ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥 പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍 D Bloodz ❤✔️
2013 ഓണം റിലീസ് 🥰 എന്റെ ഡിഗ്രി 2nd ഇയര്‍ കാലം... ഈ പാട്ട് കേള്‍ക്കുമ്പോള്‍ മനസിന് എന്നും സന്തോഷമാണ് ♥😍🙂 വിഷ്വല്‍സും അടിപൊളി 👌🏻 വേദിക അസ്സല്‍ മലയാളി പെണ്‍കുട്ടി ലുക്ക് 🥰🥰🥰💞💞
Nalla cute song...simple lyrics and composition....oru theme vech keralathe kanikkunna paatt...nice attempt....sthiram items aaya kaayal, meen curry, house boat, kumarakom ozhivaakkiyathu thanne nannaayi...nalla omanatham ulla varikalum aalaapana shailiyum....hats off to the team behind this song....thanks for this wonderful song...
ഈ നടിയുടെ പേര് എന്താണെന്ന് അറിയില്ല "ഒരു ഹിന്ദിക്കാരിയാണെന്ന് അറിയാം "പക്ഷേ നാടൻ മലയാളി പെണ്ണിന്റെ ലുക്കിൽ നടിയെ കാണാൻ നല്ല ഭംഗിയുണ്ട് "ശെരിക്കും കാവിലെ ഭഗവതി നേരിട്ട് ഇറങ്ങിയ പോലെ..👌😍❤️
അനിൽ പനച്ചൂരാൻ, ഗിരീഷ് പുത്തഞ്ചേരി, വയലാർ ശരത് ചന്ദ്ര വർമ, കൈതപ്രം സർ, റഫീഖ് അഹമ്മദ് സർ...... ജീവനുള്ള വരികളുടെയും ജീവിതം ഉള്ള വരികളുടെയും ഉടമകൾ 🥰🥰❤️❤️❤️❤️❤️💯💯📝🖋️🖋️📝📝📝
this song is shooted in my place thriprayar,chemmapalli,iringalakuda iam so lucky because sucha a good song shooted in ma place thanku thanks a lot....
Super song..my favourite one.. Bharathanum lakshmananum thozhuthu vannangakalle.. Paayamman kaavilum poyidane... Ne en pookuyilee..ne en then kuyile.. Kidu lyrics..
ഈ സിനിമയിൽ ദിലീപേട്ടന്റെ look 🔥 2013 ഗുരുവായൂർ അപ്പാസ് തിയേറ്ററിൽ ആഘോഷമാക്കി ആസ്വദിച്ചു കണ്ടിറങ്ങിയ സിനിമ. ജോസ് തോമസിന്റെ comedy Entertainer Movie 🥰 നീണ്ട ഇടവേളയ്ക്കു ശേഷം ബേർണി ഇഗനേഷൻസിന്റെ കിടിലൻ സംഗീതം 🥰
Reels കണ്ട് ഈ song കേൾക്കാൻ വന്നവർ like ❤✨
Yes❤
മലയാളി പെണ്ണെ &നാലമ്പലം അണയാനൊരു... ഈ 2 പാട്ടുകളും കേൾക്കുമ്പോൾ പ്രത്യേക ഫീൽ ആണ് മലയാള തനിമ ഉള്ള പാട്ടുകൾ 😘❤
Correct Machaaa... ❤😘
Yes Bro
Randum same music director aanu
amala suja mm.randum ente fav songs aanu
