Giant Arapaima Grilled | ലക്ഷങ്ങളുടെ മീൻ ചുട്ട് തിന്നപ്പോൾ | M4 Tech |

Поділитися
Вставка
  • Опубліковано 4 гру 2023
  • Today In Our Village We Cook Giant Arapaima Grilled At Home .
    We Show How We Grilled This Fish
  • Розваги

КОМЕНТАРІ • 1,4 тис.

  • @MuhammadMusthafa-hq8kx
    @MuhammadMusthafa-hq8kx 7 місяців тому +1439

    Le firosikka :അപ്പോ നമ്മടെ ഇന്നത്ത പരിപാടി പെപ്പർ തിമിംഗലം
    ഫ്രൈ 😂❤

    • @ajmalgaming265
      @ajmalgaming265 7 місяців тому +13

      😹😹😹

    • @binomathew2070
      @binomathew2070 7 місяців тому +19

      പേപ്പർ ബോട്ട് എന്ന് പറയുന്നത് പോലെ ആണോ 😂

    • @Iamkerala
      @Iamkerala 7 місяців тому

      Myr😂😂

    • @syamkumar8859
      @syamkumar8859 7 місяців тому +3

      😂

    • @Junaisvgd
      @Junaisvgd 7 місяців тому +14

      എന്തെങ്കിലും വെറൈറ്റി പ്രതീക്ഷിക്കാം😂😂😂😂
      2,3, ആഴ്ച്ചയായി വീഡിയൊ വന്നിട്ട്

  • @ajayaju8456
    @ajayaju8456 7 місяців тому +991

    ഈ മീൻ ചേട്ടൻ വേടിക്കുന്ന വീഡിയോ വേറെ ചാനലിൽ കണ്ടപ്പോൾ തൊട്ട് കട്ട വെയ്റ്റിംഗ് ആയിരുന്നു ❤

    • @Komban7796
      @Komban7796 7 місяців тому +15

      Njanum aa video kandere vicharichinu😂

    • @anismuhmd3088
      @anismuhmd3088 7 місяців тому +11

      അത് ഏത് ചാനലിൽ🤔

    • @politecat3299
      @politecat3299 7 місяців тому

      ​@@anismuhmd3088Tommy's fish hub

    • @vishnuraj5616
      @vishnuraj5616 7 місяців тому +14

      Tomys fish hub

    • @LifeTone112114
      @LifeTone112114 7 місяців тому +3

      ❤️

  • @ReminMattyJohn
    @ReminMattyJohn 7 місяців тому +651

    ഈ വീഡിയോ കണ്ട് Fishing Freaks സെബിച്ചായന്റെ ഹൃദയം തകരുന്ന കാഴ്ച്ച 😅😅😅

  • @wasalawyer.1179
    @wasalawyer.1179 7 місяців тому +618

    Need a Cooking Collab with Boombangh🔥🔥

    • @loveuall916
      @loveuall916 7 місяців тому +25

      look at that കേട്ടിട്ടു തോന്നിയതാണോ 😂😂😂???

    • @wasalawyer.1179
      @wasalawyer.1179 7 місяців тому +12

      @@loveuall916 ofc ...He actually referred him few times in the video

    • @m4-f82
      @m4-f82 7 місяців тому +14

      No, with the Legend FIROSKKA🔥🔥

    • @mrknight8411
      @mrknight8411 7 місяців тому +1

      കാളയുടെ വൃഷണം

    • @aswinchelannur
      @aswinchelannur 7 місяців тому

      Mooparu Tunaye murikkunnath special kathi okke eduth, Geo Machan sadharana kathi kond nice ayittu muricheduthille 😂

  • @arunaswathi4965
    @arunaswathi4965 7 місяців тому +285

    ഇത് കടയിൽ നിന്ന് വാങ്ങി കൊണ്ടു പോവുന്നത് കണ്ടായിരുന്നു 😋😁👍.. അപ്പൊ മുതൽ waiting ആയിരുന്നു 😍😋

