Forest Tent Camping Life Hack | കാടിന്റെ നടുക്ക് ഇങ്ങനെ ഒരു ടെന്റ് | M4 Tech |

Поділитися
Вставка
  • Опубліковано 21 сер 2023
  • Making A Tent Inside Forest DIY
    Accralate - The Dark Contenent by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
    Source: incompetech.com/music/royalty-...
    Artist: incompetech.com/
  • Розваги

КОМЕНТАРІ • 1,4 тис.

  • @mufima5623
    @mufima5623 10 місяців тому +2234

    4 കൊല്ലത്തോളം ആയിട്ട് കാണാൻ തുടങ്ങിയതാ ഇത് വരെ മടുപ്പ് തോന്നാത്ത യൂട്യൂബ് ചാനലുകളിൽ ഒന്ന് ആണ് M4 tech വീഡിയോസ്

  • @MuhammedThashreef-ty2uy
    @MuhammedThashreef-ty2uy 10 місяців тому +1414

    ഉറുമ്പിനെ രക്ഷിച്ച ആ മനസ്സ് ❤

    • @karthik8710
      @karthik8710 10 місяців тому +91

      ഉവ്വ..ഇപ്പോ ഒരു 100 വീഡിയോ ഇട്ടുകാണും കോഴിയേം പോത്തിനേം ഒക്കെ കൊന്നിട്ട്..😂

    • @ITSMEATHIN
      @ITSMEATHIN 10 місяців тому +5

      ᴍᴍ

    • @BENnnnnn4
      @BENnnnnn4 10 місяців тому +42

      ​@@karthik8710അത് ഭക്ഷണത്തിന് വേണ്ടി കൊല്ലുന്നേ അല്ലെ.. ചുമ്മാ നടക്കുന്ന ഒരു ജീവിയെ വെറുതെ കൊല്ലേണ്ട ആവശ്യം indo.. ഉറുമ്പിനെ തിന്നുന്ന ആളുകൾ undoi

