Smallest Incubator In The World | താറാമുട്ടയിൽ കാടമുട്ട വിരിയിച്ചപ്പോൾ | M4 Tech |

Поділитися
Вставка
  • Опубліковано 17 лют 2023
  • Making Smallest Incubator In The World
  • Розваги

КОМЕНТАРІ • 3,8 тис.

  • @sajeevd9416
    @sajeevd9416 Рік тому +6310

    ബുദ്ധി രാക്ഷസൻ്റെ രാജാവിൻ്റെ രാജാവ്

    • @Krishnadas-cw9dl
      @Krishnadas-cw9dl Рік тому +65

      Ufffff🥲

    • @Akash-in1gr
      @Akash-in1gr Рік тому +49

      Enthuvade

    • @abxrm
      @abxrm Рік тому +12

      Aaha

    • @egg.007
      @egg.007 Рік тому

      *dies of cringe*

    • @ImperfectcutsbyRAKESH
      @ImperfectcutsbyRAKESH Рік тому +104

      മിക്കതും മറ്റുള്ള ചാനലിൽ നിന്ന് കോപ്പി ആണ്... പിന്നെ പ്രസന്റേഷൻ ആണ് ഇത്രേം viral ആവാൻ കാരണം

  • @harshasyam6938
    @harshasyam6938 Рік тому +126

    കണ്ണ് നിറഞ്ഞു പോയി മച്ചാനെ.... അത് ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞപ്പോ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ... എന്തായാലും നിങ്ങൾ പൊളി ആണ്.... നിങ്ങളെ പോലെ നിങ്ങൾ മാത്രം..... ❤️❤️❤️❤️❤️❤️❤️❤️

  • @nechusbiofloksk183
    @nechusbiofloksk183 Рік тому +13

    അടിപൊളി ഇതാണ് സ്വന്തമായി ഒരു ഇൻകുബേറ്റർ ഉണ്ടാക്കി കുഞ്ഞുങ്ങൾ വിരിയുമ്പോൾ അതിന്റെ സന്തോഷം വേറെ ലെവൽ

  • @messi2546
    @messi2546 Рік тому +2636

    M4 ടെക്കിൽ ഏറ്റവും നല്ല വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 💔💛🥳

    • @annaankunj
      @annaankunj Рік тому +22

      എന്തിന്..

    • @kadyadi
      @kadyadi Рік тому +22

      വെറുതെ എന്തെങ്കിലൊക്കെ പറയാ

    • @anuvind1100
      @anuvind1100 Рік тому +24

      Oru mayathil okke thallu😹

    • @ABHI.732
      @ABHI.732 Рік тому +4

      😂

    • @THANGU1
      @THANGU1 Рік тому +6

      ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @shivanjalipromo7024
    @shivanjalipromo7024 Рік тому +321

    ഞാൻ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും അത്ഭുതവും ഇഷ്ടവും തോന്നിയ m4tech ന്റെ വീഡിയോ............. Excellent and amazing idea...Hands off you Bro for your hardwork and determination❤️😍

  • @Minnal_Vijay
    @Minnal_Vijay Рік тому +267

    Last ഒന്ന് കരയിപ്പിച്ച്എങ്കിലും Twist പൊളിച്ചു 🥺💯

    • @vaishnavbinu7141
      @vaishnavbinu7141 Рік тому

      💯

    • @THANGU1
      @THANGU1 Рік тому +1

      ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @foxyy5438
      @foxyy5438 Рік тому

      @@THANGU1 no

  • @The_backbencher_46
    @The_backbencher_46 Рік тому +72

    Your hard work... 👏🏻👏🏻👏🏻👏🏻happy for every movement.... കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി മച്ചാനെ... ❤️❤️

  • @FARMTECH_INCUBATOR_BROODER
    @FARMTECH_INCUBATOR_BROODER Рік тому +66

    11 വർഷമായി ഇൻക്യൂബാറ്റർ നിർമ്മിച്ച് ഇന്ത്യക്ക് അകത്തും പുറത്തും വിതരണം ചെയ്യുന്നുണ്ട്.പക്ഷേ ഇതുപോലെ ഒന്ന് ചെയ്യാൻ തോന്നിയിട്ടില്ല. സൂപ്പർ,🙏🙏

