ചിക്കൻ കറി recipie തപ്പി വന്ന എനിക്കു കിട്ടിയത് ee vdo. Try ചെയ്തു നോക്കിയിട്ട് cmnt ഇടാമെന്നു വിചാരിച്ചു. സൂപ്പർ ആയിട്ടുണ്ട് ithaa 😋😋variety (easy) recepies ഇനിയും പ്രതീക്ഷിക്കുന്നു 😊😊😊😊
ഹായ് ഡാ സുഖമാണോ പിന്നെ വീടുപണിയുടെ വീഡിയോഇപ്പോൾ ഇടുന്നില്ലല്ലോപിന്നെ വീടു പണി കഴിഞ്ഞോ? പിന്നെ സൂപ്പർ കറി ആണ് കേട്ടോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടുഎനിക്ക് മാത്രമല്ല എന്റെ വീട്ടിലുള്ള എല്ലാവർക്കും ഈ കറി ഇഷ്ടപ്പെട്ടു😊❤
പാചകം അറിയാവുന്നവർക്ക്, താല്പര്യമുള്ളവർക്ക് നിസ്സാരം! മഞ്ഞൾ പൊടിക്കുപകരം ചിലപ്പോൾ ആദ്യം ചേർക്കുന്നത് മസാലപ്പൊടിയാകാം. പിന്നീട് മങ്ങൾ ചേർക്കുമ്പോൾ സംഗതിയുടെ രുചിഭേദം..... അങ്ങനെ നാം പലതും പടിക്കും!😃😃😃🙏🏻
@sujisbabu Shamee Dear How Are You Fine There How Is The Rain This Chicken Recipe Is New And We Will Mske It Anyway Ok ❤U Take Care Sweet Heart Shamee Dear
ചിക്കൻ കറി recipie തപ്പി വന്ന എനിക്കു കിട്ടിയത് ee vdo. Try ചെയ്തു നോക്കിയിട്ട് cmnt ഇടാമെന്നു വിചാരിച്ചു. സൂപ്പർ ആയിട്ടുണ്ട് ithaa 😋😋variety (easy) recepies ഇനിയും പ്രതീക്ഷിക്കുന്നു 😊😊😊😊
Undakkiyo
ഞാനും ഉണ്ടാക്കി ഷമ്മിക്കുട്ടി അടിപൊളി ടേസ്റ്റ് സൂപ്പർ ❤️❤️❤️
I tried this recipe it was so tasty. Thank you 😊
Shamee....Ningade Chirich kondulla Presentation thanne ethra Cute aan.... Recipes athilum kidilam❤❤❤❤❤
Soopar chechii😊
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് ❤
സൂപ്പർ ചിക്കൻ കറി വിഡിയോ കാണാനും നല്ല രസം മായിരുരു❤
Thank you soo much Shamees, ഞാൻ ഇത് try ചെയ്തു, super ആരുന്നു
*ഇന്ന് ഞാൻ എല്ലാവർക്കും ഇണ്ടാക്കി കൊടുത്തു...* 👍
Good ഷെമി ❤️❤️❤️❤️ അടുത്ത ചിക്കൻ ഇങ്ങിനെയാവട്ടെ 🤝🏻
Always usefull videos for bachelors ❤️👍
Superb. Will definitely try 👌 👍 ❤
സൂപ്പർ കളർഫുൾ ചിക്കൻകറി 👍👍👌👌❤️❤️
😋😋
Super estapettu ❤❤❤ edu pole Sunday e chicken curry vekkanum 👍
കൊള്ളാല്ലോ, അടുത്ത ദിവസം ഇത് തന്നെ ഉണ്ടാക്കാം..