    • @sojanes5317
      @sojanes5317 10 місяців тому +5

      Just for comment bro😂

    • @ITSMEATHIN
      @ITSMEATHIN 10 місяців тому

      @@sojanes5317najn kandu

  • @artwrld9814
    @artwrld9814 10 місяців тому +295

    അവസാനത്തെ തുള്ളൽ ഒരു രക്ഷയും ഇല്ല 😂❤

  • @thanvee6
    @thanvee6 10 місяців тому +275

    ആ ഉറുമ്പിനെ രക്ഷിച്ച ജിയോ മച്ചാൻ❤❤

    • @malayali_train_spotter.
      @malayali_train_spotter. 10 місяців тому +4

      Jio machante adutha videoyil aa tentil 24×7 hr challange aayirikkum 😂

  • @akz-nf9mi
    @akz-nf9mi 10 місяців тому +230

    Proud of Kerala 🖤
    M4TECH ❕

  • @Promaster910
    @Promaster910 10 місяців тому +96

    ആ ഉറുമ്പിനെ രക്ഷിച്ച ജിയോ മച്ചാന്റെ മനസ് ❤️❤️🥰

  • @4ksalisworld
    @4ksalisworld 10 місяців тому +343

    ഇത്രയും വില കുറഞ്ഞ ടെൻറ് വേറെ എവിടെയും കാണാൻ കിട്ടില്ലാ ട്ടോ😅🔥

    • @shanavaska6122
      @shanavaska6122 10 місяців тому

      ua-cam.com/video/XbM3-2MVCQw/v-deo.htmlsi=HcIBB4DJcExqD80V

    • @PLAYEARSYT984
      @PLAYEARSYT984 10 місяців тому +1

      , എന്നാലും. ഇതിന് നല്ല പാടണ്

  • @MAD-MAX123
    @MAD-MAX123 10 місяців тому +27

    2:46 ഭലം നോക്കൽ പൊളിച്ചു 😂😂

  • @vinithavinitha9184
    @vinithavinitha9184 10 місяців тому +19

    ജിയോ മച്ചൻ്റെ എല്ലാ ക്യാമ്പിംഗ് വിഡിയോസും എനിക്ക് ഇഷ്ടമാണ്

  • @sjsgamingfoxxy-qp8ci
    @sjsgamingfoxxy-qp8ci 10 місяців тому +5

    Eniyum venam camping video❤️❤️

  • @siddeeqsiddeq5788
    @siddeeqsiddeq5788 10 місяців тому +14

    ഈ ഒരു tentile 24 hours camping challenge ചെയ്യാമോ
    Pls❤️❤️

  • @harikrishnanam4275
    @harikrishnanam4275 10 місяців тому +224

    Great effort as always❤

  • @adarsha5058
    @adarsha5058 10 місяців тому +82

    ആവശ്യത്തിന് tent ഉണ്ടാക്കി വരുമ്പോൾ രാവിലെ ആകും 😄

  • @magicmuzik247
    @magicmuzik247 10 місяців тому +57

    ഇതിന്റെ ഒപ്പം ഒരു മഴ പെയ്ത പൊളിക്കും അത് വേറെ level ആണ് ❤

    • @jayadev270
      @jayadev270 10 місяців тому +2

      ഇത് ഒരു വിദേശി ചെയ്തിരുന്നു അതിൽ മഴ ഉണ്ടായിരുന്നു

    • @Zilo_boy_
      @Zilo_boy_ 10 місяців тому

      Appo jio machan nte pandathe vedio re-upload cythath pole akille mugalil vellam katti ninnu lens roopam kollum, adiyil kidakunna jio machan swaha 😅

    • @magicmuzik247
      @magicmuzik247 10 місяців тому

      @@Zilo_boy_ 🤣

  • @lifeofsafvan768
    @lifeofsafvan768 10 місяців тому +93

    ഇത് നല്ല ഒരു business idia ആണ്..
    കാട്ടിൻ നടുവിൽ ഒരു ടെന്റ്. 😌

  • @mhdishaqvp3879
    @mhdishaqvp3879 10 місяців тому +25

    ചന്ദ്രനിൽ നിന്ന് ഈ വീഡിയോ കാണുന്നവരുണ്ടോ😂😂

  • @kiranns_official
    @kiranns_official 10 місяців тому +22

    Urumbine rakshicha geo num praveen bhai kum 🔥

    • @malayali2379
      @malayali2379 10 місяців тому

      Musthaque nte saanam miss cheyyunavar indo😂

  • @moviesworld0431
    @moviesworld0431 10 місяців тому +103

    ഇത്രയും ചെലവും പ്രായക്നവും കുറവുള്ള ക്യാമ്പിങ് ട്രിക്ക് ഞാൻ എവിടെയും കണ്ടിട്ടില്ല 🤣🤣😂
    Best life hack 😅

    • @jinosebastian4661
      @jinosebastian4661 10 місяців тому +3

      ithu vere allukal orupadu cheythittundalo kandattille

  • @vahabvahu2078
    @vahabvahu2078 10 місяців тому +6

    നാട്ടിലുണ്ടാക്കുന്ന എലന്ത ഈ ട്രെൻഡ് ലേക്ക് മാറ്റണം ഇനി 🤩

  • @adwaithsahadevan7272
    @adwaithsahadevan7272 10 місяців тому +344

    Legends are back with another banger video jio chettan and praveen chettan never disappoints us😊💜

    • @shanavaska6122
      @shanavaska6122 10 місяців тому

      ua-cam.com/video/XbM3-2MVCQw/v-deo.htmlsi=HcIBB4DJcExqD80V

    • @nandhushijilnandhu4085
      @nandhushijilnandhu4085 10 місяців тому

      🥰❤🎉🥰👍😊😁❤️😁❤️‍🔥🇮🇳🇮🇳❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍🥰🥰🥰🥰🥰👍👍👍👍😊👍❤️

