@InspiringTube | ദാമ്പത്യ ജീവിതം മനോഹരമാകണമെങ്കില്‍ ഇതുപോലെയുള്ള ഒര് പെണ്ണ് വേണം | Ansar Nanmanda

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 264

  • @InspiringTubeOfficial
    @InspiringTubeOfficial  11 місяців тому +75

    ചാനൽ Subscribe ചെയ്യാൻ മറക്കല്ലെ...🙏🏻🙏🏻🙏🏻

    • @akmalakku1186
      @akmalakku1186 10 місяців тому +8

      Njanum allah entikkak ayus kodukkanee

    • @HafsathHafsathulladan
      @HafsathHafsathulladan 9 місяців тому +3

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂​

    • @ShereefRawther-ob3br
      @ShereefRawther-ob3br 9 місяців тому +1

      ​@@akmalakku1186j❤j9ujjjjp5j
      Up666pu
      60ujjmpjyok9klklkj😅😊ol 50:17 .

    • @FathimaVK-e4o
      @FathimaVK-e4o 8 місяців тому

      ❤​❤❤❤❤❤❤🎉😊😊😊😊😊😊❤❤❤@@akmalakku1186

  • @Adwaitheyyy
    @Adwaitheyyy Рік тому +99

    ഞാനൊരു ഹിന്ദു ആണ്
    എങ്കിലും അങ്ങയുടെ വാക്കുകൾ എന്നെ ചിന്തിപ്പിക്കുന്നു, ആശ്വാസം തരുന്നു നന്ദി 👍

    • @mohammeduppala7194
      @mohammeduppala7194 10 місяців тому +8

      എല്ലാ പ്രസംഗവും കേൾക്കണം
      അതിൽ മതം കാണരുത് ബ്രോ

    • @siyadmm1831
      @siyadmm1831 9 місяців тому

      Not ​@@mohammeduppala7194

    • @meerasahib8396
      @meerasahib8396 7 місяців тому

      Deivathinu mathamilla

    • @rufeedt.t2122
      @rufeedt.t2122 2 місяці тому

      Masha allah 🥰🤲🏻

  • @Hammer-w3e
    @Hammer-w3e 10 місяців тому +18

    നീട്ടിവലിച്ചു ഈണത്തോടെ പറയുന്ന പ്രസംഗത്തേക്കാൾ തോന്നുന്ന പ്രസംഗം ❤

  • @HajaraManakkat
    @HajaraManakkat 11 місяців тому +24

    വർത്തമാനകാലത്ത് പരസ്പരം കലഹിക്കുന്ന പണ്ഡിതന്മാർ ഇദ്ദേഹത്തിൻറെ പ്രഭാഷണം കേൾക്കണം അല്ലാഹു അനുഗ്രഹിക്കട്ടെ

  • @JabarullaJabarulla-zl7gq
    @JabarullaJabarulla-zl7gq Рік тому +23

    100%എന്റെ കുടുംബത്തിൽ നടന്ന കാര്യങ്ങളാണ് x ഉസ്താത്തിന് ഇനിയും പറയാൻ ദീര്ഗായുസ് അല്ലാഹു തരട്ടെ!!

  • @abdulrahiman8449
    @abdulrahiman8449 Рік тому +39

    അസ്സലാമു അലൈക്കും അല്ലാഹു ഈ സംഭാഷണം നടത്തുന്ന അൻസാർ നന്മയ്ക്ക് അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @FasilAkku-fe6ve
    @FasilAkku-fe6ve 7 місяців тому +4

    നല്ല പ്രഭാഷണം ഇത് കേൾക്കുമ്പോൾ മനസിന് ഒത്തിരി സമാധാനം ഈ പ്രഭാഷണം ഒത്തിരി കുടുബം രഷപെടാൻ പടച്ചവൻ താ ഫീക്ക് നൽകട്ടെ

  • @murshida6582
    @murshida6582 Рік тому +35

    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @HairunnissaPk
    @HairunnissaPk 7 місяців тому +5

    ഒരുദിവസം പോലും മരണത്തെ ഓർത്തു കരയാതെയില്ല അള്ളാഹ് 🤲🏻😭ദുആയിൽ ഉൾപെടുത്തണെ നിങ്ങൾക്കും കുടുംബത്തിനും
    അള്ളാഹു ബർകത് തെരട്ടെ 🤲🏻

