എല്ലാം കൂടി കുക്കറിൽ ഇട്ട് ഒറ്റ വിസിൽ...സംഭവം സൂപ്പർ!Very Easy & Tasty Chicken Curry, Cooker Chicken

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 337

  • @AnusFoodWorld
    @AnusFoodWorld  10 місяців тому +20

    കുക്കറിൽ ഇതുപോലെ ചെയ്ത്, ഈ മുട്ടക്കറി നിങ്ങൾക്കിഷ്ടാകും
    ua-cam.com/video/ptj6vEsMdLQ/v-deo.html❤❤❤

    • @JunaidaBacker1891
      @JunaidaBacker1891 3 місяці тому +1

      Chechi velichennakk pagaram sadha cooking oil pore

  • @ssh4482
    @ssh4482 Рік тому +11

    അടിപൊളി. ഞാൻ ആദ്യമായി അങ്ങിനെ ചിക്കൻ കറി ഉണ്ടാക്കി. സിമ്പിൾ റെസിപ്പി. വളരെ നന്നായിരുന്നു..

  • @ashrafakd
    @ashrafakd Рік тому +15

    നല്ല രുചിയിൽ കുറഞ്ഞ ടൈമിൽ അടിപൊളി ചിക്കൻ കറി 👍👍👍🥰

  • @muhammedrafi7419
    @muhammedrafi7419 Рік тому +9

    Thankyou ചേച്ചി ഞാൻ ആദ്യമായിട്ടാണ് ചിക്കൻ കറി വെച്ചത് അടിപൊളി ആയിരുന്നു ഞാൻ ചേച്ചിയുടെ റെസിപ്പി നോക്കിയാണോ വെച്ചത് thank you so much chechi

  • @Ubaidkokuth
    @Ubaidkokuth 4 місяці тому +5

    കണ്ടതിൽ ഏറ്റവും എളുപ്പത്തിൽ സൂപ്പർ ചിക്കൻ കറി.. Thanks ചേച്ചി 👍👍👍👍❤❤❤

  • @philcomariel
    @philcomariel 2 місяці тому +2

    ഇന്ന് ഉത്സവമായതിനാൽ
    കുക്ക് വന്നില്ല!
    തലേദിവസം വാങ്ങിവെച്ച് ചിക്കൻ അതുപോലെ ഇരിക്കുന്നു വേഗത്തിൽ എങ്ങനെ ചിക്കൻ കറി ഉണ്ടാക്കാം എന്നൊരു സെർച്ച് നടത്തിയപ്പോൾ ആദ്യം വന്നതാണ്ഈ വീഡിയോ! ഇതുപോലെ ഒന്ന് ഉണ്ടാക്കി റിസൾട്ട് മായി ഞാൻ എത്തുന്നതാണ്.
    Looks so delicious and easy to make 👍🌹🙏Thanks
    Philip, Secunderabad

  • @nisanthinairnair6629
    @nisanthinairnair6629 9 місяців тому +5

    Njan innanu video kandath elupathil engane chicken curry vaikkum ennu nokiatha. Kandapol ishtayi try chaithu super ayitund. Thank you chechi 😊❤

  • @wizerqueen2810
    @wizerqueen2810 3 місяці тому +2

    Chechi super taste ayittund..thankuh so much..ente first try ayirunnu..sambavam success❤

  • @thasnimolmthaha9454
    @thasnimolmthaha9454 Рік тому +17

    I tried this today.... Really yummy😋😋😋thank you dear

    • @AnusFoodWorld
      @AnusFoodWorld  Рік тому +1

      Thank you
      തുടർന്നും Support ചെയ്യണേ...✨

  • @geethu1521
    @geethu1521 Рік тому +18

    ഞാനുണ്ടാക്കി 👌ഒന്നും പറയാനില്ല എത്രയും വേഗം ടേസ്റ്റിൽ ഒരു കറി ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് താങ്ക് യു ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤❤

  • @mohdismail2794
    @mohdismail2794 Рік тому +8

    I'm extremely surprised. It's extremely tasty in this way. Thank you × 1000🥰🥰. The correct required time and also the correct amount of masala powders.