  • @aparna2002
    @aparna2002 Рік тому +846

    "The End" എന്ന് എഴുതി കാണിച്ചപ്പോൾ കണ്ണ് നിറഞ്ഞു....🥺അത് കഴിഞ്ഞ് വീണ്ടും കാട കുട്ടനെ കണ്ടപ്പോൾ വളരെ അധികം സന്തോഷം...🥰

  • @nas12358
    @nas12358 Рік тому +137

    വാക്കുകൾ ഇല്ല. .... ജീവനെ ജീവസുറ്റതാക്കിയ ജിയോക്ക് കൂട്ടുകാർക്ക് നന്മയും ദൈവകൃപയും വരട്ടെ ,,,,, പ്രാർത്ഥനയോടെ♥️♥️♥️♥️♥️

    • @THANGU1
      @THANGU1 Рік тому

      ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @shintusree1870
      @shintusree1870 Рік тому

      🦚🦚🥰🥰

  • @sajithmceecee228
    @sajithmceecee228 Рік тому +13

    ആ കാട കുഞ്ഞു ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത ഒരു സന്ദോഷം 🙏🙏🙏

  • @RSPB007
    @RSPB007 Рік тому +20

    Sent it for Guinness Record,,This should be acknowledged worldwide,,,

  • @sandheepkrishna6256
    @sandheepkrishna6256 Рік тому +155

    മൊട്ട തോട് പൊട്ടി ആ കുഞ്ഞ് പുറത്ത് വരുന്ന ആ ഒരു സീൻ 🥰🥰 ശരിക്കും ✨️✨️💞💥

    • @THANGU1
      @THANGU1 Рік тому +2

      ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @statuscreativity4282
    @statuscreativity4282 Рік тому +259

    എല്ലാം വീഡിയോയിനെക്കാളും കുറച്ചും കൂടി അത്ഭുതവും. കണ്ട് നിനൽക്കാൻ അതിമനോഹരവും ആയിരുന്നു ഈ വീഡിയോ. ഞൻ എന്റെ ജീവിതത്തിൽ ഒരിക്കലും മുട്ട വിരിയുന്നത് കണ്ടിട്ടില്ല. പക്ഷേ ഇന്ന് അതും കാണിച്ചു തന്നു.🤗😘🥰jio machan പറഞ്ഞദ് പോലെ എല്ലാം സന്തോഷവും ഒരുനാൾ ദുഃഖങ്ങളിലേക്ക് എത്തിക്കും.🥺 ഈ വീഡിയോ അവസാനത്തിന്റെ തൊട്ടുമുമ്പ് വരെ കണ്ടപ്പോൾ എനിക്ക് ദുഃഖം തോന്നി😢പിന്നെ കോഴിക്കുഞ്ഞിനെ കാണുമ്പോൾ ആശ്വാസമായി😃😘😘. ഇങ്ങനെ ഒരു sign out ചെയ്യണ്ടായിരുന്നു😅 ഇത് വല്ലാത്തൊരു കോമഡി ആയി പോയി😂🤣🤭

    • @THANGU1
      @THANGU1 Рік тому

      ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @hridhyahari5848
    @hridhyahari5848 Рік тому +42

    അവസാനം കണ്ണ് നിറഞ്ഞ് പോയി 🥺🥺പക്ഷെ കാട കുഞ്ഞ് ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നി വല്ലാത്ത ഒരു സംതൃപ്തി... 🥰❤️

  • @jerinnj1999
    @jerinnj1999 Рік тому +58

    കാടക്കുട്ടന് വേണ്ടി ജീവത്യാഗം ചെയ്ത താറാവ്കുട്ടൻ ആണ് എന്റെ ഹീറോ💪💓🙏

  • @kapilmurali2230
    @kapilmurali2230 Рік тому +141

    ഒരു ജീവൻ കിളിർത്തു വരുന്ന മനോഹരയൊരു കാഴ്ച്ച സമ്മാനിച്ചതിനു നന്ദി മച്ചാനെ.... ❤️

  • @ViShNu_K3
    @ViShNu_K3 Рік тому +656

    This is called quality content!!!!!!
    Keep THIS up!!