  • @AnsarAnsil-x2f
    @AnsarAnsil-x2f 10 місяців тому +6

    നല്ല വാക്കുകൾ
    ഒരു വാക്കുകൾ പോലും
    ഒഴിവാക്കികൊടുക്കാൻ ഇല്ല
    👍👍👍👍👍
    പടച്ചോനെ ആഫിയത്തും
    കൊടുക്ക് റബ്ബേ ആമീൻ

  • @shamnasalih5517
    @shamnasalih5517 Рік тому +13

    കേട്ടു തുടങ്ങിയപ്പോൾ മുഴുവൻ ഇരുന്ന് കേട്ടു 👍🏻മാഷല്ലാഹ്

  • @JabarullaJabarulla-zl7gq
    @JabarullaJabarulla-zl7gq Рік тому +5

    ഉഗ്രൻ പ്രഭാഷണം നിങ്ങളാണ് യഥാർത്ഥ പ്രഭാഷകൻ

  • @JabarullaJabarulla-zl7gq
    @JabarullaJabarulla-zl7gq Рік тому +9

    എന്റെ കുടുംബത്തിൽ ഈ അനുഭവം എല്ലാം ഉണ്ട് x 28ദിവസം ഞാൻ നോക്കിയാലും ഒരു ദിവസം നോക്കിയ മകളാണ് വലുത്

  • @aneesmpz5019
    @aneesmpz5019 Рік тому +10

    കരഞ്ഞു..!!!! 😭😭 ഈ പ്രഭാഷണം കേട്ട് കുറെ കരഞ്ഞു....

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 3 дні тому +2

    എന്താണ് ചെയ്യാ എന്താണ് ജീവിതം ഓരോന്ന് ആലോചിക്കുമ്പോൾ കരച്ചിലാണ് വരുന്നത് ആഗ്രഹിച്ച് ഒരു വിവാഹം ചെയ്തു എത്ര നന്നാക്കി നോക്കിയിട്ടും എൻറെ ഭാര്യ എന്നെ ഇട്ടേച്ച് വേറെ ഒരുത്തൻറെ ഒപ്പം പോയി എത്ര നാൾ ഉണ്ടാകും കാമം ആ കാമം തീർന്നാൽ അവനും അവളെ ഒഴിവാക്കും അവൾ പോയതിൽ എനിക്ക് സങ്കടമില്ല പക്ഷേ എൻറെ മകളെ കൊണ്ടുപോയത് സങ്കടം എത്ര സൗന്ദര്യം ഉള്ളവർ മരിച്ചാലും അവസാനം പുഴുക്കൾ തിന്നു പോകും അതാണ് സത്യം അതാണ് പ്രകൃതിയുടെ വികൃതി

  • @Rifa928
    @Rifa928 Рік тому +40

    ഇതാണ് പ്രഭാഷണം അള്ളഹു കാത്തു കെള്ളട്ടെ😢😢

    • @mohammeduppala7194
      @mohammeduppala7194 10 місяців тому

      @@safiyasafiya7729
      ഇതാണ്‌ പ്രസംഗം , ഇങ്ങനെ ആയിരിക്കണം പ്രോബോധനം
      അല്ലതെ വ്യാജ കറാമത്തിനെ പറ്റി പറഞ്ഞു
      സമയം കളയാൽ അല്ല

  • @Ramseena-qe8xg
    @Ramseena-qe8xg 9 місяців тому +4

    എല്ലാവരുടെയും കുടുംബജീവിതം സന്തോഷം ത്തിൽ ആവാൻ ദുആ ചെയ്യണം 😭😭

  • @sainabasalim4860
    @sainabasalim4860 10 місяців тому +19

    ഇസ്ലാമിക പ്രഭാഷണം കേൾക്കണമെങ്കിൽ - അൻസാർ നെ ന്മണ്ട ഉദ്സതാദിൻ്റെ പ്രഭാഷണം കേൾക്കണം അള്ളാ ഹു അദ്ദേഹത്തേയും - കുടുമ്പത്തേയും കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @tp8823
    @tp8823 Рік тому +11

    ദീനിയയും ദി ന്റെ വേണ്ടി ജീവിക്കാൻ ആഫിക്ക് നൽക്കും മറക്കാടെ അത് പോലെ നിങ്ങൾക്കു അരോക്കിനൽ മറക്കടെ ആമീൻ🤲😭

