I turned my bedroom into an aquarium എന്റെ മുറി ഞാൻ മീൻകുളം ആക്കിയപ്പോൾ | M4TECH |

Поділитися
Вставка
  • Опубліковано 2 лис 2022
  • Download Famsiafe to try for 3 days: bit.ly/3WkzXVH
    Know more from Famisafe official web: bit.ly/3DzUZHs
    #famisafe #wondershare

КОМЕНТАРІ • 2,9 тис.

  • @M4Techofficial
    @M4Techofficial  Рік тому +720

    Download Famsiafe to try for 3 days: bit.ly/3WkzXVH
    Know more from Famisafe official web: bit.ly/3DzUZHs

  • @kr-xy3ds
    @kr-xy3ds Рік тому +753

    22:24 Thread work vera level 👏🎉

    • @harifa747
      @harifa747 Рік тому +3

      Pinne

    • @akhil8654
      @akhil8654 Рік тому

      @@harifa747 തനിക്ക് പിന്നെ അസൂയ ഇല്ലാത്തത് കൊണ്ട് പ്രേശ്നമില്ല 🙂👍

    • @shaheershah5172
      @shaheershah5172 Рік тому +1

      His Channel ua-cam.com/channels/84I058Yx2eBB8e1vMwh8Vw.html

    • @siyascreativeworld6401
      @siyascreativeworld6401 10 місяців тому

      ​@@shaheershah5172thanks

  • @beyondtheworld8607
    @beyondtheworld8607 Рік тому +844

    ഇതു വരെ കണ്ടിട്ടില്ലാത്ത തീപ്പൊരി💥💥 Item........M4 tech ❤️❤️

  • @rockym641
    @rockym641 Рік тому +197

    മറ്റുള്ളവർക്ക് ഭ്രാന്തായി തോന്നുന്ന നമ്മുടെ മാത്രം ആഗ്രഹങ്ങൾ.....അത് എന്ത്‌ റിസ്‌ക്കെടുത്തും പ്രവർത്തികമാക്കുന്ന.. മച്ചാനെ നീ വേറെ ലെവൽ 👍🏻🌹🌹🌹

    • @ramlathk3908
      @ramlathk3908 Рік тому +4

      മച്ചാൻ ചെയ്താൽ കാണാൻ ആളുകൾ ഉണ്ട്. പൈസ കിട്ടും. അതുകൊണ്ട്. നഷ്ടം ഇല്ല.

    • @myDream-ot4qm
      @myDream-ot4qm 3 місяці тому +1

      Hjhjhhkh

  • @MuhammedMazin.
    @MuhammedMazin. 3 місяці тому +136

    2024ഇൽ കാണുന്നവർ 👍🏻

  • @gokul-wd9ef
    @gokul-wd9ef Рік тому +2972

    m4 tech സ്ഥിരം പ്രേക്ഷകർ ഓടി വന്ന് ഹാജർ ഇട്ടോളീ 😍😍

    • @dinuhere0007
      @dinuhere0007 Рік тому +117

      🔥🔥🇵🇹🇵🇹Cr7 Fans Undo❤️

    • @sangeethamaneesh8014
      @sangeethamaneesh8014 Рік тому +13

      Hagar

    • @Im_an_idiot_yes_U_R
      @Im_an_idiot_yes_U_R Рік тому +1

      എന്താ പന്നി നിന്റെ ഈ അവിഞ്ഞ ഡയലോഗ് മാറ്റ് എത്ര കാലം ആയി.. Free ആയി like കിട്ടുന്നത് കൊണ്ടാവും... 😂
      Like ഇടാനും കൊറേ വേട്ടവളിയന്മാർ

    • @abhijithhere1
      @abhijithhere1 Рік тому +16

      Absent🤧

    • @anshif131
      @anshif131 Рік тому +41

      Myrr

  • @mehrajm.r9281
    @mehrajm.r9281 Рік тому +916

    Side il ഇരുന്ന മത്സ്യകന്യകയെ miss ചെയ്തവർ ഒണ്ടോ 🌝🥲........(😹)