    • @firstviral13
      @firstviral13 7 місяців тому +7

      Ohhh തള്ള് തള്ള് 😅

    • @arunaswathi4965
      @arunaswathi4965 7 місяців тому +18

      @@firstviral13 ഇവിടെ വന്ന് തള്ളിട്ട് എനിക്ക് ഒന്നും കിട്ടാൻ ഇല്ലാ brooo

    • @LifeTone112114
      @LifeTone112114 7 місяців тому +2

      ❤️

    • @amaltechmalayalam9233
      @amaltechmalayalam9233 7 місяців тому +3

      Aa bro njnum waiting ayirunu

    • @nikhilsimon5000
      @nikhilsimon5000 7 місяців тому

      youtube.com/@Tomysfishhub?si=CBz4K5LVGbkZdmW1❤

  • @retheeshchakkara9137
    @retheeshchakkara9137 7 місяців тому +327

    😄😄😄😄 നാളെ ഫിറോസ് ഭായിയുടെ തിമിംഗലം ഗ്രിൽ ഉണ്ടായിരിക്കുന്നതാണ് 😄😄

  • @universellaylist1777
    @universellaylist1777 2 місяці тому +205

    പാവം മീമി 🥲🥲

  • @bigboss_malayalam.06
    @bigboss_malayalam.06 7 місяців тому +128

    Boombang 🤙 lovefully ❤️

  • @charlstechy__
    @charlstechy__ 7 місяців тому +225

    പാചക കലയിൽ വിസ്മയം സൃടിച്ചും കാണികളുടെ വായിൽ കാപ്പോലോടിച്ചും മിഥ്യഭാവം കൊണ്ടും ജിയോ മച്ചാൻ പൊളിയല്ലേ..!❤️‍🔥🤩

  • @Hackwithshibumon
    @Hackwithshibumon 7 місяців тому +2133

    ഹാക്കർ ഷിബുമോൻ തിരിച്ചുവന്ന് എല്ലാവരോടും പറഞ്ഞേക്ക്😎

  • @MHameenvlog
    @MHameenvlog 3 місяці тому +121

    Nonb pidichitt kannunnavar undanghil like adi

    • @machumansoor4886
      @machumansoor4886 3 місяці тому +1

      Und. Enikk. Nonb. Und.

    • @ajirenny1612
      @ajirenny1612 3 місяці тому +3

      ഒന്ന് പോയെ

    • @valsammashaji2500
      @valsammashaji2500 2 місяці тому

      😢😢😢😢😢vtgt😢😢😢😢😢​@@machumansoor4886

    • @rfxwwy723
      @rfxwwy723 2 місяці тому +3

      ​@@ajirenny1612എങ്ങോട്ട് 👀

  • @RaviPuthooraan
    @RaviPuthooraan 7 місяців тому +22

    12:19 Boombaangh ❤ Look at thaata ❤ Lovefely ❤

  • @Thisismyvoice12
    @Thisismyvoice12 6 місяців тому +61

    12:22 ey andha dialogue it's a classic ❤

  • @go_for_vibe
    @go_for_vibe 7 місяців тому +87

    എന്നും യൂട്യൂബിന്റെ തരംഗം ആയ ജിയോ മച്ചാൻ തന്നെ 🔥💥

  • @adhul488
    @adhul488 7 місяців тому +122

    4:47 M4 tech turned to Noughty tech😌😄

  • @RootSystemHash
    @RootSystemHash 7 місяців тому +26

    ജിയോയുടെ വീടിന്റെ അടുത്ത് വീട് വല്ലതും വിൽക്കാനുണ്ടോ?

