'വന്നിട്ട് വീടിന് പെയിന്റ് അടിക്കാമെന്ന് പറഞ്ഞാ അവൻ പോയത്,ഇന്നായിരുന്നു അവന്റെ കല്യാണം നടക്കേണ്ടത്'

Поділитися
Вставка
  • Опубліковано 16 вер 2024
  • 'വന്നിട്ട് വീടിന് പെയിന്റ് അടിക്കാമെന്ന് പറഞ്ഞാ അവൻ പോയത്,ഇന്നായിരുന്നു അവന്റെ കല്യാണം നടക്കേണ്ടത്'; മലപ്പുറത്ത് ഇന്ന് വിവാഹം നടക്കാനിരുന്ന യുവാവിനെ മൂന്ന് ദിവസമായി കാണാനില്ലെന്ന് പരാതി
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 23

  • @MuhammadaliPeringodan
    @MuhammadaliPeringodan 8 днів тому +15

    പാലക്കാട്‌ ഉള്ള സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു പൈസ കൊടുത്തആളെ ഒക്കെ അനേശിക്കുന്നത് നല്ലതല്ലേ

  • @sabeethahamsa7015
    @sabeethahamsa7015 6 днів тому +2

    ഇത്രയും പെട്ടെന്ന് കണ്ട് പിടിക്കാൻ കഴിയട്ടെ എന്തൊക്കെയാ നടക്കുന്നത് പേടിയാവുകയാ റബ്ബേ

  • @cutecouples2344
    @cutecouples2344 8 днів тому +15

    😢 റബ്ബേ എന്തൊക്കെയാ കേൾക്കുന്നത്.... 🤲🤲🤲കാക്കണേ

  • @mariyammaliyakkal9719
    @mariyammaliyakkal9719 8 днів тому +6

    പെട്ടെന്ന് സമഗ്ര അന്വേഷണം വേണം...

  • @babumathai4132
    @babumathai4132 8 днів тому +6

    വേദന മാത്രം അനുഭവിക്കുന്ന പാവങ്ങൾ

  • @Sakurasakura-g7g
    @Sakurasakura-g7g 7 днів тому

    വേഗം കൊണ്ട് വരട്ടെ. സാരമില്ല അമ്മേ. 😢

  • @MuthuMon-zz9dx
    @MuthuMon-zz9dx 6 днів тому +1

    കാശ് കൊടുത്ത ആള് എന്തെങ്കിലും ചെയ്‌തോ തിരിച്ചു ചോദിച്ചപ്പോൾ

  • @najilhadhi776
    @najilhadhi776 6 днів тому

    payyante phone on aayapo location noki aale kanddethi enna news kanddu

  • @ismayiliritty4324
    @ismayiliritty4324 7 днів тому +2

    Paisa.kittiyittundavilla.nattukar.sahayikkanam

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 3 дні тому

    വേലയും കൂലിയുമില്ലാത്ത യുവാക്കളെ വിവാഹം കഴിപ്പിച്ചു പാവം പെൺകുട്ടികളെ വഴിയാധാരമാക്കല്ലേ....

  • @faseelabanthodampadi-3748
    @faseelabanthodampadi-3748 8 днів тому +1

    Allha 🤲🤲 kakkane rabbe

  • @susanphilip1028
    @susanphilip1028 8 днів тому +9

    രൂപ കൊടുത്ത ആളിന് തീർച്ചയായും വിഷ്ണുവിന്റെ ആ ചെറിയ പ്രശ്നം അറിയാമായിരിക്കും.

    • @rangoli2907
      @rangoli2907 8 днів тому

      രൂപ കിട്ടിയോ എന്നത് സത്യം ആണോ ആവോ? കൊടുത്തിട്ടുണ്ടെങ്കിൽ ആരെങ്കിലും അത് പറയുമായിരുന്നു

    • @reny2797
      @reny2797 8 днів тому

      കുറഞ്ഞ പക്ഷം ആ പെൺകുട്ടിയോട് എങ്കിലും പ്രശ്നം എന്ത് എന്ന് പറഞ്ഞു കൂടാരുന്നോ. അവർ എന്ത് വേദനിക്കുന്നു. ദൈവമേ തിരിച്ചു് വരട്ടെ 🙏🏻

    • @reny2797
      @reny2797 8 днів тому

      ആ സുഹൃത്ത്.. അങ്ങനെ പറഞ്ഞു എന്നാണ് എന്റെ തോന്നൽ. ഒരു ലക്ഷം

  • @sainabamuhammed5219
    @sainabamuhammed5219 8 днів тому +4

    keralathil anthanu sambavikunnathu

  • @nila7860
    @nila7860 8 днів тому +1

    ആ പയ്യന് എന്തോ സംഭവിച്ചിട്ടുണ്ട്.😢😢

  • @basheerkwt134
    @basheerkwt134 8 днів тому

    Kalliyanathinumubh.allarum.sahayikkanam

  • @ismailali4681
    @ismailali4681 8 днів тому +1

    CCTV parisodichaal ariyaaam ellaaam

  • @jabbarkidav9670
    @jabbarkidav9670 6 днів тому

    😢😢😢😢

  • @jabbarkidav9670
    @jabbarkidav9670 6 днів тому

    😢😢😢