  • @HabsaBeegam-ko9wm
    @HabsaBeegam-ko9wm 2 місяці тому +1

    അങ്ങയുടെ പ്രഭാഷണം ഹൃദ്യമാണ്‌ 👍

  • @abdulrahiman8449
    @abdulrahiman8449 Рік тому +5

    ❤ അൽഹംദുലില്ലാ അൽഹംദുലില്ല അനുഗ്രഹിക്കട്ടെ ഈ സംഭാഷണം കേൾക്കുന്നവരത് പ്രയോജനപ്പെടുത്തി ജീവിതത്തിൽ പകർത്തട്ടെ അള്ളാഹു ഈ സംഭാഷണം നടത്തുന്ന അൻസാർ നൻമണ്ണയ്ക്ക് അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @AbdulKalam-rr3lu
    @AbdulKalam-rr3lu Рік тому +21

    വളരെ മനോഹരമായ വാക്കുകൾ ❤

  • @mideasong4551
    @mideasong4551 Рік тому +23

    കണ്ണ് നിറഞ്ഞപോയി 😭😭😭😭😭

  • @usmankadu1095
    @usmankadu1095 Рік тому +62

    അൻഷാർ നന്മണ്ടക്ക് അള്ളാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ....

  • @aleemakabeer5304
    @aleemakabeer5304 Рік тому +12

    Blindaya entemon swalihayaenaye kittan dua cheyyane ustade

  • @sudheervaliyakath5129
    @sudheervaliyakath5129 Рік тому +10

    മാഷാ അല്ലാഹ്, super speach...

  • @AradhyaSunil-z9h
    @AradhyaSunil-z9h 10 місяців тому +6

    Naan Hindu anne Sir Prabashanam👏👏👏

  • @neslymkmullababu3293
    @neslymkmullababu3293 Рік тому +7

    ആമീൻ

  • @mushrifanesrin8598
    @mushrifanesrin8598 Місяць тому +1

    Nalla arthavathaya wakkukal
    Deergayus Nalkatte ameen

  • @Kadeeja-d3w
    @Kadeeja-d3w Рік тому +5

    Masha Allah

  • @kulsubeevi-nw3de
    @kulsubeevi-nw3de Рік тому +7

    പടച്ചോൻ വിധി ആകണം എന്ന് പറയണം അള്ളാഹു അബകടമരണതെ നമ്മളെ കാക്ക ടെ😫😫😫🤲🤲🤲

  • @j.hsecret7619
    @j.hsecret7619 9 місяців тому +1

    അല്ലാഹുവേ നീക്കക്കണേ 😢😢

  • @sahelzakkeer
    @sahelzakkeer Рік тому +9

    Vallaathe oru speech 🥺
    26:33

  • @younischemecery4048
    @younischemecery4048 9 місяців тому +1

    Masha Allah super speech❤

  • @amnahhhh.......
    @amnahhhh....... 10 місяців тому +1

    Mashaalla prarthanayil uloeduthane🤲🤲

  • @thacholiebrayi4222
    @thacholiebrayi4222 Рік тому +1

    നല്ല പ്രഭാഷണം

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 8 місяців тому +1

    Super speach ikka

  • @Indian.3455
    @Indian.3455 Рік тому +89

    സത്യംപറയണം. ഈ പ്രസംഗം കേട്ടിട്ട് കരഞ്ഞത് ഞാൻ മാത്രമാണോ?