  • @blackcreations8373
    @blackcreations8373 Рік тому +40

    That happiness is priceless 😊

  • @athiranair-ri7ef
    @athiranair-ri7ef Рік тому +2

    ആദ്യമായി ലോകം കാണുന്ന ആ കുഞ്ഞിനു ഭക്ഷണം കഴിക്കാനും, അത് എങ്ങനെ കഴിക്കണമെന്നുപോലും ആരും പറഞ്ഞുകൊടുക്കാതെ ആ കാട കുഞ്ഞിന് ഭക്ഷണം നൽകിയപ്പോൾ അത് കൊത്തിത്തിന്നുന്നു. ആരാണ് ഇതിനെ ഇങ്ങനെയൊക്കെ പഠിപ്പിച്ചത്😇
    അതുപോലെ ഈ മുട്ടക്കുള്ളിൽ നിന്ന് ഒരു കുഞ്ഞു പുറപ്പെടുന്നു. എന്തൊരു അത്ഭുതം.ഇതിന്റെ പിന്നിൽ ഒരു നിർമ്മാതാവ് ഉണ്ടാവില്ലേ?..
    ഇതൊക്ക നേരിൽ കാണിച്ചുതന്ന ചേട്ടനാകട്ടെ ബിഗ് സല്യൂട്ട് 😍😍

  • @aromaIII
    @aromaIII Рік тому +1226

    We can understand the efforts behind this video.This is not an easy experiment.
    Great achievement 👏🏻

    • @THANGU1
      @THANGU1 Рік тому +7

      ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @gamer619
      @gamer619 Рік тому

      ​@@THANGU1 😜😜🤣🤣🤣🤣

    • @tekenztrickz1719
      @tekenztrickz1719 Рік тому +2

      @@THANGU1 അതിന്റെ ഇടയിൽ ഇങ്ങനെ കുറേ എണ്ണം 😜😜😜

    • @libiabraham3397
      @libiabraham3397 Рік тому

      👍👍

    • @asuefx
      @asuefx Рік тому

      @@THANGU1 😂

  • @junaisck458
    @junaisck458 Рік тому +861

    M4 Tech never disappointed us❣️
    Content chumma 🔥🔥

    • @junaisck458
      @junaisck458 Рік тому +6

      ​@CJ 🤣🤣

    • @captain4171
      @captain4171 Рік тому +6

      @los_anglescj1080 😹😹😹💔

    • @TipTop_power_CG
      @TipTop_power_CG Рік тому +7

      ഹൊ ഭയങ്കരം തന്നെ 🙏

    • @favas584
      @favas584 Рік тому +8

      adich annakil kodth😂😂

    • @favas584
      @favas584 Рік тому +5

      @CJ dey👋😹

  • @pathumma3466
    @pathumma3466 Рік тому +3

    ലാസ്റ്റ് ആയപ്പോൾ ഒന്ന് കണ്ണുനിറഞ്ഞെങ്കിലും പിന്നെ സന്തോഷമായി😊😊😊💚💚super chettayi

  • @rayyuzlittleworld9570
    @rayyuzlittleworld9570 Рік тому +3

    ഒരു നിമിഷം നെഞ്ചു പൊട്ടിപ്പോയി....🥲അവസാനം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു🥰🥰🥰🥰🥰...well done🙏🙏🙏

  • @actorvijay___official
    @actorvijay___official Рік тому +11

    മച്ചാന്റെ ഓരോ വീഡിയോ വെറൈറ്റി ആണ് ഇത് അതുപോലെ വേറെ വ്യത്യസ്ത അടിപൊളി വെറൈറ്റി വീഡിയോ 😍😍😍😍😍

