ഒരു സെൻ്റ് ഭൂമി പോലും ഇല്ലാത്ത ഞാനും എൻ്റെ കുടുംബവും ഇത്താക്ക് എന്നും അനുഗ്രഹങ്ങൾ ഉണ്ടാകാൻ പടച്ചവൻ്റെ തിരുനോട്ടമുണ്ടാകാൻ എന്നും നാഥനോട്ട് പ്രാർത്ഥിക്കുന്നു
ചെറുതായാലും വലുതായാലുംസമാധാനവും സന്തോഷവും ഉണ്ടെങ്കിൽ നല്ല വീട് തന്നെ അത്.അല്ലാഹു നിങ്ങളുടെ വീട്ടിൽ ബറക്കത്ത് ചെയ്യുമാറാകട്ടെ😍🤲😊...എനിക്ക് സ്വന്തമായി വീടില്ല വാടകവീട്ടിലാണ് എല്ലാവരും ദുആ ചെയ്യണം🤲❤️🙂
അൽഹംദുലില്ലാഹ് വിട് ചെറുതായാലും ജീവിക്കാൻ സമാധാനം ഉണ്ടായാൽ മതി അതും ഇല്ലാത്തവർ ഉണ്ടല്ലോ വാടക വിട്ടിൽ കഴിയുന്ന എത്രയോ പേരുണ്ട് ഉള്ളവട്ടിൽ അള്ളഹു ഗൈരും ബറകത്തും പ്രതാനും ചെയ്യട്ടെ ആമീൻ
ഇത്തയുടെ വീട് കണ്ടപ്പോൾ എനിക്കിഷ്ടപ്പെട്ടു ചെറുതായാലും നല്ല വൃത്തിയുള്ള വീട് ഞാനിത്തയെ കണ്ടപ്പോൾ വലിയ വീട്ടിലുള്ള ആളാണെന്ന് വിചാരിച്ച് എന്നാലും വേണ്ടില്ല ഇത് ഇല്ലാത്ത ആൾക്കാർ ഉണ്ട് അതൊക്കെ പഠിച്ചു
വീട് ഇഷ്ടപ്പെട്ടു അൽ ഹംദു ലിലാ. അതിലും കൂടുതൽ ഇഷ്ടപ്പെട്ടത് നിങ്ങളുടെ സന്തോഷമുള്ള മനസ്സ് അല്ലാഹു നിങ്ങൾക്ക് ന്നല്ല വീടിനുള്ള എലാ മാർഗവും തുറന്ന് തരട്ടെ. വീട്ഇല്ലാത്ത എല്ലാവർക്കും വീട് ഉണ്ടാവട്ടെ🤲🏻
ഞങ്ങൾക്ക് ഇത് പോലും ഇല്ല ഇത്ത. എന്നെയും അനിയത്തിയെയും കെട്ടിക്കാൻ വീട് വിറ്റ്. ഇപ്പൊ 4 കൊല്ലമായി വാടക വീട്ടിൽ ആണ്. വാപ്പാക് പെയിന്റിംഗ് പണി ആണ്. അതിൽ നിന്നും ഒന്നും കിട്ടില്ല. ഇപ്പൊ മൂക്കിൽ ദേശ ഉള്ളത് കൊണ്ട് പണിക് പോവാനും പറ്റുന്നില്ല. പൊടി അടിക്കുമ്പോൾ വളരെ ബുദ്ധിമുട്ട് ആണ്. ഞങ്ങളെ കൊണ്ട് ഒന്നും ചെയ്യാനും പറ്റുന്നില്ല. ഉമ്മാടെ വിഷമം കാണുബോൾ സങ്കടം വരും. ഇത് പോലെ ഒരു കൊച്ചു വീടായാലും മതിയായിരുന്നു.😢