  • @ratheeshratheeshbabu2942
    @ratheeshratheeshbabu2942 Рік тому +4

    ഞാൻ ഉണ്ടാക്കട്ടെ കണ്ടിട്ട് സൂപ്പർ

  • @nidhinvijayan
    @nidhinvijayan Рік тому +5

    ഞാൻ ഉണ്ടാക്കി ഒന്നല്ല രണ്ട് പ്രാവശ്യം.. സൂപ്പർ 👍👍

  • @snehalathanair427
    @snehalathanair427 10 місяців тому +2

    I tried this recipe today-- came out very nice and tasty

  • @archananair3126
    @archananair3126 4 місяці тому +1

    One of the best easy chicken curry recipe.❤.. tried two three times....superb... thanks 👍

  • @sreebalajibalaji1612
    @sreebalajibalaji1612 10 місяців тому +2

    Amazing.. ഞാൻ ഉണ്ടാക്കി..

  • @drishyadrishya3595
    @drishyadrishya3595 4 місяці тому +2

    Super chechi..♥️ undakki nokki adipoli taste aane...🥰👌👌

  • @salam20051
    @salam20051 9 місяців тому +1

    ഉണ്ടാക്കി, excellent Curry... ചെറിയ ഉള്ളി ഉണ്ടായിരുന്നില്ല... സവാള വെച്ച് അഡ്ജസ്റ്റ് ചെയ്തു... എന്നാലും ടേസ്റ്റി... 👍

  • @althafrahman262
    @althafrahman262 Рік тому +5

    Vech nokki.. adipoli aayi kitti.. pettann curry ready aayi

  • @Roshni_5g
    @Roshni_5g 7 місяців тому +3

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റാണ്😋😋😋

  • @sreelakshmikg853
    @sreelakshmikg853 14 днів тому +2

    "I tried this recipe today😊and it turned out amazing! It’s so easy to follow and a real time-saver. Thanks for sharing such a great recipe!"❤❤

  • @sreelekshmio8765
    @sreelekshmio8765 25 днів тому

    Chechy njan innu undakki nokki.sambhavam adipoly ayittund❤ellavarkkum ishtapettu❤

  • @reshmajd3141
    @reshmajd3141 19 днів тому +1

    I tried this recipe. It came out well❤

  • @ragilkumar4805
    @ragilkumar4805 5 місяців тому +1

    ട്രൈ ചെയ്തു, very useful.. Thankyou 👍🏻

  • @Renjithpuliyath
    @Renjithpuliyath Рік тому +9

    അടിപൊളി ആയിട്ട് simple ആയിട്ട് ഉണ്ടാക്കാൻ പറ്റി...thank You ❤

    • @AnusFoodWorld
      @AnusFoodWorld  Рік тому +1

      Thank you...,തുടർന്നും Support ചെയ്യണേ

  • @nimshadask8595
    @nimshadask8595 2 роки тому +13

    സൂപ്പർ ആയിട്ടുണ്ട് ചേച്ചി.. കാണുമ്പോൾ തന്നെ അറിയാം tasty ആയിട്ടുണ്ടെന്ന്... ഇനി ഇങ്ങനെ try ചെയ്യും, 😍👍

    • @AnusFoodWorld
      @AnusFoodWorld  2 роки тому +1

      Thank you... തുടർന്നും Support ചെയ്യണേ...

  • @shafeekrahim3344
    @shafeekrahim3344 Рік тому +5

    നല്ല എളുപ്പമുള്ള ചിക്കൻ കറിയാണ് ഞാനിപ്പോ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് വീഡിയോ കണ്ടുണ്ടാക്കുന്ന നല്ല ടേസ്റ്റിയാണ് ഇത് കാണിച്ചതിനു പറഞ്ഞു തന്നതിനു നന്ദി ഇനിയും ഇതുപോലെ നല്ല വീഡിയോ ഒക്കെ ഇടണം