  • @mehfilmedia7230
    @mehfilmedia7230 Рік тому +78

    🥰🥰അത് രക്ഷപെട്ടു എന്ന് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി 🥰🥰

  • @subaidaerachikkal-ff4ti
    @subaidaerachikkal-ff4ti Рік тому +8

    അങ്ങനെ ജിയോ മച്ചാൻ ഒരു കാടക്കുഞ്ഞിന്റെ കൂടി അച്ഛനായിരിക്കുന്നു 🤣🥰😃😃😄👍🏻👍🏻👍🏻

  • @Wafflerplays
    @Wafflerplays Рік тому +4

    ഇതാണ് തള്ള കോഴി നാച്ചുറൽ ആയി വിരിയിപ്പിക്കുന്നത് 🔥🔥പ്രകൃതി 🔥🔥

  • @jijinraj795
    @jijinraj795 Рік тому +531

    Amazing...... hardwork and dedication 🔥🔥

    • @shintusree1870
      @shintusree1870 Рік тому +2

      ഈ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടായി ചേട്ടാ

    • @THANGU1
      @THANGU1 Рік тому +2

      ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ALBINSCUTZ
    @ALBINSCUTZ Рік тому +821

    dedication + skill = m4tech....love you m4tech

    • @24.7media
      @24.7media Рік тому +12

      No ... creativity , skill and dedication . athanu nammude m4tech machan

    • @gamer619
      @gamer619 Рік тому +6

      ​@@24.7media ahhhh..

    • @unneenpookkayil2375
      @unneenpookkayil2375 Рік тому +1

      ​@@24.7media h

  • @pokkiri5778
    @pokkiri5778 Рік тому +2

    ദൈവം അനുഗ്രഹിക്കട്ടെ... അമ്മയുടെ സ്നേഹവും വാത്സല്യവും നൽകി... ആ കുഞ്ഞു ജീവന്... തുണയായി മാറിയതിന്. 🙏

  • @gxuthhxm
    @gxuthhxm Рік тому +3

    സത്യം പറയാലോ... The end എന്ന് കണ്ടപ്പോ കണ്ണൊന്നു നിറഞ്ഞു...

  • @dilshadshorts93.5
    @dilshadshorts93.5 Рік тому +218

    കാടമുട്ടയുടെ ഉള്ളിൽ കോഴിമുട്ട വിരിയിച്ചാലും അത്ഭുതപെടാനില്ല 🤗M4 Tech🔥💯🙌

  • @classicpallikkara1257
    @classicpallikkara1257 Рік тому +86

    ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ അനുഭവമാണ് സമ്മാനിച്ചത്. സൂപ്പർ

    • @THANGU1
      @THANGU1 Рік тому +1

      ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @ajayggm9757
      @ajayggm9757 Рік тому

      കുട്ടാ പറ്റുമെങ്കിൽ കുറച്ച് ഇംഗ്ലീഷ് ചാനൽസും കൂടി കാണ്

  • @yasaryasar5601
    @yasaryasar5601 Рік тому +3

    ഇത്രയും നല്ല വീഡിയോ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 👌👌😍😍😘😘

  • @miqdadkapiyad5969
    @miqdadkapiyad5969 Рік тому +1

    Last dailog pwlich chirch chathu”enthe kann indon nokye”😆😂

  • @sreeragac5528
    @sreeragac5528 Рік тому +41

    Last ending ആരുടെ ഐഡിയ ആണെങ്കിലും... സംഭവം പൊളിച്ചു 😍 That Twist😍🔥

    • @THANGU1
      @THANGU1 Рік тому +1

      700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @JDMENTHUSIASIST
    @JDMENTHUSIASIST Рік тому +331

    UK: We have Issac Newton
    Kerala: We have M4Tech😏😍🔥

    • @THANGU1
      @THANGU1 Рік тому +4

      ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @m4-f82
      @m4-f82 Рік тому

      @@THANGU1 nee ang valarnnallo mone

    • @letsclickwithme
      @letsclickwithme Рік тому +1

      @@THANGU1 എന്ത് 🤔

    • @Glennquagmire..
      @Glennquagmire.. Рік тому +2

      അത്രയ്ക്ക് veno😶

    • @Rahul-xv9jx
      @Rahul-xv9jx Рік тому +1

      ​@@THANGU1 poda thandayilla kayuvarada mwonw

  • @lokigaming1376
    @lokigaming1376 Рік тому +4

    Ingane poovanenkil adutha physics bookil geo machaante padam varum😎

  • @zloo2992
    @zloo2992 Рік тому +3

    ponnu maNushyaaaaa🔥🔥🔥🔥

  • @gafurb5160
    @gafurb5160 Рік тому +111

    വളരെ മനോഹരമായ കാഴ്ച, കൃത്യ സമയം തന്നെ എല്ലാ അനുഭവങ്ങളും പകർത്താൻ സാധിച്ചു 😀അതൊരു ഭാഗ്യം തന്നെ മച്ചാനെ 👍🏻