  • @athult3921
    @athult3921 7 місяців тому +53

    Redy Redy Boombang 💥💥

  • @sdgamingclips9721
    @sdgamingclips9721 7 місяців тому +16

    12:23 BOOMBANG❤❤ LOVELY💞💞

  • @rithunsuresh7103
    @rithunsuresh7103 7 місяців тому +9

    12:20 boombangh reference .. ath polichu 😅😅

  • @athul7545
    @athul7545 7 місяців тому +112

    Loved the boombang reference ❤😂
    Lovvelyy

  • @VishnuR_574
    @VishnuR_574 7 місяців тому +56

    Le fishing freaks:ഞങ്ങൾ അസ്വസ്ഥരാണ്... 😌😂

    • @LEORONO7
      @LEORONO7 7 місяців тому +5

      😂😂

  • @sanjush_bro
    @sanjush_bro 7 місяців тому +53

    M4 tech ഇന്റെ സ്ഥിരം പ്രേക്ഷകർ 🤩😍❤️

    • @adithyanpsree9184
      @adithyanpsree9184 7 місяців тому +1

      ua-cam.com/users/shortsKoOreT4GAck?si=C7Yb7EKAMYuID9sw

  • @t4talent
    @t4talent 6 місяців тому +106

    🐟🔥 M4 Tech, your Grilled Giant Arapaima is a visual delight!
    The preparation looks absolutely mouthwatering. 👌🤤

  • @cokonuttree7
    @cokonuttree7 7 місяців тому +7

    Le firoz ikka :രതീഷേ വണ്ടി എടുക്ക് ഇന്ന് തന്നെ ഒരു aligator gar ഇനെ പിടികിണം

  • @user-ii6cq3vg5z
    @user-ii6cq3vg5z 7 місяців тому +86

    കിടകച്ചി അരപയിമ ഒരു രക്ഷില്ല ❤❤❤❤

  • @gramaartsvlog1453
    @gramaartsvlog1453 7 місяців тому +12

    ജിയോ മച്ചാന്റെ ആ ചലഞ്ഞിങ്ങും അവതരണവും പ്വോളി വേറെ ലെവൽ 😯😯

  • @rahuls4915
    @rahuls4915 7 місяців тому +21

    Friends ആയിട്ട് ഇങ്ങനെ കഴിക്കാൻ പ്രത്യേക feel ആണ്

  • @dreamersarena3667
    @dreamersarena3667 7 місяців тому +6

    Boombang ippo trissur und appo ningalkk randuperkkum koode oru video cheythoode❤

  • @charlycharly3859
    @charlycharly3859 7 місяців тому +9

    എന്റെ മച്ചാനെ ഇത് പൊളിച്ചു ഒരു രക്ഷയുമില്ല 👍👍👍

  • @_sreend
    @_sreend 7 місяців тому +6

    Matte videol kanderam muthal waiting ayirunnu videokk🙌🏻❤️

  • @arjunallu8093
    @arjunallu8093 7 місяців тому +36

    ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്സ്റ്റർ. എന്നാൽ അവൻ ഒറ്റക്കായിരുന്നു മോൺസ്റ്റർ....... 🔥🔥🔥🔥പൈമ the monster 💥

    • @nandadevsr6122
      @nandadevsr6122 7 місяців тому +2

      Monster pakshe ചത്ത് മലന്നാണ് വന്നത്

  • @FREMINFRANCIS
    @FREMINFRANCIS 6 місяців тому +6

    12:20 Look at that .. lovelyey maa boy.. boombang...😍🥰

  • @princedavidqatarblog6343
    @princedavidqatarblog6343 7 місяців тому +6

    ജിയോ മച്ചാൻ ഇപ്പോഴും മൾട്ടി ടാസ്ക് ചാനലായി മാറിയിരിക്കുകയാണ് പൊളി 🥰😋😋😋

  • @ashifashi1229
    @ashifashi1229 7 місяців тому +18

    എല്ലാവരും ആരാപയ്മയെ വളർത്തുന്ന വീഡിയോ ഇടുമ്പോൾ m4 ടെക് കുക്കിംഗ്‌ 😂😂

  • @firos159
    @firos159 7 місяців тому +2

    Yadhil bro nte muthaanu... ഒരിക്കെ ഞാൻ ഓനെ കാണും.🎉🎉❤

  • @vineearts710
    @vineearts710 7 місяців тому +6

    Bro ipo slow ayitt route maatti pidichu varuka aanallo..😁😂 Firoz ikka kk oru competitor aakanulla paripadi aanalle..keep going 💪😁

  • @user-fl7cr5os3d
    @user-fl7cr5os3d 7 місяців тому +5

    ജിയോ മച്ചാനെ എനിക്ക് വളരെ ഇഷ്ടമാണ് എല്ലാ വീഡിയോസും കാണാറുണ്ട് മച്ചാനെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്❤❤❤ഷാദിൽ U.K.G.❤❤❤

