'P P ദിവ്യയുടേത് ധിക്കാരം,വിളിക്കാത്ത യോഗത്തിൽ കയറിച്ചെന്ന് ആക്ഷേപം പറഞ്ഞു';മലയാലപ്പുഴ മോഹനൻ

Поділитися
Вставка
  • Опубліковано 16 жов 2024
  • 'P.P ദിവ്യയുടേത് ധിക്കാരം, വിളിക്കാത്ത യോഗത്തിൽ കയറിച്ചെന്ന് ആക്ഷേപം പറഞ്ഞു'; മലയാലപ്പുഴ മോഹനൻ
    Encounter Prime | Hashmi Taj Ibrahim | Malayalappuzha Mohanan

КОМЕНТАРІ • 29

  • @pbiju7371
    @pbiju7371 День тому +22

    ആയുധങ്ങൾ ഇല്ലാതെ നാവുകൊണ്ടും കൊലപാതകം ചെയ്യാമെന്ന് തെളിയിച്ചു 🙄🙄🙄🙄 സഖാക്കൾക്ക് പോലും രക്ഷയില്ലാത്ത ഒരു കാലം 🙄🙄🙄 പമ്പ് ആരുടെ ബിനാമിയാണെന്ന് ഏറെക്കുറെ മനസ്സിലായി🤔🤔🤔🤔

  • @prameelaj9982
    @prameelaj9982 День тому +19

    Kalan ക്ഷണിക്കാതെ വരുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. കാലനെ നേരിട്ട് കാണാൻ പറ്റി.

  • @indudevaky9423
    @indudevaky9423 День тому +11

    അവൾ അധികം സുഖിക്കില്ല

  • @mframe2331
    @mframe2331 День тому +6

    ആദ്യമായിട്ടാണ് 2സഖാക്കൾ ഒന്നിച്ച് ചർച്ചക്കിരുന്നു കാണുന്നത്.അതും രണ്ട് തട്ടിൽ 😂' തിരുപ്പതിയായി മോനേ😂

  • @soumiyashibu8625
    @soumiyashibu8625 День тому +4

    മോഹനൻ പറയുമ്പോൾ എന്തേ അനിൽകുമാറിന് ഇടയ്ക്ക് കയറി ഒന്നും പറയാൻ ഇല്ലേ

  • @Ginsonthekkel
    @Ginsonthekkel День тому +3

    കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം തകരണം

  • @mayapillai5276
    @mayapillai5276 День тому +5

    ചർച്ചകൾ കൊണ്ട് എന്ത് കാര്യം.. നടപടി എവിടെ

  • @Mathewutube1
    @Mathewutube1 День тому +3

    He was a good man

  • @babupanjat1520
    @babupanjat1520 День тому +3

    അനിൽകുമാർ ഇറങ്ങി ഓടുന്നതാണ് നല്ലത്

  • @soumiyashibu8625
    @soumiyashibu8625 День тому +1

    ചോദ്യം 👌🏻👌🏻🔥👌🏻👌🏻

  • @TROLLSHA.108
    @TROLLSHA.108 День тому +5

    ഗൂഡാലോചന തന്നെ എന്ന് ഉറപ്പ്

  • @santhosh5216
    @santhosh5216 День тому +2

    ആദ്യം എത്ര സാരിഉണ്ട് എന്നാ അന്വേഷിക്കേണ്ടത്😂

  • @ranjithkottungal4071
    @ranjithkottungal4071 День тому +1

    *അദ്ദേഹം സത്യസന്ധൻ.
    *അനുമതി നൽകാതിരുന്നത് റോഡിന് വളവുണ്ടായിരുന്നതിനാൽ. പിന്നീട് സമ്മർദ്ദം ചെല്ലുത്തി ചെയ്യിച്ചു.
    *അദ്ദേഹത്തെ ട്രാൻസ്ഫർ നൽകാതെ ഇവിടെ നിർത്തിയത് സ്വന്തം പാർട്ടിക്കാർ.
    *NOC ലഭിച്ചപ്പോൾ ഇയാളെ നാറ്റിക്കാൻ ദിവ്യ ശ്രമിച്ചു.
    *പെട്രോൾ പമ്പ് ദിവ്യയുടെ ബിനാമിയുടേതോ?

  • @Nasar-g5m
    @Nasar-g5m День тому

    ഇതൊക്കെയാണ് സിപിഐഎം

  • @GAMERSALIH1234
    @GAMERSALIH1234 День тому +1

    ക്രിമിനലുകളെ എന്ത് വന്നാലും സംരക്ഷിക്കും

  • @yousufpm-p1s
    @yousufpm-p1s День тому

    നമ്മുടെ അനിൽകുമാർ ഉണ്ടല്ലോ

  • @Pirana-1
    @Pirana-1 День тому +1

    അഴിമതി ചെയ്തവന് വേണ്ടിയാണോ പോരാട്ടം ? അയാളുടെ കൈശുദ്ധമാണെങ്കിൽ അയാളെ പിന്തുണക്കണം, അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ട് വരിക

  • @ERSHADKk-w8z
    @ERSHADKk-w8z День тому

    കേരളത്തിൽ സഗാവിന്റെ അവസ്ഥ 😒

  • @manoharanmanoharan6713
    @manoharanmanoharan6713 День тому

    ഇവൾ പഠിച്ച സ്കൂൾ കോളേജിൽ നിന്ന് കിട്ടിയ സർട്ടിഫിക്കറ്റ് പോലുളളതല്ല ADM ആയ മനുഷ്യൻ്റെ സർട്ടിഫിക്കറ്റ് പഠിച്ചു കിട്ടിയതാണ്

  • @ashraykumaran5371
    @ashraykumaran5371 День тому

    Suomoto case veenam

  • @velayudhanc7135
    @velayudhanc7135 День тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rajeshv4381
    @rajeshv4381 День тому

    പുറി.. Eeeeeeeeeeeeeeeeeeeeeeee

  • @manukkdmanu7296
    @manukkdmanu7296 День тому +1

    😡 ഇതാണ് കാനി ബാലിസം
    സ്വന്തം വർഗത്തിനെ കൊന്ന് തിന്നുന്ന പ്രവർത്തി ........ അത് കമ്മ്യൂണിസ്റ്റ് പാർട്ടി കാർക്കെ കഴിയു.

  • @kl58p6
    @kl58p6 День тому

    അവിടെ വലിയ ഒരു വളവ് ഉണ്ട്
    അതിൻ്റെ ഒരു കിലോമീറ്റർ താഴെ പുതുതായി ഒരു പമ്പ് ഓപ്പൺ ആയി ഇത് ഒരു പറ്റം
    CPIM പാർട്ടി ബിനാമികൾ കൊണ്ട് വരുന്ന പമ്പ് ആണ്

  • @geevarghese2949
    @geevarghese2949 День тому +1

    nayikkattam a.l

  • @Unknown-w1i4x
    @Unknown-w1i4x День тому

    Kundan nayarude mairile pathrapravarthanam