'പി പി ദിവ്യയുടെ മൊഴി എടുക്കും...കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാൽ റിപ്പോർട്ട് കൊടുക്കും'

Поділитися
Вставка
  • Опубліковано 16 жов 2024
  • 'പി പി ദിവ്യയുടെ മൊഴി എടുക്കും...പത്തനംതിട്ടയിൽ അന്വേഷണം നടക്കുന്നു, കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാൽ റിപ്പോർട്ട് കൊടുക്കും'; ADM നവീൻ ബാബുവിന്റെ മരണത്തിൽ കമ്മീഷണർ | ADM Naveen Babu | Commissioner
    #admnaveenbabu #ppdivya #keralapolice
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 76

  • @user-jo1gn5os8u
    @user-jo1gn5os8u 2 години тому +70

    ജനങ്ങൾ മുഴുവൻ കണ്ടതല്ലെ ഇവൾ അദ്ദെഹത്തെ അപമാനിച്ചത് ഇനി എന്ത് തെളിവാണ് വേണ്ടത്

  • @Mr_John_Wick.
    @Mr_John_Wick. Годину тому +21

    ആ രണ്ടു പെണ്മക്കളുടെ കണ്ണീരിന്റെ വില ഈ സ്ത്രീ അറിയണം... 😭... എല്ലാം അനുഭവിച്ചേ ഈ ലോകത്തൂന്ന് ഈ സ്ത്രീ പോകാൻ പാടുള്ളൂ.

  • @kavithar535
    @kavithar535 2 години тому +35

    അവളെ ആ സ്ഥാനത്തു നിന്നും നീക്കണം.... ഇല്ലെങ്കിൽ ഇനി പല നവീൻ ഉം ആവർത്തിക്കും 😡😡കേസ്... ശിക്ഷ.. ഒന്നിലും വിശ്വാസം ഇല്ല...

  • @deepak7605
    @deepak7605 2 години тому +21

    ഭരണം മടുത്തു.. മാറി ചിന്തിക്കേണ്ടി വരുന്നു

  • @jinajames8562
    @jinajames8562 2 години тому +20

    പരിശോധിച്ചാൽ പോരാ ശിക്ഷിക്കണം. സകല തെളിവുകളും ഉണ്ട്.

  • @jacobkuriakose7237
    @jacobkuriakose7237 2 години тому +25

    കുറ്റം ചെയ്തു എന്നു തെളിയില്ല വെറും പ്രഹസനം അടുത്ത തെരെഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നു മറ്റേതെങ്കിലും സ്ഥലത്ത് സ്ഥാനാർഥി ആയിരിക്കും

    • @siju7893
      @siju7893 2 години тому

      ഈ പാർട്ടിയെ പറ്റി ഒന്നും അറിയില്ല

  • @shelbinjose9273
    @shelbinjose9273 2 години тому +18

    ഡിജിറ്റൽ എവിഡൻസ് ഉണ്ടല്ലോ

    • @sathyantk8996
      @sathyantk8996 Годину тому

      പാർട്ടി പറയണം

  • @dasanb.k2010
    @dasanb.k2010 2 години тому +7

    തെളിവു വേണ്ട. പാർട്ടി മാറ്റും

  • @ushas8349
    @ushas8349 45 хвилин тому +1

    എന്ത് തെളിവ് ലോകം മുഴുവൻ കണ്ടു അദ്ദേഹത്തെ ആ താടക അപമാനിച്ചു സംസാരിക്കുന്നത് മൊഴി എടുക്കുമ്പോൾ അവള് പറയും അന്ന് ഉഗാണ്ടേല് ആയിരുന്നു എന്നു 😪

  • @iqbalpanniyankara4918
    @iqbalpanniyankara4918 14 хвилин тому

    ആവശ്യമാണെങ്കിൽ അല്ല സാർ
    ആവശ്യമാണ് മൊഴി എടുക്കലും
    വിശദമായ ചോദ്യം ചെയ്യലും

  • @riyamol5077
    @riyamol5077 33 хвилини тому

    ഇനി എന്തു കുറ്റം ചെയ്തു എന്നാണ് തെളിയിണ്ടത്... കഷ്ടം അവർ ഒറ്റ ഒരാൾ അല്ലെ ആ മരണത്തിനു കാരണം..

