നോമ്പ് തുറക്കാൻ വന്ന എല്ലാവരും Happy, കൂടെ ഞങ്ങളും Happy... 😊 !!!Largest Mohabbat Ka Sarbath Making

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 3 тис.

  • @Blassytech
    @Blassytech 9 місяців тому +1397

    ജാതിമതം വ്യത്യാസമില്ലാത്ത നമ്മുടെ സ്വന്തം ജിയോ മച്ചാൻ ക്രിസ്മസ് വന്നാലും ഓണം വന്നാലും നബിദിനം വന്നാലും റമളാൻ വന്നാലും എല്ലാം ഒരേപോലെ ആഘോഷിക്കുന്ന സമൂഹത്തിന് നല്ല ഒരു മെസ്സേജ് കൊടുക്കുന്ന നമ്മുടെ സ്വന്തം മച്ചാൻ .... ഞാൻ മച്ചാനെ വീഡിയോ തുടക്കം മുതലേ കാണാൻ ഉണ്ട് അദ്ദേഹത്തിൻറെ അവതരണ ശൈലി എനിക്ക് ഇഷ്ടമാണ് ബിഗ് സല്യൂട്ട്

    • @dinezredison4772
      @dinezredison4772 9 місяців тому +6

      Promotion aayt kooode nde 😂😅

    • @eyecyet
      @eyecyet 9 місяців тому +2

      ​@@dinezredison4772 Happy 😂

    • @ashwinmaxon6262
      @ashwinmaxon6262 9 місяців тому

      ​@@dinezredison4772❤

    • @gloryfanboy
      @gloryfanboy 9 місяців тому +1

      ​@@dinezredison4772pinne pullik jeevikkande? 👀

    • @mufeedamana7648
      @mufeedamana7648 9 місяців тому +1

      😅

  • @muneerakm7616
    @muneerakm7616 9 місяців тому +783

    ഈ മുത്തിന് ജന്മം കൊടുത്ത അപ്പച്ചനും അമ്മച്ചിക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക് .. എന്തോ സന്തോഷം കൊണ്ട് അറിയാതെ കണ്ണ് നിറഞ്ഞു 🥹❤️‍🔥

  • @ansaransi5714
    @ansaransi5714 9 місяців тому +56

    സന്ദോഷം കൊണ്ട് അറിയാതെ കണ്ണു നിറഞ്ഞു പോയി
    ഇന്നിന്റെ ഈ കെട്ട കാലത്ത് ജാതിയും മതവും വേർതിരിവ് ഇല്ലാതെ താങ്കൾ കാണിച്ച ഈ സൽപ്രവർത്തി 👌
    നാട് അല്ല ലോകം അറിയണം നമ്മുടെ ഈ കൊച്ചു കേരളത്തിന്റെ സൗഹാർദ്ധം
    മച്ചാനെ ഒന്നും പറയാൻ ഇല്ലാ 👌😍
    ദെയ്‌വത്തിന്റെ കരങ്ങൾ എപ്പോഴും കൂടെ ഉണ്ടാവും ഇൻഷാ അള്ളാ

  • @nafidnafi-iz3kw
    @nafidnafi-iz3kw 9 місяців тому +6906

    എല്ലാ മതക്കാരും സഹോദരനെ പോലെ കാണുന്ന കേരളീയര് ❤️❤️❤️

    • @Ronaldo_645
      @Ronaldo_645 9 місяців тому +1

      കള്ളന്റെ Dp😂

    • @Ronaldo_645
      @Ronaldo_645 9 місяців тому +77

      1300 Subscribers Akan സഹായിക്കുമോ 😔

    • @shidin457
      @shidin457 9 місяців тому +61

      നീ പിന്നെ ശത്രുക്കൾ അയാണോ കാണാറ് 😏

    • @faijunas2384
      @faijunas2384 9 місяців тому +66

      ശത്രുക്കളെപോലെ ആണ് കാണുന്നതെന്ന് അവൻ paranjillalloo😂

    • @thetechbuddha
      @thetechbuddha 9 місяців тому

      @@shidin457Avanu subcribe cheyana paranje

  • @basithanjappura
    @basithanjappura 9 місяців тому +3870

    ഇത് കണ്ടപ്പോ ജിയോ മച്ചാനോട് മൊഹബ്ബത് കൂടി.. 😍🥰
    Ramazan Mubarak.. 🎉❤

  • @abuhamdapanavoor9117
    @abuhamdapanavoor9117 9 місяців тому +583

    ഞാൻ ഒരു ഉസ്താദാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു അഭിനന്ദനങ്ങൾ സഹോദര❤❤❤❤❤❤

