Thattikko Thattare | Kunddala Puranam | Sarath Chettanpady | Blesson Thomas | Malayalam Film Songs

Поділитися
Вставка
  • Опубліковано 12 чер 2024
  • Thattikko Thattare
    Music Composed and Arranged by Blesson Thomas
    Lyrics: Vaisakh Sugunan
    Vocal: Sarath Chettanpady
    Movie: Kunddala Puranam
    Movie Director: Santhosh Puthukkunnu
    Producer: T V Anil
    / album
    www.amazon.de/s/ref=nb_sb_noss...
    listen.tidalhifi.com/search/T...
    music. link/wMaUx
    www.qobuz.com/recherche?q=That...
    www.kkbox.com/tw/en/search.php...
    www.deezer.com/search/Thattikk...
    www.7digital.com/Search?search...
    Music Programmed by Sibi Mathew Alex
    Flute: Yedhu Krishnan S
    Guitar and Mandolin: Crispin Netto
    Mix and Mastered by Abin Paul
    Banner: Menokkils Films
    Movie Credits:
    Starring - Indrans, Remya Suresh
    Director - Santhosh Puthukkunnu
    Producer - TV Anil
    Story, Screenplay & Dialogues - V Sudeesh Kumar
    Co producer- Subhash Adiyodi
    DOP - Sharan Sasidharan
    Music - Blesson Thomas, Rahul Subramanian
    Lyrics - Vyshak Sugunan, Santhosh Puthukkunnu
    Background Score - Rahul Subramanian
    Editor - Ghanashyam
    Audiography - Renju Raj Mathew
    Costumes - Sukesh Thanur
    Makeup - Rajeesh Pothavoor
    Action - Brusli Rajesh
    Art- C.mon wayanad
    Casting - Sunil,
    Anantha Krishnan
    Production Controller - Aravindan Kannur
    Production manager - Hari
    Chief Associate Director - Rajil Keysi
    Associate Director -Sijoy Krishnan, Kiran Kambrath
    Chief associate cinematographer- Sujil Sai
    VFX - Saturday Sunday Films
    VFX Supervisors- Rajiv Ambalavayal, Manoj Rajan
    Colourist - Joyner Thomas
    DI - Boby Rajan
    Design - Lijo Jerald Chittilappalli
    Title Graphics - Sinoy
    Stills - Jishnu Sai Anand
    Content Owner: Manorama Music
    Published by The Malayala Manorama Company Private Limited
    Facebook: / manoramasongs
    Instagram: / manoramamusic
    UA-cam: / manoramafilmsongs
    Twitter: / manorama_music
    #ThattikkoThattare #KunddalaPuranam #SarathChettanpady #BlessonThomas #MalayalamFilmSongs #manoramafilmsongs #manoramamoviesongs #latestmalayalam #newrelease #filmsongs #malayalamfilmsongs #moviessongs #moviesongs #malayalammoviesongs #romantic #manoramafilmsongs #manoramamoviesongs #latestmalayalam #newrelease #filmsongs2024

КОМЕНТАРІ • 276

  • @threesfolkmediasarathmanna2229
    @threesfolkmediasarathmanna2229 15 днів тому +72

    ഈ സോങ് പാടാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. 💗

  • @sabusebastian1044
    @sabusebastian1044 10 днів тому +4

    നല്ല സംഗീത സംവിധാനം ..... വല്ലാത്തൊരു attraction തോന്നുന്നു,

  • @Sreebhuvan-cg6ir
    @Sreebhuvan-cg6ir 11 днів тому +3

    എത്രയോ പുതിയ കലാകാരൻമാർക്ക് അവസരം കിട്ടി. സൂപ്പർ

  • @salinisalu7140
    @salinisalu7140 10 днів тому +4

    ഇന്ദ്രൻസ് ഇങ്ങേരുടെ ഒരു fire 🔥 ..... അന്യായം ❤

  • @suremyaks2813
    @suremyaks2813 10 днів тому +2

    ഓരോ സിനിമയിലും അഭിനയവും നിഷ്കളഗ്ഗതയും കൊണ്ട് ഇന്ദ്രൻസ് ഏട്ടൻ നെട്ടികുകയാണല്ലോ... ❤