  • @ajunaji7538
    @ajunaji7538 Рік тому +74

    ത്രെഡ് art പൊളിച്ചു 👏👏

  • @iamthebest2442
    @iamthebest2442 Рік тому +9

    ആ മീനുകൾക്ക് ഒരു സമാധാനം കൊടുക്കയ്😄
    അതിന്റങ്ങളെ ഇങ്ങനെ ഇട്ട് ഇലുമ്പാതെ😄❤️

  • @Kunjuzkunji
    @Kunjuzkunji Рік тому +494

    ഇതൊക്കെ വീട്ടിന്റെ ഉള്ളിൽ ചെയ്യാൻ വിട്ട അപ്പക്കും അമ്മയ്ക്കും ഇരിക്കട്ടെ ഒരു like 😁

    • @sulfathsulfath3905
      @sulfathsulfath3905 Рік тому +13

      ഏത് അപ്പനും അമ്മയും സമ്മദിക്കും, വീട് ജിയോ ചേട്ടന്റെ ക്യാഷ് കൊണ്ടല്ലേ

    • @bluewhalemedia1621
      @bluewhalemedia1621 Рік тому +8

      അവനവൻ സമ്പാദിച്ചു പണിത വീട്ടിൽ എന്ത് കാണിച്ചാലും അച്ഛനമ്മമാർ ഒന്നും പറയില്ല

    • @Kunjuzkunji
      @Kunjuzkunji Рік тому +2

      @@bluewhalemedia1621 എല്ലാവരും താമസിക്കുന്നതല്ലേ. വേർതിരിവ് എന്തിനാ

    • @Izas_Little_World
      @Izas_Little_World 5 місяців тому

      ഇതാണ് അവരുടേം ചോറ്

  • @samurai81972
    @samurai81972 Рік тому +298

    ഹൈടെക്ക് ബുദ്ധിയും, കുഞ്ഞുങ്ങളുടെ മനസ്സും 😂

  • @pesuniteddc4375
    @pesuniteddc4375 Рік тому +12

    Machan cheriya vattundalle😂😂. But sambhavam comedy aanee😂😂❤️

  • @nejumaneju1552
    @nejumaneju1552 Рік тому +25

    Cleaning video koodi id 😂മീനിനെ ചവിട്ടി പോവുന്നുണ്ടല്ലോ 😢

  • @rubingeorge98
    @rubingeorge98 Рік тому +754

    ഒറക്കമളച്ചിരുന്നു പഠിക്കാൻ ആഗ്രഹമുള്ളവർക് ഉപകാരപെടുന്ന റൂം atmosphere 😂😂

  • @orutovinofanboy
    @orutovinofanboy Рік тому +182

    Fishing freaks ലെ സെബിൻ മച്ചാൻ നാളെ കാലത്ത് ചൂണ്ടയിടാൻ വരട്ടെ 😂💙

  • @vkcTamil
    @vkcTamil Рік тому +6

    Is that floor concealed with water proof cement? Those led's are waterproof? Circuits seems to be touching water which is concerning. Overall Great effort bro!