പുറത്തു നിന്ന് നോക്കിയാൽ ചെറുത് അകത്ത് കയറി നോക്കിയാൽ നല്ല ഭംഗിയുണ്ട്. ഇതും ഇല്ലാത്ത ആളുകൾ എത്ര ഉണ്ട്. എനിക്ക് ഇഷ്ടമായി ഉമ്മ ഭാഗ്യവതിയാണ് 'ചെറിയ വീടാണെങ്കിലും എല്ലാ ഉണ്ടല്ലോ ദൈവത്തിനു നന്ദി പറയുവിൻ
മാഷാഅല്ലാഹ്.. അൽഹംദുലില്ലാഹ്.. തീരെ അഹങ്കാരം ഇല്ലാത്ത സംസാരം.. ആ ഉമ്മാക്ക് നല്ലൊരു വീട് കൊടുക്കണേ. ആമീൻ 🤲🤲🤲
ആമീൻ
ഒരു സെൻ്റ് ഭൂമി പോലും ഇല്ലാത്ത ഞാനും എൻ്റെ കുടുംബവും ഇത്താക്ക് എന്നും അനുഗ്രഹങ്ങൾ ഉണ്ടാകാൻ
പടച്ചവൻ്റെ തിരുനോട്ടമുണ്ടാകാൻ എന്നും നാഥനോട്ട് പ്രാർത്ഥിക്കുന്നു
ഉമ്മാന്റെ അവതരണം സൂപ്പർ വീടും പരിസരവും നല്ല വൃത്തി ഉണ്ട് ഉമ്മാ 👍
ചെറുതായാലും വലുതായാലുംസമാധാനവും സന്തോഷവും ഉണ്ടെങ്കിൽ നല്ല വീട് തന്നെ അത്.അല്ലാഹു നിങ്ങളുടെ വീട്ടിൽ ബറക്കത്ത് ചെയ്യുമാറാകട്ടെ😍🤲😊...എനിക്ക് സ്വന്തമായി വീടില്ല വാടകവീട്ടിലാണ് എല്ലാവരും ദുആ ചെയ്യണം🤲❤️🙂
ആരു പറഞ്ഞു ഇതു കുഞ്ഞു വീടാണെന്നു.13വർഷമായി റെന്റിനു താമസിക്കുന്ന ഞങ്ങൾക്ക് ഇതു സ്വർഗ മാനിത്ത. അള്ളാഹു എല്ലാവർക്കും നല്ല കിടപ്പാട ങ്ങൾ നൽകട്ടെ
ആമീൻ
Ameen
ആമീൻ
Enikkum
Ameeen❤
വലിയ വീടായാലും ചെറിയ വീടായാലും അവിടം സന്തോഷവും സമാധാനവും നിറഞ്ഞതയാമതി 🥰😊
സത്യം ♥️♥️
Athey
ഉമ്മാ എന്താ പറയാ എന്നറിയില്ല , എന്നാലും എന്തോ ഒരു വിഷമം ഉമ്മ ഉയരങ്ങളിൽ എത്തട്ടെ😊
😊
ഇന്റ ഉമ്മിച്ചി, ഒരു ദിവസം ഇതെല്ലാം മാറും, ഉമ്മിക്കും ഒരു നല്ലനാളെ വരും ദൈവം കൂടെ യുണ്ടാവും, ഉമ്മ ❤️
വീട് സൂപ്പർ ❤. ഉമ്മയുടെ അവതരണം കൊള്ളാം. വല്ലാത്ത ഒരു സങ്കടം മനസ്സിൽ. ഉമ്മ ഉയരങ്ങളിൽ എത്തും. എന്റ പ്രാർത്ഥനയിൽ എന്നും നിങ്ങളെ ഫാമിലി ഉണ്ടാവും ❤️
Super
Sammadnam
Undallogoadblassu
ഇത് പോലെ ഉള്ള വിട്ടിൽ ഉണ്ണാനും ഉറങ്ങാനും ഉള്ള സമാധാനം ഒരു വീട്ടിലും കിട്ടൂല സന്തോഷം 👍👌🤚🤲
S👍👍
❤
Sathyam.
