊടുക്കുക
താകൾ ഇതു കാണിച്ചു തന്നത് വളരെ നന്ദി 🙏🙏👍
👍❤❤💐💐
മുത്തിന്നവർക്ക് കുറച്ചക്കെ മര്യാദ ആവാം അതുണ്ടായേലേ നല്ലൊരു മനുഷ്യത്യവും ഉണ്ടാവു എന്നാലേ ഭാവിയിൽ താങ്കൾക്കു ജീവത്തിലും മുന്നേറ്റമുണ്ടാവു
താങ്കൾക്ക് എത്ര വയസ്സ്
ലളിതച്ചേച്ചി എന്ന് വിളിക്കുക
മോനെ ആൾക്കാരെ സംബോധന ചെയ്യുമ്പോൾ ബഹുമാനം വേണം മറക്കരുതേ
ഇവൻ പറയുന്നത് കേട്ടോ ഭരതൻ എന്ന്.. എന്തൊരു മഹാൻ
നിങ്ങൾ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് ഭരതൻ സർ ലളിത ചേച്ചി എന്ന് പറഞ്ഞു സംസാരത്തിൽ ആ ബഹുമാനം ഒട്ടും ഇല്ലല്ലോ കേൾക്കുന്ന ഞങ്ങൾക്ക് തന്നെ വിഷമം തോന്നുന്നു
T😪😪
Respect
അവർ പൂർണ്ണ ആരോഗ്യത്തോടെ വരാൻ നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏
ശരി ആണ്
You should respect them
ഗാന്ധിജി മുഖ്യമന്ത്രി പ്രധാനമന്ത്രി.... അവരുടെ പേര്... എടുത്തു പറയും... ചെറിയ കുട്ടികൾ പോലും.... പബ്ലിക് ഫിഗർ.... വാക്കുകൾകൊണ്ട് ബഹുമാനം കാണിയ്ക്കുന്നത്..... അല്പത്തരം
Lalithama yennu parayu
respect👀👀👀👀
Alpam kudi bahumanam kodukkarunnu...(sambodana cheyumbol)
Kpac Lalitha chechi yudeyum,barathan sir --inteyum, age ineyum ,kazhivineyum okke bahumanichal nannayirunnu...
ആദരാഞ്ജലികൾ
ആരേം കാണിക്കുന്നില്ല വീടിന്റെ പുറമെ കാണാനാണോ പോയത് വീടിന്നോടാണോ ചോദിച്ചത് ലളിതാമ്മക്ക് കുറഞ്ഞോന്നു 😂😂 എല്ലാരുടേം വീട്ടിൽ പോകുന്നുണ്ട് ആരും അകത്തു കേറ്റുന്നില്ല
കൂടെവന്ന കൂട്ടുകാരന് ലളിതച്ചേച്ചിയോടും ഭരതൻ സർ നോടും ബഹുമാനം ഉണ്ട്.
സാർ മാഡം.... എന്നുപറഞ്ഞ് ബഹുമാനം കാണിക്കേണ്ട... ആവശ്യമില്ല... മുഖ്യമന്ത്രി പ്രധാനമന്ത്രി. രാഷ്ട്രപതി.... സ്കൂൾ കാലം മുതൽ നമ്മൾ പേര് പറഞ്ഞാണ്..... ശീലം...... വാക്കുകൾ കൊണ്ട് വാലാട്ടി ഇട്ട് കാര്യമില്ല
@@pardhansuresh2644 അമേരിക്ക പോലുള്ള രാജ്യങ്ങളിൽ.... പ്രൈമറി തലത്തിൽ പഠിക്കുന്ന.... വിദ്യാർത്ഥികൾ.... മിസ്റ്റർ.... എന്ന് ചേർത്ത് .. വിളിക്കും....