  • @seviarjohn8013
    @seviarjohn8013 10 днів тому +2

    ഈ പടം തിയേറ്ററിൽ പല റെക്കോർഡും തകർക്കും .... ❤️

  • @user-jr6xf6lc1e
    @user-jr6xf6lc1e 15 днів тому +11

    ഇതിൽ അഭിനയിക്കാൻ പറ്റിയതിൽ എനിക്ക് വളരെ സന്തോഷം എൻ്റെ ഭാഗ്യവും ആണ്😊

  • @SanthoshSanthi-kg2fb
    @SanthoshSanthi-kg2fb 11 днів тому +2

    പാട്ട് കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്. അങ്ങനെ new song തപ്പി വന്നപ്പോൾ ആണ് ഇത് കേട്ടത്. ഇതിലെ മറ്റൊരു പാട്ടും കേട്ടു. സത്യം പറയാല്ലോ രണ്ടു പാട്ടും ഒന്നിനൊന്നു മികച്ചത് തന്നെ

  • @aishabegem6027
    @aishabegem6027 12 днів тому +2

    വരികളുടെയും സംഗീതത്തിന്റെയും ആലാപനത്തിന്റെയും പ്രതേകത കൊണ്ട് ഇതിലെ പാട്ടുകൾ എല്ലാം ശ്രദ്ധിക്കപ്പെട്ടു

  • @Madhubala-pw6ey
    @Madhubala-pw6ey 10 днів тому +2

    നല്ല പാട്ടു
    ഇന്ദ്രൻസ് ചേട്ടൻ അഭിനയം വേറെ ലെവൽ❤🔥

  • @ManuKrishna-mr4fn
    @ManuKrishna-mr4fn 11 днів тому +3

    ബ്ലെസ്സന്റെ മ്യൂസിക്കും ശരത്തിന്റെ ശബ്ദവും 👏🏻👏🏻👏🏻👏🏻

  • @ilikegochujang
    @ilikegochujang 15 днів тому +4

    Love from South Korea ❤ 🇰🇷 ❤

  • @KiranKiran-dt3cs
    @KiranKiran-dt3cs 10 днів тому +2

    എന്തോ ഒരു പ്രത്യേകത ഉണ്ട്, പക്ഷെ എന്താണെന്ന് പറയാൻ പറ്റുന്നില്ല, ഈ പാട്ടിനു ✨️✨️💯

  • @shivaanishibin4725
    @shivaanishibin4725 12 днів тому +2

    ഇന്ദ്രൻസ് അങ്കിളിൻ്റെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യവും ഒരുപാട് സന്തോഷവും.... 2:03

  • @niyasashraf6005
    @niyasashraf6005 10 днів тому +2

    എന്തോന്ന് ഇത് .കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല ... ഇത് വെറും പാട്ടല്ല... സംഗീതം കൊണ്ടും ശബ്ദം കൊണ്ടും മായാജാലം സൃഷ്ടിച്ചിരിക്കുന്നു ❤️🤍