അതൊക്കെ പറയാൻ കൊള്ളാം , പെട്ടെന്ന് നല്ലൊരു വീട് ഉണ്ടാവട്ടെ
👍👍👍❤
എനിക്ക് ഇഷ്ട്ടപെട്ടു നിങ്ങളെ സ്ഥലവും വീടും..നല്ല വൃത്തി യും ഉണ്ട്
ഉമ്മാ വീടും പരിസരോം ഒരുപാട് ഇഷ്ട്ടായി ട്ടോ അടിപൊളി
വീട് ചെറുതോ വലുതോ എന്നതിൽ കാര്യമില്ല, അടുക്കും ചിട്ടയും ഉണ്ടാവണമെന്ന് മാത്രം
Crct 👍
@@Ruksana-s3u❤❤
Correct 👍
മാഷാ അല്ലാഹ്അല്ലാഹു അനുഗ്രഹിക്കട്ടെ തവ്വ ക്കൽത്തു അല്ലാ ള്ളാഹ് അല്ലാഹുവിനെ ഭാരം ഏൽപ്പിക്കുക
അൽഹംദുലില്ലാഹ്. അല്ലാഹുവിന്റെ ഖജനാവ് നിറഞ്ഞത്.അതുത്‌കൊണ്ട് എല്ലാം അള്ളാഹു തരും
അൽഹംദുലില്ലാഹ് വിട് ചെറുതായാലും ജീവിക്കാൻ സമാധാനം ഉണ്ടായാൽ മതി അതും ഇല്ലാത്തവർ ഉണ്ടല്ലോ വാടക വിട്ടിൽ കഴിയുന്ന എത്രയോ പേരുണ്ട് ഉള്ളവട്ടിൽ അള്ളഹു ഗൈരും ബറകത്തും പ്രതാനും ചെയ്യട്ടെ ആമീൻ
❤❤
2:30 2:30 2:31 2:35
'
Aameen
❤❤
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
Ethrum pettannu nala oru veede undavan divam anugrhikktea ummaaa❤❤❤❤
ചെറിയ വീട്ടിലാണ് ഏറ്റവും നല്ല സമാധാനവും സന്തോഷവും ഉണ്ടവുക. അല്ലാഹു നല്ല വീട് ഉണ്ടാക്കാനുള്ള സമ്പാദ്യം തരട്ടേ.
Aameen
മാഷാഅല്ലാഹ് അള്ളാഹു ഹൈർ നൽകട്ടെ
ഉമ്മ നല്ലവീട്,, അല്ലഹു സമാധാനവും സതോഷ് വും, ആഫിയത്തും നൽകട്ടെ, 🤲🤲🤲
ആമീൻ 🤲🏻
Aameen 🤲🤲🤲
امين امين يارب العالمين
🤲
ആമീൻ
എല്ലാ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും ജീവിക്കാൻ പരിമിതിയില്ലാത്ത വിശാല മനസ്സ് റബ്ബ് നൽകിയിട്ടുണ്ട്
നല്ല വീട് ആണുട്ടോ ഉമ്മ മാഷാ അല്ലാഹ് 👍🏻
വീട്ടിൽ താമസിക്കുന്ന ആളുകളുടെ മനസ്സ് വിശാലമാണെങ്കിൽ വീട് ചെറുതായാലും കുഴപ്പമില്ല.
സമാദാനം ഉണ്ടെങ്കിൽ ഇതും സ്വർഗം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲ആമീൻ
ഷാജിക്കാകും ഉമ്മക്കും നല്ലൊരു വീട് പടച്ചോൻ സലാമത്താ കിതരട്ടെ ആമീൻ 🤲🏻
മഞ്ച. പത്തായം. ന്റെ ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. പെങ്ങൾ വന്നാൽ അങ്ങള. പുറത്തല്ലേ... അവർ വരുമ്പോൾ അല്ലെ. അല്ലഹു നല്ല ജീവിതം നൽകി അനുഗ്രഹിക്കട്ടെ 💛
എത്രയും പെട്ടെന്ന് നിങ്ങൾക് ഒരു നല്ല വിട് ഉണ്ടാവട്ടെ ഇത്താ
Aameen
ആമീൻ
¹11@@Thavakkalthualalla
Idh nalla veedallea nyaan വാടക veettilaa
നല്ല വൃത്തിയും ഒതുക്കവും ഉള്ള വീട് അള്ളാഹു ഹൈർ ആക്കി തരട്ടെ
Aameen
Aameen
Halhamdulilla❤❤.allam.thurannuparayunna.etha❤❤❤
ആമീൻ
ആമീൻ 😊
നല്ല ഒരു വീട് അളളാഹു തരട്ടെ ആമീൻ
nalla veedanu,oru pad paisa ndayal samadanam santhosham povum
ഇത്തയുടെ വീട് കണ്ടപ്പോൾ എനിക്കിഷ്ടപ്പെട്ടു ചെറുതായാലും നല്ല വൃത്തിയുള്ള വീട് ഞാനിത്തയെ കണ്ടപ്പോൾ വലിയ വീട്ടിലുള്ള ആളാണെന്ന് വിചാരിച്ച് എന്നാലും വേണ്ടില്ല ഇത് ഇല്ലാത്ത ആൾക്കാർ ഉണ്ട് അതൊക്കെ പഠിച്ചു
സ്വന്തമായി 2 സെന്റ് ഭൂമി പോലും ഇല്ലാത്തവർ ഉണ്ട് അമ്മേ ഹാപ്പി ആയി ഇരിക്കു ❤️
Mashaallah❤..cheriye veedayalum manas veludan ummande istapettu orupaad ❤.... ethrayum pettan ningalk allah nalle veed kettan allah tawfeeq nalgatte aameen......luv frm mangalore.....