  • @josevarghese3520
    @josevarghese3520 5 хвилин тому

    പരസ്യമായിട്ട് പറഞ്ഞതല്ല ഇനി എന്തോ തെളിവ് കിട്ടാനാ

  • @advikasaji9612
    @advikasaji9612 Годину тому +1

    ഈ ഒറു ദിവസത്തെ ഹാരസ്മെന്റ് മാത്രമല്ലായിരിക്കും ഇത്, ഇതിന് പിന്നിൽ മാസങ്ങൾ പിന്നിട്ട കാര്യങ്ങൾ കാണും ആദ്യം മുതൽ അന്വേഷണം നടത്തണം

  • @AbdulSaleem-k3n
    @AbdulSaleem-k3n 2 години тому +5

    ലീഗലി നടപടി എടുത്തു കാണിക്ക്

  • @minimol2246
    @minimol2246 Годину тому +1

    കണ്ണിന് കുരു ചെവിക്ക് കേൾവി ഇല്ലേ ആ നശിച്ചവൾ പറഞ്ഞത് ഇനിം അനേഷണം

  • @shanmughadaskp
    @shanmughadaskp 2 години тому +13

    സാറെ ഇനി എന്ത് തെളിവ് ലോകം മുഴുവൻ കണ്ടു

  • @imotions1902
    @imotions1902 Годину тому +1

    ഇവരൊന്നും അവരുടെ രോമത്തിൽ പോലും തൊടില്ല. പിണറായിയുടെ പോലീസ് അല്ലെ. കേന്ദ്രം നേരിട്ട് അന്വേഷിക്കണം

  • @thomaskmathai6449
    @thomaskmathai6449 Годину тому +2

    Arrest her immediately
    No need mozhi

  • @sandhyasreya3869
    @sandhyasreya3869 2 хвилини тому

    ജനങ്ങൾക്ക് വിട്ടുതരണം അവളെ നിയമം ഒന്നും ചെയ്യാൻപോകുന്നില്ല.. രക്ഷസിയെ

  • @tpkashrafashraf
    @tpkashrafashraf 2 години тому +2

    ഇത് ശരിക്കും ജനങ്ങളെ പറ്റിക്കാൻ വേണ്ടിയാണ് അനോഷണം പാർട്ടിയുംപോലിസും തമ്മിൽ ഒരു ഒത്തുകളിയാണ് ഇവിടെ ഒന്നും നടക്കില്ല സത്യമാണ്നമ്മുക്ക് കാണാം

  • @Arshad-bz5yu
    @Arshad-bz5yu 26 хвилин тому

    തിരുവനന്തപുരം ആര്യ, കണ്ണൂർ ദിവ്യ അഹങ്കാരത്തിന്റെ മൂർത്തിഭാവങ്ങൾ

  • @Narayanankutty-b9e
    @Narayanankutty-b9e Годину тому +1

    സർ ആ ഡ്രൈവർ എന്തോ ഒളിക്കുന്നുണ്ട്.. അയാളെ ചോദ്യം ചെയ്യണം...

  • @deepak7605
    @deepak7605 2 години тому +3

    പരസ്യമായി അപമാനിക്കാൻ പറ്റോ സാറെ.. ഇല്ലാത്തത് പറയാൻ പറ്റോ.. ഇനി കേസെടുത്താൽ തന്നെ ജാമ്യം എന്നാ സാറെ

    • @ushas8349
      @ushas8349 45 хвилин тому

      ഉടൻ 🤣🤣

  • @MKkb-os4jp
    @MKkb-os4jp 2 години тому +10

    ഈ ഭരണത്തിൽ ഒന്ന് ഒരു പ്രതീക്ഷയില്ല. അടിമകളാണ് പിണറായിയുടെ പോലീസുകാരും.