    • @kadeeja4356
      @kadeeja4356 5 місяців тому

      😅😅😅😅😅😅😅😅

  • @cheppi__spark5907
    @cheppi__spark5907 10 місяців тому +18

    Boat camping and cooking video venam bro waiting 👐🏻❤

  • @kingfinisheryt2206
    @kingfinisheryt2206 10 місяців тому +1

    24 hours for tend video cheyyamo

  • @mallubytes28
    @mallubytes28 10 місяців тому +8

    ഇപ്പോ ആ പണ്ടത്തെ M4tech Vibe കിട്ടുന്നുണ്ട്🔥🔥

  • @shanidsumi5678
    @shanidsumi5678 10 місяців тому +5

    അടിപൊളി ഒന്നും പറയാനില്ല ഫൈനലി തകർത്തു 👍👍👍❤

  • @aeronminecrafter
    @aeronminecrafter 10 місяців тому +5

    2:46 jeo മച്ചാൻ ഒരു killadi തന്നെ😂😂😂😂

  • @PranavVijayan-es1en
    @PranavVijayan-es1en 10 місяців тому +2

    24hrs venam❤

  • @R2Flykkan2
    @R2Flykkan2 10 місяців тому +12

    ഇംഗ്ലീഷ്കാരുടെ യൂട്യൂബിൽ സ്ഥിരം പരിപാടി ആണ് ഇത് 👍

  • @praveenlm7680
    @praveenlm7680 10 місяців тому +6

    Aa ടെന്റ് kettanulla hard work 🙏🙏👍👍❤️❤️🥰👌👌

  • @amaljohn8679
    @amaljohn8679 10 місяців тому +7

    Nalla pani eduthittund adipoli content ❤

  • @shijinaaneesh5479
    @shijinaaneesh5479 10 місяців тому +1

    Camping vedio iniyum venam

  • @sunandanb8000
    @sunandanb8000 10 місяців тому +1

    5minute craftl njn kandittund.. Kollam💖

  • @Potatocat1234
    @Potatocat1234 10 місяців тому +12

    M4 tech never dissapoints us 😉

  • @xrirag
    @xrirag 10 місяців тому +7

    ഒരു ഉറുമ്പിനെ പോലും നോവിക്കിലാ jio machan....... Lola hridayan ah❤

  • @favastechyvlogs3805
    @favastechyvlogs3805 10 місяців тому +1

    Idhu polathe video iniyum venam💝

  • @ABM0097
    @ABM0097 10 місяців тому +2

    Enikku thonniya oru kaaryam aanu.... M4 tech nte content quality kuranju pokkunnu

  • @okallemyre
    @okallemyre 10 місяців тому +12

    Comment box മുഴുവൻ likinu വേണ്ടി ഓരോന്ന് എഴുതുന്നു കൂടെ ഞാനും 💀

  • @Zilo_boy_
    @Zilo_boy_ 10 місяців тому +12

    Bro you are a great minded person, because you save a ant, but still the ant is in danger of your plastic(not only for ants all of the world)😊

  • @sijoreji9005
    @sijoreji9005 10 місяців тому +2

    Bro I am your big fan

  • @nasriyaadeepat4936
    @nasriyaadeepat4936 10 місяців тому +1

    Part 2 Plese

  • @pravasi7681
    @pravasi7681 10 місяців тому +4

    ആ ലൈറ്റ് കുടി വന്നപ്പോൾ പൊളിച്ചു ❤️❤️❤️

  • @farsanach1935
    @farsanach1935 10 місяців тому +14

    ഇതുവരെ ക്യാമ്പിന് പോവാത്തവർ 👍

  • @tijothomas2178
    @tijothomas2178 10 місяців тому +1

    Bro Home made ട്രംപോളീൻ
    ഉണ്ടക്കുമോ

  • @baaaay
    @baaaay 10 місяців тому +6

    1day ee tent il kidakk 😮❤

  • @fathimathulfidhatv8751
    @fathimathulfidhatv8751 10 місяців тому +43

    Hardwork pays offf...❤❤

  • @Nawaf_ek
    @Nawaf_ek 10 місяців тому +3

    Bro 24 hour's tent video idumo

  • @Shorter_views.09
    @Shorter_views.09 10 місяців тому +1

    1 day in under water cheyyavo

  • @soumyakv4230
    @soumyakv4230 10 місяців тому +2

    Chetta technical videos idamo? Oru mini flying remote ctrl helicopter undaaakaamo?

  • @AminaShoukkath-ev9wt
    @AminaShoukkath-ev9wt 10 місяців тому +4

    Jio machan super alle 😍
    Content okke adipoli aan

  • @Lottagaming999
    @Lottagaming999 10 місяців тому +14

    Machane poli🔥🔥❤❤

  • @user-lv1os1yf5k
    @user-lv1os1yf5k 9 місяців тому +1

    ഉറുമ്പിനെ രക്ഷിച്ച ആ മനസ്സ് ❤❤proud of you jio chetta

  • @ShibinGeorge-kw2qs
    @ShibinGeorge-kw2qs 10 місяців тому +1

    24 house e tent il video plz😊😊😊😊

  • @AminaShoukkath-ev9wt
    @AminaShoukkath-ev9wt 10 місяців тому +6

    My favourite channel 🔥🔥🔥❤

  • @salwa3192
    @salwa3192 10 місяців тому +3

    24 hours on tent video❤❤❤

  • @joppenseema6809
    @joppenseema6809 10 місяців тому +1

    Jio machan oru killadi thanne

  • @arjuneditz3466
    @arjuneditz3466 10 місяців тому +2

    Ethill oru challenge cheyyanam 24 hours on the tent❤

  • @tripster0014
    @tripster0014 10 місяців тому +8

    Eth ഇണ്ടാക്കി തീരുബോഴേക്കും നേരം വെളുക്കും 😂😂

  • @sreejithlallu6528
    @sreejithlallu6528 10 місяців тому +33

    Creativity at its peak machann 🥰

    • @elsyjoseph4754
      @elsyjoseph4754 10 місяців тому +7

      The idea is from 5 minute craft (No hate)