    • @AnusFoodWorld
      @AnusFoodWorld  Рік тому

      Thank you, ഒത്തിരി സന്തോഷം, തുടർന്നും Support ചെയ്തേക്കണേ....🙏

  • @sriniraj9852
    @sriniraj9852 10 місяців тому +1

    Njan undakki nokki .nannayirunnu😊

  • @devushiburaj9410
    @devushiburaj9410 Рік тому +3

    Super aunty....nalla taste und

  • @aksharaarchana9465
    @aksharaarchana9465 Місяць тому

    Njyan vechu ithupole time kurachu mathi taste supr

  • @jessy5411
    @jessy5411 2 роки тому +39

    എത്രവേഗം ഒരു കറി ഉണ്ടാക്കാം എന്ന് കാണിച്ചു തന്നതിന് വളരെ സന്തോഷം. 👍👍

    • @sainuddeenkanakkankandy3478
      @sainuddeenkanakkankandy3478 Рік тому

      😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤

  • @jayasreerajagopal-q4n
    @jayasreerajagopal-q4n Рік тому +2

    Adipoli Thanks Easy curry❤

  • @dayanaraju7828
    @dayanaraju7828 Рік тому +6

    ഞാൻ ഉണ്ടാക്കി നോക്കി super ആയിരുന്നു. സാധാരണ ഞാൻ ഉണ്ടാക്കിയാൽ എന്തെങ്കിലും ഒരു കുറവുണ്ടാവും but ഇത് try ചെയ്തപ്പോൾ tasty ആയിരുന്നു ....Thank you

    • @AnusFoodWorld
      @AnusFoodWorld  Рік тому

      Thank you

    • @jikkubabu
      @jikkubabu Рік тому

      ധന്യ ചിക്കൻ സ്റ്റോക്ക് ഒഴിച്ചോ

  • @AbdulMuneer-d8d
    @AbdulMuneer-d8d Рік тому +1

    ഇന്ന് രാവിലെ തയ്യാർ ചെയ്തു സൂപ്പർ 👍👌

  • @subharajan2318
    @subharajan2318 Рік тому +3

    I made it today.. Nice recipe

  • @santhoshsasi84
    @santhoshsasi84 2 місяці тому

    പ്രവാസികൾക്ക് എളുപ്പം ചെയ്യാവുന്നതാണ് 😍... വളരെ നന്ദി

  • @fathimafinu8406
    @fathimafinu8406 Рік тому +3

    Njan inn undakki.kollam adipoly😀

  • @aswathishajivas8304
    @aswathishajivas8304 11 місяців тому +1

    Tried it. Super👌

  • @azhardeenBizap
    @azhardeenBizap 9 місяців тому +1

    Thank you

  • @Aaaaashhhh
    @Aaaaashhhh Місяць тому

    I tried today😍
    Adipoli

  • @jithu.s7983
    @jithu.s7983 10 місяців тому +1

    Tto kuraakam tto😜
    Try cheythutto super aayttunditto🥰

    • @AnusFoodWorld
      @AnusFoodWorld  10 місяців тому

      ☺☺☺☺ Thank you
      തുടർന്നും Support ചെയ്യണേ...ട്ടോ....

  • @resnabaiju1148
    @resnabaiju1148 Рік тому +1

    Ippozhanu video kandathu.. Ini ingane try cheyyam..

  • @ASvin933
    @ASvin933 Місяць тому

    Thank you so much for this chechi. Easy recipie

  • @puttus
    @puttus 3 місяці тому +4

    ഇന്നാണ് കണ്ടത് (2024) ...ഒരുപാട് ഉപകാരമായി ...ഒരു ബാച്ചിലർ എന്ന നിലയീൽ 😊

    • @AnusFoodWorld
      @AnusFoodWorld  3 місяці тому

      Thank you
      തുടർന്നും Support ചെയ്യണേ☺☺

  • @shajijoseph7425
    @shajijoseph7425 Рік тому +4

    Super recipe thanks mam 👌

  • @daisypaul8721
    @daisypaul8721 2 місяці тому

    Thank you so much Anu.

  • @sujirajesh1518
    @sujirajesh1518 Рік тому +3

    Try cheythu sooper

  • @suhailmattaayisuhailmattaa6515

    Tnks🎉

  • @arclip4796
    @arclip4796 5 місяців тому

    Chechi Thank I have tried very Nice taste 😋😋

  • @farismajeed4689
    @farismajeed4689 Рік тому

    ആദ്യമായി വെച്ചു.. അടിപൊളി.. താങ്ക്യൂ

    • @AnusFoodWorld
      @AnusFoodWorld  Рік тому

      Thank you....തുടർന്നും Support ചെയ്യണേ....

  • @greeshmatharakan7421
    @greeshmatharakan7421 8 місяців тому +2

    Very simple &very tasty

  • @shamsudeenpv108
    @shamsudeenpv108 Рік тому +2

    Very good and easy thank you 😊

  • @sajnatp6530
    @sajnatp6530 5 місяців тому

    ഞാൻ ഉണ്ടാക്കി.... അടിപൊളി...... 👍🏼

  • @remkalathilprasanth4066
    @remkalathilprasanth4066 4 місяці тому

    Me too tried... Super.. Easy n tasty chicken curry.. Thanks for the recipe.