@@NEELIKURUKKAN ഒന്ന് മനസിലാക്കു. നിങ്ങൾകാണുന്നില്ല ഒരു comment പോലും നല്ലതായിട്ട് തോന്നുന്നോ. അതാണ് പറഞ്ഞത് ആ വീഡിയോ കണ്ടവർ വളരെ ആലോചിച്ചു ചെയ്ത കമന്റ് ആണ്. നമ്മൾ ബഹുമാനിക്കേണ്ടടത് ആർക്കായാലും ബഹുമാനം കൊടുക്കണം. നമ്മൾ എന്താ വീട്ടിലെ മാതാപിതാക്കളെ അച്ഛൻ എന്നും അമ്മയെന്നും വിളിക്കുന്നത്. നിങ്ങൾപറയുന്നതുകേട്ടാൽ പെരുവിളിക്കേണ്ടി വരും. വീണ്ടു പറയുകയാ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കുക.
@@NEELIKURUKKANകേരളത്തിലോ നിങ്ങൾ ഇപ്പോൾ അമേരിക്കയിലോ
@@pardhansuresh2644 മെക്സിക്കോ.... ലാറ്റിനമേരിക്കൻ രാജ്യത്തിൽ ജീവിക്കുന്നു
Best information 🙏🏻🙏🏻
Thanks
Legend bharathan sir💔😥🙏 ,ലളിതാമ്മ എത്രയും വേഗം സുഖം പ്രാപിക്കട്ടെ🙏🙏🥰
Adipoli vidiyo 🥰🥰🥰👌🏼👌🏼👌🏼👌🏼
താങ്ക്സ് ബ്രോ ❤❤
Thanks💕
R I p😢😞😞🌹🌹🌹
Kpac lalitha andharichu 😭😭
ബഹുമാനിക്കേണ്ടവരെ സംസാരത്തിലൂടെ ബഹുമാനിക്കണം
Yess
ശരിയാണ്.
ചാനൽ ചർച്ചയിൽ.... രാഷ്ട്രീയ നേതാക്കളെ പേരെടുത്തു വിളിക്കുന്നുണ്ടല്ലോ..... പ്രായം കുറഞ്ഞ വാർത്താ... അവതാരകർ
ആദരാഞ്ജലികൾ 💔🥺
kpsc ലളിത ചേച്ചി എന്നു പറഞ്ഞൂടെ മോനെ..മൂത്തവരെ respect ചെയ്യണം കേട്ടോ അല്ലെങ്കിൽ കാണുനവർക്ക് ദേഷ്യം വരും..ok ഗുഡ് ലക്ക്
Very sad to hear. I AM PRAYING TO GOD FOR HESLTH. GET WELL SOON CHACHI. 🙏🌹🙏🙏
🙏🙏🙏
God bless you Amma♥️
..
Mr Bibin this is good attempt.good effort.thanks.hats off
ചേട്ടാ ❤❤🙏⭐️
Lalithammayku vegam sughmavate🙌. Ithrayum nallloru vedio njgalku vendi. Kanicha. Chetanu orupadu thankss🥰
Thanks dear❤❤❤
@@bibinvennur ahm🥰
തൻ്റെ സംസാരം കേട്ടാൽ ഭരതൻ തന്നെക്കാളും ചെറിയ കുട്ടിയാണന്ന് തോന്നുമല്ലൊ. ഒന്നു പോടൊ തന്നെക്കാളും വയസ്സീന്ന് മൂത്തവരെ ഭഹുമാനിക്കാനറിയാത്ത തനിക്കീപ്പണി ചേരില്ല...
👍👍
Pode mammathe sudapi
@@prasadnair6834 Poda poora maira poora maira poora maira poora maira
നിങ്ങളും ഭരതൻ എന്നാണ് ഉപയോഗിച്ചത്
ഭരതൻ എന്ന് നിങൾ വിളിക്കുമ്പോൾ ഭരതൻ സരിനെ മടിയിൽ ഇരുത്തി പേര് ഇട്ടവർ ആണോ നിങൾ ഭഹുമാനികാൻ പഠിക്ക്
മച്ചാനെ കൊള്ളാം 👌👌👌
Thank u
Barathan lalitha ennokke paraunnathu kelkkumbol enthoru vishamamund bai kurachu respect okke kodukkamayirunu🙏🙏
സംസാരത്തിൽ അല്പം സംസ്കാരം ആവാം അവരുടെ പ്രായത്തെ എങ്കിലും ബഹുമാനിക്കണ്ടേ ?