Super recipies❤
I tried yr chicken curry very easy and tasty
Super ❤❤
ആഹാ... നല്ല രുചിയുളള ചിക്കൻ കറി recipe😍
ഇത് super ആയിട്ടുണ്ട് ഷമിസേ...👌❣❣❣
Hi Mole.. Thank you🥰🥰💕
വെക്കാൻ പോവുകയാണ് അനുഗ്രഹിക്കണം 😁
സവോള വറുത്തു പൊടിച്ചത് ലാസ്റ്റ് ചേർത്താലും മതി 👍
Carrotum chovareyum vechulla payasam undaake super.ente frnde te veetyl poyapol undaakeyadaa variety payasam undaakaan vejaarech nokeyapaa rcp kandu .ellaarkum valland eshtaay❤
ചിക്കൻ കറി സൂപ്പറായിക്കൻ shami kutti 😋😋👍
ഹായ് 🥰 മഴ ഉണ്ടോ അവിടെ ഈ സൺഡേ ഉറപ്പായും ഉണ്ടാക്കി നോക്കും 😊
Mazha undd💕💕
ഇനി എറണാകുളം വരുമ്പോൾ പറയണം ഒന്നു കാണുവാൻ വേണ്ടിയാണ്
Thanku❤
Very very tastey chicken curry...tried it..😋
കറിയും കൊള്ളാം ഉണ്ടാകാനുപയോഗിച്ച കുക്കറും കൊള്ളാം 😍..
ഈ കൂക്കർ ഏതു ബ്രാൻഡ് ആണ് എന്ന് പറയാമോ. ഓൺലൈൻ വാങ്ങിയതാണോ
Link description il koduthittunde
Njan indakii suuperr
Chechi big fan chene kandit vennam pachakam padikan ❤❤
👍👍സൂപ്പർ
Super chicken curry recipe chechii 😋😋🥰🥰🥰
തീർച്ചയായും അടുത്ത ചിക്കൻ കറി ഇങ്ങനെ ചെയ്യുന്നതാണ്.❤❤👍😄
Pwolee😍😍
I liked it
KUKKER EVIDUNU VANGI EALLA SHOPPILUM KITUMO BRAND EATHA ? ❤❤❤❤
Link description il koduthittunde
സൂപ്പർ, ❤ വീട് പണി കഴിഞ്ഞോ 🥰
Polichu
Super 👌 adipoli 👍
Super. Chechi. ❤. Today I am doing this for dinner. Ok. ??
Happy
Super poli❤❤
തീർച്ചയായും
നല്ല അടിപൊളി ചിക്കൻ കറി ❤
ഞാനും ഉണ്ടാക്കി സൂപ്പർ 👌👌👌👌
Hi shamee veedu pani kazhinjo ,updates tharane ,chicken curry undakki nokkatto ❤
Hi dear, work ongoing😊👍
ഷമീത്ത...... എന്നാ വിശേഷം..മഴ അല്ലെ 😇😇... Happy ആയി ഇരിക്ക്.. Luv u. 🥰😘😍🫂
Mazha unde, love you too dear🥰🥰
👍👌👌👌
ആ കുക്കർ ഏത് brand ആണ്? Online ആണെങ്കിൽ link ഇടാമോ?
Link description il koduthittunde 👍
5:14 @@ShameesKitchen
@@ShameesKitchen😂😂😂😂😂❤❤
@@ShameesKitchenYyuyuyyyy6uuiyiyytutitu6ttuyy6yutuyiytytyiyuut6ttytytytyuyiytyt
😊
❤❤ സൂപ്പർ❤
ചേച്ചി സൂപ്പർ... ചേച്ചിക്ക് സുഖമാണോ..❤❤
Sugam Dear😍😍🥰
സൂപ്പർ ♥️♥️♥️🌹🌹🌹🌹👍
Good Afternoon Makkale 🙏 🙏 🙏 🙏 🙏 👍👍👍👍👍
Good afternoon 🌞
Good evening Chankee😘🥰
Dosa tawa ethu brandanu link tharamo
Description il koduthittunde
Sooppar ❤
ഹായ് ഡാ സുഖമാണോ പിന്നെ വീടുപണിയുടെ വീഡിയോഇപ്പോൾ ഇടുന്നില്ലല്ലോപിന്നെ വീടു പണി കഴിഞ്ഞോ? പിന്നെ സൂപ്പർ കറി ആണ് കേട്ടോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടുഎനിക്ക് മാത്രമല്ല എന്റെ വീട്ടിലുള്ള എല്ലാവർക്കും ഈ കറി ഇഷ്ടപ്പെട്ടു😊❤
Super🥰🥰👌👌
Hi.shamitha.try cheyum
Okay Dear🥰
Cookeril allathe cheyyan in adundo cooker kedaayi
Easy tasty chicken curry 😋😋😋😋😋
Happy Dear😍
Sunday chicken edukamennu karuthi irikkuvayirunu ini ipo ingane onnu vech nokkam ❤️
Very nice...