@@raptor0549 ok
ജീവിതത്തിൽ എന്തുമാകട്ടെ എന്നാൽ ദിലീപേട്ടന്റെ ഒരു സിനിമ കണ്ടിറങ്ങുന്ന എല്ലാ കുടുംബങ്ങളും മനസറിഞ്ഞു ചിരിച്ചു സന്തോഷിച്ചു മടങ്ങാറുണ്ട്
Yes Bro athanu dileepettan magic
Vere arkkum athu pattathilla
Ye
@@biju7609 thanne katta support Anne Alle njan same aa
satyammm
Enikk dileep ettan kezhinjitte ullu vere actors 😍
2K24 il kelkkunnavar undooo
Yes🥳
❤️
2025
റഫീഖ് സർ എത്ര മനോഹരമായാണ് നാലമ്പലദർശനത്തെ വർണിച്ചിരിക്കുന്നത് ❣️
❤
''ഭരതനേ ലക്ഷ്മണനേ തൊഴുതു വന്നകലേ പായമ്മല്‍ക്കാവിലും പോന്നിടണേ '' 😍♥🎶🎶
എന്താ ഫീല്‍👌🏻 , സുധീപ് കുമാർ ന്റെ voice nu പറ്റിയ പാട്ട് നല്ല ഫീൽ 💕
അല്ലെങ്കിലും മോഹനം രാഗത്തിൽ ചെയ്യുന്ന എല്ലാ പാട്ടുകളും ഹിറ്റ് ആണ് 😍
0:32 dileepettan look😍🔥🤗
തൃപ്പേരിയാറിൽ എത്തിടേണം തേവരെ കൈ വണങ്ങി സന്നിധിയിൽ നിന്നിടേണം.. ഭരതനെ ലക്ഷ്മണനെ തൊഴുതു വന്നങ്ങകലെ... സൂപ്പർ lines... 🥰🥰🥰🥰
Sathyam 💖❤️
@@user-Aryapsunil pinnalla
Sathyam💞
Correct ❤
ഇത് മലയാളത്തിന്‍റെ സുവര്‍ണ്ണ ഗാനം
ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍
D Bloodz ❤✔️
ദിലീപേട്ടന്റെ സിനിമകളും പാട്ടുകളും ഒരുപാട് ഇഷ്ടമാണ്.. ദിലീപേട്ടൻ ❤️❤️🤍🤍🤍
ഈപാട്ട് ഇറങ്ങിയപ്പോൾ നടത്തിയ എല്ലാ കല്യാണത്തിനു album song ethayerinnu...😍
Aynu
@@Toxicgamer-pg5tm അതിന് അണ്ടി പോ myre നിനക്ക് paranjal മനസ്സിലാകില്ല നീ എക്കെ usthadhinte alu alle 🤬
Athe athu Oru vere feel ayerinnu🤩😍
2024 kelkunavar ondo❤
Ella llo
ഉണ്ടോ...😂
Und chechi
❤️
ആരും ഇല്ലാ എല്ലാവരും മരിച്ചുപോയി നിങ്ങൾ മാത്രം ഒള്ളു 😂
തനി കേരളീയ song ഇതും പിന്നെ മലയാളി പെണ്ണെ എന്ന പാട്ടും കേക്കുമ്പോലേ നല്ല feel ❤️❤️😌😌😌😌
ഈ മനുഷ്യനെ പകർമാകില്ല ആരും ⚡️⚡️⚡️⚡️⚡️
Dileep എന്ന അഭിനേതാവിനെ ഒത്തിരി ഇഷ്ടമാണ്... സിനിമ കൾ oke... ✨ അയാളുടെ അഭിനയവും സിനിമകളും വളരെ ഇഷ്ടമാണ്... Especially pazhaya movies... ❤️
ദിലീപിനെയും അയാളുടെ അഭിനയവും സിനിമകളും ഇഷ്ട്ടമാണ്. പക്ഷെ ഈ സിനിമ ഇഷ്ട്ടമല്ല
2013 ഓണം റിലീസ് 🥰
എന്റെ ഡിഗ്രി 2nd ഇയര്‍ കാലം...