  • @aswadaslu4430
    @aswadaslu4430 7 місяців тому +28

    🌳🌳🌳♥️♥️♥️ ഭാഗ്യം ചെയ്തവൻ പ്രകൃതി പോലും നന്മ നൽകി ആ ജനിച്ച നാട്ടിൽ 🌳🌳🌳🌳

  • @LifeTone112114
    @LifeTone112114 7 місяців тому +153

    ലോകത്തു ഇതാദ്യം ആണല്ലോ മച്ചാനെ ഇത്രയും വലിയ വിലയുള്ള fish fry ❤️❤️കണ്ടു കൊതിച്ചവർ ആരെല്ലാം ഇവിടെ

    • @i..724
      @i..724 7 місяців тому +11

      Already malayalathil arapaima cook cheyunna video und

    • @SarathSp-xe4gv
      @SarathSp-xe4gv 7 місяців тому +4

      watch omkv fishing

    • @mubuz
      @mubuz 7 місяців тому +6

      അത് ലോകത്തുഈ ചെന്നാൽ മാത്രം കണ്ടുകൊണ്ട് തോന്നുന്നതാ 😅

    • @ktzzyco7288
      @ktzzyco7288 7 місяців тому

      ലോകത്ത് ആദ്യമോ മൈരേ 😂😂😂

    • @gamerboy0390
      @gamerboy0390 7 місяців тому +1

      ​@@mubuz😂😂

  • @adhinbenny8509
    @adhinbenny8509 6 місяців тому +6

    M4 tech❌ Village food channel✅

    • @__alfn____x
      @__alfn____x 6 місяців тому +1

      Ath veno pulli eni thinnan human kudi ullu😂😂
      Just for fun broh

  • @aravindvichu8612
    @aravindvichu8612 7 місяців тому +96

    Missing your fishtrap videos manh🥺

  • @noelantony7399
    @noelantony7399 7 місяців тому +9

    12:19 boombaah😂😂😂

  • @TheSunil2222
    @TheSunil2222 7 місяців тому +2

    TOMYS FISH HUB ൽ നിങ്ങടെ വീഡിയോ വന്നത് മുതൽ കട്ട WAITING ആയിരുന്നു...🎉

  • @hafisak9287
    @hafisak9287 6 місяців тому +3

    I donno why i love this guy❤🥰

  • @beastboy2171
    @beastboy2171 7 місяців тому +4

    12:20 wow lovely ooo vaaa😂❤

  • @arjunjayesh3718
    @arjunjayesh3718 6 місяців тому +3

    Praveen machante dialogue miss cheytha le njn " jio ndakkiond parayalla adipoli aayttind"😂

  • @sibdast5254
    @sibdast5254 7 місяців тому

    super,the veiwers also feels the taste,well done

  • @ndeeranadeeratk159
    @ndeeranadeeratk159 7 місяців тому +6

    Gio bro is back the best UA-camr🎉🎉🎉❤❤

  • @muhsinn4568
    @muhsinn4568 7 місяців тому +3

    Tomy fish hub il shorts kand waiting aayirunmu

  • @sarathmkvskingdom8547
    @sarathmkvskingdom8547 6 місяців тому +19

    so lovely ❤ ready ready boombanghh 😂

  • @junaidksd5997
    @junaidksd5997 7 місяців тому +2

    Jio machane ingal poli machane polichu firozka ingal tinnan vendi Matram alle Adipoli sadanam

  • @diesalgaming5336
    @diesalgaming5336 6 місяців тому +6

    That boombhang reference 😂

  • @asifash5572
    @asifash5572 7 місяців тому +4

    #bhoombang മായി ഒരു വീഡിയോ ചെയ്‌താൽ നന്നായിരിക്കും

  • @radhakrishnan2805
    @radhakrishnan2805 7 місяців тому +5

    I like your style of eating with your coments than the fish prepared.Super friendship.Keep it up.