  • @josevarghese3520
    @josevarghese3520 2 хвилини тому

    ദിവ്യ ഒളിവിൽ പോയോ

  • @arunsl6910
    @arunsl6910 55 хвилин тому

    ഈ ips... മോന്റെ പറച്ചിൽ കേട്ടാൽ മനസിലാകും അവൾക്ക് കാവൽ നിൽക്കും എന്ന് 😅

  • @democraticthinker-Erk
    @democraticthinker-Erk Годину тому +1

    സർ താങ്കളുടെ forceൽ ഒരു സുപ്പീരിയർ ഓഫീസറുണ്ട് പേര് അനൂപ് ജോൺ കുരുവിള ഐപിഎസ് innova car , 51 cuts...!! പണ്ട് കണ്ണൂരിൽ ഇരുന്നു ഉദ്യോഗസ്ഥനാണ് ഇന്നും ഓർക്കുന്നു അദ്ദേഹത്തെ....
    ഇനി ദിവ്യ രക്ഷപ്പെട്ടാൽ അത് ഈ ഉദ്യോഗസ്ഥന്റെ കഴിവുകേട് ആണെന്ന് മനസ്സിലാക്കാം , സത്യസന്ധമായി പ്രവർത്തിക്കില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ സത്യസന്ധമായി പ്രവർത്തിക്കുമെന്ന് ഒരു കാര്യവുമില്ലാതെ വെറുതെ പ്രതീക്ഷിക്കുന്നു ...

  • @AnjalySeban
    @AnjalySeban Годину тому

    ആരോപണം TV യിലൂടെ നടത്തിയ സ്ത്രീകൾക്കെതിരെയും കേസ് എടുക്കുമോ?...

  • @sunilnarayan3402
    @sunilnarayan3402 15 хвилин тому

    Anveshana bhagamayit avishyamengil mozhi edukkum...pakshe aavishyam orukkilum undavilla😂😂....

  • @sarathsr6167
    @sarathsr6167 Годину тому +1

    Kannuril ulla ella police karum pathanam thittayil. Poirunu 🤣🤣🤣🤣. Athuknd moni enukan pattiyila 😂

  • @shajinaaranhi476
    @shajinaaranhi476 Годину тому

    ഡിജിറ്റൽ തെളിവ് ഉണ്ടല്ലോ

  • @RajaniR-jd6is
    @RajaniR-jd6is 57 хвилин тому

    അവൾ എവിടെ ആണെന്ന് അതിയം കണ്ടു pidik

  • @majayan5905
    @majayan5905 2 години тому

    കന്നൂർ മൊലി ഏറ്റുക്കും?!!

  • @adhii5403
    @adhii5403 2 години тому

    കുറ്റം തെളിയാൻ എന്തിരിക്കുന്നു വീഡിയോ കണ്ടാൽ അറിയില്ല ആഹാരം കഴിക്കുന്നവർക്ക് മനസിലാവും

  • @balakrishnand3196
    @balakrishnand3196 Годину тому

    അന്വേഷണം നടക്കുന്നുണ്ട് എന്ന് പതിവ് പല്ലവി ആ പോലീസുകാരൻ പാർട്ടിക്കാര് പറയുന്നത് കേൾക്കാനാണ് നിൽക്കുന്നത് അയാളുടെ ബുദ്ധിമുട്ട് നമുക്ക് അയാളുടെ വർത്താനത്തിൽ നിന്ന് മനസ്സിലാക്കാം

  • @sunilvengazha1234
    @sunilvengazha1234 Годину тому

    ജഡ്ജിക്കു ഇക്കിളി പുസ്തകം എഴുതുന്ന ജോലിക്കാർ

  • @sathyantk8996
    @sathyantk8996 Годину тому

    അവസാനം കലക്ടർ ഇവരെ കാണുമ്പോൾ കുനിഞ്ഞ മാതിരി കുനിഞ്ഞ് നിക്കുമോ

  • @sgpanicker
    @sgpanicker Годину тому

    പ്രഹസനം

  • @jojikanjiram7655
    @jojikanjiram7655 Годину тому

    enna thalive ano eni vendathe😮

  • @shibubalan4535
    @shibubalan4535 57 хвилин тому

    Ee samsaram ketal ariyam ellaparathiyum anuashich partikku kodukkum party theerumanikkum enthuvenamennu

  • @sarathsr6167
    @sarathsr6167 Годину тому

    Avisham. Anenkil. Matramalla. Moni enuknm ketta

  • @AnilKumar-vl6qx
    @AnilKumar-vl6qx Годину тому

    Kairali TV poyo

  • @habeebahabeeb2773
    @habeebahabeeb2773 Годину тому

    Eppo

  • @RajeshKumar-oe3lv
    @RajeshKumar-oe3lv 2 години тому +2

    മലയാളികളെ പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയല്ലെ സാറെ

  • @FunFlix642
    @FunFlix642 Годину тому

    Kaikoolli koduthaa aa mone pidichu akathu idu.