  • @ammusvlog9733
    @ammusvlog9733 10 днів тому +3

    ഇന്ദ്രൻസ് ചേട്ടന്റെ അഭിനയം കണ്ടിട്ട് സിനിമ കാണാൻ ഉറപ്പിച്ചു

  • @alicesarang2352
    @alicesarang2352 11 днів тому +2

    തൊഴിലുറപ്പും അയൽക്കൂട്ടവും ആ സീനുകൾ ഒക്കെ നല്ല രസുണ്ട്. തനി നാടൻ സിനിമ

  • @soubinnisam2286
    @soubinnisam2286 11 днів тому +3

    ശരത്ന്റെ voice ഈ പാട്ടിനെ വേറെ ലെവൽ ആക്കി

  • @SanjaySanju-mt9sb
    @SanjaySanju-mt9sb 12 днів тому +2

    ശിവാനി മോളേ. സുന്ദരികുട്ടി. തകർത്തല്ലോ

  • @mridhulmurali8197
    @mridhulmurali8197 12 днів тому +2

    ആലാപന ശൈലി അഭിനന്ദനങ്ങൾ അർഹിക്കുന്നു 👏🏻👏🏻👏🏻

  • @ArjunMadhav-bb4sl
    @ArjunMadhav-bb4sl 12 днів тому +2

    വല്ലാത്തൊരു feel തരുന്ന പാട്ടും ശബ്ദവും

  • @rajeevmullappilly2310
    @rajeevmullappilly2310 11 днів тому +3

    ഒന്നും പറയാൻ ഇല്ല. ഒരു തനി നാടൻ സിനിമ ആയിരിക്കും. സൈക്കോ കൊലപാതകങ്ങൾ കണ്ടു മടുത്തവർക്ക് relax ചെയ്യാൻ ഉള്ള ഐറ്റം

  • @Medaswi-xc8gi
    @Medaswi-xc8gi 12 днів тому +2

    ഈ സിനിമ ഒരു വൻ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു

  • @anumolm4464
    @anumolm4464 12 днів тому +2

    ഒരുപാട് കലാകാരന്മാർക്ക് അവസരം കൊടുത്ത സിനിമ ആണ്. നല്ലൊരു വിജയം തന്നെ ദൈവം തരും.

  • @KrithikaNi
    @KrithikaNi 11 днів тому +4

    ഈ സിനിമയിൽ പ്രവർത്തിച്ച ഏവർക്കും ആശംസകൾ 👌🏻

  • @ageshammanath8724
    @ageshammanath8724 15 днів тому +7

    ശിവാനി മോൾ തകർത്തു…❤❤❤

  • @malathymadhu6247
    @malathymadhu6247 10 днів тому +2

    സംഗീതം കൊള്ളാം... മനസ്സിൽ നിറയുന്നു.

  • @AdithyaDev-jh2wk
    @AdithyaDev-jh2wk 12 днів тому +2

    ഓരോ നാടിനെയും അഭിനന്ദനങ്ങൾ ആണ് ഇതിലെ ഓരോ കലജാരന്മാരും 👏🏻👏🏻👏🏻

  • @rthankammathankamma5119
    @rthankammathankamma5119 11 днів тому +2

    പാട്ട് മനോഹരം. വൻ വിജയം ആകാൻ ആശംസിക്കുന്നു

  • @Sachudev-jw7kl
    @Sachudev-jw7kl 11 днів тому +2

    Umbachiyamma ടെ പാട്ട് കേട്ടപ്പോൾ തൊട്ട് ശ്രദ്ധിക്കാൻ തുടങ്ങിയതാണ്. ഈ പാട്ടും കൊള്ളാം

  • @ajithsahadevan5638
    @ajithsahadevan5638 12 днів тому +2

    ഒരുപാട് പുതു മുഖങ്ങൾക്ക് അവസരം കിട്ടിയ സിനിമ ആണ് 👏🏻👏🏻👏🏻👏🏻

  • @ulladakkam276
    @ulladakkam276 15 днів тому +3

    വളരെ ഒറിജിനലായ ഒരു എഴുത്തുകാരനാണ് വി.സുധീഷ് കമാർ. എഴുത്തിൽ അദ്ദേഹം പുലർത്തുന്ന ക്ഷമയും ആത്മാർത്ഥതയും വിലമതിക്കാനാവാത്തതാണ്.
    വി. സുധീഷ് കുമാറിൻ്റെ കഥ -തിരക്കഥ - സംഭാഷണത്തിൽ ഒരു മലയാള സിനിമ തിയറ്ററുകളിലെത്തുന്നു എന്നത് വലിയ സന്തോഷമുണ്ടാകുന്നു.
    ജീവിതത്തിലും എഴുത്തിലും സത്യസന്ധനായ സുധീഷിനെ ലോകമറിയട്ടെ. അദ്ദേഹത്തിനർഹതപ്പെട്ടതെല്ലാം മലയാള സിനിമാലോകം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