    • @kavithavb7941
      @kavithavb7941 9 місяців тому +4

      😊

    • @abuhamdapanavoor9117
      @abuhamdapanavoor9117 9 місяців тому

      @@kavithavb7941 🥰

    • @faizalrahman9060
      @faizalrahman9060 9 місяців тому +1

      ഫത്ഹുദ്ധീൻ മന്നാനി അല്ലെ 😂😂

    • @waseemibnvasil7339
      @waseemibnvasil7339 9 місяців тому +2

      അയിന്😂

    • @waseemibnvasil7339
      @waseemibnvasil7339 9 місяців тому +2

      ഉസ്താദ് അല്ലെങ്കിൽ ഞെട്ടിക്കാൻ കഴിയില്ലേ🤨

  • @Ayisha-uv3ql
    @Ayisha-uv3ql 9 місяців тому +704

    ബ്രോ നീ ഈ ചെയ്തപ്രതിഫലം പടച്ചോൻ നിനക്ക് തരും ഇന്ഷാ അല്ലഹ് 👍🤲🤲🤲🤲🤲പടച്ചോൻ നിന്നെ കൈവിടില്ല

    • @shahidsha3229
      @shahidsha3229 9 місяців тому +5

      സംശയം വേണ്ട

  • @habeeb4444
    @habeeb4444 9 місяців тому +585

    ഈ വീഡിയോയുടെ credit മുഴുവൻ ആ ആലിംഗനം കൊണ്ടുപോയി ❤️

  • @shahidsha3229
    @shahidsha3229 9 місяців тому +110

    ആ ഇരിക്കുന്നവർ കയ്യുയർത്തുന്നതെല്ലാം താങ്കൾക്കും കുടുംബത്തിനുമുള്ള പ്രാർത്ഥനയാണ് മരിക്കുവോളം തോൽക്കാതിരിക്കട്ടെ ബ്രോ ❤❤❤❤

    • @JohanJomet-
      @JohanJomet- 5 місяців тому +1

      ❤😂😂🎉🎉

  • @junaid_momzz
    @junaid_momzz 9 місяців тому +367

    വെറുതെ അല്ല ജിയോ മച്ചാൻ എല്ലാവരുടെയും ഹൃദയം കീയടക്കിയത്... ഇത് പോലെ ഉള്ള ഓരോ.. നല്ല കാര്യം ചെയ്തിട്ടാണ്.... ഒരു എതിർക്കുന്നവർ പോലും ല്ലാ... 💕💕💕

  • @Showtimeframes
    @Showtimeframes 9 місяців тому +547

    ഇന്ന് നോമ്പ് തുറന്ന എല്ലാവർക്കും ഇതിനു സൗകര്യം ഉണ്ടാക്കി കൊടുത്ത ജിയോ മച്ചാനും ഫ്രണ്ട്സിനും എന്റെ റമളാൻ ആശംസകൾ ❤🙏

    • @KERALAGAME
      @KERALAGAME 9 місяців тому +2

      ജിയോ മച്ചാൻ nice ആണ് 💗

  • @hashiaadhi45
    @hashiaadhi45 9 місяців тому +171

    ആ കെട്ടിപിടുത്തം കണ്ട് സന്തോഷം തോന്നിയവർ ഉണ്ടോ😊

  • @Pikachu_814
    @Pikachu_814 9 місяців тому +142

    ഇത് കാണുമ്പോൾ ഉറപ്പിച്ചു പറയാം. .. എന്റെ കേരളം എത്ര സുന്ദരം ❤

  • @nikhila-eden-25
    @nikhila-eden-25 9 місяців тому +198

    അ അവസാനതെ കെട്ടിപ്പിടത്തിൽ ഉണ്ടായിരുന്നു എല്ലാം❤

  • @arafatharafath6297
    @arafatharafath6297 9 місяців тому +57

    വർഗ്ഗത്തിന്റെയും വർണത്തിന്റെയും പേരിൽ തമ്മിൽ പൊരുതുന്ന ഈ ലോകത്തിന്ന് ഇത് മാതൃകയാണ് ❤❤❤ hats off machaaaane love you 😘

    • @ismayilpl5880
      @ismayilpl5880 3 місяці тому

      ❤❤❤🎉😊😮🎉😊😊❤🎉🎉😮😮😮😮

  • @bigbose6998
    @bigbose6998 9 місяців тому +89

    നോമ്പ് കാരോക്കെ സർബത്ത് കുടിക്കുന്ന കണ്ടപ്പോ എൻ്റെ മനസ് ആണ് നിറഞ്ഞത് ദൈവം മച്ചാനെ അനുഗ്രഹിക്കട്ടെ . സാഹോദര്യം എന്നും നിലനിൽക്കട്ടെ ❤❤❤

  • @muhammedsuhailsuhail3473
    @muhammedsuhailsuhail3473 9 місяців тому +137

    ഇതാണ് എന്റെ ഇന്ത്യ ഒരുമയുടെയും സ്നേഹത്തിന്റെയും കാഴ്ച്ച ഇങ്ങനെ എന്നും നമ്മുടെ നാട് നിലനിൽക്കട്ട ഇതിനെ തകർക്കാൻ വരുന്നവരെ ഒറ്റകെട്ടായി നേരിടുക 🇮🇳🇮🇳🇮🇳❤