  • @gokul4006
    @gokul4006 Рік тому +195

    NEED TO BE RECOGNISED WORLD WIDE ❤️

  • @aravindpb3173
    @aravindpb3173 Рік тому +3

    What a proud moment... 💗Thank you jiomachane&M4tech

  • @ajaykottaram
    @ajaykottaram Рік тому +3

    M4 tech le മനോഹരമായ വീഡിയോ...💯💯😍😍❤️🤗🧡

  • @malluchennai6985
    @malluchennai6985 Рік тому +128

    King Kerala Einstein..🔥💯💥

    • @THANGU1
      @THANGU1 Рік тому +2

      ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @iamdeepak__
      @iamdeepak__ Рік тому

      ​@@THANGU1 600 aakan sahayikkam🙂👍

  • @tomthomas8204
    @tomthomas8204 Рік тому +165

    One of the best videos of yours bro. Me & my kids watched it & loved it. Your are really living life to the fullest❤️❤️

    • @shintusree1870
      @shintusree1870 Рік тому +1

      🥹🥹 നല്ല രസമുണ്ട് കാണാൻ എന്റെ കണ്ണുനിറഞ്ഞു

    • @THANGU1
      @THANGU1 Рік тому

      ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @vineethc6739
    @vineethc6739 Рік тому +5

    one of the best video in the m4 tech 📌
    Brilliant making ❤️

  • @indrithmedia
    @indrithmedia Рік тому +2

    ഇതു വരെ കണ്ടതിൽ വച്ചു ഏറ്റവും നല്ല വീഡിയോ ❤️❤️❤️

  • @jerin_gerard
    @jerin_gerard Рік тому +113

    ഏതോ സിനിമയിൽ പറയുന്ന പോലെ ഒന്ന് പ്രസവിച്ചു ഇറങ്ങിയ സുഖം മച്ചാന്റെ സന്തോഷം കാണുമ്പോ ❤️😃

    • @THANGU1
      @THANGU1 Рік тому +1

      ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ponnujonu4398
    @ponnujonu4398 Рік тому +31

    അഭിമാനം, സ്നേഹം, സന്തോഷം എല്ലാം കൊണ്ട് കണ്ണ് നിറയുന്നു... സത്യത്തിൽ നിങ്ങൾ കറക്റ്റ് സമയത്ത് ആ മുട്ട തുറന്നില്ലാരുന്നു എങ്കിൽ തോട് പൊട്ടി വരുന്ന കാഴ്ച മിസ് ആകുമായിരുന്നു.... നിങ്ങൾ കള്ളം പറഞ്ഞത് എന്ന് എല്ലാവരും പറഞ്ഞേനെ.... Thank u chetta.. നല്ലൊരു കാഴ്ചയ്ക്ക് 🥰🙌

  • @siddhisiddhi444
    @siddhisiddhi444 Рік тому +1

    അടി പൊള്ളി ആയിട്ടുണ്ട് മച്ചാനെ നിങ്ങൾ ചെയുന്ന എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് എല്ലാതും അടി പൊള്ളി ആണ് ട്ടോ 💕

  • @rameshkunju6823
    @rameshkunju6823 9 місяців тому +1

    ഒരു സിനിമ കണ്ടിറങ്ങിയ ഫീലിംഗ്...., ഈ വീഡിയോ എന്തോ വല്ലാതങ്ങു ഇഷ്ടപ്പെട്ടു..... 🙏🙏🙏🥰🥰🥰🥰

  • @hazinmuhammed9762
    @hazinmuhammed9762 Рік тому +9

    കാടക്കുഞ്ഞ് തളർന്നു വീഴുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടമായി. എന്നാൽ അവസാനം ജിയോ മച്ചാന്റെ കൂടെ അതിനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം 💖💖

  • @asmabinasmabin3197
    @asmabinasmabin3197 Рік тому +2

    njn the end kandappoo 💔 send cheyyan nilakayirunnuu.but last kandappoo enikk santooshayi