  • @subairkarumalloor6254
    @subairkarumalloor6254 Рік тому +21

    സ്വന്തം ആയി സന്തോഷം കണ്ടത്തി ജീവിക്കുന്ന m4 ടെക് ഒരുപാട് സന്തോഷം 👍👌🥰🙏

  • @nicetomeetyou..
    @nicetomeetyou.. Рік тому +84

    അല്ലേലും അക്വാറിയാം മീൻ എന്നൊക്കെ കേട്ടാൽ പണ്ട് മുതലേ ഒരു വികാരം ആയിരുന്നു 😌😌😌😌🥰

  • @nimeshggopangopan2819
    @nimeshggopangopan2819 Рік тому +312

    2018 വീട് മൊത്തം അക്വാറിയം ആയിരുന്നു 🤣

  • @karthikalikkal3287
    @karthikalikkal3287 Рік тому +8

    Adipoli machane.. but waiting for firoz ikka's revenge😅

  • @niranjana3224
    @niranjana3224 Рік тому +2

    Aquariuthinte mele oru glass vach set cheyyuo😌nalla bhangi undayirunnu room👍

  • @muhammedrashadvp4527
    @muhammedrashadvp4527 Рік тому +796

    ഇത്ര വലിയ പൈസ കാരൻ ആയിട്ടും സാധാരമായ റൂമിൽ ജീവിക്കുന്ന ജിയോ 🔥

    • @aravinddharmaraj69
      @aravinddharmaraj69 Рік тому +57

      athentha bro ambani aano😄

    • @saneerms369
      @saneerms369 Рік тому +28

      Room is baathroom attached , not thats point 😉

    • @wiperrox9934
      @wiperrox9934 Рік тому +18

      @@saneerms369 എന്താടോ നന്നായിക്കൂടെ 🥴

    • @adhirpa4955
      @adhirpa4955 Рік тому +19

      athokke ororthorde ishttamalle malare

    • @no_thing_art9767
      @no_thing_art9767 Рік тому +25

      Vaaki ullor swarana roomil aan kidakunne😬😬

  • @j-canelife653
    @j-canelife653 Рік тому +65

    ലെ ഷാർക് : ഇതേതാ യുദ്ധ ഭൂമിയിൽ മറ്റൊരു ഷാർക്..😄😄😄

  • @aaryaasokan2115
    @aaryaasokan2115 Рік тому +25

    Legends still waiting for the mermaid🧜‍♀️ 😁

  • @Malabarshoppecalicut
    @Malabarshoppecalicut Рік тому +2

    Content King always come up with something new unexpected ❤️❤️❤️

  • @liansam6847
    @liansam6847 Рік тому +218

    Next room project റൂം ഒരു കാട് ആകിയട്ടു കടുവ, പുലി ആന ഒക്കെ കൊണ്ടുവരൂ... 😅

  • @ridersride2322
    @ridersride2322 Рік тому +94

    Tread work ഞെട്ടിച്ചു broo...
    വീട്ടിൽ ഇത്രയും വലിയ aquarium ആദ്യമായിട്ടാണ് കാണുന്നത് 🤭🤭🤭ഇതൊക്കെ നിങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് 😍M4tech👍🏻

  • @aswinviswam3249
    @aswinviswam3249 Рік тому +22

    Thread work oru rakshayumilla great work and great talent ❤️

  • @anshibilivlog8128
    @anshibilivlog8128 Рік тому +4

    Childhood memories with czns💕😍

  • @saheershapa
    @saheershapa Рік тому +28

    റൂം എക്കോറിയം പൊളിച്ചു, അതിലും അടിപൊളി ആ പയ്യൻ കൊണ്ടുവന്ന thread art ആണ്. ❤️

  • @jyothyrajesh8759
    @jyothyrajesh8759 Рік тому +78

    ഈ idea ഒക്കെ എവിടുന്നാ മച്ചാനെ🙃 അടിപൊളി 👍👍 കരിഷ്മ കട്ടിൽ അല്ലല്ലോ 🤔 lighting, fish 🐠👌

  • @divya2193
    @divya2193 Рік тому +2

    Blessed with lots of talent...creative and content awesome 👏👏👏

  • @zuwaibaiqbal8893
    @zuwaibaiqbal8893 Рік тому +28

    ത്രെഡ് art pwoli 😍

  • @craftwithlubna185
    @craftwithlubna185 Рік тому +36

    പ്രളയത്തിന് വീട്ടിൽ വെള്ളം കേറിയാൽ എങ്ങെനെ യുണ്ടാവും അതെ പോലെ യാണ് 😂😂❤‍🔥🙌🏻

  • @RamboXGaming
    @RamboXGaming Рік тому +23

    Le വീട്ടുകാർ : ayo natu kare ഓടിവരനെ..! Ente vitil vellam കേറിയേ..!🤣❤️

  • @maheswarykumari
    @maheswarykumari Рік тому +11

    Aa vellathinte mukalil oru katti Ula glass set aakiya thaazhe floor Aquarium pole set akalo apo athinte molikoode nadannaalum scene ila supr avule 😍😍😍