Avar mareyadhaka varthamanam paranja
Exactly! You said it.
Please show respect
Lalitha chechi ethrayum vegam nalla aaroghyavathiyayj thirichu varatte ennu prarthikkkkunnu.
വാ വാസുരേഷ് എന്ന നല്ല മനുഷ്യൻ ഒരു കുഞ്ഞു ചെറ്റക്കുടിലിൽ 'പാവം പിടിച്ചതന്തയ്യം തള്ളയും അവരേ കുറിച്ചോ .ദയനീയ അവസ്ഥയിൽ എത്രയോ പേര്. അവരേ കുറിച്ച് ഒന്നു പറയാൻ ആരും ഇല്ല. വലുപ്പവും - രാഷ്ട്രീയവും നോക്കി എല്ലാവരും പ്രവർത്തിയ്ക്കൂ.
ഭരതൻ, ലളിത... നല്ല സംസ്കാരസമ്പന്നൻ ആയ വിദ്വാൻ... വീട്ടിൽ മാതാപിതാക്കളെയും മുതിർന്നവരെയും ഗുരുക്കന്മാരെയും പേര് ആയിരിക്കും വിളിക്കുക. കേട്ടു ഇരിക്കാൻ വയ്യ, അരോചകം... RIP Lalithamma
നടന്മാരെയും നടിമാരെയും പൊതുവെ ആരും അങ്ങിനെ ചേട്ടാ ചേച്ചി എന്നൊന്നും സംബോധന ചെയ്യാറില്ല! നേരിൽ കാണുമ്പോൾ പറയും അത്രന്നെ.. എല്ലാർക്കും ഇഷ്ട്ടമുള്ള ജഗതി ശ്രീകുമാറിനെ... ജഗതി എന്നല്ലേ എല്ലാരും വിളിക്കുന്നെ.. അല്ലെങ്കിൽ എനിക്ക് മാത്രം തോന്നിയതാണോ... 🤔അവരെ ബഹുമാനിക്കുന്നത് കൊണ്ടല്ലേ ഷൂട്ട് ചെയ്യുന്നതും ♥️👍
നിങ്ങൾ സുകുമാരക്കുറുപ്പ് ചേട്ടൻ അല്ലേൽ ചാൾസ് ശോഭരാജ് സാർ എന്നാണോ പറയുന്നത്? അവരൊക്കെ പ്രായത്തിനു മൂത്തതാണ്
ദയവായി പ്രായത്തിൽ മൂത്തവരെ ബഹുമാനിക്കുക
എല്ലാവരും ബഹുമാനിക്കുന്ന ഒരുപാട് വലിയൊരു കലാകാരൻ കലാകാരി ഭരതൻ സാറും
കെ പി എ സി ലളിത ചേച്ചിയും
അവരെ അല്പം ബഹുമാനത്തോടെ പറയാമായിരുന്നു
നിങ്ങളുടെ കൂട്ടുകാരൻ ആ മര്യാദ കാണിച്ചു ഭരതൻ സാർ ലളിതചേചി എന്ന്പറഞ്ഞു
ഇനിയങ്കിലും ശ്രദ്ധിക്കുക മഹത് വെക്തികളെ അല്പം ബഹുമാനത്തോടെ സംബോധന ചെയ്ത് പരിചയപ്പെടുത്തുക
നിങ്ങൾ അവരുടെ കാര്യം പറഞ്ഞു തന്നതിൽ സന്തോഷം അഭിനന്ദനങ്ങൾ
ഈ അഭിപ്രായം തെറ്റായിട്ടെടുക്കരുതേ
🙏🙏🙏🙏
🙏ബിബിൻ നമുക്ക് കാര്യങ്ങളൊക്കെ പറഞ്ഞു തന്നു പക്ഷേ ബിബിന്റെ സംസാരശൈലി തെറ്റാണ്. കാരണം ആരുതന്നെയായിരുന്നാലും അവന്റെ അമ്മയുടെ കാട്ടി പ്രായം കാണും ലളിത അമ്മയ്ക്ക് അതുകൊണ്ട് ചേച്ചി എനങ്കിലും സംബോധന ചെയ്യാം 😪😪😪