  • @King-Fishing-Navsar-masi
    @King-Fishing-Navsar-masi 2 місяці тому +1

    আপনি মহান মাশাল্লাহ

  • @faizykicthenmalappuram2743
    @faizykicthenmalappuram2743 7 місяців тому

    Machante video kaanan oru prathega rasam aan

  • @Shahmil42
    @Shahmil42 7 місяців тому +6

    Love from goa🎉

  • @salimsali9042
    @salimsali9042 7 місяців тому +6

    Boombaangh 🔥🔥

  • @anuraj1273
    @anuraj1273 7 місяців тому +7

    എനിക്ക് നല്ല മൊരിഞ്ഞ മീൻ ആണ് ഇഷ്ടം 😋😋

    • @bismillakhan6488
      @bismillakhan6488 4 місяці тому

      1K subscriber ആവാൻ സഹായിക്കുമോ

  • @vidhyavijayan9002
    @vidhyavijayan9002 3 місяці тому

    Jiomachane nigalde video okke kandu nte 4 yr ulla mon big fan aanuttoooo.... Edakku joimachane kaanaan poyallo amma ennu chodikkum, athrakku eshtaanutto ❤

  • @fazilahmed7476
    @fazilahmed7476 7 місяців тому +11

    പൊളിച്ചു 😍👍

  • @manuvelbobas2086
    @manuvelbobas2086 7 місяців тому +3

    12:19 😂 Bhoombhang❤

  • @ashiqashi5121
    @ashiqashi5121 6 місяців тому

    Boombang and m4 tech orumich vedio venam ennullavar ....💪💪💪

  • @elizabethmathew3402
    @elizabethmathew3402 25 днів тому

    Iniyum ithupolathe vedios venam😊

  • @_gaming_with_sinan_369_
    @_gaming_with_sinan_369_ 7 місяців тому +21

    M4 tech അന്നും ഇന്നും ഉശിരോടെ intro പറയുന്ന jio machan ആണ് my hero 😎😎😎

  • @KL-SMOOTH444
    @KL-SMOOTH444 7 місяців тому +6

    Praveen machaan innengilum thinnan saadichallo 😂😂😂😂🙌🙌

  • @shany6ysebel297
    @shany6ysebel297 6 місяців тому +2

    😢😢 you are cooking a arapima like no mater but that is my dream

  • @vishnupradeep191
    @vishnupradeep191 7 місяців тому +2

    Look at that araippaima.. 😂😂😂 lovey jio machha.... Ready ready M4 TECH😅😅😅😅

  • @neymarpes8484
    @neymarpes8484 7 місяців тому +7

    boombaaag ❤

  • @KrishNa-jf2vh
    @KrishNa-jf2vh 7 місяців тому +12

    ആദ്യം കുറച്ചു സങ്കടം വന്നു, ലാസ്റ്റ് പൊള്ളിച്ചു വച്ചേക്കണ കണ്ടപ്പോ 🤤🤤🤤

  • @Punjiricraft-
    @Punjiricraft- 7 місяців тому

    അടിപൊളി വീഡിയോ.. 👌☺️

  • @devanshiammu3723
    @devanshiammu3723 7 місяців тому

    Praveen brother kudi kazhikunnathu kannubol e video super aakunnathu. Geo brother ❤

  • @akhi8321
    @akhi8321 7 місяців тому +3

    King is back🎉🎉

  • @techmeetvlogger7905
    @techmeetvlogger7905 7 місяців тому +37

    Arapaima...🔥🦈❤

  • @user-travelvlogs4
    @user-travelvlogs4 7 місяців тому +1

    അടിപൊളി ❤️❤️

  • @user-kc2cp4pi9w
    @user-kc2cp4pi9w 7 місяців тому +2

    Le fishing freaks sebin cheattan : ivane orikalum vtlott villikaruth😅

  • @eyoukkh
    @eyoukkh 6 місяців тому +3

    Wow, this fish is really big, brother. It must be delicious.

  • @countrysidelifestyletv168
    @countrysidelifestyletv168 7 місяців тому +6

    Who regular watching M4 Tech???
    Love from Cambodia 🇰🇭😊🥰❤️❤️

  • @sudhkaradka6583
    @sudhkaradka6583 6 місяців тому +2

    അവിടേം കണ്ടു ഇവിടേം കണ്ടു ❤️

  • @Free_fire_Gameplay2023
    @Free_fire_Gameplay2023 7 місяців тому

    Jio machan arapima fry cheythaa..Aduthathe firozkka arowna fry cheyum....