    • @afsalpcafu4343
      @afsalpcafu4343 Рік тому

      Mm avum avum 🤟🤭

    • @MSEMNT
      @MSEMNT Рік тому

      Evideyo kattil angane akkiyathu kandu. Evideyanennu orkkunnilla

  • @RIJOPPANVLOGS
    @RIJOPPANVLOGS Рік тому +1

    നല്ലൊരു യൂട്യൂബ് ചാനലാണ് എനിക്ക് ഈ ചാനൽ ഇഷ്ടപ്പെടാൻ കാരണം ആരോടും ഒരു വഴക്കിനും പോവാതെ സ്വന്തം കാര്യംനോക്കി നന്നായി വ്ലോഗ് ചെയ്യുന്ന ജിയോമചാനും പ്രവീൺ മച്ചാനും, നല്ലൊരു സുഹൃത് ബന്ധം 🥰😘❤️👍

  • @shanu_lanushannan6345
    @shanu_lanushannan6345 Рік тому +23

    പല വെറൈറ്റികളും കണ്ടിട്ടുണ്ട് ഇതൊരു വേറെ ലെവൽ വെറൈറ്റി തന്നെയാണല്ലോ😂😂😂💥💥😍😍❤❤ poli sanatta

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Рік тому +5

    ജിയോ മച്ചാൻ വെള്ളത്തിൽ കിടന്ന സമയം ആ മീനുകളിൽ ഏതെങ്കിലും വേണ്ടപ്പെട്ട സ്ഥാനത്ത് പണി തന്നിരുന്നെങ്കിൽ !! ഓ...ഓർക്കാൻ പറ്റുന്നില്ല.👍

  • @nisar5545
    @nisar5545 Рік тому +10

    ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായി കാണുകയാണ്. ഇഷ്ടപ്പെട്ടു. അഹങ്കാരമില്ലാത്ത പച്ചയായ മനുഷ്യൻ

  • @abinclal7536
    @abinclal7536 Рік тому +50

    കുട്ടനാട്ടിൽ വാ.. എല്ലാ മഴക്കാലത്തും ഞങ്ങടെ വീട്ടിൽ ഇങ്ങനാരുന്നു 😂.

  • @cutzsabin980
    @cutzsabin980 Рік тому +84

    എല്ലാ വിഡിയോകളിലും നമ്മളെ മച്ചാമ്മാരെ എന്നു വിളിക്കുന്ന നമ്മടെ ജിയോ മച്ചാനിരിക്കട്ടെ ഇന്നത്തെ ലൈക്ക്👍🥰 മച്ചാൻ വിളി ഇഷ്ടം ഉള്ളൊർക്ക് ലൈക് അടിക്കാം

  • @akhilj5423
    @akhilj5423 Рік тому +7

    ഇവിടെ എല്ലാ മഴക്കാലത്തും എൻ്റെ വീട് അക്വേറിയം ആകാറുണ്ട്. 🥂

  • @adithyachikku2180
    @adithyachikku2180 Рік тому +6

    Thread art adipoli❤️

  • @Vnybbmedia666
    @Vnybbmedia666 Рік тому +155

    വിത്യസ്തതകളാണ് മച്ചാന്റെ വിജയം 👏👏👏

    • @Im_an_idiot_yes_U_R
      @Im_an_idiot_yes_U_R Рік тому +1

      ചേലകാണ്ട് ആദ്യം video full കാണ്..

    • @Vnybbmedia666
      @Vnybbmedia666 Рік тому

      ​@@Im_an_idiot_yes_U_R കണ്ടോണ്ടിരിക്കുവാ.. 😄

    • @Vnybbmedia666
      @Vnybbmedia666 Рік тому +2

      @@Loops___622 അതിന് നീ എന്തികരയുന്നോ..