  • @MiqdhadktpmMiqdhadktpm
    @MiqdhadktpmMiqdhadktpm 9 місяців тому +63

    ജിയോ മച്ചാനെ പോലുള്ളവരാണ് കേരളത്തിന്റെ യഥാർത്ഥ സ്റ്റോറി പുറം ലോകം കാണിക്കുന്നവർ... Big salute മച്ചാനെ... ♥️♥️♥️♥️

  • @inspiredpersons2654
    @inspiredpersons2654 9 місяців тому +290

    ചിലതൊക്കെ നഷ്ട്ടപെടുമ്പോളും നഷ്ടപ്പെടുത്തുമ്പോളും ഇതൊക്കെ ചേർത്ത് പിടിക്കൽ ആണ്.. 🎉

  • @misabrafi2397
    @misabrafi2397 9 місяців тому +298

    നല്ല മതസൗഹാർദ്ദം കാണുമ്പോൾ സന്തോഷം ആഗുന്നു ഇത എല്ലാവർക്കും മാധ്ർഗമാണ്

    • @Asif-t4e
      @Asif-t4e 9 місяців тому +3

      എന്ന നീ അമ്പലത്തിലും ക്രിസ്ത്യൻ പള്ളിയിലും പോകൂ പറ്റൂല്ല അല്ലേ😂

    • @Amith1996john
      @Amith1996john 9 місяців тому +5

      ​@@Asif-t4e ninte ammaye tha.. Nammak oru y*ni pooja nadathan povam👍

    • @Asif-t4e
      @Asif-t4e 9 місяців тому +1

      @@Amith1996john ഇതാണ് നിന്റെ മതത്തിന്റെ സംസ്കാരം ചോദിച്ചതിന് ഉത്തരം ഇല്ല🥴

    • @الدينالنصيحة-ح2ر
      @الدينالنصيحة-ح2ر 9 місяців тому

      ​@@Asif-t4e
      Oru maththidulla verupp nintey comentil eppozhum kanarund name polum ninte matha ninthaye soochippikkunnu
      Ninne polotha mathabhranthanmar aayiram thavana Muhammad nabiye aakshepichalum orota muslimum ninte mathatheyo matha daivangaleyo theri parayarilla

    • @misabrafi2397
      @misabrafi2397 9 місяців тому

      @@Asif-t4e yado Manda vargeeya vadiye ni onnum oru kalatthum gunam pidikilla nallad kandal adineyum edurkum

  • @noushad1595
    @noushad1595 9 місяців тому +21

    അവസാനത്തെ ആ ആലിംഗനം. നിറഞ്ഞു തുളുമ്പി കണ്ണും കരളും ❤❤❤

  • @mjabir1
    @mjabir1 9 місяців тому +89

    ഈ സൗഹാർദ്ധം തകർക്കാൻ ഒരു ശക്തികൾക്കും കഴിയില്ല..❤

  • @muhammadnoufal8959
    @muhammadnoufal8959 9 місяців тому +100

    ഇത് കണ്ടു മനസ് നിറഞ്ഞു സന്തോഷ കണ്ണ് നീര് വന്ന ഞാൻ 🥹🫂🤲🏻❤ നിങ്ങൾ മുത്താണ് ബ്രോ

  • @minhafathima8219
    @minhafathima8219 9 місяців тому +8

    എല്ലാരേയും ഒരു പോലെ കാണുന്ന നല്ല ഒരു മനുഷ്യൻ 🔥❤️🥰🔥

  • @rahulkp1549
    @rahulkp1549 9 місяців тому +62

    ഇതാണ് നന്മുടെ കേരളം ഒരു ജാതി ഒരു മതം ഒരേ മനുഷ്യർ ❤

  • @mymubacker434
    @mymubacker434 9 місяців тому +178

    അള്ളാഹു അനുഗ്രഹിക്കട്ടെ ameen

    • @afsalpcafu4343
      @afsalpcafu4343 9 місяців тому +3

      Ameen

    • @infotech00
      @infotech00 9 місяців тому +3

      Allahu Mathe latha manatha enna penpillarude appan alle

    • @THEMONSTER-xr5lw
      @THEMONSTER-xr5lw 9 місяців тому +18

      ​@@infotech00 poda sangi

    • @alnoor9595
      @alnoor9595 9 місяців тому +2

      Ameem

    • @Asif-t4e
      @Asif-t4e 9 місяців тому +3

      ​@@THEMONSTER-xr5lwപുമീൻ 🤣

  • @kingfrancis2979
    @kingfrancis2979 9 місяців тому +22

    നമ്മുടെ കേരളം എന്നും ഇങ്ങനെയാണ് irikkendathu ❤

  • @luffy23138
    @luffy23138 9 місяців тому +290

    ഇതാണ് നമ്മുടെ ഇന്ത്യ
    വിശ്വാസങ്ങൾ വിശ്വാസം ആയിരിക്കട്ടെ ❤മനുഷ്യൻ മനുഷ്യൻ മനുഷ്യനെയും ♥️♥️♥️