വീടിന്റെ വലുപ്പത്തിൽ അല്ല.
അതിൽ ജീവിക്കുന്നവരുടെ മനസ്സമാധാനവും സന്തോഷവും ആണ് വലുത്.
Nalla Veed. .Daivam Anugrahikkat
പാവം ഉമ്മ എനിക്ക് ഉമ്മയുടെ സംസാരം ഒരുപാടിഷ്ട്ട 🥰
❤️❤️
വീട് വലുതിലല്ല കാര്യം സമാധാനം സന്തോഷം വേണം അതാണ് സ്വർഗം
അള്ളാഹു ബർകത് ചൊരിയട്ടെ 🤲🏻
Aameen
ശാന്തൊസത്തോടെ യും സമാദാനത്തോടെ jeevikanal🤲🏼🤲🏼
വീട് ഇഷ്ടപ്പെട്ടു അൽ ഹംദു ലിലാ. അതിലും കൂടുതൽ ഇഷ്ടപ്പെട്ടത് നിങ്ങളുടെ സന്തോഷമുള്ള മനസ്സ് അല്ലാഹു നിങ്ങൾക്ക് ന്നല്ല വീടിനുള്ള എലാ മാർഗവും തുറന്ന് തരട്ടെ. വീട്ഇല്ലാത്ത എല്ലാവർക്കും വീട് ഉണ്ടാവട്ടെ🤲🏻
Ma sha Allah 🥰 ഉമ്മ പറയുന്നത് കേൾക്കാൻ തന്നെ എന്ത് രസാ❤️
പൻടതെ ഓർമ്മ വന്നു അൽഹംദുലില്ലാഹ്❤❤
എനിക്കും
ഞാൻ ആദ്യമായി കാണുകയാണ് അടിപൊളി വീഡിയോ അഹങ്കാരം ഇല്ലാത്ത ഉമ്മച്ചി 🥰❤️
ചെറിയ ്് വീടെഗ്ഗിലുംംഇത്ംഒരു സോ ർഗ്ഗംംഅല്ലേ ഉമ്മാ
Athe
പഴഞ്ചൻ അവതരണം സൂപ്പർ ഉമ്മാന്റെയും മോന്റെയും സ്നേഹം എന്നും നിലനിൽക്കട്ടെ
Valya veedilonnum karyamilla.Cheriya veedaayaalum samaadhaanavum santhoshavum undayaal mathi..Ummaye eare ishtam❤❤
ഈ ഉമ്മാന്റെ അവതരണം സൂപ്പർ ആണ് ഒരുപാടിഷ്ടായി
ഉമ്മായ്ക്ക് എത്രേയും വേഗം നല്ലൊരു മരുകൾ വരട്ടെ .
ചെറിയ വീടാണെങ്കിലും വൃത്തിയായി ഇട്ടാൽ സ്വർഗ്ഗമാണു. എനിക്ക് ഉമ്മാന്റെ വീട് നല്ലോം ഇഷ്ട്ടായി. ഉമ്മ ഉള്ള സൗഗര്യത്തിൽ നല്ല ഭംഗി യായി ഇട്ടിട്ടുണ്ട് ❤❤❤
താത്താടെ വീട് കണ്ടത്തിൽ സന്തോഷം നല്ല വീട്
വീട് 👌🏽👌🏽👌🏽 ആയിട്ടണ്ട് ഉമ്മ
നല്ല വീട് ആണ് എനിക്ക് വളരെ ഇഷ്ട്ടം ആണ് 👍👍👍👍👍
ഞങ്ങൾക്ക് ഇത് പോലും ഇല്ല ഇത്ത. എന്നെയും അനിയത്തിയെയും കെട്ടിക്കാൻ വീട് വിറ്റ്. ഇപ്പൊ 4 കൊല്ലമായി വാടക വീട്ടിൽ ആണ്. വാപ്പാക് പെയിന്റിംഗ് പണി ആണ്. അതിൽ നിന്നും ഒന്നും കിട്ടില്ല. ഇപ്പൊ മൂക്കിൽ ദേശ ഉള്ളത് കൊണ്ട് പണിക് പോവാനും പറ്റുന്നില്ല. പൊടി അടിക്കുമ്പോൾ വളരെ ബുദ്ധിമുട്ട് ആണ്. ഞങ്ങളെ കൊണ്ട് ഒന്നും ചെയ്യാനും പറ്റുന്നില്ല. ഉമ്മാടെ വിഷമം കാണുബോൾ സങ്കടം വരും. ഇത് പോലെ ഒരു കൊച്ചു വീടായാലും മതിയായിരുന്നു.😢
😢
Same situation
😥
ചെറുതാണേലും സ്വന്തമായിട്ട് ഒരു വീട് അതൊരു സ്വാർഗമാണ് ❤❤
വീട് നല്ല വീടാണ്. എല്ലാ.. സൗകര്യ വും ഉണ്ടല്ലോ... പിന്നെന്താ.. ഇന്റെ വീടും ith പോലെ തെന്നെയാണ്. അൽഹംദുലില്ലാഹ്
നല്ല വൃത്തിയും വെടിപ്പും ഉള്ള വീട് 😍😍😍ഉമ്മ യും മോനും സൂപ്പർ 👍🏻👍🏻👍🏻
Dhaivam anugrahikatte ❤nalla veedu vakum ❤shaji monum ummayum anugrahikappedum 😊aameen❤
ഉമ്മാക്ക് നല്ലത് വരും.