    • @floatingjourney
      @floatingjourney Рік тому

      👍

    • @Loomisasankan
      @Loomisasankan Рік тому

      Hi

  • @funnyandbeautiful
    @funnyandbeautiful Рік тому +12

    കുറച്ച് വർഷങ്ങളായി മഴക്കാലത്ത് കുട്ടനാട് ഭാഗങ്ങളിൽ വന്ന് ജീവിച്ചാൽ ഇത് പോലെ കാണാൻ സാധിക്കും. ഗോൾഡ്‌ ഫിഷിന് പകരം ചിലപ്പോൾ വെള്ളത്തേടൊപ്പം മറ്റു ജീവികളായിരിക്കും വരുന്നത് എന്ന് മാത്രം

  • @shanidsumi5678
    @shanidsumi5678 Рік тому +2

    നൂൽകൊണ്ട് ചെയ്ത ചിത്രം അടിപൊളിയായി അക്വാറിയവും 👍👍

  • @fathimashifa6464
    @fathimashifa6464 Рік тому +22

    Supperr , a kattil roomilnn mattamayirunnu , kurachu koodi beautiful aayenne 👍

  • @sujageorge53
    @sujageorge53 Рік тому +59

    😂വ്യത്യസ്തമായിരിക്കുന്നു ബെഡ്‌റൂമിൽ മീൻ വളർത്തുന്നു വെറൈറ്റി ആണല്ലോ.. fun exprimant എന്തായിലും കൊള്ളാം ❤️

  • @m._midlaj_jr2914
    @m._midlaj_jr2914 Рік тому +27

    ഈ റൂം നന്നാക്കാൻ എത്ര ദിവസം എടുത്തു jio മച്ചാനെ 😂❤❤🔥🔥

  • @lechuzcreation3315
    @lechuzcreation3315 Рік тому +11

    സൂപ്പർ..... 😂😍😍😍

    • @ravirithi6267
      @ravirithi6267 Рік тому

      🙏🏻🙏🏻🙏🏻🙏🏻💖❣️❣️❣️💓💓

  • @dreamsonweb3580
    @dreamsonweb3580 Рік тому +4

    Itinte behind the scene iduo?? I mean last meenine oke eduthu mattunatum. Room clean cheyunatum. Entu kashtapetukanun aryana 🫣

  • @suprak_sports_academy
    @suprak_sports_academy Рік тому +28

    Bro please put some English subtitles it will be very helpful, hope u ll do that and many will watch it even though they dont understand Malayalam ❤️

  • @arunjz3103
    @arunjz3103 Рік тому +22

    ലെ ഫിറോസ് ഇക്ക - വ്യത്യസ്തമായ മീൻ വളർത്തൽ 😂

  • @saivarenya9305
    @saivarenya9305 Рік тому +24

    Idea kollam. Ee water okke last engane clean aakii?

  • @ISHWAVLOGS325
    @ISHWAVLOGS325 Рік тому +36

    മച്ചാനെ നിങൾ പോളിയാണ്.. 💕💕💕❤️

  • @anzil____vlogs9536
    @anzil____vlogs9536 Рік тому +40

    മീനുകളെ ഇഷ്ടം ഉള്ളവർ ലൈക്‌ ചെയ്യൂ

  • @magicmomentsvlogs
    @magicmomentsvlogs Рік тому +15

    മച്ചാനേ ...രണ്ട് തവളയും ഞണ്ടും കൂടി വേണമായിരുന്നു...🤣😁 എവിടുന്ന് കിട്ടുന്നു ഈ Idea കൾ👍

  • @sruthyps4533
    @sruthyps4533 Рік тому +2

    Sambavum super🔥🔥🔥
    But eni room clean aakkan nalloom kashtapedanum

  • @durgaanand8046
    @durgaanand8046 Рік тому +1

    Hai machane🙌ente amma thankalude eattavum valiya fan aanu.... Ammaku thankale parijayapedanam ennoru mohavum undu💕💕

  • @klmallu5924
    @klmallu5924 Рік тому +26

    മത്സ്യ കന്യകൻ♥️

  • @ajuk421
    @ajuk421 Рік тому +10

    New video kkkayi kathirikkuvaaaayirunnnu
    Machane
    Adipoli beautiful aquarium
    Room il polichu

  • @jyotsnacelinejoshy817
    @jyotsnacelinejoshy817 3 місяці тому +2

    Shark ine aquariuthil pathirukkum kadalil pathirukkum aana bedroom il pathirukka😂 Ippo paaru😂