ഈ പാട്ട് കേള്‍ക്കുമ്പോള്‍ മനസിന് എന്നും സന്തോഷമാണ് ♥😍🙂
വിഷ്വല്‍സും അടിപൊളി 👌🏻
വേദിക അസ്സല്‍ മലയാളി പെണ്‍കുട്ടി ലുക്ക് 🥰🥰🥰💞💞
❤
എന്റെ ഫസ്റ്റ് ഇയർ
എന്റെ 5ആം class 😂🥰
Njn 8std padikkumbol irangiya film🥰☺️👏🏻👏🏻
Dileep ettan 😚😉
❤️❤️
ഇങ്ങനെയുള്ള പാട്ടുകൾ aan Malayalam film il വേണ്ടത്. അല്ലാതെ 😍🤩"പുത്തരി നെല്ല് കൊണ്ടു വന്നേ പൂ നിലാവിൻ പാലോഴിച്ചെ ഇത്തിരി നീ കൊണ്ട് വായോ"😘
എന്തൊരു ഫീലിംഗ് ഒരു രക്ഷയുമില്ല😍😍😍
Sathyam
Super 🥰🥰🥰🥰🥰🥰😍😍😍😍👌👌👌👌👌 ദിലീപ് അഭിനയിച്ചത് കിടുക്കി കലക്കി തിമർത്തു
സുദീപേട്ടൻ ജ്യോത്സ്ന.... ഉഗ്രൻ combo.... മ്യൂസിക് directers ഒന്ന് കേൾക്കുക...
ഈ covide സമയത്ത് ഈ സോങ്ങ് ആസ്വദിക്കാൻ വരുന്ന ആരെങ്കിലും ഉണ്ടോ???
❤️❤️
ഒരു പാട്ട് അല്ലാ കുട്ടിയെ ഒരുപാട് പാട്ട്
ഞാനുണ്ട് ഏതു കാലമായാലും നല്ല പാട്ടാണ് ഇതു
My favourite
@Suryamol Vk hi
Hi
_ഈ പാട്ടിന് പണ്ട് കേട്ട അതേ ഫ്രഷ്‌നെസ് തന്നെ ഇപ്പോൾ കേൾക്കുമ്പോഴും_ 🤗❤️
_21/4/2023 ൽ കാണുന്നു_
ഞങ്ങടെ തൃപ്രയാർ ✨🙏
എന്തൊരു ഫീലാണ് ഈ പാട്ടിന്...❤️❤️😍😍👌👌👌
*2o22_ ൽ ഇവിടെ വന്നവർ ഉണ്ടോ, നമ്മുടെ ദിലീപേട്ടൻ എല്ലാ യൂത്ത് നടിമാരുമായി നല്ല മാച്ച് ആണ്........* ❣️🥰🔥
Correct☺
Correct❤️
Correct
Correct🤗
Ys💜
എന്തൂട്ടാ പാട്ട്... ഒരു രേക്ഷയുമില്ല...😍😍😍😍 ദിലീപേട്ടൻ വേദിക look പൊളിച്ചു...😍😍😍 നാടൻ Beauty ...😍😍
2019 ൽ വീണ്ടും കാണാൻ വന്നവർ like 👍👍👍
2k20
2020
Vedhika
Tamil, Telugu, Kannada, Hindi, Malayalam actress
Vedhika
Nalla cute song...simple lyrics and composition....oru theme vech keralathe kanikkunna paatt...nice attempt....sthiram items aaya kaayal, meen curry, house boat, kumarakom ozhivaakkiyathu thanne nannaayi...nalla omanatham ulla varikalum aalaapana shailiyum....hats off to the team behind this song....thanks for this wonderful song...
Vedika , such a divine beauty😍😍😍
3:26 vedhika expression.❤️❤️ I see many times..🤩🤩🤩
Dileepettante super film and super song. Vedhika polichu cute.
Dileepettan entha glamour
ദിലീപേട്ടന്റെ expressions🤣🤣.... Also Vedhika's look attractive😍😍😍
Ethil dileep mental disability ullathano..
my favvvvvrte song.vedhika is soooooo nicce
hii
Krithika Ramesh bdrbdfgdvbdtbsfdbhdrbeebndh
മൂവി 📽:-ശൃംഗാരവേലൻ ........ (2013)
ഗാനരചന ✍ :-റഫീഖ് അഹമ്മദ്
ഈണം 🎼 :- ബേണി ഇഗ്‌നേഷ്യസ്
ആലാപനം 🎤:-സുദീപ് കുമാർ & ജ്യോത്സന രാധാകൃഷ്ണൻ
♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪
നാലമ്പലം അണയാനൊരു തുണയായിടാം- ഞാന്‍..