    • @riyasMs-og2vf
      @riyasMs-og2vf 10 місяців тому +1

      ഞാനും 😞

    • @mohammeduppala7194
      @mohammeduppala7194 10 місяців тому +3

      നിങ്ങൾ മാത്രമല്ല ഞ്ചാനും
      പേടിപ്പെടിത്തിയ പ്രസംഗം

    • @SaleenaAbdulmajeed
      @SaleenaAbdulmajeed 10 місяців тому +4

      ഞാനും കരഞ്ഞ് പോയി😢

    • @ramlan4340
      @ramlan4340 9 місяців тому

      M​@@mohammeduppala7194

    • @SALIHanna
      @SALIHanna 9 місяців тому

      ±Qq8u5​@@SaleenaAbdulmajeed

  • @OmanMasirah-o3i
    @OmanMasirah-o3i 27 днів тому +1

    Usthathin deergayus tharatte

  • @jabarjabar9792
    @jabarjabar9792 Рік тому +6

    Masha Allah ❤❤allhamdu lillah ❤❤

  • @Sajithac-y9c
    @Sajithac-y9c Рік тому +6

    ❤super speech

  • @sifanathc5037
    @sifanathc5037 Рік тому +1

    maranam anubavikkunna poleyulla prabhashanam...😢😢😢😢 subhanallahh

  • @beemas3586
    @beemas3586 Рік тому +5

    ആമീൻ

  • @muneerasaleem795
    @muneerasaleem795 Рік тому +6

    Yante ആങ്ങളയുടെ കല്യണം ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻😢😢

  • @noushadpp5510
    @noushadpp5510 Рік тому +2

    മാഷാ അൽഹാ

  • @ShaharbanSheru
    @ShaharbanSheru 7 місяців тому +1

    Allahuvee eemanodukudiyulla maranam nalkanee😭😭😭😭😭🤲🤲🤲

  • @shabeenashajahan4302
    @shabeenashajahan4302 7 місяців тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @najmanajmu1533
    @najmanajmu1533 Рік тому +6

    Masha Allah ❤

    • @subaidaka9093
      @subaidaka9093 5 місяців тому

      ആമീൻ യാ റബ്ബൽ ആലമീൻ

  • @subairKomath
    @subairKomath Рік тому +27

    ഇങ്ങനെയാവണം ഇസ്ലാമിക പ്രഭാഷണം

  • @raheeswold787
    @raheeswold787 9 місяців тому +1

    Masha allah 😢super speach

  • @Ranti132
    @Ranti132 9 місяців тому +1

    Mashallah ❤❤

  • @jaseelakp8286
    @jaseelakp8286 8 місяців тому +1

    മാഷാ അള്ളാ എന്റെ മോന്റെ മാഷ്

  • @RazanaFidasVlog
    @RazanaFidasVlog Рік тому +2

    👍👍👍ayittundu

  • @kunjimonkunjimon4837
    @kunjimonkunjimon4837 10 місяців тому +1

    അൽഹംദുലില്ലാഹ് 🤲

  • @Ranti132
    @Ranti132 9 місяців тому

    Kann niranju
    Mashallah Barakalafeekum

  • @sajnagafoor7478
    @sajnagafoor7478 Рік тому +1

    മാഷാ അള്ളാഹ് good speech👍

    • @bushiraismail
      @bushiraismail Рік тому

      MashAailh Alhamdulillah my umma beautiful class usthade thank you 😭😭😭😭😭🤲🤲🤲🤲🤲1 💯 current 👍🏼

    • @bushiraismail
      @bushiraismail Рік тому

      MashAailh Alhamdulillah Aameen swaalihaaya makkala undaakan Dua cheyyanam usthade 19years 😭😭😭😭usthade

  • @Abdhuu.h
    @Abdhuu.h 8 місяців тому

    Nalla prasankam

  • @jafarjazzamol
    @jafarjazzamol Рік тому +1

    Thanks

  • @ZainabAbbas-v4k
    @ZainabAbbas-v4k Рік тому +3

    Allah. U deergayis. Taratteeeeee

  • @rabiyaummer1930
    @rabiyaummer1930 16 днів тому +1

    Soopr

  • @nusaibanusaiba1581
    @nusaibanusaiba1581 7 місяців тому +1

    Mashllah 🤲🏻🤲🏻

  • @binu602
    @binu602 Рік тому +8

    Aameen

  • @mohammadalymp1742
    @mohammadalymp1742 Рік тому +32

    Allahuve ente monik swalihathaya oru Pennine inayakkikkodukkane Aameen

  • @Naseema-mf5qr
    @Naseema-mf5qr 9 місяців тому +1

    Njaanum

  • @parameswarankp2591
    @parameswarankp2591 8 місяців тому +1

    Good Information Dear

  • @razkrzk-nq9vn
    @razkrzk-nq9vn 9 місяців тому +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @aliaskar3521
    @aliaskar3521 Рік тому +5

    ഞാൻ എന്നും കേൾക്കൽ ഉണ്ട്

  • @casheheershamsudeen4798
    @casheheershamsudeen4798 10 місяців тому +1

    🎉 ameeeen

  • @sifanathc5037
    @sifanathc5037 Рік тому +2

    😢😢😢eemanodu koodi marippikkanee rabbee ameen...