    • @sureshbalan1099
      @sureshbalan1099 9 місяців тому +7

      പക്ഷേ ക്രിസ്തുമസ് ഓണം ഇതൊക്കെ ഞമ്മക്ക് ഹറാം

    • @luffy23138
      @luffy23138 9 місяців тому

      @@sureshbalan1099 ആർക്ക് ഓണത്തിന് എന്റെ വീട്ടിൽ ഫുഡ്‌ കൊടുക്കാറുണ്ട് 😊

    • @kokkachii
      @kokkachii 9 місяців тому

      അവിടേം വർഗീയത🥴 കഷ്ടം നിന്നെപ്പോലെ ഉള്ള ആളുകൾ ആണ് ഈ നാടിന്റെ ശാപം ​@@sureshbalan1099

    • @7mal
      @7mal 9 місяців тому +4

      ​@sureshbalan1099 bro angane alla. Rituals aaytt religionil orupaad und, adhilonnum erpedaan paadilla ennaanu. Nammde naatil thanne palarum pala kaaryangalum ithupole thetidharichu vechekkaanu.

    • @Asif-t4e
      @Asif-t4e 9 місяців тому +2

      ​@@7malഎന്ന നീ അമ്പലത്തിലും ക്രിസ്ത്യൻ പള്ളിയിലും പോകൂ പറ്റൂല്ല അല്ലേ🤣

  • @muhammedalimuhammedali3524
    @muhammedalimuhammedali3524 9 місяців тому +119

    ഇനിയും ഉയരട്ടെ ഉയരങ്ങളിൽ. ഇങ്ങനെ ആവണം നമ്മൾ എല്ലാവരും

  • @tomm-wx1zx
    @tomm-wx1zx 9 місяців тому +22

    എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാർ ആണ് 🔥he is proving it

  • @sabusebastian602
    @sabusebastian602 9 місяців тому +48

    എന്താ ഇപ്പോൾ പറയുക ,,,,,,,,,,,,,,കണ്ണ് നിറഞ്ഞുപോയി ,🙏🙏🙏🙏🙏🙏🙏മച്ചാനെ,,,സൂപ്പർ👍👍👍👍👍

  • @sfi8986
    @sfi8986 9 місяців тому +120

    "മാധമേതയാലും മനുഷ്യൻ മനുഷ്യനായാൽ mathi"🥶🥶💯💯

    • @AVS-333
      @AVS-333 9 місяців тому

      💯

    • @safalsafal9361
      @safalsafal9361 9 місяців тому +4

      മതമേതായാലും

  • @febisakkeer
    @febisakkeer 9 місяців тому +9

    ഇതിനുള്ള പ്രതിഫലം വളരെ വലുതാണ്. നോമ്പ് തുറപ്പിച്ചാലുള്ള കൂലി അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഉറപ്പായിട്ടും ഇതിന് പടച്ചോൻ വല്യ പ്രതിഫലം തരും sure. 😍

  • @nabeelap2596
    @nabeelap2596 9 місяців тому +410

    നല്ല മനസ്സുള്ള ഒരേ ഒരു വ്യക്തി

    • @antonyfrancis2165
      @antonyfrancis2165 9 місяців тому +23

      അത്രക്ക് വേണോ😌

    • @nabeelap2596
      @nabeelap2596 9 місяців тому +5

      പിന്നെ

    • @muhammedismail3610
      @muhammedismail3610 9 місяців тому +11

      വേറെയും വ്യക്തികൾ ഉണ്ട് ട്ടോ 😁😁

    • @nabeelap2596
      @nabeelap2596 9 місяців тому +1

      Sheri

    • @abhiramram9170
      @abhiramram9170 9 місяців тому +4

      Enthonnedey.. Baaki arullee.. Ee lokath.

  • @Akhilyyyyy
    @Akhilyyyyy 9 місяців тому +36

    ഇതു കൊണ്ട് ഒക്കെയാണ് നിങ്ങൾ കേരളത്തിലേ ഏറ്റവും വലിയ you tuber ആയത് ❤😍🥰

  • @nejumasafeeq5739
    @nejumasafeeq5739 9 місяців тому +32

    ആ ഒരു കെട്ടിപ്പിടുത്തത്തിൽ കണ്ണ് നിറഞ്ഞു പോയി machanee🤩❤️🤗

  • @jamshirali6599
    @jamshirali6599 9 місяців тому +51

    ശരിക്കും ഇപ്പോഴാണ് മുഹബത് കാ സർബത്ത് ആയത് മച്ചാനെ..... 🥺❤❤

  • @kuttymankarumkutty2802
    @kuttymankarumkutty2802 9 місяців тому +30

    മാഷാഹ്അള്ളാഹ് ...❤❤❤
    ഇങ്ങനെ ചേര്‍ത്തു പിടിക്കുമ്പോഴാണ്
    റിയല്‍ ഇന്ത്യനാവണത്....❤❤❤