പുതുമഴ നനയാതെ കുട നീര്‍ത്തിടാം- ഞാന്‍...
കളമൊഴി ചൊല്ലാന്‍ വാ പാട്ടുമൂളി വാ വാ...
നീയെന്‍ പൂങ്കുയിലേ... നീയെന്‍ തേന്‍ കുയിലേ....
നാലമ്പലം അണയാനൊരു തുണയായി വാ വാ...
പുതുമഴ നനയാതെ കുടചൂടി താ താ.......
കളമൊഴി ചൊല്ലാന്‍ വാ പാട്ടുമൂളി വാ വാ....
നീയെന്‍ പൂങ്കുയിലേ... നീയെന്‍ തേന്‍ കുയിലേ....
തൃപ്പെരിയാറിൽ എത്തിടേണം തേവരെ-
കൈവണങ്ങി സന്നിധിയിൽ നിന്നിടണം......
ഭരതനെ ലക്ഷ്മണനെ തൊഴുതുവന്നങ്ങകലെ......
പായമ്മൽ കാവിലും പൊന്നിടണേ ..
നീയെന്‍ പൂങ്കുയിലേ... നീയെന്‍ തേന്‍ കുയിലേ...
നാലമ്പലം അണയാനൊരു തുണയായിടാം- ഞാന്‍..
പുതുമഴ നനയാതെ കുട നീര്‍ത്തിടാം- ഞാന്‍..
കളമൊഴി ചൊല്ലാന്‍ വാ പാട്ടുമൂളി വാ വാ.
നീയെന്‍ പൂങ്കുയിലേ നീയെന്‍ തേന്‍ കുയിലേ....
പുത്തരിനെല്ല് കൊണ്ടുവന്നേയ്-
പൂനിലാവിൻ പാലൊഴിച്ചേ
.........
ഇത്തിരി നീ കൊണ്ടുവയോ...........
കരുതുമോ ചന്ദനവും തുളസിയും കുങ്കുമവും...
മീനുട്ടും നേർന്നിട്ടു കൂടെവയോ ...
നീയെന്‍ പൂങ്കുയിലേ... നീയെന്‍ തേന്‍ കുയിലേ...
നാലമ്പലം അണയാനൊരു തുണയായി വാ വാ...
പുതുമഴ നനയാതെ കുടചൂടി താ താ.......
കളമൊഴി ചൊല്ലാന്‍ വാ പാട്ടുമൂളി വാ വാ....
നീയെന്‍ പൂങ്കുയിലേ... നീയെന്‍ തേന്‍ കുയിലേ...
Qeertyuuiopasdfghjklzxcvbnm
Supper
💖❤️
Thankuu ♥️
Favourite song
Malayalathanima 😍
Dhileepettan enthoru looka ee moviyil 🥰
E അമ്പലത്തിൽ പോയി തൊഴുത് ശേഷം ഈ പാട്ട് കാണുന്ന ഞാൻ ❤️❤️❤️
ഈ നടിയുടെ പേര് എന്താണെന്ന് അറിയില്ല "ഒരു ഹിന്ദിക്കാരിയാണെന്ന് അറിയാം "പക്ഷേ നാടൻ മലയാളി പെണ്ണിന്റെ ലുക്കിൽ നടിയെ കാണാൻ നല്ല ഭംഗിയുണ്ട് "ശെരിക്കും കാവിലെ ഭഗവതി നേരിട്ട് ഇറങ്ങിയ പോലെ..👌😍❤️
Vedhika
vedika tamil alle
@@arunmathira8129 n she is from solapur. Karnataka mahararashtra border
സുദീപ് കുമാറിന്റെ സൂപ്പർ ഹിറ്റ് ഗാനം.... മാസ്റ്റർപീസ്
Ethoke alllle paaaaaaat nth resaaa kelkaaan 🥰😍😍😍😍😍🤩 Love u Dil ettaaaaaaa
തൃപ്പേരിയർ ൽ നിൽക്കുന്ന ഫീൽ ❤️❤️❤️ഉഫ് രോമാഞ്ചം തന്നെ 😍😍ആ ചെണ്ടയുടെ ശബ്ദം ❤️❤️
very very very beautiful songggggggggggggggggggggggggggggggggggg............