  • @Mehbiiieeyyy
    @Mehbiiieeyyy Рік тому +1

    മാഷാ അല്ലഹ്

  • @habidhahabi9786
    @habidhahabi9786 Рік тому +3

    Masha allha😢😢😢

  • @safeeratk9098
    @safeeratk9098 Рік тому +2

    Mash allhaaa

  • @aboobackarpp2347
    @aboobackarpp2347 10 місяців тому +1

    Aameen yarabbal aalameen

  • @jameelanajwa6191
    @jameelanajwa6191 Рік тому +6

    Subhaanallaah🤲🏻
    💌💌💌💌💌💌

  • @fathimaaboobacker7657
    @fathimaaboobacker7657 9 місяців тому +1

    Njanum karanju

  • @sanoobiyasulu
    @sanoobiyasulu 10 місяців тому +1

    Aameen🤲🤲🤲🤲🤲

  • @AbdulSalam-rq4og
    @AbdulSalam-rq4og Рік тому +5

    Alhamdulillah
    Masha Allah Suuuuuuuuer Speech 🗨 ❤

  • @nishusachu280
    @nishusachu280 7 місяців тому +2

    1.15currect ട്ടോ

  • @jameelanajwa6191
    @jameelanajwa6191 Рік тому +8

    Masha allaah🤲🏻Alhamdhulilla🤲🏻
    💌💌💌💌💌💌💌💌💌💌💌💌

  • @ishasworld..9873
    @ishasworld..9873 Рік тому +3

    ❤️Aameen❤️

  • @shahnashameer3984
    @shahnashameer3984 Рік тому +1

    Very good speech

  • @AyishasafaSafa-dz2bl
    @AyishasafaSafa-dz2bl 10 місяців тому +1

    امين

  • @shimnasherin720
    @shimnasherin720 Рік тому +1

    Super speech

  • @seenaseena3174
    @seenaseena3174 Рік тому +2

    അള്ളാഹു അക്ബർ

  • @vpfamilys7425
    @vpfamilys7425 Рік тому +1

    Alhamdulillah

  • @ebrahimp3110
    @ebrahimp3110 Рік тому +10

    Subhanallah 🤲🤲

  • @faisalmc2208
    @faisalmc2208 Рік тому +1

    അമീൻ

  • @firosfiros1535
    @firosfiros1535 Рік тому +4

    aameem

  • @JalwaJadeerTechy
    @JalwaJadeerTechy 8 місяців тому

    ഞാൻ മരണത്തെ ഓർത്ത് പലപ്പോഴും കരയാറുണ്ട് എന്റെ പോരാഴ്മകൾ ഓർത്ത്‌ എന്റെ വീഴ്ചകൾ ഓർത്ത്

  • @AliAli-ck9xd
    @AliAli-ck9xd Рік тому +1

    Allahu akbar

  • @jasim6730
    @jasim6730 Рік тому +1

    Mashallah

  • @AzooraBeevi-e3e
    @AzooraBeevi-e3e 8 місяців тому

    Super

  • @muhammaddream1m
    @muhammaddream1m Рік тому +1

    Ethrayaullu jeevidam ennitum makkala ottakakki divoeakunna ummayum uppayum💯 😢😂🤲🤲

  • @AjnasmonAjnas
    @AjnasmonAjnas 6 місяців тому +1

    ഞാനും കരഞ്ഞു

  • @asnarasheed7134
    @asnarasheed7134 10 місяців тому

    🎉 20:48

  • @juvairiyarasheed4335
    @juvairiyarasheed4335 Рік тому +2

    വലൈകും മുസ്സലാം വറഹ്മതുല്ലാഹി വബറകാത്തുഹു

  • @ubaidmohammedks3104
    @ubaidmohammedks3104 7 місяців тому +1

    🎉

  • @hizuzzzwld760
    @hizuzzzwld760 Рік тому +1

    ആമീൻ 🤲🤲

  • @hafsaasees6547
    @hafsaasees6547 6 місяців тому +2

    നിങ്ങളുടെ ഭാര്യ മ ഷാ അല്ലാഹ് ഭാഗ്യം ചെയ്ത പെണ്ണ്

  • @Faheemaashraf5
    @Faheemaashraf5 Рік тому +1

    Allaahhhhhh🤲🏻🤲🏻🤲🏻🤲🏻