  • @peacevibez1941
    @peacevibez1941 Рік тому

    Perfect video machane💯
    Kadakunjinte updation venam ketto.
    Orupad reach aakatte ee video🔥

  • @kichuammuff5921
    @kichuammuff5921 Рік тому +19

    Machante 16 ദിവസത്തെ കഠിന പരിശ്രമം വെറും 17 മിനുറ്റിൽ ഉള്ള video love u machaneaa❤️

  • @VillainGAMING_Yt
    @VillainGAMING_Yt Рік тому +15

    ഇങ്ങനെയൊക്കെ ചിന്തിക്കാൻ നിങ്ങൾക് മാത്രമേ പറ്റു.. 🥺🥵
    Hatts Off Macha❤️🔥

    • @a_l_i_e_n630
      @a_l_i_e_n630 Рік тому +3

      Ithu machaan chinthich kandupidichathallla brohh ithokkke munne cheyth theliyichatha its just re created thats allll .............

    • @sruthisruthi2592
      @sruthisruthi2592 Рік тому

      സത്യം 😢

  • @jesnadas8167
    @jesnadas8167 Рік тому +1

    Woww... 👏👏👏👏 great creation.... Great content 😍😍😍

  • @wanderlustersgaiete
    @wanderlustersgaiete Рік тому +2

    Hats off to the efforts macha... 💓

  • @kiranns_official
    @kiranns_official Рік тому +29

    Eppudu da 🔥

  • @petroholic_v3838
    @petroholic_v3838 Рік тому +41

    ഒരു സിനിമ കണ്ട ഫീൽ climax കലക്കി മച്ചാനെ 😍😍😍

  • @projectxshan509
    @projectxshan509 Рік тому +3

    ബുദ്ധി രാജാവ് 🔥🔥
    A big salute 🫡

  • @Advx_ith
    @Advx_ith Рік тому +1

    മച്ചാനെ കണ്ടവരെല്ലാം ഒരേസ്വരത്തിൽ പറയുന്നു vedio ഒരേ പൊളി 🔥💯💖

  • @muhammedafthah845
    @muhammedafthah845 Рік тому +18

    ശെരിക്കും അവസാന നിമിഷം ഒന്ന് വിഷമം വന്നെങ്കിലും പിന്നീട് കണ്ടപ്പോൾ വളരെയധികം സന്തോഷം വന്നൂ...... LOVE YOU M4TECH 💞

  • @mhdyasir4498
    @mhdyasir4498 Рік тому

    love you machaanee
    aaa the end kandappol manass vallathe vedhanichu ..........pinne kadakuttane nalla usharode kandappol sharikkum snthosham kond kann niranju machaaneeee😍🥰🥰🤘👍👍👍👍👍

  • @swathinath4163
    @swathinath4163 Рік тому +2

    Hats of M4 Tech..Waste contents idane ellarudeyum munbil You are living like a King 🔥🔥🔥🔥👑👑

  • @kingcreation3680
    @kingcreation3680 Рік тому +19

    ലോകത്തിലെ അത്യത്തെ ഏറ്റവും ചെറിയ മുട്ടത്തോട് കൊണ്ടുള്ള ഇങ്ങുബേറ്റർ
    ലോകത്തിലെ ആത്യമായി താറാവ് മുട്ടയിൽ നിന്ന് കാടം കുഞ് ജനിപ്പിച്ചു
    ഇതൊക്കെ കാണിച്ചു തന്ന m4tech ചാനെലിന് big salute

  • @mr_woodpecker4974
    @mr_woodpecker4974 Рік тому +14

    2 days കഴിഞ്ഞപ്പോൾ ഉള്ള അവസ്ഥ ഒന്ന് മനസ്സ് പിടിപ്പിച്ചു 😵. പക്ഷെ അത് കഴിഞ്ഞു കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 🥰.
    ജിയോ മച്ചാനെ... 😘😘😘
    ജിയോ + പ്രവീൺ കൊച്ചി NGO കോട്ടേഴ്‌സ് ൽ വച്ചു ഒരു പഴയ ക്യാമറയുമായി നിൽക്കുമ്പോൾ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞത് ഇന്നും ഓർക്കുന്നു 😁. കോവിഡ് സമയം ആയതുകൊണ്ട് mask മാറ്റാനോ selfi എടുക്കാനോ കഴിഞ്ഞില്ല 😣. ഇനി ഒരു അവസരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ☺️.
    M4Tec 💘 full support 😘😘😘😘😘😘