    • @MaGicStoRies-jl6jl
      @MaGicStoRies-jl6jl 10 місяців тому +6

      Bro eth oru English Survive forest vloggil കണ്ടെയാണ്. Hes Copying the same thing. And hes using the same thumb nail. He also said it in the beginning of this vedio.

    • @anusijo1885
      @anusijo1885 10 місяців тому

      8hm mnn1asl0

    • @jjbroz5171
      @jjbroz5171 10 місяців тому

      Hi

    • @jjbroz5171
      @jjbroz5171 10 місяців тому

      😅

  • @bingebrotherz7990
    @bingebrotherz7990 10 місяців тому +1

    11:17 😂😂അത് വഴി പൊയവരെലാം പേടിച്ചു പോയികാണും 🤪🤪

  • @baiju.tbaiju.t2213
    @baiju.tbaiju.t2213 10 місяців тому +1

    Machane tettil oru divasam stay chey

  • @funny_short.2.0
    @funny_short.2.0 10 місяців тому +57

    M4 Tech fans assemble ❤🤚

  • @muhammedfayis2443thspkdkl
    @muhammedfayis2443thspkdkl 10 місяців тому +3

    Jio machan = firoz ikka
    Praveen machan = ratheesh
    Aju machan = jithu

  • @tha_kudu_xzz_30
    @tha_kudu_xzz_30 7 місяців тому

    സൂപ്പർ ജിയോ മച്ചാൻ നല്ല രസമുണ്ട്

  • @abhinrajs4642
    @abhinrajs4642 10 місяців тому +1

    Camping venam

  • @Samanyu152
    @Samanyu152 10 місяців тому +3

    Super camping 👌😍

  • @limaabhilash3187
    @limaabhilash3187 10 місяців тому +3

    Jio machan back🔥🔥

  • @adarsha9679
    @adarsha9679 10 місяців тому

    Night camping video venam

  • @akashj9898
    @akashj9898 10 місяців тому +2

    എന്ത് അടിപൊളി സ്ഥലം ആണ് ❤

  • @Athiraakhil461
    @Athiraakhil461 10 місяців тому +12

    ആ മരം ഒടിഞ്ഞു വീഴുമെന്ന് തോന്നിയത് എനിക്ക് മാത്രം ആണോ 😂😂😂

  • @gloryannasamuel5837
    @gloryannasamuel5837 10 місяців тому +3

    Forgien UA-cam is 5 minutes craft😂😂. when I see your thumbnail i got the idea😂😂

  • @Bluebirds8582
    @Bluebirds8582 24 дні тому +1

    7:50 anganeyonnum chaadan padilla naattukaar vere enthelum vicharikkum😂😂🤣🤣🤣

  • @user-il3vp2kd3l
    @user-il3vp2kd3l 7 місяців тому

    24 hour challenge ee tentil cheyyo plz

  • @nabeelak1500
    @nabeelak1500 10 місяців тому +3

    Content king❤😂

  • @kunhimohammedkunhimohammed5294
    @kunhimohammedkunhimohammed5294 10 місяців тому +15

    M4 Tech ഇഷ്ടമുള്ളവർ like adi❤❤

  • @prajisuru7008
    @prajisuru7008 10 місяців тому +2

    ഈ വീട്ടികുറെ സാധനം കൊണ്ട്
    ഒരു ഉറുമ്പിനെ രക്ഷിച്ച ആ മനസ്സ് 😍😍😍😍

  • @sujith9435
    @sujith9435 10 місяців тому

    Oru camping video cheyyu

  • @keralafootballshorts5470
    @keralafootballshorts5470 10 місяців тому +6

    ഇതു കണ്ടപ്പോ ഒരു ഫോറിൻ ടച് ♥️😊

  • @vijayakumarlekshmananachar9005
    @vijayakumarlekshmananachar9005 10 місяців тому +3