  • @sheenasheenu6693
    @sheenasheenu6693 Рік тому +5

    മനസ്സിലായി മനസിലായി എലി കയറാതിരിക്കാനൊള്ള അടാവല്ലേ കൊള്ളാം 😂😂😜

  • @tablet-ab3172
    @tablet-ab3172 Рік тому +14

    New home undakkumbol ingane hallil cheythu mukalail oru high-end glass ittu cheythal polikkum... Light okke ittu nalla ambience aayirikkum

  • @4nzyyyy
    @4nzyyyy Рік тому +14

    കഴിഞ്ഞ പ്രളയത്തിൽ എന്റെ റൂമും ഇങ്ങനെ ആയിരുന്നു 😂🚶🏻‍♂️

  • @renjithm7399
    @renjithm7399 Рік тому +4

    ഇത് ഞങ്ങൾ ആലപ്പുഴക്കാർ എല്ലാവർഷവും മഴക്കാലത്തു ബെഡ്‌റൂമിൽ ചെയ്യാറുള്ളതാ 😊

  • @waganoot1082
    @waganoot1082 Рік тому +1

    Last kaanicha aa thread art oru rakshayulla.... Powli

  • @gamernepolian5
    @gamernepolian5 Рік тому +9

    പണ്ട് മേടിച്ച gold fish ന്റെ updates ഒരു വീഡിയോ ആയി ചെയ്യാമോ.. 🤍

  • @ameen9515
    @ameen9515 Рік тому +9

    Conded making king ✨️
    കേരളത്തിൽ ആരും ചെയ്യാത്ത ആയിറ്റം

  • @kedo
    @kedo Рік тому +1

    For the raising the bed instead of bricks next time use cutted bottles to prevent water

  • @creativezone2269
    @creativezone2269 Рік тому +7

    Thread art 👌👌👌👌👌

  • @SajanAlphonson
    @SajanAlphonson Рік тому +19

    എന്തായാലും huge home made bedroom fish tank അടിപൊളി ആയിട്ടുണ്ട് ട്ടോ..!!

  • @MR.DOOTH_
    @MR.DOOTH_ Рік тому +12

    Bro tree house 🏡 full day stay video cheyyamy 💕

  • @rafsanarafsi6848
    @rafsanarafsi6848 Рік тому

    Eth prayakarkum ishtakuna samsaravum.. Vdosum... 💖💖adipoli machanee❤‍🔥❤‍🔥❤‍🔥ingal supera🥳🥳🥳

  • @allwin_l_joy
    @allwin_l_joy Рік тому +2

    11:07 praveen machan scene🔥🔥😄

  • @sajadshahdha2616
    @sajadshahdha2616 Рік тому +8

    അമ്മക്ക് വല്ലപ്പോഴും ദേഷ്യം കേറുമ്പോ റൂമിൽ വെച് തെന്നെ മുക്കി ക്കൊന്നോളും 😂😂

  • @isharasulakshan
    @isharasulakshan Рік тому +64

    Fantasy came true ❤🥳🤩😲😲😲 ഇതിലും വല്യ ഭ്രാന്തുകൾ പ്രതീക്ഷിക്കുന്നു ജിയോ ബ്രോ. 💪👍👌😍😍😍😍😍

  • @techvlogerrrr
    @techvlogerrrr Рік тому

    Super Jio❤️❤️❤️ഇങ്ങനെയുള്ള ideas എവിടുന്ന് കിട്ടുന്നു?

  • @teefour2438
    @teefour2438 Рік тому

    Thread Art poli❤️
    Ningalude work boar

  • @atlandeaswerng2983
    @atlandeaswerng2983 Рік тому +9

    Next content = 24 hours in aquarium bed room

  • @nisilantony1606
    @nisilantony1606 Рік тому +55

    Wild 💡 idea👌

  • @aliashkarashkr6319
    @aliashkarashkr6319 Рік тому +4

    കുറച്ചൂടെ വെള്ളം വേണ്ടതായിരുന്നു

  • @nidhunsl
    @nidhunsl Рік тому +2

    Thumbnaili kanda matsya kanyakaye nokki vanna njan😐

  • @shibysaiju8191
    @shibysaiju8191 Рік тому +17

    After this video, where will you keep all these fishes?