  • @Arunproyt974
    @Arunproyt974 Рік тому +1

    Kadayil motta porikkan vendi vangi vekkathilliyo adhu mathiyo ath incubatoril vecha viriyuvo carbord incubator pattuvo

  • @chithralalsasidharannair8644
    @chithralalsasidharannair8644 10 місяців тому

    എന്തായാലും the end ennu kandappol vallathoru vishamam aaayii. Pine avane kandapozha sandoshamayathuu😍. Kollam super

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Рік тому +70

    Happy Birthday kada kozhi kunjuuu!!🥰💕

    • @THANGU1
      @THANGU1 Рік тому +1

      700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

    • @ms.beaa.__
      @ms.beaa.__ Рік тому +1

      Nishal

    • @keziaaaron9346
      @keziaaaron9346 Рік тому +1

      HBD kADDA mACHAN!!!!

  • @godzillaop7112
    @godzillaop7112 Рік тому +18

    സ്വയം കഷ്ടപ്പെട്ടു തന്റെ കഷ്ടപ്പാട് മറ്റുള്ളവരെ അറിയിക്കാതെ നമ്മൾക് പുതിയ അറിവും സന്തോഷവും തരുന്ന ജിയോ മച്ചാനും പ്രവീൺ മച്ചാനും ഇരിക്കട്ടെ ഇന്നത്തെം ഇപ്പോഴത്തെയും പൊൻ കിരീടം...🥰😘😎

  • @thoufeera9653
    @thoufeera9653 Рік тому +2

    ഞാൻ ശെരിക്കും sad ആയി കണ്മുമ്ബിൽ നിന്നും വീണപ്പോ how bagyam onnum pattilallo♥️

  • @takkitutanuseethathode
    @takkitutanuseethathode Рік тому

    സൂപ്പർ വിഡിയോ. എല്ലാ വീഡിയോകളും കാണാറുണ്ട് 😍😍😍😍

  • @AthulVlogs1998
    @AthulVlogs1998 Рік тому +9

    ലോകത്തിൽ ആരും ചെയ്യാത്തെ experiment 👌Next Newton ❤️ Jio Newton

  • @queen95159
    @queen95159 Рік тому +7

    ഈ അടുത്ത് ഇറങ്ങിയ വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ ഇതാണ് 👌💗എന്നാലും നിന്റ ബുദ്ധി ഞാൻ സമ്മതിച്ചിരിക്കുന്നു 😍

  • @facetim
    @facetim Рік тому

    താങ്കളുടെ എല്ലാ വിഡിയോകളും ഞാൻ കണ്ടിട്ടില്ല, എങ്കിലും കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വിഡിയോയാണ്

  • @bindusudheer7089
    @bindusudheer7089 Рік тому +2

    Excellent video and result of hard work 👏 👍

  • @lonelyrider3503
    @lonelyrider3503 Рік тому +15

    കണ്മുന്നിൽ ഒരു ജീവൻ പുറത്തു വരുന്ന അത്ഭുതം ❤

  • @jaffarjaff288
    @jaffarjaff288 Рік тому +10

    *മനസ്സിന് കുളിർമ ഏകിയ കിടുക്കാച്ചി എപ്പിസോഡ്....,👍👍👍😍😍 പക്ഷെ അവസാന twist ഒന്നിനൊന്ന് മെച്ചം...🤩...ആ കാടയെ ഒന്നും ചെയ്യരുത് പ്ലീസ്..നല്ല പോലെ നോക്കണം...ഇടക്കിടക്ക് കാണിക്കുകയും വേണം...🙏*