    M4 techന്റ ഒരു video പൊലും miss cheyatha video kanunnavar ❤❤
    👇

  • @TechnoDidThis
    @TechnoDidThis 10 місяців тому

    Oru survival video ido

  • @Un_fair_gurls_
    @Un_fair_gurls_ 10 місяців тому +1

    24 hrs in tent video venam❤ plszz Macha 😢

  • @HEYSPARFIRE
    @HEYSPARFIRE 10 місяців тому +5

    Exam കഴിഞ്ഞ് വീഡിയോ കാണുന്നവർ ഉണ്ടോ

  • @_z4filll
    @_z4filll 10 місяців тому +4

    BRO CHICKEN CASE ENTHAYI😂

  • @vimmal...............1055
    @vimmal...............1055 10 місяців тому

    ഇനിയും ക്യാമ്പിങ് വീഡിയോസ് ഇടുമോ

  • @ajinsaji6183
    @ajinsaji6183 10 місяців тому +1

    ക്യാമ്പിംഗ് മച്ചാൻ തിരിച്ചുവന്നു

  • @abxrm
    @abxrm 10 місяців тому +4

    Chandryan 3 mission successful button ✅. 👇

  • @sonu5803
    @sonu5803 10 місяців тому +3

    M4 tech❤

  • @user-vp5zw4tx3z
    @user-vp5zw4tx3z 10 місяців тому +1

    Jio chetta ithe vachitte oru pool indakke❤

  • @reenafrancis5405
    @reenafrancis5405 10 місяців тому

    Bro 24 hours spend challenge cheyyumo

  • @AJ_EDITZZOFFICIAL
    @AJ_EDITZZOFFICIAL 10 місяців тому +14

    After a longtime camping video 🥳🥳

  • @najafaisalfaisal
    @najafaisalfaisal 10 місяців тому +2

    Jio machaan 💪💪❤️‍🔥❤️‍🔥

  • @mohanasundaram3906
    @mohanasundaram3906 6 місяців тому +2

    Aa ഉറുമ്പിനെ രക്ഷിക്കാൻ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത്❤😂😅😊

  • @anoopsunny636
    @anoopsunny636 10 місяців тому +1

    Vidieokkidayil Aa urumbine rakshicha jio machanu oru big salute 💖

  • @AminaShoukkath-ev9wt
    @AminaShoukkath-ev9wt 10 місяців тому +4

    Praveen fans like adi makkale ➡️➡️

  • @pravi343
    @pravi343 10 місяців тому +4

    Tend നാലു തെങ്ങുകൾ ചേർത്ത് വെച്ച് സെറ്റ് ആക്കിയിരുന്നെങ്കിൽ.. Tender coconut 😂😂😂 എന്ന് വിളിക്കായിരുന്നു... 😂😂

    • @Lissy117
      @Lissy117 10 місяців тому

      bhayankaraa c omedy thanne

  • @Ijaaz123
    @Ijaaz123 9 місяців тому

    Ellaa video super aanto ente monk valiya eshttaan

  • @vishnuclt
    @vishnuclt 10 місяців тому

    Ee Tent il oru 24 hours camping video cheyo😌

  • @bobscottagevattavada2840
    @bobscottagevattavada2840 10 місяців тому +41

    Full കോപ്പി അടി ആണെങ്കിലും നിങ്ങളുടേതായ രീതിയിൽ അവതരിപ്പിക്കുമ്പോൾ സൂപ്പർ 👍🏻😊

    • @shanavaska6122
      @shanavaska6122 10 місяців тому

      ua-cam.com/video/XbM3-2MVCQw/v-deo.htmlsi=HcIBB4DJcExqD80V

  • @sidhansidhu4270
    @sidhansidhu4270 10 місяців тому +13

    Legends focus on bouncing 😂

    • @Amal636__
      @Amal636__ 10 місяців тому

      Bouncing oK but where is the privacy??💀😂

    • @captlucifer2265
      @captlucifer2265 10 місяців тому

      Focus the point😂

  • @Febi393
    @Febi393 7 місяців тому +2

    എനിക് ചിലന്തി വല കേട്ടുന്നത് അണ് ഓർമ വരുന്നത് 😂😂

  • @muhammedrayyan.k.s4110
    @muhammedrayyan.k.s4110 10 місяців тому

    24h challange pleace

  • @vijaydubai010
    @vijaydubai010 10 місяців тому +6

    ഈ ടെൻഷൻ പിടിച്ച ജീവിതത്തിരക്കിൽ ഇതൊക്ക കാണുമ്പോൾ വല്ലാത്ത ഒരു മനസുഖം 🙏