  • @Ashalex00
    @Ashalex00 7 місяців тому +39

    Arapaima lovers 🙂💔 like adi

  • @ambiliambili-mx8qu
    @ambiliambili-mx8qu 7 місяців тому +47

    ഇതു വരെ അരാപൈയ്മ കഴിച്ചിട്ടില്ലാത്തവർ ഉണ്ടോ 😅??

    • @4G-videos
      @4G-videos 7 місяців тому +3

      നേരിട്ട് കണ്ടിട്ട് പോലുമില്ല

    • @dj6uj
      @dj6uj 7 місяців тому +1

      ​@@4G-videosസത്യം 😂😁

  • @PoliVa-ns1mb
    @PoliVa-ns1mb 7 місяців тому +2

    വല്ലാത്ത തൊലിക്കട്ടി തന്നെ❤❤

  • @maloosdreams
    @maloosdreams 7 місяців тому +1

    അതിനിടക്ക് ബൂം ബാങ് മച്ചാന്റെ lovely... 😂😂😂😂

  • @rahulkrishnan8362
    @rahulkrishnan8362 7 місяців тому +15

    Lovely ❤
    So much fat
    Boombang 🎉

  • @joyaljoju1147
    @joyaljoju1147 7 місяців тому +4

    Waiting for Christmas video 💞

  • @crowmedia
    @crowmedia 7 місяців тому +2

    1lakh വിലയുള്ള മീന് ചുട്ടു യ്യാ മോനെ പൊളിച്ച്

  • @AbuMubi-nw2yh
    @AbuMubi-nw2yh 2 місяці тому +1

    Engane kazikaruth. Oru പത്രത്തിൽ എടുത്ത് kaziknam. ബാക്കി വൃത്തിയിൽ ഉപയോഗിക്കൂ. എല്ലാരും koodi കൈ ഇട്ടു വാരിയൽ കുറെ വേസ്റ്റ് ആവില്ലേ. Pinne കഴിക്കാൻ മടി ആവും

  • @MubarakHashim1
    @MubarakHashim1 7 місяців тому +21

    ഈ വീഡിയോ പ്രേതിഷിച്ചിരുന്നവർ എത്രപേരുണ്ട് ❤❤

  • @Legend_Arts0302
    @Legend_Arts0302 7 місяців тому +4

    ARAPAIMA വാങ്ങുന്ന വീഡിയോ ഞാൻ കണ്ടു🥰

  • @rahulsajitha830
    @rahulsajitha830 6 місяців тому

    സൂപ്പർ വീഡിയോ പൊളിച്ചു ❤❤❤

  • @srellboy641
    @srellboy641 6 місяців тому

    Bro ningal boombangh um aayitt oru collab cheyyanam ketto adipoli aayirikkum...💙

  • @devikadas4639
    @devikadas4639 7 місяців тому +4

    Boombhaang 😂

  • @khamarudheentktk5074
    @khamarudheentktk5074 7 місяців тому +6

    കിടിലം ടേസ്റ്റി...
    നല്ല ടേസ്റ്റുണ്ട്...
    ഫിറോസ്ക്കയെ ഓർമ വന്നവർ ഉണ്ടോ

  • @ajinsaji6183
    @ajinsaji6183 7 місяців тому +2

    നിങ്ങൾ അടിപൊളിയാണ്

  • @elizabethmathew3402
    @elizabethmathew3402 25 днів тому

    Jiyonte special masalakoottu..poli

  • @vishnumt2459
    @vishnumt2459 7 місяців тому +19

    ഇതിന്റെ കൂടെ നല്ല ചൂട് പൊറോട്ടയും വേണായിരുന്നു 🤤😁

  • @gafoor9855
    @gafoor9855 7 місяців тому +15

    ലളിത പാചകം,, 🙏👍

  • @Azazil321
    @Azazil321 6 місяців тому +1

    Le Firos ikka : Enna nammude ennathe parupady aligator Fry 😂

  • @mathewvarghese2738
    @mathewvarghese2738 7 місяців тому

    തകർത്തല്ലോ മച്ചാനെ..