good pair dileep & vedhika
G
അനിൽ പനച്ചൂരാൻ, ഗിരീഷ് പുത്തഞ്ചേരി, വയലാർ ശരത് ചന്ദ്ര വർമ, കൈതപ്രം സർ, റഫീഖ് അഹമ്മദ് സർ...... ജീവനുള്ള വരികളുടെയും ജീവിതം ഉള്ള വരികളുടെയും ഉടമകൾ 🥰🥰❤️❤️❤️❤️❤️💯💯📝🖋️🖋️📝📝📝
2:52, dileepettan expression😄🥰
പുത്തരി നെല്ല് കൊണ്ട് വന്നേ പൂനിലാവിൻ പാലൊഴിച്ചേ ഇത്തിരി നീ കൊണ്ട് വായോ. 😍കരുതുമോ ചന്ദനവും തുളസിയും കുങ്കുമവും......
ഒരു രക്ഷയും ഇല്ലാത്ത വരി 😍❤️
Ithiri ishtayi
എന്തോ ഒരു feel ഈ song കാണുമ്പോൾ..❤❤❤❤❤❤❤ഒത്തിരി ഇഷ്ട
Super line. ..pranayam adarnnu veezunna varikal.. premikkan thonni povum!!!
Dileepettan love you
Dileepettan and vedhika super romantic jodi
Beautiful song. So glad to see some great temples of Kerala 🙏
നാലമ്പലം അണയാനൊരു തുണയായിടാം ഞാന്‍
പുതുമഴ നനയാതെ കുട നീര്‍ത്തിടാം ഞാന്‍
കളമൊഴി ചൊല്ലാന്‍ വാ പാട്ടുമൂളി വാ വാ
നീയെന്‍ പൂങ്കുയിലേ നീയെന്‍ തേന്‍ കുയിലേ...
ദിലീപേട്ടൻ പൊളിച്ചു ഒരു രക്ഷയും ഇല്ല
സത്യം
Super songggg... Dileeepettaa..luv u so much
ഈരേഴു താളവും ചെണ്ടക്ക് താഴെ തന്നെ 👌👌👌👌👌💞💞💞💞👍ചെണ്ടയുടെ താളം ഇന്ദ്രിയങ്ങളെ ഉജീവിപ്പിക്കും.. ഈ സോങ് കൂടി ആയപ്പോൾ വേറെ ലെവൽ 👌👌👌
നാലമ്പല ദർശന സുഖം തരുന്ന ഭക്തിനിർഭരമായ മനോഹര ഗാനം സൃഷ്ടിച്ചത് ബേണി ഇഗ്നേഷ്യസ് , വരികൾ റഫീഖ് അഹമ്മദ് ❤❤❤
I am a dileepettan fan ettante Ella padavum Enikku super hittanu
2:47 🤣🤣 expression✌🏻
this song is shooted in my place thriprayar,chemmapalli,iringalakuda iam so lucky because sucha a good song shooted in ma place thanku thanks a lot....
plz keep doing more filims in malayalam industry vedhika . u are soooo cuteeeeeeeeee as mallu girl. u and dileep are good pair
Anandhu Ma gdthd7hf8
She's so much underrated...
കാര്യസ്ഥൻ മലയാളി പെണ്ണെ എന്ന പാട്ടുമായി സാദൃശ്യം തോന്നുന്നു.
Mohammed Shinab Both Berny Ignatius team
Mohammed Shinab പക്ഷെ വരികൾ അതിമനോഹരം
Mohammed Shinab sax
രണ്ടും ഒരേ മ്യൂസിക് ഡിരക്ടര്‍ ആണ്..ബേണി ഇഗ്നേഷ്യസ്..