  • @jacobjac1568
    @jacobjac1568 10 днів тому +2

    ഈയിടെ വന്നതിൽ ഏറ്റുവും മികച്ച ഗാനം

  • @varunjosaph3298
    @varunjosaph3298 10 днів тому +2

    കേട്ടിരിക്കാൻ എന്തോ ഒരു രസം🖤

  • @manukanjiram6474
    @manukanjiram6474 15 днів тому +2

    ശരത് പാട്ടു അടിപൊളി ഇനിയും നിനക്ക് ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ ❤❤❤❤ഈ പാട്ടു പാടിയ ശരത് എന്റെ നാട്ടുകാരനാണ് ❤❤

  • @rasiyarasi1158
    @rasiyarasi1158 10 днів тому +2

    സത്യം പറഞ്ഞാൽ. ഈ പാട്ടു കേൾക്കുമ്പോൾ ഈ സിനിമ ഫസ്റ്റ് ഡേ കാണാൻ തോന്നും..

  • @anamikajatheendran2779
    @anamikajatheendran2779 15 днів тому +6

    നല്ല പാട്ട്...അതിലേറെ നല്ല visuals❤
    കാസറഗോഡ് ജില്ലയുടെ സ്വന്തമാവാൻ മറ്റൊരു സിനിമ കൂടി...❤
    1:20 കൂട്ടം കൂടിയിരുന്നുള്ള ആ ചായകുടി.... തൊഴിലുറപ്പ് പണിക്ക് ഒരു പ്രാവശ്യമെങ്കിലും പോയവർക്ക് relate ചെയ്യാൻ പറ്റും😊

  • @libinsha4355
    @libinsha4355 10 днів тому +2

    എന്ത് നല്ല ശബ്ദം .. ശരത് 👌

  • @MilioMili-jz6ng
    @MilioMili-jz6ng 12 днів тому +2

    സന്തോഷ്‌ ഏട്ടാ അഭിനന്ദനങ്ങൾ 🔥

  • @noushadkp3403
    @noushadkp3403 11 днів тому +2

    Casting, visualisation കിടു ആയിട്ടുണ്ട്

  • @priyankashaji4251
    @priyankashaji4251 10 днів тому +2

    ഒരു മടുപ്പും തോന്നാതെ പലവട്ടം കണ്ട പാട്ട്

  • @vrindavijay4692
    @vrindavijay4692 11 днів тому +2

    ശരത്തിന്റെ ശബ്ദതിന്നിരിക്കട്ടെ ഇന്നത്തെ കയ്യടികൾ 👏🏻

  • @syam4993
    @syam4993 10 днів тому +2

    Another level Malayalam song....we want more of these...

  • @satheeshks5743
    @satheeshks5743 10 днів тому +2

    voice poliiii..oru rekshayumilla..... thakarthu......

  • @stephenthottayil9170
    @stephenthottayil9170 11 днів тому +2

    ശിവാനിമോൾ ഇനി താരം 👏🏻

  • @Smithasmith-ky3jp
    @Smithasmith-ky3jp 12 днів тому +2

    നല്ല പാട്ട്. നല്ല ശബ്ദം. All the best

  • @adhithyadas6562
    @adhithyadas6562 10 днів тому +2

    Indrans chetta Orupaad ishttam ❤❤❤

  • @sayishasanju1086
    @sayishasanju1086 10 днів тому +2

    Uff ! കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ പാട്ടിന് !!

  • @rithinkrishna5928
    @rithinkrishna5928 10 днів тому +1

    ഈ അടുത്ത കാലത്ത് കണ്ടത്തിൽവച്ച് ഏറ്റവും കിടിലൻ പാട്ട്

  • @shishirashishi379
    @shishirashishi379 10 днів тому +2

    സൂപ്പർ.... പറയാൻ വാക്കുകളില്ല.....

  • @NeelimaNeelu-gn9to
    @NeelimaNeelu-gn9to 11 днів тому +2

    സന്തോഷേട്ടാ വളരെ നന്നായിട്ടുണ്ട്

  • @sreenathsree335
    @sreenathsree335 13 днів тому +2

    ശരത് നന്നായി പാടി ❤️👏🏻

  • @alextomas8915
    @alextomas8915 10 днів тому +2

    ഈ സോങ് ഞാൻ എത്ര തവണ kettu എന്നറിയോ✨️❤️

  • @machancompaniesentertainme1461
    @machancompaniesentertainme1461 14 днів тому +2

    Sarath polichu.... Kidu👌👌👌

  • @fanseerbasheer633
    @fanseerbasheer633 12 днів тому +2

    പാട്ട് അതി ഗംഭീരം
    ആശംസകൾ

  • @maheshmadusoothanan1560
    @maheshmadusoothanan1560 10 днів тому +2

    Indhrans chetta no words for your acting skill.