  • @balanandana1188
    @balanandana1188 Рік тому +1

    Hard work ഇന്റെ രാജാവ് ❤️❤️❤️

  • @SKYLER__EFX_5055
    @SKYLER__EFX_5055 Рік тому +2

    Geo Machan Variety Contentinte Rajavu 😍😀

  • @diluanshid7
    @diluanshid7 Рік тому +145

    It is not a just content it's success of hardworking ❤️👏

  • @PrinceDasilboy
    @PrinceDasilboy Рік тому +1

    11:40 avan vannu happiness moment😍🤩

  • @farzanafarzu1075
    @farzanafarzu1075 Рік тому

    ജിയോ മച്ചാൻ ചെയ്തതിൽ വെച്ച് ഞാൻ ഏറ്റവും മനസറിഞ്ഞ് കണ്ട വിഡിയോ ...സന്തോഷം മാത്രം ഒപ്പം സ്നേഹവും ❤️🥰

  • @mohammednavas1183
    @mohammednavas1183 Рік тому +13

    ഇത്രയും കാലം കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ വീഡിയോ
    ❤️🥺

  • @newmalayalammovies123
    @newmalayalammovies123 Рік тому +3

    സത്യം.. ഞെട്ടിപ്പോയി.. ജിയോ മച്ചാനേ നിങ്ങൾ പൊളിയാണ്... 😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shemeerkhan
    @shemeerkhan Рік тому +1

    നീ പോളിയാണ് മച്ചാനെ
    ഇമ ചിമ്മാതെ കണ്ടുകൊണ്ടിരുന്നു 😘😘😘😘 അവസാനം കരയിപിച്ച് പിന്നെ വീണ്ടും സന്തോഷിപ്പിച്ചു

  • @KLWONDER
    @KLWONDER Рік тому +1

    M4T അവതരിപ്പിക്കുന്ന ഒരു താറാമുട്ടയിലെ കാടകുഞ്ഞ്
    ഒരു സിനിമ കണ്ട ഫീൽ 😍

  • @arjunvakshayaofficial4866
    @arjunvakshayaofficial4866 Рік тому +102

    This video deserves his total 8.7 million subscriber views... ❤🙏🔥

  • @shahidameen988
    @shahidameen988 Рік тому +10

    ഒരു രക്ഷേം ഇല്ല പൊളി content, mass item,ഞാൻ കണ്ടതിൽ വെച് ഒരു കിടു scientific experiment അന്നെ 🔥🔥🔥
    Hapy birday kada kunneee..... 😍🥰

  • @muhammedmusthafaparambenga6462

    ഇങ്ങനെ ഇത് വരെ ആരും ചെയ്തിട്ടുണ്ടാവില്ല. ഒരായിരം അഭിനന്ദനങ്ങൾ bro

  • @vineeshvinee9074
    @vineeshvinee9074 Рік тому

    അടിപൊളി വിഡിയോ..
    മച്ചാൻ വേറെ ലെവൽ...😍😍

  • @tacklerz223
    @tacklerz223 Рік тому +4

    Le Kozhi To kada " I gave my Whole life to you”

  • @akhilkukku2505
    @akhilkukku2505 Рік тому +75

    #1 📈 TRENDING 🔥

    • @THANGU1
      @THANGU1 Рік тому +1

      ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @acostshorts123
      @acostshorts123 Рік тому

      @@THANGU1 prandanooo😂

  • @perfectteamsDK-dp3dt
    @perfectteamsDK-dp3dt 9 місяців тому +1

    Machanaaaaaaa👑👑👑
    Onnum parayan illa...ningal powliyane.🔥

  • @shobaravi2693
    @shobaravi2693 11 місяців тому +1

    എന്റെ മോനേ നിന്റെ മുഖത്തെ ആ സന്തോഷം... കണ്ട ഞങ്ങൾക്കും സന്തോഷം ❣️

  • @Rangannan0
    @Rangannan0 Рік тому +13

    ഇടിടുത്തെ വേറെറ്റി വീഡിയോസ് കാണാൻ എന്നും വെയ്റ്റിംഗ് ആണ് m4 tech❤️💞

  • @instaclips.
    @instaclips. Рік тому +16

    M4tech ഒരുപാട് നാളുകൾക്കു ശേഷം അടിപൊളി വീഡിയോ ഇട്ടു 😍

  • @rahmanyahiya
    @rahmanyahiya Рік тому +2

    ക്ലൈമാക്സ് പൊളിച്ചു ഒരു സിനിമ കണ്ട പോലെ 🥰