പക്ഷേ കേൾക്കാൻ കൂടുതൽ രസം ഈ പാട്ടാ
Vedikaaa... Looks stunning
ഇതിൽ സ്റ്റൈൽ ഒന്ന് വേറെ തന്നെ ദിലീപേട്ടൻ ❤❤❤
Jyothsna chechi enth rasamayitta padunnath❤
👌Athe valare mrudhuvayum, madhuramayum, anubhavapedunna voice👍
മലയാളിത്തം നിറഞ്ഞ ഗാനം
high quality composition from berney ignatious team ❤
This song is giving perfectly a freshness to all hearts . Keep it up
Super song..my favourite one..
Bharathanum lakshmananum thozhuthu vannangakalle..
Paayamman kaavilum poyidane...
Ne en pookuyilee..ne en then kuyile..
Kidu lyrics..
Dileepetta...super song...
എന്തൊരു സമാധാനമാണ് ഈ പാട്ട് ❤
Nice Song
A Dileep Fan at Tamil Nadu.
wonderful song...........Dilleepettan rockzzzzzzzzzzzzzzzz
Beautiful song. Among the best in recent years. Triprayar, Koodalmanickyam, Moozhikulam, Wow - Kerala at its best !!
Malayalis Dlieep Fans Ee song kannunnavr undakil onnu like adikku 💟💟💟💟💟💟💟💟
Karuthumo chandanavum tulasiyum ...vere level❤
Dileep chettan kalakki
ദിലീപേട്ടൻ my favourite നടൻ
ഈ സോങ് കേൾക്കുമ്പോൾ ഒരു പ്രതേക ഫീൽ ആണ്..
Liked it❤
Vedhika 👌😍😍😍
Dileepettan❤❤❤😚
I am a dileepettan fan
Eee paat kelkumbo ulla feel ille ath oru onnnara feel aanu❤
At first I never minded this song but years after I realized this is a masterpiece❤
റഫീഖ് അഹമ്മദ് ❤️❤️
ദിലീപ്❤️❤️
വേദിക😘😘😘😘
എന്റെ കല്യാണത്തിന് താലി കെട്ടി കൈ പിടിക്കുമ്പോൾ ഈ പാട്ട് ആണ് 🥰🥰🥰
ennarunn mrg
2014
എൻ്റെ കല്ല്യാണത്തിന് ഞാൻ വീട്ടിൽ നിന്ന് ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങുമ്പോൾ ഉള്ള പാട്ടാണ് ഇത്
2:51 expression 😂😂
2024 kelkkunnavar 👉
Lla
1:25 2:20 2:50 Dileepettaaaaa❤️❤️❤️❤️😆😆😆
nalloru song..ganay rachayithaavinum music directorkum mattu kalaakaaranmaarkum nandi..
adi poli vedika chechi..nice...
നാലമ്പലം അണയാനൊരു തുണയായിടാം ഞാന്‍
പുതുമഴ നനയാതെ കുട നീര്‍ത്തിടാം ഞാന്‍
കളമൊഴി ചൊല്ലാന്‍ വാ പാട്ടുമൂളി വാ വാ
നീയെന്‍ പൂങ്കുയിലേ നീയെന്‍ തേന്‍ കുയിലേ....
നാലമ്പലം അണയാനൊരു തുണയായിടാം ഞാന്‍
പുതുമഴ നനയാതെ കുട നീര്‍ത്തിടാം ഞാന്‍
കളമൊഴി ചൊല്ലാന്‍ വാ പാട്ടുമൂളി വാ വാ
നീയെന്‍ പൂങ്കുയിലേ നീയെന്‍ തേന്‍ കുയിലേ....
തൃപ്പെരിയാറിൽ എത്തിടേണം തേവരെ കൈവണങ്ങി
സന്നിധിയിൽ നിന്നിടണം
ഭരതനെ ലക്ഷ്മണനെ തൊഴുതുവന്നങ്ങകലെ
പായമ്മൽ കാവിലും പൊന്നിടണേ ..
നീയെന്‍ പൂങ്കുയിലേ നീയെന്‍ തേന്‍ കുയിലേ...