    • @RyanAl92
      @RyanAl92 Рік тому +2

      Fish curry with kudampuli

    • @hammer8079
      @hammer8079 Рік тому +2

      @@RyanAl92 😂😂😂😂

  • @rubingeorge98
    @rubingeorge98 Рік тому +16

    സ്വപ്നത്തിൽ കായലിൽ വീഴുന്ന സീൻ വരുമ്പോൾ കട്ടിലിൽ നിന്നും ഒരു പോക്കുണ്ട് 😂😂😂

  • @MANU-kt4jv
    @MANU-kt4jv 9 місяців тому +1

    10:16 thx.... wall aquarium nte karyam parnjuthinn😅....

  • @ameerudheenameer8529
    @ameerudheenameer8529 Рік тому

    Aquarium nekkaalum pwoli thread art 🔥🔥💯💯

  • @sijoctoo4835
    @sijoctoo4835 Рік тому +91

    M4 tech സ്ഥിരം പ്രേഷകർ ഓടി വന്നു like ഇട്ടോളൂ.. Power വരട്ടെ.. 💥💥

  • @JayaKumar-qh3we
    @JayaKumar-qh3we Рік тому +1

    Oru divasam enkilum ethupole set cheyya roomil kidann uranganam..😂

  • @richrocksfamily324
    @richrocksfamily324 Рік тому

    സംഭവം പൊളിച്ചൂ ഫിഷ് പൂൾ ഇതു ആദ്യമായ 🤩❤️അടിപൊളി മച്ചാനെ 💪മീൻ കൊത്തിയില്ലല്ലോ അല്ലെ 😛💪Richrocks family

  • @rojiroji4630
    @rojiroji4630 Рік тому +6

    ഇത് എല്ലാം ഫിഷ് ഉം കുടി ഒരു tank undakk❤️😍

  • @rakeshperinad610
    @rakeshperinad610 Рік тому +24

    Ho😍😍😍😍😍❤️❤️❤️ഞാൻ ഇങ്ങനെ ആഗ്രഹിച്ചിരുന്നു പിന്നെ അച്ഛനെയും അമ്മയെയും ഓർത്ത് ഒന്നിനും പോയില്ല...

  • @Erin-es2pw
    @Erin-es2pw Рік тому +2

    Thread work cheyda payyan erikkate
    👍

  • @martialtec1394
    @martialtec1394 Рік тому

    പകരം വെക്കാനില്ലാത്ത channel M4tec💥💥

  • @Cartindia22
    @Cartindia22 Рік тому +5

    തട്ടിൽ ന്റെ മേലെ കയറി വീഡിയോ എടുക്കുന്ന ആരാ....പൊളിച്ചു 👍- 20:20

  • @asongwithoutmusic7430
    @asongwithoutmusic7430 Рік тому +13

    ആ കുളം അവിടന്ന് മാറ്റിയാലും ആ strip light അവിടന്ന് മാറ്റേണ്ടെട്ടോ... നല്ല രസുണ്ട്.. താഴെ ആ ലൈറ്റ് കാണുമ്പോ 😍

  • @rihanshihas8930
    @rihanshihas8930 Рік тому +1

    Super.... Enikku ithinathu kullikkanum kallikkanum thonunu✅️

  • @hatrixgaming4085
    @hatrixgaming4085 Рік тому

    ഇനി എപ്പോഴാ Tree house 24 hour Surviving video ഇട്ടുന്നേ...???❤😍
    Waiting for it can please do that....🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @ibrahimkaleel5597
    @ibrahimkaleel5597 Рік тому +17

    Thumbnail കണ്ടപ്പോൾ ഞൻ കരുതി മാലിദീബ് എന്നാണ് റൂമിൽ എന്ന് പ്രദീക്ഷച്ചില്ല സൂപ്പർ 🥰