👌👌👌
👍🏻👍🏻super curry
Thank you so much 👍
Tanku😊❤
അടിപൊളി റെസിപ്പി ഇതെല്ലാം എവിടുന്നാണ് കിട്ടുന്നത് 😁😜
😋😋
പാചകം അറിയാവുന്നവർക്ക്,
താല്പര്യമുള്ളവർക്ക് നിസ്സാരം!
മഞ്ഞൾ പൊടിക്കുപകരം ചിലപ്പോൾ ആദ്യം ചേർക്കുന്നത് മസാലപ്പൊടിയാകാം.
പിന്നീട് മങ്ങൾ ചേർക്കുമ്പോൾ
സംഗതിയുടെ രുചിഭേദം.....
അങ്ങനെ നാം പലതും പടിക്കും!😃😃😃🙏🏻
ഇഷ്ട്ടായി ഇട്ടോ
കുകർ പൊളി ഏതു ബ്രാൻഡ് പ്ലീസ് 🙏🏻
Link description il koduthittunde
Mulakupodi അധികമല്ലേ?
Ed app ilan thumbnail create cheyyunnad
👍👍❤
Super aayittundu
😍😍
Super chiken kari❤❤❤
Hi dear
Hii Dear
First like first comment ❤…
😍😍
നല്ല കോഴി kari🐔❤👌
😍
അടിപൊളി 🙏🙏❤❤❤
❤❤❤
❤️
Malli Ela nirbantham Ano
Illa enkil skip cheyyam😊👍
Wonderful very nice
ട്രൈ ചെയ്യൂ ഇന്ന് ❤️
Ithaa eathu salt aa upayogikunnath
Brown salt
Pink salt
നല്ല ടേസ്റ്റ് ഉണ്ടായിരുന്നു കൊള്ളാം👌🥰😘👌
@sujisbabu
Shamee Dear How Are You
Fine There How Is The Rain
This Chicken Recipe Is New And We Will Mske It Anyway Ok ❤U Take Care Sweet Heart Shamee Dear
I am good. Glad you liked it🥰👍
Super
So nice
Good
ആഹാ അടിപൊളി 👍🏻
😍😍
😍🥰👌
Super adipoli ❤
Triply cokker ende kayyilum und....2.5 and 3.5 ....nalla cokker anu .adikku pidikkilla...
Yedhu mulakupodiyanae upayogikunadhu? Onnu parayamo? Nalla neravum yerivum undannu thonnunu. Edhil kanumpol.
Yummy Spicy Chicken Curry Try On Next Sunday ❤😘😘
Happy
സൂപ്പർ
😍😍
🤤🤤🤤❤
🥰🥰🥰👍
ഉപ്പ് ഇടണ്ടേ????
ഞാൻ ഏകദേശം ഇങ്ങനെ വെക്കാറുണ്ട് നല്ല കറിയാണ്❤
👍🏻
Hi സൂപ്പർ 🌹🌹🌹🌹❤️❤️❤️
😍😍
ഉപ്പ് ഇന്ദുപ്പ് ആണോ യൂസ് ചെയ്യുന്നത്
അത് ഹിമാലയൻ റോക്ക് സാൾട്ട് ആണ്.
🎉
പിങ്ക് സാൾട്ട്
👍🥰🥰🥰😘😘❤️
Hai
Hi
@@ShameesKitchen I like all your all dishes
Salt ഏതാണ്
Pink salt
T😂anks