ഉമ്മാനേം, ഉമ്മാന്റെ വീടും, ഉമ്മാന്റെ നിഷ്കളങ്കമായ വർത്താനോം ഒരുപാട് ഇഷ്ടായി ❤️
❤️❤️🙏🙏
ഉമ്മയുടെ വീട് ഒത്തിരി ഇഷ്ട്ടായി. എല്ലാ സ്വകാര്യങ്ങളും ഉണ്ട്. ദൈവം വീടും ധരാളം സ്വകാര്യങ്ങളും ഉടൻ തരും. പ്രാർത്ഥനയോടെ ❤️❤️❤️
❤️❤️
❤️❤️❤️
വീട് കൊള്ളാം ഇത് തന്നെ സ്വർഗം
Alhamdulillah enik cheriya veeda ishtam umma
Aa veetila samadanam kitollu ❤
എന്റെ വീടും കുടുംബവും ആയിട്ടു വളരെ സാമ്യം ഉണ്ട് എനിക്ക് വളരെ വളരെ ഇഷ്ട്ടമായി, ഇത് നിലനിൽക്കുവാൻ പ്രാർത്ഥിക്കുക
അൽഹംദുലില്ലാഹ് നല്ല ഒരു വീട് അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ
🤲🏻🤲🏻❤️
Aameen
അൽഹംദുലില്ലാഹ് 🥰❤️❤️എല്ലാം പൊളി ആണ് ഉമ്മാനെ ഇഷ്ടം ആയി
പുറമെ കാണുന്നപോലെ അല്ല നല്ല സൗകര്യമുള്ള വീടാണ് മാഷാഅല്ലാഹ് 🥰
സമാധാനം ഉണ്ടെങ്കിൽ ഇതു സ്വർഗ്ഗമാണ് 👍🏼ഉള്ളതിൽ സംതൃപ്തി യോടെ കഴിയുക. നാഥൻ അനുഗ്രഹിക്കട്ടെ 🤲🏼
Aameen
നിങ്ങളോടൊപ്പോം അവിടെ താമസിക്കാനുള്ള ഭാഗ്യവും കിട്ടിട്ടുണ്ട് ഉമ്മാക്ക് ഒരമ്മയുണ്ടോ എന്നെ😊
Adipoli veed❤..nammaludey veed ithilum cheruthayirunnu pinneyane nammal puthiya veede eduthu.,alhamdulillah❤
സ്വന്തമായിട്ട് വീടോ,ഭൂമിയോ ഇല്ലാത്തവര്‍കൂ ഇത് ഒരു കൊട്ടാരം തന്നെയാണ് ❤❤❤❤
നല്ല വീട് ഞാൻ വാടക വീട്ടിൽ ആണ് ഉമ്മ അത് നോക്കുബോൾ ഇത് സ്വർഗ്ഗം ആണ്
അൽഹംദുലില്ലാഹ് 🤲സ്നേഹം മാത്രം ഉമ്മ 🥰🥰
❤️❤️❤️
മാഷാ അല്ലാഹ്.. ഇത് പോലെയുള്ള വീട് ഒക്കെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്.. ❤❤❤❤❤
Masha allahh...video kandappo. Manasil oru kulirma vannu....alhamdullillah
അൽഹംദുരില്ലാ ഇത്രയും ഇല്ലേ പഴയ ഓർമകളിൽ കൊണ്ട് പോയി
നല്ലൊരുമകൻഉണ്ടല്ലോ പിന്നെ എന്തു വേണം ഈശ്വരനോട് നന്ദി prayu
❤😊മഞ്ചപ്പെട്ടി😍 കുട്ടിക്കാലം ഓർമ്മ വന്നു.