  • @SahiraAli-hh2qn
    @SahiraAli-hh2qn 9 місяців тому +8

    ഇതിലും വലിയ സന്തോഷം വേറെ ഇല്ല ഏല്ലാവർക്കും ഇതൊരു മാതൃകയാവട്ടെ 🙏🙏🙏

  • @shafeekkottilingal6246
    @shafeekkottilingal6246 9 місяців тому +142

    Ramadan Mubarak ❤

  • @shaimoncreationzz40
    @shaimoncreationzz40 9 місяців тому +51

    ഇത് കണ്ടപ്പ എനിക്ക് രോമാഞ്ചം കയറി പടച്ചോൻ നിങ്ങളെ കാക്കട്ടെ 🖤🖤

    • @SiniRajeev-r9t
      @SiniRajeev-r9t 9 місяців тому

      Kakate🐦🐦🐦🐓🐓🐓🐔🐔🦇😂😂😂😂

  • @hashimp2242
    @hashimp2242 9 місяців тому +8

    ഒരുപാട് പ്രാവിശ്യം കണ്ടു 🥰ജിയോ മച്ചാനെ നിങ്ങളെ ആ സ്‌നേഹം വല്ലാതെ ഇഷ്ടപ്പെട്ടു ഉയരങ്ങളിൽ എത്തട്ടെ പ്രവീൺ മച്ചാനും ❤❤❤❤❤🤲🤲🤲🤲

  • @xjd323
    @xjd323 9 місяців тому +34

    മനസ്സാണ് ഈ ലോകത്തിലെ ഏറ്റവും വലിയ മതം.....മനസ്സ് നല്ലതല്ലെങ്കിൽ ഏതു മതത്തിൽ ആയാലും കാര്യമില്ല.....love u all❤

    • @Muthu-m8c
      @Muthu-m8c 9 місяців тому

      യെസ് 🥰

  • @mishutten1423
    @mishutten1423 9 місяців тому +108

    ഇതാണ് മക്കളെ BJP മുക്ത കേരളം, മതേതര കേരളം 😍🧡💙💚

    • @SREEHARIVK1
      @SREEHARIVK1 9 місяців тому +3

      🤔🤔🤔

    • @SulajaT-tc1iw
      @SulajaT-tc1iw 9 місяців тому

      🤨🤨🤨🤔

    • @Aishrywa
      @Aishrywa 9 місяців тому +1

      ഇന്നത്തെ കോൺഗ്രസ് ഇന്നത്തെ ബിജെപി തന്നെ 😂q

    • @arjunkrish7694
      @arjunkrish7694 9 місяців тому

      Congi ippo rehitham ayikolum Keralathil ninnu 🤣🤣🤣🤣

    • @shazinsheesshadil7479
      @shazinsheesshadil7479 9 місяців тому

      ❤❤

  • @jabtalks3144
    @jabtalks3144 9 місяців тому +4

    വല്ലാത്ത സന്തോഷം തോന്നുന്നു. ഇന്ത്യ ഇതേ പോലെ മതസൗഹൃദത്തിൽ നിലനിൽക്കട്ടെ,
    ബിഗ് സല്യൂട്ട് മച്ചാൻ

  • @noufalvp1
    @noufalvp1 9 місяців тому +22

    ഇത് കണ്ട എൻ്റെ കൽബിനും കിട്ടി "മുഹബത്ത ക സർബത്ത്"..
    മനസ്സ് നിറഞ്ഞു മച്ചാനെ..

  • @Riyasck59
    @Riyasck59 9 місяців тому +60

    പൊളിച്ച് മച്ചാനെ❤❤❤

  • @jamshijamshi-j
    @jamshijamshi-j 9 місяців тому +7

    kannu niranjupoyi.really heart touching..❤

  • @mmrx199
    @mmrx199 9 місяців тому +25

    ഒരുപാട് വീഡിയോ നിങ്ങടെ കണ്ടിട്ടുണ്ട് പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു സന്തോഷം തോന്നി thanku ❣️

  • @ajmalmon3997
    @ajmalmon3997 9 місяців тому +16

    നമ്മുടെ മത സൗഹൃദം ആർക്കും തകർക്കാൻ പറ്റില്ല ❤❤❤❤🎉🎉🎉🎉👍👍👍👍

  • @khabdulsaleemhamsa304
    @khabdulsaleemhamsa304 9 місяців тому +5

    ഇതു കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ദൈവം അനുഗ്രഹികട്ടെ

  • @SportsTm13
    @SportsTm13 9 місяців тому +46

    Jaadimatha vethyaasam millathe namude sontham jiomachane oru big salute ❤❤❤❤😍😍

  • @jubusjumus
    @jubusjumus 9 місяців тому +38

    ഇതൊക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം 😊
    ഈ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ 🎉
    ജിയോ മച്ചാൻ❤ പൊളിയാണ്