  • @sarathsr6167
    @sarathsr6167 Годину тому

    Nigna kond kndpidkn patilankil oru kaniyana vech kapadi vech noku 🙏🏻kashtam

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 2 години тому

    🤡🤡🤡

  • @haseenarasheedhaseenarashe6309
    @haseenarasheedhaseenarashe6309 38 хвилин тому

    പിണറായി പറയുന്നത് പോലെ കേസ് എടുക്കാൻ പറ്റു. പാർട്ടിനർത്തകി മാരെ പൂട്ടാൻ പിണു അനുവദിക്കുമോ.

  • @surendrankartha3627
    @surendrankartha3627 2 години тому +1

    Janatha.Vedeakukaano...C.P.M....Othukallle...JanamVaruvede......

  • @NasHwa-ih5vr
    @NasHwa-ih5vr 2 години тому

    Policaan ettavum vaoya criminal pinne ee police enthundantakkana😂

  • @bavapmna5520
    @bavapmna5520 2 години тому +5

    തെളിവില്ല സാറേ !! അദ്ദേഹത്തിന് യാത്രഅയപ്പ് നൽകിയപ്പോൾ അദ്ദേഹത്തിൻ്റെ അടുത്ത് കളക്ടർ എന്നൊരു മരഓന്തും ഈ മൂധേവി പ്രസംഗിക്കുന്ന വീഡിയോയും തെളിവല്ല അല്ലേ? ആ വീഡിയോ വ്യാജനാണന്നു പറയാൻ പറഞ്ഞോ?? പാവം അദ്ദേഹം ഒരു കൈക്കൂലി കാരനായിരുന്നെങ്കിൽ ആത്മഹത്യ ചെയ്യില്ലായിരുന്നു.🤔🤔🤔🤔🤔🤔🤔

  • @HaseenaHasi-fe4wz
    @HaseenaHasi-fe4wz 46 хвилин тому

    Ini kutam theliyano

  • @manojbabu5616
    @manojbabu5616 Годину тому

    Oru myrum undakan ponilla.

  • @Kannur392
    @Kannur392 Годину тому

    പാർട്ടി അനിയേഷിക്കും തീവ്രത ഉണ്ടങ്കിൽ കേസ് എടുക്കും

  • @sajinsaleem7170
    @sajinsaleem7170 Годину тому

    Nee olathum po

  • @SreejithSreejith-xh7mu
    @SreejithSreejith-xh7mu Годину тому

    സാർ ഇവിടെ നിങ്ങൾ ഒന്നും ചെയ്യൂലാസാധാരണക്കാരനാണെങ്കിൽ രാത്രി വീട്ടിൽ വന്ന് കൊണ്ട് പോയേന്നേ

  • @manojbabu5616
    @manojbabu5616 Годину тому

    Ninnekondum ninte police department kondum oru myrum nadakilla

  • @moosachery4749
    @moosachery4749 2 години тому +2

    ഈ വലിയ ഉദ്യോഗസ്ഥന്മാർക്കൊന്നും ശരിക്ക് മലയാളം പറയാൻ അറിയില്ലേ അതോ അതൊരു ഫാഷനാണോ അറിയുന്നവർ ഒന്ന് പറഞ്ഞു തരൂ

    • @divyarajs2174
      @divyarajs2174 2 години тому

      He is not malayalee...

    • @arun6824
      @arun6824 2 години тому

      He is a non malayali

    • @shafaft2517
      @shafaft2517 2 години тому +1

      സിവിൽ സർവീസിൽ പകുതിയിൽ അധികവും അന്യ സംസ്ഥാനക്കാരായിരിക്കും. അതാണ് ഇങ്ങനെ.

    • @ilasworld
      @ilasworld Годину тому

      അവരൊക്കെ ഇവിടെ വന്നു മലയാളം പഠിക്കുന്നതാണ്. അത് വലിയ കാര്യമല്ലേ? അറിയാവുന്ന രീതിയിൽ അവർ സംസാരിക്കുന്നു. വേണമെങ്കിൽ അവർക്ക് ഇംഗ്ലീഷ് സംസാരിക്കാമല്ലോ.

  • @abbasabbas2431
    @abbasabbas2431 2 години тому

    Onnum. Nadakkilla. Pinarayi polic alle swaha

  • @MKkb-os4jp
    @MKkb-os4jp 2 години тому +2

    ഈ ഭരണത്തിൽ ഒന്ന് ഒരു പ്രതീക്ഷയില്ല. അടിമകളാണ് പിണറായിയുടെ പോലീസുകാരും.