നല്ല വീട് ഉമ്മ 🥰🥰നല്ല വൃത്തി ഉണ്ട് എന്നാലും നിങ്ങൾക്ക് പുതിയ ഒരു വയ്ക്കാൻ ഉള്ള ഭാഗ്യം തമ്പുരാൻ തരട്ടെ 🤲🏻🤲🏻
ആമീൻ
ആഹാ കൊള്ളാലോ... നല്ല സെറ്റപ്പ് ആണല്ലോ. എനിക്കിഷ്ട്ടായി. 👍🏻👍🏻👍🏻
പുറത്തു നിന്ന് നോക്കിയാൽ ചെറുത് അകത്ത് കയറി നോക്കിയാൽ നല്ല ഭംഗിയുണ്ട്. ഇതും ഇല്ലാത്ത ആളുകൾ എത്ര ഉണ്ട്. എനിക്ക് ഇഷ്ടമായി ഉമ്മ ഭാഗ്യവതിയാണ് 'ചെറിയ വീടാണെങ്കിലും എല്ലാ ഉണ്ടല്ലോ ദൈവത്തിനു നന്ദി പറയുവിൻ
Masha Allah 😊❤
ചെറിയ വീടാണ് സ്വർഗം❤❤❤❤
നല്ല പ്രകൃതി മനോഹരമായ സ്ഥലം വീടും
നല്ല വീട് ആണ് ഇത് പോലെ തെ വിട് എനിക്കും എന്തിച്ച് തരട്ടെ ആ മിം
അൽഹംദുലില്ലാഹ് allahu🙌🏻ഹയർ ചെയ്യട്ടെ ആമീൻ
ഉമ്മാനേയും കുടുംബത്തിനേയും അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
Umma sadharana veettil varthanam parayunnapole paranjamathi ..athavumbo kelkkan sukham aanu
ഇത് മതിയല്ലോ . അൽഹംദുലില്ലാഹ് പറയു ഇത്ത.
എന്റെ ഉമ്മ അത് അതിമനോഹരമായ ഒരു വീടാണ്
❤️❤️
ഇങ്ങനത്തെ വീട് കാണാൻ തന്നെ എന്ത് രസമാണ്. സൂപ്പർ
അല്ലാഹു ബർക്കത്ത് ചൊരിയട്ടെ
Aameen
വൃത്തിയുള്ള ഇത്തയും മോനും വീടും പരിസരവും. വളരെ ഇഷ്ടപ്പെട്ടു.
നല്ലൊരു വീട് ഉണ്ടാവട്ടെ
അഹങ്കാരം ഒട്ടും ഇല്ലാത്ത ഉമ്മ നിങ്ങൾക്കു നന്മകൾ ഉണ്ടാവട്ടെ
ഒരു വല്യ കൊട്ടാരത്തിൽ ഉള്ള എല്ലാം സാധനങ്ങളും ഇതിൽ ഉണ്ട്
🥰🥰🥰
ഉമ്മയുടെ വീഡിയോ കാണാനും വീട് കാണാനും സംസാരം കേൾക്കാനും നല്ല രസമുണ്ട് സൂപ്പർ😊
വീട് ചെറുതാണെങ്കിലും എല്ലാ സൗകര്യവും ഉണ്ടല്ലോ... അൽഹംദുലില്ലാഹ്
ഇതും ഇല്ലാത്തവർ ഉണ്ടല്ലോ
നിനക്ക് നല്ല വീട് ഒക്കെ ഉണ്ടാവും അതുക്കെണ്ട് നിനക്ക് അങ്ങനെ തോന്നും
ഞാൻ പറഞ്ഞതിൽ അങ്ങനെ അർത്ഥമില്ല
സ്വർഗം ആണ് ഉമ്മ ❤❤❤
Ummachi അടിപൊളി അവതരണം ഇതെങ്ങനെ ആണ് കാണാതെ ഇരിക്കുന്നത്
ശില്പ
നെടുമ്പാശ്ശേരി ❤️❤️
🥰🥰
നല്ല ഇഷ്ടം ആയി ഉമ്മയുടെ വീട്
Maashaa allah
Ma sha allah
Allahu khairakate