  • @ponnukannan6269
    @ponnukannan6269 10 днів тому +2

    പാട്ടു സുന്ദരമാണ്.

  • @AmneNarayana-hj1uh
    @AmneNarayana-hj1uh 11 днів тому +2

    ഈ പാട്ടും hit ആവും. മറ്റേ പാട്ട് സൂപ്പർ ആണേ

  • @geethag6370
    @geethag6370 10 днів тому +2

    music and visual feels like an international music. Kudos to team. 👌👌

  • @chandramathiT-ly9ic
    @chandramathiT-ly9ic 14 днів тому +2

    Song അടിപൊളി ആയിട്ടുണ്ട് 👌🏻😍
    ചിത്രം വൻവിജയമാകാൻ പ്രാർത്ഥിക്കാം 🙏🏻

  • @user-ej6ym1kj7k
    @user-ej6ym1kj7k 15 днів тому +2

    സൂപ്പർ song & visuals 👌👌

  • @Kavya-gf6ef
    @Kavya-gf6ef 10 днів тому +2

    ഈ അടുത്ത കാലത്തിൽ കണ്ടതിൽ വെച്ച് നല്ലൊരു അടിപൊളി പാട്ട്

  • @krishnavk7862
    @krishnavk7862 15 днів тому +2

    ഗ്രാമീണ സൗന്ദര്യവും സൗഭാഗ്യങ്ങളും മനോഹരമായി കോർത്തിണക്കിയ സുന്ദരമായ ഗാനം. അഭിനന്ദനങ്ങൾ 🌹

  • @POROTTASERIES312
    @POROTTASERIES312 15 днів тому +2

    സംഗീതം പരിചിതമായതാണ്..... ഇടക് വരുന്ന ലോലക്ക് ഉൾപ്പെടെ ഉള്ള വരികൾ നന്നായിരിക്കുന്നു