  • @AfnaSajeevAfnaSajeev
    @AfnaSajeevAfnaSajeev 9 місяців тому +4

    അല്ലാഹു നിങ്ങളെ എല്ലാ നന്മകളും നൽകി അനുഗ്രഹിക്കുമാറാകട്ടെ ❤️

  • @irfanaslam1016
    @irfanaslam1016 9 місяців тому +12

    നിങ്ങൾ ചെയ്യുന്ന നല്ല പ്രവൃത്തിക്ക് നല്ലത് വരട്ടെ റംസാൻ mubarak👍

  • @pachu189
    @pachu189 9 місяців тому +46

    ജിയോ മച്ചാന്റെ ആ നല്ല മനസ്സ് എനിക്ക് ഇഷ്ടപ്പെട്ടു ബ്രോ നിങ്ങൾക്ക് എല്ലാ നന്മയുണ്ടാവട്ടെ ❤❤love you bro

  • @abs_arikkady
    @abs_arikkady 9 місяців тому +3

    കണ്ടൻ്റല്ല..
    കാണാനുള്ള വകുപ്പ് ഉണ്ടാക്കാനുള്ള നിങ്ങളുടെ ആത്മാർത്ഥത അതാണ് നിങ്ങളുടെ വിജയം .❤

  • @echusvlog6671
    @echusvlog6671 9 місяців тому +19

    ഈ മാസം വല്ലാത്തൊരു മാസം ആണ് ഇത്ര ബർക്കത്തുള്ള മാസം വേറെ ഇല്ല എവിടെ നോക്കിയാലും സൗഹാർത്ഥം സ്നേഹം സഹോദര്യം കാണുമ്പോ thanne എന്തൊരു സന്തോഷം ആണ് എല്ലാവർക്കും നന്മ ഉണ്ടാവട്ടെ 🎉🎉🎉

  • @Manoharan777
    @Manoharan777 9 місяців тому +13

    ഇത് കണ്ടിട്ട് സന്തോഷം കൊണ്ട്‌ കണ്ണ് നിറഞ്ഞവരുണ്ടോ 🥰

  • @salmashameernv6299
    @salmashameernv6299 9 місяців тому +2

    ഇതാണ് മത സ്നേഹം..... ബിഗ് സല്യൂട്ട് 🎉🎉🎉ഇതിനുള്ള പ്രതിഫലം പടച്ചോൻ തരട്ടെ...

  • @afsalmachingal1235
    @afsalmachingal1235 9 місяців тому +18

    ഇതാണ് ഈ മൊതലിനോട് വല്ലാത്തൊരു മോഹബ്ബത്ത് 🥰.. അക്ഷരം തെറ്റാതെ വിളിക്കാം.. "മനുഷ്യൻ 🥰എന്ന് 💕👍🏻സ്നേഹവും.. കാരുണ്യവും.. മത സൗഹാർദ്ദം വും.. 💕എല്ലാം കാത്തു സൂക്ഷിക്കുന്ന... യഥാർത്ഥ മനുഷ്യൻ 💕🥰ജിയോ മച്ചാൻ 👏🏻

  • @SahalaPoovi
    @SahalaPoovi 9 місяців тому +8

    മാഷാ അല്ലാഹ് എല്ലാ നന്മകളും അല്ലഹ് തരട്ടെ.... കണ്ണ് നിറഞ്ഞു പോയി

  • @HashminHffgrief
    @HashminHffgrief 9 місяців тому +6

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 🥰

  • @Kerlakaran
    @Kerlakaran 9 місяців тому +37

    എന്റെ പിറന്നാൾ ആണ് ഒരു 10 ലൈക്‌ tharumo🎉

  • @althafalthu8717
    @althafalthu8717 9 місяців тому +23

    ഈ ലോകത്ത് ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരിൽ മനുഷ്യനെ വേർതിരിക്കുമ്പോൾ ജിയോ മച്ചാന്റെ ഈ സഹായം കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം❤

    • @Asif-t4e
      @Asif-t4e 9 місяців тому +2

      എന്ന നീ അമ്പലത്തിലും ക്രിസ്ത്യൻ പള്ളിയിലും പോകൂ പറ്റൂല്ല അല്ലേ😂

    • @ghg8159
      @ghg8159 9 місяців тому

      ​@@Asif-t4eമുജാഹിദ് മണ്ടാ നീ എന്താണ് പറയുന്നത്

    • @User.a-wd6ky
      @User.a-wd6ky 9 місяців тому +1

      ​@@Asif-t4eningal ellayidathum undallo ithee commentum 😠

    • @Asif-t4e
      @Asif-t4e 9 місяців тому

      @@User.a-wd6ky നീ അല്ലേ എല്ലാത്തിലും റിപ്ലൈ ഇടുന്നെ 😂

  • @rivinmp7785
    @rivinmp7785 9 місяців тому +12

    മൂന്നേക്കാൾ വയസായ എന്റെ മോനേ എം ഫോർ ടെകിന്റ വീഡിയോ എല്ലാം വാല്യ ഇഷ്ടം ആണ് ❤❤

  • @murshidmustafa9959
    @murshidmustafa9959 9 місяців тому +14

    Eee rajyath vargeeyatha maathram valarthunna rashtriya partikal nila kollumbol... Naatil Sahodarya Sneham nilanirthan munkay edutha Machanu Big Salute...