  • @NrityaNrtya
    @NrityaNrtya 17 днів тому +1

    Super🎉

  • @saranya123
    @saranya123 Рік тому +1

    കാണാൻ തന്നെ എന്ത് ഭംഗി. മനസ് നിറഞ്ഞു. ഇനി ഉണ്ടാക്കട്ടെ എങ്കിൽ വയറും നിറയും 😊താങ്ക്സ് 🙏

  • @bindujayaprakash5019
    @bindujayaprakash5019 Рік тому +1

    ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് ❤

  • @AnilKumar-dl6zw
    @AnilKumar-dl6zw Рік тому +1

    Try cheyyum

  • @jpmavila
    @jpmavila 11 місяців тому

    സൂപ്പർ 👍👍👍

  • @anthikkatte2reddots44
    @anthikkatte2reddots44 Рік тому +3

    Super and easy recipe.

  • @Reds8089
    @Reds8089 7 місяців тому

    Thanks ❤️. The recipe was a success

  • @richum6719
    @richum6719 Рік тому +1

    വളരെ സന്തോഷം

  • @alfithankachan1505
    @alfithankachan1505 5 місяців тому

    അടിപൊളിയാ.. ഈസി... ആൻഡ് ടെസ്റ്റി

  • @jopCom
    @jopCom Місяць тому

    Super👌👌👌അല്പം തേങ്ങാക്കൊത്തു കൂടി ഇട്ടാൽ പൊളി 😊

  • @sujathasunil9937
    @sujathasunil9937 5 місяців тому

    So tasty and easy to cook. I prepared it today.

  • @SaranPl-p6c
    @SaranPl-p6c 2 місяці тому

    Njanum undaki super

  • @SudhiSuku-g1s
    @SudhiSuku-g1s 4 місяці тому +2

    🍳 അത്രയ്ക്ക് താല്‍പര്യം ഇല്ലാത്ത എന്നെ പോലെ ഉള്ളവര്‍ക്ക് പെട്ടെന്ന് ചെയ്യാൻ പറ്റുന്ന കറി...thank you ❤

  • @ShibinEmalab
    @ShibinEmalab Рік тому

    Polichu 😘😘😘 inn vechu poli

  • @chithrav7575
    @chithrav7575 24 дні тому

    Superrb🥰❣️

  • @gangadevimahesh6440
    @gangadevimahesh6440 3 місяці тому

    Tasty eluppathil kazinju

  • @nowshadmk6928
    @nowshadmk6928 Місяць тому

    Try ചെയ്യാൻ പോകുന്നു 😌

  • @deepusagar4648
    @deepusagar4648 Місяць тому

    സൂപ്പർ ചേച്ചി

  • @Craftycuddle-p3h
    @Craftycuddle-p3h 2 місяці тому

    Curry superb njan adyamayitta oral ella commentinum rply koduthu kanunnathu

  • @preejap7931
    @preejap7931 Рік тому

    ഞാൻ ഉണ്ടാക്കി... സൂപ്പർ

  • @sareejm524
    @sareejm524 Рік тому +4

    നന്ദി, ടപ ടപേന്ന് തീർത്തു..🙌🏻

  • @JaisalMon-e3q
    @JaisalMon-e3q Рік тому

    Poppoli thatha njanum undakki adipoli❤💯💯💯💯💯💯💯💯💯🔥🔥🔥🔥🔥🔥

    • @AnusFoodWorld
      @AnusFoodWorld  Рік тому

      Thank you... തുടർന്നും Support ചെയ്യണേ...

    • @AnusFoodWorld
      @AnusFoodWorld  Рік тому

      Thank you... തുടർന്നും Support ചെയ്യണേ...

    • @AnusFoodWorld
      @AnusFoodWorld  Рік тому

      Thank you... തുടർന്നും Support ചെയ്യണേ...

  • @jacobthomas-mj
    @jacobthomas-mj 6 місяців тому

    Very Nice and was very easy.

