'ഫോൺ റിംഗ് ചെയ്തു, എടുത്തു, തിരിച്ചൊന്നും സംസാരിച്ചില്ല'; കാണാതായ വിഷ്ണുജിത്തിൻ്റെ സഹോദരി

Поділитися
Вставка
  • Опубліковано 7 лис 2024
  • 'ഫോൺ റിംഗ് ചെയ്തു, എടുത്തു, തിരിച്ചൊന്നും സംസാരിച്ചില്ല, അവനെ കിട്ടിയെന്ന് പറഞ്ഞപ്പൊ ആശ്വാസം'; കാണാതായ വിഷ്ണുജിത്തിൻ്റെ സഹോദരി
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 10

  • @VinGrr
    @VinGrr Місяць тому +14

    പുള്ളിക്ക് കൗൺസിലിംഗ് കൊടുക്കണം. കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്ന കുട്ടി, ഒന്നൂടെ ആലോചിക്കണം. ഈ പുള്ളിക്ക് ഭാവിയിൽ കല്യാണം ആലോചിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.

  • @nisha77779
    @nisha77779 Місяць тому +12

    നമ്മുടെ അർജുന്റെ സഹോദരിയെ പോലെ

  • @ReenaRoy-f8b
    @ReenaRoy-f8b Місяць тому +6

    ഇങ്ങനെയുളള തിരോധാനങ്ങൾ നാട്ടുകാരുടെ നികുതി പണം നശിപ്പിക്കാൻ ഉതകുന്നു. കഷ്ടം. എത്രയോ പാവപ്പെട്ട ജനങ്ങൾക്ക് അന്നം നൽകാൻ സാധിക്കാതെ വരുന്നു.

  • @Ashokankkala
    @Ashokankkala Місяць тому +8

    സഹോദരി കാര്യങ്ങൾ വ്യക്തമായി പറഞു 👍

  • @MuthuMon-zz9dx
    @MuthuMon-zz9dx Місяць тому +2

    സന്തോഷം കണ്ടതിൽ

  • @ManafManu-eo4zi
    @ManafManu-eo4zi Місяць тому +12

    പെണ്ണ് കെട്ടാൻ കാശില്ല അവൻ നാട് വിട്ടു.. അവന്റെ വിട്ടുകാരെ ആദ്യം ചവിട്ടണം.... നാണമില്ലേ നിങ്ങൾക്ക് ഓക്കേ അവരുടെ ചുറ്റി പറ്റി നടക്കാൻ.. കഷ്ടം...

  • @Jani-zn3gw
    @Jani-zn3gw Місяць тому +2

    ആ മാല ഒന്ന് കൊടുത്ത പോരായ്ന്നോ........ഇത് വേറെന്തോ... കേസ്......ലവന് വട്ടാണോ ഇനി

  • @KrishnakumarNg
    @KrishnakumarNg Місяць тому +2

    Kallan thanghaghu piraksthsvan penghum kollam savanghl