  • @prajoshvava7753
    @prajoshvava7753 9 місяців тому +9

    നിങ്ങൾ ചെയ്തത് കാണുബോൾ ഒരുപാട് സന്തോഷമായി അടിപൊളി 👍👍👍

  • @UsmanUsmanMp
    @UsmanUsmanMp 9 місяців тому +2

    🤲ബ്രോ നീ ചെയ്തപ്രതിഫലത്തിന് പടച്ചോൻ നിനക്ക് തരും ഇൻഷാ അള്ളാഹ് 🤲

  • @sabikh535
    @sabikh535 9 місяців тому +10

    ലാസ്റ്റിലെ ആ visual കണ്ടപ്പോൾ ന്തോ മനസ്സിന് ന്തോ ഒരു സന്തോഷം തോന്നി 🥰

  • @rizilfidhan6840
    @rizilfidhan6840 9 місяців тому +12

    ജിയോ മച്ചാനെ നിങ്ങൾ ഈ ചെയ്ത കാര്യം വളരെ വലുതാണ് ഇതിന് ഒരു bigg സല്യൂട്ട് ❤

  • @nizam644
    @nizam644 9 місяців тому +8

    ആ ആലിംഗനം.. കണ്ണ് നിറഞ്ഞു പൊയ് ജിയോ ഏട്ടാ

  • @jasnapk7490
    @jasnapk7490 9 місяців тому +7

    മനസ്സിന് കുളിർ മയുള്ള... ഒരു വീഡിയോ.... 💝

  • @akbarvi3263
    @akbarvi3263 9 місяців тому +20

    ഒരുപാട് സന്തോഷം ആയി.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @Mediatech3b
    @Mediatech3b 9 місяців тому +5

    ഈ ഒത്തൊരുമ എന്നും നിലനിൽക്കണം തകർക്കാൻ വരുന്നവരെ നമ്മൾ ഒരുമിച്ച് തടയണം മുസ്ലിമും ഹിന്ദുവും ക്രിസ്തിനും ഒന്നായിരിക്കണം എന്നും മനുഷ്യത്വം നമ്മളിൽ നിലനിർത്തുക 🤗🤗💪💪

  • @Hemin_wonderworld
    @Hemin_wonderworld 9 місяців тому +31

    1 nomb polum miss aakathavar like adi❤

  • @jamaludeenjamaludeen9534
    @jamaludeenjamaludeen9534 9 місяців тому +12

    എല്ലാ മതക്കാരോയും ഒരു പോലൊ സ്നോഹിക്കുന്ന ജിയോ മച്ചാൻ നിങ്ങൾ സൂപ്പർ iove you❤❤

  • @raziqbedira5798
    @raziqbedira5798 9 місяців тому +3

    മനസ്സിൻ കുളിർമ്മ നൽകുന്ന വീഡിയോ.. മച്ചാനെ ♥️🥰👍

  • @muhammedmidlajms8290
    @muhammedmidlajms8290 9 місяців тому +9

    ഇതാണ് മതേതര കേരളം ❤❤❤❤

    • @Asif-t4e
      @Asif-t4e 9 місяців тому

      എന്ന നീ അമ്പലത്തിലും ക്രിസ്ത്യൻ പള്ളിയിലും പോകൂ പറ്റൂല്ല അല്ലേ😂

  • @shahalahammed8303
    @shahalahammed8303 9 місяців тому +8

    അവസാനം ഉള്ള മുഹബ്ബത്ത്കാ കെട്ടിപ്പിടിത്തം ഇഷ്ടായി 🥰

  • @noufalvavaliyagathnoufal-jf1go
    @noufalvavaliyagathnoufal-jf1go 9 місяців тому +1

    ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് ഇത് കണ്ടിട്ട് ചൊറിച്ചിൽ വരുന്ന ചിലക്കൂട്ടർ ഉണ്ടെങ്കിൽ മാറി നിന്ന് മാന്തിക്കോ...jio മാച്ചാന് Big salute🥰