  • @shahinasahla6489
    @shahinasahla6489 12 днів тому +2

    ഒരു verity സോങ്ങും ശബ്ദവും 👏🏻👏🏻👏🏻👏🏻ശരത് 👌🏻

  • @sainulanas1499
    @sainulanas1499 15 днів тому +2

    visuals കിടിലൻ song 🔥

  • @gamerzgalaxy7965
    @gamerzgalaxy7965 15 днів тому +2

    ENiyum orupad avasarangal undavatte ennu aashamsikkunu. Superadaa Renji muthe

  • @DevaKrishnan-cx8ng
    @DevaKrishnan-cx8ng 12 днів тому +2

    മനോഹരമായ പാട്ട്. ആശംസകൾ ❤️

  • @leonajohn-ff5so
    @leonajohn-ff5so 11 днів тому +3

    നല്ല ഓളം ഉള്ള പാട്ട്. ഈ ശബ്ദത്തിനുടമയെ ഇനി പിടിച്ചാൽ കിട്ടില്ല

  • @anoopanu4935
    @anoopanu4935 10 днів тому +2

    ഈ സോങ് നായി waiting ആയിരുന്നു😍😍

  • @savyasavi8178
    @savyasavi8178 10 днів тому +1

    Addicted👌❤ eppozhum kettondirikkn thonnuaaa😍💕❤

  • @vismayavichu9936
    @vismayavichu9936 10 днів тому +2

    കിടിലൻ സോങ് ❤️❤️🎶🎶❤️❤️

  • @gamerzgalaxy7965
    @gamerzgalaxy7965 15 днів тому +2

    Superada Renjithe❤ eniyum urupad avasarangal undavatte ennu aashamsikkunnu

  • @azzooz492
    @azzooz492 15 днів тому +2

    നന്നായിട്ടുണ്ട് ട്ടോ 🎉

  • @sayoojyajeevan5981
    @sayoojyajeevan5981 10 днів тому +2

    Deeply addited 🥰 വരി അറിയില്ലെങ്കിലും മൂളിക്കൊണ്ട് ഇരിക്കും 😅

  • @jansydaniel352
    @jansydaniel352 10 днів тому +2

    Me can't stop listening this song

  • @aravindks3439
    @aravindks3439 12 днів тому +2

    ഒന്നും പറയാനില്ല സൂപ്പർ

  • @shobhababu7355
    @shobhababu7355 14 днів тому +2

    രേണുകയുടെ first filim 👍🥰😍

  • @thanmaykaricheri
    @thanmaykaricheri 15 днів тому +2

    Shivani kutti super cute 🥰❤❤❤❤

  • @MrSivaprasadbsnl
    @MrSivaprasadbsnl 15 днів тому +1

    നല്ല വരികൾ, താളം, വിഷ്വൽസ്.. ഒപ്പം സംയോജനം.. 👌നന്നായി

  • @manumridhula3802
    @manumridhula3802 10 днів тому +2

    Song enikk bayankara ishttamayi

  • @anweshalikhan8922
    @anweshalikhan8922 12 днів тому +1

    തിരക്കഥകൃത്ത് സുധീഷ് ഏട്ടന് നിറഞ്ഞ കയ്യടികൾ. ഉറപ്പായും അർഹിക്കുന്ന വിജയവും ഉയർച്ചെയും ഉണ്ടാകും

  • @manjumanoj6025
    @manjumanoj6025 10 днів тому +2

    THIS SONG IS SOOO BEAUTIFUL 💖

  • @RakeshTambi-ht3ut
    @RakeshTambi-ht3ut 12 днів тому +2

    Excellent song. Superb

  • @jishathomas7190
    @jishathomas7190 11 днів тому +2

    കൊള്ളാം. രസമുണ്ട്

  • @molikkuttysevyar3815
    @molikkuttysevyar3815 10 днів тому +2

    Iyide ettavum isttapaetta song...

  • @miyanakshthra6123
    @miyanakshthra6123 10 днів тому +2

    This song made me addict

  • @sanjeevnair1340
    @sanjeevnair1340 11 днів тому +2

    പാട്ട് സൂപ്പർ ആണ്

  • @sanalraj2630
    @sanalraj2630 15 днів тому +2

    Sarathee adipopii❤️🫂
    Iniyum keralakkara ninte shabdhathiloode paattukal kelkkatte❤

  • @ThankamaniBhaskaran-vp2ed
    @ThankamaniBhaskaran-vp2ed 15 днів тому +2

    Super 👏👏👍👍

  • @ThaadikkaranTraveler
    @ThaadikkaranTraveler 14 днів тому +2

    ശരത്ത് എൻ്റെ നാട്ടുകാരൻ ❤❤❤

  • @sheebasheebasanthosh2494
    @sheebasheebasanthosh2494 15 днів тому +2

    ഒന്നും പറയാനില്ല ഗംഭീരം 🎉

  • @user-ye4tf5ow5c
    @user-ye4tf5ow5c 15 днів тому +2

    അടിപൊളി

  • @adilsalman1182
    @adilsalman1182 10 днів тому +2

    What a vibing song!!!♥️⚡

  • @brightvision.1
    @brightvision.1 15 днів тому +2

    കൊള്ളാം❤ നമ്മളെ നാട്..... 🥰

  • @sreepathmanabhan7449
    @sreepathmanabhan7449 10 днів тому +2

    Song visually superb

  • @vinithamadhavan7438
    @vinithamadhavan7438 15 днів тому +2

    Use a headset and feel the difference,, beautiful work ❤

  • @anjaliadharva7898
    @anjaliadharva7898 10 днів тому +2

    What an awesome song

  • @priyan8825
    @priyan8825 15 днів тому +2

    Super ❤❤❤

  • @shihajnaturalbuilders747
    @shihajnaturalbuilders747 15 днів тому +2

    ❤❤❤ Remya ma'am...⚡⚡⚡⚡⚡