നാലമ്പലം അണയാനൊരു തുണയായിടാം ഞാന്‍
പുതുമഴ നനയാതെ കുട നീര്‍ത്തിടാം ഞാന്‍
കളമൊഴി ചൊല്ലാന്‍ വാ പാട്ടുമൂളി വാ വാ
നീയെന്‍ പൂങ്കുയിലേ നീയെന്‍ തേന്‍ കുയിലേ....
പുത്തരിനെല്ല് കൊണ്ടുവന്നേയ് പൂനിലാവിൻ പാലൊഴിച്ചേ
ഇത്തിരി നീ കൊണ്ടുവയോ
കരുതുമോ ചന്ദനവും തുളസിയും കുങ്കുമവും
മീനുട്ടും നേർന്നിട്ടു കൂടെവയോ
നീയെന്‍ പൂങ്കുയിലേ നീയെന്‍ തേന്‍ കുയിലേ...
നാലമ്പലം അണയാനൊരു തുണയായിടാം ഞാന്‍
പുതുമഴ നനയാതെ കുട നീര്‍ത്തിടാം ഞാന്‍
കളമൊഴി ചൊല്ലാന്‍ വാ പാട്ടുമൂളി വാ വാ
നീയെന്‍ പൂങ്കുയിലേ നീയെന്‍ തേന്‍ കുയിലേ....
Sreekanth Nisari you
Sreekanth Nisari bdtdydyhfydydhfyduduyfh
Sreekanth Nisari ffdrcfcxffffvc
Sreekanth Nisari vfddrdxfffcgxggvcvcfggggfcfdfdffgfhg
Thank.u.orupas.nanni
മനോഹര ഗാനം
Jo babyda shabdham 💥💥🥰
Dileepettante songs ellam 😎🥰❤
2024 onam കൊണ്ട് പോയി 🌝
ഈ സിനിമയിൽ ദിലീപേട്ടന്റെ look 🔥 2013 ഗുരുവായൂർ അപ്പാസ് തിയേറ്ററിൽ ആഘോഷമാക്കി ആസ്വദിച്ചു കണ്ടിറങ്ങിയ സിനിമ. ജോസ് തോമസിന്റെ comedy Entertainer Movie 🥰
നീണ്ട ഇടവേളയ്ക്കു ശേഷം ബേർണി ഇഗനേഷൻസിന്റെ കിടിലൻ സംഗീതം 🥰
ഓണം റിലീസ് ❤
ഈ സിനിമായോ..
Nalambalamanayanoru thunayaayidam njaan
Puthumazha nanayaathe
kuda neerththidaam njaan
Kalamozhi chollan vaa
paattu mooli vaa vaa..
Neeyen poonkuyile neeyen thenkuyile…
Nalambalamanayanoru thunayaayi vaa vaa
Puthumazha nanayaathe
kuda choodi thaa thaa
Kalamozhi chollan va,
paattu mooli vaa vaa..
Neeyen poonguyile…neeyen thenkuyile…
Seyyare seyyare, seyyare seyyare
Seyyare seyyare, seyyare seyyare
Seyyare seyyare, seyyare seyyare
Seyyare seyyare, seyyare seyyare
Thripperiyaaril eththidenam
Thevare kayvanangee,
sannidhiyil.. ninnidanam
Bharathane lakshmanane
thozhuthuvannakale
Paayammal kaavilum ponnidene..
Nee yen poonguyile…neeyen thenkuyile…
Nalambalamanayanoru thunayaayidam njaan
Puthumazha nanayaathe
kuda neerththidaam njaan
Kalamozhi chollan vaa
paattu mooli vaa vaa..
Neeyen poonkuyile neeyen thenkuyile…
******
Thank you
Vedika❤❤❤ mass look
My favorite song what a feel👌
Beautiful.. beautiful song.. favourite
തൃപ്രയാർ.... നാട് 😌❤
Which district??
@@yadhukrishnan7271തൃശൂർ ❤
Feel good song ❤
super song.........................
Reel kand vannavar