  • @jessyc.j3209
    @jessyc.j3209 10 місяців тому

    Nice❤❤

  • @leenakokkat1814
    @leenakokkat1814 2 місяці тому

    Thank you for the information

  • @kumarvarod8004
    @kumarvarod8004 11 місяців тому

    Super 👌

  • @saraths872
    @saraths872 6 місяців тому

    Adipoli.. Thank you..!!

  • @soubhagyamohan8587
    @soubhagyamohan8587 4 місяці тому

    Good video Tasty n Easy chicken curry

  • @rafeequetahammed1535
    @rafeequetahammed1535 Рік тому +1

    Thankyou ❤

  • @TinilJose-g1y
    @TinilJose-g1y 5 місяців тому

    It's nice fore bachelor..

  • @RabeenaCA
    @RabeenaCA 4 місяці тому

    Adi poli njan ottakk cheyuth njan 8 classil padikkunnu

  • @rosran1
    @rosran1 2 місяці тому

    Cookeril chicken vechal vendhu kalangi poville mashe...njn ennu ethanu try cheyAne...vendhu poyal...njn sherikum vazhakidum to😊

    • @AnusFoodWorld
      @AnusFoodWorld  2 місяці тому +1

      സമയമുണ്ടെങ്കിൽ ഉള്ളി വഴറ്റി ചെയ്തൂടേ...☺☺

    • @rosran1
      @rosran1 2 місяці тому

      @@AnusFoodWorld samayamilla mashe

    • @AnusFoodWorld
      @AnusFoodWorld  2 місяці тому +1

      @rosran1 ☺☺

  • @jaishnakk6276
    @jaishnakk6276 5 місяців тому

    സൂപ്പർ ❤

  • @vtube1722
    @vtube1722 Рік тому

    അടിപൊളി

  • @sijilijo0307
    @sijilijo0307 9 місяців тому

    Super 🥰

  • @sujatharajendran2411
    @sujatharajendran2411 6 місяців тому

    Njan engane aanu chocken curry undakkunnathu

  • @Shabana-j8j
    @Shabana-j8j 3 місяці тому

    Kurumulak lstno idendad aadym idan patlle….pls rply

    • @AnusFoodWorld
      @AnusFoodWorld  3 місяці тому

      അവസാനം ഇട്ടാലും മതി☺☺

  • @SaranPl-p6c
    @SaranPl-p6c 2 місяці тому

    Njan nadan kozhi undaki

    • @AnusFoodWorld
      @AnusFoodWorld  2 місяці тому

      ☺☺

    • @SaranPl-p6c
      @SaranPl-p6c 2 місяці тому

      @@AnusFoodWorld nadan kozhiku 2 visil medium flame il vendi vannu

    • @AnusFoodWorld
      @AnusFoodWorld  2 місяці тому

      @SaranPl-p6c ☺☺ Thank you

  • @pvchandran9007
    @pvchandran9007 Рік тому +1

    Super fine.

  • @ashwathims7023
    @ashwathims7023 Рік тому +1

    Njan try cheydu super

  • @angelpgracious
    @angelpgracious 6 місяців тому +2

    Chechi chicken masala ittilel kuzhapam undo

    • @AnusFoodWorld
      @AnusFoodWorld  6 місяців тому +4

      ചിക്കൻ മസാല ഇല്ലെങ്കിൽ ഖരം മസാല ചേർത്താലും മതീടാ.... ഏതെങ്കിലും ഒന്ന് ചേർക്കണേ.... Thank you

    • @angelpgracious
      @angelpgracious 6 місяців тому +1

      @@AnusFoodWorld ok. Chechi. Thank you for the quick reply. 🥰 Dat was unexpected.

    • @AnusFoodWorld
      @AnusFoodWorld  6 місяців тому +1

      Thank youda...☺☺

  • @amalps4580
    @amalps4580 6 місяців тому

    Adipoli❤

  • @farismajeed4689
    @farismajeed4689 Рік тому

    Ithul urula kizhangu add cheyth prashnam indo?

  • @midhun7764
    @midhun7764 3 місяці тому

    Superb

  • @ananthalekshmib9775
    @ananthalekshmib9775 Рік тому

    Arippodi Enthanu add cheyyandathu puttu podi or appam podi?

    • @AnusFoodWorld
      @AnusFoodWorld  Рік тому

      എന്തില്, ചിക്കനിലോ? മനസ്സിലായില്ല...

  • @anietom1103
    @anietom1103 7 місяців тому

    കൊള്ളാം