  • @PoliVa-ns1mb
    @PoliVa-ns1mb 9 місяців тому +12

    എന്തുതന്നെയായാലും നല്ലൊരു വെറൈറ്റി പരീക്ഷിച്ചു വിജയിച്ചു മച്ചാൻ പൊളിയാണ്❤❤❤❤❤❤

  • @Adnan-0076HCL1
    @Adnan-0076HCL1 9 місяців тому +9

    കാലം വരെ തോറ്റുപോകുന്ന ചിന്താഗതിക്കാരൻ. Lub u broo ❤

  • @rasalvkvk9415
    @rasalvkvk9415 9 місяців тому +1

    absolutely brilliant 😻👏🏻🙌🏻♥️

  • @abduuuh369
    @abduuuh369 9 місяців тому +9

    അവരുടെ വയറും നിറഞ്ഞു..!🖤
    ഞങ്ങടെ മനസും നിറഞ്ഞു..!❤️

  • @pes_4515
    @pes_4515 9 місяців тому +8

    മച്ചാനെ നി പൊള്ളിയ
    മനസും നിറന്നു വയറും നിരന്നു
    Mashaallh✨️

  • @DANGEROP-ph6jf
    @DANGEROP-ph6jf 7 місяців тому

    കണ്ണ് നിറഞ്ഞുപോയി മച്ചാനെ😢😢 പടച്ചോൻ എന്തായാലും നിങ്ങളുടെ ഈ സൽപ്രവർത്തി കാണാതിരിക്കില്ല... നോമ്പ് തുറപ്പിച്ചാൽ കിട്ടുന്ന പ്രതിഫലം ചില്ലറയൊന്നുമല്ല.... പടച്ചോൻ എന്നും കൂടെ ഉണ്ടാവട്ടെ ഉണ്ടാവും ❤️🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shafir4699
    @shafir4699 9 місяців тому +9

    ഇതാണ് ജാതിമതഭേദമില്ലാതെ സന്തോഷത്തോടുകൂടി ചെയ്തു കൊടുക്കുന്ന ജിയോ മച്ചാനും കൂടെ സഹായിച്ച എല്ലാവർക്കും ഒരായിരം നന്മ വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ബിഗ് സല്യൂട്ട്

  • @MuhammedAsif-gy4ez
    @MuhammedAsif-gy4ez 9 місяців тому +13

    നിങ്ങൾ വലിയവനാ ചേട്ടാ ❤‍🔥ഇനിയും ഇത് പോലത്തെ ഒരുപാട് നല്ല നല്ല വീഡിയോസ് ചെയ്യട്ടെ 🥹😍
    Ramadhan mubarak 🥰

  • @emin_munna
    @emin_munna 9 місяців тому +2

    നന്മയുള്ള മനുഷ്യൻ ജിയോ മച്ചാൻ ❤👍

  • @muhammedismail3610
    @muhammedismail3610 9 місяців тому +13

    ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ പറയുന്നു 🥰സംഭവം അടിപൊളി ആയി 👍🥰

  • @ajmal.n75
    @ajmal.n75 9 місяців тому +23

    Hlo jio ചേട്ടൻ ചെയ്തത് നല്ല കാര്യം .

    • @ajmal.n75
      @ajmal.n75 9 місяців тому +1

      Replay തരണേ

    • @Ronaldo_645
      @Ronaldo_645 9 місяців тому

      1300 Subscribers Akan സഹായിക്കുമോ 😔

  • @mhdmeeran9341
    @mhdmeeran9341 9 місяців тому +1

    വീഡിയോ കാണുന്നവന്റെയും മനസ്സ് നിറയും, സത്യം ❤️

  • @rasiqrasi6356
    @rasiqrasi6356 9 місяців тому +6

    ഇത്കണ്ട് സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞവരുണ്ടോ?🥹🥰❤

  • @gamingtube2231
    @gamingtube2231 9 місяців тому +4

    നിങ്ങൾ ഭക്ഷണം കിട്ടാതെയിരിക്കുന്നവരുടെ ആ ദിവസത്തെ ദൈവമാണ്❤❤❤

  • @VLOGS-td8wf
    @VLOGS-td8wf 9 місяців тому

    സ്നേഹം അത് എല്ലാവരോടും ഉളളവനാണ് നല്ലമനുഷ്യൻ❤❤

  • @muhammadrasin9696
    @muhammadrasin9696 9 місяців тому +12

    ജാതി മതം നോക്കാതെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന മച്ചാനെ ഒരായിരം നന്ദി നന്ദി❤❤❤❤❤

  • @Hemin_wonderworld
    @Hemin_wonderworld 9 місяців тому +18

    Nomb thurappikunnadh valiya punyam aan…Jeo machan kure punyam kitty….❤❤❤❤

  • @mujeebrahmankavat4893
    @mujeebrahmankavat4893 9 місяців тому +1

    Cheraman masjid kandathil valare santhosham

  • @jayasuryasanthosh7167
    @jayasuryasanthosh7167 9 місяців тому +22

    Jio മച്ചാന്റെ വീടിന്റെ അടുത്ത് എന്റെ വീട് ആണെങ്കിൽ അടിപൊളി ആയിരുന്നു 🎉